How to Eat Almonds to Get All Benefits, ബദാം ഗുണങ്ങൾ ലഭിക്കാൻ എങ്ങനെ കഴിക്കാം,

Поділитися
Вставка
  • Опубліковано 9 лют 2025
  • ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ ബദാം സ്ഥിരമായി കഴിക്കുന്ന വർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് വിശദീകരിക്കുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #AmazingBenefitsofAlmonds
    #ബദാംഗുണങ്ങൾലഭിക്കാൻഏങ്ങനെകഴിക്കാം
    #HowtoEatAlmondstoGetAllBenefits
    #HealthBenefitsofEatingAlmonds
    #BenefitsofSoakedAlmonds
    #ബദാംഎങ്ങനെകുതിർത്ത്കഴിക്കാം
    #WhatistheBestWaytoEatAlmonds
    #WhatHappensifyouEatAlmondsEveryDay
    #HowtoEatAlmondsinProperWay
    #ബദാംസ്ഥിരമായികഴിക്കാൻ
    #AlmondsDailyUsage
    നിരവധി #ആരോഗ്യ #ഗുണങ്ങൾ അടങ്ങിയിട്ടുള്ള #ബദാം കഴിക്കേണ്ട രീതിയും, സ്ഥിരമായി കഴിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ ശരീരത്തെ ആരോഗ്യത്തോടുകൂടി നിലനിർത്താൻ #ബദാം സ്ഥിരമായി കഴിക്കുന്നത് വളരെ നല്ല താണ്. എന്നാൽ അത് എത്ര അളവിൽ ആണ് കഴിക്കേണ്ടത്, എങ്ങനെ കഴിക്കണം എന്നതിനെ കുറിച്ച് പലർക്കും നിശ്ചയമില്ല. നാട്ടിലും, വിദേശത്തും സുലഭമായി ലഭിക്കുന്ന ഈ #ബദാം നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗമാണ്. വലിപ്പം കുറഞ്ഞതും കൂടിയതുമായ ഇനത്തിൽ മാർക്കറ്റിൽ നിന്നും ലഭ്യമാകുന്ന ബദാം ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം വായിക്കാവുന്നതാണ്. ഹൃദയസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാനും, നമ്മുടെ #എല്ലുകൾക്കും, #പല്ലുകൾക്കും കൂടുതൽ ബലം വർദ്ധിപ്പിക്കാനും, #മാംസപേശികൾക്ക് ഉറപ്പു കൂട്ടാനും, തൊലിപ്പുറത്ത് കൂടുതൽ തിളക്കം വർദ്ധിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കുന്ന ഈ ബദാം എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഗർഭിണികൾ ആയിട്ടുള്ള സ്ത്രീകളും, കുട്ടികളും കഴിക്കേണ്ട രീതിയെക്കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. അങ്ങനെ മനുഷ്യശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഈ ബദാം ദൈനംദിന ജീവിതത്തിൽ മുഖ്യ പ്രാധാന്യമർഹിക്കുന്നു. കുട്ടികൾക്കും മുതിർന്നവരുടെയും ബുദ്ധിവികാസത്തിനു വേണ്ടി കഴിക്കാൻ ഗുണകരമായ ഈ #ബദാം പാർശ്വഫലങ്ങളില്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ആരോഗ്യപ്രദമായ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 539