1940 കളിലെ കല്യാണച്ചോറ് അതേ ശൈലിയിൽ കഴിക്കാം!| Old Marriage recipes | Kallyanachoru Series Episode-1

Поділитися
Вставка
  • Опубліковано 9 лют 2025
  • നമ്മുടെയൊക്കെ പഴയ തലമുറക്കാർ കല്യാണത്തിന് കഴിച്ചിരുന്ന ചോറും കറികളും നമുക്കൊന്നുണ്ടാക്കി നോക്കിയാലോ ?
    Concept & Direction: Pinchu
    DOP : Saurav Das

КОМЕНТАРІ • 572

  • @annujohn3049
    @annujohn3049 3 роки тому +66

    അമ്മച്ചിയേം കുടുംബത്തെയും ഇത്രയും famous ആക്കി ഇപ്പോഴും കട്ടക്ക് കൂടെ നിക്കുന്ന സച്ചിൻ ആണ് എന്റെ ഹീറോ.....

  • @elizebethvarghese123
    @elizebethvarghese123 3 роки тому +17

    40 കളിലെ കല്യാണം recreate ചെയ്ത രീതി കിടു 👌👌👌

  • @susanpalathra7646
    @susanpalathra7646 3 роки тому +4

    എൻ്റെ ഓർമ്മയിലെ പഴയ ക്രിസ്ത്യൻ കല്യാണസദ്യ ആദ്യം പാലപ്പം മപ്പാസ്, പിന്നീട് ഉപ്പ്, ചോറ്, നെയ്യ് വിളമ്പും. പരിപ്പുകറി, കോഴി or ആട് മപ്പാസ്, പച്ച നുറുക്കുമീൻ കറി, ഏറെ തേങ്ങാക്കൊത്തുള്ള ബീഫ് ഉലർത്തിയത്, ഇറച്ചി പിരളൻ, കാബേജ് തോരൻ, തൈരുപച്ചടി,പുളിശ്ശേരി, അങ്ങനെയാണ്. അവസാറം പനങ്കള്ളു വറ്റിച്ചെടുത്ത സൂപ്പർ പാനി, പഴം അല്പം ചോറിട്ട് കുഴച്ചു കഴിക്കാൻ. കുറച്ചുകാലം പിന്നിട്ടപ്പോൾ കരിമീൻ വറുത്തത് ചളളാസ് or പാലപ്പത്തിനു പകരം ബ്രഡ്ഡും മപ്പാസും, ഏറ്റവും അവസാനം കട്ടത്തൈര്, പഴം, പഞ്ചസാര അല്പം ചോറിട്ട് ഇളക്കിക്കഴിക്കാൻ

  • @jintok3338
    @jintok3338 3 роки тому +9

    കൊറോണ കാരണം കല്യാണങ്ങൾ ഒന്നും കൂടാൻ പറ്റാത്ത ഈ സമയത്ത് തന്നെ ഇതെല്ലാം കാണിക്കണം മനുഷ്യന്മാരെ കൊതിപ്പിക്കാനായിട്ട്!!!!!!!!!!!

  • @rasheedafiroz1683
    @rasheedafiroz1683 3 роки тому +12

    ഞങ്ങൾക്ക് ഇഷ്ടമായി. അടുത്ത എപ്പിസോടിനുവേണ്ടി കാത്തിരിക്കുകയാണ്. തുടർന്നു മറക്കാതെ ചെയ്തു കാണിക്കുമെന്ന് വിശ്വസിക്കുന്നു.
    അമച്ചി സൂപ്പറാണ് കേട്ടോ.

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 3 роки тому +1

    ഞാൻ ഇറച്ചി കഴിക്കില്ല എന്നാലും അമ്മച്ചിയുടെ പാചകവും സച്ചിന്റെ ആസ്വദിച്ചുള്ള ഊണും കണ്ടിട്ട് കൊതി വരുന്നു

  • @sreejeshs412
    @sreejeshs412 3 роки тому +28

    പുറകിൽ ചീവിടിൻ്റെ ഒച്ച..ഒരു പ്രത്യേക ഫീൽ..സദ്യ സൂപ്പർ

  • @rajeevjacob532
    @rajeevjacob532 3 роки тому +10

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി ആണ് വൻപയർ..കാണുമ്പോൾ തന്നെ അറിയാം സൂപ്പർ അണെന്ന്..😍

  • @sameeraanwar9333
    @sameeraanwar9333 3 роки тому +12

    അമ്മച്ചിയുടെ പഴങ്കഥകൾ കറികളുടെ രുചി കൂട്ടുന്നുണ്ട്...😍😍😘

  • @anjuvv8837
    @anjuvv8837 3 роки тому +3

    ഹോ പറഞറിയിക്കാൻ വയ്യാത്ത കൊതി. സച്ചിന്റെ ജാതകത്തിലെ യോഗം Super. ഞാൻ വയനാട്ടിൽ ആയിരുന്നെങ്കിൽ അമ്മച്ചി തീർച്ചയായിട്ടും ഇടക്ക് ഒക്കൊ രുചിനോക്കാൻ ഞാൻ വന്നേനേ. അമ്മച്ചി ബാബുച്ചേട്ടാ Super ആ ഉറിയിലിരിക്കുന്ന മോരും എല്ലാ കൊതിപ്പിച്ചു. Super Super

  • @ajmalali3820
    @ajmalali3820 3 роки тому +3

    അമ്മച്ചി ഉണ്ടായിരുന്നതു കൊണ്ടു് ഞങ്ങളൊന്നും ഇല്ലാത്ത കാലത്തെ ആ കല്യാണച്ചോറ് ഒന്നു കാണെ നെങ്കിലും പറ്റി. തിന്നാൻ പറ്റിയില്ലേലും. ഇനി അമ്മച്ചി ഇടുന്ന ഓരോ വീഡിയോയും കണ്ടീട്ട് ഒന്നിച്ചുണ്ടാക്കി കഴിക്കാലോ. 😃
    അമ്മച്ചിയ്ക്ക് ദൈവം ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ.

  • @krishnamehar8084
    @krishnamehar8084 3 роки тому +1

    40കളിലെ സദ്യയുടെ പുനർആവിഷ്കാരം സൂപ്പർ. അമ്മച്ചിയുടെ കൈപുണ്യം അപാരം

  • @athuldominic
    @athuldominic 3 роки тому +9

    Le sachin:ഇനി ഏത് കറിയാണ് കഴിക്കണ്ടത്...നിനക്ക് ഇഷ്ടം ഉള്ളത് പോലെ പെറുക്കി തിന്നടാ... Ammachi thug😁😁

  • @jossythomas2418
    @jossythomas2418 3 роки тому +10

    Old memories appreciate cheyunna sachinu oru big salute

  • @shihicherian1223
    @shihicherian1223 3 роки тому

    ആയുർവേദ മരുന്ന് കഴിച്ചുകൊണ്ടിയ്ക്കുന്ന എന്നോട് ഈ ചതി വേണോ ammachiye❤️❤️❤️👍

  • @manjusaji7996
    @manjusaji7996 3 роки тому +30

    കല്യാണ ചോറ് സൂപ്പർ അമ്മച്ചിയ് ❤❤❤😍😍😍👌സച്ചിനും ബാബുച്ചേട്ടനും ഭാഗ്യം 👍അമ്മച്ചിടെ കൈപ്പുണ്യം 😍😍😍

  • @seenamurali4945
    @seenamurali4945 3 роки тому +14

    അടിപൊളി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം അമ്മച്ചി
    ബാബു

  • @sreeranjinib6176
    @sreeranjinib6176 3 роки тому +1

    കൊതിപ്പിച്ചു : എന്തായാലും പരീക്ഷിച്ചു നോക്കും

  • @merlijoyish561
    @merlijoyish561 3 роки тому +1

    എല്ലാ റെസിപ്പി യും വേണം കേട്ടോ അമ്മച്ചി.. 😋😋😋😋😋😋😋😋😋😋😋😋

  • @smv3141
    @smv3141 3 роки тому

    ആയിരക്കണക്കിനാൾക്കാരെ കൊതിപിടിപ്പിച്ച് വട്ടാക്കുന്ന നിങ്ങളോട് ദൈവം ചോദിക്കും😀😀😀♥️

  • @bissishaji8661
    @bissishaji8661 3 роки тому

    ഇതൊക്കെ കാണുപ്പോൾ ആണ് ഒരു കല്യാണ സദ്യ കഴിക്കാൻ കൊതിയാവുന്നത്. ❤️❤️❤️👍

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +1

    Adipoly episode.
    ഒരു കാലഘട്ടത്തിലെ ഭക്ഷണ സംസ്ക്കാരം , അതൊന്നു re-create ചെയ്തപ്പോൾ എന്തൊരു പ്രത്യേകത. ഊണിന്റെ ചിട്ടവട്ടങ്ങൾ ചില വിഭവങ്ങൾ ഒക്കെ പുതിയ അറിവുകൾ, ഉദാഹരണം : പാനി . അമ്മച്ചിയുടെ ഊഷ്മളമായ ഓർമ്മകൾ പുതു തലമുറക്ക് പുതിയ അറിവായി, വ്യത്യസ്തങ്ങളായ വിഭവങ്ങളായി. ഇതു പൊളിക്കും അമ്മച്ചീ.
    Sachin and Pinchu , good effort. Different content with different experience. Go ahead. Full Support.
    Ammachi with love and prayers 💓🙏.

  • @annamolsaji5079
    @annamolsaji5079 3 роки тому +59

    അന്നമ്മച്ചിടെ നാടൻ രീതിൽ
    ഉള്ള പാചകം പൊളിയല്ലേ 😁❤️

  • @leoarshzd30
    @leoarshzd30 3 роки тому +20

    പായയെ അമ്മച്ചി മാർ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വദ് വേറെ Vibe ❣️ ആണ്....!! 🔥

  • @saumyavarghese4482
    @saumyavarghese4482 3 роки тому +101

    സച്ചിൻ ഭാഗ്യവാൻ ആണല്ലോ അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം ആസ്വദിച്ച് കഴിക്കാൻ പറ്റുന്നുണ്ടല്ലോ 9മാസം ഗർഭിണി ആയ ഞാൻ ഇത് കാണുമ്പോൾ 😜

  • @mathewperumbil6592
    @mathewperumbil6592 3 роки тому +4

    പഴയ കാല സദ്യയുടെ സുഖം ഒന്നു വേറെ തന്നെ!

  • @priyajacob3220
    @priyajacob3220 3 роки тому +1

    എത്രയും വേഗം വിഭവങ്ങൾ തയ്യാറാക്കുക ഞങ്ങൾ കൊതിയോടെ കാത്തിരിക്കുന്നു

  • @ajimolthomas9053
    @ajimolthomas9053 3 роки тому +1

    Kollam .orikkalum anubavichitillatha ketitillatha orupad karyangalilek ngagalude generatione kondupoyenu thanks

  • @lijilakshmi1857
    @lijilakshmi1857 3 роки тому +4

    എനിക്ക് വയ്യ.. തടി കുറക്കാൻ ഈ അമ്മച്ചി സമ്മതിക്കൂല 😍

  • @jincymathew9095
    @jincymathew9095 3 роки тому +1

    Super Amachi. Eniku ente amachi de orma vanu

  • @pekra5625
    @pekra5625 3 роки тому +8

    പാനി ചോറ് തൈര് ഒരു പഴം അതുമതി പൊളി 👌👌👌👌

  • @travelwithammulu7761
    @travelwithammulu7761 3 роки тому +2

    Pwoli ആയിരിക്കുമല്ലോ ഇനി മുതൽ അമ്മച്ചീടെ സ്പെഷ്യൽ ഐറ്റംസ് കാണാൻ

  • @maryammacherian8259
    @maryammacherian8259 3 роки тому +3

    അമ്മച്ചിയുടെ 1940 കല്യാണ ഊണ് കലക്കി. വീണ്ടും പ്രതീക്ഷിക്കുന്നു

  • @reenavarghese8966
    @reenavarghese8966 3 роки тому +7

    ഒരു കല്യാണം കൂടിയ മാതിരി. ലാസ്റ്റ് പാനി പഴം ആണ് എനിക്ക് ഇഷ്ടം.ഈ ചെന്നൈയില് ഇത് എല്ലാം എവിടാ കിട്ടാ. 👍👍👍👍

  • @leoarshzd30
    @leoarshzd30 3 роки тому +29

    🖤 പക്കാ നാച്ചുറൽ ഭക്ഷണം മാണ് ഇവിടെ അമ്മച്ചിയുടെ മെയ്ൻ.. ഇനി ഇവിടെ സ്ഥിരമായി വീഡിയോ വേണം പൊളിക്കണം !🔥

  • @Momslovefromkitchen
    @Momslovefromkitchen 3 роки тому +1

    Kandirunnna ngangalkkum kothi vannnu. Ethokke paranjutharan....aarumilllathakalathu.....ammachikku..deeerkhayusssu....
    DAIVAM ...nalkettteeee❤️❤️❤️👍

  • @leelaleela5304
    @leelaleela5304 3 роки тому +4

    ഞങ്ങളുടെ നാട്ടിൽ ചോറ് എരിശ്ശേരി നെയ്യ് ഇറച്ചി മീൻ കറി ചെമ്മീൻ തോരൻ കോഴി മപ്പാസ് മോര്കറിപച്ചടി പഴം തൈര്

  • @shantigeorge5570
    @shantigeorge5570 3 роки тому +1

    😋 kothiyeru vibhavam . Kathi irikuunnu

  • @elsythankachen3067
    @elsythankachen3067 3 роки тому +4

    Ellam aswathichu kazhichu. Eni recipe kuvendi kathirikkunnu

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 3 роки тому

    Babuchattente thaluilkettum baniyanum kallimundum ellamkoodi oru pajagakarante kattund supper 👍👍

  • @aneeshaani5650
    @aneeshaani5650 3 роки тому

    Super kandittu thanne kothi varunnu.....

  • @shemiaami5182
    @shemiaami5182 3 роки тому +1

    Super ammachi ammachikku dheergayus ndavatte prarthikkunnu

  • @johnsonchacko7303
    @johnsonchacko7303 3 роки тому +5

    നന്ദി ഓർമ്മയെ ഒന്നു് റീ്് വെറ്റിയിൻ ചെയ്യാൻ സാധിച്ചും കല്യാണ സദ്യ കഴിക്കുന്നതിന് മുമ്പ് ഒരു വാക്ക് യേശു ക്രിസ്തുവിന് നന്ദി യോടെ പ്രാർത്ഥിച്ചു കൊണ്ടാണ് തുടങ്ങാമായിരിരുന്നു🙏🙏

    • @stephy4533
      @stephy4533 3 роки тому

      ചേട്ടൻ പ്രാർത്ഥിച്ചു കഴിച്ചോളൂ

  • @rajithomas1125
    @rajithomas1125 3 роки тому

    Ammachiyeyum babuchayaneyum ningal allareyum kanunnathu thanne santhosham aanu.

  • @teenapaul4056
    @teenapaul4056 3 роки тому +1

    Ingane kothipikkalle cheta.. 🤤 super!

  • @DJ_wolf611
    @DJ_wolf611 3 роки тому +1

    Thank you nice video

  • @ferlinmathew8009
    @ferlinmathew8009 3 роки тому

    ഇപ്പോൾ നാട്ടിൽ ഉണ്ടാരുന്നെങ്കിൽ അങ്ങ് ഓടി എത്തിയേനേം 😋😘

  • @sruthia659
    @sruthia659 3 роки тому

    Ithu polorammachiye kittiya ningal sukrtham cheythavaraanu.Pazhamayude kaalathe vibavangal parichayappeduthi thannathinu oraayiram thanks.Onnum parayaanilla.Extra super .👌

  • @ceenadavis2999
    @ceenadavis2999 3 роки тому +1

    Ammachi eppol pazhayathilum . Sundari aayi.. good

  • @minithomas137
    @minithomas137 3 роки тому +2

    Paani is from Panangkallu.

  • @shineysunil537
    @shineysunil537 3 роки тому +1

    Kandal mati sathosham varum AMMACHI BABU CHETTA

  • @rosythomas3267
    @rosythomas3267 3 роки тому +1

    Eniykum aa sadyayil panku cheran kothy varunnu.

  • @omanakuttanomji6118
    @omanakuttanomji6118 3 роки тому +9

    തിരുവിതാംകൂറിൽ ക്രിസ്ത്യൻ കല്യാണത്തിന് എരിശ്ശേരി ആയിരുന്നു പതിവ് മൊന്തൻ കായും പരിപ്പും

  • @sujazana7657
    @sujazana7657 3 роки тому +2

    Super, Babu chettane oru kalavarakkarente look unde.

  • @prakashvihar9865
    @prakashvihar9865 3 роки тому +1

    Amma .... Ente amoommaude adukkala ormakalilek kondu poyathinu orupadu sneham....

  • @euphoriazxy
    @euphoriazxy 3 роки тому +7

    അമ്മച്ചിയുടെ ചിരി കാണാൻ വന്നതാണ്, 🥳🥳 മാമനോട് ഒന്നും തോന്നല്ലേ..!!

  • @rosythomas3267
    @rosythomas3267 3 роки тому +1

    Pazhaya kala ormmakal. Adipoli

  • @shifashams6162
    @shifashams6162 3 роки тому +2

    അമ്മച്ചി സച്ചിൻ കൊതിപ്പിച്ചു കളഞ്ഞല്ലോ എനിക്കും വേണം 👍👍 ഇതിൻ്റെ receipe പറഞ്ഞു തരൂ മലപ്പുറത്ത് നിന്ന് Jaseena

  • @betcythomas6463
    @betcythomas6463 3 роки тому +1

    pazhavum paaniyum last alle vilambaaru...aadyam appam beef curry , pinne bread chicken roast, sarlaas, pinne pork , pinne choru kaalan meen curry, cabbage thoran, erachi okke aashyam pole repeat, last paani pazham athaanu ente orma, kalyaana sadya

  • @bettybejoy1786
    @bettybejoy1786 3 роки тому +2

    Ammachi, Sachin, Babuchetta ningalude oonu കണ്ടിടട് kothiyavunnu😋😋 oru rakshayum illa😍😍😇😋👍🤭😘

  • @sheebadani3534
    @sheebadani3534 3 роки тому +1

    Kollam Ammachi and crue

  • @libiyajose2490
    @libiyajose2490 3 роки тому +2

    Ammachi njan fish curry vechu tto. Adipoli aayirunnu. God bless you

  • @OrottiFoodChannel
    @OrottiFoodChannel 3 роки тому +18

    ചോർ ഉണ്ടിട്ട് ഇപ്പൊ എഴുനേറ്റതേ ഉള്ളു, വീഡിയോ കണ്ട്‌ ഒന്നൂടെ ചോറുണ്ടാലോ....😍

  • @milanshibuml5927
    @milanshibuml5927 3 роки тому +5

    അന്നമ്മ ചാടത്തിയുടെ കല്യാണ ചോറ്
    ഇഷ്ട്ട പേട്ടകിൽ ലൈക്‌ അടി

  • @jollybiju2656
    @jollybiju2656 3 роки тому +4

    അമ്മച്ചി, രാത്രി ആണോ കല്യാണചോറ് കഴിക്കുന്നത്,, ചീവീടിന്റ ശബ്ദം 😋😋

  • @manjuck555
    @manjuck555 3 роки тому

    Ammachi deerghayusum,arogyavum undakatte

  • @anuaiswaryacreations4873
    @anuaiswaryacreations4873 3 роки тому +1

    Super ❤️❤️

  • @sulthanaworld1502
    @sulthanaworld1502 3 роки тому +9

    പുതിയ തലമുറക്ക് പഴമയുടെ രുചിക്കൂട്ടുമായി അമ്മാമ്മ love you 💕😘

  • @miyaanthony621
    @miyaanthony621 3 роки тому

    Pattu oru rakshayumilla..ente ammommaye orma vannu.

  • @pateena1287
    @pateena1287 3 роки тому

    This channel is amazing!! Love seeing Ammachi’s videos from USA!

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +9

    ഹായ് അമ്മച്ചിക്കുട്ടി കൊതിയായി , അങ്ങോട്ടു വരാൻ തോന്നുന്നു. അമ്മച്ചിയുടേയും മകന്റേയും cooking അടിപൊളിയാണ്. കഴിക്കാനിരിക്കുന്ന സച്ചിന്റെ മുഖം കാണുമ്പോൾ തന്നെ അറിയാം, എത്ര മാത്രം taste ഉണ്ട് എന്ന്. അടിപൊളി ഒന്നും പറയാനില്ല

    • @jessyjosecherukara9241
      @jessyjosecherukara9241 3 роки тому

      അമ്മച്ചി അന്ന് ആദ്യം paniyayirunno കഴിക്കുക. പഴം ഇല്ലേ. ഞങ്ങളുടെ നാട്ടിൽ paniyum പഴവും അവസാനമാണ് കഴിക്കുന്നത്

    • @binnetbinoy3705
      @binnetbinoy3705 3 роки тому

      @@jessyjosecherukara9241 athe angeneya

  • @sherlyravindran9163
    @sherlyravindran9163 3 роки тому +2

    Ammachi kalyana choru super.Sachin kazhikunna kanditu thanne nammal kazhichapole thoni.Ammayude kaipunnyam

  • @mjanatha5201
    @mjanatha5201 3 роки тому

    She is the Mother... Her children & sachin Pinchu are blessed👍💐

  • @lillyouseph3197
    @lillyouseph3197 3 роки тому +1

    Super ❤️ super thank you thank you dears

  • @sheebajacob8749
    @sheebajacob8749 3 роки тому +3

    കൊതിവരുന്നു 😋പാനി ഉണ്ടാക്കുന്നതും ഒന്നു കാണിക്കണേ അമ്മച്ചി 😘

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +2

    Adipoli.always supports the channel❤️

  • @manjusaji7996
    @manjusaji7996 3 роки тому +7

    ഫുഡ്‌ കൈച്ചു മനുഷ്യരെ കൊതിപ്പിക്കാൻ സച്ചിനും, മൃനാലും കൈഞ്ഞിട്ട് ഒള്ളു 🤤🤤🤤🤗🤗

  • @sandragrace3028
    @sandragrace3028 3 роки тому +2

    Adipoil 😋 mouth watering recipe super Ammachi 💐👌👍💐💖

  • @ismailpk2418
    @ismailpk2418 3 роки тому +1

    Adeepoli annamma chadathi Sachin bro Babu chittan combo super Sachin kothipicho 👍👌❤️🙏

  • @tharanair8230
    @tharanair8230 3 роки тому

    Hai
    Sachin bro Super 👌
    Thanks bro

  • @bisonlyforb
    @bisonlyforb 3 роки тому +1

    Superb Ammachi & Babuchetta

  • @cutiegirl7203
    @cutiegirl7203 3 роки тому +1

    Ammachi super njangalum varatte kalyana chorunnan oru Aluvade recipe kannikkumo😍😍😍❤❤

  • @bincybaiju9943
    @bincybaiju9943 3 роки тому +18

    മപ്പാസ്, പേരെളൻ റെസിപ്പി കാണാൻ കട്ട waiting 👌👌

  • @nishasurendran18
    @nishasurendran18 3 роки тому +3

    Anxiously waiting for kalyana series. Ammachiyude ruchi, babu chettante vilambal and sachinte vivaranam. Super meals

  • @kishorbabu721
    @kishorbabu721 3 роки тому +4

    പഴയ കല്യാണസദ്യ അടിപൊളി.. അമ്മച്ചിയുടെ ഭക്ഷണം കഴിക്കാൻ കൊതിയാവുന്നു... 🥰

  • @AnithVlogs
    @AnithVlogs 3 роки тому +7

    നാടൻ കറികൾ തകർത്തു
    കല്യാണ സദ്യ അടിപൊളി😋👌

  • @rugmanik6323
    @rugmanik6323 3 роки тому +10

    ക്യാമറ വർക്കും എഡിറ്റിംങ്ങും പൊളിച്ചയ് 👌

  • @merlijoyish561
    @merlijoyish561 3 роки тому +1

    ഇതെല്ലാം കണ്ടിട്ട് എന്റെ വയറു വിശന്നിട്ടു ആർപ്പോ ഉർറോ വക്കുന്നു.. സച്ചിനോട് എനിക്ക് അസൂയ തോന്നുന്നു 😁

  • @Simi.27
    @Simi.27 3 роки тому +2

    Very good initiative...katta waiting for the recipes

  • @jubyjinto8815
    @jubyjinto8815 3 роки тому

    Kidilam ....

  • @induindu2070
    @induindu2070 3 роки тому +3

    Nigal kazhikunnathu kandapol vayil vellam vannu

  • @aflinmanuval9983
    @aflinmanuval9983 3 роки тому +1

    കണ്ടിട്ടു കൊതി വരുന്നു സൂപ്പർ

  • @josnavincent9472
    @josnavincent9472 3 роки тому

    Superrrrrr👌🏻👌🏻👌🏻👌🏻👌🏻

  • @susanabey1907
    @susanabey1907 3 роки тому +19

    അമ്മച്ചി അടുത്ത episodeil ആ മപ്പാസ് കറി ഒന്ന് വെച്ച് കാണിക്കണേ.

  • @mjanatha5201
    @mjanatha5201 3 роки тому

    Liked,subscribed for u annamma chedathi bcz of sachin...i have subscribed. longback come on every body too.stay blessed💐👍

  • @jaseerajaseera4705
    @jaseerajaseera4705 3 роки тому +2

    Paneem pazhavum kudiyalle
    Kazhikuva ellam suparayitund

  • @paachakaveedu
    @paachakaveedu 3 роки тому +2

    Evida kottayathu k panamkallu vatticha Pani undakkunnee

  • @aparnadevi3277
    @aparnadevi3277 3 роки тому +3

    Nalla idea. Photos kittumengil kaanikkanae

  • @mujeebmuji9554
    @mujeebmuji9554 3 роки тому

    കൊതിയായിട് വയ്യാ 😋😋

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 роки тому

    Nostalgia unarthunnu kidilan video supper Ammachi ♥️