Це відео не доступне.
Перепрошуємо.

കൊടുംകാട്ടിലൂടെ 13 കിലോമീറ്റർ യാത്ര ചെയ്താൽ എന്റെ വീട്ടിലെത്താം 💚❤️

Поділитися
Вставка
  • Опубліковано 9 лип 2024
  • കൊടുംകാട്ടിലൂടെ 13 കിലോമീറ്റർ യാത്ര ചെയ്താൽ എന്റെ വീട്ടിലെത്താം 💚❤️
    #kerala #travel #indiantravel #vlog #wildlife #home #life #keralatravel #nature

КОМЕНТАРІ • 1,2 тис.

  • @verminds
    @verminds Місяць тому +174

    കാണാൻ അതിമനോഹരം, പക്ഷെ ആ ബുദ്ധിമുട്ടു അവിടെ ഉള്ളവർക്കല്ലേ മനസിലാകൂ ... ഒരത്യാവശ്യം വന്നാൽ എന്ത് ചെയ്യും ... 10 അടി നടക്കാൻ മടിയുള്ളവർ ഉള്ള നാടാണ് നമ്മുടെ ... അവസാനം ആ നായയുടെ സ്നേഹം ...അവന്റെ ആ സന്തോഷം ... നിങ്ങളെയൊക്കെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ ആർക്കു ചെയ്യണം ... വീഡിയോ കണ്ടുകഴിഞ്ഞിട്ടും അതിലെ വഴികൾ മനസ്സിൽ തന്നെ വീണ്ടും വരുന്നു ....

  • @narayanan4685
    @narayanan4685 Місяць тому +263

    സജിത്ത്... തങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനൊരു അഭിപ്രായം എഴുതുകയല്ല അതിന് എനിക്ക് കഴിയുകയുമില്ല വനഭംഗി ആസ്വദിക്കുവാനാണ് വീഡിയോ കണ്ടത് പക്ഷെ എന്നെ ആകാംക്ഷയിൽ നിർത്തി ആന ഇറങ്ങുന്ന വഴികളിലൂടെ നിർഭയം യാത്ര ചെയ്തു വീട്ടിലേക്ക് വേണ്ട സാധനങ്ങളുമായി വരുന്നത് വല്ലാത്ത നൊമ്പരക്കാഴ്ചയായി പത്തടി നടക്കാൻ മടിക്കുന്നഅവർക്കിടയിൽ ഇപ്പോഴും പതിമൂന്നര കിലോമീറ്റർ വനംതാണ്ടി വീടണയുന്ന താങ്കളെപോലുള്ളപ്പറ്റി പുറംലോകമറിഞ്ഞില്ല എന്നതൊരു നഗ്നസത്യമാണ്. താങ്കൾ പറഞ്ഞതുപോലെ ഇതുപോലെയുള്ള വിഡിയോകളുമായി ഇനിയും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. താങ്കൾക്ക് ആയുരാരോഗ്യ ആശംസകൾ നേർന്നുകൊണ്ട് 🙏

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +19

      ഉറപ്പായും ഇത് പോലെയുള്ള വീഡിയോ ഉണ്ടാകും. കൂടെ ഉണ്ടാകുക വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യുക ☺️😍 Thank You😍❤️

    • @Armstrong1972
      @Armstrong1972 Місяць тому +9

      ഞാനും വനഭംഗി കാണാനാണ് യാത്ര vlog കൾ കാണുന്നത്.

    • @nipinn3271
      @nipinn3271 Місяць тому +4

      Eathu eathu jilla.

    • @VasudevanNair-xu8ci
      @VasudevanNair-xu8ci Місяць тому

      😅

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      Pinnallah😍

  • @ANISHKRISHNAonline2share
    @ANISHKRISHNAonline2share Місяць тому +91

    ആദ്യമായാണ് കാടിനുള്ളിൽ താമസിക്കുന്ന ഒരു വ്ലോഗറിന്റെ വീഡിയോ കാണുന്നത്...❤❤❤
    അതിമനോഹരം... ❤❤❤
    കോട്ടൂർ വരെ ഞാൻ വന്നിട്ടുണ്ട്...❤

  • @muhammednk602
    @muhammednk602 Місяць тому +47

    യുട്യുബ് നോക്കിയപ്പം ഇങ്ങിനെ ഒരു വീഡിയോ കണ്ടു ഒരു രസത്തിന് പുർണമായും കണ്ടു
    നിങ്ങളയൊക്കെ സമ്മതിക്കണം താങ്കളുടെ വീട്ടിലേക്കുള്ള യാത്ര എത്ര മാത്രം സാഹസികം
    അതിലുപരി താങ്കളുടെ ആ പട്ടിക്കുട്ടി താങ്കളെ കണ്ടപ്പോൾ കാണിച്ച സ്നേഹപ്രകടനം

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +1

      പറ്റിക്കുറ്റി അടിപൊളിയാനി ❤️😍

  • @Anilkumar.Cpillai
    @Anilkumar.Cpillai Місяць тому +67

    മാലിന്യം നിറഞ്ഞ കേരള സിറ്റി യെക്കാളും നല്ലത് ഇതേപോലുള്ള ഗ്രാമങ്ങളാണ് 🥰

  • @Armstrong1972
    @Armstrong1972 Місяць тому +64

    വളരെ യാദർശ്ചികമായിട്ടാണ് ഈ vlog കാണാൻ ഇടയായത്. വനഭംഗിയുള്ള വ്ലോഗ്കൾ കണ്ടു പിടിച്ച്, അവയെല്ലാം സബ്സ്ക്രൈബ് ചെയ്തും, Like അടിച്ചും മുന്നേറുന്ന ഒരാളാണ് ഞാൻ.
    വനങ്ങൾ കാണുമ്പോൾ ആന ഉണ്ടാകുമോ എന്ന് പേടിച്ചാണ് കണ്ടിരുന്നത്. ആനകളെ പേടിയാണെങ്കിലും പേടിച്ച്, പേടിച്ച് കാണാൻ ഇഷ്ടവുമാണ്.
    എനിക്കുള്ള ഒരു പ്രശ്നം, പെട്ടെന്ന് ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിക്കുമ്പോൾ കണ്ണിന് ഉണ്ടാകുന്ന ബുദ്ധി മുട്ടാണ്.അല്പം സാവകാശത്തിൽ ആണെങ്കിൽ നന്നായിരുന്നു. ആ കാരണത്താൽ തന്നെ പല വ്ലോഗും ഇടയ്ക്ക് വെച്ച് കാണൽ നിർത്തും. 70 വയസ്സുള്ള ഒരാളാണെ 🙏🏼.
    എന്തായാലും ഈ vlog ഒത്തിരി ഇഷ്ടം ആയി.
    Subscribe &Like ചെയ്തേക്കാം.

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      Thanks Chetta ❤️😍 നിങ്ങളുടെ സപ്പോർട്ടിനു നന്ദി ❤️😍

  • @user-xz2sv1ck3r
    @user-xz2sv1ck3r Місяць тому +15

    ഞാൻ ആദ്യമായി കാണുന്നത്.
    ' പുറത്ത് നിന്ന് കാണുന്നവർക്ക് നല്ല ഭംഗി ഉള്ള നാട് ആണ് സജിത്തിൻ്റെ നിങ്ങൾ എത്ര ബുദ്ധിമുട്ടി ആണ് നിങ്ങൾ താമസിക്കുന്നത് എന്ന് അനുഭവിച്ചാൽ മാത്രമേ മനസ്സിലാകും❤❤❤❤❤❤

  • @anurajpadayattil4955
    @anurajpadayattil4955 25 днів тому +24

    അധികം കാണാത്ത തരം വീഡിയോ .മിനിമം ഒരു 100 പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്

  • @user-zd4lh4rb9t
    @user-zd4lh4rb9t Місяць тому +23

    യാദൃഷികമായി നിങ്ങളുടെ വീഡിയോ കണ്ടതാണ് ഇഷ്ട്ടപെട്ടു ബ്രോ..❤

  • @suresoch5765
    @suresoch5765 28 днів тому +41

    ഇതൊക്കെ കാണുമ്പോ കടലിൽ പോകത്ത മഛാനെ എടുത്ത് കാട്ടിൽ കളയാൻ തോന്നുന്നത്, ബ്രോ സൂപ്പർ...

    • @sajithkottoorvlog
      @sajithkottoorvlog  28 днів тому

      Thank you ☺️❤️

    • @amalkrishnaakr6692
      @amalkrishnaakr6692 24 дні тому +2

      ഒരുത്തനെ പുകഴ്ത്തുന്നത് മറ്റൊരുതന്റെ ജീവിതം നശിപ്പിച്ചിട്ടാവരുത് 👍

  • @ameerkhan4876
    @ameerkhan4876 Місяць тому +73

    ബ്രോ മാക്സിമം നിങ്ങളുടെ ഊരിലെ വീഡിയോസ് തന്നെ ചെയ്യാൻ ശ്രമിക്കു നിങ്ങടെ ജീവിത രീതി കൃഷി കാടിനുള്ളിലെ നല്ല സ്ഥലങ്ങൾ അങ്ങനെ ഞങ്ങൾക്ക് ഞങ്ങൾക്കും കാണാൻ താല്പര്യം

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +3

      Ok Bro അതൊക്കെ മാക്സിമം ഇട്ടിട്ടുണ്ട് ❤️😍 ഇനിയും നോക്കാം ☺️❤️

  • @renukarameshmalviya9708
    @renukarameshmalviya9708 Місяць тому +25

    ഹായ് ബ്രോ ഞാൻ ആദ്യമായ് ആണുട്ടോ ബ്രോ ടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ്യും ചെയ്തു ട്ടൊ...സങ്കടോം സന്തോഷോം തോന്നി ..ആ നായകുട്ടന്റെ സന്തോഷം കണ്ടോ കണ്ണു നിറഞ്ഞുപോയി.. നല്ല സ്ഥലം ഫുൾ സപ്പോർട് 👍🏼ദൈവനുഗ്രഹിക്കട്ടെ
    ❤️🥰

  • @SunilKumar-gg5ji
    @SunilKumar-gg5ji Місяць тому +23

    കേരളം നമ്പർ വൺ ആണ് പോലും, നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുന്നതുകൊണ്ട് ലൈക്കും കമന്റും ചെയ്യുന്നു, ഇനിയും മുന്നോട്ടു പോകൂ 👍

  • @citizenkane9222
    @citizenkane9222 Місяць тому +12

    യാദർശ്ചികം ആയി എത്തപ്പെട്ട ഒരു വീഡിയോ ആണിത്.....ആംസ്റ്റർഡാമിൽ നിന്നും 👍🏼🧡

  • @mudandafromavunda5891
    @mudandafromavunda5891 27 днів тому +8

    ഈ ചാനൽ subcribe ചെയ്തില്ലെങ്കിൽ പിന്നെ യൂട്യൂബ് ഇനി കണ്ടിട്ട് ഒരു കാര്യവും ഇല്ല അടിപൊളി ബ്രോ ❤❤❤❤

  • @jayamani5614
    @jayamani5614 Місяць тому +13

    നിങ്ങളുടെ വന ഗ്രാമത്തിലേയ്ക്ക് ഒരു നല്ല റോഡ് എത്രയും പെട്ടന്ന് ഉണ്ടാകുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു എല്ലാ നന്മകളും ഉണ്ടാകട്ടെ🙏🙏🙏

  • @unnick5894
    @unnick5894 Місяць тому +31

    അതി മനോഹരമായ ഒരു നാടാണ് താങ്കളുടേത്. അവിടെ എത്തിച്ചേരാനുള്ള വഴി വളരെ കഷ്ടം തന്നെ. താങ്കളെയും അവിടെ വസിക്കുന്ന എല്ലാവരെയും നമിക്കുന്നു

  • @UshaKumari-zp8em
    @UshaKumari-zp8em 29 днів тому +6

    സജിത്തേ ഞാനും സബ്സ്ക്രൈബ് ചെയ്തു... നിങ്ങളെ പോലുള്ളവരെയാണ് support ചെയ്യേണ്ടത്.. അധികഠിനമായ കാട്ടിലൂടെ ഇത്രയും ദൂരം യാത്ര ചെയ്തു ഇവിടെ വരെയെത്തി... ഈ vlog കാണുന്ന സാമൂഹ്യ പ്രവർത്തകർ ആരെങ്കിലും നിങ്ങളുടെ road നന്നാക്കി സഞ്ചാരയോഗ്യമാക്കിത്തരാൻ കരുണ കാണിച്ചാൽ മതിയായിരുന്നു.. കഷ്ടം... കണ്ടിട്ട് കണ്ണ് നിറഞ്ഞു.... ആരുമില്ലാത്തവർക്ക് ദൈവത്തിന്റെ കൃപ എപ്പോഴുമുണ്ടാകും.. അസുഖം വന്നാൽ എങ്ങനെ ഹോസ്പിറ്റലിൽ എത്തും... ഈ vlog കണ്ട ഞങ്ങളും സുജിത്തിനോടൊപ്പം കാട്ടിൽ കൂടി നടന്നു വീട്ടിൽ വന്ന പ്രതീതി... God bless you മോനെ 🙏👏

  • @omanakutty2549
    @omanakutty2549 15 днів тому +1

    അവൻ്റെ സ്വീകരണം കണ്ടോ? അതാണ് ഇഷ്ടമായത്. ഒരു നേരമെങ്കിലും നായക്ക് ഭക്ഷണം കൊടുത്താൽ❤❤❤❤❤❤❤❤

  • @naufalmohammed6336
    @naufalmohammed6336 Місяць тому +25

    നിങ്ങളുടെ വീട്ടിലേക്ക് പോകുന്ന വഴി അത്രയെങ്കിലും സഞ്ചരിക്കാൻ പറ്റുന്ന വഴിയാണ്
    കേരളത്തിലെ റോഡിനെ സംബന്ധിച്ച് ഈ വഴിയാണ് നല്ലത്🙏🏻

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +3

      വീഡിയോ കാണുന്നത് പോലെ അല്ല. ഇതിലും മോശപ്പെട്ടു കിടക്കുന്ന റോഡുകൾ ഉണ്ട്. അത് അടുത്ത വീഡിയോകാണും. ഇവിടെ ജീവിക്കുന്നവർക്ക് ഈ റോഡിലൂടെ യാത്ര വളരെ ദുരിതം ആണ് സുഹൃത്തേ അത് മനസിലാക്കുക.

    • @acv1
      @acv1 Місяць тому

      💯

  • @JoseVenkotta
    @JoseVenkotta Місяць тому +5

    ഒരു പാട് ബുദ്ധിമുട്ട് സഹിച്ച യാത്ര ക്കൊപ്പം വരുവാൻ കഴിഞ്ഞതിൽ സന്തോഷം സജിത്തേ!

  • @AksharaS-ln6fc
    @AksharaS-ln6fc 27 днів тому +3

    ആ പട്ടിക്കുട്ടിയുടെ സ്നേഹം സൂപ്പർ ❤

  • @rajithralekharaman4376
    @rajithralekharaman4376 Місяць тому +47

    👍🏻സജിത് നന്നായിരിക്കുന്നു. കുറച്ചു കൂടി ആഡ് ചെയ്യാമായിരുന്നു വെന്ന് എനിക്ക് തോന്നി. എന്താന്ന് വെച്ചാൽ നമ്മുടെ മുക്കോത്തി വയൽ, പട്ടാണിപ്പാറ യൊക്കെ ചരിത്രമുറങ്ങുന്ന ഇടങ്ങളല്ലേ. ആ പേരുകൾ പോലും ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. അതൊക്കെ കൂടുതൽ മനസിലാക്കി ഇതുമായി ബന്ധപ്പെടുത്തി പറഞ്ഞിരുന്നുവെങ്കിൽ പുതിയൊരറിവും അനുഭവവുമായേനെ 🙏🏻

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +6

      അടുത്ത് ചെയ്യുമ്പോൾ ശെരിയാക്കാം ❤️😍

    • @somanunni5150
      @somanunni5150 Місяць тому +4

      വീട്ടിലെ ക്രിഷിയും, ആട്, കോഴി ഇവ കൂടി അടുത്ത Video യിൽ കാണിച്ചു തരാമോ?

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      Ok Cheyyam ☺️❤️

    • @sathim3021
      @sathim3021 Місяць тому

      Vote chodichuvarunna arum oru vazhi undakkitharan sramikkunnundo

    • @sathim3021
      @sathim3021 Місяць тому

      Ethenkilum rashtreeyakkar ithu kanumo avo

  • @jacobma808
    @jacobma808 Місяць тому +5

    നല്ല വീഡിയോ സുഹൃത്തേ ഇനിയും ഇളപോലെയുള്ള വീഡിയോകൾ എടുക്കണം

  • @m4prank469
    @m4prank469 Місяць тому +4

    Super video 🎉🎉😊

  • @PonnusIshu
    @PonnusIshu 4 дні тому +1

    എന്റെ വീട്ടിൽ നിന്നും ഒരു 5mnt നടന്നാൽ അങ്ങാടി എത്താം. പക്ഷെ അവിടം വരെ നടക്കാൻ മടിച്ചു ഓട്ടോ വീട്ടിലേക് വിളിക്കും. ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്നവരും ഉണ്ടല്ലോ എന്ന് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി. I like u bro❤❤❤

  • @ainhoneyaarohi
    @ainhoneyaarohi 26 днів тому +1

    ഒരുപാട് ഇഷ്ട്ടം ആയി ഒരുപാട് ഹോം ടൂർ കണ്ടിട്ടുണ്ട് ഇതു ഒരുപാടു ഇഷ്ട്ടം ആയി ❤️സിറ്റി ലൈഫിൽ നിന്നും ഒക്കെ എത്രയോയോ വ്യത്യാസമുണ്ട് നിങ്ങളുടെ ജീവിതവും യാത്രയും ഒക്കെ 🙏

  • @shameermps4
    @shameermps4 Місяць тому +8

    Adyamayita ningala vedio kanunnath..adi poli❤

  • @Mdnvnkl
    @Mdnvnkl Місяць тому +16

    ❤❤❤❤❤നിങ്ങളായിരിക്കണം നിങ്ങളുടെ നാടിന്റെ പുറം ലോകവുമായിട്ടുള്ള ശബ്ദവും വെളിച്ചവും... നിങ്ങളും ഈ നാടിന്റെ മക്കളാണെന്നു ലോകം അറിയട്ടെ... സജിത്തിന് എല്ലാ വിധ ആശംസകളും സപ്പോർട്ടും നേരുന്നു 😊

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +1

      Thanks ☺️❤️ സ്നേഹം മാത്രം ☺️❤️

  • @geethanambudri5886
    @geethanambudri5886 Місяць тому +8

    നല്ല വീഡിയോ, സബ്സ്ക്രൈബ് ചെയ്തു ❤

  • @PushpammaJessy
    @PushpammaJessy Місяць тому +3

    റോഡിന്റെ ചില ഭാഗങ്ങൾ കാണുമ്പോൾ പേടിയാവുന്നു ഇവിടെ കൂടെ യുള്ള നിങ്ങളുടെ യാത്ര എത്ര ദുഷ്‌കാരം എന്തായാലും ദൈവം നിങ്ങളെ സൂക്ഷിക്കട്ടെ

  • @user-uf7co8lc4c
    @user-uf7co8lc4c Місяць тому +1

    സജിത്ത് ഈ വീഡിയോ കണ്ടിട്ടെങ്കിലും നിങ്ങളുടെ റോഡും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തിതരാൻ ആരെങ്കിലും വരാതിരിക്കില്ല. വരും. നിങ്ങൾക്കും ഉണ്ടാകും നല്ലൊരു ഫ്യൂചർ. ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      ഒരുപാട് സന്തോഷം മാത്രം 😍❤️

  • @sinirichusapusapu4076
    @sinirichusapusapu4076 Місяць тому +7

    വീഡിയോ കാണുന്ന ഇമ്മള് സൗദിയിൽ നിന്നും കൊല്ലകാരൻ നൗഷു ❤️❤️❤️
    വീഡിയോ പൊളിച്ചു 👍👍👍

  • @AB-.FOREST3972
    @AB-.FOREST3972 Місяць тому +6

    HOME STAY ഒക്കെ തുടങ്ങാലോ 🔥🔥🔥🔥 NICE PLACE🔥

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +2

      വനം വകുപ്പ് അനുമതി തരില്ല ബ്രോ 😍

    • @AB-.FOREST3972
      @AB-.FOREST3972 Місяць тому

      @@sajithkottoorvlog Ok bro

  • @sijijohn1721
    @sijijohn1721 Місяць тому +8

    ഒരു പാട് ത്യാഗം സഹിച്ചു ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തന്ന സഹോദരൻ ന് ഒരുപാട് നന്ദി. ഇത് ആസ്വദിച്ചു കാണാൻ സാധിക്കുന്നില്ല കാരണം ഇത്രയേറെ കഷ്ടത സഹിച്ചു ജീവിച്ചിട്ടും ഒരു പരിഭവം കൂടാതെ സന്തോഷത്തോടെ ജീവിക്കുന്നു. God bless you 🙏😍😍💖

  • @Foodgeek_janet
    @Foodgeek_janet Місяць тому +3

    വീഡിയോ ഇഷ്ട്ടപ്പെട്ടു , നിങ്ങളുടെ നാട് അടിപൊളിയാണ് , നല്ല ശുദ്ധമായോ സ്വശിക്കാമെല്ലോ , നല്ല കൃഷി വിഭവങ്ങൾ ആസ്വദിച്ചു കഴിക്കാം എന്ന് കരുതുന്നു

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      വളരെ ശെരിയാണ് ☺️

    • @aparnaaparna375
      @aparnaaparna375 Місяць тому

      പറയാൻ എളുപ്പം, ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ട്

  • @sudhia4643
    @sudhia4643 Місяць тому +6

    ഒന്ന്. തൊഴുകയല്ലാതെ. വേറെന്ത്. കമന്റ്. എഴുതാനാണ്. 👌👍🙏. Ernakulam.

  • @malayalisworldmass168
    @malayalisworldmass168 Місяць тому +3

    വളരെ നല്ല വീഡിയോ,രാത്രിയിലൊക്കെ എന്തെങ്കിലും അത്യാവശ്യം വന്നാൽ എന്ത് ചെയ്യും ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു ഈ ചാനലിന്
    Full സപ്പോർട്ട് ഉണ്ടാകും 👍🏼👍🏼🔥

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +1

      രാത്രി ഒക്കെ നല്ല ബുദ്ധിമുട്ട് ആണ് ☺️❤️

  • @chandrasekharanet3979
    @chandrasekharanet3979 Місяць тому +2

    നിനക്കും ഒരുലൈക്ക് നിങ്ങൾ കാട്ടിനകത്ത് പല ഭാഗത്തായി വീടുള്ളവർ എല്ലാവരും ഒരു ഭാഗത്ത് സംഘടിച്ച് താമസിക്കുന്നതല്ലെ നല്ലത് സ്ഥലത്ത് പോയി ക്രൃഷി ചെയ്യാമല്ലൊ❤❤

  • @baburajev4655
    @baburajev4655 17 днів тому

    ഒന്നും പറയാനില്ല കഷ്ട്ടപിടുകൾക്കിടയിലും താങ്കളുടെ മുന്നോട്ട് പോകാനുള്ള മനസിന് എത്ര അഭിനന്ദിച്ചാലും മതിവരില്ല ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ

  • @vipinvilasini5502
    @vipinvilasini5502 Місяць тому +4

    Nice video❤️❤️❤️

  • @preethashaji5982
    @preethashaji5982 Місяць тому +8

    ഈ വിഡിയോ കണ്ടപ്പോഴാണ് ഇങ്ങനെയുള്ള സ്ഥലത്തും മനുഷ്യർ താമസിക്കുന്നുണ്ടെന്ന് മനസിലായത്. 🙏🏻🙏🏻🙏🏻🙏🏻

  • @asokankollayil2781
    @asokankollayil2781 28 днів тому +1

    സജിത്ത്...
    കാടിനെ കുറിച്ചുള്ള നല്ലൊരു വീഡിയോ ആയിരുന്നു. ഉള്ളിലേയ്ക്ക് പോകുന്തോറും മനസിന് വല്ലാത്തൊരു വിങ്ങൾ.. വീടിൻ്റെ അകത്തേയ്ക്ക് വാഹനം കയറ്റാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ കാടിന് ഉള്ളിൽ കിടക്കുന്ന നിങ്ങളുടെ അവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല..😔
    ഇനിയും ഇത്തരം വീഡിയോകൾ ചെയ്യുക.
    അഭിനന്ദനങ്ങൾ.. 💐
    ആശംസകൾ..👍

  • @AjayakumarSS-ky5jn
    @AjayakumarSS-ky5jn 29 днів тому +1

    ഹായ് ബ്രോ ഇത്രയും നല്ല രീതിയിലുള്ള വനഭംഗിയും കണ്ട് ആസ്വാധിക്കാനും അതിനൊപ്പം ഇത്രയും കാടിനുള്ളിൽ നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്നത് പുറലോകത്തിന് കാട്ടി കൊടുത്തത് വളരെയധികം നന്ദിയോടെ കടപ്പെട്ടിരിക്കുന്നു. ശരിക്ക് പറഞ്ഞാൽ കേരളത്തിലെ ആമസോൺ കാടുകൾ എന്ന് തോന്നിക്കും. അപ്രിതിക്ഷിതമായി കാണാനായി ബ്രോ സന്തോഷം Like ഉം Subcribe ചെയ്തു. എല്ലാ പിൻതുണയും നല്ക്കുന്നു.❤❤❤❤❤❤❤❤❤❤❤❤

  • @rasilulu4295
    @rasilulu4295 Місяць тому +4

    കാടിന്റ ഭംഗി കാണാൻ വിഡിയോ കാണുന്നു എന്നും കാണാനും സപ്പോർട്ട് ചെയ്യാനും ഞാനും ഉണ്ട് നിങ്ങളുടെ കൂടെ ❤👌👌👌

  • @anishkumali9366
    @anishkumali9366 Місяць тому +8

    അത്യമായിട്ടാണ് ബ്രോയുടെ വീഡിയോ കാണുന്നെ അടിപൊളി👍

  • @sandeepjayakumar3680
    @sandeepjayakumar3680 Місяць тому +2

    Vallapozhum poi kanunnavark aa bhangi oke kand madangi varam. Sthiramay thamasikunavark ariyam athinte budhimut. Namichu bro!! ♥♥♥ Ithepolathe videos iniyum pratheekshikunnu...Seriously good!!

  • @kavyapoovathingal3305
    @kavyapoovathingal3305 Місяць тому +2

    Beautiful and beautiful video thankyou so much sajith God bless you ❤️👌

  • @deepakumarnarayanan3192
    @deepakumarnarayanan3192 Місяць тому +3

    വളരെ നന്നായിട്ടുണ്ട് ❤

  • @abbaskb8941
    @abbaskb8941 Місяць тому +5

    സൂപ്പർ സ്ഥലം.. ഇത് ഏതു ജില്ല.... ഇനിയും കൂടുതൽ വീഡിയോ സ് ചെയ്യണം കേട്ടോ

  • @ShinShine-ij3ji
    @ShinShine-ij3ji Місяць тому +1

    അതിമനോഹരമായ സ്ഥലം പ്രകൃതി ഭംഗി സൂപ്പർ 👌🏼

  • @sibi-pulliyattu6175
    @sibi-pulliyattu6175 19 днів тому +1

    സജിത്തേ...നിങ്ങൾക്കു ഇവിടെ നിന്ന് മാറി വേറൊരു സ്ഥലത്തു നല്ല വീട് വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @user-pv1nq1un5i
    @user-pv1nq1un5i Місяць тому +3

    Thangaleyum, Familyeyum sammadikkanam, Townil jeevikkunna nammalkkonnum chindhikkan polum pattilla, Pettennoru hospital case vannal endhu cheyyum ennanu ngan chindhiche... Nalladu mathram sambavikkatte 👍👍👍💪💪💪❤❤❤

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +2

      Aah Bro. Ivide Pothuve Asugam kuravu aane ellarkkum☺️❤️

  • @tribelcorpsdesignes
    @tribelcorpsdesignes Місяць тому +3

    Bro ,,,,, finally your hardwork has been paidoff 🥰🥳🥳

  • @vadakkanriyas
    @vadakkanriyas Місяць тому

    അതി മനോഹരം ❤ നിങ്ങളുടെ നാടും വഴികളും ചെറിയ ചോലകളും കൃഷി ഇടങ്ങളും പിന്നെ താങ്കളുടെ നിഷ്കളങ്കമായ അവതരണവും..താങ്കളുടെ നാട്ടിൽ വരാനും കാണാനും ആഗ്രഹമുണ്ട്... സാധിക്കും എന്ന പ്രതീക്ഷയിൽ.. 🤚🏼

  • @prakashmathew1695
    @prakashmathew1695 Місяць тому +1

    Thank you Sajith, very beautiful area and natural vegetation and place Lord bless you 🙏

  • @user-go2fx3sf1o
    @user-go2fx3sf1o Місяць тому +3

    തലസ്ഥന ജില്ലയിൽ ആണ് ഞങ്ങൾ താമസിക്കുന്നത് പക്ഷേ മാറി മാറി ഭരിക്കുന്നവർ ഞങ്ങളുടെ മേഖലയിലെ അടിസ്ഥാന യാത്ര സൗകര്യം പരിഹരിച്ചാൾ നമ്മുടെ അടുത്ത തലമുറ നല്ല നിലയിൽ എത്ത പെടും പക്ഷേ വാക്താനങ്ങൾ മാത്രമായി ഒതുക്കപ്പെടും

  • @shinu6221
    @shinu6221 Місяць тому +9

    നല്ല വീഡിയോ 🥰

  • @Lotus_lover_
    @Lotus_lover_ Місяць тому +2

    സഹോദരാ ആദ്യമായിട്ടാണ് കണ്ടത് ഒരു രസത്തന് കണ്ടതാണ്. പക്ഷേ ഈ ദുർഗടം പിടിച്ച യാത്രയും ദൂരവും എല്ലാം ഒരു നൊമ്പരമായി മാറി. അടുത്ത്, ഹോസ്പിറ്റൽ, സ്കൂൾ എന്നിവയുണ്ടോ? എല്ലാവരും ഇത്രയും ദൂരം താണ്ടിയാണോ കാടിനു വെളിയിൽ വരുന്നത് 😢. ഇത്രയും എഫർറ്റെടുത് ഈ വീഡിയോ ചെയ്ത തങ്ങൾക്കു എന്റെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤❤ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻വോട്ടു ചോദിച്ചു വരുന്ന അവസരവാദികൾ.( ഇന്ന പാർട്ടി എന്നില്ല എല്ലാം കണക്കാ) ഇത്‌ കണ്ടിരുന്നുവങ്കിൽ. ഇവരുടെയൊക്കെ വോട്ടുകൊണ്ട് ജയിച്ചു. AC ഇട്ട കാറിൽ കൊടിയും കുത്തി പാഞ്ഞു പോകുമ്പോൾ ഈ നാറികളൊക്കെ ആരെ ഇവിടെ ഓർക്കാൻ.... പിന്നെ അവനൊക്കെ തറയിൽ കാലുകുത്തണമെങ്കിൽ അടുത്ത ഇലക്ഷൻ വരണം അന്നേരം ഒരു ഉളുപ്പുമില്ലാതെ ഒരു കപട ചിരിയും മോന്തല് ഫിറ്റുചെയ്തു വന്നോളും നാണവും, മാനവും ഇല്ലാത്ത പരനാറികൾ..😊 എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം ജെനങ്ങൾ കാണട്ടെ ഇതെല്ലാം ഈ ദുരിതങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      Aah ശെരിയാണ് എല്ലാവരും ഒന്ന് അറിയണം ☺️❤️

  • @Anilkumar.Cpillai
    @Anilkumar.Cpillai Місяць тому +2

    ഹായ് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ subscribe ചെയ്തിട്ടുണ്ട്❤

  • @thomasthomas-ny6km
    @thomasthomas-ny6km Місяць тому +3

    Good vedio for 14 years to 24 years.for watching. No schools, no bus, no other facilities. How people will live there. No electricity. No hospitals. Governments or panchayat should look into it.

  • @vishnumohannair8300
    @vishnumohannair8300 Місяць тому +3

    ഈ വീഡിയോ ഒരുപാടു സന്ദേശങ്ങൾ നൽകുന്നതാണ് 🌹 നമ്മുടെ നാട്ടിലെ ഉത്കാടുകളിലെ settlement area എത്ര ദുർകടമാണ് എന്നതും അവിടെ സർക്കാരിന്റെ കണ്ണ് ഏത്താത്തതിന്റെയും ഒക്കെ വിഷയങ്ങൾ പറയാതെ പറയുകയാണ്. ആരെങ്കിലും ഒക്കെ കണ്ടു വല്ലതും ചെയ്താൽ (അഴിമതിയില്ലാതെ ) നല്ലത് 🤗

  • @Sageer.
    @Sageer. Місяць тому +2

    വീഡിയോ കുറച്ചു കണ്ടപ്പോഴേക്കും എന്തോ ഒരിഷ്ടം തോന്നി.... സസ്ക്രൈബ് ചെയ്തു..... Best wishes....❤

  • @ChayamEventstravels_2020
    @ChayamEventstravels_2020 Місяць тому +1

    ഇവിടെ താമസം നടത്തി ജീവിച്ചു ആ വീഡിയോ കാണിക്കുന്ന നിങ്ങൾ മാസ്സ് ആണ് 🔥♥️

  • @aligoldenmosco
    @aligoldenmosco Місяць тому +3

    എത്രയോ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഇവരെയൊക്കെ സർക്കാർ പ്രത്യേഗം സഹായിക്കണം അത്യാവശ്യം റോഡ് എങ്കിലും ശരിയാക്കി കൊടുക്കണം

  • @vijithpillai5856
    @vijithpillai5856 Місяць тому +3

    Subscribe ചെയ്ത് കഴിഞ്ഞു ബ്രോ. 🥰 നിങ്ങൾ പൊളിക്കു

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 дні тому

    കഷ്ടപാട് കുറെ ഉണ്ട് വീട്ടിൽ എത്താൻ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി👍

  • @ManojJames-wu5tz
    @ManojJames-wu5tz Місяць тому +2

    നന്നായി വരട്ടെ ബ്രോ ഓൾ ദ ബെസ്റ്റ് ❤️❤️

  • @Paarootti
    @Paarootti Місяць тому +3

    വീഡിയോ സൂപ്പർ

  • @rajijayadevan3201
    @rajijayadevan3201 Місяць тому +3

    Ellavarum sign cheythu memorandum ready aaki Grama panchayat hil kodukku Road Taring nadathi Bus service anuvadhikkan parayu

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      Panchayathil poyi അടി ഉണ്ടാക്കിയിട് പോലും റോഡ് ശെരി ആകുന്നില്ല

  • @KrishnachandranChandrn-lc4xd
    @KrishnachandranChandrn-lc4xd Місяць тому +2

    സൂപ്പർ സ്ഥലമാണ് എനിക്കറിയാം അവിടെ ഇലക്ട്രിസിറ്റിയുടെ കേബിൾ വലിച്ചത് ഞങ്ങളാണ് ❤

  • @Anchi339
    @Anchi339 21 день тому

    ഞാൻ ഫസ്റ്റ് ആയിട്ടാണ് വീഡിയോ കാണുന്നത് അടിപൊളി ആണ്

  • @ramanirajendra5688
    @ramanirajendra5688 Місяць тому +3

    സജിത്ത് നിങ്ങളുടെ വീട് കണ്ടിട്ട് വളരെ വിഷമം തോന്നുന്നു. പാവം എത്ര കഷ്ട പെട്ടെ ആണ് വീഡിയോ എടുക്കുന്നത് 🙏

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      അതിലൊന്നും കാര്യമില്ല. 😁☺️

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +2

      കുഞ്ഞു വീട് ആണേലും വലിയ വീട് ആണേലും സമാധാനം ആണ് പ്രധാനം ☺️😍

  • @aswindass6383
    @aswindass6383 Місяць тому +3

    Sujith ottakku thiruchu povunna scene😦

  • @santhoshsamuel1055
    @santhoshsamuel1055 Місяць тому +2

    നല്ല സ്നേഹമുള്ള ഡോഗ് ❤

  • @vijaymbiju
    @vijaymbiju Місяць тому +1

    അത്യമായിട്ടാണ് ബ്രോയുടെ വീഡിയോ കാണുന്നെ,, SUPER ..

  • @harinarayanan8170
    @harinarayanan8170 Місяць тому +3

    വയനാട്ടിലെ എന്റെ ഗ്രാമവും(തിരുനെല്ലി)ഇതേപോലെയാണ്.ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോൾ ഇടയ്ക്ക് നെയ്യാർഡാമിൽ വരാറുണ്ടായിരുന്നു.അവിടെ കുറ്റിച്ചലിലും കോട്ടൂരും എന്റെ സുഹൃത്തുക്കളുണ്ട്.

  • @VilasiniVilasini-d3x
    @VilasiniVilasini-d3x Місяць тому +3

    Avide schoolokke aduthundo..?? Kuttikaloke padikkan pokunnathu valiya kashtamarikkumallo

  • @nevinfrancis9877
    @nevinfrancis9877 Місяць тому +2

    Beautiful Place

  • @bijuanand1006
    @bijuanand1006 Місяць тому +2

    V good video 🎉

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 Місяць тому +3

    ഹോസ്പിറ്റലിൽ ആവശ്യം വന്നാൽ എങനെ ഇത്രയും കിലോമീറ്റർ താണ്ടി പോകും.പേടി ആകുന്നു സ്ഥലം കണ്ടിട്ട്.

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +1

      ഹോസ്പിറ്റലിൽ പോകാൻ ആണ് ബുദ്ധിമുട്ട്

    • @sharivaigasharivaiga4477
      @sharivaigasharivaiga4477 Місяць тому +1

      @@sajithkottoorvlog ശോ കഷ്ടം. എത്രയും പെട്ടന്ന് ഒരുപാട് subscriber ആവട്ടെ. വരുമാനം എല്ലാം വന്നു കഴിയുമ്പോ അവിടെ നിന്ന് മാറി വേറെ സ്ഥലം എല്ലാം വാങ്ങിച് വീട് വെക്കു.

  • @user-cy6du1vb8s
    @user-cy6du1vb8s Місяць тому +5

    ഓട്ടോ പോകുമ്പോൾ ആനവന്നാലോ പേടിയാകുന്നു കണ്ടിട്ട് 😮😮

  • @user-fe3ou5nc7h
    @user-fe3ou5nc7h 21 день тому

    സജിത്ത് നിങ്ങളുടെ വീഡിയോ ഇന്നാണ് കാണാനിടയായത് വളരെ മനോഹരം നല്ല വനഭങ്ങി മൺസ്സിന് കുളിർമ ആവോളം നൽകുന്നു സത്യ സന്ധമാണ് നിങളുടെ ജീവിതം മഴ കാലമായാൽ സൂക്ഷിക്കണം അവിടമൊക്കെ ഒന്നു വന്നു കാണാൻ ഒത്തിരി ഇഷ്ടം കൂടുതൽ ഉയരങ്ങളിൽ സജിത് എത്തട്ടെ എന്ന് ആശംസിക്കുന്നു best of luck

  • @windfal7
    @windfal7 14 днів тому +1

    I saw a vlog on Burundi Africa but this one looks even more remote except for Auto and bikes that passes occasionally. Stay safe always.

  • @Anshadashrafkk
    @Anshadashrafkk Місяць тому +8

    Broo ningale veedinde aduthulla video mathi purth povenda...❤❤

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +1

      Bro ivide place okke theernnu ini kurava edukkan❤️😍

  • @anilviknaswar9618
    @anilviknaswar9618 Місяць тому +4

    ഫോറസ്റ്റിന്റെ അനുമതി ഇല്ലാതെ എല്ലാവർക്കും സെറ്റിൽമെന്റ് ഏരിയയിൽ പോകാൻ പറ്റുമോ..

  • @user-hf5ib1fe9p
    @user-hf5ib1fe9p 4 дні тому

    Super 👍👍👍❤

  • @PushpammaJessy
    @PushpammaJessy Місяць тому +3

    നിങ്ങൾ.. S.. C..... S. T offiecil പരാതി കൊടുത്തു നോക്കുക

  • @Surendran_
    @Surendran_ Місяць тому +3

    കാമറമാൻ ഒപ്പമുണ്ടല്ലോ അയാളെക്കുറിച്ച് പറഞ്ഞില്ല.

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      അത് ക്യാമറ man അല്ല. സ്ഥിരം ആയിട്ട് ക്യാമറ man illa. Ellarum sahaayikkum☺️

  • @Anus867
    @Anus867 20 днів тому +1

    ആദ്യമായാണ് ഈ ചാനൽ കാണുന്നേ Sub ചെയ്തു ട്ടോ🎉🎉🎉

  • @anishbabu1546
    @anishbabu1546 Місяць тому +2

    ഓട്ടോക്കാര് 700 rs മേടിക്കുന്നതിൽ തെറ്റില്ല.. അമ്മാതിരി റോഡ് അല്ലേ?
    വീഡിയോ സൂപ്പർ 🔥🔥

  • @AmalAmal-q5l
    @AmalAmal-q5l Місяць тому +3

  • @zeenathhashim7658
    @zeenathhashim7658 Місяць тому +2

    ഇന്നാണ് ഈ ചാനൽ കാണുന്നത്. സ്ഥാലങ്ങൾ കാണാനിഷ്ടമായതുകൊണ്ട് മുഴുവനും കണ്ടു , subscribum ചെയ്തു. ബുദ്ധിമുട്ടുകളൊക്കെ മാറും bro. തുടരുക 👍🏻

  • @nidhisanthageorge1394
    @nidhisanthageorge1394 12 днів тому

    സുന്ദരം... 👍👍👍

  • @KalkiR-od3su
    @KalkiR-od3su Місяць тому +1

    നന്മയും യാഥാർഥ്യവും ഉള്ള ഒരു വീഡിയോ ❤️🤔

  • @yaseen___yasee709
    @yaseen___yasee709 Місяць тому +2

    NICE വീഡിയോ 🤩

  • @pradeepchellan6544
    @pradeepchellan6544 Місяць тому +2

    ബ്രോ അടിപൊളി വീഡിയോ..💙
    ഞങ്ങൾ കൂടെ ഉണ്ട് ബ്രോ..

  • @Ezhutthali
    @Ezhutthali Місяць тому +1

    വളരെ യാദൃശ്ചികമായി കണ്ടതാണ് നിങ്ങളുടെ വ്ലോഗ് ഇങ്ങിനെ സ്ക്രോൾ ചെയ്ത് പോകുമ്പോൾ കണ്ടപ്പോൾ കണ്ണിലുടക്കിയ സൂപ്പർ വീഡിയോ ഈ ഒറ്റ വീഡിയോ കണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു ചങ്കെ ഈ സ്ഥലം എവിടെയാണ് ❤
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ നല്ലൊരു വ്ലോഗർ ആയിതീരട്ടെ 🎉🎉🎉

  • @vineshkumarkv
    @vineshkumarkv 21 день тому

    സജിത്ത് നിങ്ങളുടെ വീഡിയോസ് വളരെയധികം ഇഷ്ടപെട്ടു. എല്ലാവിധ സപ്പോർട്ടും ഉണ്ട്. ❤

  • @user-wg7mv9kx3f
    @user-wg7mv9kx3f Місяць тому +1

    അതിമനോഹരമായ സ്ഥലം❤