ബദാമിന്റെ ഗുണങ്ങൾ | Benefits of Badam | Benefits of Almond | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 4 гру 2020
  • ആല്‍മണ്ട് ഓയില്‍ അഥവാ ബദാം ഓയില്‍ ഉപയോ​ഗിക്കാത്തവരായി ഇന്ന് ആരുംതന്നെ ഉണ്ടാവില്. ഒട്ടനവധി ഗുണങ്ങൾ ബദാം ഓയിലിൽ അടങ്ങിയിട്ടുണ്ട്. പൊതുവെ പറയുന്നത് നല്ല നാടന്‍ വെളിച്ചെണ്ണയാണ് സൗന്ദര്യസംരക്ഷണത്തിനു ഉത്തമമെന്നാണ്. എന്നാല്‍ വെളിച്ചെണ്ണയേക്കാള്‍ ഗുണം നല്‍കുന്ന ഒന്നാണ് ബദാം ഓയില്‍. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആല്‍മണ്ട് ഓയില്‍. ചര്‍മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദാം.
    മുഖത്തെ കറുത്ത പാടുകളകറ്റാൻ വളരെ നല്ല മാർഗമാണ് ബദാം ഓയിൽ. മൃത ചര്‍മ്മ കോശങ്ങളെ നശിപ്പിക്കുന്നതിനും ബദാം ഓയില്‍ സഹായകരമാണ്. മുടിയുടെ വളര്‍ച്ചയ്ക്കും ബദാം ഓയില്‍ ഉപയോഗിക്കാം. താരനെ പ്രതിരോധിയ്ക്കുന്നതിനും ബദാം ഓയില്‍ നല്ലതാണ്. മുടിയുടെ നൈസര്‍ഗ്ഗികകമായ ഭംഗി തിരിച്ച് പിടിയ്ക്കാനും ബദാം ഓയില്‍ നല്ലതാണ്. ഇത് മുടിയ്ക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നു. നല്ലൊരു കണ്ടീഷണര്‍ ആയി ഉപയോഗിക്കാനും ബദാം ഓയില്‍ മികച്ചതാണ്. ഇത് തലയോട്ടിയെ വരെ ആരോഗ്യത്തോടെ സംരക്ഷിക്കും.
    ഈ വീഡിയോയിലൂടെ ഡോക്ടര്‍ ബദാം ഓയിലിന്‍റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ആര്‍കോക്കെ എത്ര അളവില്‍ ഉപയോഗിക്കാമെന്നും വിശദീകരിക്കുന്നു. തീര്‍ച്ചയായും ഈ വീഡിയോ നിങ്ങള്ക്ക് ഉപകാരപ്രദമായിരിക്കും. ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കുക.
    For online consultation :
    getmytym.com/drjaquline
    #healthaddsbeauty
    #Drjaquline
    #badamoil
    #almondoil
    #ayurvedam
    #allagegroup
    #homeremedy
    #ayurvedavideo
    #malayalam

КОМЕНТАРІ • 765