'മുഖ്യമന്ത്രി നമ്മുടെ കാരണവർ, എത്ര പുകഴ്ത്തിയാലും മതിയാകില്ല'; പൂവത്തൂർ ചിത്രസേനൻ | Pinarayi Vijayan

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 99

  • @kirandileep3228
    @kirandileep3228 13 днів тому +35

    പണ്ട് രാജാക്കന്മാരുടെ അടുത്ത് പോയി അവരെ പറ്റി പൊക്കി അടിച്ച് പൈസ വാങ്ങുന്ന പോലെ .

  • @Krishnanunni78
    @Krishnanunni78 12 днів тому +20

    എഴുതിയ അടിമ കമ്മിയ്ക്ക് പ്രമോഷൻ കിട്ടും

  • @PurushothamangymJan
    @PurushothamangymJan 13 днів тому +19

    കാരണവന്റെ ഗുണമുള്ളവനെ കാരണാവനാകൂ ചിത്ര സേനാ...

  • @vargiscv511
    @vargiscv511 13 днів тому +26

    പൊന്നോ!!!. ഇമ്മാതിരി തള്ള് ഈ നൂറ്റാണ്ടിൽ വേറെയുണ്ടോ?!!!

    • @amerdasdk2534
      @amerdasdk2534 12 днів тому +1

      🤣🤣🤣🤣 ബുള്ളഡോസർ തോറ്റു പോകും..

  • @muralinair4508
    @muralinair4508 12 днів тому +6

    ലാവ്‌ലിനെക്കുറിച്ച് ഒരക്ഷരം കവി എഴുതിയില്ല 🤔

  • @sujith3684
    @sujith3684 12 днів тому +14

    ദീപസ്തംഭം മഹാശ്‌ചര്യം നമുക്കും കിട്ടണം പണം. അല്ലാതെ ഇവനൊക്കെ

  • @hareeshkumartptp
    @hareeshkumartptp 13 днів тому +9

    അടിമത്വം നിർത്തലാക്കിയ ഈ കലഘട്ടത്തിൽ ഇപ്പോഴുംചില മുതലുകൾ സ്വർത്ഥ ലാഭത്തിനു വേണ്ടി നാട് മുച്ചൂടും മുടിക്കുന്നവരുടെ നിതംബം താങ്ങി നടന്ന് അതിൽ പുറന്തള്ളുന്ന കീഴ്‌വായു ലഹരിയായി ഉപയോഗിക്കുന്ന അടിമകൾ വായുന്ന കലികാലം

  • @sujith3684
    @sujith3684 12 днів тому +8

    ചിത്രസേനാ , തള്ളി തള്ളി മറിച്ചിടുമോടേ🙄

  • @Democracy369
    @Democracy369 12 днів тому +8

    നല്ല പാട്ട്...!!! നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ പാടാൻ.... ഈയൊരു അവസരത്തിലും പിണറായി വിജയനെ പൊക്കിപ്പറയുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ....😂😂

  • @hari_krishna-01
    @hari_krishna-01 13 днів тому +10

    മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ ഇന്നസെന്റ് ഡ്രൈവറോട് പറയുന്നത് ആണ് ഇയാളോട് എനിക്ക് പറയാൻ തോന്നിയത്... 😂😂

  • @SalamSawa-p5i
    @SalamSawa-p5i 13 днів тому +8

    ഇനി കുറച്ചു ദിവസത്തേക്ക് ഒന്നും കഴിക്കണ്ട ചിത്ര

  • @capt.jamesgeorge
    @capt.jamesgeorge 13 днів тому +6

    പാർട്ടിക്കാരനാക്കുമ്പോൾ പാർട്ടിക്കുവേണ്ടി നേതാവിനെ പുകഴ്ത്തിയെ പറ്റു അതു സ്വാഭാവികം, ഏന്ധെങ്കിലും കിട്ടുവാൻ എന്തും ചെയ്യും പാർട്ടിയിൽ ഒരുവൻ വിലകയറ്റം കൊണ്ട് ജനം പൊറുതി മുട്ടിയപ്പോളാ അയാളുടെ ഒരു പുകഴ്ത്തൽ.

  • @Democracy369
    @Democracy369 12 днів тому +10

    ചിരിക്കണോ അതോ കരയണോ

  • @abdulvahab9809
    @abdulvahab9809 13 днів тому +12

    ഇത്ര ഗതി കെട്ട രജയ്താവ്

    • @ManojUliyan
      @ManojUliyan 12 днів тому

      വൈറലും എയറിലുമായില്ലെ :😂😂

  • @JafarMalabar
    @JafarMalabar 12 днів тому +5

    ഇയാള് സത്യത്തിൽ പിണറായിയെ നൈസ് ആയിട്ട് ആക്കുകയാണോ എന്നൊരു സംശയം ഇല്ലാതില്ല 😂😂😂😂😂

  • @maheshd6505
    @maheshd6505 12 днів тому +3

    ഗോപൻ സ്വാമിയെ സമാധി ആക്കിയ മക്കൾക്കുള്ള അതേ ബ്രെയിൻ .... 👌👌👌
    Stunning masterclass

  • @jayakrishna.s5022
    @jayakrishna.s5022 6 днів тому +1

    chirichu chavum 😂😂😂😂😂

  • @AjithKumar-tj5es
    @AjithKumar-tj5es 12 днів тому +3

    പണ്ട് രാജാവ് സുഖിപ്പിക്കാൻ എഴുതിയിരുന്നു! ജനാധിപത്യ ത്തിൽ, കമ്മ്യൂണിസ്റ്റ് സുഖിപ്പിക്കൽ ! G സുധാകരൻ എഴുതിയാൽ പിന്നെയും ഒത്തേനേ...'' നാണക്കേട്! 😂😂😂😂

  • @sandhyadas4214
    @sandhyadas4214 6 днів тому

    പണ്ട് പട്ടും വളയും ഇപ്പൊൾ സർവീസിൽ നിന്ന് വിരമിച്ചാലും ഡബിൾ ശമ്പളത്തോടെ ജോലി.കേരളം പൊളി ആടാ

  • @sabuvarghese3268
    @sabuvarghese3268 12 днів тому +1

    പിണറായി വീണു കഴിഞ്ഞാൽ ആദ്യം തള്ളിപ്പറയുന്നവൻ ഇയാളായിരിക്കും

  • @narayanancs924
    @narayanancs924 6 днів тому

    ഡി എ . കുടിശ്ശിക - റൊക്കം പണം, ഡയസ്നോൺ എന്ന കരിനിയമം, എന്നീ വിഷയങ്ങളും കൂടി ഉൾപ്പെടുത്തണമായിരുന്നു.

  • @hari_krishna-01
    @hari_krishna-01 13 днів тому +5

    പുള്ളി സർക്കാസം അടിച്ചതാവാനാണ് സാധ്യത

  • @thomasfrancis3712
    @thomasfrancis3712 12 днів тому

    നാളത്തെ സാച്ചരകേരളം ഇവന്റെ കൈകകളിലാ...😂😂

  • @manilaemily5916
    @manilaemily5916 13 днів тому +5

    ഇയാൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ കിട്ടിയിട്ടുണ്ടെന്ന് അന്വേഷിക്കുക?

  • @Asharaf-qs6jk
    @Asharaf-qs6jk 12 днів тому +3

    മുഖ്യമന്ത്രിയുടെ മകളെ പറ്റിയും ഒരു പാട്ടു പാടി കൂടെ 😂😂😂

  • @ManojUliyan
    @ManojUliyan 12 днів тому

    നാളെ മുതൽ ഇയാൾ മഹാകവി ചിത്രസേനൻ എന്ന പേരിൽ അറിയപ്പെടും.😂😂😂😂
    (സപ്ലൈകോയിൽ പോകാറുണ്ടോ മഹാകവീ. : അവിടെത്തെ പണിക്കാർ കുറെ നാളായി ഈച്ചയെ ആട്ടിയും ഉറങ്ങിയുമാണി ദിവസങ്ങൾ നീക്കുന്നത്).

  • @narayanancs924
    @narayanancs924 6 днів тому

    സത്യത്തിൽ എന്താണ് ഈയാളെപ്പറ്റി പറയേണ്ടത്?' ഈ കവിത വായിക്കുമ്പോൾ മനസ്സിൽ കൂടി പലതും കടന്നുപോകുന്നു. ഈ കവിതയ്ക്ക് ഉയിരുണ്ടെന്നല്ല പറയേണ്ടത്.

  • @b.mkrishna3772
    @b.mkrishna3772 13 днів тому +4

    ഏതു അവാർഡ് ആണ് പറഞ്ഞു വച്ചേക്കുന്ന 🙄🙄🙄അതോ സ്ഥാനമോ 🙄🙄🙄കബി യെ

  • @rameshk0075
    @rameshk0075 9 днів тому

    വിമർശനം പോലെ തന്നെ ആയിരിക്കും പുകഴ്ത്തു പാട്ടും

  • @rileeshp7387
    @rileeshp7387 12 днів тому

    അവിടെ പിണറായിയുടെ കയ്യിൽ നിന്ന് പ്രളയം വാന്നവർക്ക് കൊടുത്ത്

  • @avaneesh-h1i
    @avaneesh-h1i 13 днів тому +6

    ഇയാൾ ഏത് ലോകതാണ് 😂

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 12 днів тому +3

    ലാവലിൻ കള്ളനെ പുകഴ്ത്തി പാടിയത് അടിപൊളി

    • @vimalkumarthatalath
      @vimalkumarthatalath 12 днів тому

      അതിന് നിൻ്റെ അപ്പൻ്റെ സ്വഭാവമല്ല എല്ലാവർക്കും ?

  • @vasudevanpillai5389
    @vasudevanpillai5389 10 днів тому

    എഴുത്തച്ഛൻ തോറ്റുപോയി😂

  • @sabarinath6823
    @sabarinath6823 12 днів тому

    ഒരു കണ്ട കാവ്യമോ😂 മഹാകാവ്യമോ എഴുതി
    അങ്ങ് മലയാള കാവ്യ ശാഖയെ സമ്പുഷ്ടമാക്കി.... നിരവധി പുരസ്കാരങ്ങൾ അണിയണം അതുകണ്ട് ഞങ്ങൾ വായനക്കാർ കൃതാർത്ഥരാകും😂😂😂

  • @kujippakujippa2915
    @kujippakujippa2915 12 днів тому +2

    എഴുതിയതല്ല, എഴുതിച്ചതാണ് !

  • @sanals811
    @sanals811 12 днів тому +1

    മണ്ണവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപോലെ നിന്മുഖം...നവോഥാനഅതിനുവേണ്ടി പ്രസംഗിക്കും പക്ഷെ ഇപ്പോഴും പ്രജകൾ തന്നെ... PV യുടെ മനസ്സിലെ സ്വപ്നവും ഇത് തന്നെ...

  • @VasuDevan-jx9wd
    @VasuDevan-jx9wd 11 днів тому

    ഇനി എന്തൊക്കെയുണ്ട് നാട്ടിൽ പാണന് പാടി നടക്കാൻ

  • @AkhilKrishnanPr
    @AkhilKrishnanPr 12 днів тому

    എണ്ണ ഇല്ലാതെ ചെയ്യുന്ന സുഖിപ്പീര് ആണ് മെയിൻ

  • @SAFETYFIRST-p5q
    @SAFETYFIRST-p5q 12 днів тому +2

    😂😂😂ഇതൊക്കെ ഏത് യൂണിവേഴ്സ് ആണ് 😂😂

  • @Deepakpavithram
    @Deepakpavithram 9 днів тому

    ❤️❤️❤️ലാൽസലാം ❤️❤️❤️❤️💪💪💪

  • @ExposePseudos
    @ExposePseudos 12 днів тому +1

    സമാധിക്കു മുന്നേ പൂജ

  • @o.saneesh5777
    @o.saneesh5777 12 днів тому

    എന്റെ ചിത്ര സേനാ..... താൻ അടുത്ത പാർട്ടി സെക്രട്ടറി തന്നെ....😂😂😂😂

  • @rileeshp7387
    @rileeshp7387 12 днів тому

    എന്ത് സ്ഥാനമാനം കൊടുത്ത് പിണറായി വിജയൻ ഇവരെ എന്ത് ചെയ്തത് സന്തോഷിപ്പിക്കും

  • @rameshk0075
    @rameshk0075 9 днів тому

    എന്നാൽ തനിക് modiye കുറിച്ച് ഒന്ന് എഴുതാൻ ഒന്നും തോന്നിയില്ലേ. ദാസപ്പന്മാർക് എന്തേലും നകാപിച്ച കിട്ടുന്നത് സ്വാഭാവികം

  • @YesodharanCB
    @YesodharanCB 12 днів тому +1

    യുഡിഎഫ് കാരൻ ആയിരുന്നെങ്കിൽ ചാനലുകാർ രണ്ടു വരി കൂടി ചേർക്കും

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 12 днів тому +1

    Keralathinte rashakan pinrayi ❤❤❤❤

  • @pngrao955
    @pngrao955 12 днів тому

    Long live PV.

  • @MuhammedK-gx5kp
    @MuhammedK-gx5kp 12 днів тому

    അവൻഎവിടായെങ്കിലും പോയ് കവിത എഴുതട്ടെ നിങ്ങൾ ചാനലുക്കാർ എന്തിനാ അയാളെ പിന്നാലെ നടക്കുന്നത്

  • @bijumathai5758
    @bijumathai5758 12 днів тому

    മഹാ കവി ക്ക്‌ ഇതിലും ഭേദം സെപ്റ്റിക് ടാങ്കിൽ നിന്ന് വാരി തിന്നുന്നതാരുന്നു 😅😅😅

  • @sreejithhitechelectronicsk4235
    @sreejithhitechelectronicsk4235 12 днів тому

    പൂവത്തൂർ അടിമ

  • @mr.justice8493
    @mr.justice8493 12 днів тому

    ഹിറ്റ്‌ ആണെന്ന് ആരാ പറഞ്ഞത് 😂

  • @kochipropertymall5240
    @kochipropertymall5240 10 днів тому

    പിണറായി നീണാൾ വാഴട്ടെ

  • @vincent6425
    @vincent6425 5 днів тому

    കമന്റ് ബോക്സിലൂടെ ഒന്നു കണ്ണോടിച്ചാൽ ഒരു കാര്യം വ്യക്തമാകും. നാടിനു നന്മ ചെയ്യുന്ന ഒരാളെക്കുറിച്ച് നാലുവരി മറ്റൊരാൾ എഴുതിയപ്പോൾ എത്രയോ പേരുടെ ചങ്കാണ് പൊട്ടി പോകുന്നത്. ഇതിനെയാണൊ ജലസി എന്നു പറയുന്നത്.

  • @Ashik-xy9ws
    @Ashik-xy9ws 12 днів тому

    CM❤️

  • @sreekumarb3972
    @sreekumarb3972 12 днів тому +3

    ഹോ... എന്താ തള്ള്

  • @parameswaraprasad1926
    @parameswaraprasad1926 13 днів тому +1

    ഇയാളുടെ ജോലി വിവാദത്തിൽ ആണ്

  • @GaneshkumarMavilavalappil
    @GaneshkumarMavilavalappil 12 днів тому

    He is d most valarthunaya

  • @johnoommen2413
    @johnoommen2413 13 днів тому +2

    Best karnavar, 1.72 dambadi family

  • @radhakrishnankrishnanunni4047
    @radhakrishnankrishnanunni4047 13 днів тому +1

    Mounam vidwanu bhooshanam

  • @divinefoundationcharitable410
    @divinefoundationcharitable410 9 днів тому

    ഒന്നര ലിറ്റർ റം ,മൂന്നു കുപ്പി സോഡ ,രണ്ടു പുഴുങ്ങിയ കോഴിമുട്ട ,അൽപ്പം അച്ചാർ ,ശകലം മിച്ചർ .....മൂന്നു മണിക്കൂർ പാട്ട് റെഡി

  • @RajAN-rh5qy
    @RajAN-rh5qy 12 днів тому

    Bheeman raghuvinte aniyan raghu.

  • @KAJA_FRIENDS
    @KAJA_FRIENDS 12 днів тому +1

    😂

  • @abdulrahmanrahman7844
    @abdulrahmanrahman7844 13 днів тому +1

    Super 👌👌👌👌 super 👌👌👌👌

  • @jaikrishnan173
    @jaikrishnan173 12 днів тому

    Saadharana move relase nu threatreil anallo ithu pole ulla pranthanmarum paatukarum okke ullathu 🤔

  • @satheeshadhu7212
    @satheeshadhu7212 7 днів тому

    😁😁😁😁

  • @SREEKRISHNAN-c4q
    @SREEKRISHNAN-c4q 12 днів тому +1

    കോഴി മുട്ടയിടും കാട്ടവും ഇടും അത് പിടക്കോഴിയാണ്, ചിത്ര ഗുപ്തൻ കാലനെ കുറിച്ച് പാട്ട് എഴുതിയത് നന്നായി പാട്ട് എഴുതിയ ആളുടെ പേരും എഴ്ത്തി പറഞ്ഞ ആളും നല്ല യോജിപ്പാണ്, തന്നെ കണ്ടാൽ അറിയാം ഒരു പുവ്വൻ കോഴിയാണെന്ന്.🐖

  • @sakkeersakkeer879
    @sakkeersakkeer879 13 днів тому

    Ivante thalakkullil malam aayirikkum 😂

    • @BatMan-x8c
      @BatMan-x8c 12 днів тому +1

      നിൻ്റെ തള്ളാഹുവിനെ പോലെ പോലെ എല്ലാരേയും കാണരുത് തീവ്രവാദി😂

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 12 днів тому

    Veshyanetine eshtapettilla😢

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 12 днів тому

    CM❤❤❤❤❤

  • @Aithest999
    @Aithest999 13 днів тому +3

    സ്വന്തം ജീവിതവും ആരോഗ്യവും മാറ്റി വച്ചു നമുക്ക് വേണ്ടി ജീവിക്കുന്ന നമ്മുടെ മുഖ്യന് ഒരു പാട്ടിലൂടെ വർണിച്ച ചേട്ടന് അഭിനന്ദനം❤❤❤

    • @gdgggggg
      @gdgggggg 13 днів тому +1

      ട്രോളിയതാണോ?😂😂😂

  • @joshyjose1625
    @joshyjose1625 12 днів тому

    എന്താ വരികൾ എന്താ സ്തുതികൾ എന്താ ഒരു ഫീലിംഗ് സഖാക്കളുടെ ദൈവം നീണാൾ വാഴട്ടെ എന്താ കഥ.

  • @SunilKumar-pd7cg
    @SunilKumar-pd7cg 12 днів тому +1

    കണ്ണില്ലാത്ത ചിത്രസേനൻ..... അടിമ.....

  • @KrishnanKutty-q2b
    @KrishnanKutty-q2b 13 днів тому

    Ninakku.ethra.panam.kitti.evnu.muzhu.branthanu

  • @johnoommen2413
    @johnoommen2413 13 днів тому

    Dambadi family ku pattiya aal aanu

  • @johnoommen2413
    @johnoommen2413 13 днів тому

    Chithra sena ninakku itinu okke divasa kooli thanne ?

  • @alfredsunny800
    @alfredsunny800 13 днів тому +1

    Chitrasean song ezhuthan Constitution❤freedom kodukundu

  • @amanmuhammeds8992
    @amanmuhammeds8992 12 днів тому +1

    മോൾക്ക് വേണ്ടിയും ഒന്നഴുതണോ

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 днів тому

    😁😁😜😜😜

  • @sanilsukumaran8813
    @sanilsukumaran8813 13 днів тому +2

    Pinarayi Vijayan ❤️❤️❤️

  • @Shi-z3b
    @Shi-z3b 12 днів тому

    ❤️❤️❤️🙏🙏🙏 ലാൽസലാം