Really speaking, Mr T S Syam is bringing the truths of Ramayanam which has to be welcomed highly. It is very very essential to critically examine and the truths and realities must be brought out. One can easily come to know that Ram was an average person of those times, who has been projected as incarnation by some so called spiritual people for their interests.
Hinduism has the unique concept of God in every thing in the Multiverse. God is also therefore known as purusha. That is the universal philosophy. Tat twam Asi. So then, where is the question of elevating anyone to God? When whatever is, is indeed God?!!
It is welcome speech and a eye opener to many who blindly following the uncultured and Primitive scripts and culture and rituals...Well done Syam Kumar
@@harikillimangalam3945 ആര് വ്യഖ്യാനിച്ചു സംസ്കൃത dictionary നോക്കുക . പോലിസ് എന്ന് പറഞ്ഞാൽ കാക്കി ഇട്ടവർ ആണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ടാകും . Police means protection of life in civil establishment. സംസ്ഥാനത്ത് നിയമ മന്ദിരം , ജനാധിപത്യ ശ്രീ കോവിൽ . മന്ദിർ എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് .
രാമൻ and രാവണൻ രണ്ട് പെരിലും രാ എന്ന വാക്ക് കോമൺ ആണ് രാ - എന്നാൽ പ്രകാശം , ധർമ്മം , നീതി അറിവ് . രാമായണം രാ- അറിവ് . മാ - മനസിൽ . യണം - എന്നാൽ അയനം സംസ്കൃതം വാക്ക് അർത്ഥം സഞ്ചാരം മനസിന്റെ അറിവിലേകുടി ഉള്ള യാത്ര . രാവണ - ഇവിടെ വണ ആണ് വേളിച്ചം ഉണ്ട് ചുറ്റുവട്ടം അറിവ് [ തേറ്റും ശേരിയും കൺമുന്നിൽ തന്നേ ] മ- ഇല്ലാ വ - പുറത്ത് ഉള്ള മായാമോഹങ്ങളുടെ പിന്നാലേ ചിന്തികാതേ പ്രവർത്തി ചേയ്താൽ രാവണൻ ആകും common Sense 😂
@@harikillimangalam3945 രാമൻ മഹാവിഷ്ണ്ണുവിന്റെ അവിന്റെ 6 അമത്തേ അവതാരം ആണ് ലക്ഷ്മി അല്ലോ മായാ സീത എന്ന് രാമായണത്തിൽ പല തവണ ആവർത്തിക്കുന്നുണ്ട് . രാമായണം വായിച്ചിട്ടില്ലാ എന്ന് വ്യക്തം . കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും ആയ മഹാ വിഷയ സാഗരത്തേയാണ് മഹാവിഷ്ണു എന്ന് പറയുന്നതത് . ഭാര്യ - എന്നാൽ ഭരിക്കപെട്ടിരിക്കുന്നു . മഹാവിഷ്ണുവിന്റെ ഭാര്യ ലക്ഷ്മി ദേവി . മഹാവിഷയങ്ങൾ [ Sutject , Language , ഭാഷ , ഇഗ്ലിഷ് , Science , Maths , ശസ്ത്രം ] മഹാവിഷയങ്ങളാൽ ഭരിക്കപെടുന്നത് ലക്ഷ്യത്തിലേക് . മഹാവിഷ്ണ്ണുവിന്റെ വേറേ ഒരു പെര് നാരായണൻ , നര- എന്നാൽ മനുഷ്യൻ . അയനം - സഞ്ചാരം , ഗമനം . എല്ലാ മനുഷ്യരിലും അയനം ചെയ്യുന്നത് ഇ വിഷയങ്ങൾ ആണ് . എല്ലാ മനുഷ്യർക്കും എക ഗതി ആയവൻ നാരായണൻ ,
താങ്കൾ പറയുന്നത് ഒരിക്കലും സ്വീകരിക്കാൻ പറ്റില്ല. കാരണം, രാമായണവും മഹാഭാരതവും, എല്ലാം ഇതിഹാസങ്ങൾ മാത്രമാണ്. അത് ഒരു ശാസ്ത്രമായി അവതരിപ്പിക്കുന്നത് തന്നെ മൂഡാത്വമാണ്. ഈ കഥ വായിച് അതിലെ സത ഉൾകൊള്ളുന്നവർ എല്ലാം മനസ്സിലാക്കും. അല്ലാതെ വച്യർത്ഥത്തിൽ ഉൾകൊള്ളുന്നവർ വെറും മൂഡാസ്വർഗത്തിൽ മാത്രം കഴിയുന്നവരാണ്. അത്തരക്കാരുടെ കൂട്ടത്തിലാണ് താങ്കളെന്നും കരുതുന്നു.
എന്താണ് പറയുന്നതെന്ന് പറയുന്ന ആൾക്കു തന്നെ അറിയില്ല, പിന്നെ അല്ലേ മററുള്ളവർ.സാധാരണ മനുഷൃന്റെ എല്ലാ ദൗർബലൃവും രാമനുണ്ടായിരുന്നു വെന്ന് എഴുത്തച്ഛന്റെ രാമായണത്തിലും പറയുന്നുണ്ട്.ചന്ദ്രാനനെ നിന്നെ പിരിഞ്ഞതു കാരണം ചന്ദ്രനും ആദിത്യനെപ്പോലെ യായിതു കിഷക്കിന്ധാ കാണ്ഡത്തിനു തൊട്ടു മുൻപെടുത്തു വായിക്കുക നൂറു കോടി രാമായണമുണ്ടെന്നാണു ശ്രുതി.നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വായിക്കാം വെറുതെ സവർണ്ണൻ അവർണ്ണൻ എന്നൊക്കെപ്പറഞ്ഞു ആളുകളെ തെററിദ്ധരിപ്പിക്കുന്നു. ലൈംഗികത ഹിന്ദു വിശ്വാസത്തിൽ ഇഴുകിച്ചേർന്നിക്കുന്ന ഒന്നാണ് പാലാഴി മാതിന്റെ കൊങ്ക പുണരുന്ന..... കേട്ടിട്ടില്ലേ സന്ധ്യാ നാമമാണ് . ശിവലിംഗ സങ്കൽപ്പങ്ങൾ. ജയ ദേവരുടെ ഗീതാഗോവിന്ദം ഇതെല്ലാം കണ്ടും വായിച്ചും ആരെങ്കിലും വഴിതെററിപ്പോയിട്ടുണ്ടോ? പിന്നെ യെന്തു തേങ്ങാക്കുലയാണ് പറയുന്നത്! ഈ രാമ കഥ ആരെയെങ്കിലും നിർബന്ധമായി ഇന്നേവരെ വരെ പഠിപ്പിക്കുന്നില്ല. എന്നിട്ടും അതിലെ നല്ല ആശയങ്ങൾ കാലാ കാലം സ്വീകരിക്കട്ടപ്പെട്ടു പോകുന്നതിൽ സന്തോഷിക്കുയല്ലേ വേണ്ടത്. ഇന്ത്യ ഒരു ഏകീകൃത രാജ്യമല്ലായിരുന്നുവെന്ന പ്രസ്താവന തന്നെ തെററാണ് കാരണം രാമായണകഥയിൽ ഇന്ത്യ മുഴുവനും നിറഞ്ഞു നിൽക്കുന്നു രാമ സങ്കൽപ്പത്തെ എത്ര അധിക്ഷേപിച്ചാലും അതിനെല്ലാം മേലെ രാമൻ ഉയർന്നു നിൽക്കും നൂററാണ്ടുകൾ അതല്ലേ തെളിയിക്കുന്നത് രാമൻ കാമ ശീലനാണെന്നു വാദിച്ചാൽ ത്തന്നെ രാമനെ പ്പോലെ സ്തീയെ മാനിച്ച മര്യാദാപുരുഷോത്തമൻ വേറെയില്ല.അഹല്യ ശബരി, താര മണ്ഡോദരി, മന്തര,ശൂർപ്പണഖ,ഇ വരോടടുക്കുമ്പോഴുള്ള രാമന്റെ തത്വജ്ഞാനങ്ങൾ എത്ര ആഴത്തിലുള്ളവയാണ്.
മരാരാരും ശ്യമസാറും ഒരേ നിലപാടാണ്..എം.ലീലാവതി വേറെ ലവൽ
Really speaking, Mr T S Syam is bringing the truths of Ramayanam which has to be welcomed highly. It is very very essential to critically examine and the truths and realities must be brought out. One can easily come to know that Ram was an average person of those times, who has been projected as incarnation by some so called spiritual people for their interests.
Hinduism has the unique concept of God in every thing in the Multiverse.
God is also therefore known as purusha.
That is the universal philosophy. Tat twam Asi. So then, where is the question of elevating anyone to God? When whatever is, is indeed God?!!
It is welcome speech and a eye opener to many who blindly following the uncultured and Primitive scripts and culture and rituals...Well done Syam Kumar
നല്ല ലക്ഷമൊത്ത ദൈവം ...ആരാധിക്കാൻ പറ്റിയ മൊതല് തന്നെ ...
കാമം പൂർത്തി ആകാത്ത ശൂർപ്പണഖ യുടെ പുനർജന്മം ആണ് ഇദ്ദേഹം എന്ന് തോനുന്നു.😂
Adhyathma raamaayanathil valla samsayam indel vathmeekiraamaayanam thanneyaanu vaayikkendath
Salute to Syam Kumar ji for his gutts to revealing such facts in this fascist central government period...Very informative and nicely presented
മുത്തലാകും.സ്ത്റീ.
വിരൊദിയും.മുസ്ലിംകളാണ്.
എന്നാണ്ഞാന്‍കരുതിയത്.
.എന്നാല്‍..ഈമൂത്രപുരയില്‍.
എല്ലാരും..നക്നരാണ്.
.സമാധാനമായി..ഹിന്തുക്കളുടെ.
ഇടുത്ത്ചാട്ടത്തെ..അടിക്കാന്‍..
ഒരുവടികിട്ടിയല്ലൊ..
ആകപ്പാടെ ഒരു യുക്തിയും ഇല്ലാത്ത പകൽ മാന്യ samskara
ഇങ്ങനെ അമിത മായ ആത്മീയതയും ബ്രഹ്മചര്യയും ഉണ്ടായിട്ടും ജനസംഖ്യ ഇന്ത്യയിൽ കൂടി പോയി
@@moideenvallooran2535, ഇന്ത്യയിലെ എല്ലാവരും അതിന് ബ്രഹ്മചാരിമാരല്ല. ആയിരത്തിൽ ഒരാൾ ആയിരുന്നിരിക്കണം ബ്രഹ്മചാരിമാർ
Kaamam varunnathu normal alle? Athilentha mosham?
അപ്പൊരാമനും.
വല്യമോശക്കാരനല്ല...
എന്താ രാമൻ മനുഷ്യ സഹജമായ കാമം ഉണ്ടായെങ്കിൽ എന്താ തെറ്റ്
Even in 2x this video is slow.
കാമം എന്ന് സംസ്കൃതത്തിൽ ഉള്ള വാക്ക് ആണ് അർഥം Desaire ഇച്ഛ 😂😂😂
അത് അവനവന് വേണ്ട പോലെ അങ്ങോട്ടുമിങ്ങോട്ടും സൗകര്യപൂർവ്വം പറയാമല്ലോ. അതാണീ സ്വാമിമാര് മുഴുവൻ വ്യാഖ്യാനിക്കുന്നത്
@@harikillimangalam3945 ആര് വ്യഖ്യാനിച്ചു സംസ്കൃത dictionary നോക്കുക . പോലിസ് എന്ന് പറഞ്ഞാൽ കാക്കി ഇട്ടവർ ആണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ടാകും . Police means protection of life in civil establishment. സംസ്ഥാനത്ത് നിയമ മന്ദിരം , ജനാധിപത്യ ശ്രീ കോവിൽ . മന്ദിർ എന്നാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് .
ശ്രീരാമന് രണ്ട് മക്കൾ ഉണ്ടായിരുന്നു. അത് എങ്ങനെ ഉണ്ടായതാണെന്നാണ് അങ്ങയുടെ അഭിപ്രായം. സാറിനെ ഒക്കെ ആരാ സാറാക്കിയത് സാറെ.
പരസ്പരബന്ധം ഇല്ലാതെ പുലമ്പുന്ന വിഡ്ഡീ
ആവിഷ്ക്കാര സ്വാതന്ത്ര്യമല്ലിയൊ. ആവട്ടെ... ആ വിഷവുമായി മുന്നോട്ടു പോവുക.. Good Luck
വേറെ പണിയില്ലാച്ചാ പിന്നെ എന്താ ചെയ്ക.!
കാണാൻ ആരും ക്ഷണിച്ചില്ലാ
@@agnesdiaries ക്ഷണിക്കാതെ വരാവുന്നതാണല്ലൊ സോഷ്യൽ മീഡിയ സുഹ്രുത്തെ.
രാമനെ ചീത്ത പറയുന്നതു കേട്ടുകോൾമയിർ കൊള്ളുന്നു അച്ചായന് അല്ലെ.?
ലതറേ..
കപ്പയിടാൻ മാത്രമുള്ള ബുദ്ധിയും ബോധമുള്ള ഒരുവന് ഒരിക്കലും രാമായണം മനസ്സിലാകുകയില്ല.
പോയി കപ്പയിടെഡാ... !
ശ്രീ രാമനെ ചെറ്റത്തരം പറയല്ലേ ഭായ്...
സമീറേ...
ഒരിക്കലും.അദ്യേഹംരാമനെ.
കുറ്റംപറയുന്നില്ല..ആകെട്ടുകഥ.
ഉണ്ടാക്കിയ.വാല്‍മാക്രിയെയും.
അതുണ്ടാക്കിയ.മറ്റുള്ളവരെയു.
മാണ്കുറ്റപ്പെടുത്തുന്നത്...
രാമൻ and രാവണൻ രണ്ട് പെരിലും രാ എന്ന വാക്ക് കോമൺ ആണ് രാ - എന്നാൽ പ്രകാശം , ധർമ്മം , നീതി അറിവ് . രാമായണം രാ- അറിവ് . മാ - മനസിൽ . യണം - എന്നാൽ അയനം സംസ്കൃതം വാക്ക് അർത്ഥം സഞ്ചാരം മനസിന്റെ അറിവിലേകുടി ഉള്ള യാത്ര . രാവണ - ഇവിടെ വണ ആണ് വേളിച്ചം ഉണ്ട് ചുറ്റുവട്ടം അറിവ് [ തേറ്റും ശേരിയും കൺമുന്നിൽ തന്നേ ] മ- ഇല്ലാ വ - പുറത്ത് ഉള്ള മായാമോഹങ്ങളുടെ പിന്നാലേ ചിന്തികാതേ പ്രവർത്തി ചേയ്താൽ രാവണൻ ആകും common Sense 😂
വ്യാഖ്യാനം കേമാവുന്നുണ്ട്. അതിന് ബുദ്ധിമുട്ടില്ലല്ലോ. അതാണ് എല്ലാവരും ചെയ്തു കൊണ്ടിരിക്കുന്നത്. വ്യാഖ്യാന ഫാക്ടറികൾ എന്ന് പ്രസിദ്ധമാണല്ലോ.
@@harikillimangalam3945 രാമൻ മഹാവിഷ്ണ്ണുവിന്റെ അവിന്റെ 6 അമത്തേ അവതാരം ആണ് ലക്ഷ്മി അല്ലോ മായാ സീത എന്ന് രാമായണത്തിൽ പല തവണ ആവർത്തിക്കുന്നുണ്ട് . രാമായണം വായിച്ചിട്ടില്ലാ എന്ന് വ്യക്തം . കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും ആയ മഹാ വിഷയ സാഗരത്തേയാണ് മഹാവിഷ്ണു എന്ന് പറയുന്നതത് . ഭാര്യ - എന്നാൽ ഭരിക്കപെട്ടിരിക്കുന്നു . മഹാവിഷ്ണുവിന്റെ ഭാര്യ ലക്ഷ്മി ദേവി . മഹാവിഷയങ്ങൾ [ Sutject , Language , ഭാഷ , ഇഗ്ലിഷ് , Science , Maths , ശസ്ത്രം ] മഹാവിഷയങ്ങളാൽ ഭരിക്കപെടുന്നത് ലക്ഷ്യത്തിലേക് . മഹാവിഷ്ണ്ണുവിന്റെ വേറേ ഒരു പെര് നാരായണൻ , നര- എന്നാൽ മനുഷ്യൻ . അയനം - സഞ്ചാരം , ഗമനം . എല്ലാ മനുഷ്യരിലും അയനം ചെയ്യുന്നത് ഇ വിഷയങ്ങൾ ആണ് . എല്ലാ മനുഷ്യർക്കും എക ഗതി ആയവൻ നാരായണൻ ,
താങ്കൾ പറയുന്നത് ഒരിക്കലും സ്വീകരിക്കാൻ പറ്റില്ല. കാരണം, രാമായണവും മഹാഭാരതവും, എല്ലാം ഇതിഹാസങ്ങൾ മാത്രമാണ്. അത് ഒരു ശാസ്ത്രമായി അവതരിപ്പിക്കുന്നത് തന്നെ മൂഡാത്വമാണ്. ഈ കഥ വായിച് അതിലെ സത ഉൾകൊള്ളുന്നവർ എല്ലാം മനസ്സിലാക്കും. അല്ലാതെ വച്യർത്ഥത്തിൽ ഉൾകൊള്ളുന്നവർ വെറും മൂഡാസ്വർഗത്തിൽ മാത്രം കഴിയുന്നവരാണ്. അത്തരക്കാരുടെ കൂട്ടത്തിലാണ് താങ്കളെന്നും കരുതുന്നു.
എന്താണ് പറയുന്നതെന്ന് പറയുന്ന ആൾക്കു തന്നെ അറിയില്ല, പിന്നെ അല്ലേ മററുള്ളവർ.സാധാരണ മനുഷൃന്റെ എല്ലാ ദൗർബലൃവും രാമനുണ്ടായിരുന്നു വെന്ന് എഴുത്തച്ഛന്റെ രാമായണത്തിലും പറയുന്നുണ്ട്.ചന്ദ്രാനനെ നിന്നെ പിരിഞ്ഞതു കാരണം ചന്ദ്രനും ആദിത്യനെപ്പോലെ യായിതു കിഷക്കിന്ധാ കാണ്ഡത്തിനു തൊട്ടു മുൻപെടുത്തു വായിക്കുക നൂറു കോടി രാമായണമുണ്ടെന്നാണു ശ്രുതി.നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വായിക്കാം വെറുതെ സവർണ്ണൻ അവർണ്ണൻ എന്നൊക്കെപ്പറഞ്ഞു ആളുകളെ തെററിദ്ധരിപ്പിക്കുന്നു. ലൈംഗികത ഹിന്ദു വിശ്വാസത്തിൽ ഇഴുകിച്ചേർന്നിക്കുന്ന ഒന്നാണ് പാലാഴി മാതിന്റെ കൊങ്ക പുണരുന്ന.....
കേട്ടിട്ടില്ലേ സന്ധ്യാ നാമമാണ് . ശിവലിംഗ സങ്കൽപ്പങ്ങൾ. ജയ ദേവരുടെ ഗീതാഗോവിന്ദം ഇതെല്ലാം കണ്ടും വായിച്ചും ആരെങ്കിലും വഴിതെററിപ്പോയിട്ടുണ്ടോ? പിന്നെ യെന്തു തേങ്ങാക്കുലയാണ് പറയുന്നത്! ഈ രാമ കഥ ആരെയെങ്കിലും നിർബന്ധമായി ഇന്നേവരെ വരെ പഠിപ്പിക്കുന്നില്ല. എന്നിട്ടും അതിലെ നല്ല ആശയങ്ങൾ കാലാ കാലം സ്വീകരിക്കട്ടപ്പെട്ടു പോകുന്നതിൽ സന്തോഷിക്കുയല്ലേ വേണ്ടത്. ഇന്ത്യ ഒരു ഏകീകൃത രാജ്യമല്ലായിരുന്നുവെന്ന പ്രസ്താവന തന്നെ തെററാണ് കാരണം രാമായണകഥയിൽ ഇന്ത്യ മുഴുവനും നിറഞ്ഞു നിൽക്കുന്നു രാമ സങ്കൽപ്പത്തെ എത്ര അധിക്ഷേപിച്ചാലും അതിനെല്ലാം മേലെ രാമൻ ഉയർന്നു നിൽക്കും നൂററാണ്ടുകൾ അതല്ലേ തെളിയിക്കുന്നത് രാമൻ കാമ ശീലനാണെന്നു വാദിച്ചാൽ ത്തന്നെ രാമനെ പ്പോലെ സ്തീയെ മാനിച്ച മര്യാദാപുരുഷോത്തമൻ വേറെയില്ല.അഹല്യ ശബരി, താര മണ്ഡോദരി, മന്തര,ശൂർപ്പണഖ,ഇ വരോടടുക്കുമ്പോഴുള്ള രാമന്റെ തത്വജ്ഞാനങ്ങൾ എത്ര ആഴത്തിലുള്ളവയാണ്.
ഒരു സംശയം അണട്ടോരാ മനു നേരിട്ടു ബോധ്യമില്ലാത്ത കാര്യത്തിൽ സീതയെ ഉപേക്ഷിക്കുവാൻ കാരണം എന്തായിരുന്നു?
ഒരു സംശയം അണട്ടോരാ മനു നേരിട്ടു ബോധ്യമില്ലാത്ത കാര്യത്തിൽ സീതയെ ഉപേക്ഷിക്കുവാൻ കാരണം എന്തായിരുന്നു?
കപ്പയിടാൻ മാത്രം ബുദ്ധിയും ബോധമുള്ള ഒരുവന് ഒരിക്കലും രാമായണം മനസ്സിലാകുകയില്ല.
പോയി കപ്പയിടെഡാ... !
കാമിയാണങ്കിൽ പുല്ലാണ് ഒന്ന് പോടേയ്,
കുട്ടികൃഷ്ണമാരാരുടെ പുസ്തകങ്ങളെങ്കിലും മനസ്സിലാക്കുക!