വാഴ്ത്തിയതു കൊണ്ടോ പാട്ടുപാടിയതു കൊണ്ടോ ആരും നന്നാവൂല . മനസ്സ് നന്നാവണം വോട്ടു കൊടുത്തു ജെയിപ്പിച്ച ജെനങ്ങളുടെ മുമ്പിൽ നടന്നുപോകാൻഭയക്കുന്ന ആദ്യത്തെ നേതാവ്. ചെടിച്ചട്ടി എടുത്ത് തലക്കടിച്ചപ്പോൾ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ രാജാവ്. പാട്ടെല്ലാം നല്ലത് അതർഹിക്കുന്നവർക്ക്
@@JJayasoorya ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് നമ്മൾ ഒരു വികസിത രാജ്യം അല്ല.വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്. അതിലെ ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. മാത്രമല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം കേന്ദ്ര അവഗണനയാണ്.ആവശ്യത്തിനുള്ള ഫണ്ട് ഇന്ത്യയിലെ ഒരു സംസ്ഥാനങ്ങൾക്കും പഴയതുപോലെ ലഭിക്കുന്നില്ല. ഇവിടുത്തെ ഫെഡറലിസം തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാത്രമല്ല പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിലും ഏറെയാണ് പ്രതിസന്ധി ഇത് കോൺഗ്രസ് ആയാലും DMk ആയാലും പറയുന്ന കാര്യമാണ്.ഇത്രയൊക്കെ പ്രതിസന്ധികളിലും ഉള്ള സംസ്ഥാനങ്ങളിൽ വെച്ച് അത്യാവശ്യം മികച്ചത് കേരളം തന്നെയാണ്.സപ്ലൈകോയിൽ സാധനം ഒട്ടുമില്ലാതെ ഒരു സമയം ഉണ്ടായിരുന്നു. ഇപ്പോൾ ആവശ്യത്തിന് ഉണ്ട്. 2.ഗവൺമെൻറ് ഹോസ്പിറ്റലിന്റെ കാര്യം പറയുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് നമ്മുടേത്. ഇനിയും മുന്നേറാനു ഉണ്ട് എന്നത് ഞാൻ അംഗീകരിക്കുന്നു. എങ്കിലും നമ്മുടെ പരിധികളിൽ നിന്നുകൊണ്ടാണ് നമ്മൾ പ്രവർത്തിക്കുന്നത്. 3.അത് ഒരു പ്രശ്നമായി ഞാൻ അംഗീകരിക്കുന്നു. ഓഡിറ്റ് എത്രയും പെട്ടെന്ന് നടക്കും എന്ന് പ്രതീക്ഷിക്കാം. മാത്രമല്ല ഈ കഴിഞ്ഞ ശബരിമല സീസൺ ഒരു പരാതിയും ഇല്ലാത്തതായിരുന്നു !! മികച്ച രീതിയിൽ തന്നെ നമ്മുടെ ദേവസ്വം സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 4. മദ്യനയത്തിന്റെ കാര്യത്തിൽ എല്ലാകാലത്തും മദ്യത്തിന് എതിരാണ് ഇടതുപക്ഷ ഗവൺമെൻറ് എന്നാൽ അത് നിരോധിക്കുക എന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ബുദ്ധിമുട്ടാണ്.ഇന്നസെൻറ്ൻ്റെയും കെപിഎസി ലളിതയുടെയും പരസ്യം ഞാനും ഓർക്കുന്നു😂😂. 5. ദുരിതാശ്വാസനിധി ഫണ്ട് ഉപയോഗിച്ചില്ല എന്ന കാര്യത്തോട് ഞാൻ പൂർണമായും വിയോജിക്കുന്നു!! ഓരോരുത്തരുടെയും മാസാമാസമുള്ള വാടകയും , അടിയന്തര സഹായമായി നൽകിയ തുകയും ദുരിതാശ്വാസ നിധിയിൽ നിന്നാണ് നൽകിയത്. ഇനി അവരെ പുനർ പാർപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിന്റെ പ്ലാൻ തയ്യാറായി! ഉടൻതന്നെ അതിൻറെ പണി ആരംഭിക്കും. എന്നാൽ കേരളത്തിന് നയാ പൈസ വയനാട്ടിലേക്ക് തരാത്ത കേന്ദ്ര ഗവൺമെന്റിനെ നിങ്ങൾ ആരും കാണുന്നില്ല !!! 6.
@@JJayasoorya 6.കേരളീയം നിങ്ങൾക്കൊക്കെയാണ് അനാവശ്യ പരിപാടി.അത് കേരളത്തെ ഒരു ബ്രാൻഡ് ആയി ചിത്രീകരിക്കുന്നതാണ്. അവിടെ നൂറിലധികം കലാകാരന്മാർ വന്നിട്ടുണ്ട് അവർക്കൊക്കെ കൂടിയാണ് ആ പൈസ ലഭിക്കുകയും ചെയ്യുന്നത്. 7. ഗവൺമെൻറ് ജീവനക്കാരുടെ സാലറി കൊടുത്തില്ല എന്നത് പൂർണ്ണമായും തെറ്റാണ് തെളിവടക്കം എന്നോടൊന്നു പറയാമോ? കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകിയിട്ടുണ്ട് എന്നത് ഞാൻ അംഗീകരിക്കുന്നു അത് ഒരുകാലത്തും കൃത്യമായി നൽകാൻ ഒരു ഗവൺമെന്റിന് സാധിച്ചില്ല എന്നത് പരാജയം തന്നെയാണ് ' എന്നാൽ വർഷങ്ങൾക്കുശേഷം കെഎസ്ആർടിസി ഇവിടെയും ലാഭത്തിൽ എത്തിയ വാർത്ത ഞാൻ കേട്ടു. തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്നതുപോലെ ഇപ്പോൾ അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് കെഎസ്ആർടിസി പോകുന്നത്. 8. വന്യജീവി ആക്രമണങ്ങൾക്ക് നമ്മൾക്ക് പ്രത്യേക ഫണ്ടില്ല അതിനായി കേന്ദ്രത്തോട് കുറെ കാലമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. കേരളത്തിൻറെ മൂന്നിൽ ഒരുഭാഗവും വനമാണ്.അത് വലിയൊരു വനവ വിസ്തൃതിയാണ് ' ചെറിയ സ്ഥലത്ത് ഒരുപാട് ആൾക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് കേരളം.400 ൽ അധികം പഞ്ചായത്തുകൾ വനമേഖലയ്ക്ക് അടുത്താണ്.ഇത്രയും വലിയൊരു പ്രദേശത്ത് ഫെൻസിങ് നടത്തണമെങ്കിൽ അതിനാവശ്യമായ പ്രത്യേക പാക്കേജുകൾ വേണം. ഇപ്പോഴത്തെ സ്ഥിതി അതിദയനീയമാണ് എന്നത് ഞാൻ അംഗീകരിക്കുന്നു എല്ലാ ദിവസവും ഞാനും വാർത്തകൾ കേൾക്കാറുണ്ട്. സങ്കടവും തോന്നാറുണ്ട്. 9 . ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്.സംഭവിക്കുന്നുണ്ടല്ലോ എന്നത് ദൗർഭാഗ്യകരമാണ്. ഇനി ഞാൻ പറയാം നിങ്ങൾ എന്നോട് പറയേണ്ടത് നല്ലൊരു അൾട്ടർനേറ്റീവ് ആണ് ഇതിൽ പല പ്രശ്നങ്ങളും ഞാനും അംഗീകരിക്കുന്നുണ്ട്. ഇനി ആരാണ് വരേണ്ടത്?കോൺഗ്രസിനെ പറ്റിയാണ് നിങ്ങൾ പറയുന്നത്?ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻറെ പാഠപുസ്തകങ്ങൾ വൈകിയത്. വൈകിയത് എന്ന് പറഞ്ഞാൽ ഓണപ്പരീക്ഷയുടെ സമയമാകുമ്പോൾ ആണ് എനിക്ക് പാഠപുസ്തകം കിട്ടിയത്. തൊട്ടടുത്ത വർഷം പിണറായി സർക്കാർ വന്നതിനുശേഷം ആണ് പാഠപുസ്തകം ഒരു വർഷം കഴിയുന്നതിനു മുന്നേ തന്നെ ലഭിക്കാൻ തുടങ്ങിയത്. ആ സമയത്ത് രാത്രി കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണുമ്പോൾ പവർകട്ട് ഉണ്ടാകുന്ന ഞാനോർക്കുന്നു. ഇനിയും ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. അന്നത്തെ കോൺഗ്രസിന്റെ ഭരണത്തെ വീഡിയോസ് തന്നെ പറഞ്ഞത് ഏറ്റവും മോശപ്പെട്ട ഭരണം എന്നാണ്.അതിലും മോശം നേതാക്കളാണ് ഇന്ന് ഉള്ളത്. എല്ലാവരും വികസന വിരോധികൾ ആണ്. ഇടതുപക്ഷത്തിന് പ്രശ്നങ്ങൾ ഉണ്ട് എന്ന് ഞാൻ അംഗീകരിക്കുന്നു അപ്പോഴും ആരെങ്കിലുമൊക്കെ നമ്മളെ ഭരിക്കണം. പുതിയ പാർട്ടികൾ വരട്ടെ! തൃണമൂൽ കോൺഗ്രസ് പോലുള്ള പാർട്ടികൾ കേരളത്തിൽ വരുന്നത് സന്തോഷമുള്ള കാര്യമാണ്.
ഇതുപോലെയുള്ള മുഴുമണ്ടന്മാരെ കാണണമെങ്കിൽ വടക്കൻ കൊറിയയിലേക്ക് നോക്കേണ്ടിവരും (അവിടെ നിവൃത്തികേടുകൊണ്ടാണ് ജനത്തിന് ഇങ്ങനത്തെ പാട്ടുകൾ കീച്ചേണ്ടിവരുന്നത് ) - ഒരുപാട് കാര്യങ്ങളിൽ സമാനതകളുണ്ട്. പൊതുജനത്തിന് ഇങ്ങനെയും അധഃപതിക്കാൻ പറ്റുമോ..?! വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ!!
ഇങ്ങനെ പാടി നടക്കുമ്പോൾ നമ്മുടെ ഒരു ദിവസത്തെ tax amount കിടക്കുമോ? ഇതിന്റെ റിഹേഴ്സൽ എത്ര ദിവസം, നമ്മുടെ നാട് രക്ഷപ്പെടണം എങ്കിൽ, sunday ഇങ്ങനെ ഉള്ള പാർട്ടി വളർത്തലിനു ഏറ്റെടുക്കണം ഇല്ലങ്കിൽ പൊതുജനം tax കൊടുക്കാൻ ബാധ്യസ്റ്റർ അല്ല
ഭരിച്ചു മുടിച്ചു പ്രേത്യേകിച് എടുത്ത് പറയാൻ ഒന്നുമില്ലാത്തതുകൊണ്ട് ഇങ്ങനെയൊക്കെ എങ്കിലും കുറച്ചു ഇമേജ് ഉണ്ടാകട്ടെ എന്ന് വിചാരിച്ചു കാണും.. പാട്ട് ഒക്കെ കൊള്ളാം.. ജനങളുടെ നികുതിയിൽ നിന്നും ശമ്പളം മേടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇതൊക്കെ ചെയുന്നത് തെണ്ടിത്തരംആണ്
Oru sarkar udhogastharkkum oru political party affliated Union padilllaa ....Union nuukkalle onnum oru partyude poshaka sangadanaghalle akkan anuvadhikarudhe......kerala police already idhe follow cheyunnundee pinee endhaa mattu department idhe implement cheyatheee
Kashtam....etharayum nanam kettaa udhyogasthat.......janaghallkku vendi akkanam pani efukkendethee alladhee oru partykkoo , oru rashtrakarrennnoo vendii akkalllee ..pannaa mallarukkalle...
That’s a valid question. Idolization of an individual is not allowed in the Communist Party, but he is just attending a program, and it’s not conducted by the party. It’s their choice whether to sing or not. How can Pinarayi tell them to stop? It would become bigger news if Pinarayi told them to stop singing!
ഫ്ളെക്സിൽ ചിത്രം അണികൾ വച്ചതിന് അച്ചുതാനന്ദനെ പഞ്ഞിക്കിട്ട ഈ കക്ഷിയ്ക്ക് നാണമില്ലേ 😂
ആല് മുളച്ച കാര്യം അറിഞ്ഞില്ല അല്ലേ
@@sreethampanua-cam.com/video/9imC6ts0o5I/v-deo.htmlsi=BL0B-efJ-Azkvcw2
നാണം എന്നാൽ എന്താണ്
കഷ്ടം...
ആഹാ കൊള്ളാം വയലാർ പോലും ഇങ്ങനെയൊരു ഗാനം എഴുതുമോ 😅
വാഴ്ത്തിയതു കൊണ്ടോ പാട്ടുപാടിയതു കൊണ്ടോ ആരും നന്നാവൂല . മനസ്സ് നന്നാവണം വോട്ടു കൊടുത്തു ജെയിപ്പിച്ച ജെനങ്ങളുടെ മുമ്പിൽ നടന്നുപോകാൻഭയക്കുന്ന ആദ്യത്തെ നേതാവ്. ചെടിച്ചട്ടി എടുത്ത് തലക്കടിച്ചപ്പോൾ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ രാജാവ്. പാട്ടെല്ലാം നല്ലത് അതർഹിക്കുന്നവർക്ക്
ഇങ്ങനെ വാഴ്ത്തി കേരളം ഇല്ലാതെ ആക്കി പിണു 😂
കുറച്ച് കൂടി ബാസ്സ് വേണം എന്നായിരുന്നു എന്റെ ഒരു ഇത് 🤭
ഉളുപ്പ് ണ്ടടാ ചെക്കാ നിനക്ക്....😂😂😂😂
"അമ്മാതിരി പാട്ട് ഒന്നും വേണ്ട... നിങ്ങൾ നിങ്ങടെ പണി ചെയ്താൽ മതി.... "
എന്നു പറയാത്ത എന്തെ???
ivide enthaan prashnam enn para.
@@sdgamingclips9721 Ayisheriii Inna pidicho ninek venda preshnngal..
1) Supply co ill sadhanangal illaa
2) Govt hospital ill medecine kudishika koduthittillaa
3) Devasvam board ambalangalil audit nadathittilla.
4) liquor nayam puurna parajayam. Marich poyond matram KPSC Lalaitha chechiye onnum parunnila..
5) Duridashvasa nidhi fund upayogichilla
6) Keraleyam pole anavishyamai parupadi nadathi cash kalayll.
7) Govt jeevanakarde salary koduthilla.
8) Vanya jeevi akramanangal thadaunnathil paraajayam
9) Forest office Ile vandikk petrol adikkan polum cash illaa😅😅
@@JJayasoorya ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് നമ്മൾ ഒരു വികസിത രാജ്യം അല്ല.വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്. അതിലെ ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. മാത്രമല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം കേന്ദ്ര അവഗണനയാണ്.ആവശ്യത്തിനുള്ള ഫണ്ട് ഇന്ത്യയിലെ ഒരു സംസ്ഥാനങ്ങൾക്കും പഴയതുപോലെ ലഭിക്കുന്നില്ല. ഇവിടുത്തെ ഫെഡറലിസം തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാത്രമല്ല പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിലും ഏറെയാണ് പ്രതിസന്ധി ഇത് കോൺഗ്രസ് ആയാലും DMk ആയാലും പറയുന്ന കാര്യമാണ്.ഇത്രയൊക്കെ പ്രതിസന്ധികളിലും ഉള്ള സംസ്ഥാനങ്ങളിൽ വെച്ച് അത്യാവശ്യം മികച്ചത് കേരളം തന്നെയാണ്.സപ്ലൈകോയിൽ സാധനം ഒട്ടുമില്ലാതെ ഒരു സമയം ഉണ്ടായിരുന്നു. ഇപ്പോൾ ആവശ്യത്തിന് ഉണ്ട്.
2.ഗവൺമെൻറ് ഹോസ്പിറ്റലിന്റെ കാര്യം പറയുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് നമ്മുടേത്. ഇനിയും മുന്നേറാനു ഉണ്ട് എന്നത് ഞാൻ അംഗീകരിക്കുന്നു. എങ്കിലും നമ്മുടെ പരിധികളിൽ നിന്നുകൊണ്ടാണ് നമ്മൾ പ്രവർത്തിക്കുന്നത്.
3.അത് ഒരു പ്രശ്നമായി ഞാൻ അംഗീകരിക്കുന്നു. ഓഡിറ്റ് എത്രയും പെട്ടെന്ന് നടക്കും എന്ന് പ്രതീക്ഷിക്കാം. മാത്രമല്ല ഈ കഴിഞ്ഞ ശബരിമല സീസൺ ഒരു പരാതിയും ഇല്ലാത്തതായിരുന്നു !! മികച്ച രീതിയിൽ തന്നെ നമ്മുടെ ദേവസ്വം സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
4. മദ്യനയത്തിന്റെ കാര്യത്തിൽ എല്ലാകാലത്തും മദ്യത്തിന് എതിരാണ് ഇടതുപക്ഷ ഗവൺമെൻറ് എന്നാൽ അത് നിരോധിക്കുക എന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ബുദ്ധിമുട്ടാണ്.ഇന്നസെൻറ്ൻ്റെയും കെപിഎസി ലളിതയുടെയും പരസ്യം ഞാനും ഓർക്കുന്നു😂😂.
5. ദുരിതാശ്വാസനിധി ഫണ്ട് ഉപയോഗിച്ചില്ല എന്ന കാര്യത്തോട് ഞാൻ പൂർണമായും വിയോജിക്കുന്നു!! ഓരോരുത്തരുടെയും മാസാമാസമുള്ള വാടകയും , അടിയന്തര സഹായമായി നൽകിയ തുകയും ദുരിതാശ്വാസ നിധിയിൽ നിന്നാണ് നൽകിയത്. ഇനി അവരെ പുനർ പാർപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിന്റെ പ്ലാൻ തയ്യാറായി! ഉടൻതന്നെ അതിൻറെ പണി ആരംഭിക്കും. എന്നാൽ കേരളത്തിന് നയാ പൈസ വയനാട്ടിലേക്ക് തരാത്ത കേന്ദ്ര ഗവൺമെന്റിനെ നിങ്ങൾ ആരും കാണുന്നില്ല !!!
6.
@@JJayasoorya 6.കേരളീയം നിങ്ങൾക്കൊക്കെയാണ് അനാവശ്യ പരിപാടി.അത് കേരളത്തെ ഒരു ബ്രാൻഡ് ആയി ചിത്രീകരിക്കുന്നതാണ്. അവിടെ നൂറിലധികം കലാകാരന്മാർ വന്നിട്ടുണ്ട് അവർക്കൊക്കെ കൂടിയാണ് ആ പൈസ ലഭിക്കുകയും ചെയ്യുന്നത്.
7. ഗവൺമെൻറ് ജീവനക്കാരുടെ സാലറി കൊടുത്തില്ല എന്നത് പൂർണ്ണമായും തെറ്റാണ് തെളിവടക്കം എന്നോടൊന്നു പറയാമോ? കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകിയിട്ടുണ്ട് എന്നത് ഞാൻ അംഗീകരിക്കുന്നു അത് ഒരുകാലത്തും കൃത്യമായി നൽകാൻ ഒരു ഗവൺമെന്റിന് സാധിച്ചില്ല എന്നത് പരാജയം തന്നെയാണ് ' എന്നാൽ വർഷങ്ങൾക്കുശേഷം കെഎസ്ആർടിസി ഇവിടെയും ലാഭത്തിൽ എത്തിയ വാർത്ത ഞാൻ കേട്ടു. തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്നതുപോലെ ഇപ്പോൾ അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് കെഎസ്ആർടിസി പോകുന്നത്.
8. വന്യജീവി ആക്രമണങ്ങൾക്ക് നമ്മൾക്ക് പ്രത്യേക ഫണ്ടില്ല അതിനായി കേന്ദ്രത്തോട് കുറെ കാലമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. കേരളത്തിൻറെ മൂന്നിൽ ഒരുഭാഗവും വനമാണ്.അത് വലിയൊരു വനവ വിസ്തൃതിയാണ് ' ചെറിയ സ്ഥലത്ത് ഒരുപാട് ആൾക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് കേരളം.400 ൽ അധികം പഞ്ചായത്തുകൾ വനമേഖലയ്ക്ക് അടുത്താണ്.ഇത്രയും വലിയൊരു പ്രദേശത്ത് ഫെൻസിങ് നടത്തണമെങ്കിൽ അതിനാവശ്യമായ പ്രത്യേക പാക്കേജുകൾ വേണം. ഇപ്പോഴത്തെ സ്ഥിതി അതിദയനീയമാണ് എന്നത് ഞാൻ അംഗീകരിക്കുന്നു എല്ലാ ദിവസവും ഞാനും വാർത്തകൾ കേൾക്കാറുണ്ട്. സങ്കടവും തോന്നാറുണ്ട്.
9 . ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്.സംഭവിക്കുന്നുണ്ടല്ലോ എന്നത് ദൗർഭാഗ്യകരമാണ്.
ഇനി ഞാൻ പറയാം നിങ്ങൾ എന്നോട് പറയേണ്ടത് നല്ലൊരു അൾട്ടർനേറ്റീവ് ആണ് ഇതിൽ പല പ്രശ്നങ്ങളും ഞാനും അംഗീകരിക്കുന്നുണ്ട്. ഇനി ആരാണ് വരേണ്ടത്?കോൺഗ്രസിനെ പറ്റിയാണ് നിങ്ങൾ പറയുന്നത്?ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻറെ പാഠപുസ്തകങ്ങൾ വൈകിയത്. വൈകിയത് എന്ന് പറഞ്ഞാൽ ഓണപ്പരീക്ഷയുടെ സമയമാകുമ്പോൾ ആണ് എനിക്ക് പാഠപുസ്തകം കിട്ടിയത്. തൊട്ടടുത്ത വർഷം പിണറായി സർക്കാർ വന്നതിനുശേഷം ആണ് പാഠപുസ്തകം ഒരു വർഷം കഴിയുന്നതിനു മുന്നേ തന്നെ ലഭിക്കാൻ തുടങ്ങിയത്. ആ സമയത്ത് രാത്രി കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണുമ്പോൾ പവർകട്ട് ഉണ്ടാകുന്ന ഞാനോർക്കുന്നു. ഇനിയും ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. അന്നത്തെ കോൺഗ്രസിന്റെ ഭരണത്തെ വീഡിയോസ് തന്നെ പറഞ്ഞത് ഏറ്റവും മോശപ്പെട്ട ഭരണം എന്നാണ്.അതിലും മോശം നേതാക്കളാണ് ഇന്ന് ഉള്ളത്. എല്ലാവരും വികസന വിരോധികൾ ആണ്. ഇടതുപക്ഷത്തിന് പ്രശ്നങ്ങൾ ഉണ്ട് എന്ന് ഞാൻ അംഗീകരിക്കുന്നു അപ്പോഴും ആരെങ്കിലുമൊക്കെ നമ്മളെ ഭരിക്കണം. പുതിയ പാർട്ടികൾ വരട്ടെ! തൃണമൂൽ കോൺഗ്രസ് പോലുള്ള പാർട്ടികൾ കേരളത്തിൽ വരുന്നത് സന്തോഷമുള്ള കാര്യമാണ്.
@@sdgamingclips9721നിന്നെപ്പോലുള്ള അടിമക്കമ്മികളാണ് ഇവിടെ പ്രശ്നം...😉
നാണമാവുന്നില്ലേ ?.....
Undengil alle
ഒരു പുതിയ ആള് ദൈവം കൂടി അവതരിച്ചിരിക്കുന്നു. ഭക്തിഗാനങ്ങൾ വിജയ ഭഗവാന്
ഒരു പാട്ടിന് ഒരു ജോലി
ഇവിടെ ഒരു ജോലിയ്ക്ക് ഒരു പാട്ട് എന്നാണു കേട്ടത്...😉
ചിലപ്പോ ഈ ഗാനം ദേശീയ ഗാനം ആക്കാൻ ചാൻസ് ഉണ്ട്. 😅😅😅😅😅😅😅
😂😂
ചാകുന്നതിനു മുമ്പ് ഒരു പ്രെതിമാകൂടി സ്ഥാപിക്കണം അദ്ദേഹം കാണട്ടെ 😂😂😂😂😂😂😂😂😂😂😂😂😂
പുള്ളിക്ക് വല്ലാതെയങ്ങ് പിടിച്ചു. നല്ല ക്ഷ ആയി ട്ടോ😅
മന്നവേന്ദ്ര വിളങ്ങുന്നു
ഡ്രാക്കൂള പോൽ നിൻ മുഖം
Pinarayi ❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
ഇതുപോലെയുള്ള മുഴുമണ്ടന്മാരെ കാണണമെങ്കിൽ വടക്കൻ കൊറിയയിലേക്ക് നോക്കേണ്ടിവരും (അവിടെ നിവൃത്തികേടുകൊണ്ടാണ് ജനത്തിന് ഇങ്ങനത്തെ പാട്ടുകൾ കീച്ചേണ്ടിവരുന്നത് ) - ഒരുപാട് കാര്യങ്ങളിൽ സമാനതകളുണ്ട്. പൊതുജനത്തിന് ഇങ്ങനെയും അധഃപതിക്കാൻ പറ്റുമോ..?! വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ!!
ഒരാൾക്ക് എത്ര കിട്ടും?😂😂😂
association members aan
Seems all are back door entries.
സുൽത്താൻ പിണറായി ........ജയ് ജയ് രക്ഷകൻ പിണറായി
ഒരു സ്വാഗതഗാനം കേട്ടാൽ ചൊറിയുന്ന മാപ്രകൾ നല്ല മുള്ളുമുരിക്കിൽ കേറി ഊർന്നിറങ്ങിക്കോട്ടെ😂😂
കഷ്ടം തന്നെ 😂
ഇങ്ങനെ പാർട്ടി അനുകൂലികൾ എങ്ങനെ എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങൾക്കും നിക്ഷ്പക്ഷ സേവനം നൽകും
ഇനിയും ഇങ്ങനത്തെ പാട്ടുകൾ വരട്ടെ. ലാൽസലാം
എന്തുവാടെ ഇത് 😂😂😂
nthuaa
ഒരിത്തിരി ഉളുപ്പ്🤦🤦
👍
ഒരു നവോത്ഥാന കേരളഗാനം
Supper
Polichu❤❤❤
Kerala sathaan❤❤❤😂
Ha ha ha ha ha 😂😂😂😂😂😂
ഹി ഹി ഹി
❤❤❤
❤
ഓരോ വരികളും വളെര ശരി 😅😅😅😅😅
നമോവാകം 🙏
😢😢😢😢😢.....
ഇങ്ങനെ പാടി നടക്കുമ്പോൾ നമ്മുടെ ഒരു ദിവസത്തെ tax amount കിടക്കുമോ? ഇതിന്റെ റിഹേഴ്സൽ എത്ര ദിവസം, നമ്മുടെ നാട് രക്ഷപ്പെടണം എങ്കിൽ, sunday ഇങ്ങനെ ഉള്ള പാർട്ടി വളർത്തലിനു ഏറ്റെടുക്കണം ഇല്ലങ്കിൽ പൊതുജനം tax കൊടുക്കാൻ ബാധ്യസ്റ്റർ അല്ല
പ്രവർത്തി ദിവസം ജോലി ചെയ്യാതെ പാട്ടും പാടി നടക്കുവാ…
ഇത് അന്നു ഉമ്മൻ ചാണ്ടിക്ക് വേണ്ടിയാണ് പാടിയിരുന്നതെങ്കിൽ 🤔
അണികൾ അടിമകൾ അല്ല 😂
Cpm alle പാടിയത് ,നിനക്ക് എന്താ സൂകേട്,
മാരകം 😄😄😄😄👹
Kerala comedy ha ha ha
Ithu UPyil vallom aayirunnel trolli konnene media😂😂Ithu champoorna chacharatha ulla keralathil aayathu kondu oru relaxation undu😂😂
കത്തനാർ സീരിയൽ ഗാന തിൻ്റെ COPY
Loka Tholvikal😂😂
ഇത് പിണറായി എന്ന ലീഡറുടെ കമ്മ്യൂണിസ്റ്റ് ഭരണം ആണ്.
ലാൽ സലാം 💪🌹.
വേണമെങ്കിൽ മറ്റുള്ളവർക്കും കണ്ടുഭരിക്കാം 🎉
എന്ത്?
സിനിമകൾ കണ്ടോളു പക്ഷെ നടന്മാരെ വാഴ്ത്തി പാട് രുത് അജിത്ത് കുമാർ,,,
kammikalk ith pinarayi 🙂 janakalk ith paranari🚶
nee ottak ang janam aayo 😂😂😂
😂😂😅😅
😅😅😅😅😅😅
ഓരോ ദുരന്തങ്ങൾ ചാകുന്നും ഇല്ലല്ലോ
😂😂😂🤣🤣🤣
നാടിനു പ്രയോജനപ്പെടേണ്ട സമ്പത്തെടുത്തു അടിമകൾക്ക് വിതരണം ചെയ്തു അടിമകളുടെ പാട്ട് കേട്ട് സുഖിക്കുന്നൊരു രാജാവ്.
😹😹😹
കഷ്ടം... 🙆♀️.
കഷ്ടം, നാടിന് നശിപ്പിച്ചു അടിമകൾ സിപിഎം നിങ്ങൾ എന്നെ കമ്യൂണിസ്റ് ആക്കി ൾ l pit you
ഇതിൽ എന്തഗ്കിൽ ഒന്നു ശരി ആയി ട്ടോ കഷ്ടം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഭരിച്ചു മുടിച്ചു പ്രേത്യേകിച് എടുത്ത് പറയാൻ ഒന്നുമില്ലാത്തതുകൊണ്ട് ഇങ്ങനെയൊക്കെ എങ്കിലും കുറച്ചു ഇമേജ് ഉണ്ടാകട്ടെ എന്ന് വിചാരിച്ചു കാണും..
പാട്ട് ഒക്കെ കൊള്ളാം.. ജനങളുടെ നികുതിയിൽ നിന്നും ശമ്പളം മേടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇതൊക്കെ ചെയുന്നത് തെണ്ടിത്തരംആണ്
Eeee NGO Union..onnu ban cheyyammooo appol nanakkum keralam....
Keralathinte ore oru raajavu
Irattachankan 💪
Sri pinarayi vijayan
Pinarayi❤❤❤❤❤❤❤❤❤❤❤
😂😂😂
Enthaa daa???????????
😂😂
ഇയാളെ കാണുമ്പോൾ എന്താ തോന്നുന്നത് എന്ന് പറയാനാകില്ല അത്ര അറപ്പാണ്
ലേശംഉ... ളു.....😃😃
😂😂😂🤧🙏🙏
Pinu bijyannnn... ohhhh haaaaa heeeeee hooooo... inchilab chindabad 😂
Pinarayi ❤
പൊളിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Cm❤❤❤
Kadamutthatte kattanaar😂😂😂
Keralam mudippichu kuzhi thondi lahari kanjavu ozhukkum kaaranam kollum kolayum 15 16 vayasulla penkuttikalum ankuttikaĺum ellathineyum nashippichondirikkunnu athinidayil anu avante ammede oru vazthu pattu😮😮😮😮😮
Kerala captan 👍👍👍
മുഞ്ചിയ കാപ്റ്റൻ 😅
Its very shameful
Oru sarkar udhogastharkkum oru political party affliated Union padilllaa ....Union nuukkalle onnum oru partyude poshaka sangadanaghalle akkan anuvadhikarudhe......kerala police already idhe follow cheyunnundee pinee endhaa mattu department idhe implement cheyatheee
Ulupp 🤌
Pattu okke kollam pakshe comedy ayittundu
Athallla matte
Keralathile Janamghal enghane ithemathiriyulla parama viddikalayipoyi. Nanakedu kerala janathakku motham nanakedu.
oru paatt paadiyathino??? paattile varikalil enthelum thett undengil para
Edehathinte vedana kelkkumbole idamkoothiyil oru vingal.
അടിപൊളി പാട്ട് ❤❤❤
കോമാളി 😂😂
ഇവളുമാർക്ക് നാണമില്ലേ?
Kashtam....etharayum nanam kettaa udhyogasthat.......janaghallkku vendi akkanam pani efukkendethee alladhee oru partykkoo , oru rashtrakarrennnoo vendii akkalllee ..pannaa mallarukkalle...
Communism- vyakthikalkk sthuthi geetham paadan thudangirikkun😅😅
പുച്ഛം
Is it allowed in CPM kind of party??
That’s a valid question. Idolization of an individual is not allowed in the Communist Party, but he is just attending a program, and it’s not conducted by the party. It’s their choice whether to sing or not. How can Pinarayi tell them to stop? It would become bigger news if Pinarayi told them to stop singing!
Kunnayoli😂😂😂
Adutha comedy...
Anthanu ithu. Party ingana alla
കഷ്ടം,
😂😂😂😂 എന്താല്ലെ
Enthaa daa???????????
Mutt pora😂
ഒരു വിവരവും ഇല്ലതെ പോയോ കേരളത്തിൽ 😢
paat ezhuthiyaal vivaram illaathe aavuo?
modiyeyum rahul neyum okke prakeerthich paatt ille???
🤣
Enthaa daa???????????
😂😂😂😂😂
😂😅😢😂😂
Pinarayi ❤
Andi
CPM adima viddi anthamkammi kkal 😊
❤
😂😂😂
😂😂
❤