ഉമ്മൻ ചാണ്ടിക്ക് വേണ്ടി പാടാൻ കോൺഗ്രസ് പാർട്ടി പറ്റില്ല അദ്ദേഹത്തെ തകർക്കാൻ ആണ് അതിൽ പലരും ശ്രമിച്ചത്ര പിണറായിയെ ഇഷ്ടം മുള്ളവർ പാട്ട് പാടുന്നത്തിന് മറ്റുള്ളവർഎന്തതിനു വേദനിക്കുന്ന |
വലിയ പാട്ടൊക്കെ പാടും കൈക്കൂലിയില്ലാതെ ഇവിടെ ഏതെങ്കിലും കാര്യങ്ങൾ ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ സാധിച്ച് കൊടുത്തിട്ട് പാടിയിരുന്നെങ്കിൽ ആദ്യം അത് നിർത്തലാക്കാൻ നോക്കണം
ഈ ഗാനത്തിന് ഇത്രയും റീച്ച് കിട്ടുന്നതിന് സഹായിച്ച എല്ലാ മാപ്രകൾക്കും നന്ദി. തൊഴിലാളികളുടെ സംഘടന എന്ത് ചെയ്യണം എന്ന് മാപ്രകൾ അല്ല തീരുമാനിക്കുക. സാഹിത്യ ഭംഗിയില്ലെങ്കിൽ താൻ എഴുതി കൊട്'
എന്തായാലും മുഖ്യമന്ത്രിയുടെ ഇന്നത്തെ ഒരു പരിപാടിയെങ്കിലും നിങ്ങൾക്ക് കാണിക്കാൻ കഴിഞ്ഞല്ലോ ഏത് പരിപാടിയിലും ചെറിയൊരു വിവാദം ഉണ്ടെങ്കിലേ ആ പരിപാടിയെങ്കിലും അറിയപ്പെടും അല്ലാതെ 10000 പേരുടെ തൊഴിൽശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്താലും നിങ്ങൾ അത് കാണിക്കാൻ മടിക്കുന്ന കാലഘട്ടം
ഹാസ്മി നിനക്ക് കൃമി കടിക്കുന്നുണ്ടങ്കിൽ നീ പോയി കൃമിക്കുള്ള മരുന്ന് വാങ്ങി കഴിക്കടാ അല്ലാതെ പിണറായിയുടെ നെഞ്ചത്ത് കയറേണ്ട. പിണറായി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😢അപ്പോ മാപ്രകളോട് ഒരു ചോത്യം പിണറായിക്ക് വാഴ്ത്തുപാട്ട് പാടിയത്തിലാണോ നിങ്ങളുടെ വിഷമവും, വേദനയും. പണ്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിങ്ങളല്ലേ നേരം വെളുക്കാറായപ്പോൾ ഉമ്മൻചാണ്ടി ഉറക്കച്ചതാവോടെ പോകാൻ തുടങ്ങിയപ്പോൾ ഒരു വലിയമ്മയെ ഉമ്മൻചാണ്ടിയുടെ മുൻപിൽ അവതരിപ്പിച്ചു എന്തൊരു വാഴ്ത്തിപാട്ടായിരുന്നു മാപ്രകൾ നടത്തിയത്. മാപ്രകൾ അതൊന്നും മറക്കരുത്.
വ്യക്തി പുജ cpm ൽ ഇല്ല എന്നാൽ പിണറായിയെ ഇഷ്ടം ഉള്ളവർ അവരുടെ കാര്യം ചെയ്യും അതിന് മറ്റുള്ളവർ എന്തിന് വേദനിക്കുന്ന കൂടുതൽ വേദന ഉണ്ടങ്കിൽ ഒറ്റക്ക് ഇരുന്നു കരയുക അതേ മർഗ്ഗം ഉള്ളും
മുഖ്യമന്ത്രിയെ അസഭ്യം മാത്രം പറയുകയും അതു മാത്രം കേൾക്കാനാഗ്രഹിക്കുകയും ചെയ്യുന്ന മാപ്രകൾക്ക് നല്ലത് പറഞ്ഞ് കേൾക്കുമ്പോൾ സഹിക്കില്ല. ഇകഴ്ത്തി പാടണമെന്നാണ് നിൻ്റെയൊക്കെ ആഗ്രഹം , അതവീട്ടിൽ പോയി പറഞ്ഞാ മതി.
കഴിഞ്ഞ ഏഴ് വർഷത്തോളമായി പിണറായിക്ക് കുരുക്ക് മുറുക്കാൻ നടന്ന്, ഒരു ഗതിയും കിട്ടാതായവർക്ക് ഇതൊക്കെ സഹിക്കാൻ കഴിയാത്തതും വാഴ്ത്തുപാട്ടായി തോന്നുന്നതും തികച്ചു സ്വാഭാവികം .
കേരളത്തിൻ്റെ ക്യാപ്റ്റന് കാവലാൾക്ക് സ്തുതിഗീതം ഏറ്റവും യോജിച്ചത്. ഉചിതമായി ഇങ്ങനെ ഒരു പാട്ട് തയ്യാറാക്കിയവർക്കും അതു കാഴ്ചവയ്ക്കാൻ പങ്കാളികളായ എല്ലാ നല്ല മനസ്സുകൾക്കും ആയിരം നന്ദി. പിണറായി വിജയനല്ലാതെ ആർക്കാണ് ഇങ്ങനെ ഒരു അർഹതയ്ക്കു യോഗ്യൻ . മുഖ്യമന്ത്രി പറഞ്ഞിട്ടല്ലല്ലൊ. ജീവനക്കാരുടെ ഒരു നന്ദി പ്രകടനം. അവരെ നിരാശപ്പെടുത്തിഅതു മുഖ്യമന്ത്രിവേണ്ടെന്നുവയ്ക്കണ്ട യാതൊരാവശ്യവുമില്ല.
ഇതുപോലെയുള്ള മുഴുമണ്ടന്മാരെ കാണണമെങ്കിൽ വടക്കൻ കൊറിയയിലേക്ക് നോക്കേണ്ടിവരും (അവിടെ നിവൃത്തികേടുകൊണ്ടാണ് ജനത്തിന് ഇങ്ങനത്തെ പാട്ടുകൾ കീച്ചേണ്ടിവരുന്നത് ) - ഒരുപാട് കാര്യങ്ങളിൽ സമാനതകളുണ്ട്. പൊതുജനത്തിന് ഇങ്ങനെയും അധഃപതിക്കാൻ പറ്റുമോ..?! വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ!!
ഇങ്ങനെ ഒരു ഗാനം പൂർണ്ണമായി കേൾപ്പിച്ചതിന് 24 ന് നന്ദി. ഹാഷ്മിക്ക് ചൊറിഞ്ഞു കേറുന്നു. "എന്നൊക്കെ പറയുന്ന " നിങ്ങൾക്കല്ലെ ലിറിക്സ് മോശം. അതു തോന്നും, സ്വാഭാവികം.
വിമർശകരോടാണ്, 1996 മുതൽ നിങ്ങൾ പിണറായി വിജയന്റെ പിന്നാലെയുണ്ട് ആക്ഷേപങ്ങളും വിമർശനങ്ങളുമായി, ഇന്നുവരെ നിങ്ങൾക്ക് അയാളെ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. നിങ്ങൾക്ക് ഉൾക്കൊള്ളാനാകില്ല എന്നറിയാം, എങ്കിലും അയാൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിച്ചത് വാർത്തമാനകാല യാഥാർഥ്യ മാണ്. നിങ്ങൾ തളർത്താൻ ശ്രമിക്കും തോറും അയാൾ വളർന്നുകൊണ്ടേയിരിക്കും, അയാളുടെ വളർച്ചയിൽ മനം നൊന്ത് നിങ്ങൾ നെഞ്ചു പൊട്ടി ചാകല്ലേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന 😂
മാധ്യമങ്ങള്‍ക്ക് മാത്രമല്ലടൊ അജണ്ട😂 അവര്‍ക്കും ഉണ്ട് ഒരൂപട്ടികുര്‍ക്കനും ശ്രദ്ധിക്കേലാരുന്ന പരിപാടി ഒറ്റപാട്ട്കൊണ്ട് നിങ്ങളെ മുഴുവന്‍ അവിടെ എത്തിച്ചില്ലെ
സ്വന്തം നേതാവിനെ സ്വന്തം പാർട്ടിക്കാർ നന്നാക്കി പറയുന്നതിലും കുറ്റം കണ്ടെത്തുന്ന വലതു മാപ്രകളെ നിങ്ങൾക്കെന്താ ഇതിൽ ഇത്ര വെപ്രാളം ഇത് സർക്കാരിന്റെ നികുതി പണം ഉപയോഗിച്ച് ഒന്നുമല്ലല്ലോ, നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ
നിങ്ങൾ ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.... നിങ്ങള്‍ക്ക് കഴിവു ഉണ്ട് എങ്കില്‍ നിങ്ങളെ കുറിച്ച് ആളുകൾ എഴുത്തും ഉണ്ടാകും. ആളുകൾ ഇഷ്ടപ്പെടണം എന്ന് മാത്രം
ചെമ്പട, ചെങ്കൊടി എല്ലാം അടുത്ത ഇലക്ഷൻ കഴിയുമ്പോൾ അറിയാം അതൊക്കെ അതുപോലെ തന്നെ കാണുമോ എന്ന്.... ഏതു ചിഹ്നത്തിൽ വോട്ട് ചെയ്യണം എന്ന് അറിയാതെ ഒരു ദിവസം വരും
കേന്ദ്രസർക്കാർ ഇടപെട്ട് മാസപ്പടി കേസ്, സ്വർണ്ണക്കടത്ത് കേസ്, ലാവലിൻ കേസ് എന്നിവയിൽ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി പിണറായി വിജയൻ സഖാവിൻറെ ജനകീയ മുഖം കൂടുതൽ തിളക്കമുള്ളതാക്കണം....
സഖാവ് പിണറായിയുടെ ജീവിതം പ്രസ്ഥാനത്തിന് സമർപ്പിതമാണ്. വാഴ്ത്തുപാട്ട് എന്ന് നിങ്ങൾ പറയുന്ന പാട്ടു പാടിയ ആളുകളോട് നിങ്ങൾ ചോദിച്ചു മനസ്സിലാക്കണം അവർ ആരെങ്കിലും നിർബന്ധിച്ചു പാടി പ്പിച്ചതാണോയെന്ന്.
അതെന്താ ഈ പാട്ടിന് കുഴപ്പം....... മാപ്രകൾക്കു ചൊറിച്ചിലങ്ങോട്ട് മാറുന്നില്ലല്ലോ
ഉള്ളിൽ അറപ്പും വെറുപ്പം തോന്നാത്ത ഒരാളും ഇന്ന് കേരളത്തിലുണ്ടാകില്ല.
😤😤😤
സംഘി & കൊങ്ങി ടീമുകൾ അല്ല കേരളത്തിൽ എല്ലാരും വെറുതെ അങ്ങോട്ട് രണ്ടു വട്ടം മുഖ്യമന്ത്രി ആയതല്ല അദ്ദേഹം
ഈ പാട്ട് പാടിയവർ ആ കൂട്ടത്തിൽ ഇല്ല 😂
Exactly 💯 💯 💯 💯 💯
കഷ്ടം ഇത്ര വിവരം കെട്ട അടിമകളിയില്ലേ
നിന്നെത്തന്നെയാണോ ഉദ്ദേശിച്ചത്
@@Gopinath-m2o പുകഴ്ത്തൽ ഗുണം കാണുമല്ലോ !
രാപകൽ ഊണും ഉറക്കം ഇല്ലാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഉമ്മൻചാണ്ടി സാർ നെ നമിക്കുന്നു 🙏
😂😂
ഉറക്കം ഇല്ലാതെ മുട്ടുവേദനയ്ക്കു തിരുമിക്കയായിരുന്നു എന്നതാണ് സത്യം
ഉമ്മൻ ചാണ്ടിക്ക് വേണ്ടി പാടാൻ കോൺഗ്രസ് പാർട്ടി പറ്റില്ല അദ്ദേഹത്തെ തകർക്കാൻ ആണ് അതിൽ പലരും ശ്രമിച്ചത്ര പിണറായിയെ ഇഷ്ടം മുള്ളവർ പാട്ട് പാടുന്നത്തിന് മറ്റുള്ളവർഎന്തതിനു വേദനിക്കുന്ന |
പിന്നെ എങ്ങനെ അദ്ദേഹം 85 വയസ്സുവരെ ജീവിച്ചു?
ഹൈവേ ഓഫീസെല്ലാഠ പൂട്ടി, GAIL ഓഫീസുഠ പൂട്ടിച്ചു, അവസാനഠ CM ന്റെ കസേരയിൽ സരിതയെ ഇരുത്തി, പിരിഞ്ഞു പോയി. ജനഠ ഇലക്ഷനിൽ ചാട്ടവാറെടുത്തു.
ഈ ഗാനത്തിന് ഇത്ര റീച് കൊടുത്ത മപ്രകൾക്കു ലാൽസലാം
ഏതാണ്പി ജയരാജനെ സാധാരണ അണി കൾ പുകഴ്ത്തി പാടിയപ്പോൾ ജയരാജനെ കൊണ്ട് രാതം
ഇയാൾക്ക് ഭ്രാന്ത് ആയതാണോ അതോ പാർട്ടി ലെ എല്ലാർക്കും ഭ്രാന്ത് ആയതോ
വലിയ പാട്ടൊക്കെ പാടും കൈക്കൂലിയില്ലാതെ ഇവിടെ ഏതെങ്കിലും കാര്യങ്ങൾ ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ സാധിച്ച് കൊടുത്തിട്ട് പാടിയിരുന്നെങ്കിൽ ആദ്യം അത് നിർത്തലാക്കാൻ നോക്കണം
ലാലേട്ടന്റെ സ്വയം പുകഴ്ത്തൽ പോലെ തോന്നി.....
ഉമ്മൻചാണ്ടിക്ക് വലിയൊരു നമസ്കാരം🙏🏻🙏🏻
കല്ലിട്ടത്തിന് ആണോ 🤣
ഈ ഗാനത്തിന് ഇത്രയും റീച്ച് കിട്ടുന്നതിന് സഹായിച്ച എല്ലാ മാപ്രകൾക്കും നന്ദി.
തൊഴിലാളികളുടെ സംഘടന എന്ത് ചെയ്യണം എന്ന് മാപ്രകൾ അല്ല തീരുമാനിക്കുക. സാഹിത്യ ഭംഗിയില്ലെങ്കിൽ താൻ എഴുതി കൊട്'
ലേശം ഉളുപ്പ്..... അടിമകൾക്കില്ലാതെ പോയല്ലോ. ഇതാണോ പുരോഗമന വാഴ്ത്തുപാട്ട് കമ്മ്യൂണിസം.
ഇവർ ഏതു കോത്താഴത്തെ തൊഴിലാളികൾ ആണെടോ അടിമേ ?
വർഷത്തിൽ രാജാവിന് ഒരു പാട്ട് നിർബന്ധമാണ്...അല്ലെങ്കിൽ രാജാവ് കോപിക്കും
ഈ പാടുന്ന സഖാക്കളുടെ മക്കൾക്കും ഗവണ്മെന്റ് ജോലി ഉറപ്പ്.
ഹാഷ്മീ നീ .....കഷ്ടം. ചെറിച്ചിലിന് പറ്റിയ മരുന്ന് കഴിക്കൂ... നീ 24ന്റെ നാശം
പിണറായിയെ കുറിച്ച് നല്ലത് പറയാൻ പാടില്ല എന്ന് മാപ്ര കൾക്ക് എന്താണ് നിർബന്ധം
ജയരാജനെ കുറിച്ച് നല്ലത് പറഞ്ഞപ്പോൾ എന്തായിരുന്നു
ഈ സ്ത്രീകൾക്ക് നാണമില്ലേ ഒരുപാട് നിരപരാധികളുടെ കൊലപാതകത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ കുറിച്ച് പാടാൻ
അസൂയ
എന്തു പറയാൻ ചിരിക്കുക എന്നല്ലാതെ 😂
ചിരിക്കണോ കരയണോ ? 😂😂😂
എന്താ കുഴപ്പം ഒരു പാട്ടിനു ഇത്ര അസഹിഷ്ണത പാടുണ്ടോ .. നിങ്ങള്ക്ക് കഴിയാത്തതു മറ്റുള്ളവർക്ക് കിട്ടുന്നതിലെ
റിട്ടയർ ആയിട്ട് വീണ്ടും നിയമനം കിട്ടിയ ആളാണ് ഇത് എഴുതിയത്
എന്തായാലും മുഖ്യമന്ത്രിയുടെ ഇന്നത്തെ ഒരു പരിപാടിയെങ്കിലും നിങ്ങൾക്ക് കാണിക്കാൻ കഴിഞ്ഞല്ലോ ഏത് പരിപാടിയിലും ചെറിയൊരു വിവാദം ഉണ്ടെങ്കിലേ ആ പരിപാടിയെങ്കിലും അറിയപ്പെടും അല്ലാതെ 10000 പേരുടെ തൊഴിൽശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്താലും നിങ്ങൾ അത് കാണിക്കാൻ മടിക്കുന്ന കാലഘട്ടം
ഏതാണ് മുഖ്യമന്ത്രി ഉല്ഘാടനം ചെയ്ത ആ 10000 പേരുടെ തൊഴിൽശാല ?
ഏതായാലും മാപ്ര കൾ തിരിഞ്ഞുനോക്കാത്ത ഒരു പരിപാടി ഇപ്പോൾ ഹിറ്റ് ആയല്ലോ
ഇവർക്ക് ഉളുപ്പ് എന്ന് പറയുന്ന സാധനം ഇല്ലേ...
😂 athinte pera.....chetta....cpm
അത് എന്താന്ന് പോലും അവര്‍ക്ക് അറിയില്ല 😂😂😂
Athentha , janangal padunnathalle allathe swanthamayitt aatmakadayonnum ezhuthiyillallo
അടിമകൾക്കു ഇല്ലാത്ത ഒരു ഗുണം എന്നത് ഉളുപ്പ് ഇല്ല എന്നതാണ്.. 😂😂
എടാ പിണറായിയെ ജനങ്ങൾക്ക് ഇഷ്ടമാണെടാ : ഇഷ്ടമാണെടാ മാപ്രപോത്തേ.. അസൂയ മൂത്ത് ഭ്രാന്തായമാപ്രകളെ
❤
ഹാഷ്മിയും കൂട്ടരും ഇരുന്നു ചൊറിഞ്ഞോളൂ... കേരളം പിണറായി നയിക്കും ✌️✌️✌️.
മുങ്ങിത്താഴാൻ പോകുന്നവരുടെ നിലവിളി. കേരളം കൂടി പോയാൽ കോവിന്ദാ 😂😂😂😂😂
@@ThomasMathan കരയൂ തോമസേ 😂
@@ThomasMathan
ആര് മുങ്ങിതാഴും? ചൊറിച്ചിൽ??
ഹാസ്മി നിനക്ക് കൃമി കടിക്കുന്നുണ്ടങ്കിൽ നീ പോയി കൃമിക്കുള്ള മരുന്ന് വാങ്ങി കഴിക്കടാ അല്ലാതെ പിണറായിയുടെ നെഞ്ചത്ത് കയറേണ്ട. പിണറായി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😢അപ്പോ മാപ്രകളോട് ഒരു ചോത്യം പിണറായിക്ക് വാഴ്ത്തുപാട്ട് പാടിയത്തിലാണോ നിങ്ങളുടെ വിഷമവും, വേദനയും. പണ്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിങ്ങളല്ലേ നേരം വെളുക്കാറായപ്പോൾ ഉമ്മൻചാണ്ടി ഉറക്കച്ചതാവോടെ പോകാൻ തുടങ്ങിയപ്പോൾ ഒരു വലിയമ്മയെ ഉമ്മൻചാണ്ടിയുടെ മുൻപിൽ അവതരിപ്പിച്ചു എന്തൊരു വാഴ്ത്തിപാട്ടായിരുന്നു മാപ്രകൾ നടത്തിയത്. മാപ്രകൾ അതൊന്നും മറക്കരുത്.
വ്യക്തി പുജ cpm ൽ ഇല്ല എന്നാൽ പിണറായിയെ ഇഷ്ടം ഉള്ളവർ അവരുടെ കാര്യം ചെയ്യും അതിന് മറ്റുള്ളവർ എന്തിന് വേദനിക്കുന്ന കൂടുതൽ വേദന ഉണ്ടങ്കിൽ ഒറ്റക്ക് ഇരുന്നു കരയുക അതേ മർഗ്ഗം ഉള്ളും
വെക്തി പൂജ സിപിഎം പാർട്ടിയിൽ ഇല്ലാ 😂😂😂
It is a welcoming song. It is not a vazhthupattu.
എന്തായാലും ഒരു യൂണിയൻ സമ്മേളനം ഇത്രയും സമയം കാണിച്ചല്ലോ
എങ്ങനെ സഹിക്കും, മാപ്രകൾ.
തിട്ടുണ്ടളോളം സഹന ശക്തി ആർക്ക്
മുഖ്യമന്ത്രിയെ അസഭ്യം മാത്രം പറയുകയും അതു മാത്രം കേൾക്കാനാഗ്രഹിക്കുകയും ചെയ്യുന്ന മാപ്രകൾക്ക് നല്ലത് പറഞ്ഞ് കേൾക്കുമ്പോൾ സഹിക്കില്ല. ഇകഴ്ത്തി പാടണമെന്നാണ് നിൻ്റെയൊക്കെ ആഗ്രഹം , അതവീട്ടിൽ പോയി പറഞ്ഞാ മതി.
കഴിഞ്ഞ ഏഴ് വർഷത്തോളമായി പിണറായിക്ക് കുരുക്ക് മുറുക്കാൻ നടന്ന്, ഒരു ഗതിയും കിട്ടാതായവർക്ക് ഇതൊക്കെ സഹിക്കാൻ കഴിയാത്തതും വാഴ്ത്തുപാട്ടായി തോന്നുന്നതും തികച്ചു സ്വാഭാവികം .
അടുത്ത കവിത എഴുതുമ്പോൾ ഹാഷമിയെ കാണിച്ചു തിരുത്തികൊള്ളാം
സോണിയക്കും, രാഹുലിനും, പ്രിയങ്കക്കും വേണ്ടി എത്ര വാഴ്ത്തുപാട്ടും പാടാം, പിണറായിക്കു ആരുടെയും വാഴ്ത്തു പാട്ടു വേണ്ട.
ഈ വിമർശിക്കുന്നവരോട് ഒരു ചോദ്യം എന്താണ് പിണറായി വിജയൻ ചെയ്തതെറ്റ് ബബ്ബ പറയാതെ കൃത്യമായി എന്തെങ്കിലും പറയാനുണ്ടൊ
എന്തായാലും സ്വർണം നടത്തിയതും ദുരിതാശ്വസം ഫണ്ട്‌കൾ അടിച്ചുമാറ്റി കണക്കു കാണിക്കാത്തതും ജനങ്ങൾക്ക് വേണ്ടിയാനന്ന് ഉള്ളതിൽ എല്ലാവർക്കും അഭിമാനിക്കാം
😂😂😂😂
ഈ പാട്ട് കേട്ടപ്പോൾ എനിക്കൊരു കുഴപ്പം തോന്നിയിട്ടില്ല❤❤ നിങ്ങൾക്ക് പിണറായി എന്ന പേര് പറയുന്നത് കൊണ്ടാണ് കുഴപ്പം
കൃമികടിച്ചാൽ ഇങ്ങനെ കിടകമ്മോ 24 ഏത് വിരയാണ് ഇതി ഉൾപ്പുത്തെണ്ടത്
മാപ്രകൾക്ക് എന്തിനാണ് ഇത്ര ചൊറിച്ചിൽ പോയി പണി നോക്കടാ ഹാഷ്മീ😂
പിണറായിയെ ചീത്ത പറയുകയാണെങ്കിൽ സന്തോഷം
കേരളം വിട്ട് ലോകം കാണാത്ത വിപ്ലവ സിംഹം ങ്ങൾക്ക് ഇത് വലുതാ
Very good man cm
ഓടി വരണോ ഹാഷമി
അർഹതെക്കുള്ള അംഗീകാരം സൂപ്പർ. കുരുപൊട്ടുന്നവർക്ക് നല്ല നമസ്കാരം 🤓🤓🤓🤓
കേരളത്തിൻ്റെ ക്യാപ്റ്റന് കാവലാൾക്ക് സ്തുതിഗീതം ഏറ്റവും യോജിച്ചത്. ഉചിതമായി ഇങ്ങനെ ഒരു പാട്ട് തയ്യാറാക്കിയവർക്കും അതു കാഴ്ചവയ്ക്കാൻ പങ്കാളികളായ എല്ലാ നല്ല മനസ്സുകൾക്കും ആയിരം നന്ദി. പിണറായി വിജയനല്ലാതെ ആർക്കാണ് ഇങ്ങനെ ഒരു അർഹതയ്ക്കു യോഗ്യൻ . മുഖ്യമന്ത്രി പറഞ്ഞിട്ടല്ലല്ലൊ. ജീവനക്കാരുടെ ഒരു നന്ദി പ്രകടനം. അവരെ നിരാശപ്പെടുത്തിഅതു മുഖ്യമന്ത്രിവേണ്ടെന്നുവയ്ക്കണ്ട യാതൊരാവശ്യവുമില്ല.
കാവലാൾ എന്നാൽ സെക്യൂരിറ്റി എന്നല്ലെ സൂപ്പർ .സെക്യൂരിറ്റി വിജയൻ 😂😂😂😂
Ss thangalkk ente big salute 💪
കമ്മ്യൂണിസം എന്തന്നു ഇവന്മാർക്ക് എന്ത് അറിയാം
പാർട്ടി
ഇയാളെ കങ്‌വാഴ്ത്ത് പാട്ടുപാടുന്ന ആ വിഡ്ഡികളുടെ ഒരും കാര്യം കേരളത്തിന് വേണ്ടി എന്ത് തേങ്ങ ചൈതിട്ടാ
ഇതിലെന്ത് സ്തുതിയാണ് ഉള്ളത് സാധാരണ പാർട്ടി ഗാനം എന്നും ചീത്ത പറയുന്ന മാപ്പറുകൾക്ക് അസഹിഷ്ണുത തോന്നാം. മാറിയിരുന്നു ചൊറിഞ്ഞാൽ മതി 😆😆😂😂😂😂😂😂😂😂😂😂🤣😂🤣
ചരമഗീതം 3-ാം ഭാഗം. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ 😂😂😂😂
കാഥികന് പാട്ട് ഇഷ്ടമല്ലന്ന് തോന്നുന്നു
ഹാഷമിക്ക് ഇത് തേഹിക്കുന്നില്ല തോന്നുന്നു 😂
Cm❤️❤️
പാടട്ടെ.നമുക്ക് കേൾക്കാം. നല്ലതാളം.
കരഞ്ഞ് കണ്ണു നീർ തുള്ളികൾ കൊണ്ട് കമെൻ്റ് ബോക്സ് നിറക്കുക 😂😂
വിവാവാദ മാക്കിയ മാപ്രകൾക്ക് സഹിക്കാൻ പറ്റുന്നില്ല.....
വെറുക്കുന്നു കഷ്ട
പിണറായി വിജയന്‍ ❤❤❤
ഇന്നെന്താണ് അമ്മാതിരി പാട്ടൊന്നും ഇവിടെ വേണ്ട എന്ന് പറയാത്തത് മൈക്ക് ഒക്കെ ശരിയാണോ 😊
ട്രാൻസ്ഫർ /പ്രൊമോഷൻ /കിട്ടണം എന്ന് ഉണ്ടകിൽ സുഗിപ്പിക്കണം
നി സ്വവർഗ്ഗത്തിന്റെ വിമോചന നായകന് അഭിവാദ്യമർപ്പിച്ചതിൽ സഹിക്കുന്നില്ലങ്കിൽ ഒരു രക്ഷയുമില്ല നിങ്ങളുടെ സമ്മതം ആവശ്യവുമില്ല
ഇതുപോലെയുള്ള മുഴുമണ്ടന്മാരെ കാണണമെങ്കിൽ വടക്കൻ കൊറിയയിലേക്ക് നോക്കേണ്ടിവരും (അവിടെ നിവൃത്തികേടുകൊണ്ടാണ് ജനത്തിന് ഇങ്ങനത്തെ പാട്ടുകൾ കീച്ചേണ്ടിവരുന്നത് ) - ഒരുപാട് കാര്യങ്ങളിൽ സമാനതകളുണ്ട്. പൊതുജനത്തിന് ഇങ്ങനെയും അധഃപതിക്കാൻ പറ്റുമോ..?! വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ!!
ഇങ്ങനെ ഒരു ഗാനം പൂർണ്ണമായി കേൾപ്പിച്ചതിന് 24 ന് നന്ദി. ഹാഷ്മിക്ക് ചൊറിഞ്ഞു കേറുന്നു. "എന്നൊക്കെ പറയുന്ന " നിങ്ങൾക്കല്ലെ ലിറിക്സ് മോശം. അതു തോന്നും, സ്വാഭാവികം.
Super pinaryi Hasmiku mongal😂😂
കാവൽ അടുത്ത ഇലക്ഷന് കഴിഞ്ഞും കാണുമോ എന്തോ?
പിണറായി Sir❤️❤️
നാളെ ഒരു ക്ഷേത്രം പണിത് പ്രതിഷ്ഠ കൂടെ നടത്തണം
Eratta chankan❤❤
പിണറായിക്ക് പോലും ചിരി വരുന്നു 😂😂😂
വിമർശകരോടാണ്, 1996 മുതൽ നിങ്ങൾ പിണറായി വിജയന്റെ പിന്നാലെയുണ്ട് ആക്ഷേപങ്ങളും വിമർശനങ്ങളുമായി, ഇന്നുവരെ നിങ്ങൾക്ക് അയാളെ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. നിങ്ങൾക്ക് ഉൾക്കൊള്ളാനാകില്ല എന്നറിയാം, എങ്കിലും അയാൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിച്ചത് വാർത്തമാനകാല യാഥാർഥ്യ മാണ്. നിങ്ങൾ തളർത്താൻ ശ്രമിക്കും തോറും അയാൾ വളർന്നുകൊണ്ടേയിരിക്കും, അയാളുടെ വളർച്ചയിൽ മനം നൊന്ത് നിങ്ങൾ നെഞ്ചു പൊട്ടി ചാകല്ലേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന 😂
അതിനു എന്താ തെറ്റ് ആരെയും കുറിച്ച് പാടാല്ലോ... മാപ്രകൾ എന്തെല്ലാം കാട്ടിക്കൂട്ടുന്നു...
👍👍👍👍❤️
❤️❤️❤️😍😍💪💪💪💪💪
കേരളത്തിന്റെ രക്ഷകൻ വികസന നായകൻ വർഗീയ വാദികളുടെ പേടി സ്വപ്നം സകാവ് പിണറായി വിജയൻ
ഹഹഹഹ 😂
പിണറായി വിജയൻ❤
മാധ്യമങ്ങള്‍ക്ക് മാത്രമല്ലടൊ അജണ്ട😂 അവര്‍ക്കും ഉണ്ട് ഒരൂപട്ടികുര്‍ക്കനും ശ്രദ്ധിക്കേലാരുന്ന പരിപാടി ഒറ്റപാട്ട്കൊണ്ട് നിങ്ങളെ മുഴുവന്‍ അവിടെ എത്തിച്ചില്ലെ
സ്വന്തം നേതാവിനെ സ്വന്തം പാർട്ടിക്കാർ നന്നാക്കി പറയുന്നതിലും കുറ്റം കണ്ടെത്തുന്ന വലതു മാപ്രകളെ നിങ്ങൾക്കെന്താ ഇതിൽ ഇത്ര വെപ്രാളം ഇത് സർക്കാരിന്റെ നികുതി പണം ഉപയോഗിച്ച് ഒന്നുമല്ലല്ലോ, നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ
ഇതാണ് കേരളത്തിന്റെ ക്യാപ്റ്റൻ ലാൽ സലാം എല്ലാവരും കൺകുളിർക്ക് കാണ്
നിങ്ങൾ ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.... നിങ്ങള്‍ക്ക് കഴിവു ഉണ്ട് എങ്കില്‍ നിങ്ങളെ കുറിച്ച് ആളുകൾ എഴുത്തും ഉണ്ടാകും. ആളുകൾ ഇഷ്ടപ്പെടണം എന്ന് മാത്രം
Athu nalla kaiyuvannu
ഹാഷമി ഏറ്റെറ്റു പാടുന്നു. ഹാഷമി പിണറായി ഫാൻ തന്നെ.
ചെമ്പട, ചെങ്കൊടി എല്ലാം അടുത്ത ഇലക്ഷൻ കഴിയുമ്പോൾ അറിയാം അതൊക്കെ അതുപോലെ തന്നെ കാണുമോ എന്ന്.... ഏതു ചിഹ്നത്തിൽ വോട്ട് ചെയ്യണം എന്ന് അറിയാതെ ഒരു ദിവസം വരും
നിങ്ങൾ മുഖ്യമന്ത്രിയെ ഇക്ഴത്തിൽ പാടുമ്പോൾ ഞങ്ങൾ പുകഴ്ത്തി പാടുന്നത് നിങ്ങൾക്ക് (മാപ്രകൾക്ക്) സഹിക്കുന്നില്ല ,അല്ലോ!
പാര്ട്ടി വ്യക്തി അല്ല എന്ന് ഇനി പറയരുത്
തുടക്കത്തിലേ പിണു കേട്ടാൽ ജാള്യത കൊണ്ട് ചൂടായേനെ 😂😂😂
മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ, കേരളത്തിന്റെ അഭിമാനം ❤❤❤പ്രിയ സഖാവിനു അഭിവാദ്യങ്ങൾ ❤❤❤❤❤
കാഥികന് ചൊറിയുന്നു 🤣🤣 നുമ്മക്ക് രാഹുൽ ബാറുന്നുണ്ട് രാഹുൽ ബാറുന്നുണ്ട് എന്ന ഗാനം ആയാലോ 🤣🤣🤣
❤❤❤
ലാൽസലാം ധീര സഖാവേ
നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 🙏
സമൂഹം അംഗീകാരം നൽകുന്ന നേതാവിനെ വാഴ്ത്തുന്നത് അണികൾക്ക് അഭിമാനിക്കുന്നതിൽ എന്താ ഒരു തെറ്റുമില്ല....
തല മുടി കൂടി 'ചേ വ പ്പ് ' ആക്കാമായിരുന്നും, താഴേ ഇറങ്ങുന്നതുവരേ എന്തല്ലാം കാണണ്ണം കേൾക്കണം " , , ഗോ ,, വിന്താ ,,,😔
നിൻ്റെ മോഹം നടക്കില്ല. LDF -നും തുടർഭരണം ഉറപ്പാണ്.
@SibThomas-m8o ഗോ,, വിന്താ",,,
മുഖ്യമന്ത്രി പിണറായി യെ കുറ്റും മാത്രം പറയണം എന്ന് മാപ്ര കൾ ക്ക് എന്താ ഇത്ര നിർബന്ധം
ലാൽസലാം 💪👍❤️❤️❤️❤️👋
കേന്ദ്രസർക്കാർ ഇടപെട്ട് മാസപ്പടി കേസ്, സ്വർണ്ണക്കടത്ത് കേസ്, ലാവലിൻ കേസ് എന്നിവയിൽ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി പിണറായി വിജയൻ സഖാവിൻറെ ജനകീയ മുഖം കൂടുതൽ തിളക്കമുള്ളതാക്കണം....
ഹാഷ്മിക്ക് അത്ര പിടിച്ചില്ല 🤣... ഞങ്ങൾ കമ്മ്യൂണിസ്റ്റ് കാർക്ക് s
ദഹിച്ചു
പാർട്ടി ആ വിഷ്കരിച്ചതല്ലല്ലോ😂
പെരിയ കൊലപതികൾക് ലാൽസലാം
സ്വയം പുകഴ്ത്തുന്ന ഒരു മുഖ്യ മന്ത്രി യും കുറേ മന്ത്രി മാരും പൊതുജനത്തിൻ്റെ ഒരു അവസ്ഥ
സഹിക്കാൻ പറ്റുന്നില്ല മാപ്രഭ്രാന്തന്മാർക്ക്
അടിമകൾ നല്ല അടിമകൾ ഇവിടെ കേരളത്തിൽ മാത്രം ഉണ്ടാകു... 😂😂😂👍👍
മനോഹരമായ ഗാനം. കവിക്കു അഭിവാദ്യങ്ങൾ ❤️
സഖാവ് പിണറായിയുടെ ജീവിതം പ്രസ്ഥാനത്തിന് സമർപ്പിതമാണ്. വാഴ്ത്തുപാട്ട് എന്ന് നിങ്ങൾ പറയുന്ന പാട്ടു പാടിയ ആളുകളോട് നിങ്ങൾ ചോദിച്ചു മനസ്സിലാക്കണം അവർ ആരെങ്കിലും നിർബന്ധിച്ചു പാടി പ്പിച്ചതാണോയെന്ന്.
വളരെ നല്ലത്,
പിണറായി വിജയൻ ❤️❤️❤️
ഇതല്ലാതെ വേറെ എന്താ അവർ പാടുക..... ഒരു സീറോയോ ഹീറോ ആക്കാൻ ഏറ്റവും നല്ല മാർഗം പാട്ടാണ് 🤣
അടുത്തകൊല്ലം ഇലക്ഷൻ ആയില്ലേ ഹാഷമി ഇതൊക്കെ എന്ത് ഇതിലും വലുത് വരും wait. 😂
Kerala cheif minister pinarayi
Sagave lalsalam lalsalam lalsalam ❤️❤️❤️
ഹാഷമിക്കു ചൊറിഞ്ഞു ചൊറിഞ്ഞു മതി ആയില്ലേ......
സിഎംനേ സ്തുതിച്ചു പാടിയാൽ എന്താ കുഴപ്പം എന്ത് കുറവാണ് സിഎംന് ഹാഷമി വേറെ പണി നോക്ക്
ജീവനക്കാർക്ക് തരാതെ പിടിച്ച് വച്ചിരിക്കുന്ന 22% DA യുടെ കാര്യം കൂടി വാഴ്ത്ത് തള്ളിൽ ഉൾപെടുത്താമായിരുന്നു