ഇതൊക്കെ കേട്ട് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് സിപിഎം ജമാഅത്തെ ഇസ്ലാമിയെ ചീത്ത വിളിക്കുന്നത് 😄, സ്വധൈര്യം സത്യം വിളിച്ചു പറയുന്ന മീഡിയ വൺ ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിവാദ്യങ്ങൾ ആശംസകൾ ❤️🌹
ഒരു എം.ഏൽ.എ ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിട്ട് അത് കോൺഗ്രസുകാരൻ ആയതുകൊണ്ട് ചർച്ച ചെയ്യാതെ പുഴ്ത്തുന്ന നിങ്ങടെ ചാനലിന്റെ ജിർണതക്ക് അത്ര വരില്ല മാപ്രേ ഇത്
2025 വാഴ്ത്തുപാട്ട് - അവസാന സിപിഎം മുഖ്യൻ എന്ന് കൂടെ ചേർക്കണമായിരുന്നു . കാരണം ചെങ്കൊടി താഴ്ത്തി കാവിക്കൊടി കെട്ടാനുള്ള കൊടിമരം നാട്ടുന്ന പണിയാണ് ഇപ്പോൾ എടുത്ത് കൊണ്ടിരിക്കുന്നത് .
ഓട്ടോ ഫോക്കസിലെ എല്ലാ അവതാരകരും ഒന്നിന് ഒന്ന് മെച്ചമാണ് പക്ഷേ നിങ്ങൾക്ക് ഇത്രമാത്രം വിവേകം ഇല്ലാതെ പോയോ ഇത് പിണറായി തമ്പുരാന്റെ പരിപൂർണ്ണമായ സമൂഹത്തോട് കൂടി നടത്തുന്ന ഒരു കല ആഭാസ പരിപാടിയാണ് ,, വയനാട് വിഷയത്തിൽ നമ്മുടെ അഖിൽമാരാരുടെ നിഗമനം 100 %😄😄😄
Party PosterVsnte image ittadinethire partyil charcha nadathiya pinarayi First jeevichirikkunna photo vannad navakerala jada yile pinarayiyide photo spread ann said new kalamalle
@@Abdullah-c8u എങ്കിൽപ്പിന്നെ എന്തിനാണ് ഹേ കോൺഗ്രസ്സ് ഒറ്റയ്ക്കും ചിലപ്പോഴൊക്കെ സി പി എമ്മിന് ഒപ്പം ചേർന്നും തൃണാമൂലിനെതിരെ മത്സരിക്കുന്നത് മത്സരിക്കുന്നത്
@@Abdullah-c8u എങ്കിൽപ്പിന്നെ എന്തിനാണ് ഹേ, കോൺഗ്രസ്സ് ഒറ്റയ്ക്കും, ചിലപ്പോഴൊക്കെ സി പി എമ്മിന് ഒപ്പവും ചേർന്ന് തൃണമൂലിനെതിരെ മത്സരിക്കുന്നത്. പിന്നെ പഴയ കോൺഗ്രസ്സാണ് തൃണമൂലെങ്കിൽ ബാജ്പേയ് മന്ത്രി സഭയിൽ റെയിൽവേ മന്ത്രിയായിരുന്ന കാര്യം ചെറുതായൊന്നു ഓർത്തിരിക്കുന്നത് നന്നായിരിക്കും 😄
യു.എസ് ലെ അവാർഡ് നിരസിച്ച പ്രമോദ് രാമന് അഭിനന്ദനങ്ങൾ...🎉
jama the theevravadikaleyum irumban daavoodineyum media mukkaalanmareyum petichu atima kundan raman
ഇതൊക്കെ കേട്ട് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് സിപിഎം ജമാഅത്തെ ഇസ്ലാമിയെ ചീത്ത വിളിക്കുന്നത് 😄, സ്വധൈര്യം സത്യം വിളിച്ചു പറയുന്ന മീഡിയ വൺ ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിവാദ്യങ്ങൾ ആശംസകൾ ❤️🌹
പിണറായി വിജയൻ സിപിഎമ്മിലെ ദൈവമാണ് 😄, പാർട്ടിയുടെ ദയനീയ അവസ്ഥ നോക്കണേ.. 😡 സിപിഎമ്മിന്റെ അന്ധകനാണ് പിണറായി വിജയൻ പാർട്ടി ഇതോടുകൂടി ബിജെപിയിൽ ലൈക്കും 😄
കാരണവർക്ക് അടുപ്പിലും ആകാം....
Thangalk christmasum akam.
😅😅
ദയവ് ചെയ്ത് ഔട്ട് ഓഫ് ഫോക്കസിൽ ഹണിറോസ് ബോച്ചെ വിഷയം ചർച്ച ചെയ്യരുത്
നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറഞ്ഞതാണ്
കേരള ഗോർബാചെവ് ഈ പാർട്ടിയുടെ അന്ത്യം കണ്ടേ പോകു 👍
ചങ്ങാതി ആള് പാർട്ടിക്ക് ആണി അടിക്കുന്ന തിരക്കിൽ ആണ് 😁😁
അവസാന ആണിയും അടിച്ചു എന്ന് ഉറപ്പ് വരുത്തിയിട്ടേ പുള്ളി പോകു 😄😄😄
Udf nte ani..league adikkathirunna mathi😅😅😅
@@shinybinu6154 ലിംഗം പൂജിക്കാം പോരെ
ഒരു എം.ഏൽ.എ ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിട്ട് അത് കോൺഗ്രസുകാരൻ ആയതുകൊണ്ട് ചർച്ച ചെയ്യാതെ പുഴ്ത്തുന്ന നിങ്ങടെ ചാനലിന്റെ ജിർണതക്ക് അത്ര വരില്ല മാപ്രേ ഇത്
സത്യം
പാർട്ടിക്ക് പെട്ടി പണിയുന്ന പിണറായി. 😁😁😁😁ഗോവിന്ദൻ ആണി വാങ്ങാൻ പോയിട്ടുണ്ട്
കമ്മ്യൂണിസ്റ്റ് കാരേക്കാൾ കമ്മ്യൂണിസത്തെ പഠിച്ച, അറിഞ്ഞ ദാവൂദ്
2025 വാഴ്ത്തുപാട്ട് - അവസാന സിപിഎം മുഖ്യൻ എന്ന് കൂടെ ചേർക്കണമായിരുന്നു . കാരണം ചെങ്കൊടി താഴ്ത്തി കാവിക്കൊടി കെട്ടാനുള്ള കൊടിമരം നാട്ടുന്ന പണിയാണ് ഇപ്പോൾ എടുത്ത് കൊണ്ടിരിക്കുന്നത് .
ഹ 😂ഹ. പിണു സൂര്യനാണെന്ന് പറഞ്ഞത്, തൊട്ടാൽ പൊള്ളുമെന്ന് മനസ്സിലായതിനാലാണ് 😂
പ്രവാസികളുമായി ബന്ധപ്പെട്ട ചില വേദനകൾ ഔട്ട് ഓഫ് ഫോക്കസിൽ വരേണ്ടതുണ്ട്, പ്രത്യേകിച്ച് പ്രവാസി ഭാരതീയ ദിവസ് ന്റെ പാശ്ചാത്തലത്തിൽ.....
👍👍👍❤️
മറ്റെ കേരള യാത്രയിൽ വിജയൻ ഉപയോഗിച്ച ബസ്സ് കാഴ്ചബംഗ്ലാവിൽ വെച്ചാൽ ആളുകൾ ആരാധനയോടെ കാണാൻ വരും - ബാലൻ മുൻമന്ത്രി
പാർട്ടിയുടെ ഇന്നത്തെ അവസ്ഥ 😅
സമാധിയായി എന്ന് പറയാതിരുന്നാൽ നല്ലത്
പിണറായിയുടെ ഭരണം കഴിയുന്നതോടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആർ എസ് എസ് വൽക്കരണം അതിന്റെ അന്ത്യത്തിലായി കഴിഞ്ഞു..😊😊😊😊
ചിലപ്പോൾ ഇത് ജയരാജന്റെ ആത്മകഥ പോലെയായിരിക്കും പരിപ്പുവടയും കട്ടൻ ചായയും അവസാനം ബുക്ക് സ്റ്റാളുകാ രുകുടുങ്ങി
റഷ്യയിൽ നടന്നതും ഇതേ രീതി തന്നെയാണ്.😊
ഓട്ടോ ഫോക്കസിലെ എല്ലാ അവതാരകരും ഒന്നിന് ഒന്ന് മെച്ചമാണ് പക്ഷേ നിങ്ങൾക്ക് ഇത്രമാത്രം വിവേകം ഇല്ലാതെ പോയോ ഇത് പിണറായി തമ്പുരാന്റെ പരിപൂർണ്ണമായ സമൂഹത്തോട് കൂടി നടത്തുന്ന ഒരു കല ആഭാസ പരിപാടിയാണ്
,, വയനാട് വിഷയത്തിൽ നമ്മുടെ അഖിൽമാരാരുടെ നിഗമനം 100 %😄😄😄
❤
Cpm anukoola Secrreat employs association ulghadanm wŕites dana vakuppile officer
Party PosterVsnte image ittadinethire partyil charcha nadathiya pinarayi
First jeevichirikkunna photo vannad navakerala jada yile pinarayiyide photo spread ann said new kalamalle
Leninte shareeram emblam cheith sookshichittund kathikkanda enna reethiyil avide poyal templene pole chitta vattangal
മാപ്രകളെ അസൂയപ്പെട്ടിട്ട് കാര്യം ഇല്ല മാപ്രകൾ pv അൻവറിന്റെ പിന്നാലെ നടക്കുമ്പോൾ ldf അടുത്ത ഭരണവും കൈയിൽ ആകും
പാർട്ടിക്കാർക്കെന്താ പാട്ട് ഹറാമാണോ.😮
നിങ്ങൾക്ക് ശരീഅത്ത് ആണ് ഹറാം.
ഈ ഉദ്യോഗസ്ഥർ എല്ലാവരും ലീവ് എടുത്തണോ ഈ പരിപാടിക്ക് പങ്കെടുക്കുന്നത്? വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യും? ഇത് ചട്ട ലംഘനമല്ലേ?
ഇന്ത്യയിൽ രണ്ട് cpm ഉണ്ട് ഒന്ന് പിണറായി യുടെ കേരള cpm മറ്റൊന്ന് കേന്ദ്ര cpm
Akg centering നിന്നും shambalam kodukkunna kalam adhi vidhoora mavilla
Nalla vishamam undu alle... Karanjo nannayi karanjo... Epolum vimarsham thanne akanamellillo...
പിണറായി പോയിട്ട് വേണം ബിജെപി വരാ൯....
കാരണഭൂതൻ നീണാൾ വാഴട്ടെ
😂
കേരള ഗോർബാചെവിനെ കളിയാക്കുന്നോടാ 😄😄😄
ദാവൂദ്❤
ബംഗാളിൽ സിപിഎം ന് 5% വോട്ട് 😄😄😄
മുപ്പത് കൊല്ലം കോൺഗ്രസ്സ് ഭരിച്ചതല്ലേ ബംഗാൾ, അവർക്കിപ്പോൾ എത്ര ശതമാനമാണോ വോട്ട് 😄
കോൺഗ്രസ് തന്നെ ആണ് ഇന്നത്തെ തൃണാമൂൽ ഹേ അവരുടെ വോട്ട് അവിടെ ഉണ്ട് സിപിഎം ബിജെപി ആയി
@@Abdullah-c8u എങ്കിൽപ്പിന്നെ എന്തിനാണ് ഹേ കോൺഗ്രസ്സ് ഒറ്റയ്ക്കും ചിലപ്പോഴൊക്കെ സി പി എമ്മിന് ഒപ്പം ചേർന്നും തൃണാമൂലിനെതിരെ മത്സരിക്കുന്നത് മത്സരിക്കുന്നത്
@@Abdullah-c8u എങ്കിൽപ്പിന്നെ എന്തിനാണ് ഹേ, കോൺഗ്രസ്സ് ഒറ്റയ്ക്കും, ചിലപ്പോഴൊക്കെ സി പി എമ്മിന് ഒപ്പവും ചേർന്ന് തൃണമൂലിനെതിരെ മത്സരിക്കുന്നത്. പിന്നെ പഴയ കോൺഗ്രസ്സാണ് തൃണമൂലെങ്കിൽ ബാജ്പേയ് മന്ത്രി സഭയിൽ റെയിൽവേ മന്ത്രിയായിരുന്ന കാര്യം ചെറുതായൊന്നു ഓർത്തിരിക്കുന്നത് നന്നായിരിക്കും 😄
Pinarrayee.sammathee.sooing.😂😂😂
Ee charcha kayinjitt pramood ramante oru kavitha und…`Onathinu poov idunna daavood’ …..
Ee kavitha kk shesham keralam maaraan povunnath ningal kando kammikaley 😢
Para Thayoly ennu aanu
കമ്മ്യൂണിസ്റ്റ് കാർ പാട്ട് പാടരുത്, കമ്മ്യൂണിസ്റ്റ് കാർ പുകഴ്ത്തപ്പെടാൻ പാടില്ല, സിപിഎം ഞങ്ങൾ പറയുന്ന പോലെ നടക്കാവൂ എന്ന് മാധ്യമ തിട്ടുരം 😄😄😄😄😄
Panaraayi communist avasana mukyan
Mukkamanthriya divsssvem ekazthunna ningelku Pinarayi Vijayana arankilum pikazthiyal kurupottunnath swabavkem manu. Karnem pinarayi kurich aranmilum nallathu parangal ninglku sahikkilla.
ഐസ്ക്രീം. പാർലറിൽ.വീണ.ലീഗ് 😅😅😅😅😅😅
ഓഹോ 😁😁😁
ഐസ്ക്രീം പാർലർ സിപിഎം ന്റെ നുണകൾ.
CPM നു,🙄പുതിയഅഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഇപ്പോൾ ഉണ്ടോ 🤔
എടൊ ദാവൂദേ ഇതേ മെന്റാറ്ലിറ്റിയിൽ മുസ്ലിം ലീഗിനെയോ കോൺഗ്രസിനെയോ എന്തിന് ജമത്തെ ഇസ്ലാമിയെ വിമർശിക്കാൻ ധൈര്യം ഉണ്ടോ