ഓണാഘോഷവും കുഞ്ഞിന്റെ പിറന്നാളും 🥰Day in my life /Malayalam

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 324

  • @hemat4394
    @hemat4394 Рік тому +13

    സുന്ദരി ശരണ്യയെ എപ്പോഴും കാണാൻ തോന്നും. ശരണ്യയുടെ എല്ലാ വീഡിയോസും കണ്ടു. Good wife, good mother and good daughter in law, hardworking woman. ഇത്രയും നന്നായി വളർത്തിയ അമ്മയ്ക്കും big salute

  • @sindhuks5287
    @sindhuks5287 Рік тому +167

    മോളെ നിന്നെ ഞാൻ ബഹുമാനിക്കുന്നു 🙏വളർത്തിയ അമ്മയെ നമിക്കണം 🙏ഞാനും ഒരു അമ്മയാണ് 🙏എനിക്ക് എന്റെ കുട്ടിയെ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല 🙏

  • @vishnuvichu9260
    @vishnuvichu9260 Рік тому +4

    ചേച്ചിയുടെ വലിയ ഫാൻ ആണ് ഞാൻ ... ശരണ്യ ചേച്ചി ഒന്നും പറയാൻ വാക്ക് കിട്ടുന്നില്ല എന്താ രസം വ്ലോഗ് കണ്ടിരിക്കാനും ചേച്ചിടെ വോയിസും 👌👌❤️🥰

  • @akshithajustin7055
    @akshithajustin7055 Рік тому +2

    Chechiyude videos othiri othiri ishtaanu...
    Madi pidichirikkumbol oro joliyum santhoshathode cheyyaanulla motivation aanu chechii tharunne. Positive vibe kittunnundu
    Othiri ishtam.... Happy Birthday Thanukuttyy🥰🥰😘😘

  • @krishnachandran9927
    @krishnachandran9927 Рік тому +2

    മിടുക്കി molaanu to. Keep going. Chechide എല്ലാ ആശംസകളും നേരുന്നു ❤

  • @faseenaapfaseenaap4265
    @faseenaapfaseenaap4265 Рік тому +1

    Happy Birthday tanu kutty❤also love your vedios 💗💗💗💗

  • @muhammedrashid90
    @muhammedrashid90 Рік тому +5

    Saranya ne pole oru kutty ne wife aaayi kittiya ninte hus eeee lokathe ettavum nalla baagyvanaanu really love you so much god bless you Saranya eee santhosham ennum nilanilkkatte ❤❤❤❤❤❤❤

  • @fazalurahmanf8564
    @fazalurahmanf8564 Рік тому +4

    Chechi rand divase ayittollo njan kanan thudagiyitt adipoli vloge❤

  • @sugandhinitheesh3130
    @sugandhinitheesh3130 6 місяців тому

    Chechye othiriothiriii eshtamaneeee, videos Ellam superanuuuu❤❤❤❤

  • @SWADISH27
    @SWADISH27 Рік тому +1

    ഹാപ്പി ഓണം ആശംസകൾ ശരണ്യ ചേച്ചി 🥰🥰🥰പൂക്കളം അടിപൊളി 👌👌👌🌼🌼🌼സദ്യ സൂപ്പർ 👍🏻👍🏻
    മോൾക്ക് പിറന്നാൾ ആശംസകൾ 🎉🎉🎉🎉🎉

  • @അജിത-ത4ല
    @അജിത-ത4ല Рік тому +1

    Happy onam 🌺🌼Happy birthday molu 🎂🍬🍬🎈🎈🎈✨️✨️✨️🎁❤

  • @anjuajayan1194
    @anjuajayan1194 Рік тому +1

    Hai saranya, nalla video ayirunnutto pinne kunjipenninu pirannal asamsakal😘😘

  • @mayadevikamala6205
    @mayadevikamala6205 Рік тому +1

    തനുകുട്ടി ഹാപ്പി b'day 🎉🎉🎉🎉and Happy ഓണം ❤❤❤❤❤

  • @Marjanamarjuu-ib1vd
    @Marjanamarjuu-ib1vd Рік тому +2

    നിങ്ങടെ മോളെടീം എന്റെ മോളെടീം ഫേസ് കട്ട്‌ ഒരുപോലെ തോന്നിയത് കണ്ടിട്ട് വേറൊരാൾ കുഞ്ഞിന്റെ ഫോട്ടോ എനിക്ക് അയച്ചു തന്നാരുന്നു. അന്ന് അത് കണ്ടപ്പോൾ എനിക്കും കുട്ട്യേളുടെ ഫേസ് ഒരുപോലെ തോന്നി. ആ ഒരു ടൈമിൽ നിങ്ങടെ വീഡിയോസ് ഒന്നും ഞാൻ കണ്ടാർന്നില്ല. ഇപ്പൊ കൊറച്ചു ഡേയ്‌സ് ആയിട്ട് നിങ്ങള്ടെ വീഡിയോസ് ഞൻ കാണാറുണ്ട്. ഇന്ന് ഈ വീഡിയോ കണ്ടപ്പോളാണ് എനിക്ക് അയച്ചു തന്ന ആ കുഞ്ഞിന്റെ ഫോട്ടോയിലുള്ളത് നിങ്ങടെ കുഞ്ഞാണെന്ന് മനസ്സിലായത്.കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.പിറന്നാൾ ദിവസത്തിൽ എടുത്ത നിങ്ങടെ കുഞ്ഞിന്റെ ഫോട്ടോയും എഡിറ്റ്‌ ചെയ്ത എന്റെ കുഞ്ഞിന്റെ ഫോട്ടോയും ഇപ്പോഴും എന്റെ ഫോണിലുണ്ട്.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Aaha ടാ instayil ayachu tharamo photo❤️❤️ paranja kettappol oru agraham kanan❤️❤️

  • @PriyaE-365
    @PriyaE-365 Рік тому +3

    മോളുട്ടിക്ക് പിറന്നാൾ ആശംസകൾ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫

  • @ShivaShiva-km2hf
    @ShivaShiva-km2hf Рік тому +1

    🎉🎉🎉🎉 Super vlog semma cute tanukutty😊😊😊😊❤❤❤

  • @amnuminnuvlogs7154
    @amnuminnuvlogs7154 Рік тому +1

    Hpy bdy ponnum katteeey 🥳🥰❤️💞💞💞💞💞💞👌🤲👍🏻👍🏻👍🏻👍🏻👍🏻🎁

  • @amithaprabath3438
    @amithaprabath3438 Рік тому +2

    Haiii chechiii haappy onam chechiii 💮happy birthday molu god bless you 🎉🎊🎂🎂i love you chechiii chechiii athakalam super chechiii vlog adipoliii👌👌👌👌👌❤❤❤❤❤

  • @XBCRUZOGAMING777
    @XBCRUZOGAMING777 Рік тому +3

    Saranya, njan new subscriberanu, eppozhanu frequentayi thante video kandu thudangiye, orupadishttayedo, thanne kondu ethokke engane manage cheyyan kazhiyunnu, nallonam workeeyunna madiyillatha kutty, Great da❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Thank you soooo much daaa❤️❤️❤️ enganeyokkeyo cheythu ponu unniyettante amma undeda supportaayitt athukondu manage cheythu ponund❤️❤️❤️

    • @XBCRUZOGAMING777
      @XBCRUZOGAMING777 Рік тому

      Munpu pala videosum just kandittokke ndayirunnu, eppozhanu continues aayi kandu thudangiye, ntho oru positive energy um feelum aanu thante videos kanumbo, ntho oru special feel 🥰

  • @suvarnadeepak5024
    @suvarnadeepak5024 Рік тому +10

    അട്ടപ്പാടി പറഞ്ഞാൽ ശരണ്യ ടെ മുഖം ആണ് ആദ്യം ഓർമവരിക.... ♥️.... എല്ലാർക്കും മാതൃക ആണ് ശരണ്യ.... എന്തൊക്കെ കാര്യങ്ങൾ ആണ് തനു കുഞ്ഞിനെ വെച്ച് കൊണ്ട് ഒരേ സമയം ചെയ്യുന്നത്.... അതിന്റെ കൂടെ vlogging ഉം... എന്നിട്ടും ഒട്ടും ജാഡയുമില്ല.... U r very simple..... ♥️

  • @MdRakib-ix4de
    @MdRakib-ix4de Рік тому +2

    മോളുട്ടിക്ക് പിറന്നാൾ ആശംസകൾ ❤️🥰🥳🥳🥳🥳🍬🍬🍬🍬🎂🎂

  • @nishad4075
    @nishad4075 Рік тому +1

    ജന്മദിനാശംസകൾ മോളു.. 🥰🥰😘💖🎉🎂

  • @aswathisnair2180
    @aswathisnair2180 Рік тому +1

    Belated b'day wishes Thanukutty😘😘😘. Hi saranyechii njn new subscriber aanuttoo. Videos ellam ishtaayii... Superb❤️❤️❤️keep going... Best of luck🥰

  • @സൗമ്യസൗമ്യ

    Happy barthdey മോളുട്ടി

  • @shabilaanoop305
    @shabilaanoop305 5 місяців тому

    You are absolutely amazing 😍 your life is really inspiring me,,, 🙏❤God bless you ❤️

  • @HaleemaAfsal2213
    @HaleemaAfsal2213 Рік тому +1

    Hii chechi new subscriber aane vedios okke ishtapettu nannaayitund❤

  • @Aji12s
    @Aji12s 11 місяців тому +5

    മോളെ നിന്നെ ഒത്തിരി ഇഷ്ട്ടാണ്... എന്റെ ഉറക്കമില്ലാത്ത രാത്രി കളിൽ നിന്റെ വിഡിയോ കാണലാണ് പണി

    • @anusree7122
      @anusree7122 10 місяців тому

      Ithokke saranya swanthamayi cheyyunnatha credict aarum kondu poda

  • @lekshminadh7524
    @lekshminadh7524 Рік тому +8

    ഞങ്ങളും അത്തപ്പൂ ഇടുന്നത് ചാണകം മെഴുകി ആണ്... അതിനു ഒരു അറപ്പും തോന്നാറില്ല....ചെയ്തു ശീലിച്ചവർക്ക് എല്ലാം ok ആണ്......

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      ❤️🥰🥰🥰🥰

    • @ckhoney43
      @ckhoney43 Рік тому +1

      Njangalum chanakam mezhuki aanu pookalam idunnathu.angane anallo cheyeendathum.saranyaude vedios eeyide kandu thudangiyathanu .puthu thalamurakk kandu padikkavunna karyangalanu saranyude vediosil ereyum.❤

  • @anjuus
    @anjuus Рік тому +1

    Volg outstanding and u also confirm 1 million viewers soon all the best

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Tq soooo much😍😍❤️❤️

    • @anjuus
      @anjuus Рік тому

      @@saranyasbeautyvlogs chechi daily videos upload pls

  • @MdRakib-ix4de
    @MdRakib-ix4de Рік тому +3

    ചെറിയൊരു സംശയമാണ്..... മോളുടെ പിറന്നാളും ഓണാഘോഷവും കൂടിയാണ് എന്നല്ലേ പറഞ്ഞിരുന്നത്.... പക്ഷെ പിറന്നാളിന്റെ കാര്യങ്ങളൊന്നും കണ്ടില്ലല്ലോ???
    വീഡിയോ ഭംഗിയായിരുന്നു 🥰😍😍

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +2

      Da ithreyullu pirannal🤣😀😀 prethyekichu onnum cgeythilla only sadhya.. Pinne cake cut cheythilla.. Athokke eppozhum kittunnathalle.. Pinne athokke cheyyunnenu pakaram aa fund cheriyoru sahayam cheyyamennu vechu.. ❤️❤️❤️

    • @MdRakib-ix4de
      @MdRakib-ix4de Рік тому +4

      @@saranyasbeautyvlogs ok👍👍... സഹായം ചെയ്യാമെന്ന് വെച്ചത് വളരെനല്ല കാര്യം.. 🙏🙏🙏
      ഞാൻ ഉദ്ദേശിച്ചത് അതല്ല 😍... പിറന്നാൾ കുട്ടിയെ ഇരുത്തി മുന്നിൽ ഇലയിട്ട് ( ഞങ്ങളുടെ ഭാഗത്തു പിറന്നാൾ സദ്യ നാക്കിലയിൽ, അതും നാക്കിലയുടെ മുറിഭാഗം നമ്മുടെ ഭാഗത്തേക്കും തലഭാഗം മുന്നിലേക്കും ഇട്ട് കിഴക്ക് ഭാഗത്തേക്ക്‌ തിരിഞ്ഞിരുന്നിട്ടൊക്കെയാണ് പിറന്നാൾ സദ്യ കഴിക്കുന്നതെ😂🥰, മുന്നിൽ വിളക്കും കത്തിച്ചു വെക്കും...
      അതൊന്നും കണ്ടില്ലല്ലോ എന്നത് കൊണ്ടാണ് ചോദിച്ചത്. എല്ലാവരുടെയും കൂട്ടത്തിലിരുത്തി ആദ്യം പിറന്നാളുള്ള ആൾക്ക് തന്നെ സദ്യവിളമ്പി തുടങ്ങും,.
      അതൊന്നും കാണാതായപ്പോൾ സംശയം ചോദിച്ചതാണ് കേട്ടോ.. . ഓരോരോ ഭാഗത്തേക്കും ഓരോ രീതിയിലായിരിക്കുമല്ലോ ലെ.. ... Ok👍👍🙏🙏😍..... കേക്ക് മുറിയും മറ്റുള്ള ആര്ഭാടങ്ങളൊന്നും വേണമെന്നുമില്ല.. 😂

  • @kcm4554
    @kcm4554 7 місяців тому

    Your's is most unique most excellent most beautiful video. Cute couple cute mother & daughter so as beautiful hardworking beautiful cook of most beautiful tasty delicious recipes . Wish you & your beautiful family God blessings dear most sister Saranya ❤🎉❤️😘👌👍💐💗

  • @jijimanu6334
    @jijimanu6334 Рік тому +1

    ❤❤❤ Happy birthday moluti🎉🎉🎉

  • @shifna.__419
    @shifna.__419 Рік тому +3

    Chechiye anikk bayankara ishttaan ilove you chechi

  • @learnwithherza1556
    @learnwithherza1556 Рік тому +2

    Happy birthday thanu kutiii❤❤❤

  • @dsunil1599
    @dsunil1599 8 місяців тому +1

    Soo .. Nice...😊

  • @AmbikaM-bi9gk
    @AmbikaM-bi9gk Рік тому +2

    നൊസ്റ്റാൾജിയ 👍🏻🥰വീഡിയോ അടിപൊളി 👍🏻

  • @Diariesbykarthika
    @Diariesbykarthika Рік тому +2

    Kunjumol sadhya kazhukkuna kaanan enth cute ahh 🥰♥️

  • @ShainiShainiN
    @ShainiShainiN Рік тому +4

    Saranyakutti othiri eshtan enik ee edakan jnan vidios kanunad❤mole 2 piranaleno❤❤

  • @diyamol5926
    @diyamol5926 Рік тому +1

    Happy birthday thanu🎉🎉

  • @madhuputhoorraman2375
    @madhuputhoorraman2375 Рік тому +4

    കുഞ്ഞിന് പിറന്നാൾ ആശംസകൾ

  • @Risana-zr6dl
    @Risana-zr6dl Рік тому +1

    Chechi September 16 nte wedding anniversary aa❤️❤️❤️❤️belated birthday wishes kunjaa❤️❤️❤️

  • @bineeshkk6304
    @bineeshkk6304 11 місяців тому +2

    ഓണം കഴിഞ്ഞു എത്ര നാളയി

  • @sruthim33
    @sruthim33 2 місяці тому

    Ningalokke safe ano wayanad alle

  • @AnilKumar-bq2ld
    @AnilKumar-bq2ld Рік тому +1

    ഹാപ്പി ബർത്ത് ഡേ ഹാപ്പി ഓണം

  • @shatheesansan4467
    @shatheesansan4467 Рік тому +1

    ഹാപ്പി ഓണം

  • @MuhsinaM-zp2cp
    @MuhsinaM-zp2cp Рік тому +1

    Thanu kutti chundari ayittundallo😍😍😍😍😍

  • @praveenmp1400
    @praveenmp1400 Рік тому +1

    Superb onnum parayan illa poli

  • @readingwithdivya
    @readingwithdivya Рік тому +1

    You are a good influencer I think ❤

  • @RajirenjithRaji
    @RajirenjithRaji Рік тому +1

    Happy birthday 🎉🎉❤🥳🥳🥰

  • @syamalanarayanan1259
    @syamalanarayanan1259 Рік тому +1

    Thamasichanue video kanan thudangiyathegilum eppo annum kanum.allam valare nannayirikkunnue

  • @craftbymekha
    @craftbymekha Рік тому +2

    തനുകുട്ടി ❤❤😘😘

  • @muhammedshareef7099
    @muhammedshareef7099 Рік тому +2

    🎉Happy Birthday 🥳

  • @greeshmaarun3582
    @greeshmaarun3582 Рік тому +3

    Saranya chechi ormayundo enne
    Junior greeshma
    Njn daily viewer anu
    Vdo are superb
    Keep going
    Love to tanu kutty

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Da evideya alshifa aaano? Tq soooo much

    • @greeshmaarun3582
      @greeshmaarun3582 Рік тому

      @@saranyasbeautyvlogs dmlt junior..vdos adipoli anu...skip cheyyarilla..relatable anu....adipoli❤️

  • @SwapnaRajesh-un9sb
    @SwapnaRajesh-un9sb Рік тому +16

    ഇയാളെ കാണാൻ ആരതി പൊടിയെ പോലുണ്ട്

  • @rajasreev231
    @rajasreev231 Місяць тому

    Good girl I like u very much❤

  • @AjithaA-z5e
    @AjithaA-z5e Рік тому +3

    Molde dress super aa tto 😘🥰

  • @craftstudy-ik8ps
    @craftstudy-ik8ps Рік тому +1

    വീഡിയോ eshtayitto👍👍

  • @naseesworld
    @naseesworld Рік тому +1

    Happy birthday 🥰🥰🥰🥰

  • @user-qb7wd9hj9i
    @user-qb7wd9hj9i Рік тому +3

    കുളി കഴിഞ്ഞിട്ടെന്താ ചാണകം തൊടുന്നത് കുളിക്കുന്നതിനു മുൻപ് ok 🥰

  • @sureshjothi1068
    @sureshjothi1068 Рік тому +1

    Happy onam

  • @sugandharajannairprameswar1533

    Advance, Happy 28th Onam

  • @athiraunnikrishnan9688
    @athiraunnikrishnan9688 Рік тому +1

    Chechi eganeya feeding nirthiyathu. Nirthiya dhivasam moolku vaasi undaayirunno

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ഓര്മിപ്പിക്കല്ലേ 😇😇😇 വീഡിയോ ഇട്ടിട്ടുണ്ട് da

    • @athiraunnikrishnan9688
      @athiraunnikrishnan9688 Рік тому

      @@saranyasbeautyvlogs ok

  • @ayishathnooha3693
    @ayishathnooha3693 Рік тому +1

    Njan new subscriber aahn chechii❤️🥰vdeos ellaam poliyaattoo❤️oruu hiii theruoo💗

  • @AnuJaison-d2o
    @AnuJaison-d2o Рік тому +1

    ഞാൻ കാത്തിരിക്കുവായിരുന്നു ഓണം വീഡിയോ കാണാൻ. ഇത്തവണ തിരുവോണത്തിന് club ഇൽ പരിപാടി ഇല്ലേ.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      ഉണ്ട് അതിന്റെ ഷോർട് വീഡിയോ idatto 😍😍😍

    • @AnuJaison-d2o
      @AnuJaison-d2o Рік тому

      😍😍 thanks dear

  • @rajithae.m7292
    @rajithae.m7292 11 місяців тому

    Mole oru padishtam❤❤❤

  • @sugandharajannairprameswar1533

    Adipoli Puukkalam

  • @gracytoms302
    @gracytoms302 27 днів тому

    ഈ മോളെ കുറ്റം പറയുന്നവരെ എന്ത് പറയണം

  • @BinsiYoosuf
    @BinsiYoosuf Рік тому +1

    Happy Birthday molu 🎉🎉🎉🧁🍭🎂🎂🥰🥰

  • @JijiMol-by9rc
    @JijiMol-by9rc Рік тому +2

    Iloyu.chechi.super.

  • @DeepaBiju-vh4yv
    @DeepaBiju-vh4yv Рік тому +1

    Orupadishittam❤❤

  • @krishnapriya451
    @krishnapriya451 Рік тому +2

    Chechide video okke kanubo thanne ntho nalla sandhosham indd❤🥰

  • @Athulya91
    @Athulya91 Рік тому +2

    click to fasion Jayalakshmi w/o shibin aano?

  • @ManikananManikanan
    @ManikananManikanan Місяць тому

    ഉണ്ണി,,, ആഗസ്ത്യ മല കേട്ടിട്ടുണ്ടോ

  • @Abhinav909-u1i
    @Abhinav909-u1i Рік тому +4

    Subscribed 👍👍👍👍ഒരുപാട് സ്നേഹം 🥰🥰from പത്തനംതിട്ട സീതത്തോട് 😜😜😜

  • @ayinahilafrahtripleasiblin1778

    Njangal ude onam kuzhapp aa millathe .

  • @jyothilekshmi1705
    @jyothilekshmi1705 Рік тому

    Hai നിങ്ങെടെ വീഡിയോ ഞൻ fst time കാണുന്നെ. എല്ലാം സൂപ്പർ

  • @deviwarrier5077
    @deviwarrier5077 Рік тому +5

    ശരണ്യ യുടെ സ്വന്തം വീട്ടിലെ വ്ലോഗും ഹോംടൂർ ഉം കാണിക്കു

  • @shameerashami319
    @shameerashami319 Рік тому +2

    Attappadi evide yan viid

  • @vishnuvichu9260
    @vishnuvichu9260 Рік тому +2

    ശരണ്യ ചേച്ചി ഹായ്

  • @syammohan753
    @syammohan753 4 місяці тому

    Eathha ee sthalam🙃

  • @rugminick3124
    @rugminick3124 Рік тому +3

    നല്ല മോളാണ്. ഭർത്താവിന്റെ അമ്മയെ കണ്ടാൽ ഒരു കുശുമ്പിയെ പോലെയുണ്ട്.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +9

      Ayyo paavam angane parayuka koodi cheyyalle... Ammayeppole oru ammaye vere kandittundavilla.... Oru pancha paavamanu....

  • @jinibiju4032
    @jinibiju4032 Рік тому +2

    Great dear

  • @RanjiKp
    @RanjiKp Рік тому +2

    ശരണ്യ ❤🙏🏻❤🙏🏻👍🤗👍

  • @Stoppableartistcome
    @Stoppableartistcome Рік тому +3

    Sadhya kollam

  • @MuhsinaM-zp2cp
    @MuhsinaM-zp2cp Рік тому +4

    Sadhya unnan varatee angot checheeee. My favorite chanel👍🏻👍🏻👍🏻👍🏻

  • @AswathydasAchu
    @AswathydasAchu Рік тому +3

    You are great, I respect you

  • @Mustafa-g1t4k
    @Mustafa-g1t4k Рік тому

    Haicister
    Molussadipooli
    Onagoshampolichu
    ❤ucister

  • @bijuthankachan1023
    @bijuthankachan1023 Рік тому +1

    Hi supper happy onam 😅😅

  • @sandrasanthosh9758
    @sandrasanthosh9758 Рік тому +1

    Ente monum sep 16 aanu🥰

  • @vismayasarath1484
    @vismayasarath1484 Рік тому +2

    Nathoon❤

  • @sinijamanikandan7926
    @sinijamanikandan7926 Рік тому +2

    Happy birthday moluuu 😘😘😘

  • @AnuAnusha-ez5kw
    @AnuAnusha-ez5kw Рік тому +1

    Hii chechi kuttii❤

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji Рік тому +1

    Home tour kanikyavo

  • @arathik7881
    @arathik7881 Рік тому +2

    😍😍chechide videoik vendi katta waiting aarnu, sthiram videos kanunna oralanu, adhyamayitta chechide videoik oru comment idunne☺

  • @balansubramanianpk1651
    @balansubramanianpk1651 Рік тому +3

    👌👌👌👌👌♥️♥️♥️♥️♥️♥️

  • @shibimol5340
    @shibimol5340 Рік тому +2

    I am the new member

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Tq❤️❤️❤️❤️

    • @shibimol5340
      @shibimol5340 Рік тому

      @@saranyasbeautyvlogs I wish to communicate you personally because I am very much interesting your place. I want to visit their

  • @PushpaP-s6q
    @PushpaP-s6q Рік тому +2

    ❤️❤️❤️

  • @deepat5821
    @deepat5821 Рік тому +1

    ❤Supper

  • @anayas7785
    @anayas7785 Рік тому +2

    Happy birther day baby❤❤❤🎉🎉🎉🎉🎉🌹🌹

  • @anuanushyam5923
    @anuanushyam5923 Рік тому +6

    Kunj kazhikkunnath orupad kaanikkalle. Kannthattum❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому

      Aano angane undo da??

    • @silpachippu2983
      @silpachippu2983 Рік тому +2

      ​@@saranyasbeautyvlogsno orikkalum illa... ഇത്തരം അന്ധവിശ്വാസങ്ങൾ ഇനിയും വളർത്താൻ അനുവദിക്കരുത്

    • @anuanushyam5923
      @anuanushyam5923 Рік тому +2

      @@saranyasbeautyvlogs anikk anganeya. Ante molkk onnaravayas und. Mol nannayi kazhikkumaarunnu. Ath kanda oru pulli chothichu 'ellam kazhikkum alle' enn. Pinned mol angane valuthaayitt onnum kazhikkarilla. Weight kuranju kuranju varuva.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Рік тому +1

      ​@@anuanushyam5923ഹാ ടാ അങ്ങനെ മുതിർന്നവർ പറയുന്നത് കേട്ടിട്ടുണ്ട്...❤❤

    • @anjalirajesh5673
      @anjalirajesh5673 Рік тому

      എനിക്കും അനുഭവം ഉണ്ട്