ഞാൻ മന്ത്രം മലയാളത്തിലേക്ക് മാറ്റാൻ ശ്രമിച്ചു, ചില പിശകുകൾ ഉണ്ട് vedavms വെബ്സൈറ്റ് റഫർ ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു ദുർഗാ സൂക്തം മലയാളത്തിലും ലഭ്യമാണ്
അമ്മേ ദേവീ 🙏🙏🙏ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഒരു വഴി തുറന്നു തരണേ അമ്മേ 🙏🙏നാളെ ഉച്ചവരെ മാത്രമേ വിനോദിന് മുൻപിൽ ഉള്ളൂ അവനെ മരണത്തിനു വിട്ടുകൊടുക്കരുതേ 🙏🙏ആവശ്യമായ 75000രൂപ കൈയ്യിൽ കിട്ടാൻ ഒരു വഴി തുറന്നു കൊടുക്കണമെ. ഈ ജോലി നഷ്ടപ്പെടാൻ ഇടയാവരുതേ അമ്മേ 🙏🙏🌹🌹അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ 🙏🙏🙏
ഏറ്റവും ശക്തമായ സമ്പത്ത് ആകർഷണ മന്ത്രം🙏👑👑
എല്ലാ Devalokamm വരിക്കാർക്കും പരിധിയില്ലാത്ത സമ്പത്ത് ചൊരിയുക ദേവി 🙏🙏🙏🙏🙏
🙏🙏🙌
All videos are best
Thanks madam, kindly continue to watch
Thanks
@@sindhumm7277 ഈശ്വരൻ എല്ലാവർക്കും ധനം വർഷിക്കട്ടെ 🙏🙏
അമ്മേ ദേവി എന്റെ കടങ്ങൾ വിട്ടാനും ഒരു വിട് വാങ്ങാനും എനിക്ക് ഒരു മാർഗം കാണിച്ചു തരേണമേ അമ്മേ ദുർഗാദേവി അമ്മേ
ദേവി അനുഗ്രഹിക്കട്ടെ... 🙏🙏
🧲₹😂🧏♂️
🙏🙏🥰👍
ദൂര്ഗാ സൂക്തം Part-1
ജാതവേദസേ സുനവാമ സോമമരാതീയതോ നിദഹാതി വേദ:
സ നഃ പർഷദതി ഭൂർഗാണി വിശ്വാ നാവേവ സിന്ധും ദൂരിതാതൃഗ്നിഃ॥ 1
താമഗ്നിവർണാം തപസാ ജ്വലന്തീം വൈരോചനീം കർമ്മഫലേഷു ജുഷ്ടാം ॥
ദൂർഗാം ദേവീഃ ശരണമഹം പ്രപദ്യേ സുതരസി തരസേ നമഃ 2
അഗ്നേ ത്വം പാരായാ നവ്യോ അസ്മാന്‌ത് സ്വസ്തിഭിരതി ദുർഗാണി വിശ്വാ ।
പൂശ്ച പൃഥ്വീ ബഹുലാ ന ഉർവീ ഭവാ തോകായ തനയായ ശംയോഃ ॥ 3
വിശ്വാനി നോ ദുർഗഹാ ജാതവേദ സിന്ധുന്നനാവാ ദുരിതാടതിപർഷി ॥
അഗ്നേ അത്രിവൻ മനസാ ഗൃണാനോടസ്മാകം ബോദ്ധ്യവിതാ തനുനാം ॥
Printing, pressa, nallad
@@devassykuttypt1534 okay Sir
ഇത് എഴുതിക്കാണിക്കാതെ ഇങ്ങനെ ജപിച്ചു പോയാൽ സാദാരണക്കാർക്ക് ഇങ്ങനെ ജപിക്കാൻ പറ്റും ദയവായി എഴുതി ക്കാണിക്കുകയോ descriprionil ഇടുകയോ ചെയ്യാമോ pls
വിവരണത്തിൽ മന്ത്രം ചേർത്തു, ദയവായി ദിവസവും ജപിക്കുക 🙏🙏🤝
ഡിസ്ക്രിപ്ഷൻ ബോക്സിൽ ഒന്ന് എഴുതി വിടാമോ
ഞാൻ മന്ത്രം മലയാളത്തിലേക്ക് മാറ്റാൻ ശ്രമിച്ചു, ചില പിശകുകൾ ഉണ്ട്
vedavms വെബ്സൈറ്റ് റഫർ ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു
ദുർഗാ സൂക്തം മലയാളത്തിലും ലഭ്യമാണ്
വിവരണത്തിൽ മന്ത്രം ചേർത്തു, ദയവായി ദിവസവും ജപിക്കുക
ഈ മന്ത്രം ഒന്ന് എഴുതി ഇടാമോ
സംസ്കൃത ഭാഷയിൽ എഴുതിയ മന്ത്രമണിതു മാഡം 🙏🙏🤝👍
Ormmayills
അമ്മേ ദേവീ 🙏🙏🙏ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഒരു വഴി തുറന്നു തരണേ അമ്മേ 🙏🙏നാളെ ഉച്ചവരെ മാത്രമേ വിനോദിന് മുൻപിൽ ഉള്ളൂ അവനെ മരണത്തിനു വിട്ടുകൊടുക്കരുതേ 🙏🙏ആവശ്യമായ 75000രൂപ കൈയ്യിൽ കിട്ടാൻ ഒരു വഴി തുറന്നു കൊടുക്കണമെ. ഈ ജോലി നഷ്ടപ്പെടാൻ ഇടയാവരുതേ അമ്മേ 🙏🙏🌹🌹അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ 🙏🙏🙏
ദൈവം തീർച്ചയായും വഴി തരും 🙏🙏