ഇന്നലെ ഞാൻ ലോട്ടറി അടിച്ചാൽ മതി എന്ന് പറഞ്ഞിരുന്നു ഇന്ന് എനിക്ക് ലോട്ടറി അടിച്ചു ചെറിയ സംഖ്യ ആണ്... എന്നാലും അടിച്ച ല്ലോ... വിശ്വസമായിട്ടും എല്ലാവരും അവരവരർക്കു അവശ്യമുള്ളത് വിശ്വസത്തോടെ ചെയ് തോളു ഉറപ്പാണ്... 👍🏻👍🏻❤️❤️❤️
എന്റെ വാരാഹി അമ്മേ ഞങ്ങളുടെ കമ്പനിയുടെ പ്രതിസന്ധി നീക്കി ശുഭ വാർത്ത വളരെ പെട്ടന്ന് ലഭിക്കണമേ! അമ്മയുടെ പാതാര ബിബത്തിൽ ഈ അപക്ഷ സമർപ്പിച്ചു കൊള്ളുന്നു.🥹🥹🙏🙏🙏🙏
ഞാനും കുറച്ചു മാസം മുൻപ് ഈ വീഡിയോ കാണുവാനിടയായി.. ഇതിൽ പറഞ്ഞപോലെ ചെയ്തു.. പക്ഷെ ഒരു പ്രാവശ്യം മാത്രമേ ചെയ്തുള്ളു..കുറച്ചു ദിവസം കഴിഞ്ഞിട്ടും കാര്യം നടക്കാതെ വന്നപ്പോൾ ഞാൻ പിന്മാറി.. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗ്രഹിച്ചപോലെ നടക്കുന്നു. ഞാൻ ഈ കാര്യം അപ്പോൾ ഓർത്തതുപോലുമില്ല. എന്റെ ഭാര്യയാണ് പിന്നീടെന്നെ ഓർമിപ്പിച്ചത്. അപ്പോൾ എനിക്ക് ശരിക്കും വിശ്വാസമായി.. അതുകൊണ്ടാണ് ഇവിടെ അറിയിക്കണമെന്ന് വിചാരിച്ചത്. എല്ലാവർക്കും നല്ലത് വരട്ടെ എന്ന ആഗ്രഹം കൊണ്ടാണ് ഇവിടെ പറയുന്നതുപോലും.. ഇതിൽ ജാതിയോ മതമോ ഒന്നും നോക്കണ്ട നിങ്ങളുടെ ആഗ്രഹം നടന്നിരിക്കും 🥰👍
🙏വരാഹി അമ്മേ എനിക്ക് വീട് പണിനടക്കുന്നു ഒരു രൂപപോലും എന്റെ കയ്യിൽ ഇല്ല ചേർക്കാൻ എന്നേ യും എന്നെ പോലുള്ളവരെയും കാത്തുകൊള്ളേണമേ സർവ്വം വരാഹി സമർപ്പിതു 🙏💯
എെന്റ മോൾക്ക് .പരീക്ഷയ്ക്ക് ജയിക്കാൻ പറ്റണേ എെന്റ മക്കൾക്ക് പഠിക്കാനുളള ബുദ്ദിനൽ കേണേ േ മ ഓർമ്മ ശക്തി നൽകേണമേ.അേമ്മ നാരായണ അമ്മയുടെ അനുഗ്രഹം എന്റെ മക്കൾക്ക് . ഉണ്ടായിരിക്കേണമേ
വരഹി അമ്മേ ശരണം ❤ 3 ദിവസം ആയപ്പോൾ ഞാൻ ആഗ്രഹിച്ചത് നടന്നു. വിശ്വാസം ആണ് അമ്മയെ ❤ എനിക്ക് 10000 രൂപയുടെ ആവശ്യം ഉണ്ടായിരുന്നു ആ തുക കിട്ടാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല പക്ഷേ എനിക്ക് ഇന്നലെ പ്രതീക്ഷിക്കാതെ 15000 ലഭിച്ചു. ഞാൻ ആവശ്യപ്പെട്ടതിൽ കൂടുതൽ അമ്മ തന്നു.. ഇനിയുള്ള ജീവിതത്തിൽ എന്നെ അനുഗ്രഹിക്കണേ അമ്മേ 🥰❤
വരാഹി അമ്മേ ശരണം 🙏. എന്ത് അദ്‌ഭുതമാണ് നടന്നത് എന്നു എനിക്കറിയില്ല. വളരെ വർഷങ്ങളായിട്ട് മുടങ്ങി കിടന്നൊരു കാര്യം, അമ്മയിൽ വിശ്വസിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി ഈ പ്രാർത്ഥന തുടങ്ങിയതിന്റെ ഒൻപതാം ദിവസമായ ഇന്ന് എനിക്ക് സാധിച്ചു കിട്ടിയിരിക്കുന്നു. എങ്ങനെ എന്റെ നന്ദി പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. 🙏അമ്മേ മഹാ മായേ, വരാഹി അമ്മേ നീയേ തുണ, നീയേ ശരണം. 🙏🙏🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏 വരാഹി അമ്മേ ശരണം. 🙏🙏🙏
വരാഹി അമ്മേ എന്റെ മോനെ നേർവഴിക്കു നയിക്കണേകൂട്ടുകെട്ടിൽ നിന്നും വിടുതൽ തരണേ എന്നും സ്കൂളിൽ പോയി നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി വിജായിക്കാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏
അമ്മേ പെട്ടെന്ന് ഞങ്ങൾക്ക് ഒരു സന്താനം ഭാഗ്യം ഉണ്ടാകണേ എത്രയും പെട്ടെന്ന് എല്ലാ അമ്മയുടെ കാൽ ചുവട്ടിലേക്ക് ഞാൻ വയ്ക്കുന്ന അമ്മ അവിടെ നിന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
ഈ വീഡിയോ ഞാൻ കണ്ടത് ഇന്നലെ ആണ് ഇന്നലെ രാത്രി തന്നെ try ചെയ്ത് നോക്കി ഇത് work ആവുന്നുണ്ട് ഇന്ന് വൈകുന്നേരം തന്നെ ഞങ്ങൾ ആഗ്രഹിച്ച കാര്യം നടന്നു thank youu so much💗💗
വരാഹി ദേവിയിൽ നിന്ന് ഇന്ന് ഞാൻ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞു.വരാഹി ദേവി ശരിക്കും ദയയും കരുണയുമുള്ള ദേവിയാണ്.നിങ്ങൾ ആത്മാർത്ഥമായി ചോദിച്ചാൽ ദേവി തീർച്ചയായും നിങ്ങളുടെ ആഗ്രഹം നിറവേറ്റും ❤🙏🏻
അമ്മേ വരാഹി ദേവി എനിക്ക് കിട്ടുവാനുള്ള പണം എത്രയും പെട്ടെന്ന് കിട്ടണെ,എന്റെ കടങ്ങൾ എല്ലാം പെട്ടെന്ന് തീർത്തു തരണേ ഉണ്ടായിരുന്ന കച്ചവടം എന്നെന്നും നിലനിർത്തി തരണേ.അമ്മേ ദേവി മഹാ മായേ വരാഹി ദേവി കൈ വെടിയലേ 🙏🙏👏
എന്റെ വരാഹി അമ്മേ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഒരുപാട് ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട് എന്നാലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദേവിയെ പറ്റി പറയുന്നത് കേൾക്കുന്നത് ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങളും നഷ്ടങ്ങളും അനുഭവിച്ചു ഇനി അമ്മയെ കൂടി ഒന്ന് വിളിക്കണം എന്നെ സങ്കടങ്ങളെല്ലാം ഇത് കേട്ടപ്പോൾ തന്നെ ഒരുപാട് മാറി അനുഭവിക്കാത്ത ദുഃഖങ്ങൾ ഇല്ല ജീവിതത്തിൽ അമ്മയെ എല്ലാവരെയും കാത്തുരക്ഷിക്കണേ എന്നെപ്പോലെ കഷ്ടപ്പെടുന്നവർക്ക് ഒരു തുണ 🙏🏻🙏🏻 അമ്മേ വരാഹി അമ്മയെ രക്ഷിക്കണേ😭
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏എന്റെ ഹസ്ബെന്റ ഗൾഫിൽ പോയിട്ടു പണിയൊന്നുമില്ല പണിയൊന്നുമില്ല 😢😢😢പണി വേഗം കിട്ടാണമേ 😔😔🙏🙏🙏
എന്നെ സഹായിക്കണം , എന്റെ അച്ഛന്റെ അനിയനെ ഇന്നലെ മുതൽ കാണുന്നില്ല. ജോലിക്ക് പോയിട്ട് തിരിച്ച് വിട്ടീലേക്ക് ഇത് വരെ എത്തിയിനില്ല, അന്വേഷിച്ചിട്ട് ഒരു വിവരവും ലഭിച്ചിട്ടില്ല ഒന്ന് ആത്മാർത്ഥമായി പ്രത്ഥിക്കണം എത്രയും വേഗം കണ്ടെത്താൻ ആരോഗ്യത്തോടെ തിരിച്ച് വീട്ടിൽ എത്താൻ,
വാരാഹി അമ്മ പ്രപഞ്ച സത്യമാണ് അമ്മയെ കുറിച്ച് അറിഞ്ഞു അമ്മയോട് അമ്മയിൽ വിശ്വാസം തോന്നി ഒരു പോസിറ്റീവ് ഫീൽ എന്ത് അത്ഭുതം എന്നറിയില്ല പിണങ്ങി കഴിഞ്ഞിരുന്ന എന്റെ ഭർത്താവ് എന്നെ വിളിച്ചു സത്യം ആണ് 🙏🏻വരാഹി അമ്മേ എല്ലാ ദുഖത്തിലും സന്തോഷത്തിലും എന്റെ കൂടെ ഉണ്ടാവാണേ അമ്മേ 😰😰😰😰🙏🏻🙏🏻🙏🏻🙏🏻എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണേ ദേവി 🙏🏻. ഇത് പോലെ വിഷമിക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കണേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😰😰😰😰😰🙏🏻🙏🏻🙏🏻
അമ്മേ എനിക്കൊരു കുഞ്ഞിനെ തരണേ രണ്ടു പ്രാവശ്യം ഐ വി എ ഫ് ചെയ്തു ഒരു പ്രാവശ്യം നെഗറ്റീവ് ആയി പിന്നത്തേത് ട്യുബിലും ആയി എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ട് എനിക്കൊരു കുഞ്ഞിനെ തരണേ എന്റെ വരഹിഅമ്മേ 🙏🙏🙏🙏🙏
വരാഹി അമ്മേ എന്റെ ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചു തരണേ....... എന്റെ അമ്മേ.... എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെയെന്നും ഈ ലോകത്തെ കാക്കുവാൻ അമ്മക്ക് ശക്തി ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🥰 ലോക സമസ്ത സുഗിനൊ ഭവന്തു 🙏❤
അമ്മേ വരാഹി ദേവീ.... ഞങ്ങളുടെ ശരീരികവും മാനസികവുമായ എല്ലാ അസുഖങ്ങളും നീ മാറ്റിതരണമേ.... അമ്മേ ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കണമേ... അമ്മേ മാതാവേ you are my god....
അമ്മേ ദേവി വരാഹി അമ്മേ എൻ്റെ മോനു എനോടുള്ള പ്രശ്നങ്ങൾ എല്ലാം തിർത്ത് സ്നേഹത്തിൽ ജീവിക്കാൻ ഭാഗ്യം തരണേ അമ്മേ എൻ്റെ മക്കൾ എന്നും സ്നേഹത്തോടെ എൻ്റെ കൂടെ ഉണ്ടാവണേ അമ്മേ
അമ്മ വരാഹിദേവിയെ പ്രാർത്ഥിച്ച് ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ എനിക്ക് ഫലം കിട്ടി. വരാഹി അമ്മയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് എന്ത് ചെയ്താലും അമ്മ അത് തീർച്ചയായും നടത്തിത്തരും 🙏🏻
@@itsmepriyanka-or3if അതെ ന്യായമായ ഏത് ആഗ്രഹവും അമ്മയെ വിശ്വസിച്ചു വിളിച്ചാൽ അമ്മ സാധിച്ചു തരും അതിൽ സംശയമില്ല. ചിലപ്പോൾ അൽപ്പം താമസം വരും എന്നാലും അമ്മയെ വിശ്വാസത്തോടെ വിളിച്ചോളൂ എല്ലാ നന്മകളും ഉണ്ടാകും 🙏🏻
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. ഞാൻ പഠിക്കുന്ന സ്കൂളിൽ ശരിക്കും അഞ്ചാം ക്ലാസ്സ് മുകളിൽ ആണ്. പക്ഷെ ഞാൻ ഇപ്പോൾ ഇരിക്കുന്നത് താഴെ ആണ്. ഒരു വർഷം പോലും ഞാൻ മുകളിൽ പഠിച്ചിട്ടില്ല. നാലാം ക്ലാസ്സിൽ പഠിക്കുന്നവർ മുകളിലും. എല്ലാ വർഷവും അവർ മുകളിൽ ആണ് ഞങ്ങൾ മാത്രം താഴെ. ഒരു വർഷമെങ്കിലും ഞങ്ങൾക്ക് മുകളിൽ പഠിക്കുവാൻ കഴിയുന്നില്ല. ഞങ്ങക്ക് ഈയൊരു വർഷമെകിലും മുകളിൽ പഠിക്കണം. ഈ ആഗ്രഹം സാധിച്ചു തരണം 🙏🏻🙏🏻
എന്റമ്മേ വരാഹി ദേവിയെ നമഹ അമ്മേ അമ്മയെ അറിഞ്ഞ് ഞാൻ മനസ്സുരുകി പ്രാർത്തിക്കുന്നമ്മേ എന്റെ ആഗ്രഹം നടത്തി തരുവാൻ അനുഗ്രഹിക്കണമെമാതെ ഈ പറഞ്ഞു തന്ന അറിവിന് വളരെ സ്നേഹത്തോടെ നന്ദി അറീക്കുന്നു🙏🙏🙏
അമ്മേ വരാഹി അമ്മേ ശരണം.. ഞാൻ പ്രാർത്ഥിച്ചു ഈ വിഡിയോയിൽ പറയുന്നപോലെ ഞാനും ചെയ്യ്തു എനിക്ക് രണ്ടാംദിവസം നല്ല വാർത്ത കേട്ടു. അമ്മേ എനിക്ക് സന്തോഷമായി... അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേട്ടല്ലോ ഒരുപാട് സന്തോഷം. 🙏
അമ്മേ ദേവീ ഞാൻ ഒരുപാട് കാലം പ്രാർത്ഥിച്ചു ഒരുപാട് നേർച്ചയും വഴിപാടും കഴിച്ചു എനിക്ക് സങ്കടങ്ങൾ മാത്രമാണ് ഇനിയും ബാക്കി ,,, എനിക്കായി ഇനി ഒന്നും വേണ്ട എൻ്റെ അമ്മയുടെ സങ്കടങ്ങളും അസുഖങ്ങളും മാറ്റി എന്നും സന്തോഷമായി ഇരിക്കുന്നത് മാത്രം എനിക്ക് കണ്ടാൽ മാത്രം മതി , അത് എനിക്ക് കാട്ടി തരണേ അമ്മേ ദേവീ.🙏🙏🙏🙏🙏🙏🙏🙏🙏😢😢😢
ഒരു വർഷത്തോളം ആയി ഡൈവോഴ്‌സ് കേസ് കോടതിയിൽ എത്തിയിട്ട് ഇതുവരെ അയാള് കോടതിയിൽ വന്നിട്ടില്ല ഈ മാസം 30 ന് ആണ് അടുത്ത കേസ് വെച്ചിരിക്കുന്നത് അന്നെങ്കിലും ആയാൾ ഒന്ന് വന്നിരുന്നെങ്കിൽ പെട്ടെന്ന് കേസ് ഒന്ന് തീർന്ന കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ ദേവീ🙏🏻🙏🏻
ഇന്നലെ ഞാൻ ലോട്ടറി അടിച്ചാൽ മതി എന്ന് പറഞ്ഞിരുന്നു ഇന്ന് എനിക്ക് ലോട്ടറി അടിച്ചു ചെറിയ സംഖ്യ ആണ്... എന്നാലും അടിച്ച ല്ലോ... വിശ്വസമായിട്ടും എല്ലാവരും അവരവരർക്കു അവശ്യമുള്ളത് വിശ്വസത്തോടെ ചെയ് തോളു ഉറപ്പാണ്... 👍🏻👍🏻❤️❤️❤️
Sathyano🙄
വരാഹി അമ്മേ ശരണം 🙏🏻🌹
കടങ്ങൾ മാറ്റാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
ഓം വജ്ര കോശം
ഓം വാർത്തളി നമഃ
🙏🏻🙏🏻🙏🏻
എന്റെ വാരാഹി അമ്മേ ഞങ്ങളുടെ കമ്പനിയുടെ പ്രതിസന്ധി നീക്കി ശുഭ വാർത്ത വളരെ പെട്ടന്ന് ലഭിക്കണമേ! അമ്മയുടെ പാതാര ബിബത്തിൽ ഈ അപക്ഷ സമർപ്പിച്ചു കൊള്ളുന്നു.🥹🥹🙏🙏🙏🙏
ഞാനും കുറച്ചു മാസം മുൻപ് ഈ വീഡിയോ കാണുവാനിടയായി.. ഇതിൽ പറഞ്ഞപോലെ ചെയ്തു.. പക്ഷെ ഒരു പ്രാവശ്യം മാത്രമേ ചെയ്തുള്ളു..കുറച്ചു ദിവസം കഴിഞ്ഞിട്ടും കാര്യം നടക്കാതെ വന്നപ്പോൾ ഞാൻ പിന്മാറി.. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗ്രഹിച്ചപോലെ നടക്കുന്നു. ഞാൻ ഈ കാര്യം അപ്പോൾ ഓർത്തതുപോലുമില്ല. എന്റെ ഭാര്യയാണ് പിന്നീടെന്നെ ഓർമിപ്പിച്ചത്. അപ്പോൾ എനിക്ക് ശരിക്കും വിശ്വാസമായി.. അതുകൊണ്ടാണ് ഇവിടെ അറിയിക്കണമെന്ന് വിചാരിച്ചത്. എല്ലാവർക്കും നല്ലത് വരട്ടെ എന്ന ആഗ്രഹം കൊണ്ടാണ് ഇവിടെ പറയുന്നതുപോലും.. ഇതിൽ ജാതിയോ മതമോ ഒന്നും നോക്കണ്ട നിങ്ങളുടെ ആഗ്രഹം നടന്നിരിക്കും 🥰👍
❤️❤️
❤
Sreemathrenama🙏🙏🙏🙏🙏🙏🙏
ഓംശ്രീ വാരാഹിദേവീനമാ.
രേ വതീ - രതി എൻ്റെ കാൽ വേദന മാറ്റിത്തരേണമേ ദേവീ
🙏വരാഹി അമ്മേ എനിക്ക് വീട് പണിനടക്കുന്നു ഒരു രൂപപോലും എന്റെ കയ്യിൽ ഇല്ല ചേർക്കാൻ എന്നേ യും എന്നെ പോലുള്ളവരെയും കാത്തുകൊള്ളേണമേ സർവ്വം വരാഹി സമർപ്പിതു 🙏💯
Karyam nadanno?
എെന്റ മോൾക്ക് .പരീക്ഷയ്ക്ക് ജയിക്കാൻ പറ്റണേ എെന്റ മക്കൾക്ക് പഠിക്കാനുളള ബുദ്ദിനൽ കേണേ േ മ ഓർമ്മ ശക്തി നൽകേണമേ.അേമ്മ നാരായണ അമ്മയുടെ അനുഗ്രഹം എന്റെ മക്കൾക്ക് . ഉണ്ടായിരിക്കേണമേ
Karyam nadanno?
അമ്മേ, വരഹാദേവി എന്റെ കടങ്ങ ൾ ഒകെ മാറി, അസുഖവും മാറി എന്റെ മക്കൾ എക്സാം മിൽ ജയിക്കാനും ആയി അനുഗ്രഹിക്കണേ
വരാഹി അമ്മേ ഒരുപാട് നന്ദി ഉണ്ട് അമ്മേ. ഞാൻ ഇന്നലെ ചെയ്തു നോക്കി എനിക്ക് ഇന്ന് റിസൾട്ട് കിട്ടി. അമ്മേ എന്നും കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏
എനിക്ക് വിശ്വാസമുണ്ട്, ഞാൻ വരാഹി അമ്മയോട് എന്ത് പ്രാർത്ഥിച്ചാലും നടക്കാറുണ്ട് 🙏🙏🙏
🙏🙏🙏
❤
Sathym ❤️
Njan innu ippam cheyyum. Nadakkum ennu purnamayi vicharikkunnu nadanal nale thanne message idum🙏🏾🙏🏾🙏🏾nadakkane
അമ്മേ ഞങ്ങൾ കടത്തിൽ മുങ്ങികിടക്കുകയാണ് അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ മാർഗം കാണിച്ചു തരണമേ 🙏🙏
വരഹി അമ്മേ ശരണം ❤
3 ദിവസം ആയപ്പോൾ ഞാൻ ആഗ്രഹിച്ചത് നടന്നു. വിശ്വാസം ആണ് അമ്മയെ ❤
എനിക്ക് 10000 രൂപയുടെ ആവശ്യം ഉണ്ടായിരുന്നു ആ തുക കിട്ടാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല പക്ഷേ എനിക്ക് ഇന്നലെ പ്രതീക്ഷിക്കാതെ 15000 ലഭിച്ചു. ഞാൻ ആവശ്യപ്പെട്ടതിൽ കൂടുതൽ അമ്മ തന്നു.. ഇനിയുള്ള ജീവിതത്തിൽ എന്നെ അനുഗ്രഹിക്കണേ അമ്മേ 🥰❤
വരാഹി അമ്മേ ശരണം 🙏. എന്ത് അദ്‌ഭുതമാണ് നടന്നത് എന്നു എനിക്കറിയില്ല. വളരെ വർഷങ്ങളായിട്ട് മുടങ്ങി കിടന്നൊരു കാര്യം, അമ്മയിൽ വിശ്വസിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി ഈ പ്രാർത്ഥന തുടങ്ങിയതിന്റെ ഒൻപതാം ദിവസമായ ഇന്ന് എനിക്ക് സാധിച്ചു കിട്ടിയിരിക്കുന്നു. എങ്ങനെ എന്റെ നന്ദി പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. 🙏അമ്മേ മഹാ മായേ, വരാഹി അമ്മേ നീയേ തുണ, നീയേ ശരണം. 🙏🙏🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏 വരാഹി അമ്മേ ശരണം. 🙏🙏🙏
Enthu kaaryam aanu nadannath??
എന്തിനാ ആവശ്യം ഇല്ലാത്ത ചോദ്യം
സത്യം ആണോ?
@@sumeshsivansc8937Yes സത്യം ആണ്. ഒരു കാര്യം മാത്രമല്ല. പല കാര്യങ്ങളും അമ്മ എനിക്ക് സാധിച്ചു തന്നിട്ടുണ്ട്.
അമ്മേ എനിക്ക് ചെറിയ സംഖ്യ ലോട്ടറി അടിച്ചു. ഒരുപാട് സന്തോഷം. അമ്മ എന്റെ കൂടെ ഉണ്ട്.
അമ്മ എന്റെ കഷ്ടം തീർത്തു തരണം
വരാഹി അമ്മേ എന്റെ മോനെ നേർവഴിക്കു നയിക്കണേകൂട്ടുകെട്ടിൽ നിന്നും വിടുതൽ തരണേ എന്നും സ്കൂളിൽ പോയി നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി വിജായിക്കാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏
Daivame njn ahrahicha Karym sadhikane🥺😭😭😭🙏🏻❤️
സത്യം ജീവിതം പരാജയത്തിൽ പോകന്നു അമ്മേ വളരെ വിഷമത്തിലാണ്🙏
Happy
Veshamekkanda 🙏 pradhykkam
oam varhidevi namha
0m varahedeviye nama
Om varahi devi namah🙏
അമ്മേ പെട്ടെന്ന് ഞങ്ങൾക്ക് ഒരു സന്താനം ഭാഗ്യം ഉണ്ടാകണേ എത്രയും പെട്ടെന്ന് എല്ലാ അമ്മയുടെ കാൽ ചുവട്ടിലേക്ക് ഞാൻ വയ്ക്കുന്ന അമ്മ അവിടെ നിന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
Enneyum
ഈ വീഡിയോ ഞാൻ കണ്ടത് ഇന്നലെ ആണ് ഇന്നലെ രാത്രി തന്നെ try ചെയ്ത് നോക്കി ഇത് work ആവുന്നുണ്ട് ഇന്ന് വൈകുന്നേരം തന്നെ ഞങ്ങൾ ആഗ്രഹിച്ച കാര്യം നടന്നു thank youu so much💗💗
വരാഹി അമ്മേ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്, സാമ്പത്തികമായി, എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ!🙏🏻🙏🏻🙏🏻🙏🏻🙏🏻
കടങ്ങൾ മാറ്റി തരണമേ
🙏🙏🙏🙏🙏
അമ്മേ വരഹിദേവിയമ്മേ എന്റെ മകന് ജോലി കിട്ടി 🙏അമ്മക്ക് നൂറായിരം പ്രണമങ്ങൾ 🙏🙏
30 വർഷമായി നടക്കാത്ത കാര്യം നടന്നു.വരാഹിയമ്മക്ക് ഒരായിരം നന്ദി 🙏🏻
Really nadanno?
Sathyam ano
ഞാൻ വിശ്വസിക്കുന്നു 🙏🙏
ചേച്ചി എന്നിക്ക് വരാഹി അമ്മയുടെ വിഗ്രഹം വേണമായിരുന്നു സഹായിക്കുമോ Please Re Play
😅❤
വരാഹി ദേവിയിൽ നിന്ന് ഇന്ന് ഞാൻ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞു.വരാഹി ദേവി ശരിക്കും ദയയും കരുണയുമുള്ള ദേവിയാണ്.നിങ്ങൾ ആത്മാർത്ഥമായി ചോദിച്ചാൽ ദേവി തീർച്ചയായും നിങ്ങളുടെ ആഗ്രഹം നിറവേറ്റും ❤🙏🏻
Rathri ano cheyyendath
കടം തീർത്തു തരണേ amme🙏🙏🙏🙏🙏
Agrahicha alumayulla marriage nadakuo
എന്റെ വരാഹി അമ്മേ ഞങ്ങൾക്ക് എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ അനുഗ്രഹിക്കണേ..... അമ്മേ 🙏🙏🙏
Fagavane njn 2 masamayi oru karym agrahikunnu ath udan thanne saadhichu tharanei❤🥺🙏🏻
അമ്മേ വരാഹി ദേവി എനിക്ക് കിട്ടുവാനുള്ള പണം എത്രയും പെട്ടെന്ന് കിട്ടണെ,എന്റെ കടങ്ങൾ എല്ലാം പെട്ടെന്ന് തീർത്തു തരണേ ഉണ്ടായിരുന്ന കച്ചവടം എന്നെന്നും നിലനിർത്തി തരണേ.അമ്മേ ദേവി മഹാ മായേ വരാഹി ദേവി കൈ വെടിയലേ 🙏🙏👏
എന്റെ വരാഹി അമ്മേ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഒരുപാട് ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട് എന്നാലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദേവിയെ പറ്റി പറയുന്നത് കേൾക്കുന്നത് ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങളും നഷ്ടങ്ങളും അനുഭവിച്ചു ഇനി അമ്മയെ കൂടി ഒന്ന് വിളിക്കണം എന്നെ സങ്കടങ്ങളെല്ലാം ഇത് കേട്ടപ്പോൾ തന്നെ ഒരുപാട് മാറി അനുഭവിക്കാത്ത ദുഃഖങ്ങൾ ഇല്ല ജീവിതത്തിൽ അമ്മയെ എല്ലാവരെയും കാത്തുരക്ഷിക്കണേ എന്നെപ്പോലെ കഷ്ടപ്പെടുന്നവർക്ക് ഒരു തുണ 🙏🏻🙏🏻 അമ്മേ വരാഹി അമ്മയെ രക്ഷിക്കണേ😭
1:49
വരാഹി അമ്മേ എനിക് ആരോഗ്യം ആയുസ്സും ഉള്ള കുഞ്ഞിനെ തരണേയ്, 🙏🏻
🙏🙏🙏
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏എന്റെ ഹസ്ബെന്റ ഗൾഫിൽ പോയിട്ടു പണിയൊന്നുമില്ല പണിയൊന്നുമില്ല 😢😢😢പണി വേഗം കിട്ടാണമേ 😔😔🙏🙏🙏
പ്രാർത്ഥനക്ക് ജാതി പ്രശ്നമല്ല ഉറച്ച വിശ്വാസം ആണ് ആവശ്യം എന്നാണ് ഞാൻ വിശ്വ സിക്കുന്നു
Ellam nadakkum itha daivangal ellam onnanu
Kittum aunty njan prarthikam😊
ഞാന് ഹിന്ദു ആണ് but ഉമ്മിച്ചായെയും vilichu പ്രാർത്ഥിക്കും.മനുഷ്യൻ നന്നായാൽ മതി
🤲🤲🤲🤲🤲
Nijan cheythu enikku pratheekshikkathe 50000 kitti ente kurachu kadam theernnu enikku vishwasam anu thank you varaki amma 🥰
Hst job vegam kittane Amma 🙏🙏psc advice memo tanne anugrahikane🙏🙏
അമ്മേ. വരാഹി ദേവീ...എല്ലാവരം നല്ല ആരോഗ്യത്തോടെ ഇരിക്കണെ. എൻ്റെ മക്കൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കാൻ അനുഗ്രഹിക്കണെ..🙏🙏🙏
🙏🙏🙏🙏എനിക്കും അമ്മയെ വിശ്വാസം ആണ് അമ്മയുടെ അനുഗ്രഹം ഉണ്ട് 🙏🙏🙏
എന്നെ സഹായിക്കണം , എന്റെ അച്ഛന്റെ അനിയനെ ഇന്നലെ മുതൽ കാണുന്നില്ല. ജോലിക്ക് പോയിട്ട് തിരിച്ച് വിട്ടീലേക്ക് ഇത് വരെ എത്തിയിനില്ല, അന്വേഷിച്ചിട്ട് ഒരു വിവരവും ലഭിച്ചിട്ടില്ല ഒന്ന് ആത്മാർത്ഥമായി പ്രത്ഥിക്കണം എത്രയും വേഗം കണ്ടെത്താൻ ആരോഗ്യത്തോടെ തിരിച്ച് വീട്ടിൽ എത്താൻ,
Enik reply tharu pls vallathoru manasikavasthayilane njnghalude kumbam eppol ullath , ennek 6 divasayi oru vivaravum kittiyitilla, avarude makal randamathe kuttye prasavich 2weeks kazhinji padanne eth nadakunnath , anghne ullappol enghne oru sambhavam nadannal Ulla manasikavastha njn parayathe thanne anghayik ariyan pattum , enik prathikkan mathrame pattu ath njn cheyunde ,
Angh enik reply tharanam, ethrayum pettenne thirich varan angh prathikkanam , eth ente aapesha aane, oru kudumbhathinte muzhuvan appezha anne , Kai vidaruth
Chettaaa e type cheiyu na time il ningal first police station , pinea missing person photos Facebook group okey share cheiyu …. Information kittum
@@aravindmohan8666 athoke cheyitho ,
@@chandinichandini.k5165 sent me details , photos and all
Valla vivaravum kittuo..
വാരാഹി അമ്മ പ്രപഞ്ച സത്യമാണ് അമ്മയെ കുറിച്ച് അറിഞ്ഞു അമ്മയോട് അമ്മയിൽ വിശ്വാസം തോന്നി ഒരു പോസിറ്റീവ് ഫീൽ എന്ത് അത്ഭുതം എന്നറിയില്ല പിണങ്ങി കഴിഞ്ഞിരുന്ന എന്റെ ഭർത്താവ് എന്നെ വിളിച്ചു സത്യം ആണ് 🙏🏻വരാഹി അമ്മേ എല്ലാ ദുഖത്തിലും സന്തോഷത്തിലും എന്റെ കൂടെ ഉണ്ടാവാണേ അമ്മേ 😰😰😰😰🙏🏻🙏🏻🙏🏻🙏🏻എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണേ ദേവി 🙏🏻. ഇത് പോലെ വിഷമിക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കണേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😰😰😰😰😰🙏🏻🙏🏻🙏🏻
അമ്മേ എന്റെ മകന് നല്ലൊരു ജോലി വേഗം കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
എന്റെ ജീവിതം ഒരു പരാജയം ആണ് . കുടുംബ ജീവിതത്തിൽ പൊരുത്തക്കേടുകൾ ആണ്.. തളർച്ചകളിൽ നിന്നും ഉയർച്ചയിലേക്ക് നയിക്കാൻ അമ്മേ എന്നെ അനുഗ്രഹിക്കണമേ🙏
അയിന് ഇവിടെ വന്നിട്ട് കാര്യമില്ല ഒന്നുകിൽ നീ പരാജയം ആരിക്കും അല്ലെങ്കിൽ നിന്റെ കെട്ടിയോൻ പരാജയം ആരിക്കും അല്ലാതെ ഇവിടെ വന്നു മോങ്ങിട്ട് കാര്യമില്ല
ഒരു ജോലി അമ്മ സാധിച്ചു തരണേ 🙏🙏🙏🙏
കിട്ടും
ഈ കാര്യo ഞാൻ ചെയ്തു നോക്കി സത്യമാണ് കേട്ടോ എനിക്ക് ഞാൻ ആഗ്രഹിച്ച കാര്യം പിറ്റേന്ന് നടന്നു കിട്ടി
Ammee....🙏🙏🙏
🙏🏻🙏🏻🙏🏻
ഊള കമന്റ്
🙏🏻🙏🏻
🙏🙏🙏🙏🙏
എന്റെ മക്കളുടെ കട ബാധ്യതകൾ തീർത്തു തരണേ അമ്മേ സമാധാനം നൽകണേ അമ്മേ അടിയന്റെ മക്കളെ കാത്തു കൊള്ളണമേ അമ്മേ ഓം വരാഹി അമ്മേ ശരണം 🙏🙏🙏
അമ്മേ എനിക്കൊരു കുഞ്ഞിനെ തരണേ രണ്ടു പ്രാവശ്യം ഐ വി എ ഫ് ചെയ്തു ഒരു പ്രാവശ്യം നെഗറ്റീവ് ആയി പിന്നത്തേത് ട്യുബിലും ആയി എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ട് എനിക്കൊരു കുഞ്ഞിനെ തരണേ എന്റെ വരഹിഅമ്മേ 🙏🙏🙏🙏🙏
അമ്മേ എനിക്ക് എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യവും നൽകണേ അമ്മേ 🙏🙏🙏
അമ്മേ വരാഹി ഞാൻ നിന്നെ വിശ്വാസിച്ച് പ്രാർത്ഥിക്കുന്നു ഞാൻ സ്നേഹിച്ച ആളുമായി എന്റെ വിവാഹം ഒരു തടസ്സമുമില്ലാതെ നടക്കണം🙏
എന്തായി കല്യാണം നടന്നോ?
വരാഹി അമ്മേ എന്റെ ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചു തരണേ....... എന്റെ അമ്മേ.... എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെയെന്നും ഈ ലോകത്തെ കാക്കുവാൻ അമ്മക്ക് ശക്തി ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🥰
ലോക സമസ്ത സുഗിനൊ ഭവന്തു 🙏❤
വരാഹി അമ്മ സത്യമാണ് എനിക്കും ഒരു അനുഭവം ഉണ്ടായി ദേവി ഒരിക്കലും കൈവിടാതെ കാത്തു രക്ഷിക്കുന്ന അമ്മയാണ് .. ഓം വജ്ര ഘോഷം...🙏🙏
അമ്മേ ഇന്ന് വാടക കൊടുക്കാൻ കുറച്ച് കാശ് കിട്ടി ഒരു കോടി നന്ദി ഓം വജ്ര കോശം വരാഹി അമ്മേ🙏🙏🙏🙏
അമ്മേ വരാഹി ദേവീ.... ഞങ്ങളുടെ ശരീരികവും മാനസികവുമായ എല്ലാ അസുഖങ്ങളും നീ മാറ്റിതരണമേ.... അമ്മേ ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കണമേ... അമ്മേ മാതാവേ you are my god....
ഓം ശ്രീ വരാഹി ദേവ്യേ നമഹ
അമ്മ എനിക്ക് ജോലി ശരിയാക്കി തരാൻ പ്രാർത്ഥിക്കണേ എന്നെ അനുഗ്രഹിക്കണേ അമ്മേ
എല്ലാം ശരിയാകും
അമ്മേ ദേവി വരാഹി അമ്മേ എൻ്റെ മോനു എനോടുള്ള പ്രശ്നങ്ങൾ എല്ലാം തിർത്ത് സ്നേഹത്തിൽ ജീവിക്കാൻ ഭാഗ്യം തരണേ അമ്മേ എൻ്റെ മക്കൾ എന്നും സ്നേഹത്തോടെ എൻ്റെ കൂടെ ഉണ്ടാവണേ അമ്മേ
Amme ennayum rakshekkane
അമ്മേ... ഞാനും അമ്മയിൽ വിശ്വസിക്കുന്നു..ന്റെ കാലിന്റെ അസുഖം മാറ്റാനും എനിക്കും കുഞ്ഞിനും സമാധാനം സന്തോഷം നൽകുന്ന ജീവിതം തരണേ.. 🥰🥰🥰🥰❤❤❤🙏🙏🙏🙏
വരാഹി അമ്മേ എന്റെ സുഖ ക്കേട് മാറ്റി തരണേ അമ്മേ രക്ഷിക്കണേ തമ്പുരാട്ടി ശരണം
Enikkum phalam labhichu🙏🙏🙏
അമ്മ വരാഹിദേവിയെ പ്രാർത്ഥിച്ച് ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ എനിക്ക് ഫലം കിട്ടി. വരാഹി അമ്മയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് എന്ത് ചെയ്താലും അമ്മ അത് തീർച്ചയായും നടത്തിത്തരും 🙏🏻
Sathyano 🙄
@@itsmepriyanka-or3if അതെ ന്യായമായ ഏത് ആഗ്രഹവും അമ്മയെ വിശ്വസിച്ചു വിളിച്ചാൽ അമ്മ സാധിച്ചു തരും അതിൽ സംശയമില്ല. ചിലപ്പോൾ അൽപ്പം താമസം വരും എന്നാലും അമ്മയെ വിശ്വാസത്തോടെ വിളിച്ചോളൂ എല്ലാ നന്മകളും ഉണ്ടാകും 🙏🏻
ഇതു വളരെ സത്യമാണ്. ഞാൻ 5 മാസമായി ആഗ്രഹിച്ചു നടക്കാത്തത് അമ്മയുടെ അനുഗ്രഹത്താൽ 5 ദിവസം കൊണ്ട് നടന്നിരിക്കുന്നു. വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
സത്യമാണോ?
Hi
@@jithinajith3148എനിക്കും എല്ലാ കാര്യങ്ങളും സാധിക്കാറുണ്ട്
@@arunaaru2128 mm🙏🏼🙏🏼
Ente കുടുംബത്തിൽ സമാധാനം ഉണ്ടാക്കി തരണേ അമ്മേ 🙏🙏🙏
Nte varahi amme nte prarthana kelkename🙏🙏🙏
എന്റെ വരഹിയമ്മേ എനിക്ക് സ്വന്തം ആയിട്ട് ഒരു വീട് വേണം അതിനുവേണ്ടി അനുഗ്രഹിക്കേണമേ 🙏എന്റെ കുട്ടികൾക്ക് നല്ല ഭാവി ഉണ്ടാകാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ മകളുടെ കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
ഞാൻ 4 ദിവസം എഴുതി ഇന്ന് വരാഹി അമ്മ ഞാൻ ആഗ്രഹിച്ച ഏറ്റവും വലിയ സന്തോഷ വാർത്തയാണ് തന്നത് അമ്മേ ഒരുപാട് നന്ദി അമ്മേ ശരണം 🙏
Sathyam ano🙄
കടബാധ്യതകൾ എല്ലാം തീർത്തു തരണേ അമ്മേ
കടങ്ങൾ തീർന്ന് മനസമാധാനം കിട്ടാൻ അനുഗ്രഹിക്കേണമേ ദേവി
സ്ഥലം വില്പന നടക്കാനും പലിശ കടങ്ങൾ തീരാനും അവിടുന്ന് കനിയണേ വരാഹി amme
എന്റെ മോൻ നന്നായിട്ടു പടിക്കണേ
@@aswathynarayanan9075 hmm avan padikum naannayittu
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി നല്ല ജീവിതം തരണെ
അമ്മയെ വിശ്വാസമാണ്... ആഗ്രഹിക്കുന്ന കാര്യം, പ്രാർത്ഥിക്കുന്ന കാര്യം നടത്തി തരണേ ദേവി...
എന്റെ മോൾ അവൾക്കു ഒരു ഫോൺ വേണമേന്നു പ്രാർത്ഥിച്ചു 3 ദിവസത്തേ പ്രാർത്ഥനയിൽ വരാഹി അമ്മ അതു സാധിച്ചു കൊടുത്തു❤️🙏
എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു സമാധാനം നിറഞ്ഞ ജീവിതം തരണമേ 🙏🙏
വരാഹി അമ്മേ ശരണം അമ്മയെ പ്രാർത്ഥിച്ചു മണിക്കൂറിനുള്ളിൽ എന്റെ ആഗ്രഹം സാധിച്ചു കിട്ടി
🙏എന്റെ വാരാഹി ദേവി അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അമ്മേ ❤❤❤❤അമ്മേ എന്റെ കഷ്ടം മാറ്റി തരേണമേ വാ രാഹി ദേവി 🙏🙏🙏🙏
എൻ്റെ വരാഹി അമ്മേ രക്ഷിക്കണേ🙏🙏🙏 എൻ്റെ കടം തീർത്ത് എൻ്റെ മക്കൾ ടെ പഠനം പൂർത്തികരിക്കാൻ സാധിക്കണം കടം ഒഴിവാക്കി സ്വസതതയോടുകുടി ജീവിക്കാൻ ഒക്കണെ🙏🙏🙏
അമ്മേ എന്റെ അമ്മയുടെ മനസിന്റെയും ശരീരത്തിന്റെയും അസുഖങ്ങളൊക്കെ മാറ്റി തരണേ . അമ്മക്ക് മനസമാധാനവും സന്തോഷവും തരണേ. ഓം വരാഹിയമ്മേ നമഃ. 🙏🙏🙏
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. ഞാൻ പഠിക്കുന്ന സ്കൂളിൽ ശരിക്കും അഞ്ചാം ക്ലാസ്സ് മുകളിൽ ആണ്. പക്ഷെ ഞാൻ ഇപ്പോൾ ഇരിക്കുന്നത് താഴെ ആണ്. ഒരു വർഷം പോലും ഞാൻ മുകളിൽ പഠിച്ചിട്ടില്ല. നാലാം ക്ലാസ്സിൽ പഠിക്കുന്നവർ മുകളിലും. എല്ലാ വർഷവും അവർ മുകളിൽ ആണ് ഞങ്ങൾ മാത്രം താഴെ. ഒരു വർഷമെങ്കിലും ഞങ്ങൾക്ക് മുകളിൽ പഠിക്കുവാൻ കഴിയുന്നില്ല. ഞങ്ങക്ക് ഈയൊരു വർഷമെകിലും മുകളിൽ പഠിക്കണം. ഈ ആഗ്രഹം സാധിച്ചു തരണം 🙏🏻🙏🏻
അമ്മേ വരാഹി അമ്മേ രക്ഷിക്കണേ... എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ...
അമ്മയെ പൂർണ വിശ്വാസമാണ്, ആഗ്രഹം സാധിച്ചു തരണേ ദേവി
എന്റമ്മേ വരാഹി ദേവിയെ നമഹ അമ്മേ അമ്മയെ അറിഞ്ഞ് ഞാൻ മനസ്സുരുകി പ്രാർത്തിക്കുന്നമ്മേ എന്റെ ആഗ്രഹം നടത്തി തരുവാൻ അനുഗ്രഹിക്കണമെമാതെ ഈ പറഞ്ഞു തന്ന അറിവിന് വളരെ സ്നേഹത്തോടെ നന്ദി അറീക്കുന്നു🙏🙏🙏
Ente varaahi amme ente Bychane eethrayum pettanne eppoyathe ee .rig ininnum asst electrition aayitto floor manager aayitto ethrayum pettanneee oru joli maattem.kodukkane....allenkil mattoru nalla rig il.permanent aayitte nalloru joli kodukkenamee
വരാഹി അമ്മേ എന്റെ ആവശ്യങ്ങൾ നടത്തിതരണേ 🙏🏻🙏🏻🙏🏻🙏🏻
Ammenarayana
അമ്മേ, ഒരായിരം നന്ദി അവൻ എന്നെ തേടി വന്നു 💞🙏
Pirinju ninnathu aano?
എന്റെ പ്രാർത്ഥന അമ്മ കേട്ടു. വരഹി അമ്മേ ശരണം
അമ്മേ വരാഹി അമ്മേ ശരണം.. ഞാൻ പ്രാർത്ഥിച്ചു ഈ വിഡിയോയിൽ പറയുന്നപോലെ ഞാനും ചെയ്യ്തു എനിക്ക് രണ്ടാംദിവസം നല്ല വാർത്ത കേട്ടു. അമ്മേ എനിക്ക് സന്തോഷമായി... അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേട്ടല്ലോ ഒരുപാട് സന്തോഷം. 🙏
ഇത് ഞാൻ ചെയ്തു നോക്കി എന്റെ lover എന്നോട് പിണക്കം ആരുന്നു മാറാൻ വേണ്ടി ആണ് ചെയ്തെ പിറ്റേ ദിവസം അത് നടന്നു ❤️ വരാഹി അമ്മേ 🙏🙏🙏
❤ ഓം വരാഹി ദേവിയെ നമഃ അമ്മയെ ആഗ്രഹങ്ങളെല്ലാം സഫലമാക്കി തരണേ അമ്മേ
ente varahi amme nalloru jolly kittame
Athe, അമ്മ എന്നെ രക്ഷിച്ചു, കോടി പ്രണാമം അമ്മേ 🙏🙏🙏❤❤❤❤❤❤
വരാഹി അമ്മേ ശരണം 🙏🏻
ഞാൻ പ്രാർത്ഥിച്ച കാര്യം 6ദിവസത്തിനുള്ളിൽ നടത്തി തന്നു
വരാഹി അമ്മയെ ഞാൻ അറിയാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയിട്ടുള്ളു ദേവി എന്റെ വിഷമങ്ങൾ മാറ്റി തരണേ ❤❤❤❤❤👏👏👏
അമ്മേ വരഹിയമ്മേ.. എന്റെ സങ്കടങ്ങൾ എല്ലാം തീർത്തു തരണമേ 🙏🙏🙏
ഞാൻ അനുഭവസ്ഥനാണ് വരാഹി അമ്മേ ശരണം
അമ്മേ ശരണം
ഇന്നലെ എഴുതിയതാ..... ഇന്ന് വരാഹി അമ്മ എനിക്ക് സാധിച്ചു തന്നു.....അമ്മേ ഒരായിരം നന്ദി....... 😍😍😍😍😍
സത്യം aano
Plz reply
സത്യാണ്....... അമ്മയെ വിശോസിച്ചു ചെയ്യു...
എനിക്കും ഒരു ദിവസം കൊണ്ട് സാധിച്ചു അമ്മേ നന്ദി
എനിക്കും സാധിച്ചു തന്നു. അമ്മേ ആയിരം ആയിരം നന്ദി....🙏🙏🙏🙏
വരാഹി അമ്മ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
വരാഹി അമ്മേ ഞാൻ ആഗ്രഹിച്ച കാര്യം നിറവേറ്റി തരണമേ, ഞാൻ എന്നും അമ്മയെ പ്രാർത്ഥിക്കാറുണ്ട്, എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണമേ അമ്മേ
Varahiamme ente Prarthana kelkane
അമ്മേ ദേവീ ഞാൻ ഒരുപാട് കാലം പ്രാർത്ഥിച്ചു ഒരുപാട് നേർച്ചയും വഴിപാടും കഴിച്ചു എനിക്ക് സങ്കടങ്ങൾ മാത്രമാണ് ഇനിയും ബാക്കി ,,, എനിക്കായി ഇനി ഒന്നും വേണ്ട എൻ്റെ അമ്മയുടെ സങ്കടങ്ങളും അസുഖങ്ങളും മാറ്റി എന്നും സന്തോഷമായി ഇരിക്കുന്നത് മാത്രം എനിക്ക് കണ്ടാൽ മാത്രം മതി , അത് എനിക്ക് കാട്ടി തരണേ അമ്മേ ദേവീ.🙏🙏🙏🙏🙏🙏🙏🙏🙏😢😢😢
🙏🙏🙏
ഒരു വർഷത്തോളം ആയി ഡൈവോഴ്‌സ് കേസ് കോടതിയിൽ എത്തിയിട്ട് ഇതുവരെ അയാള്
കോടതിയിൽ വന്നിട്ടില്ല ഈ മാസം 30 ന് ആണ് അടുത്ത കേസ് വെച്ചിരിക്കുന്നത് അന്നെങ്കിലും ആയാൾ ഒന്ന് വന്നിരുന്നെങ്കിൽ പെട്ടെന്ന് കേസ് ഒന്ന് തീർന്ന കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ ദേവീ🙏🏻🙏🏻
Theerchayayie varum , allakil varutham
@@aravindmohan8666 ഈ വാക്കുകൾ സത്യമായിരിക്കാൻ അമ്മ അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
ഈ പ്രാവശ്യം നടക്കും
@@deepakannan9633 😮😅
@@aiswarya9846mr oh Venda
വരാഹി അമ്മേ എന്റെ ഭർത്താവിന്റെ കടങ്ങൾ മുഴുവൻ തീരണമേ. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കണം🙏🙏🙏🙏🙏🙏🙏
🙄 kadam thirno
സമ്പത്ത് ഉണ്ടാകണമെന്ന് പറയു😊 പോസിറ്റീവ് വാക്കുകൾ ഉപയോഗിക്കുക 👍🏻
അമ്മേ ഞങ്ങൾക്ക് സ്വന്തം ആയി വീട് ഇല്ല ഞങ്ങൾക്ക് വീട് ആണ് വേണ്ടത് അമ്മേ ഞങ്ങളെ അനുഗഹിക്കണമേ 🙏🙏🙏
Thank you sir
ഓം ശ്രീവരാഹി ദേവി നമ: അമ്മേ എന്റെ മകന് നല്ലൊരു ജോലി എത്രയും പെട്ടെന്ന് കിട്ടണേ🙏🙏🙏
വരാഹി അമ്മേ ശരണം 🙏 അമ്മയെ എപ്പോളും പ്രാർഥിക്കാറുണ്ട് 🙏
വരഹി അമ്മേ ഞാൻ ഭക്തിയുള്ള ആളാണ് ഈ പറയുന്നത് ഈ പറയുന്നത് ശരിയാണെങ്കിൽ ഞാൻ ചെയ്ത് നോക്കാം 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
വരാഹി അമ്മേ ഞാൻ സ്നേഹിക്കുന്ന ആളെ എനിക്ക് തന്നു അനുഗ്രഹിക്കണേ
Enta ethuvara ulla alla karyangalum sadhichittunde Ammayode njan nandi parayunnu. Power full prayer with in seconds .
Madom ഞാൻ ഇതു ചെയിതു
എനിക്ക് ഞാൻ വിചാരിച്ചതു കിട്ടി താങ്ക്സ്
അമ്മേ ഞാൻ സ്നേഹിക്കുന്ന കുട്ടിയെ എനിക്ക് തന്നെ ലഭിക്കേണമേ...🙏
Hi
@@SaranAchu-un6ey Hloo
@@AnuVijayAnnan Kitya bro
👀
Kitti
അമ്മേ ദേവി എന്നും കുടെ ഉണ്ടാകണേ 🙏🙏🙏
എൻ്റെ പ്രാർഥന വരാഹി അമ്മ നടത്തി തന്നു., വാരഹി അമ്മേ ശരണം🙏🙏🙏
Ezhuthiyittu enth paranju aah prarthikundath namam japikan Indo
Varahiamme sharanam🙏🙏🙏❤❤❤valare nanni amme paranjathellam sathyamanu valare vishamatodeyanu njanee video kandathu kurachu cash athyavashyamayirinnu innu 12 divasamayi innum innaldyumayi enikku aa cash kitti valare santhoshamayi Amme 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
വരാഹി അമ്മേ..എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു ദേവീ..
Enikum anubhavam undu....Ammae sharanam....