ദാസേട്ടന് പകരം ദാസേട്ടൻ മാത്രം | ജന്മദിനാശംസകൾ | Ormmakal Ep 57 | MG Sreekumar

Поділитися
Вставка
  • Опубліковано 9 лют 2025
  • Bheema Jewelley Presents
    "Ormmakal " Episode 57
    Presenter: Hari P Nair
    Camera: Rony Mak Davis , Jomish Jose, Sujesh Imagio
    Editing: Rajesh Nair
    Watch Previous full Episode here: • ഓര്‍മ്മകള്‍ | Ormmakal
    Subscribe Now : bit.ly/mgsreek...
    #mgsreekumar #kjyesudas #hbdyesudas

КОМЕНТАРІ • 169

  • @AnandhuM-u3q
    @AnandhuM-u3q 17 днів тому +3

    എംജി അണ്ണൻ പറഞ്ഞത് ❤️ ഈ ഭൂമിയിൽ ആർക്കും ഇല്ലാത്ത ഗന്ധർവ നാദം ✌️ എന്റെ പ്രിയപ്പെട്ട ദാസേട്ടൻ 🥺😘😘😘😘

  • @aniltvm4449
    @aniltvm4449 25 днів тому +6

    ശ്രീകുമാർ ചേട്ടാ എന്നെ ഇഷ്‌ടമല്ലെങ്കിലും എനിക്ക് ഇഷ്‌ടമാണ്. ദാസട്ടനെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്‌ടമല്ല എന്നു പറഞ്ഞ അങ്ങയുടെ മനസ്സ് ഇപ്പോഴാ എനിക്ക് കാണാൻ പറ്റിയത്. എനിക്ക് അങ്ങയോട് ഇപ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്നു. ദാസേട്ടനോട് ഇത്രയും ഇഷ്‌ടമുള്ള ചേട്ടന് ഇനിയും ഉയർച്ച ഉണ്ടാവട്ടെ 👍👍👍👍

  • @sreekumarsadasivan
    @sreekumarsadasivan Місяць тому +22

    ഇത്രയും ആത്മാർത്ഥമായി ദാസ് സാറുമൊത്തുളള അനുഭവങ്ങൾ പങ്കുവെച്ച്, അതും മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ പറഞ്ഞ എം ജിയ്ക്ക് പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ❤

    • @jhoneka1019
      @jhoneka1019 7 днів тому

      Moonb#hv gg&ffffffffff_rfr jt frjjjjjjjjjj rjj r j jjjjj j j j j j j j jjjj j jj j jjj jjjj jjjjj j jjjj jjj jj j j j j j r jrr r t rtrrrrrrrrrrrrrrrrjrr rrrrrrrrr jjj j rrrr4jjjjrr 6:38

    • @jhoneka1019
      @jhoneka1019 7 днів тому

      A very good interview.

  • @haridasankm8215
    @haridasankm8215 28 днів тому +9

    ഡോ. കെ. ജെ. യേശുദാസ്, ഒരേ ഒരു ഗാനഗന്ധർവ്വൻ,🙏 ഏറ്റവും പ്രശസ്തനായ മലയാളികളിലൊരാൾ 🥰🥰🙏🙏എത്ര വർഷങ്ങൾ,എത്രയെത്ര ഗാനങ്ങൾ, ഏതൊക്കെ ഭാഷകളിൽ !!🙏

  • @babeeshkaladi
    @babeeshkaladi 26 днів тому +8

    ദാസേട്ടൻ കഴിഞ്ഞാൽ ഞാൻ ഇഷ്ട്ടപ്പെടുന്ന ഗായകൻ എംജി ശ്രീകുമാർ ❤️

  • @ajeerajeer6604
    @ajeerajeer6604 Місяць тому +16

    ഗാനഗന്ധർവനെ കുറിച്ച് ശ്രീയേട്ടനും പറയുന്നത് കേട്ടപ്പോൾ കണ്ണും നനഞ്ഞു മനസ്സും നിറഞ്ഞു❤

  • @rinsonjose5350
    @rinsonjose5350 23 дні тому +7

    പണ്ടൊരിക്കൽ ദക്ഷിണാമൂർത്തി സ്വാമി പറഞ്ഞിട്ടുണ്ട്, ആദ്യ 100 സ്ഥാനം ദാസിന്..അത് കഴിഞ്ഞ് ബാക്കിയുള്ളവർ...❤❤

  • @visakho9218
    @visakho9218 28 днів тому +8

    ❤️ ദാസേട്ടൻ...

  • @dhanyasarat140
    @dhanyasarat140 21 день тому +1

    ശ്രീയേട്ടന്റെ ഓരോ വാക്കുകളും കേൾക്കുമ്പോ മനസ്സിലാകും....അദ്ദേഹത്തിന് ദാസേട്ടനോടുള്ള സ്നേഹവും, ബഹുമാനവും, ആത്മാർത്ഥതയും.....ഞാൻ പാട്ടുകാരി ഒന്നുമല്ല... എങ്കിലും ഉള്ളിൽ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് ഞാൻ ഈ ഭൂമിയിൽ നിന്ന് മറയുന്നതിനു മുമ്പേ ജീവിതത്തിൽ ഒരിക്കലെങ്കിലും ദാസേട്ടനെ ഒന്ന് കാണണം ...പിന്നെ,. ആ കാൽപാദങ്ങൾ തൊട്ടു നമസ്കരിക്കണമെന്നും....🙏🙏🙏ദാസേട്ടൻ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ ജനിക്കാൻ കഴിഞ്ഞതാണ് ഈശ്വരൻ നൽകിയ ഏറ്റവും വലിയ അനുഗ്രഹം .... 🙏🙏🙏🙏....ഈശ്വരൻ ആയുസ്സും ആരോഗ്യവും ആവോളം നൽകി അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ 🙏🙏🙏🙏

  • @DerinKuttan
    @DerinKuttan Місяць тому +12

    എം ജി സാർ നല്ല വാക്കുകൾക്ക് നന്ദി

  • @BaijuJohn-y1z
    @BaijuJohn-y1z Місяць тому +8

    ദാസേട്ടൻ ♥️♥️♥️ദാസേട്ടൻ

  • @bijuk4966
    @bijuk4966 27 днів тому +4

    Dassettan is our pride❤️❤️❤️

  • @midhunpt5339
    @midhunpt5339 Місяць тому +8

    ദാസേട്ടൻ💞💞💞

  • @sreekanthkv2294
    @sreekanthkv2294 Місяць тому +10

    മലയാളികളുടെ സ്വന്തം ദാസ്സേട്ടൻ

  • @nahasthajudheen232
    @nahasthajudheen232 27 днів тому +4

    എന്റെ പ്രീയപ്പെട്ട ദാസേട്ടൻ ❤️❤️

  • @prasadgood8519
    @prasadgood8519 22 дні тому +1

    ശ്രീകുമാറിനെക്കാൾ നല്ല സ്വഭാവം ദാസേട്ടനാണ്

  • @BijuNeravath
    @BijuNeravath 27 днів тому +4

    എം ജി നല്ല വാക്കുകൾ❤ നന്ദി

  • @Ramvs-c5i
    @Ramvs-c5i 29 днів тому +4

    വളരെ നല്ല ഇന്റർവ്യൂ.... എംജി സാർ നന്നായിട്ട് കാര്യങ്ങൾ ആത്മാർത്ഥ മായി അവതരിപ്പിച്ചു...

  • @sajeshpulikodan9611
    @sajeshpulikodan9611 Місяць тому +14

    ശ്രീകുമാർ സാറിന് അഞ്ച് വയസുള്ളപ്പോൾ ദാസ് സാറിന് 22വയസ്സ്... ചെമ്മീനൊക്കെ വരുന്നതിന് മുൻപ് ❤❤❤

  • @mathewjose6987
    @mathewjose6987 19 днів тому +1

    "യേശുദാസ്". മലയാളികൾ മാത്രമല്ല ഇന്ത്യയിലെ സംഗീതപ്രേമികളായ എല്ലാവരും എന്നും അത്ഭുതത്തോടെ നോക്കിക്കണ്ട മഹാഗായകൻ. ഗാനഗന്ധർവ്വൻ. ദാസേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം. ശ്രീകുട്ടനും നന്നായി പാടുന്നുണ്ട്. എങ്കിലും ചേട്ടൻ M G R പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. 100 , 40 ദാസേട്ടൻ ഇനിയും ഒരുപാട് കാലം ജീവിക്കാനുള്ള ഭാഗ്യം ദൈവം കൊടുക്കട്ടെ. അതോടൊപ്പം തന്നെ ജയേട്ടനെയും നന്ദിയോടെ ഓർക്കുന്നു. അദ്ദേഹത്തിന് കോടി പ്രണാമം.

  • @IbySabu
    @IbySabu Місяць тому +6

    Good memories🎉🎉

  • @mejeshaji5128
    @mejeshaji5128 Місяць тому +5

    Happy birthday dasetta

  • @Dxmxb7mi
    @Dxmxb7mi 12 днів тому

    ഗുരുത്തം അത് തന്നെയാണ് ഏറ്റവും മഹത്തായ സേവ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    അത് എവിടെ എങ്ങനെ മറ്റൊരാളോട് കാണിക്കാൻ പ്രകടിപ്പിക്കാൻ കഴിയുന്നുവോ,,, അത് ആത്മാർത്ഥമായി ചെയ്യുക,
    അത് തന്നെയാണ് ഭാരതത്തിന്റെ പ്രധാനസംസ്കാരങ്ങളിൽ ഒന്ന്
    , ദാസാറിനും, mG കുട്ടനും ഒരായിരം സ്നേഹം
    😘😘😘😘😘😘😘😘😘😘
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @IbySabu
    @IbySabu Місяць тому +6

    Mg. Looks younger🎉 at 66.after 4years 70.

  • @Arjun-ej7fj
    @Arjun-ej7fj 29 днів тому +3

    ദാസേട്ടനെ പോലെ തന്നെ വളരെ അധികം ഞാൻ ഇഷ്ടപെടുന്ന ഗായ്ക്കൻ ആണ് എംജി സർ
    late 80s early 90s അങ്ങയുടെ melodies ❤️❤️❤️

  • @aswanthsathyan1693
    @aswanthsathyan1693 Місяць тому +5

    Dasettan 🤍🤍🤍

  • @ramachandrannair3373
    @ramachandrannair3373 26 днів тому +1

    Dasetta Namikkunnu Happy Birthday 🙏🙏🙏❤️❤️❤️

  • @sunilkumarsunilkumar-bs4uu
    @sunilkumarsunilkumar-bs4uu 24 дні тому +2

    No1.ദാസേട്ടൻ, No2 ദാസേട്ടൻ,No3 ജയേട്ടൻ, No4 nil, No5 nil No6 nil.... അതിനു താഴയെ ഇവരൊക്കെ ഉള്ളു എന്ന് ബോധ്യം വരണം..

  • @MalavikaSajith-q5i
    @MalavikaSajith-q5i 24 дні тому

    ❤❤dasettan

  • @Sureesh-c1y
    @Sureesh-c1y Місяць тому +3

    ഹായ് 🙏🌹💝🌹👍💐👌

  • @bineeshpalissery
    @bineeshpalissery 26 днів тому +2

    ചമ്പക്കുളം തച്ചൻ ഉന്നം പിടിപ്പിച്ച എന്ന ഗാനം നിങ്ങൾ രണ്ടുപേരും മത്സരിച്ചു പാടിയതാണ്

    • @ajithp1305
      @ajithp1305 10 днів тому

      ഈ ഗാനത്തിൽ ശ്രീ സാർ പാടിയ ഭാഗമാണ് ആസ്വാദ്യകരമായി കൂട് തൽ അനുഭവപ്പെടാറുള്ളത്

    • @annievarghese6
      @annievarghese6 9 днів тому

      ദാസേട്ടൻ പാടിയ മനോഹര ഗാനങ്ങൾ ശ്രൂതിമധുരം നമിക്കുന്നു ദാസേട്ട ❤🎉🎉🎉

  • @Snair269
    @Snair269 18 днів тому

    രാമേട്ടന് പകരം രാമേട്ടൻ മാത്രം

  • @sheelaravisankar5696
    @sheelaravisankar5696 29 днів тому +1

    Long live Das sir

  • @sudhichandran1678
    @sudhichandran1678 26 днів тому +1

    Dasettan happy birth day 85

  • @KAAnish-1977
    @KAAnish-1977 Місяць тому +8

    മലയാളത്തിന്റെ പുണ്യം ദാസ് സർ & ശ്രീകുമാർ സർ...

    • @monaemonae1943
      @monaemonae1943 24 дні тому

      എംജി ശ്രീകുമാർ ഒഴികെ എല്ലാവരും മലയാളത്തിന്റെ പുണ്യം ഭാഗ്യം

    • @annievarghese6
      @annievarghese6 9 днів тому

      എം ജി ശ്രീ യോടും ഇപ്പോൾ സ്നേഹം കൂടുതലായി

  • @manuoasis1820
    @manuoasis1820 29 днів тому +14

    എൻ്റെ
    ദൈവംതമ്പുരാനാണ്
    യേശുദാസ്സ്

  • @SandeepS-ns1vj
    @SandeepS-ns1vj Місяць тому +2

    Dasettande janmadivasamano jayettande orma divasam

  • @sujeshthayyil6293
    @sujeshthayyil6293 Місяць тому +2

  • @Diya_Riya_33
    @Diya_Riya_33 Місяць тому +10

    എംജി ശ്രീകുമാർനു അക്ഷര സ്പുടത കുറവാണ്. യേശു ദാസ് the legend 🙏❤

    • @nejihameed1509
      @nejihameed1509 29 днів тому

      Never

    • @umeshkaramal8399
      @umeshkaramal8399 29 днів тому

      Fooo

    • @kalki_123
      @kalki_123 29 днів тому +3

      MG യുടെ Normal സംഭാഷണത്തിൽ അക്ഷര സ്പുടത കുറവാണെങ്കിലും പാട്ടിൽ ആ പ്രശ്നം ഇല്ലാ. പാട്ടിൽ പെർഫെക്ട് ആണ്.
      യേശുദാസ് ന്റെ പഴയ ചില പാട്ടുകളിൽ പ്രശ്നം തോന്നിയിട്ടുണ്ട്.
      ഭക്തിഗാനങ്ങളിൽ ഒക്കെ.

    • @jeffinjoseph4067
      @jeffinjoseph4067 29 днів тому +1

      Konja sound

    • @divyachandran7676
      @divyachandran7676 29 днів тому

      ​@@jeffinjoseph4067Enna be poyi paadu

  • @haridasvl4707
    @haridasvl4707 29 днів тому

    Great

  • @ramb6328
    @ramb6328 День тому

    1 to 10 - Dasettan. 11 jayachandran. 12 mg sreekumar. 13. venugopal. 14. madhu balakrishnan. 15 .unnimenon 16.vidhu

  • @anoopkurian2031
    @anoopkurian2031 28 днів тому +3

    എംജി ക്ക് കിട്ടിയ ഭാഗ്യം മറ്റാർക്കും കിട്ടിയിട്ടില്ല കാരണം ലെജൻസ് ആയ ദാസേട്ടനെയും ലാലേട്ടനെയും ചിത്ര ചേച്ചിയും വേറെ ഒരുപാട് ലെജൻസിനെയും അവര് സിനിമയിൽ ഒക്കെ വരുന്നതിനുമുമ്പ് തന്നെ അറിയാൻ സാധിച്ചിട്ടുണ്ട്

  • @sreenathsvijay
    @sreenathsvijay 28 днів тому +2

    അണ്ണന്റെ അണ്ണൻ പറഞ്ഞത് ശരിയാ ദാസേട്ടൻ 100 ആണെങ്കിൽ നീ 40 താ..ഇതിനിടയിൽ ആരും ഇല്ല കാരണം ബാക്കിയെല്ലാം booked ആയിരുന്നു.. ജയചന്ദ്രൻ എന്ന ഒറ്റ പേര് ❤️❤️

  • @pradeepvm6330
    @pradeepvm6330 Місяць тому +2

    First comment❤

  • @pranxavier6655
    @pranxavier6655 29 днів тому

    ❤🙏🎉🎉🎉

  • @AmmuVilla
    @AmmuVilla 29 днів тому

    Namàsthe

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki Місяць тому +2

    Dasettante birthdayum Jayachanthran sirnte maricha divasavum same date🙏🏻

    • @MusicallyAmal
      @MusicallyAmal Місяць тому +6

      അല്ല, ജയേട്ടൻ മരിച്ചത് ജനുവരി 9 ന് ആണ്.ദാസേട്ടന്റെ ജന്മദിനം ജനുവരി 10 ന് ആണ്.

  • @tlk4js126
    @tlk4js126 28 днів тому +3

    ua-cam.com/video/LrukMyH4NmM/v-deo.html മലയാളത്തിന്റെ ഭാവഗായകൻ P ,ജയചന്ദ്രൻ ജയേട്ടന് ആദരാഞ്ജലികൾ .....വേർപാടിന്റെ ദുഖഃത്തിലും ....ദാസേട്ടനെ മറക്കാനാവില്ലല്ലോ ....ആയുരാരോഗ്യ സൗഖ്യങ്ങൾ പ്രാർത്ഥനാപൂർവ്വം നിറഞ്ഞ സ്നേഹത്തോടെ നേരുന്നു എൺപത്തിയഞ്ചാം ജന്മദിനത്തിൽ

  • @LishaK-rk1xy
    @LishaK-rk1xy Місяць тому +7

    Happy birthday dasetta🤍🤍🤍🤍

  • @mahroofekmahroofek7880
    @mahroofekmahroofek7880 5 днів тому

    ഇ ഭൂമിയിൽ തന്നയല്ലേ റഫി സാബ് ഇന്ത്യയിലെ രണ്ട് മാസ്മരിക ശബ്ദം ദാസ് സാർ
    റഫി സാബ് അങ്ങനെയാണ്

  • @appukuttanm8004
    @appukuttanm8004 Місяць тому +2

    🙏👍

  • @preethi_kerala
    @preethi_kerala Місяць тому +3

    ഞായറാഴ്ച മാറി ഇപ്പോ വ്യാഴാഴ്ച ആയോ

    • @ArunMusicZ-j3q
      @ArunMusicZ-j3q 29 днів тому

      Dassettan Birthday Special എപ്പിസോഡ് ആണ്...

  • @jaisonpeter2210
    @jaisonpeter2210 11 днів тому

    Dasettan is at 85 not 84

  • @sunilSuni-ks1ci
    @sunilSuni-ks1ci 23 дні тому

    😅

  • @rajeevpandalam4131
    @rajeevpandalam4131 22 дні тому +1

    എംജി എല്ലാം ടൈപ് സോങ് ഉം പാടും യേശുദാസ് അങ്ങനെ പറ്റില്ല

    • @sankark5421
      @sankark5421 14 днів тому +2

      യേശുദാസിന് പാട്ട് തന്നെ പറ്റില്ല.
      വല്ലതും ഉണ്ടെങ്കില്‍ അത് mg യില്‍ നിന്ന് പഠിച്ചതാണ്.

    • @ajithp1305
      @ajithp1305 10 днів тому +1

      SP യെപ്പോലെ

    • @romeo.dmullassery7142
      @romeo.dmullassery7142 9 днів тому

      യേശുദാസിന്റെ പാട്ടുകൾ താങ്കൾ കേട്ടിട്ടില്ല

  • @marypl8356
    @marypl8356 26 днів тому

    Kosettan

  • @cheriancgeorge1807
    @cheriancgeorge1807 28 днів тому +1

    dasettan ..rafi. ivar randu perum pakarakar illatha albhutham

  • @monaemonae1943
    @monaemonae1943 24 дні тому

    ലോകത്തിൽ ഇതുപോലൊരു പൊങ്ങനെ കണ്ടിട്ടില്ല, തള്ളുന്നതിന് ഒരു ലിമിറ്റ് വേണ്ടേ

  • @jomonkc5710
    @jomonkc5710 26 днів тому

    ദസേട്ടൻ 100 ആണെങ്കിൽ 99.5 നിൽക്കുന്നു നമ്മുടെ സ്വന്തം മധുബാലകൃഷ്ണൻ😊

    • @rajanijayakumar634
      @rajanijayakumar634 25 днів тому +4

      ഉവ്വ 😄

    • @jomonkc5710
      @jomonkc5710 25 днів тому

      @rajanijayakumar634 😀

    • @rinsonjose5350
      @rinsonjose5350 23 дні тому +2

      Chummaa ireedee...😂😂😂 Madhu chettan nalla gayakanan...athreyullu... Ingnokke compare cheyyalle...

    • @dijoycalicut9410
      @dijoycalicut9410 21 день тому +1

      Ayye

    • @RajaniSudhi
      @RajaniSudhi 15 днів тому

      Yes,athanu​😊 26:00 ,,@@rinsonjose5350

  • @soulcurry_in
    @soulcurry_in Місяць тому +3

    Hello Sreekutta. Lovely vlog. God bless you and Hari. Posting Dasettan singing Pramadavanam live.
    ua-cam.com/video/pOqn771yzI4/v-deo.htmlsi=62N-GFlGe8UO4dr-
    What your Chettan said is so true. If Dasettan is 100 you are more than 40 according to me.
    Stay blessed always.

  • @amarnathsv5341
    @amarnathsv5341 28 днів тому +4

    ഒന്നു പോടോ എംജി..യേശുദാസ് കഴിഞ്ഞാൽ പിന്നെ താനോ. ജയചന്ദ്രനൊക്കെ പിന്നെ ചൊവ്വയിലായിരുന്നൊ ജീവിച്ചിരുന്നത്. താൻ മോശമൊന്നുമല്ല പക്ഷേ തനിക്കും യേശുദാസിനുമിടയിൽ ഒരു പാട് പേരുണ്ട്. ജയചന്ദ്രൻ, മാർക്കോസ്, വേണുഗോപാൽ അങ്ങനെ..

    • @RajeshG-t2b
      @RajeshG-t2b 26 днів тому +1

      Unni Menon Also

    • @paavam9209
      @paavam9209 26 днів тому

      മാർക്കോസ് നീ വിട്ടേക്ക്
      അദ്ദേഹം അനുകരണഗായകൻ

    • @sankark5421
      @sankark5421 14 днів тому

      യേശുദാസ് കഴിഞ്ഞാല്‍ അത് mg തന്നെ. മോഹന്‍ലാലിന്റെ,
      Mg മാത്രം ഗായകന്‍ ആയ സിനിമകള്‍ക്ക് demand ഉണ്ടായിരുന്നു. എന്നാല്‍ ജയചന്ദ്രന്റെ പാട്ടുകൾ മാത്രം വാണിജ്യ value ഉള്ള ഒരു സിനിമ മലയാള സിനിമാ ചരിത്രത്തില്‍ ഇല്ല. വല്ലപ്പോഴും ഒരു പാട്ട് കൊടുത്തിരുന്നു എന്ന് മാത്രം. ബാക്കി ഗായകരുടെ കാര്യം പറയാതിരിക്കുന്നത് ആണ്‌ നല്ലത്.

    • @ajithp1305
      @ajithp1305 10 днів тому

      സമയമിതപൂർവ്വസായാഹ്നം - ശ്രീ സാറിൻ്റെ ഭാഗം കൂടുതൽ ആസ്വാദ്യകര മായും അനുഭവപ്പെട്ന്നു

    • @ajithp1305
      @ajithp1305 10 днів тому

      ​@@sankark5421വാണിജ്യ വാലു ഇല്ലായിരുന്നു എങ്കിലും ഒരു ഗാനമെങ്കിലും പാടിയമിക്ക ഗാനങ്ങളും നിത്യഹരിത മായിരുന്നു ജ യേട്ടൻ്റെത്

  • @habbyaravind3571
    @habbyaravind3571 Місяць тому +3

    Yesudas is a
    melliferous singer.
    He is a mellifluous singer.
    He is not a
    feel giving singer.
    He is a flowery singer.
    He is a florid singer
    He is a hollow singer.
    He is doing
    honey dripping level
    of singing.
    He is not organic singer.
    I don't like his singing.
    He is a bore singer.
    Without slavery of
    nominality, titularity
    and prejudice
    I felt so.
    I am not a fan of anybody.

    • @Arjun-ej7fj
      @Arjun-ej7fj 29 днів тому +1

      Jayachandran comments kandapole manasilayi not a fan enn😂😂
      yesudas is definitely a feel giving singer…
      bore singer aayi ningalk thonniyenkik definitely you are the bore…

    • @sankark5421
      @sankark5421 14 днів тому +1

      പണ്ഡിതന്‍ ആണെന്ന് തോന്നുന്നു.
      അണ്ഡ കടാഹം കുലുക്കുന്ന ഒരു ഗായകന്‍ ഉണ്ട്. pj.

    • @annievarghese6
      @annievarghese6 9 днів тому +1

      ദാസേട്ടൻ പാടിയാൽ ഫീലിംഗ് ഇല്ലയെന്നുപറഞ്ഞവനോടു രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയൂന്നതു അണ്ണാമലൈ സിനിമയിൽ ഒരുപെൺപുറാ എന്ന പാട്ട് എസ് പി സാറിനോടാണു ദേവ സംഗീത സംവിധായകൻ പറഞ്ഞതു അപ്പോൾ എസ് പി പറഞ്ഞതു ഈ പാട്ടും ദാസണ്ണാ പാടിയാലെ ഫീലിംഗ് കിട്ടൂകയുളു എന്നൂ രണ്ട് അമരത്തിലെ പാട്ടുകൾ എത്തിക്കാനും രവീന്ദ്രൻ മാഷ് പാടാൻവിളിച്ചതു അപ്പോൾ എസ്പി പറഞ്ഞു താങ്കൾ അതാർക്കും വേണ്ടി എഴുതിയതാണെന്നു എനിക്കറിയാം അദ്ദേഹം തന്നെ പാടണം മെന്നും അങ്ങനെ ദാസേട്ടൻ പാടിയതും അമരത്തിലെ പാട്ടൂകൾക്കും ഫീലിംഗ് ഉണ്ടോ ഇല്ലയോ

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 2 дні тому

      നിന്റെ കമാന്റിന് തന്നെയില്ല തലയും വാലും....വട്ടാണോ?😮

  • @navazsk1617
    @navazsk1617 23 дні тому

    Jesusasinu equl ayal mathram.

  • @josemj9415
    @josemj9415 28 днів тому +2

    ദാസേട്ടന് ശേഷം നല്ല സ്വരം MG❤

    • @prasadampalattil9896
      @prasadampalattil9896 26 днів тому

      ദാസേട്ടൻ കഴിഞ്ഞാൽ ജയേട്ടൻ ( ഈയിടെ വിട പറഞ്ഞ P ജയചന്ദ്രൻ) . പ്രിയ ദർശനും ദാസേട്ടനുമായുള്ള ചില അസ്വാരസ്യങ്ങൾ മൂലം MG ശ്രീകുമാറിന് കിട്ടിയ ലോട്ടറിയാണ് ചലച്ചിത്രപിന്നണി ഗായകനാകാനുള്ള അവസരവും പിന്നീട് മറ്റ് അർഹരായ ഗായകർക്ക് കിട്ടാനുള്ള അവസരങ്ങൾ മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ മണിയൻപിള്ള രാജു MG രാധാകൃഷ്ണൻ തുടങ്ങിയവരുടെ പിന്തുണയോടെ MG ശ്രീകുമാറിന് ലഭിക്കുകയായിരുന്നു. പക്ഷേ ചിലർ ഇക്കാര്യത്തിൽ ദാസേട്ടനെ തെറ്റിദ്ധരിച്ചു വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുകയായിരുന്നു. ഇതിനെ നിഷേധിച്ചുകൊണ്ട് ഉണ്ണിമേനോൻ, G വേണുഗോപാൽ തുടങ്ങിയവർ പേരെടുത്തു പറയാതെ MG ശ്രീകുമാറിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ശബ്ദമാധുര്യത്തിൻ്റെ കാര്യത്തിൽ യേശുദാസിൻ്റെ ഏഴയലത്ത് MG ശ്രീകുമാറിനെത്താൻ കഴിയില്ല. സിനിമാരംഗം അല്ലെങ്കിലും ഒരു തരം കാലുവാരലും അനർഹരെ കുത്തിക്കയറ്റലും ഉള്ള ഒരു വിചിത്ര മേഖല തന്നെയാണ്. ഭാഗ്യമുള്ളവരുടെ രംഗം തന്നെയാണ് സിനിമാമേഖല. അക്കാര്യത്തിൽ MG ശ്രീകുമാർ അതിഭാഗ്യവാനാണ്. അടിപൊളി പ്പാട്ടുകൾ പാടാനുള്ള മികവ് MG യുടെ ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇങ്ങനെയുള്ള പാട്ടുകളിൽ സ്വരമാധുര്യം ആരും ഗൗനിക്കാറില്ല. MG ശ്രീകുമാറിൻ്റെ ശബ്ദത്തിൻ്റെ മറ്റൊരു version ആയ അഫ്സലിന് വേണ്ടത്ര അവസരങ്ങൾ കിട്ടിയിട്ടുമില്ല. ഇപ്പോൾ മധുബാലകൃഷ്ണൻ ഒട്ടൊക്കെ പിടിച്ചു നില്പുണ്ടെന്ന് പറയാമെങ്കിലും നിരവധി ഗായകരുടെ തള്ളിക്കയറ്റം മൂലം ആരാണ് ഇന്ന ഗാനം ആലപിച്ചുതെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായി. ദാസേട്ടൻ്റെ ശബ്ദത്തോട് സാമ്യമുള്ള കൊല്ലം അഭിജിത്ത് ശ്രദ്ധിക്കപ്പെട്ടാലായി. വിജയ് യേശുദാസിനും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നില്ല, എന്നിട്ടും ഭയങ്കര ജാഡയുമാണ്. ഇടക്കാലത്ത് കുറെ ഗായകർ പാടിപ്പോയി എന്നല്ലാതെ സന്തോഷ് കേശവ് , നിഖിൽ , സുദീപ് കുമാർ തുടങ്ങിയവരുടെ ( പലരുടെയും പേരുകൾ പോലും ഓർക്കുന്നില്ല, പ്രായത്തിൻ്റെ ആയിരിക്കാം, ) ഗാനങ്ങളും ശ്രവിക്കാഞ്ഞതുകൊണ്ടോ എന്തോ പുതിയ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ അത്രയ്ക്കങ്ങു ആസ്വദിക്കുവാൻ കഴിയാത്തതു കൊണ്ടുമാവാം.
      എന്തായാലും ദാസേട്ടന് 85 വയസ്സ് കഴിഞ്ഞു ( ജനുവരി 10 ന് ) എന്നത് അവിശ്വസനീയമായി തോന്നുന്നു. അദ്ദേഹത്തിൻ്റെ പാട്ടു കേട്ടു ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.
      ശബരിമലയിൽ അയ്യപ്പസ്വാമി ദാസേട്ടൻ്റെ ഹരിവരാസനം കേട്ടുറങ്ങുന്നതായല്ലേ സങ്കല്പം. എന്തൊരു ഭാഗ്യം ചെയ്ത ജന്മം !
      ഇന്നു മകരവിളക്കായിരുന്നല്ലോ , അദ്ദേഹം പാടിത്തന്നിട്ടുള്ള ഭക്തിഗാനങ്ങൾ ഇപ്പോഴും എത്രയോ പേർ ആസ്വദിക്കുന്നു!
      സ്വാമിയേ ശരണമയ്യപ്പാ !🙏🙏🙏🙏🙏🙏🙏

  • @sukuk1367
    @sukuk1367 Місяць тому +1

    Appol Jayachandranum brahmanandanum arum onnum alla alle. Tamasha tamasha. Kashtam

  • @SuperStarThalapathyVijay
    @SuperStarThalapathyVijay Місяць тому +5

    എന്തൊക്കെ പറഞ്ഞാലും എനിക്ക് MG സാറിനെ ആണ് ഇഷ്ട്ടം🥰
    ഇഷ്ട്ടം എന്ന് മാത്രം പറഞ്ഞാൽ പോരാ ജീവനാണ്❤️
    ദാസേട്ടൻ പാടിയ പാട്ടുകൾ MG സർ പാടണം എന്നുണ്ട് എനിക്ക്
    സത്യമാണ് MG സർ പാടാത്ത പഴയ പാട്ടുകൾ MG സർ പാടുന്നത് കേൾക്കുമ്പോൾ ഇത് MG സർ പാടിയാൽ മതിയായിരുന്നു എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഞാൻ
    Top Singer ഞാൻ കാണാൻ കാരണം MG സർ ആണ് MG സർ പാടാത്ത പാട്ടുകൾ പാടുന്നത് കേൾക്കാൻ🥰 പിന്നെ ശ്രീഹരിയും ഒരു കാരണമാണ്❤
    MG സാറുടെ പാട്ട് കേൾക്കാത്ത ദിവസം കുറവാണ് എന്റെ ജീവിതത്തിൽ ദാ ഇപ്പോ കൂടെ കേൾക്കുവായിരുന്നു പുത്തൻ പുതുകാലം മുത്തമിട്ട നേരം🥰

    • @sarathkumar2199
      @sarathkumar2199 Місяць тому +1

      Same ഞാനും

    • @sreesanths4718
      @sreesanths4718 Місяць тому +5

      യേശുദാസിന്റെ സുവർണ്ണ കാലഘട്ടം (1965 to 2000 ), സാക്ഷാൽ റഫീക്ക് പോലും അതേയ് ഫീലിൽ പാടാൻ പറ്റില്ല

    • @ThePathseeker
      @ThePathseeker Місяць тому

      True​@@sreesanths4718

    • @Arjun-ej7fj
      @Arjun-ej7fj 29 днів тому +2

      with due respect to M G sir…the legend
      ആ പാട്ടുകൾ ഒക്കെ യേശുദാസ് പാടിയത് തന്നെ നന്നായി. .. ഭാഗ്യം എംജി സർ പാടാത്തത്
      കുറച്ചു പറയുക അല്ല. .. MG sirde ചില areas ഒന്നും ആർക്കും പറ്റൂല

    • @haridasankm8215
      @haridasankm8215 28 днів тому

      എം ജി പാടിയ ചില പാട്ടുകൾ ദാസേട്ടൻ പാടിയിരുന്നെങ്കിൽ....

  • @saranms4576
    @saranms4576 29 днів тому +3

    അങ്കക്കളിയളിയാ ശിങ്കക്കലിയളിയാ പങ്കപ്പടയുടെ ഹുങ്കിന്‍ച്ചുവടൊരു വങ്കത്തരമടിയാ
    അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒരു പെട സാധനം. എംജി sir Das sir നെ കടത്തി വെട്ടിയ പാട്ടുകളിൽ ഒന്നു.

    • @prasanthprasannan1667
      @prasanthprasannan1667 27 днів тому

      ഇതേതു പാട്ട്. Link undo

    • @sankark5421
      @sankark5421 14 днів тому

      കീഴ് ശ്വാസം വിടുന്നതില്‍ mg ആയിരുന്നു കേമന്‍.
      നിർത്തി പോടാ.

  • @sajeshpulikodan9611
    @sajeshpulikodan9611 Місяць тому +11

    ഇതൊക്കെയാണെങ്കിലും പ്രമദവനത്തെ നിഷ്പ്രഭമാക്കി സർ നാദരൂപീണിയിലൂടെ നേടിയ ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിനാണ് പത്തരമാറ്റ് 🥰🥰

    • @rameshramachandran6807
      @rameshramachandran6807 Місяць тому +17

      Pakshe pramadavanam vere level aanu..nishprabham aakki ennonnum parayaruthe

    • @sanjaynair369
      @sanjaynair369 Місяць тому +32

      പ്രമദവനത്തെ നിഷപ്രഭം ആക്കണം എങ്കിൽ ഈ ഗായകന്മാരെല്ലാം ഒരു എഴ് ജൻമം അല്ല ഏഴായിരം ജന്മം ജനിച്ചാലും സാധിക്കില്ല...

    • @MvPramod-x3b
      @MvPramod-x3b Місяць тому +23

      പ്രമദവനം നിഷ്പ്രഭമാക്കി എന്നു പറയുന്ന താനൊക്കെ എന്തൊരു പോഴനാടോ

    • @sreekumarsadasivan
      @sreekumarsadasivan Місяць тому +17

      പ്രമദവനത്തെ ഒരിക്കലും നിഷ്പ്രഭമാക്കാൻ കഴിയില്ല പ്രിയ സുഹൃത്തേ... ആ പരാമർഗം തെറ്റാണ്...അവാർഡിന് ആ പാട്ടായിരിക്കണം അയച്ചത്...അല്ലെങ്കിൽ അതിന് പിറകിൽ മറ്റെന്തെങ്കിലും കാരണം കാണും....

    • @voyabeemedia4615
      @voyabeemedia4615 Місяць тому +12

      ​@@sreekumarsadasivanMG ശ്രീകുമാറിന് വേണ്ടപ്പെട്ട ആളായിരുന്നു ജൂറി ചെയർമാൻ

  • @devadasar1012
    @devadasar1012 28 днів тому

    Onnu poodo jesu dasenta 7 ayalathu varells m.g sreekumar jesu das gana gandervananu

  • @franciskochappankuttatil4438
    @franciskochappankuttatil4438 27 днів тому +1

    രണ്ടു പേരും പോങ്ങി, ഉടായിപ്പുകൾ...

  • @sujadhvarghese1062
    @sujadhvarghese1062 29 днів тому

    അവസരംകൊല്ലി യേശുദാസ്... പാട്ടും പണവും നൽകി പ്രശസ്തൻ ആക്കി

    • @padmanabhank7922
      @padmanabhank7922 27 днів тому +2

      താങ്കളുടെ അവസരം ഇല്ലാതാക്കിയോ

    • @sujadhvarghese1062
      @sujadhvarghese1062 27 днів тому

      @padmanabhank7922 എന്റെ അല്ല ..യേശുദാസിന് മാത്രം സിനിമ ലോകം പാടാൻ കൂടുതൽ പാട്ടുകൾ നൽകി ..മറ്റുള്ളവർ തഴയപെട്ടു ..അങ്ങേരെ പാട്ടും പണവും നൽകി പ്രശസ്തനാക്കി

    • @padmanabhank7922
      @padmanabhank7922 27 днів тому +1

      @sujadhvarghese1062 അതിന് കാരണം യേശുദാസ് അല്ലല്ലോ.യേശുദാസ് തിളങ്ങി നിന്ന 65മുതൽ 2000വരെ ഉള്ള കാലയളവിൽ ദേവരാജൻ മാസ്റ്ററെ പോലുള്ള എല്ലാ പ്രഗത്ഭരായ സംഗീത സംവിധായകർക്കും നിർമ്മാതാക്കൾക്കും സംവിധായകർക്കും തങ്ങളുടെ പാട്ടുകൾ യേശുദാസ് പാടിയാലെ അതിന്റെ പൂർണ്ണതയിൽ എത്തൂ എന്നും വിശ്വാസം ഉണ്ടായിരുന്നു.അതിന് യേശുദാസ് എന്ത് പിഴച്ചു

    • @sujadhvarghese1062
      @sujadhvarghese1062 27 днів тому

      @@padmanabhank7922 Okay ..
      യേശുദാസിനെ കുറ്റപ്പെടുത്തിയതല്ല ...മറ്റ് ഗായകർക്ക് അവസരം അധികം കൊടുക്കാത് എല്ലാവരും യേശുദാസിന് പിന്നാലെ പോയതാണ് പ്രശ്നമയത് ..
      യേശുദാസ് പാടുന്ന പോലെ പാടിയാൽ അനുകരണം എന്ന് പറഞ്ഞു ആക്ഷേപിക്കും ...
      യേശുദാസ് ഒരു Average ഗായകൻ മാത്രമാണ് .

    • @padmanabhank7922
      @padmanabhank7922 27 днів тому +2

      അത് താങ്കളുടെ അഭിപ്രായം

  • @mehulm6426
    @mehulm6426 16 днів тому

    പക്ഷെ ഇത്തരം അല്പമായ പുകഴ്ത്തലോ സ്മരിക്കലോ ഒന്നും താല്പര്യമില്ലാത്ത ഒരാളാണ് യേശുദാസ് എന്നതാണ് അയാളുടെ മഹത്വം. സംഗീതം മാത്രമല്ല. വ്യക്തിത്വം വേണം.

  • @sreesanths4718
    @sreesanths4718 Місяць тому +4

    യേശുദാസ് ജയചന്ദ്രൻ, എംജി അണ്ണൻ മൂന്നു പേര് ഉയിര്

  • @qatarmallu8122
    @qatarmallu8122 Місяць тому

    youtube.com/@maman_r9t-v4q?si=jb8XyrpawcEZRGLJ

  • @samuelisaac2468
    @samuelisaac2468 28 днів тому +1

    💯

  • @thamburaanepranayichavan
    @thamburaanepranayichavan 29 днів тому

    ദാസ്സേട്ടൻ ❤❤❤❤

  • @abdulsalampa2348
    @abdulsalampa2348 Місяць тому

    🙏❤️👍

  • @Praveenkunjukunnel-xl7es
    @Praveenkunjukunnel-xl7es Місяць тому

    ❤❤❤❤❤❤❤

  • @sheelatv7938
    @sheelatv7938 Місяць тому

    ❤❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 14 днів тому

    ❤❤❤❤❤

  • @jayarajpk3269
    @jayarajpk3269 28 днів тому

    ❤️❤️