varahi devi.ഉറങ്ങുന്നതിന് മുൻപ് 3 പ്രാവശ്യം ജപിക്കു ഉണരുന്നതിന് മുൻപ് ഫലം ഉറപ്പ്. varahi mantra

Поділитися
Вставка
  • Опубліковано 26 кві 2024
  • amavasi 2024
    ammavasi
    amavasi vritham 2024
    vastu
    flowers
    remedies
    ksjhethrapuranam
    jyothisham
    astrology
    kerala
    #ekadashi #guruvayoor #guruvayoorappan #guruvayoorappanvritham #vritham #vritham2023 #mustknow #neverkeeptheseobjectsathome #signsofblessing #prayer #prediction
    #vishnusahasranama #vishnusahasranamastotram #
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #trending #mantras
  • Розваги

КОМЕНТАРІ • 852

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 Місяць тому +46

    എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് . രാവിലെ 10മണിക്കുള്ളിൽ കുറച്ചു ക്യാഷ് കൊടുക്കേണ്ടതായുണ്ട് രാവിലെ ഒരു ശുഭ വാർത്ത കേൾക്കണേ ദേവി എന്ന പരീക്ഷിക്കരുതേ അമ്മേ കടത്തിൽ പെട്ട് വലയുന്ന എല്ലാവരെയും കാത്തോളണേ അമ്മേ

  • @vallikuttymk5376
    @vallikuttymk5376 2 місяці тому +18

    കാർത്തിക് അത്തം ജോലി എത്രയും പെട്ടന്ന് kittan സഹായിക്കണം കശ്യപ് ഉത്രട്ടാതി അവന്റെ പാസ്പോർട്ട്‌, വിസ വരുന്നതിനു സഹായിക്കണേ ദേവി ദിവാകരൻ ഉത്രം അസുഖം മാറ്റി തരണേ

  • @4mmux.
    @4mmux. 2 місяці тому +13

    🙏ഓം വരഹിദേവിയെ നമോ നമഃ ഓം വരാഹി ദേവിയെ നമോ നമഃ ഓം വരാഹി ദേവിയെ നമോ നമഃ 🙏🙏🙏🙏🙏വജ്രാഘോഷം വജ്രാഘോഷം വജ്രാഘോഷം 🙏🙏🙏🙏🙏അമ്മേ മക്കൾക്ക്‌ പഠിച്ചു മുന്നേറാനുള്ള അനുഗ്രഹം നൽകണേ അമ്മേ, കടങ്ങളെല്ലാം തീർക്കാൻ അനുഗ്രഹിക്കണേ amme🙏🙏🙏🙏🙏

  • @vineetha7568
    @vineetha7568 2 місяці тому +7

    ഓം വരാഹി ദേവി നമഃ വിനീത തിരുവോണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻 ഞാനിപ്പോൾ ഒരുപാട് കടത്തിൽ നിൽക്കുകയാണ്....🙏🏻

  • @suseelasreelan5251
    @suseelasreelan5251 25 днів тому +3

    വരാഹി ഭഗവാനേ
    ഞങ്ങളെ സംരക്ഷിക്കണേ🙏
    എനിക്ക് ഒരു പാട് കടങ്ങൾ ഉണ്ട് ഇത് കൊടുത്തു തീർക്കാൻ എനിക്ക് സാധിക്കുന്നില്ല. വരാഹ അമ്മേ
    എൻ്റെ കടങ്ങൾ എല്ലാം ഈ മാസം കൊടുത്തു തീർക്കാൻ സാധിക്കേണമേ വരാഹി അമ്മേ

  • @binduaisu8290
    @binduaisu8290 Місяць тому +4

    പുരാടം ബിന്ദു എനിക്ക കുറെ കടംഉണ്ട്തിരുമേനി എനിക വേണ്ടി പ്രാർത്ഥിക്കണം കടം കൊണ്ട് നിന്ന് തിരിയാൻ പറ്റുന്നില്ല ആത്മഹത്യയുടെ വക്കിൽ ആയി ഞാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി എന്റെ ദേവി അമ്മേ എന്റെ കടങ്ങളെല്ലാം തീർത്തു തരണേ അമ്മേ

  • @vineetha2604
    @vineetha2604 3 місяці тому +3

    ഓം വരാഹി ദേവി നമഃ 🙏വിനീത viskham sreelal thiruvathira വെള്ളി പൂജ cherkane തിരുമേനി 🙏

  • @ManeeshaSurendran-g3p
    @ManeeshaSurendran-g3p Місяць тому +1

    Om Varahi Devi Namaha 🙏🙏🙏 Namaskaram Thirumeni Surendran. Barani Maneesha Chadhyam Nanditha Thiruvonam Kadangal theerthutharanam prathikkane Thirumeni Poojayil Ulpeduthane Thirumeni 🙏🙏🙏

  • @monishabiju5958
    @monishabiju5958 3 місяці тому +3

    Varahi amme Sharanam,vagraghosham,Biju Avittam, Monisha Thiruvonam 🙏

  • @parimalaravi5802
    @parimalaravi5802 Місяць тому +1

    Naveen Uthratathy Nalla Job Kittan Prarthikkanne
    .vajraghosham

  • @Saranyasharu1419
    @Saranyasharu1419 3 місяці тому +4

    Namaskaram thirumeni namuk vendiyum prathikkane
    Saranya - makam
    Chandrika - pooradam
    Sreekutty - vishakham
    Nithin - pooruruttathi

  • @balants2439
    @balants2439 2 місяці тому +6

    എന്റെ കടബാധ്യത വേഗത്തിൽ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ബാലൻ ചിത്തിര

  • @chandranalpy-xs6df
    @chandranalpy-xs6df 2 місяці тому +5

    ഓം വാരഹ ദേവി നമഃ, Chandrababu , മകം .കടം കേസ് എല്ലാം മാറി സമാധാനം കിട്ടണം , പ്രാർത്തിക്കാണെ

  • @girijaprakash746
    @girijaprakash746 2 місяці тому +5

    Will u write the mantras. So it is easy for us Varahidevi Saranam

  • @user-ti4kn2vd7y
    @user-ti4kn2vd7y 3 місяці тому +2

    നമസ്കാരം തിരുമേനി 🙏🙏. അംബിക തിരുവോണം ശരത് ആയില്യം. എന്റെ കടബാധ്യത കൾ എല്ലാം വേഗം വീട്ടി തീർക്കാൻ പ്രാർത്ഥിക്കണേ. ശരത് ആയില്യം ഒരു സ്ഥിരം ജോലി കിട്ടാൻ വേണ്ടി (driver)പ്രാർത്ഥിക്കണേ

  • @kavyaunnikrishnan7258
    @kavyaunnikrishnan7258 2 місяці тому +2

    Kavya poorutathii
    Raghu Krishnanan vishakam
    Amma njnglude kalayanam agraham sadkianamea...mansainu samdanam kittanamea

  • @sadheeshansadheeshan4862
    @sadheeshansadheeshan4862 20 днів тому +2

    അമ്മേ എൻ്റ കടബാധ്യത എല്ലാം മാറ്റി നല്ല ഒരു ജീവിതം തരണേ

  • @SheebaR-pc7kh
    @SheebaR-pc7kh Місяць тому +3

    അമ്മേ ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് കിട്ടി അമ്മയുടെ അനുഗ്രഹം കൊണ്ടാണ് കിട്ടിയത് വളരെ വളരെ നന്ദിയുണ്ട്. ഇനി എനിക്ക് എന്റെ മകന്റെ കാര്യം കൂടി ശെരി യാക്കാൻ ഉണ്ട് മകന് പഠിക്കാനുള്ള മനസ് കൊടുക്കേണം നല്ല സ്വഭാവം ഉള്ളവനാവണം അമ്മേ എന്റെ ഈ പ്രാർത്ഥന കേൾക്കേണമേ.

  • @Praseetha-cc4pf
    @Praseetha-cc4pf Місяць тому +1

    Sarath Ayilyam. Joli sariyavan prarthikkane.

  • @vasanthyvenu9430
    @vasanthyvenu9430 2 місяці тому +1

    Naanum varahi deviyude pooja cheyunnudu.Ente maganu foreign countries poganamennu aagrahamundu athinulla vazhi kanichu kodukkum annanum ente deviyil enikku viswasam.

  • @simpleone3810
    @simpleone3810 3 місяці тому +1

    Namaskaram Thirumeni Monisha Karthika. Stallone Pooram. - Ava. Ayilliyam. Amy moolam. Jaya. Chathayam Mohandas ketta pray for health & luck 🙏

    • @kshethrapuranam
      @kshethrapuranam  2 місяці тому +1

      Namaskaram lakshmi varahi Poojayil ulpeduthiyitundd 🙏

  • @indumohan3922
    @indumohan3922 3 місяці тому +1

    ഇന്ദു മോഹൻ, രേവതി, മഞ്ജുഷ മകയിരം, അതുൽ വിശാകം, ആദിത്യൻ തിരുവോണം... അമ്മേ പഞ്ചമി ദേവി കാക്കണേ, ഓം വജ്ര കോഷം 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 3 місяці тому +1

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻♥️

  • @Anandhusprakash
    @Anandhusprakash Місяць тому

    എന്റെ എല്ലാ പ്രശ്നങ്ങളും ദുഃഖങ്ങളും മാറ്റിത്തരേണമേ അമ്മേ ദേവി. ശ്യാംപ്രകാശ്... പുരാടം

  • @ashokanp4441
    @ashokanp4441 2 місяці тому +1

    🙏🙏 വജ്ര ഘോഷം🙏🙏 അശോക് കുമാർ - പി. കാർത്തിക (എന്നെ പൂജയിൽ ഉൾപെടുത്തണമേ )🙏🙏

  • @girijadevi8469
    @girijadevi8469 2 місяці тому +3

    Vajrakhosham

  • @retnalekha1318
    @retnalekha1318 2 місяці тому +1

    Retnamma ചോതി പരമേശ്വരൻ ചോതി, ആശിഷ് ചതയം. ഓം വരാഹി ദേവിയെ നമഃ

  • @sukumaransuku3681
    @sukumaransuku3681 12 днів тому +1

    വെള്ളിയാഴ്ച പൂജയിൽ എന്നെ ഉൾപെടുത്തണേ സുകുമാരൻ ചിത്ര ഒരുപാട് കടം ഉണ്ട് എല്ലാം വീട്ടാൻ ഒരു മാർഗം കാണിച്ചു തരണേ വരാഹിദേവീ 🙏🙏

  • @bellayt8679
    @bellayt8679 2 місяці тому +1

    Amme varahidevi ente molku nalla joli kittanam, ente Ella kadavum theerkkanulla vazhi Amma kattitharane, ente kuttikku nalla vivaham nadathitharane 🙏🙏🙏🌹🌹🌹

  • @MiniSuresh-nz2lo
    @MiniSuresh-nz2lo 2 місяці тому

    Namaskaram Thrumeny, Mini Thiruvathira, Arjun Revathy, Malavika Avittam, prathikkane.

  • @ValsaPd-tm2jq
    @ValsaPd-tm2jq 2 місяці тому +1

    മനോജ്‌ മകയിരം.. 🙏🙏🙏

  • @sreejachinnu6702
    @sreejachinnu6702 8 днів тому

    Anju avittam Athira uthradam Amme varahi devi yelaarkum sarva soubhagiyavum kodukane

  • @user-nd7jr6mu7w
    @user-nd7jr6mu7w 2 місяці тому +1

    Varahi Devi amme rakshikanne jeevitham mathiyavummu kadamonnu veetanpatyiruneki nakshathram punartham OM varahideviyr namaha

  • @jayasreesivadas2739
    @jayasreesivadas2739 2 місяці тому

    Jayasree pooyam
    Financial problems maranum
    Joli kittanumayi prathikane thirumeni

  • @user-sr4pk3qh3c
    @user-sr4pk3qh3c 2 місяці тому +2

    വിഷ്ണു ഭരണി തിരുമേനി ഞാൻ താലി ചാർത്തിയ എന്റെ ഭാര്യ എന്നോട് ഉള്ള പിണക്കം മാറി എന്നിലേക്ക് തിരിച്ചു വരണം പുജയിൽ ഉൾ പെടുത്തണെ മറക്കാതെ 🙏🙏🙏🙏🙏

  • @mohangovind9561
    @mohangovind9561 3 місяці тому +5

    ഓം സയെശ്വരി വരാഹി നമഹ ❤ വജ്രാഘോഷം ❤നമസ്കാരം തിരുമേനി ❤അങ്ങേക്കും കുടുംബത്തിനും വരാഹി ദേവിയുടെ സകല സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചുകൊള്ളുന്നു 🌹കോമളം മകീരം ❤ദിവ്യാ പുണർതം ❤മോഹനൻ തിരുവോണം ❤മനോജ്‌ വിശാഖം ❤പോത്രിനി ❤ വാർത്തലി ❤വരാഹി ദേവിയുടെ മഹത്മ്യത്യേ കുറിച്ച് ഇത്രവും വിശദമായി പറഞ്ഞു തന്ന അങ്ങേക് കോടി നമസ്കാരം ഒരിക്കലും മനസിലാകാതെ പോയ മഹത്വപൂർണമായ വിശദികരണത്തിന് നന്ദി ഗുരുനാഥ അക്ഷയാ ത്രിദിയ ആശംസകൾ അങ്ങേക്കും കുടുംബത്തിനും നേർന്നുകൊണ്ട് നിർത്തുന്നു 🌹 നന്ദി ഗുരുവേ ❤വാർത്തലി വാർത്തലി
    വരാഹി വരാഹി നമഹ ❤❤❤❤

    • @RugminiGopalakrishnan-wt2fi
      @RugminiGopalakrishnan-wt2fi Місяць тому

      എൻ്റെ നാള് ചിത്തിര പേര് രുഗ്മിണി

    • @RugminiGopalakrishnan-wt2fi
      @RugminiGopalakrishnan-wt2fi Місяць тому

      ഓം സമയേ ശ്വരി നമഹ വജ്ര ഘോഷം നമസ്കാരം തിരുമേനീ

  • @girijavikramam1256
    @girijavikramam1256 2 місяці тому +2

    Girija ayilyam jolythadasom, kadabadhyathayum ozivayikituvan prarthikane thirumeni 🙏🙏🙏

  • @sreedevick657
    @sreedevick657 2 місяці тому +1

    Sangeeth avittam nakshatram poojayil ulpedathanam swami job kittanayi prarthikkanam

  • @anithabose9921
    @anithabose9921 Місяць тому

    ഓം പോട്രിനി വാർത്താളീ ദേവീ നമോ നമഃ
    അമ്മേ എൻ്റെ മുഖത്തെ ചർമ്മരോഗങ്ങൾ മാറ്റിത്തന്ന് അനുഗ്രഹിക്കണേ..... അനിത - തിരുവോണം
    എനിക്കായി പ്രാർത്ഥിക്കണേ തിരുമേനി.🙏

  • @prameelakg9445
    @prameelakg9445 Місяць тому +1

    Prameela chadayam Amme panchami devi namaha. Ammeye enikku kananam ammeeee anugrahikkam❤❤

  • @krishnapillai1324
    @krishnapillai1324 2 місяці тому +1

    വരാ ഹിയമ്മേ എന്റെ ബുദ്ധിമുട്ടുകൾ മാറ്റിത്തരാൻ അനുഗ്രഹിക്കേണമേ!!

  • @sujathav4804
    @sujathav4804 2 місяці тому +1

    സുജാത പൂരം ഷിജു കുമാർ ഉത്രട്ടാതി ഐശ്വര്യ ഉത്രം എല്ലാ തടസ്സങ്ങളും മാറാനായി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻

  • @santhoshtkpm6330
    @santhoshtkpm6330 2 місяці тому +1

    സന്തോഷ്‌ ചതയം ഓം വരാഹി ദേവി നമഃ

  • @sajisanu3371
    @sajisanu3371 2 місяці тому +6

    സനു ചിത്തിര അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏

  • @hemaviswadhar3712
    @hemaviswadhar3712 Місяць тому

    Ende bharthavinde asugham bedhamaavane🙏🙏🙏amme endhengilum oru vazi kaanikkame
    Thirumeni praarthanayil ulpeduthane 🙏❤️... viswadhar bharani

  • @santhammasathyan1917
    @santhammasathyan1917 2 місяці тому +2

    Nidhi _pooram.prathikkane thirumeni.om varahi devi namo namaha

  • @kanchana-he2lt
    @kanchana-he2lt 23 дні тому

    വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ വിവറ്റി stalam വാങ്ങി വീടുപണിയാൻ anugrahikane🙏🙏🙏🙏

  • @RemyaRajesh-n5z
    @RemyaRajesh-n5z 17 днів тому

    Remya -ഉത്രാടം
    Rajesh -vishagam
    Krishnaraj-Anizham
    Krishnalekshmi-uttram

  • @user-lp6rx5tf1o
    @user-lp6rx5tf1o 3 місяці тому

    Satheesan. മൂലം, ലിജ. പൂയം, സംഗീത്. ഭരണി, സഞ്ജയ്‌. ചതയം. ഓം വജ്ര വരാഹി ദേവിയെ നമഃ 🙏

  • @sheejasusheer9741
    @sheejasusheer9741 Місяць тому

    Sheeja.. തിരുവോണം
    Susheer.. ചോതി
    സാഗർ.. ഉത്രം

  • @laxmiparamesh5141
    @laxmiparamesh5141 2 місяці тому +1

    Lakshmiparamesh Anizham kalyani thiruvonam.samadhsnam santhosham in life

  • @SindhuPrathapan.
    @SindhuPrathapan. 2 місяці тому +5

    ഓം വരാഹി ദേവിയേ നമോ നമ: ഓം വരാഗി ദേവിയേ നമോ നമ: ഓം വരാഗി ദേവിയേ നമോ നമ: രക്ഷിക്കണേ അമ്മേ രോഗശമനം നൽകേണ ഓം വജ്ര ലോഷം

    • @user-qi3of1nq1c
      @user-qi3of1nq1c 2 місяці тому

      സബിത പൂരം ഓം വരാഹി നമോ

  • @ponnammavp5792
    @ponnammavp5792 22 дні тому

    Ponnamma Anizham Rajappan Aswathy Shruti raj Rohini Arun raj Uthrittathy Shivada S Warrier Thiruvathira pls include in Pooja and prayer thank u Thirumeni

  • @girijadevi8469
    @girijadevi8469 2 місяці тому +1

    Aswathy pooruruttathy Aparna pooyam Pranav Visakham Girija Atham

  • @sreekalaunnikrishnan511
    @sreekalaunnikrishnan511 Місяць тому

    Govind uthradam nalla vivaham nadakkan prarthikkanam Deviya namaha

  • @simpleone3810
    @simpleone3810 3 місяці тому +1

    Namaskaram Thirumeni Monijaaswin Thiruvathira Aswin. Thiruvonam. Pray for health &luck🙏

    • @kshethrapuranam
      @kshethrapuranam  2 місяці тому +1

      Namaskaram lakshmi varahi Poojayil ulpeduthiyitundd 🙏

  • @user-xu3wi6zm7o
    @user-xu3wi6zm7o 19 днів тому

    എൻ്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ അമ്മേ വരാഹി ദേവീ🙏🙏🙏

  • @divyam9579
    @divyam9579 2 місяці тому

    Sathyabhama തൃക്കേട്ട , Dhanalakshmi അത്തം , Divya ആയില്യം , Ajin ഭരണി

  • @sudhamnair6009
    @sudhamnair6009 2 місяці тому

    AUM Vajra Kosha Varahi Deviye Nama

  • @Malligapadmanabhan
    @Malligapadmanabhan Місяць тому

    നല്ല അനുഭവം ഉണ്ടു്
    എല്ലാം അമ്മ തന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @venkypushpa
    @venkypushpa Місяць тому

    Pushpa iyer uthram. Please pray for removing effect of stroke completely.

  • @rajeshwarisomarajan4856
    @rajeshwarisomarajan4856 21 день тому

    Thrikketta soji pururutyathi soj prarthanayil cherkkane aanugrahikkane om varahidevi namaha

  • @Dgrade-ur1kr
    @Dgrade-ur1kr 2 місяці тому +3

    വാരാഹി ദേവിയുടെ പല മന്ത്രങ്ങളും ഉപയോഗിച്ച് ഫലം ലഭിച്ചു എനിക്ക്. സാധനയെയും ദിവസ പൂജയെയും പറഞ്ഞു തരുമോ. ആഗ്രഹം ഉണ്ട് . കുറെ നാളുകൾ ആയിട്ടു ഗുരുവിനെ അന്വേഷിക്കുന്നു. ഒരു വഴികാട്ടി തരു ആരെങ്കിലും

  • @AS-dt1le
    @AS-dt1le 2 місяці тому +1

    Ajin കാർത്തിക, sheela chithra, ഞങ്ങളെ ഒന്നിപ്പിക്കണേ, ഞങ്ങളെ anugrakane, അമ്മേ 🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🥥🥥🥥🥥🪷🪷🪷🥥🥥🥥🥥🥥🥥

  • @jayasreeashokkumar2907
    @jayasreeashokkumar2907 2 місяці тому

    Jayasree, rohini
    Sreehari, chathayam ,prarthikkane thirumeni

  • @jagadeeshiyer5528
    @jagadeeshiyer5528 2 місяці тому +2

    Ohm varahi Devi namaha-

  • @varshavarsha3671
    @varshavarsha3671 2 місяці тому

    ഓം വാരാഹി ദേവിയെ നമഃ 🙏🏻🙏🏻🙏🏻 എന്റെ ആഗ്രഹം നടക്കണം അമ്മേ ദേവി 🙏🏻🙏🏻🙏🏻ഷബിന മൂലം

  • @user-nx1ur7rf6c
    @user-nx1ur7rf6c 3 місяці тому +1

    Amme varahi sharannam.. Dhanush bharani jolikku sobha thiruvonnam financial problems prarthikkanne thirumeni 🙏🏻

    • @kshethrapuranam
      @kshethrapuranam  2 місяці тому +1

      Namaskaram lakshmi varahi Poojayil ulpeduthiyitundd 🙏

  • @vikask3069
    @vikask3069 3 місяці тому +3

    ഓം ശ്രീ വരാഹിയെ നമഃ
    പറഞ്ഞ നാമം ഒന്ന് എഴുതി കാണിക്കുമോ തിരുമേനി? 🙏

  • @remathankachan3104
    @remathankachan3104 2 місяці тому +1

    Vvarahiyamme. Enneyum ente kudumbathe yum aaalattikondirikkunna sathru salyam ozhivakkitharaname amme

  • @Darshandas-d7p
    @Darshandas-d7p 2 місяці тому +2

    വരാഹിഅമ്മേ ശരണം

  • @rohinirajesh3369
    @rohinirajesh3369 Місяць тому

    Vajrakhosham 🙏🙏🙏🙏🙏🙏🙏

  • @girijarajan7842
    @girijarajan7842 2 місяці тому +1

    ഓം വജ്ര കോശം വരഹി നമഃ ഗിരിജാ ഉത്രടും പൂജയേൽ ഉപ്പോൾപ്പെടുത്തനം

  • @beenashenoy9218
    @beenashenoy9218 2 місяці тому

    Om Varahiamme Saranam
    Amma, please give your blessings always with me to get a job
    Beena Thiruvonam

  • @sandhyaanilkumar2217
    @sandhyaanilkumar2217 2 місяці тому +2

    🎉anilkumar sandys anugrahikanama varahi amma

  • @user-yr3cd1en8e
    @user-yr3cd1en8e 2 місяці тому

    Greeshma chathayam, geetha uthradam, ratheesh uthradam, reshma atham, aadhi uthradam, nandha punartham, anaya bharani, aji chithira

  • @spartanjames552
    @spartanjames552 29 днів тому

    Anil atham sreedevi anizham nandhu atham good health ayuraraghiyam kittan prarthikanam

  • @Rishi-zp1iv
    @Rishi-zp1iv 24 дні тому +2

    ഓം.ശ്രീ.ജഗ്ദീസവര്യ.അമ്മേ.ഓം.വാജ്‌റഘോഷം.ഓം.അപരജിത.എന്റെ.അമ്മ.എന്റെ.കച്ചവടം.നടത്തി.തരേനെ.അമ്മേ.എപ്പോഴും.എന്റെ.മുപിൽ അമ്മ.നില്കുതായിട്ട്.എനിക്.തോന്നുതാഹു. അമ്മേ.കാണം പറ്റും.

  • @premalatha4813
    @premalatha4813 2 місяці тому +1

    Potrini 🙏🙏🙏വാർത്താളി 🙏🙏🙏
    ദിവ്യ അത്തം
    ദിപിൻ തിരുവാതിര

  • @akhilava-zm1ky
    @akhilava-zm1ky Місяць тому

    ഓം വരാഹി ദേവിയെ നമോ നമഃ എന്റെ നിബിൻ ചേട്ടന് നല്ലൊരു ജോലി കിട്ടണേ ഞങ്ങടെ കല്യാണം എത്രയും പെട്ടന്ന് നടക്കണേ ദേവിയെ🙏🙏

  • @Sruthiii4424
    @Sruthiii4424 3 місяці тому +2

    Sruthi uthrattathi Neet exam aanu vijayikkan prarthikkane thirumeni 🙏🙏🙏

  • @Geethasreeram
    @Geethasreeram 9 днів тому

    Geetha visakam.ramachandran aneezham.sandhanamundavan anugrahikku amma

  • @user-gr7cw4vs6x
    @user-gr7cw4vs6x 2 місяці тому +1

    Amme sheranam 🙏 Sethumadhavan Chithira

    • @user-nh8pt7cz7z
      @user-nh8pt7cz7z Місяць тому

      അമ്മേ വരാഹി ദേവിയെ നമഃ രതീഷ്, ഭരണി

  • @tagamanikokadave597
    @tagamanikokadave597 10 днів тому

    Amme.santhosham tharaname

  • @harsha7697
    @harsha7697 Місяць тому

    ഹർഷ മകം ❤ശ്രീഹരി അവിട്ടം
    പ്രശ്നങ്ങൾ മാറി വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻

  • @gokuldasgokul6631
    @gokuldasgokul6631 2 місяці тому

    നമസ്തേ ജോലി തടസം മാറാൻ പ്രാർത്തിക്കണേ തിരുമേനി ഗോകുൽദാസ് രേവതി വജ്ര ഘോഷം

  • @user-pm9vq2rg3v
    @user-pm9vq2rg3v Місяць тому

    നല്ല ഒരു ജോലി കിട്ടാൻ സഹായിക്കണേ വരാഹിഅമേമ വിജയലക്ഷ്മി തൃക്കേട്ട

  • @NO-tz1kv
    @NO-tz1kv 2 місяці тому

    സ്മിത തൃകെട്ട, അരുൺ മകയിര്യം , പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @renjiniv.r9675
    @renjiniv.r9675 3 місяці тому

    Renjini rohini Midhun bharani Sandana bhagyam undavan prathikane tirumeni

  • @ramdaspokkat5587
    @ramdaspokkat5587 2 місяці тому

    Ramdas Rohini, Rajasuma Pooyam, Suraj Pooram, Anjali Uthram and Dhruvit Uthrattathi

  • @user-xp7em9wn5m
    @user-xp7em9wn5m День тому

    വരാഹി അമ്മേ എന്റെ കടബാദ്ധ്യത തീരാണേ മൂന്നുദിവസം കൊണ്ട്

  • @user-vl6sf5uj7u
    @user-vl6sf5uj7u 7 днів тому

    Varahi devi namosthuthe...amme yenik purathupovan patane

  • @jayakumarp1402
    @jayakumarp1402 5 днів тому

    Amme saranam 🙏🙏🙏
    Ente Rogam mattitharane

  • @jayasreenisreen7152
    @jayasreenisreen7152 Місяць тому

    Jaya ayilliam. Shabareesh vishamam sreenivasan makam

  • @sujithsujith2027
    @sujithsujith2027 2 місяці тому +1

    സുജിത്ത് ചിത്തിര. വിവാഹം ശരിയാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajiAR-jc3gt
    @RajiAR-jc3gt 3 місяці тому

    ശ്രീലക്ഷ്മി തൃക്കേട്ട കാലിൻ്റെ അസുഖം മാറി വേഗം നന്നായി നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @LucyRaveendran-yk2sl
    @LucyRaveendran-yk2sl Місяць тому

    Athira Raveendran Ambakattu,Thiruvonam nakshathram. Vivaham nadakkunnathinu.
    M

  • @shimjip741
    @shimjip741 3 місяці тому

    Varahi devi rakshikane amme. Shimji makam

  • @user-xj5sj6ec9l
    @user-xj5sj6ec9l 2 місяці тому

    എന്റെ വീട് തിരിച്ചെടുക്കാൻ പ്രാർത്ഥിക്കണേ അമ്മേ ദേവി എന്റെ മോന് ഒരു ജോലികിട്ടണേ എനിക്ക് നല്ല വിശ്വസം ആണ്

  • @vijaykb1127
    @vijaykb1127 19 днів тому

    വിജയ് പുണർതം
    ഞാൻ നല്ല സാമ്പത്തിക പ്രശ്നത്തിൽ ആണ് ഒന്ന് പ്രാർത്ഥനയിൽ ull പെടുത്തണം തിരുമേനി