കാട്ടിൽ പോയി പുല്ലും മരവും മുറിച്ചെടുത്ത് പുൽക്കൂടും നക്ഷത്രവും.....അട്ടപ്പാടിയിലെ കുഞ്ഞ് Xmas ആഘോഷം

Поділитися
Вставка
  • Опубліковано 21 гру 2023

КОМЕНТАРІ • 672

  • @talksofkumarythankappan9439
    @talksofkumarythankappan9439 7 місяців тому +109

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പുൽക്കൂട്❤ .

  • @sabidaebrahim2050
    @sabidaebrahim2050 6 місяців тому +26

    ഈ പരിശ്രമത്തിന് വേണ്ടി മാത്രം ശരണ്യക്ക് വലിയൊരു കയ്യടി 👏🤝

  • @rajasreeramesh6083
    @rajasreeramesh6083 6 місяців тому +15

    ഹാപ്പി Xmas . ഇത്രയും ഭംഗി ഉള്ള പുൽകൂട് ക്ഷമയോടെ ഉണ്ടാക്കാനുള്ള ഒരു മനസ്സിന് എന്റെ ഹൃദയം നിറഞ്ഞ കയ്യടി 👌👌❤️❤️❤️❤️❤️🌹🌹

  • @Heleenamn2718
    @Heleenamn2718 7 місяців тому +47

    ഒരുക്കങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട്. പ്രേത്യേകിച്ചു പുൽകൂട് 👍. Happy Christmas to all....

  • @monsteradeliciosa6079
    @monsteradeliciosa6079 7 місяців тому +55

    ഈ എടുത്ത effort എത്ര വലുതാണെന്ന് നന്നായി മനസ്സിലാകുന്നുണ്ട്.
    You've truly crafted the crib into a thing of perfect beauty.
    May your Christmas be filled with warmth and your path ahead be adorned with endless success and happiness.
    🎄💖

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 місяців тому

      Thank you soooo much 🥰🥰🥰 advance merry x mas🥰

  • @raseenasaleem3687
    @raseenasaleem3687 7 місяців тому +6

    സൂപ്പർ വീഡിയോ അടിപൊളി പുൽക്കൂടും നക്ഷത്രവും❤❤❤❤❤❤❤ ഈ വർഷം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം ആയത്👍👍👍

  • @sandhyabiju295
    @sandhyabiju295 7 місяців тому +5

    അടിപൊളി പുൽകൂട്, സ്റ്റാർ, ട്രീ എല്ലാം സൂപ്പർ ആയിട്ടുണ്ട്... കഷ്ടപ്പാടിന് ഫലം ഉണ്ടായല്ലോ.. 👌👌👌👌👌👌

  • @thamannaahh._2274
    @thamannaahh._2274 7 місяців тому +2

    സൂപ്പർ. മോളേ. പുൽക്കൂട് അടിപൊളി എല്ലാത്തിനും കട്ടക്ക് കൂടെ നിന്ന ഉണ്ണിയേട്ടനും ഫാമിലി ക്കും ഒരു പാട് നന്ദി എന്ത് ചെയ്യുമ്പോഴും ഫാമിലി യുടെ സപ്പോർട്ട് വലിയ കാര്യം തന്നെ ആണ്

  • @ranjuranju2808
    @ranjuranju2808 7 місяців тому +7

    ഒന്നും പറയാനില്ല
    ശരണ്യയെയും കുടുംബത്തേയും ഉണ്ണീശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
    ഹാപ്പി ക്രിസ്തുമസ്...❤❤❤
    ഒത്തിരി സന്തേഷമായി...... പുൽക്കൂട് കണ്ടപ്പോൾ ... എല്ലാവർക്കും Share ചെയ്തു

  • @girijaasokan5283
    @girijaasokan5283 6 місяців тому +4

    ഇതിന് വേറെ ഒരഭിപ്രായവും പറയാനില്ല അമ്മൂസേ സൂപ്പർ പിന്നെ അമ്മൂസിനും പ്രിയപ്പെട്ട കുടുംബത്തിനും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤️❤️❤️💚💚💚🥰🥰🥰

  • @sophiarobert5192
    @sophiarobert5192 7 місяців тому +1

    Hats off ❤️❤️❤️❤️❤️എല്ലാം മനോഹരം ആയിട്ടുണ്ട് 👏👏👏👌👌👌May God Bless u 🎊🎊🎊🎊🎊🎊u

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 7 місяців тому

    അടിപൊളി പുൽകൂട് 👌👌👌😍😍♥️♥️♥️
    മോളുടെ effort സമ്മതിച്ചു ട്ടാ 👍👍♥️♥️♥️

  • @SWADISH27
    @SWADISH27 7 місяців тому

    Happy Xmas in advance saranya chechi & family ❤️❤️❤️❤️❤️🧡🧡🧡🧡🎄🎄🎄🎄

  • @deepabalraj1453
    @deepabalraj1453 7 місяців тому +2

    Very beautiful!! Especially the crib.

  • @suvarnadeepak5024
    @suvarnadeepak5024 7 місяців тому +7

    എന്തൊക്കെയാ തനു കുട്ടി പറയുന്നേ 🤣🤣😍😘നന്നായി ട്ടുണ്ട് ട്ടൊ പുൽകൂടും സ്റ്റാറും... Super....

  • @girijadevivg4357
    @girijadevivg4357 6 місяців тому +1

    മോളുടെ പുൽകൂട് super ആയിട്ടുണ്ട്. Excellent effort. 👍👍

  • @bindunair3348
    @bindunair3348 6 місяців тому +4

    വളരെ മനോഹരമായ പുൽക്കൂട് ❤
    എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ 🎄 ⛄🎁

  • @user-xh3gz5te3m
    @user-xh3gz5te3m 7 місяців тому +5

    പുൽകൂട് സൂപ്പർ ശരണ്യ മോളേ 👍🥰

  • @manojkumarpy4756
    @manojkumarpy4756 7 місяців тому +2

    ഹാർഡ് വർക്ക് ആയി പോയല്ലോ ശരണ്യേ....നല്ല ഭംഗി ആയിട്ടുണ്ട് 🎉

  • @user-dd2qv4fv5q
    @user-dd2qv4fv5q 7 місяців тому

    Edukkunna effort nu orupad uyarangalil ethatte❤

  • @sobhaneelakantan568
    @sobhaneelakantan568 7 місяців тому +5

    You are entirely different from other You tubers..Amazing idea you will get. All the best for your family. Merry Christmas

  • @geethajayachandran3519
    @geethajayachandran3519 6 місяців тому +4

    Lovely.... Superb.... Thanks alot for the pain u took to prepare this wonderful home of Jesus Christ. The way ur Parents helped both of you was really good. Thanks alot for sharing this video.. Happy Christmas and a Bright New Year for all the members in the family.

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому

      Thank you merry x mas🥰🥰🥰 lb yu❤️❤️❤️

  • @user-cd9sj7fy2f
    @user-cd9sj7fy2f 6 місяців тому +2

    Excellent. Your hardwork reveals the beauty of Christmas.

  • @girijanandakumar3261
    @girijanandakumar3261 7 місяців тому +1

    സൂപ്പർ ആയിട്ടുണ്ട് ❤

  • @sheejashaji651
    @sheejashaji651 7 місяців тому +4

    ഇതാണ് original 👍🏻👍🏻👍🏻super dear👍🏻👍🏻👍🏻👍🏻

  • @shameeraramchandran8239
    @shameeraramchandran8239 7 місяців тому +2

    Molu yenthu panikum thayyar aanallo👍👍❤️❤️

  • @renukasooraj6098
    @renukasooraj6098 7 місяців тому

    Pullkoodum treee star allam adipoli nall resamund. Happy xmas and happy newyear saranyachechi family 🎅🎅🎄🎄🎄🎄🎁🎁🤩🤩🤩

    • @gnashvalippu8240
      @gnashvalippu8240 7 місяців тому

      കേക്ക് കക്ക കച്ച ക്ക

  • @mayadevikamala6205
    @mayadevikamala6205 7 місяців тому

    അരണ മരം ആണ്. സൂപ്പർ മോളേ

  • @lijuthomas-qz4tr
    @lijuthomas-qz4tr 7 місяців тому +1

    അതെ unnisoye നേരത്തെ പുൽക്കൂട്ടിൽ വെക്കില്ല ബാക്കി എല്ലാം 👍👍👍🙏🙏😍😍അടിപൊളി

  • @Achus405
    @Achus405 7 місяців тому

    ശരണ്യ മോളേ സൂപ്പറായിട്ടുണ്ട് ട്ടോ👌🏻👌🏻👌🏻👌🏻👌🏻 ഒന്നും പറയാനില്ല അതിഗംഭീരം💯💯💯💯💯💯😍😍😍😍😍😍🥰🥰🥰🥰🥰🥰🥰💐💐💐💐💐💐

  • @aji5821
    @aji5821 6 місяців тому +1

    അടിപൊളി പുൽക്കൂടു ആണ് കേട്ടോ Super 🎉 Merry Christmas to all❤

  • @anjuajith3765
    @anjuajith3765 7 місяців тому +4

    Nalloru Christmas crib.... God bless you Saranya and Family...

  • @spoon_hunters
    @spoon_hunters 6 місяців тому +2

    Super അത്രയ്ക്ക് മനോഹരം ❤

  • @sherlyjoice7071
    @sherlyjoice7071 7 місяців тому +1

    Happy Christmas ❤
    Sarennya ad family
    God bless you 🎅🤶🧑‍🎄🌲🍮

  • @leenashiju3623
    @leenashiju3623 6 місяців тому +2

    🥰അടിപൊളി 👌👌👌happy christmas ❤️

  • @anjuak6020
    @anjuak6020 7 місяців тому +2

    Super 🎉❤ Happy Xmas 🎆

  • @Daffodils470
    @Daffodils470 7 місяців тому +2

    🥰🥰നല്ല ഭംഗിയുണ്ട്tto... Merry Xmas dear..

  • @SajiLal-cy1be
    @SajiLal-cy1be 7 місяців тому

    Happy Christmas saranya 🎉🎉🎉

  • @midhila2912
    @midhila2912 7 місяців тому +1

    Ishtapetta karyangal ethra kashtapettum sadhichedukkunna saranyakk orupad snehasamsakal ariyilkunnu.ellathinum oppam nikunna husband num achanum ammakkum..kurumbumayi nadakkunna kunju molkkum ellavarkkum Merry Xmas 🎉nd advanced happy new year 🎉❤🎉🎉❤❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +1

      Lb yu da happy new year❤️❤️❤️❤️❤️❤️

  • @dineshkkkkdinesh65
    @dineshkkkkdinesh65 6 місяців тому +2

    Saranyachii.. unnitte... Ennathe video orupadishttayitto... ❤❤🥰🥰😍 Happy Xmas Ellarkkum❤

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og 7 місяців тому +1

    Parayan vakkukalilla🙏 Athimanoharam,Dheivam koodudhalai Anugrahikkatte ellavareyum 🙏💙❤️🎉❤️💙

  • @user-mn8dk3jv2g
    @user-mn8dk3jv2g 7 місяців тому +2

    പുൽക്കുടു അടിപൊളി യായിട്ടുണ്ട് 👌👌♥️♥️♥️തനു കുട്ടീടെ സംസാരം നല്ല രസം

  • @fakedemo5846
    @fakedemo5846 7 місяців тому +1

    വളരെ മനോഹരമായി ക്യൂട്ട്

  • @accujose
    @accujose 7 місяців тому +1

    Beautiful aayittund othiri kashtapettallo ❤😊

  • @athirasuresh3171
    @athirasuresh3171 6 місяців тому +1

    എന്തൊരു ഭംഗി ആണ് കാണാൻ ഈ chechi ഒരു രക്ഷയും illaa❤❤❤❤❤merry x'mas 🥰🥰🥰

  • @user-dq7zf3vw9m
    @user-dq7zf3vw9m 7 місяців тому

    എല്ലാം അടി പൊ ളി àyituñd happy Christmas❤❤ tanukuttik ചക്കര ഉമ്മ❤❤

  • @faseelap4033
    @faseelap4033 7 місяців тому +2

    ജോലി ചെയ്യാൻ ഒരു മടിയും ഇല്ലാത്ത ammuz👌👍💙💖❤️

  • @user-hi9dk1zs5y
    @user-hi9dk1zs5y 7 місяців тому +1

    Super aayittunde.. Happy Christmas to all. 🎉

  • @user-jx9mk2es6f
    @user-jx9mk2es6f 7 місяців тому

    Sammathichu chechi ee hard workn
    Happy Christmas 🎁🎄

  • @user-gy5zk6je7o
    @user-gy5zk6je7o 6 місяців тому +2

    എന്ത് ഭംഗി കാണാൻ. പുൽക്കൂട് സൂപ്പർ ❤❤❤❤❤❤

  • @sabivaigas
    @sabivaigas 7 місяців тому

    Hi ശരണ്യ..... പുൽക്കൂട് spr... Happy xmas dear.... 🎉🥰

  • @ratheeshkumar6619
    @ratheeshkumar6619 7 місяців тому +1

    ആശംസകളോടെ ശരണ്യ ഫാൻസ് അഗളി . ജെല്ലിപ്പാറ . താവളം ........

  • @vinodhinisasi306
    @vinodhinisasi306 6 місяців тому +2

    Pulkoodum Starum beautiful Happy X-Mas sharanyas Family

  • @user-py9vo3nw8f
    @user-py9vo3nw8f 6 місяців тому +1

    Saranyakutti othiri eshtam ❤pulkoodok Nannayitund. .valare kashtapett udakiyad. Adipoli❤❤ Eatavum nalla pulkood ❤❤ Happy Xmas 🎄🎁.Adwansd Happy New year ❤❤ Thanootti ummmmaaa ❤❤❤❤

  • @remyasoman478
    @remyasoman478 6 місяців тому +2

    പുൽകൂട് സൂപ്പർ ആണെടാ. Happy X- Mas ❤❤❤❤

  • @sumithaav5516
    @sumithaav5516 6 місяців тому +1

    ❤❤super super superrrr.effortinu big salute saranya unni amma ellavarkum🎄🎄🎄🎅🎅🎅

  • @ramyamr7532
    @ramyamr7532 7 місяців тому

    സൂപ്പർ ആയിട്ടുണ്ട് happy X mas❣️❣️❣️

  • @muhammedrashid90
    @muhammedrashid90 6 місяців тому +1

    Super daaaa saranya pole nalloru wife ne kittiya your husband very lucky man love you all to happy Christmas 🎄 god bless you Saranya 💞💞💞💞💕💕💕💕💕💕💕💕💕

  • @JinzStuffs
    @JinzStuffs 7 місяців тому

    Superbbb❤❤❤❤❤❤❤❤❤❤❤❤❤just love the decorations and carol ❤️❤️❤️

  • @sureshmanarkkunima2281
    @sureshmanarkkunima2281 7 місяців тому +26

    ശരണ്യ ക്കും കുടുംബത്തിനും ക്രിസ്മസ് ആശംസകൾ❤

  • @ShivaShiva-km2hf
    @ShivaShiva-km2hf 7 місяців тому +1

    Wow super ❤❤❤❤ happy Christmas 🎄🎄🎄🎄🎄🎄

  • @madhishintrellaammu5162
    @madhishintrellaammu5162 7 місяців тому

    Happy Christmas ⛄🎄 sister 🙏

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 6 місяців тому +2

    മനസ്സിന് സംതൃപ്തി നൽകിയ ഒരു വീഡിയോ😊❤. ക്രിസ്തുമസ് ആശംസകൾ❤😊.

  • @sumavijay3045
    @sumavijay3045 6 місяців тому +1

    കുഞ്ഞു മോൾടെ സംസാരം എന്താ രസം 🥰🥰🥰🥰🥰🥰.. നല്ല കൂടു ❤️❤️❤️❤️

  • @BipiChandran-cm9rf
    @BipiChandran-cm9rf 7 місяців тому +9

    Happy x-mas 💜

  • @jesnaalungal8163
    @jesnaalungal8163 6 місяців тому +1

    Ella kayivukalum ulla aalatto❤nokki nikkum oronu cheyunadh kaanumbol☺️videos ellam adipoly nature aayit aduth nikunna videos

  • @hibafathima3039
    @hibafathima3039 7 місяців тому +2

    Saranya kattiloode nadakkumbol sookshikkane ❤❤❤

  • @alphonsathomas3628
    @alphonsathomas3628 6 місяців тому +1

    Entha mole parayende ennariyila ❤god bless you❤ unnieshuvinte anugraham molkum familikum undavum ❤❤❤❤❤❤❤❤❤❤

  • @Jaseentha-zz1rl
    @Jaseentha-zz1rl 6 місяців тому +1

    Nalla pullidatto, unnikkum familikkum Happy Christmss❤❤❤

  • @zeenworld2455
    @zeenworld2455 7 місяців тому

    Orupaad effort idthutta.... Sharanya ur truly very beauty

  • @dixonmarcel5985
    @dixonmarcel5985 6 місяців тому

    Beautiful vlog, Belated Christmas & New year wishes to all of you...

  • @smithaanilnair5299
    @smithaanilnair5299 6 місяців тому +1

    Muthumanee nalla effort, nalla bangi, ellavrum chernnu super akki.🥰🥰🥰. oru suggestion parayatte.... next yr il pulkkodundakkumbol vaziyude side lekku door akunna reethiyil onnu chinthichukoode? ennal aa pondum ( athil namukku niraye lotus edam) pinnay aa treeyum ellam kanan pattum. veetil ninnum erangumbo kanan avum lle engane akkiyathu. enikku nalla ishtamayi to muthe. pinnay nammude veetile oru opinion paranjatha to. love you dear🥰🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +1

      Haaa athu seriyaa super aavum❤️❤️ veetil ninnum kanan vendi aanu ingane vechathu next year setakkam👍👍👍

  • @RemyaM-gd8jf
    @RemyaM-gd8jf 7 місяців тому +1

    Chechi super video enik orupad ishttamayi

  • @krishkumar8872
    @krishkumar8872 6 місяців тому +1

    റെഡിമെയ്ഡ് വാങ്ങിയാൽ പോലും ഇത്രയും ഭംഗി വരില്ല. എന്തായാലും പൊളിച്ചു 👍🏻👍🏻

  • @elsythomas7055
    @elsythomas7055 7 місяців тому

    എന്ത് നന്നായി പുൽക്കൂട് ഉണ്ടാക്കിയിരിക്കുന്നത്

  • @febinmohammed9610
    @febinmohammed9610 6 місяців тому +1

    "Nostu pulkoodu" parishkarangal illatha nalla super pulkoodu. I miss my home and karol 😍 happy xmas saranya and family ❤ from Dubai

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому

      Thabk you soooo much da happy ❤️❤️❤️❤️ evda veed?

  • @dincyparokkydevassy-np1wy
    @dincyparokkydevassy-np1wy 6 місяців тому +2

    Very elegant, graceful , happy xmas🎉

  • @user-mk3nv2xb9h
    @user-mk3nv2xb9h 7 місяців тому

    Happy Xmas and happy new year❤❤❤❤❤

  • @xavithomas5691
    @xavithomas5691 7 місяців тому +1

    Excellent very beautiful nice 👌 Advance Merry Christmas 🎅 🎄 😊 ❤️ 10/10

  • @shijidhimeesh3408
    @shijidhimeesh3408 7 місяців тому +1

    Superb Saranya.. 👌👌👌👍👍❤

  • @aryaponnusarya5285
    @aryaponnusarya5285 7 місяців тому +4

    Happy Christmas ✨🎄🎉 chechi and family😍

  • @BaseerKrishnapura-zv1kq
    @BaseerKrishnapura-zv1kq 7 місяців тому

    Happy Christmas super 👍👍❤

  • @celinlijo6950
    @celinlijo6950 7 місяців тому

    Advance happy x'mas❤

  • @user-bu3nl2qy9r
    @user-bu3nl2qy9r 6 місяців тому +1

    So beautiful so elegant just looking like a wow❤

  • @hemat4394
    @hemat4394 7 місяців тому +1

    Super super 1000 times super. 🌷🙏🙏🙏🙏🙏🙏

  • @ajishindo2049
    @ajishindo2049 7 місяців тому

    Happy Christmas and Happy New year ❤❤

  • @sathikrishna294
    @sathikrishna294 6 місяців тому +1

    വളരെയധികം നന്നായിട്ടുണ്ട്♥️♥️

  • @SuharaSkumar
    @SuharaSkumar 7 місяців тому

    പൊളിച്ചു ❤

  • @reenasuresh7337
    @reenasuresh7337 7 місяців тому +1

    Soooper❤❤❤❤😍

  • @lissyjohnson4630
    @lissyjohnson4630 7 місяців тому

    Super Happy christmas to all

  • @saranyams6730
    @saranyams6730 7 місяців тому

    Happy x-mas🎉

  • @Bibi..958
    @Bibi..958 6 місяців тому

    Chechy oru reply thatuvo.njan kazhinja idak ee channel kannuneyum subscribe cheyuneyum ippo full tym ningalde pazhe vds kannalu annu pani.othiri ishtatto🎉❤

  • @nainikaarya7216
    @nainikaarya7216 7 місяців тому

    സൂപ്പർ ❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 7 місяців тому

    Happy chrismas ❤️❤️🎉🎉🎉

  • @jaslajaz5798
    @jaslajaz5798 6 місяців тому

    Adipoli ayittund kunjhinem vech engana itherem paniyokke edkkunmath ella pravashyavum cheyyalndo inganokke super kanunnathin munne thanne like ittu tto

  • @saleena9065
    @saleena9065 6 місяців тому

    Super
    Christian aaya njan ithra effort eduthittilla
    Ningale sammathikkanam
    May God bless you ❤

  • @josesharon7892
    @josesharon7892 7 місяців тому +1

    Happy Christmas guys God bless you everyone 🇮🇳👍🍀🌲🌿🌹🌱🌾🍁🌼🌻☘️🍃💐❤️💛💝💖💗💮🏵️🌻🌸🌸🌷🌷🌷🌺🥀💟❣️💓💗💖

  • @vishnuvichu9260
    @vishnuvichu9260 6 місяців тому +1

    ചേച്ചി എന്ത് ഉണ്ടാക്കിയാലും അത് സൂപ്പറല്ലെ... 🥰👌😘

  • @mayadevikamala6205
    @mayadevikamala6205 7 місяців тому

    Wow❤❤❤ അടിപൊളി

  • @jeesgeorge3794
    @jeesgeorge3794 7 місяців тому

    സൂപ്പർ പുല്ക്കുടു 👍