തലകുത്തി നിന്ന് ഭക്ഷണം കഴിക്കുന്ന യുവാവ്..😱 വീഡിയോ കണ്ട് ഇത് ആരും അനുകരിക്കാതിരിക്കുക

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 89

  • @mubarakvp5828
    @mubarakvp5828 2 роки тому +15

    ബാഗ്രൗണ്ട് ഒരു രക്ഷയും ഇല്ല പൊളി

  • @rajeshkc1749
    @rajeshkc1749 2 роки тому +29

    സ്വയം മരണം മാടി വിളിക്കാൻ കുടുബത്തിൽ പ്രശ്നങ്ങൾ വല്ലതുമുണ്ടോ?🙄

  • @kurumbans877
    @kurumbans877 2 роки тому +9

    ഇങ്ങനെ ഉള്ള അബദ്ധങ്ങൾക് പ്രോത്സാഹനം കൊടുക്കാതെ ഇരുന്നു കൂടെ ...

  • @balank1484
    @balank1484 2 роки тому +4

    ആ ച്ചിരിയാണ് തുടർന്നും കാണാനുള്ള ആവേശം

  • @starfootball6177
    @starfootball6177 2 роки тому +13

    എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത്😂

  • @KafeKapsicum
    @KafeKapsicum 2 роки тому +20

    ചെറുപ്പത്തിൽ തല കുത്തി മറയുമ്പോ വീട്ടുകാരുടെ കയിൽ നിന്നും അടി വാങ്ങിയ ഞാൻ 😂

  • @surushameer5739
    @surushameer5739 2 роки тому +3

    നിന്ന് ഭക്ഷണം കഴിക്കാൻ പോലും പാടില്ല. അപ്പോഴാ തല കുത്തിയിട്ട്. ആരോഗ്യത്തിനു ദോഷം ചെയ്യും

  • @ajimedayil6216
    @ajimedayil6216 2 роки тому +1

    തലതിരിഞ്ഞവന്‍ എന്ന് കേട്ടിട്ടുണ്ട് തല കീഴ് ആയവന്‍ എന്ന് ഇപ്പോളാണ് കാണുന്നത്,, 🤔 🤔 എന്തായാലും സൂപ്പര്‍ 👌👌👌

  • @ITZMEKALLU
    @ITZMEKALLU 2 роки тому +10

    *ഇവിടെ നേരെ ഇരുന്ന് തന്നെ കഴിക്കാൻ പറ്റുന്നില്ല പിന്നെ അല്ലെ തലകുത്തി നിന്ന്.?!!🔥😹😂*

  • @lnrngr64272
    @lnrngr64272 2 роки тому +13

    Thala keeye poyittu ninnu thanne food kayikkaan paadillennaa thonnunne. Irunnittaanu food kayikkendadu

    • @moseskp1780
      @moseskp1780 2 роки тому +2

      ഈ പുള്ളി വേണേൽ കീഴ്ശ്വാസവും വിടും

    • @abdulmajeed8769
      @abdulmajeed8769 2 роки тому

      ഇതാരും അനുകരിക്കന് അപകടം റെക്കോർഡ് ജീവതം തന്നെ പോകും'😎😎😎😎😅

  • @rammohanambili
    @rammohanambili 2 роки тому +4

    ഈ കഴിവിനെ പ്രോത്സാഹിപ്പിക്കരുത് ഭായ്,,

  • @babusubrahmanian3681
    @babusubrahmanian3681 2 роки тому +1

    മങ്ങാട് ചിറ്റണ്ട റോടാണ് ഇടങ്ങഴി റോഡ് ആണ് ഹരീഷ് ചേട്ടൻ ഞങ്ങളുടെ അടുത്താണ് ഈ ചേട്ടന്റെ ആഗ്രഹം നടക്കട്ടെ 👌👌👌

  • @aswinus3299
    @aswinus3299 2 роки тому +4

    കഴിവുള്ള മനുഷ്യൻ ഉയരങ്ങളിൽ എത്തട്ടെ

  • @sufusufailsufu1760
    @sufusufailsufu1760 2 роки тому +2

    ഞാൻ ആലോചിക്കുന്നത് യെങ്ങനെ വയറ്റിലോട്ട് എത്തുന്നു 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @mohammedrafi7204
    @mohammedrafi7204 2 роки тому +6

    ഓരോരോ കഴിവ് 👍🏻🔥🥴

  • @tbbibin
    @tbbibin 2 роки тому +2

    Gravity ye tholpichu kalanjallo chettan....👌🏻👌🏻👌🏻👌🏻

  • @youtubedadyjk
    @youtubedadyjk Рік тому

    🙇‍♂️🤷‍♂️😳എന്റെ ചങ്ങായി ഇതൊക്കെ അപകടം ആണ് ഇതൊക്കെ സപ്പോർട്ട് ചെയ്യല്ലേ 🙏🏻😔

  • @yousufpk9443
    @yousufpk9443 2 роки тому

    വേറിട്ട കഴിവുകളുള്ള ആളുകളെ നിങ്ങൾ എങ്ങനെ കണ്ടുപിടിക്കുന്നത് അതും ഒരു കഴിവാണ്

  • @Akshay_vasudev
    @Akshay_vasudev 2 роки тому +1

    ഞാനു൦ ചെയ്തിട്ടുണ്ട്, നമ്മൾ ഏത് വിധേന നിന്നോ ഇരുന്നോ എന്ത് കഴിച്ചാലും അത് ആമാശയത്തിലേക്ക് തന്നെ എത്തു൦ കാരണ൦ അന്നനാളത്തിന്റെ പെരിസ്റ്റാൾസിസ് എന്ന ചലന൦ മൂലം അന്നനാളത്തിലേക്ക് കടക്കുന്ന ഏത് സാധനവു൦ ആമാശയത്തിലേക്കേ സഞ്ചരിക്കുള്ളൂ.

    • @mi94tps75
      @mi94tps75 Рік тому

      അതെ ചെറിയ ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് ❤️👍👍👍

  • @Hari.....
    @Hari..... 2 роки тому +2

    തലകീഴെ ഫോൺ വെച്ച് വീഡിയോ കണ്ട le ഞാൻ 😂😂😂

  • @jithuzyt
    @jithuzyt 2 роки тому +1

    Yay first

  • @jithishthomas486
    @jithishthomas486 2 роки тому +4

    Mangadu kar like adik💥🔥⚡

  • @shaheensha109
    @shaheensha109 2 роки тому

    Maranathe vilich varuththano 🙂🥲

  • @chandradaschandradas2268
    @chandradaschandradas2268 2 роки тому

    ഗിന്നസ് റെക്കോർഡ് കിട്ടുവോ 🇮🇳🇮🇳🇮🇳👍🏻👍🏻👍🏻

  • @growup1194
    @growup1194 2 роки тому

    💖💖💖❤️

  • @finu1207
    @finu1207 2 роки тому +2

    Poli

  • @سليمانمالك-س1ق
    @سليمانمالك-س1ق 2 роки тому +5

    കഴിവ് അല്ല / കഴപ്പ് 💥

    • @johnsonjosee3112
      @johnsonjosee3112 2 роки тому

      സത്യം. നല്ല കഴപ്പ്

  • @vishnav9654
    @vishnav9654 2 роки тому +1

    ഇതൊക്കെ എങ്ങനെ സാദിക്കുന്നു😲😲😲

  • @remeshremesh9496
    @remeshremesh9496 2 роки тому

    👍👍👍

  • @ppdhpd5076
    @ppdhpd5076 2 роки тому +1

    നേരേ ഇരുന്ന് കഴിക്കാൻ ആഹാരം ഇല്ല, അപ്പോഴാ,,,,,,,,,,,,,,,,,,, 🤔

  • @explorewithourvillage3669
    @explorewithourvillage3669 2 роки тому

    😱😱😱👏👏👏

  • @kidrider1775
    @kidrider1775 2 роки тому

    👌😮

  • @ashwinjoseph
    @ashwinjoseph 2 роки тому

    hey, can you take videos in landscape mode? while watching in tv it's not comfortable. ThankYou

  • @junujunaidozz
    @junujunaidozz 2 роки тому

    👌👌

  • @jittomathew627
    @jittomathew627 2 роки тому

    So danger 💛💛

  • @Shiyastheloco
    @Shiyastheloco 2 роки тому

    ആരും അനുകരിക്കരുത് . ഒരാൾ മരിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്

  • @luttappy.4032
    @luttappy.4032 2 роки тому +1

    This is mean by kutti karapp 😂😂😂😂

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 2 роки тому

    Variety 👌

  • @abusaalimfanpage5715
    @abusaalimfanpage5715 2 роки тому +1

    Ikkantte vedio kke waiting aaan ....kidulam vedio ❤️💘

  • @Sweet_heart345
    @Sweet_heart345 2 роки тому

    ഉടയതമ്പുരാൻ കാക്കട്ടെ...

  • @manu-nj1bw
    @manu-nj1bw 2 роки тому

    Nice

  • @world7518karma
    @world7518karma 2 роки тому

    Kurach jeeragasodayo bearoo koduthu Nokku appo vivaramriyum

  • @safwan.ts.
    @safwan.ts. 2 роки тому +1

    Njan poyi cheyidhu nokatte.

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 роки тому

    👍🌹🌹🌹🌹

  • @adheeppa6510
    @adheeppa6510 2 роки тому

    Ith ipo aarkum cheyan patunath aan mashe

  • @Nammalvlog
    @Nammalvlog 2 роки тому

    🔥🔥🔥🔥

  • @althaf4978
    @althaf4978 Рік тому

    KAZIKUNNA BAKSHANAM PURATHU KALAYUNNATHUM. TALA KUTHI NINANO ?.

  • @nusaibavv8227
    @nusaibavv8227 2 роки тому

    🙏🙏👌👌👍👍

  • @sirajudheenkunnathpeedikay7289
    @sirajudheenkunnathpeedikay7289 2 роки тому

    വട്ട് കേ സ്

  • @studentgaming3590
    @studentgaming3590 2 роки тому +1

    1st

  • @kallu1102
    @kallu1102 2 роки тому

    🙄🙄👍

  • @abhinavkrishnaaaa
    @abhinavkrishnaaaa 2 роки тому +2

    Sajiyettan scn 💥

  • @user-mo432Sameer
    @user-mo432Sameer 2 роки тому +2

    തെറ്റായ പ്രവണതയാണ് ഇത്‌ ആരേയും പ്രോത്സാഹിപ്പിക്കാൻ പാടില്ല അപകടത്തിലേക്ക് നയിച്ചേക്കാം പറഞ്ഞെന്നേയുള്ളൂ. ഇതുപോലുള്ളതും തീറ്റ മത്സരസവുമൊന്നും പ്രോത്സാഹിപ്പിക്കപ്പെടരുത്
    Sory 👆

  • @vijayanev-sn7rv
    @vijayanev-sn7rv Рік тому

    Haresh bro ഇ പരിപാടി മാത്രം നല്ല തല്ല സപ്പോർട്ട് ചെയ്യരുത്

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 роки тому

    Danger Dont try this 🙄

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому

    ഇയാളുടെ നമ്പർ ഉണ്ണ്ടോ

  • @technicalcity2059
    @technicalcity2059 2 роки тому

    പിനെ പറയാൻ സജിയേട്ട ഇവടെ safe alla 🤣

  • @nivinsajith2215
    @nivinsajith2215 2 роки тому

    Daa idinde aavishyam undooo

  • @mubarakkasara1648
    @mubarakkasara1648 2 роки тому

    😯😯😯😯😯😯😯😯😯😯😯😯😯👍🏿👍🏿👍🏿👍🏿

  • @pvcparayil8562
    @pvcparayil8562 2 роки тому

    നിത്യാഭ്യാസി ആനയെ ചുമക്കുമെന്നു കേട്ടിട്ടില്ലേ ? 😳😳😳😳

  • @mohandasdas156
    @mohandasdas156 2 роки тому

    get.walk.to.hamallya.

  • @user-ni9hx3zk5j
    @user-ni9hx3zk5j 2 роки тому +1

    Don't encourage him;very dangerous activity.

  • @mdrashid6665
    @mdrashid6665 2 роки тому

    സോറി ഞൻ വിഡിയോ കണ്ടില്ല

  • @AhmdAhmd-zg3pv
    @AhmdAhmd-zg3pv 2 роки тому

    Isecnewton tte law thetti

  • @VinuVinu12345
    @VinuVinu12345 2 роки тому

    2nd

  • @rasheedtkp5720
    @rasheedtkp5720 2 роки тому

    ഇത് പോലുള്ള വിഡിയോ പ്രചരിപ്പിക്കരുത് it is not good

  • @jopanachi606
    @jopanachi606 2 роки тому

    Harish don’t promote this type of videos

  • @fazil4139
    @fazil4139 2 роки тому

    F

  • @asmusician8002
    @asmusician8002 2 роки тому

    പാടില്ല

  • @bibinsreedharan3358
    @bibinsreedharan3358 2 роки тому

    Peristalsis

  • @mohandasdas156
    @mohandasdas156 2 роки тому

    x

  • @sugaras.vlog.nilagiri.7011
    @sugaras.vlog.nilagiri.7011 2 роки тому

    ഉയരങ്ങളിൽ എത്തട്ടെ
    Help. Mychanal