ക്ഷേത്രങ്ങളില്‍ ഉണ്ടാക്കുന്ന മോര് ഒഴുച്ചു കൂട്ടാന്‍ | Lekha MG Sreekumar Official

Поділитися
Вставка
  • Опубліковано 9 лют 2025
  • Subscribe Now : bit.ly/lekhasr...
    For enquiry & business collaborations mail at lekhamgsreekumarofficial@gmail.com
    Watch Top Videos:-
    Islamic Dessert: • കരിക്ക് കൊണ്ടൊരു ഡിസ്സ...
    അടദോശയും നല്ല നാടന്‍ ചമ്മന്തിയും: • അടദോശയും നല്ല നാടന്‍ ച...
    കൊച്ചിയിലെ യാത്രയും ചെറിയ ഡിസര്‍ട്ടും: • Video
    Maniputtu : • Mani Puttu | മണിപുട്ട്...
    Kung Pao Chicken: • Kung Pao Chicken | Le...
    ശ്രീക്കുട്ടന് പിറന്നാള്‍: • ശ്രീക്കുട്ടന് പിറന്നാള...
    Ulli Theeyal Recipe: • ഉള്ളി തീയല്‍ | Ulli Th...
    മധുരമൂറും Choclate: • മധുരമൂറും Choclate | L... a
    Memories Never Dies: • Memories Never Dies | ...
    ദയവായി ഇങ്ങനെ ആരോടും ചെയ്യരുത്: • ദയവായി ഇങ്ങനെ ആരോടും ച...
    തൃക്കാര്‍ത്തിക സ്പെഷ്യല്‍ കുമ്പളപ്പം: • മധുരമൂറും Choclate | L...

КОМЕНТАРІ • 676

  • @hilalbabu8199
    @hilalbabu8199 3 роки тому +5

    ചേച്ചി ഈചാനൽ തുടങ്ങിയത് നല്ല കാര്യംചേച്ചിയെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു ഞാൻ ഒരു ഗവൺമെൻറ് ടീച്ചറാണ് ഞങ്ങൾ സ്കൂളിൽ ചോറ് കഴിക്കാൻ സമയത്ത് ടീച്ചർമാർചേച്ചിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട് നല്ല ശാന്തമായ സംസാരം ഒരുപാട് ഇഷ്ടമായി ❤️❤️

  • @prathibhadas6773
    @prathibhadas6773 3 роки тому +1

    ഞാൻ കാഞ്ഞങ്ങാട്ടുകാരിയാണ്.ഈ കറി അറിയില്ല.നല്ല ഒരു കറി പറഞ്ഞു തന്നതിന് നന്ദി.ഒരു ആർഭാടവു० കാണിക്കാതെ ലളിതമായ അവതരണ० നിങ്ങളുടെ നല്ല വൃക്തിത്വത്തെ സൂചിപ്പിക്കുന്നു.ഒരുപാട് സ്നേഹ० തോന്നി.subscribe ചെയ്തു.

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 роки тому +6

    " മാതാ ,പിതാ , ഗുരു ,ദൈവം '' വന്നിച്ച് ഇല്ലെങ്കിലും നിന്ദിക്കാതിരിക്കുക...
    ഗുരുപൂർണിമയുടെ എല്ലാവിധ പ്രാർത്ഥനകളും നേരുന്നു dearest Sree ettaa lekha chechii god bless you ! 😘😘♥🥰

  • @sathidevisv5109
    @sathidevisv5109 3 роки тому +46

    ഇത് ഉണ്ടാക്കാറുണ്ടെങ്കിലും ലേഖ അവതരിപ്പിക്കുമ്പോൾ ഒരു പ്രത്യേകത ഉണ്ട്

  • @indiravm9539
    @indiravm9539 3 роки тому +4

    Very nice recipe thank you dear. God bless you

  • @jameelasoni2263
    @jameelasoni2263 3 роки тому +46

    ലേഖ ചേച്ചി അതി സുന്ദരിയാണ്... വളരെ വിനയാന്വീതമായ പെരുമാറ്റവും സംസാരവും... കുലീനത ❤️❤️❤️❤️

  • @vinaychandran6340
    @vinaychandran6340 Рік тому +1

    നല്ല അറിവിനെ നന്ദി, വൈക്കം അന്നദാനം കേട്ടിട്ടുണ്ട് കഴിക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല, തീർച്ചയായും വീട്ടിൽ try ചെയ്യും

  • @sreejamr1973
    @sreejamr1973 3 роки тому +8

    നല്ല കറി.അവതരണവും വളരെ നല്ലത്

  • @elsajose8832
    @elsajose8832 3 роки тому +1

    Superb thanks for your receipe

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +1

    വളരെ നല്ല പ്രസേൻറ്റേഷൻ...
    നല്ല മോട്ടിവേഷൻ...
    എൻറെ അമ്മച്ചിയെയും അച്ഛനെയും എന്നിലേക്ക് ഒത്തിരി ഉണർത്തിവിട്ട ഒരു വീഡിയോ ആണിത്... പ്രത്യേകം നന്ദി ....ഈശ്വരൻ അനുഗ്രഹിക്കട്ടെ
    Expecting more videos like this which fill us with positive energy and improves our immunity.
    Stay Blessed both of you🙏🏼😇

  • @jameelasoni2263
    @jameelasoni2263 3 роки тому +23

    ലേഖ ചേച്ചിയുടെ സംസാരം കേൾക്കുവാൻ എത്ര രസകരമാണ്.... എത്രകേട്ടാലും മതിവരില്ല ❤️❤️❤️

  • @iamreshma5549
    @iamreshma5549 3 роки тому +6

    ചേച്ചിയുടെ സംസാരം കേൾക്കാൻ വേണ്ടിയിട്ടാണ് ഞാൻ വീഡിയോസ് കാണുന്നത്... എനിക്കൊരുപാട് ഇഷ്ടമാണ്.എന്തൊരു soft and sweet ആയിട്ടാണ് ചേച്ചി സംസാരിക്കുന്നത്...❤❤

    • @sindhudi8072
      @sindhudi8072 3 роки тому +2

      ഞാനും ചേച്ചിയുടെ സംസാരം കേൾക്കാനും. ചേച്ചിയെ ഒന്ന് കാണാനും വേണ്ടി മാത്രമാണ് വീഡിയോസ് കാണുന്നത്.

    • @Vini-fq4br
      @Vini-fq4br 3 роки тому +1

      Same here.

  • @jayacd8833
    @jayacd8833 3 роки тому +1

    ചേച്ചിയുടെ മോരു കറി ഞാൻ വീട്ടിൽ ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു. സാധാരണ ഇളവൻ കുമ്പളങ്ങ ഉപയോഗിച്ചാണ് ചെയ്തിരുന്നത് മത്തൻ കൊണ്ട് ആദ്യമായിട്ടാണ് ഉണ്ടാക്കി കഴിക്കുന്നത് നല്ല taste ഉണ്ടായിരുന്നു എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ God bless you

  • @beenaccherukara4760
    @beenaccherukara4760 3 роки тому +5

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്❤️❤️❤️❤️❤️

  • @nishunisha5320
    @nishunisha5320 3 роки тому +6

    എത്ര മനോഹരമായ അവതരണം സൂപ്പർ ചേച്ചിക്കുട്ടി 💕🥰🥰🥰

  • @anamika.p.a11
    @anamika.p.a11 3 роки тому +1

    matu channelukalil ninum vithyasthamayi kurach quantity aanu undakkunath .athukond thanne enik ishtamayi .recepies ellam try cheythu nokkarund.

  • @sooryalatheesh7460
    @sooryalatheesh7460 4 місяці тому

    Valare nalla avatharam chechy

  • @asha4482
    @asha4482 3 роки тому +4

    ഈ വീഡിയോക്ക് നന്ദി പറയുന്നു ചേച്ചി... എനിക്ക് ഈ കറി thiruvilwamala അമ്പലത്തിൽ നിന്നു kazhichitundu😊

  • @soniyavs615
    @soniyavs615 3 роки тому +1

    നല്ല വിഭവം👌. ഉള്ളി വെളുത്തുള്ളി കഴിക്കാത്തതിന് ഒരു കഥയുണ്ട്
    പാലാഴി മഥനത്തിൽ അമൃത് കിട്ടിയപ്പോൾ ദേവന്മാരും അസുരന്മാരും അമൃതിനായി പിടിവലി കൂടിയപ്പോൾ മഹാവിഷ്ണു മോഹിനി വേഷം കെട്ടി വിളമ്പാൻ തുടങ്ങി ദേവന്മാരുടെ കൂട്ടത്തിൽ രാഹു കയറിയിരുന്നു. ഇത് തിരിച്ചറിഞ്ഞ വിഷ്ണു
    അ മുത് കൈക്കലാക്കിയ രാഹുവിനെ സുദർശന ചക്രം കൊണ്ട് ശിരസ്സ് ഛേദിച്ചു രാഹുവിന്റെ അറ്റുപോയ ശിരസ്സിൽ നിന്നും വീണ അമൃതു തുള്ളികൾ വെളുത്തുള്ളിയായും രക്ത തുള്ളികൾ ചുമന്ന ഉള്ളിയായും ഭുമിയിൽ പതിച്ചു. അസുരനിൽ നിന്നും ജന്മം കൊണ്ടതുകൊണ്ടാണ് ദേവന്മാരും അവരെ പൂജ ചെയ്യുന്നവരും അതു കഴിക്കാത്തത്

  • @sharmila53933
    @sharmila53933 3 роки тому +3

    ചേച്ചിയുടെ സംസാരം കേള്‍ക്കാന്‍ എന്ത് രസമാണ്... Super curry ആണ് ചേച്ചി. ഇത് പോലത്തെ recipe ഇനിയും പ്രതീക്ഷിക്കുന്നു.. God bless you chechi..🙏 😍

  • @umadeviambily1889
    @umadeviambily1889 3 роки тому +1

    Ulliyum vealuthulliyum adharmathil peattavayanu
    Rahu and keathuvilnteyum bledil ninnum undayathanu athukodu athu kazhikkathathe

  • @agvimaladevi5507
    @agvimaladevi5507 3 роки тому

    Fine explanation👌👌👌

  • @shinegopalan4680
    @shinegopalan4680 3 роки тому +7

    ചേച്ചീ പുതിയ വിഭവം പരിചയപ്പെടുത്തിയല്ലോ. നന്നായിട്ടുണ്ട്. മത്തങ്ങ കൊണ്ട് മോരുകരി ആദ്യമായി കാണുന്നത്. ഉഗ്രൻ 👍🙏

  • @maneeshkk6185
    @maneeshkk6185 3 роки тому +5

    തൃശൂർ അവണങ്ങോട്ട് അമ്പലത്തിൽ ഇതുപോലെ ആണ് അന്നദാനം അടിപൊളി ആണുട്ടോ

  • @lakshmipriyam6588
    @lakshmipriyam6588 3 роки тому +1

    ഞാനും ഉണ്ടാക്കി നോക്കും ചേച്ചി 👍😍

  • @lovelyravi3243
    @lovelyravi3243 3 роки тому +1

    Your frankness is your plus point...good recipe🙂

  • @vaidehiraghuram3287
    @vaidehiraghuram3287 3 роки тому +1

    Superb recipe ma'am❤❤👍

  • @AnupamaGNair
    @AnupamaGNair 3 роки тому +2

    Mathanga ittu moru koottan aadyamayitta.. super 👍 thanks a lot dear 🌹🌹

  • @anithav7552
    @anithav7552 3 роки тому +2

    Very nice to watch, surely I'll try.

  • @gitapai1776
    @gitapai1776 3 роки тому +1

    Super Nice

  • @remavijayan3576
    @remavijayan3576 3 роки тому

    ഞാൻ ഉണ്ടാക്കി വളരെ നല്ലതാണ്.

  • @seenas8811
    @seenas8811 3 роки тому +2

    എത്ര മിതത്വമായ അവതരണം..

  • @kurumbiparus2193
    @kurumbiparus2193 3 роки тому +1

    Thanks...........

  • @saleenamusafir3362
    @saleenamusafir3362 3 роки тому +2

    ഇനിയും ഇത്തരം നല്ല നാടൻ കറികൾ പ്രധീക്ഷിക്കട്ടെ 🙏👍

  • @mj5647
    @mj5647 3 роки тому

    Hi Rekhachechy ...nalla avatharanm liked it👏👏👏👌👌👌👌🌹🌹

  • @radhamanivs7433
    @radhamanivs7433 7 місяців тому

    വളരെ ഇഷ്ടപ്പെട്ടു ❤🌹❤️♥️❤

  • @Neolinkskannur
    @Neolinkskannur 3 роки тому

    കറി നന്നായി. ഉണ്ടാക്കാൻ ശ്രമിക്കാം. ഇനിയും നല്ല നല്ല വിഭവങ്ങളുമായി വരണം . കൂടെ സന്തോഷകരമായ മുഹൂർത്തങ്ങളുടെ ഓർമകളും പങ്കുവെക്കണം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. 🙏

  • @kalapurushothaman5366
    @kalapurushothaman5366 3 роки тому

    വളരെ നന്നായിട്ടുണ്ട് 🙏🌹ഉണ്ടാക്കിനോക്കണം 👍

  • @kumariks741
    @kumariks741 3 роки тому

    Good preparation

  • @sophymathew1034
    @sophymathew1034 3 роки тому

    Ok we will try.

  • @Aradhyasuresh20
    @Aradhyasuresh20 3 роки тому +1

    Super curry super👌🏽👌🏽😘

  • @sarvavyapi9439
    @sarvavyapi9439 3 роки тому

    ഞാൻ തൃശൂർകാരിയാണ്. ഞാനും മോര് കറിയിൽ ഉള്ളിയും വെളുത്തുള്ളിയും ചേർക്കാറില്ല. ബാക്കി എല്ലാം ഇങ്ങനെ തന്നെ. പക്ഷേ മത്തങ്ങ കൊണ്ട് മോരു കറി ആദ്യം കാണുകയാണ്. ഉണ്ടാക്കി നോക്കീട്ട് തന്നെ ബാക്കി കാര്യം👌
    NB: തിരുവനന്തപുരത്ത് വെച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ നിങ്ങളെ രണ്ടു പേരെയും തൊട്ടടുത്ത് കണ്ടിട്ടുണ്ട്. ഗായത്രീ ഗോവിന്ദ് ന്റെ വിവാഹത്തിന് പങ്കെടുത്തപ്പോൾ. 🙏

  • @jayasreerajagopal7710
    @jayasreerajagopal7710 3 роки тому

    Ulliyum veluthulliyum raajasa gunam ullathanu... Nivedyathinu use cheyyilla.... Athupole Srasdhathinu muringakka, mullangi thudangiya kaamam janipikkunnava edukkilla... Athupole English veg aya beans, carrot, cabbage, potato etc poojakalkko sraadhathimo edukkilla....

  • @devikadevu2264
    @devikadevu2264 3 роки тому +5

    Njangal mooru curry indaakki lekhama . enthu taste aayirunnu.... Njan lemon pickle koodiya kazhiche. Nalla pachari chorum ee curry um pickle um oru raksha illaaa..... Thank you lekhama for this awesome recipe.... Always❤️😘

  • @reginaxavier9940
    @reginaxavier9940 3 роки тому

    Moru kari nallatharunnu👍

  • @ajithakk2245
    @ajithakk2245 3 роки тому +2

    ചേച്ചി ഈസാരിയിൽ ഒന്നുകൂടെ സുന്തരിയായിട്ടുണ്ട്. ചേച്ചികറിലാസ്റ്റ് ഇളക്കുബോൾ കൈന്നീട്ടാൻ തോന്നുവാ നമ്മൾ ടേസ്റ്റ് നോക്കില്ലെ അതുപോലെ. ദൈവമെ എന്നും സുഖമായിരിക്കണെ

    • @ppvilayil5493
      @ppvilayil5493 3 роки тому

      എനിക്കും തോന്നി ഉപ്പ് ഉണ്ടോ എന്ന് നോക്കി പറയാനായി.. കൈ നീട്ടാൻ 😄

  • @minijoshy4565
    @minijoshy4565 3 роки тому

    Watched this video&I tried this😋👍🙏

  • @jessyjames7811
    @jessyjames7811 3 роки тому +2

    കറി ഇഷ്ടപ്പെട്ടു തീർച്ചയായും ഉണ്ടാക്കും എന്ത് സിമ്പിൾ ആണ് ഉണ്ടാക്കാൻ ജെസി ജെയിംസ് നിലമ്പൂർ❤️❤️❤️

  • @surendranchakkambath3105
    @surendranchakkambath3105 3 роки тому

    Beautiful lekhachechi beautiful presentation

  • @dazz8778
    @dazz8778 2 роки тому

    Thank you

  • @padmajap1095
    @padmajap1095 3 роки тому

    Morukariyil ulli veluthulli cherkkaruthu

  • @rosilyvarghese6537
    @rosilyvarghese6537 3 роки тому +2

    Mam super കറി. ഞാൻ ഇതു പോലെ ഉണ്ടാക്കും 💞💞💞

  • @girijajanardhanan2422
    @girijajanardhanan2422 3 роки тому +2

    Hai Lekha ada dosha very tasty.garlic shallots are not used in morukari. 👍

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ 3 роки тому +2

    കുറെ ആയി ഞാൻ ഗുരുവായൂരിൽ പോയിട്ട് അവിടുത്തെ കറി ഇതു പോലെ ആണ്.veetil egane undaki nokkiyaalum aa test kittilla..nalay ethu pole undaki nokkam chechi thank u for recipe ❤️

  • @krishnakumari6725
    @krishnakumari6725 8 місяців тому +1

    സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @ananthukannan3110
    @ananthukannan3110 3 роки тому

    സൂപ്പർ ചേച്ചി😍💞👌👍

  • @sunikumar9462
    @sunikumar9462 3 роки тому

    First time ആണ് ഇങ്ങനെ ഒരു കറി കാണുന്നത്.. ഇനിയും ഇത് പോലുള്ള കറികൾ പ്രതീക്ഷിക്കുന്നു... 👍👌

  • @sajnasajiafsal7794
    @sajnasajiafsal7794 3 роки тому

    Non veg item foreign dish ivakoodi ulpeduthanam

  • @sobhasobha.s4772
    @sobhasobha.s4772 3 роки тому

    Cheachi simple cooking

  • @sujanatarajan5841
    @sujanatarajan5841 3 роки тому +1

    Valare eluppathil nadakkan pattiyathu.. Chechi ellam kurachu mathrame ndakkarullu ennalum ellarkkum useful ayathanu Thanku chechi Thanku so much...

  • @krishnakumari4570
    @krishnakumari4570 3 роки тому

    Superb tku so much for this recipe.

  • @glimpsezofmiz7701
    @glimpsezofmiz7701 3 роки тому

    Lekha chechi, good presentation and authentic recipes 👌 ❣❤

  • @anujoseph4656
    @anujoseph4656 3 роки тому +1

    Lekhachechyaeee....
    Veruthe oru recipe maathram time upload cheiyand chechydae lifile special memories kude vlogil nammalod share cheiyumpol, nammuk othiri santhosham thonunnudto....
    Easy recipe...urappayum undaaki nokkum...
    Thank you so much...🙏🏼God Bless You Dears....❣️❣️

  • @lathab6450
    @lathab6450 3 роки тому

    Nice presentation.

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 3 роки тому

    Thanks for sharing mam ✌🍃👆

  • @jeenamg1515
    @jeenamg1515 3 роки тому +1

    very simple and easy to cook a different dish thank you mam

  • @devasena9915
    @devasena9915 3 роки тому

    Love u Dear Lekha Auntyy😘😘😘

  • @ambikakumari530
    @ambikakumari530 3 роки тому

    Nice recipe Lekha M.G.Sreekumar.👌

  • @shijirp3054
    @shijirp3054 3 роки тому

    അവതരണം വളരെ നല്ല ത്.... സൂപ്പർ ചേച്ചീ...

  • @yamunaparameswaran7277
    @yamunaparameswaran7277 3 роки тому

    Northil chila alkkar ulli savala veluthully kazhikkarilla

  • @gayathriskitchen6605
    @gayathriskitchen6605 3 роки тому

    Super good presentation 👍🏻

  • @aleycherian7026
    @aleycherian7026 3 роки тому +1

    Beautiful presentation Lekha . You are very Blessed.

  • @manazyachutty4270
    @manazyachutty4270 3 роки тому

    Moru curry ente fav anu...kooduthalum mambazhakootan anu eshtam

  • @alwinfrancis9831
    @alwinfrancis9831 3 роки тому +3

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും 👍

  • @saphire7693
    @saphire7693 3 роки тому

    Modern attire.. too gud

  • @adhyaakhilatanju5589
    @adhyaakhilatanju5589 3 роки тому

    Super recipe

  • @sailormoon6779
    @sailormoon6779 3 роки тому

    Super... Thankyou chechi...🙏

  • @sareejakoya7828
    @sareejakoya7828 3 роки тому

    ചേച്ചി കറി സൂപ്പർ ചേച്ചി സാരി അടിപൊളി ചേച്ചി യും 👍👍😍

  • @bijisajeevan748
    @bijisajeevan748 3 роки тому

    Good chechi,thanks for the recepie

  • @lovedale28
    @lovedale28 3 роки тому

    I like your stories and dressing😀

  • @smitharajesh4819
    @smitharajesh4819 3 роки тому +1

    So sweet n humble lekha chechii💝💝.. Recipe 👌🏻👌🏻

  • @justalonerism
    @justalonerism 3 роки тому

    Super.njan theerchayaum try cheyyum

  • @ajithathankachan1439
    @ajithathankachan1439 3 роки тому

    ഞാൻ അജിത തങ്കച്ചൻ. ഞങ്ങൾ ദുബായിൽ ആണ്. തീർച്ചയായും ഈ മോരുകറി ഉണ്ടാക്കി നോക്കണം. താങ്കളുടെ അവതരണം എത്ര സുന്ദരമാണ്.അതുപോലെ തന്നെ കാണാനും. ചേച്ചിചോറ് കഴിക്കുന്നില്ല എന്ന് പറഞ്ഞു. എന്താണ് ഒരു ദിവസത്തെ ഭക്ഷണം.

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 роки тому

    Ee moru Kari guruvayoor ambalathil ninnanu kazhichitullathu super taste aanu aa taste onnum veeti undakiyal kittilya

  • @anithavenugopal8286
    @anithavenugopal8286 3 роки тому +1

    Super lekha

  • @jayasreevijayan3864
    @jayasreevijayan3864 3 роки тому

    Super. So quite

  • @devisubramaniam8296
    @devisubramaniam8296 3 роки тому +1

    Adipoli ayitundu

  • @sreeyasree
    @sreeyasree 3 роки тому

    Chechina orupad eshtam ane

  • @jb-je3id
    @jb-je3id 3 роки тому

    Chechi.. Njan innu try cheythu... Diffrent and super taste 👌👌👌

  • @smithavarma6451
    @smithavarma6451 3 роки тому

    Cury super!

  • @jayasanthosh1794
    @jayasanthosh1794 3 роки тому

    Super presentation ❤❤❤👍

  • @janakizzworld156
    @janakizzworld156 3 роки тому

    Super👌👌💘💘💘💘

  • @indirakumari6157
    @indirakumari6157 3 роки тому

    super video.....

  • @bindu6558
    @bindu6558 3 роки тому

    Chechee,namboothirimar undakkiyal asadhya taste aanu 👍

  • @sandhyasaj7435
    @sandhyasaj7435 3 роки тому

    എന്റെ 'അമ്മ ഉണ്ടാക്കുന്ന മോര് കറി ...മത്തങ്ങക്കു പകരം ചിലപ്പോൾ കുമ്പളങ്ങയും ചേനയും ചേർക്കാറുണ്ട്. മലബാറിലെ മോര് കറിയിൽ ഒരു തരം ഉള്ളികളും ചേർക്കാറില്ല. പിന്നെ ബ്രാഹ്മണർ ഉള്ളികൾ കഴിക്കാത്തതിന് പിറകിൽ ഒരൈതിഹ്യം ഉണ്ട്...പാലാഴി മദനവും അമൃതും രാഹുവും ആയി ബന്ധപെട്ടു കിടക്കുന്ന ഒരു പുരാണ കഥ ..ശീലിക്കാത്തതു കാരണം അവർക്കു അതൊന്നും ഇഷ്ടവും അല്ല. simple and nice presentation ...പിന്നെ എന്റെ നാട്ടിൽ മോര് കറിയും അരച്ച് കലക്കിയും വെവ്വേറെ ആണ് ..അരച്ച് കലക്കിയിൽ കഷ്ണങ്ങൾ ചേർക്കാറില്ല

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 роки тому

      Pls subscribe my channel n like. Then u will get my new videos. Tzs 4 the comment dear lots of love ❤️❤️🙏🏾

  • @gitadas2322
    @gitadas2322 3 роки тому

    Oh chachy ...adipoli..love u chachy
    Onam special vedio eathanu ❤️
    Waiting for that ...naale vakame mathanga irippundu ttoo.. 👍

  • @aiswaryamenon7980
    @aiswaryamenon7980 3 роки тому

    Leka simple, humble

  • @shainysabusabu3759
    @shainysabusabu3759 3 роки тому

    Super ഞാനും ഉണ്ടാക്കും

  • @miyaneyaslovebook252
    @miyaneyaslovebook252 3 роки тому

    Mam...Ithaanu sthiramayi njangalde okke veettile morucurry..(Pattambi)..sathyaanu...njangalonnum oriikkalum onion , garlic onnum moru curry il cherkkarilla...

  • @nijagg431
    @nijagg431 3 роки тому

    Nice recipe cheechy ❤️