സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിക്ക് സ്തുതി ഗീതം, വേദിയിലേക്കെത്തി മുഖ്യമന്ത്രി

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 11

  • @65229
    @65229 3 години тому +7

    അടുത്തതായി പിണറായിയുടെ അടിമകൾ പാടുന്ന ഗാനം😂😂😂

    • @Firdou167
      @Firdou167 2 години тому

      Inganeyooke padiyaale avark salary kittothool allengil athum swooha

  • @abdulkm4218
    @abdulkm4218 2 години тому +2

    സ്തുതിഗീതം ഇനി അതിൻ്റെ കുറവ് ഉണ്ടായിരുന്നുള്ളു. എന്തല്ലാം കാണണം 😮😢😂

  • @RenjKavilayil
    @RenjKavilayil 3 години тому +2

    സഖാക്കൾ എന്നെ മാത്രം സ്തുതിക്കുക, പറ്റുമെങ്കിൽ രാവിലെയും വൈകിട്ടും എല്ലാ പാർട്ടി വീടുകളിലും "ഞാൻ" എന്ന സഖാവിന്റെ പടം വെച്ച് മരുന്ന് കഴിക്കുന്നതുപോലെ എൻ്റെ സ്തുതി ഗീതം കേൾപ്പിക്കുക, അതോടൊപ്പം ഡപ്പാംകൂത്തുകൂടി നടത്തിക്കോ. ഞാൻ ഉള്ളിടത്തു ഒരു നല്ല ശക്തികളും കടന്നുവരില്ല. ലാൽസലാം. എൻ്റെ പടം, എന്നെ സ്തുതിക്കുക, ഈ കേരളം "ഞാൻ" ഉത്തരകൊറിയ ആക്കി തരാം.

  • @syamsyamroop5545
    @syamsyamroop5545 2 години тому +1

    ചിട്ടപ്പെടുത്തിയ ആൾക്ക് ഉൾകാഴ്ച കുറവാണ് ഒന്നു കൂടി വിലയിരുത്തണ മായിരുന്നു

  • @joshyjose1625
    @joshyjose1625 2 години тому +1

    ഇദ്ദേഹവും സമാധിയാകുമോ എന്താ കഥ

  • @vjayan2092
    @vjayan2092 Годину тому +1

    Shame to say this is made by govt employees

  • @HariKrishnan-xx6wj
    @HariKrishnan-xx6wj 2 години тому +1

    Nanam Ela sakavaaaa

  • @ignatiousjohn5431
    @ignatiousjohn5431 2 години тому +2

    തൊഴിലാളികളുടെ കാവലാൾ, ഒരു പാട്ടു പാടയാൾ നല്ലതല്ലേ.❤ ലാൽ സലാം.