MG യുടെ ശബ്ദത്തിൽ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളിൽ മൂന്നെണ്ണം. 1 മിണ്ടാതെ ടി കുയിലേ ഉണ്ണിക്കണ്ണനുറങ്ങണ സമയത്ത് 2 ഓർമ്മകൾ വാഴുന്ന കോവിലിൽ 3 നിലാവിന്റെ നീലഭസ്മക്കുറി ഈ പാട്ടുകൾ flowers Top Singer ൽ താങ്കൾ പാടി കേൾക്കുവാൻ ആഗ്രഹിക്കുന്നു.
എംജി സർ എനിക്ക് ഒത്തിരി ഇഷ്ടവും ബഹുമാനവും ഉള്ള ഒരു നിഷ്കളങ്കനായ ഒരു മനുഷ്യൻ കുട്ടികളെ സ്നേഹിക്കുന്നത് കാണുമ്പോൾ താങ്കളോട് കൂടുതൽ ബഹുമാനം തോന്നാറുണ്ട് എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ വലിയ ഒരു ആഗ്രഹം ഉണ്ട് പച്ചമാങ്ങ കറി സൂപ്പർ
എംജി അണ്ണാ മുത്തുമണിയെ അവതരണം സൂപ്പർ ഇത്രയും നാളും എവിടെയായിരുന്നു പാട്ട് മാത്രമല്ല പാചകം ചെയ്യാനും അറിയും.... അവതരണം കഴിക്കുന്നതിനേക്കാൾ രസംമായിരുന്നു
Aaha super super 👌👌👌😋 sharikum vayil cappal oodikanulla vellam undu M G sir. Easy and simple recipe ❣️🥰🙏. Ini enthinu matoru curry? Adipoli, theerchayaum try cheunnathanu. Ithinde Peru MG mango rice.
എം ജി അങ്കിൾ ഒരു സംശയം..ഇന്റ്റൂണിക്കാവ് എവിടാന്ന് പറഞ്ഞ് തന്നാൽ വലിയ സന്തോഷം😁😁❤️❤️ അങ്കിളിന്റെ വിഭവത്തിന് എന്റെ ചെറിയ suggestion : "ഇന്റ്‌റൂണിക്കാവിലെ ഏറ്മാമ്പഴപൂക്കുറ്റി"..💥💥 നല്ല ഇഞ്ചിഞ്ചി പേര് അല്ലെ.😂😂
ഇതിന്റെ പേരാണ് പച്ചമാങ്ങാ സാദം പാചകം വളരെ നന്നായിട്ടുണ്ട് എംടി സാറിന്റെ പാട്ട് പോലെ തന്നെ ഞാനും ഒന്നു ശ്രമിക്കുന്നുണ്ട് രുചികരമായ കഴിക്കാമല്ലോ താങ്ക്യൂ വെരിമച്ച്
Ente ponnanna paattumathram kettu aswathicha enikku viswasikan pattunnilla super pachamanga chor adipoli super but thanne vayil vellam oorunnu wish U all the best
MG യുടെ ശബ്ദത്തിൽ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളിൽ മൂന്നെണ്ണം.
1 മിണ്ടാതെ ടി കുയിലേ ഉണ്ണിക്കണ്ണനുറങ്ങണ സമയത്ത്
2 ഓർമ്മകൾ വാഴുന്ന കോവിലിൽ
3 നിലാവിന്റെ നീലഭസ്മക്കുറി
ഈ പാട്ടുകൾ flowers Top Singer ൽ താങ്കൾ പാടി കേൾക്കുവാൻ ആഗ്രഹിക്കുന്നു.
Veetil njn parrekshichu nokki adipoli 😘😘😘😘
വളരെ നിഷ്കളങ്കനായ മനുഷ്യൻ ദൈവം എനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 💔💔💔
Kollaam. Ketto
@@harikrishnananirudhan9394 haisreeyafttaadipplli
എംജി സർ എനിക്ക് ഒത്തിരി ഇഷ്ടവും ബഹുമാനവും ഉള്ള ഒരു നിഷ്കളങ്കനായ ഒരു മനുഷ്യൻ കുട്ടികളെ സ്നേഹിക്കുന്നത് കാണുമ്പോൾ താങ്കളോട് കൂടുതൽ ബഹുമാനം തോന്നാറുണ്ട് എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ വലിയ ഒരു ആഗ്രഹം ഉണ്ട് പച്ചമാങ്ങ കറി സൂപ്പർ
Sir, de samsaram കേൾക്കാൻ നല്ല രസമാണ്,,, 2 പേരെയും ഒരുപാട് ഇഷ്ടമാണ്
Sir undakkunna vibavangalk orupad Cheruvakal onnum illengilum super taste ane.nalla oru recipe thannathinu thanks
പാട്ടു പോലെ തന്നെ രുചിയുള്ള വിഭവം ആകുമല്ലോ അതും 😍😍
ശ്രീയേട്ടാ ഇങ്ങള് പോളിയാണ് 😊😊😊😄😄😄😄😄😄😍😍😍
Great 🎤singer. Very gentle and jovial personality. God bless you.
Sreekuttan mangawith pacharichore adipoli keep it with thanks
ഇതിനു നമ്മുക്ക് "ചിരിക്കൂട്ടാൻ " എന്ന് പേരിടാം
Sreekutta Pls enikku carrot halwa recipe ayichu tharumo?
@@ക്ലീൻ്റ്ചാൾസ് Mambazha choru or Mango Rice
I like upplatha Manga
2, ons, 62n I Yango Rice🙏🙏🎉.
IY. Mango RI.CE
Mango sadam..adipoli nalla ruchi unddakkum lekha madom nallathayi pajakam cheyyum ennale sweets unddakki njangal unddakki taste ayirunnu
എംജി അണ്ണാ മുത്തുമണിയെ അവതരണം സൂപ്പർ ഇത്രയും നാളും എവിടെയായിരുന്നു പാട്ട് മാത്രമല്ല പാചകം ചെയ്യാനും അറിയും.... അവതരണം കഴിക്കുന്നതിനേക്കാൾ രസംമായിരുന്നു
Program less New business.
Wooow kothiyavunnutoooo
Vayil vellamnirayunuuu
Hiii Sir....
Adipoli recipe aanullooo 😊😊👌👌👌💟
Mango rice
കിടുക്കി ഇനിയും ഇതുപോലെ മറ്റു വിഭവങ്ങളുമായി വരണം
1.Thaen manga paalchoru
2.Thengapaal mambazha choru
3.Pachamanga Pachari choru
Sir..... Ithil ethengilum ishtayooo?
Aaha super super 👌👌👌😋 sharikum vayil cappal oodikanulla vellam undu M G sir. Easy and simple recipe ❣️🥰🙏. Ini enthinu matoru curry? Adipoli, theerchayaum try cheunnathanu. Ithinde Peru MG mango rice.
ശ്രീയേട്ടാ....അടിച്ചൊരു പച്ചമാങ്ങാ പൂക്കുറ്റീ....😁 സൂപ്പര്‍ .....
ഒരുപാട് ഇഷ്ട mg sreekumar ഏട്ടനെ🤗
Kukku chithranna. MG Sir Thulu name ane. Enikku sirnte pattukalokke bhayangara istamanu. Subscribe cheythu. Onji pettu kolothiri.
Adipoli PachaManga Sadham
അണ്ണാ സൂപ്പർ ഒരു പൈനാരം ലൈക് സമ്മാനമായി തന്നിരിക്കുന്നു
Njan cheithu nokki adi poli test sir,thank u
പച്ചമാങ്ങ ബിരിയാണി
മതി. G sir i adore u. Great ഞാൻ ചെറിയ രീതിയിൽ പാടും
Item name:Mango pulavu
Sree uncle ,erumely ayyapante oru song paaduo ... reality show kuttikale
therakinnn parayanm❤️
Seems very tasty . But the rice will be sour know?
Aaa 2000 kitteettu orupadu avishyamullakondu parayuva😌
Recipe : pachamangachooru
😂😂😂kollaallo MangoRowrice ,Oru painaayiram alla kkanunnavar muzhuvan likumsubscribm cheyyattea ,aa kariveppila ettappozhanu rasam thonniyathu ,eallarckkum pettennu undackan pattum👍 God Bless Ur Family!
Superkariy👍🏻👍🏻
1.SPECIAL MANGI FERA RICE
🥗
2. ഒരു നാടൻ മാങ്ങാ കൊത്തിയരിഞ്ഞ ബിരിയാണി🍱
നല്ല 5* ക്ലാസ്സ് പേര് 👌
അടിപൊളി പേര്. എവിടുന്ന് കിട്ടി. Top creation. Dr Phd ആയിരിക്കുംല്ലേ literature.. Standard & simple name ayond chodhichayaa...
Saying Wow...
Nalla unnmulla aalallae otta erikku thanne veezhum best wishes ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
MG's Quick Mango Rice (പച്ച മാങ്ങയും പച്ചരി യും കൊണ്ട് ഒരു കിടിലൻ വിഭവം )
Chettn manga ittapol nostu ayi supr chettnte songss enik orupad ishtamanu ettavum ishtamulla song nilavinte neela bhasma super song
"MG's Green Mango magic" enganund ishtayo.......
How simple you are sree etta realy great
സാറിന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന നല്ല ഒരു നാടൻ വിഭവം കാണിക്കണേ
Saarinte manoharamaya gaanangal byheart aayi paadan kazhiyum engil saarinte ee ruchiyeriya vibhavam try cheyyan oru prayasavum illa😀👌👍, pattil mathramalla pachakathilum sarinte vaibhavam theliyichu👍👏🙏
എം ജി അങ്കിൾ ഒരു സംശയം..ഇന്റ്റൂണിക്കാവ് എവിടാന്ന് പറഞ്ഞ് തന്നാൽ വലിയ സന്തോഷം😁😁❤️❤️
അങ്കിളിന്റെ വിഭവത്തിന് എന്റെ ചെറിയ suggestion : "ഇന്റ്‌റൂണിക്കാവിലെ ഏറ്മാമ്പഴപൂക്കുറ്റി"..💥💥
നല്ല ഇഞ്ചിഞ്ചി പേര് അല്ലെ.😂😂
Nice...👌👌😂❤️
SUPER CHETTA.ADIPOLI."PACHA MANGA SATHAM"
ശ്രീയേട്ടാ വന്നാൽ എനിക്കും ഉണ്ടാക്കി തരുമോ ശ്രീയേട്ടനെ കാണാൻ നല്ല ആഗ്രഹമുണ്ട്
ഈ പണി താങ്കൾക് പറ്റിയത് പാട്ടില്ല അപ്പോൾ ഇങ്ങിനെ ഓരോ വിഭവങ്ങൾ ഉണ്ടാക്കി ഇരിക്ക് ആർക്കും അത്ര ഇഷ്ടമില്ല ഗാനം പുതിയ നല്ല ആളുകൾ വന്നിട്ടുണ്ട് അ
@@gourysp905 ninakku vere paniyilleda.asooyakara.aha vaerepaniyillennnu manasilayi
Hi sir....Supperr ... Pacha manga choru
Mg- I was smiling through out the video. Always good to see your videos
പച്ചമാങ്ങാ പച്ചരി സാദം സൂപ്പർബ്
ഇതിന്റെ പേരാണ് പച്ചമാങ്ങാ സാദം പാചകം വളരെ നന്നായിട്ടുണ്ട് എംടി സാറിന്റെ പാട്ട് പോലെ തന്നെ ഞാനും ഒന്നു ശ്രമിക്കുന്നുണ്ട് രുചികരമായ കഴിക്കാമല്ലോ താങ്ക്യൂ വെരിമച്ച്
നമുക്ക് ഇതിനു പച്ചമാങ്ങാ സാദം എന്ന് പേരിടാം
P0ppppp
Ethrayum alimayulla MG srrkumarettunu snehasmakal 🥰
Eniyum othiri uragalil athatee prardthikkunnu 🥰
"ശ്രീ..മാങ്ങ.. ചോറ്"
ഒരു വെറൈറ്റി ഇരിക്കട്ടെ 😜✌️
Sir I'm ur fan.
Ente ponnanna paattumathram kettu aswathicha enikku viswasikan pattunnilla super pachamanga chor adipoli super but thanne vayil vellam oorunnu wish U all the best
Sir,...... Ente ethengilum oru paattinu oru abhiprayam tharamooo?
Abhiprayam paranno
Super Ayittundu👍
ഇത്തി പോലും മാങ്ങ ചോറ് ഉഗ്രൻ ആയിട്ടുണ്ട് MGസർ
Adipoli !undakkanam
കുക്ക് ചെയ്യാൻ ആളില്ലാതെ വരുമ്പോൾ ഇങ്ങനെ ചില പൊടികൈകൾ അറിഞ്ഞിരിക്കുന്നത് നല്ലതാ
00
Supper manga curry paattum pachakavum supper
"MG's GM"
"Green Magic(GM)"
Mango rice
Maangaachoru
Pachari mango coconut rice super and very easy recipie
" Mango Taste Mg Taste"
എന്റെ അണ്ണോ ഇന്നാണ് ഇത് ഞാൻ കണ്ടത് , ഒരു ദിനം ട്രൈ ചെയ്തു നോക്കണം ,
White rice mango pickles enne Edam. Cheythe nokkam.
Sir ഞാൻ സാറിന്റെ വലിയ fan ആണ്. എന്റെ അന്വേഷണം ടോപ് സിങ്ങറിൽ പറയുമോ plz ❤
Super mg sir lovely so much. ❤❤❤
2000 രൂപയുടെ മാങ്ങാ ബിരിയാണി
Njangall mangapachadi vaykarundu enikishtanu nalla swadanu
മുട്ടായി മാങ്ങാ ചോറ് 😄
Great singer 🫲🫲🫲superrr ടെസ്റ്റ് മാങ്ങ കറി ഞാൻ ഉണ്ടാക്കി അടിപൊളി 👌👌👌🌹👌👌🌹🌹
Item name
കടുകുവറുത്ത പച്ചരിമാങ്ങചോറ്
Super.. Njan Innu thanne try cheiyyum...
പച്ച മാങ്ങാ ചോറ്
Looks like he doesn't get chance to sing in movies that's why he is here.Maybe soon he will be teaching how to sweep the floor.
So what?
In your dreams💥💣
കൊള്ളാം ചേട്ടാ.... തകർത്തു.... കിടുക്കി...
ആദ്യമായി കാണുകയാണ് ഈ dish. Try cheyyam👌❤
Mango biriyaniysni kollam super
ആദ്യമായാണ് ഈ വിഭവം കാണുന്നത്. സൂപ്പർ സർ
Pachamanga sadham adipoli
അടിപൊളി 👌👌👌👌തീർച്ചയായും ഉണ്ടാക്കിനോക്കും 😍😍😍😍😍ഇങ്ങനെ ഒരു വിഭവം ആദ്യമായി കാണുന്നത്... Thank u sir
അടിപൊളി...
സൂപ്പർ.....
Adipoli pacha manga thengappal saadam....
Mg eta super ayitundu njan innu thanne try cheythu.kidilan.....❤️❤️❤️❤️
ഹായ്, സൂപ്പർ.......
Super.... try ചെയ്യാം
Lekhaikku etu taste cheyyan mele,m g adipoli
Adipoli Sreeyetta
U r nice 😀😀😀😀👍🏻👍🏻👍🏻
Mango rice super ayityunde
Kollam chetta ee pacha maga sadakam
Adipoli Manga choru.
Looks good I will surely try
Sreekumaranna superb
എന്റെ അമ്മോ സാർ കൊതിപ്പിച്ചു. ഇത് കണ്ടിട്ട് ഞാന്‍ എത്ര തവണ വെള്ളമിറക്കീന്ന് എനിക്ക് തന്നെ അറിയില്ല. എന്തായാലും ഉണ്ടാകും മാങ്ങ വാങ്ങി ഉണ്ടാക്കും
Lemon rice ഇതുപോലെ ഉണ്ടാക്കാറുണ്ട്. Ivide lemon use ചെയ്യുന്നതിന് പകരം പച്ചമാങ്ങ. Yummy ആയിരിക്കും.ഇതിനു rowmango rice എന്ന് പേരിടാം
അടിപൊളി
പച്ച മാങ്ങാ സാദം അടിപൊളി
Suppar adipoli kappalodikkam
Sreeyettaa..... 👍👍👍 Super ayittundu k tto... Ennu swantham ... your's INDIAN ARMY SOLDIER...🙏🙏💪💪🇮🇳🇮🇳🇮🇳🇮🇳
Sir super recepie ithinte peranu kacha mango rice
Kazhikunnathu kandittu kothiyakunnu
മാങ്ങാ ചോറ് ...... അടിപൊളി ...സൂപ്പർ👌👌👌👌👌👌👌👌👌
Ethenthayalum chaithu nokanam
Ishttapettu, will try
സൂപ്പർ മാങ്ങാ പച്ചരി