നാട്ടിൽ ഗൾഫ്കാര് ഉള്ള വീടുകളിൽ നല്ല ഈന്തപഴവും, badhaam തുടങ്ങിയ ഡ്രൈഫ്രൂട്ട് കിട്ടിയിരുന്നത്,ഇന്ന് ലോക വിപണിയിലുള്ളതെല്ലാം എവിടെയും വാങ്ങാൻ കിട്ടും, മികച്ച ഭക്ഷണം കിട്ടുന്നവർക്ക് നല്ല ആരോഗ്യം, സൗന്ദര്യവും ആയുസും ഉണ്ടാകുന്നുണ്ട്, 🙏🏾❤️🙏🏾
ബദാം സൗന്ദര്യത്തിലും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ് ലൈംഗിക അവയവങ്ങൾക്ക് കൂടുതൽ ഹോർമോണുകൾ വർദ്ധിക്കും ഇത് അമിതമായാലും പ്രശ്നമാണ് ഞാൻ ഓഫർ ഉള്ള സമയത്ത് കൂടുതലും ബദാം അടിക്കാറുണ്ട് കൂടുതലായി കഴിക്കാറുണ്ട് എനിക്ക് യൂറിക് ആസിഡ് ഒരു പ്രശ്നമുണ്ട് ഇതിന്റെ പ്രോട്ടീൻ കൂടിയിട്ട് വേദന വരാറുണ്ട് ആവശ്യത്തിന് കഴിക്കുക
@@DrDivyaNairബദാം തലേദിവസം വെള്ളത്തിലിട്ട് വച്ച് കുതിർത്താൽ അത് മുളക്കാനുള്ള പ്രക്രിയ തുടങ്ങും.അതിൽകൂടി ബദാമിൽ അടങ്ങിയിട്ടുള്ള സൈനഡ്, മറ്റ് വിഷാംശങ്ങൾ പുറംതള്ളപ്പെടുന്നു.കുതിർത്ത ബദാം കഴിയ്ക്കുന്നതിന് മുമ്പ് വീണ്ടും ഒന്ന് കൂടി കഴുകി ഉപയോഗിച്ചാൽ പോരെ? തൊലി കളയണോ?
That was a fine session from Dr. Divya Nair , as she succeeds well to create a space in the minds and hearts of viewers , as her explanations goes well with their mind sets , as Badam, the king of nuts conquering their hearts with abundance of health benefits , as they sincerely feel like consuming a few nuts of almonds on a daily basis . A confident looking Divya was great enough to inject lot of credence in the minds of viewers with her stylish presentation , as the presenter in her took a turn in the right direction , as viewers got convinced with the incredible health benefits of the wonder nut Almond.
ബദാമിൻ്റെ (കുതിർത്ത ) തൊലി അതിൻ്റെ തവിടാ ണ് ,തവിടുള്ള അരിയേ കഴി ക്കാവൂ ,എന്ന പോലെ തന്നെ എല്ലാം അതിന്നെതിരെ പറയു ന്നവർ ഗവേഷണ റിപ്പോർട്ട് കാണിച്ച് പറയണം 😊
12 മണിക്കൂർ മുതൽ 24 മണിക്കൂറിനുള്ളിൽ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം കഴിയ്ക്കാം.ഇത്രയും സമയം വെള്ളത്തിൽ കിടക്കുമ്പോൾ അതിലെ ഫയറ്റിക് ആസിഡ് വിഘടിച്ച് ഫോസ്ഫറസായി മാറുന്നു.
ബദാം തൊലിച്ചു കഴിക്കുന്നത് നല്ലതല്ല. തൊലിക്കാ തെ കഴിക്കുന്നതാണ് നല്ലത്.. അങ്ങനെ കഴിച്ചാൽ പ്രേയോജനം ഉള്ളൂ ഇവരൊക്കെ ഗുണം വരാതിരിക്കാൻ ഓരോന്ന് പറഞ്ഞു varum
മാഡം ഡോക്ടറാന്നെങ്കിൽ all Kerala Doctors asociation കൂടുക ഒരേ തീരുമാനത്തിൽ എത്തിച്ചേരുക . കുതിർത്ത ബദാം തൊലി കളയാതെ കഴിക്കുന്നതാന്ന് വളരെ നല്ലത് എന്ന് ഒരു ഡോക്ടർ യൂടൂബിൽ ഒരു വർഷം മുൻപ് അറിഞ്ഞിട്ട് ഞാനങ്ങനെ കഴിക്കുന്നുണ്ട് ഞാൻ നല്ലത് പറഞ്ഞിട്ട് മറ്റനേകരും ഇങ്ങനെ തന്നെ കഴിക്കുന്നുണ്ട്
ബദാം തൊലി കളയാതെ കഴിക്കുന്നതാണ് നല്ലത്. പക്ഷെ നമ്മുടെ ഇവിടെ കിട്ടുന്ന ബദാം കേടാകാതെ ഇരിക്കാൻ എന്തൊക്കെ അടിച്ചാണ് വരുന്നതെന്ന് പറയാൻ കഴിയില്ല. പിന്നെ ഇതിന് doctor association ഒന്നും കൂടെണ്ടേ ആവശ്യമില്ല. താങ്കൾക് ഇഷ്ടമുള്ളത് പോലെ കഴിക്കാം.
ഞാൻ സ്ഥിരമായി ബദാമും ഉണക്ക് മുന്തിരിയും തേനിൽ കുതിർത്ത് വെച്ച് രാവിലെ 3 പീസ് ബദാമും കുറച്ച് മുന്തിരിയും കഴിക്കാറുണ്ട് തൊലി കളയാറില്ല ബ്ലോക് നീക്കിയതാണ് ഷുഗറും ഉണ്ട് ആരോഗ്യപ്രശ്നങ്ങൾ മറ്റൊന്നുമില്ല
ഇന്നലെവരെ കുതിർത്ത് തൊലിയോട് കൂടിയാണ് കഴിച്ചത്. ഇനി തൊലികളഞ് കഴിക്കാം. യൂട്യൂബിൽ തൊലിയോട് കൂടി കഴിക്കണം എന്നുള്ള ഒരു വീഡിയോ മറ്റൊരു ഡോക്ടർ ഇട്ടിരിന്നു.
ബദാംപരിപ്പിന് ധാരാളം ഗുണങ്ങൾ ഉണ്ട് എന്ന അറിയാം എന്നാൽ കൂടുതൽ അറിവ് നല്കിയതിന് നന്ദി👍👍👍❤️
തൊലി കളഞ്ഞ് കഴിക്കണം എന്നത് പുതിയ അറിവ്. ഞാൻ വർഷ ങ്ങളായി തൊലിയോടെ ആണ് കഴിക്കുന്നത്. നന്ദി
ഒരു കുഴപ്പവുമില്ല, ഞാൻ അങ്ങിനെയാണ് വർഷങ്ങളായി കഴിക്കുന്നത്!
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. No words unnecessary... Useful. Thank you doctor.
❤❤🙏
Its wrong
നാട്ടിൽ ഗൾഫ്കാര് ഉള്ള വീടുകളിൽ നല്ല ഈന്തപഴവും, badhaam തുടങ്ങിയ ഡ്രൈഫ്രൂട്ട് കിട്ടിയിരുന്നത്,ഇന്ന് ലോക വിപണിയിലുള്ളതെല്ലാം എവിടെയും വാങ്ങാൻ കിട്ടും, മികച്ച ഭക്ഷണം കിട്ടുന്നവർക്ക് നല്ല ആരോഗ്യം, സൗന്ദര്യവും ആയുസും ഉണ്ടാകുന്നുണ്ട്, 🙏🏾❤️🙏🏾
ഞാൻ ദിവസവും കഴിക്കുന്നുണ്ട്, സംശയം ഇല്ലാതില്ല ന്നാലും സംശയം തീർത്തു തന്നതിന് വളരെ നന്ദി ❤️👍
ബദാം സൗന്ദര്യത്തിലും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ് ലൈംഗിക അവയവങ്ങൾക്ക് കൂടുതൽ ഹോർമോണുകൾ വർദ്ധിക്കും ഇത് അമിതമായാലും പ്രശ്നമാണ് ഞാൻ ഓഫർ ഉള്ള സമയത്ത് കൂടുതലും ബദാം അടിക്കാറുണ്ട് കൂടുതലായി കഴിക്കാറുണ്ട് എനിക്ക് യൂറിക് ആസിഡ് ഒരു പ്രശ്നമുണ്ട് ഇതിന്റെ പ്രോട്ടീൻ കൂടിയിട്ട് വേദന വരാറുണ്ട് ആവശ്യത്തിന് കഴിക്കുക
Thanks madam ഞാൻ കുതിർത്തു വെറും വയറ്റിൽ തൊലി കളഞ്ഞാണ് കഴിക്കാറ് 👌😍
5 എണ്ണം
ഹായ് ഗുഡ് മെസ്സേജ്
Thankyou 👍👍❤️❤️
കുതിർത്തിട്ട് തൊലി കളയണം എന്ന് നിർബന്ധം ഉണ്ടോ
വ്യത്യസ്ത അഭിപ്രായങ്ങൾ കേട്ടു അതുകൊണ്ടാണ് ചോദിച്ചത്
Excellent advice, Dr Divya . Thanks 😊
Thanks a lot
Useful information.Thank you dr.
ബദാം രാത്രി വെള്ളത്തിലിട്ട് കാലത്ത് വെറും വയറ്റിൽ കഴിക്കാറുണ്ട് ❤
ബദാം എനിക്ക് ഒത്തിരി ഇഷ്ടമാണ്....ദിവസവും കഴിക്കുന്നുണ്ട്....നന്ദി ദിവ്യ ഡോക്ടറെ❤
Dr ബദാം മറ്റു രോഗം ഉള്ളവർ എന്ന് പറയുമ്പോൾ ഇതേക് ആണ് ☺️
Thank dr for this message❤❤❤❤
Your explanations on badam are very much appreciated.
Thanks a lot
വളരെ നല്ല ഉപദേശം ഡോക്ടർക്ക് അഭിനന്ദനം ..
Useful information. Thanks 🙏🏾
Thanks Doctor Good message❤
ഞാൻ രാവിലെ വെറും വയറ്റിൽ കഴിക്കാറുണ്ട്. Smoothy with pumpkin seeds and kismis 👍
നല്ല അറിവ് 🙏🏻🙏🏻🙏🏻
Thankyou.somach.mam
Thank you very much doctor ❤
Usefull message about betham
Thank you very much
You are welcome
12 മണിക്കൂർ കുതിർത്തി തൊലികളയാതെ കഴിക്കണം . dr രാജേഷ് കുമാർ പറഞ്ഞിട്ടുണ്ട്.
7:04
Yes
You are Very Correct ❤❤❤❤❤❤❤❤❤❤❤❤❤❤
Very useful explanation 👍
ഞാൻ ദിവസവും കുതിർത്ത് തൊലിയടക്കം 10 എണ്ണം കഴിക്കാറുണ്ട് അതും രാത്രിയിൽ
Good massag thanks
True about Almonds...detailed presentation...thanks Divya!
My pleasure 😊
@@DrDivyaNair Always a pleasure seeing your smile and the detailed presentations ☺️😊
@@DrDivyaNairബദാം തലേദിവസം വെള്ളത്തിലിട്ട് വച്ച് കുതിർത്താൽ അത് മുളക്കാനുള്ള പ്രക്രിയ തുടങ്ങും.അതിൽകൂടി ബദാമിൽ അടങ്ങിയിട്ടുള്ള സൈനഡ്, മറ്റ് വിഷാംശങ്ങൾ പുറംതള്ളപ്പെടുന്നു.കുതിർത്ത ബദാം കഴിയ്ക്കുന്നതിന് മുമ്പ് വീണ്ടും ഒന്ന് കൂടി കഴുകി ഉപയോഗിച്ചാൽ പോരെ? തൊലി കളയണോ?
ഞാൻ ഒരു വർഷത്തോളമായി ദിവസവും നാല് എണ്ണം തൊലി കളയാതെ കഴിക്കാറുണ്ട് ഇനി തൊലി കളഞ്ഞ് കഴിക്കാം🙏👍✌️🌹
@@nigarsiddique2193 തീർച്ചയായും പ്രതീക്ഷിച്ചത് ഒരു പാട് കൂടി✌️🤣👍
അതിന്റെ ആവശ്യമില്ല!
Very Good Info and well presented ❤
🙏
Thank U Dr:❤
Good presentation
Thanks Dr I'm a.badam. boy ❤❤❤
Thank you so much doc🎉
❤❤ super program ❤❤❤❤❤❤
That was a fine session from Dr. Divya Nair , as she succeeds
well to create a space in the minds and hearts of viewers ,
as her explanations goes well with their mind sets , as Badam,
the king of nuts conquering their hearts with abundance of
health benefits , as they sincerely feel like consuming a few nuts
of almonds on a daily basis . A confident looking Divya was great
enough to inject lot of credence in the minds of viewers with
her stylish presentation , as the presenter in her took a turn
in the right direction , as viewers got convinced with the
incredible health benefits of the wonder nut Almond.
N. Pp😊
ബദാം കുതിർത്തു കഴിക്കുമ്പോൾ തൊലി കളയേണ്ട ആവശ്യമില്ലെന്ന്....മറ്റൊരു പ്രസിദ്ധനായ dr.പറഞ്ഞിട്ടുണ്ട്, കുതിർത്തു വെക്കുന്നില്ലെങ്കിൽ തൊലി കളായണമെന്നും.
Very useful ,thanks.
😅
ബദാം ന്റെതൊലി കളയരുത് എന്നും അതിന്റെ തൊലിക്കടിയിൽ ആണ് എല്ലാ ഗുണങ്ങളും ഇരിക്കുന്നത് എന്നാണ മറ്റു പല ഡോക്ടർസ് ഉം പറയുന്നത്
അതെ dr rajesh kumar angane paranje ethaa sathyam doctors matti matti parayunnu😞
@@akhilpt748പച്ചക്ക് കഴിക്കുമ്പോൾ കളയരുത്.... കുതിർത്ത് കഴിക്കുമ്പോൾ കളയണം... Ok യല്ലേ....
Is it true
@@akhilpt748അതെ ഞാനും കണ്ടിരുന്നു തൊലി കളയരുത് എന്നാണ് പുള്ളി പറഞ്ഞത്. ആദ്യം ഡോക്ടർ മാർ ഒരു തീരുമാനത്തിൽ എത്തട്ടെ
Very usefull
Good message sir 🎉
Tku.
Good message Dr. 😍❤🥰
Thanks doctor.
Very good medm
Good information 👌👌 Thank you Doc🙏
Always welcome
Good information🥰
പൊളി episod ❤❤❤
Thankyou my Doctor ❤️❤️❤️❤️😘😘😘😘😘I like You🌹
Always welcome
In another video you said it's good to have almond with its skin. Which one is actually good?
പുതിയ പഠനങ്ങളിൽ ഇത് കേടാകാതെ ഇരിക്കാൻ pesticides use ചെയ്യുന്നതാണ് കാണുന്നുണ്ട്. അത് ഒഴിവാക്കാനാണ് skin കളയാൻ പറയുന്നത്
Ok dr. Clear nw 🤗
Good❤
Thank,you,Dr,for,the,valuable,information
Divye nannayttund.
👍 information
Thanks for liking
ബദാമിൻ്റെ (കുതിർത്ത ) തൊലി അതിൻ്റെ തവിടാ
ണ് ,തവിടുള്ള അരിയേ കഴി
ക്കാവൂ ,എന്ന പോലെ തന്നെ
എല്ലാം അതിന്നെതിരെ പറയു
ന്നവർ ഗവേഷണ റിപ്പോർട്ട് കാണിച്ച് പറയണം 😊
ഗവേഷണം ഒന്നും വേണ്ട ചേട്ടാ. ചേട്ടൻ കഴിച്ചോളൂ.
@@DrDivyaNair അപ്പോ ,കഴിക്കരു
തെന്നും കഴിച്ചോളൂ എന്നും ഒരേ വ്യ
ക്തി തന്നെ പറഞ്ഞാൽ .....???
ഞാൻ വെറും വയറ്റിൽ ഒരു പുടി സുമാർ 20.25 എണ്ണം കാണും കഴിക്കാറുണ്ട് 24 മണിക്കൂർ വെള്ളത്തിൽ ഇടും കൂടത്തിൽ ഈന്ത പഴം കൂടി കഴിക്കാറ്.❤️
MANOHARAMAYA AVATHRANAM 👏👏,BADAAM,💝💯💪
Certain Dr. Saying eat Almond with skin, you said without skin, which is the right one
Yes, these people are confusing us.
Good Information
Dr സിനിമ യിലോ സീരിലോ കണ്ട ഒരു നടിയുടെ ലുക്ക് ഡോക്ടറേ കാണാൻ സൂപ്പർ ആണ് നല്ല വോയിസ് ❤😍
👍
Dr actress ahn
കുറെ സീരിയലിൽ കണ്ടിട്ടുണ്ട്😊
Dr.oru serial Nadi koodi aanu
പാദസരം
പാവപെട്ടവന്റെ ബദാം കപ്പലണ്ടി👌(peanut)
😅
😂😂😂😂😂😂
😊
Good 🙏🙏👏
Good information mam thanks 👍
Exactly ❤
Roaste cheyth kazhichalum kuzhapam ilalo doctor... Plz reply
Another Doctor suggested 18 Badam
ചില ഡോക്ടർമാർ പറയുന്നത് തൊലി കളഞ്ഞതാണ് കഴിക്കേണ്ടത് എന്നാണ് ഡോക്ടർമാർ തന്നെ പല രീതിയിൽ പറഞ്ഞാൽ ഞങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്
@@fathimamuhammed2165 രണ്ട് രീതിയിലും കഴിക്കാം. തൊലി കളയുകയാണെങ്കിൽ കീടനാശിനി ഒന്നും വലുതായി ഉള്ളിൽ പോകില്ല
Dr. Night food n sesham kazikkammo
ഞാൻ ബിരിയാണി വെക്കുമ്പോൾ കശുവണ്ടിക്ക് പകരം കപ്പലണ്ടി ആണ് വറുത്തത് ഇടാനുള്ള😂😂 സൂപ്പർ ടേസ്റ്റ്
നിന്റെ ബിരിയാണി കഴിക്കാഞ്ഞത് എന്റെ ഭാഗ്യം 😂
Ningal uppinu pakaram panjasara onnu try cheyu athu athilum rujiyundavum 😂
തൈറോട് ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ ഡോക്ടർ
12 മണിക്കൂർ മുതൽ 24 മണിക്കൂറിനുള്ളിൽ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം കഴിയ്ക്കാം.ഇത്രയും സമയം വെള്ളത്തിൽ കിടക്കുമ്പോൾ അതിലെ ഫയറ്റിക് ആസിഡ് വിഘടിച്ച് ഫോസ്ഫറസായി മാറുന്നു.
തൊലിയാണ് അതിൻ്റെ തവിട് , തവിട് ആര് അടങ്ങിയ ഭക്ഷങ്ങൾ കഴിക്കുന്നത് നല്ലത് എന്നാണ് പണ്ട് മുതലേ നമ്മുടെ അമ്മൂമമാർ പറഞ്ഞ് കേൾക്കുന്നത്
3 വർഷമായി സ്ഥിരമായി 5 ബദാംപരിപ്പ് കഴിക്കുന്നു. ഒരു മാറ്റവും ഇല്ല. എങ്കിലും ഇപ്പഴും ചുമ്മ കഴിക്കുന്നുണ്ട്
ബദാം തൊലിച്ചു കഴിക്കുന്നത് നല്ലതല്ല. തൊലിക്കാ തെ കഴിക്കുന്നതാണ് നല്ലത്.. അങ്ങനെ കഴിച്ചാൽ പ്രേയോജനം ഉള്ളൂ
ഇവരൊക്കെ ഗുണം വരാതിരിക്കാൻ ഓരോന്ന് പറഞ്ഞു varum
തൊലി യോട് കൂടെ കഴിക്കണം.... അധിക നേരം വെക്കാതെ കഴിച്ചാൽ മതി ആവും....
മാഡം ഡോക്ടറാന്നെങ്കിൽ all Kerala Doctors asociation കൂടുക ഒരേ തീരുമാനത്തിൽ എത്തിച്ചേരുക . കുതിർത്ത ബദാം തൊലി കളയാതെ കഴിക്കുന്നതാന്ന് വളരെ നല്ലത് എന്ന് ഒരു ഡോക്ടർ യൂടൂബിൽ ഒരു വർഷം മുൻപ് അറിഞ്ഞിട്ട് ഞാനങ്ങനെ കഴിക്കുന്നുണ്ട് ഞാൻ നല്ലത് പറഞ്ഞിട്ട് മറ്റനേകരും ഇങ്ങനെ തന്നെ കഴിക്കുന്നുണ്ട്
ബദാം തൊലി കളയാതെ കഴിക്കുന്നതാണ് നല്ലത്. പക്ഷെ നമ്മുടെ ഇവിടെ കിട്ടുന്ന ബദാം കേടാകാതെ ഇരിക്കാൻ എന്തൊക്കെ അടിച്ചാണ് വരുന്നതെന്ന് പറയാൻ കഴിയില്ല. പിന്നെ ഇതിന് doctor association ഒന്നും കൂടെണ്ടേ ആവശ്യമില്ല. താങ്കൾക് ഇഷ്ടമുള്ളത് പോലെ കഴിക്കാം.
Well said
അണ്ണാക്കിൽ 😂@@DrDivyaNair
Super🙏
Dr brazil nuts ne kurichu oru vedio edsn pattoo
ചില ഡോക്ടർമാർ പറയുന്നത് കുതിർത്തികഴിക്കാനാണ് ഏതാണ് ഞങ്ങൾ വിശ്വസികേണ്ടത്
വീഡിയോ കണ്ടോളു
Thankyou
Thank you dr
Welcome 😊
@@DrDivyaNair 👍👍
Very helpful maam..njhaan varshangalaayi badaam daily use cheyyunnund...maam one doubt..Badaam ushna swabhavamullathaano atho sheetha swabhavamullatho ?
Thanks doctor
2 എണ്ണം കഴിച്ചാൽ കുഴപ്പമൊന്നും ഇല്ല
Chilavar. Parayunn tholi kalayanda. Enn
Soope👍👌
Asthmayullavarkku kazhikkan pattumo Dr?
ഞാൻ സ്ഥിരമായി ബദാമും
ഉണക്ക് മുന്തിരിയും തേനിൽ കുതിർത്ത് വെച്ച്
രാവിലെ 3 പീസ് ബദാമും കുറച്ച് മുന്തിരിയും കഴിക്കാറുണ്ട്
തൊലി കളയാറില്ല
ബ്ലോക് നീക്കിയതാണ്
ഷുഗറും ഉണ്ട്
ആരോഗ്യപ്രശ്നങ്ങൾ മറ്റൊന്നുമില്ല
ഇന്നുവരെ കുതിർത്ത 15 തൊലി കളയാത്ത ബദാം ആണ് കഴിച്ചു കൊണ്ടിരുന്നത് ഈ വീഡിയോ കണ്ടത് ഏതായാലും നന്നായി..
Ok thanks
Welcome
Divya mom❤😘🔥🔥
Hi dr
three months ago watched yr video, and today it appeared again on the screen. Watching it again now. Listening again to you.
🙏
Dr 👍👍👍👍❤️❤️
Morng Dr 🙏 just badam kazhich kond aanu ith kanunnat.kuttikalk 2,njangal 4😊 gd msg .
Dr.ude fairsecret almond aano?
Anyway, thanks for informing us
It's good
താങ്ക്സ് ഡോക്ടർ
ചില dr പറയും കുതിർത്ത ബദാമിന്റെ തൊലിയിൽ ആണ് nutritiens എന്ന് ചിലർ പറയും തൊലി കളയണം എന്നു. ആദ്യം dr മാർ തമ്മിൽ ഒരു തീരുമാനത്തിൽ എത്ത്
Yes കുതിർക്കുമ്പോൾ തൊലിയിലെ വിഷം പോകും തൊലിയിൽ നല്ല വിറ്റാമിനുകളും ഉണ്ട് എന്നാണ് നല്ല വിവരം ഉള്ള ഡോക്ടർസ് പറയുന്നത്
Tholiyode koodi kayikkukayaanenkil vayar vedhena veraan chance kooduthel ahn
Ath kondan tholiyod koodi bhadaam kayikerth enn parayunnenn
ഇന്നലെവരെ കുതിർത്ത് തൊലിയോട് കൂടിയാണ് കഴിച്ചത്. ഇനി തൊലികളഞ് കഴിക്കാം. യൂട്യൂബിൽ തൊലിയോട് കൂടി കഴിക്കണം എന്നുള്ള ഒരു വീഡിയോ മറ്റൊരു ഡോക്ടർ ഇട്ടിരിന്നു.
ചില doctors പറയും തൊലി കളയണ്ട എന്ന് nammal ഏതു വിശ്വസിക്കണം
ഇത് എന്തൊക്കെ pesticides അടിച്ചാണ് വരുന്നത് എന്ന് എങ്ങനെ അറിയാം
badam vellathl itu kazhikkumbol aa vellam kudikkamo?
Skin alergy undavumo