ഇരുപത്തി ഒന്ന് ദിവസം ഈ ഭക്ഷണം കഴിച്ചാൽ ശരീരത്തിൽ നിന്നും മാറിപ്പോകുന്ന രോഗങ്ങൾ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 3,2 тис.

  • @abdulsaleemsaleem5832
    @abdulsaleemsaleem5832 4 роки тому +3906

    ഞാൻ ഇഷ്ടപ്പെട്ടുന്നത് ഡോക്ടർ രോഗിയോട്ട് ചിരിച്ച് കൊണ്ട് കാര്യങ്ങൾ അന്വേഷിക്കുമ്പോൾ പകുതി അസുഖം മാറും എന്ന് തോന്നുന്നവർ ലൈക്ക് അടിക്കുക

  • @ameerti2550
    @ameerti2550 2 роки тому +61

    ഡോക്ടറുടെ vedio കണ്ടു കഴിഞ്ഞപ്പോൾ വളരെ സന്തോഷം. അസുഖങ്ങൾക്ക് ചികിൽസിക്കണം എന്ന് ഘോരഘോരം പ്രസംഗിക്കുന്ന doctors നു ഒരു താക്കീത് ആണ് ഡോക്ടറുടെ വീഡിയോ. അതായത് നമ്മുടെ ശരീരത്തെ തിരിച്ചറിഞ്ഞു food ൽ change വരുത്തിയാൽ മതി medicine ഒഴിവാക്കൂ എന്ന ആഹ്വാനം. ഇത്തരം doctors ആണ് ഇവിടെ വേണ്ടത്. Thank you ഡോക്ടർ.

  • @gangadevi6970
    @gangadevi6970 3 роки тому +48

    👌👌👌ഡോക്ടർ. എല്ലാത്തിനെയും ചിരിച്ചുകൊണ്ട് വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ താങ്കളെപ്പോലെ മറ്റാർക്കും സാധിക്കില്ല.

  • @sakkeenap2425
    @sakkeenap2425 2 місяці тому +8

    സാറിന്റെ ക്ലാസ്സ്‌ കേട്ടതിനു ശേഷം എന്റെ ലൈഫ് സ്റ്റൈൽ മാറ്റി. 265 സുഗറുള്ള എനിക്ക് 144 ആയി 2 ആഴ്ചക്കുള്ളിൽ. എക്സസൈസ് രാവിലെയും രാത്രിയും സ്ഥിരമാക്കി. താങ്ക്സ് sir

  • @theace4546
    @theace4546 3 роки тому +331

    സാധാരണ ഡോക്ടർമാർ പങ്കുവെക്കാത്ത വിലമതിക്കാനാകാത്ത അറിവുകൾ പങ്കുവെക്കാൻ താങ്കൾ കാണിച്ച മനസ്സിന് ഒരായിരം നന്ദി. താങ്കളാണ് യഥാർത്ഥ ഡോക്ടർ. ഒരു സമൂഹത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്ന താങ്കളെയും കുടുംബത്തെയും സർവശക്തൻ അനുഗ്രഹിക്കട്ടെ.

    • @antonyph6089
      @antonyph6089 3 роки тому +5

      ഒത്തിരി ഒത്തിരി കാരൃങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
      ഒത്തിരി ഒത്തിരി നന്ദി...

    • @rabdullapathayathil6120
      @rabdullapathayathil6120 3 роки тому

      @@antonyph6089 ⁹

    • @ashagopi9805
      @ashagopi9805 3 роки тому

      Ashagopi Dr.thnkyou

    • @ashagopi9805
      @ashagopi9805 3 роки тому

      2

    • @KamalasananPrasadalayam
      @KamalasananPrasadalayam 3 роки тому

      A doctor should be like this and then our feeling agaist hospitals will change

  • @prameelamathews929
    @prameelamathews929 Рік тому +3

    മലയാളികളെ ജീവിത ശൈലി മെഡിസിൻ, സ്വയം ആരോഗ്യ സംരക്ഷണം, ശരിയായ ഭക്ഷണരീതി ഇവയെ കുറിച്ച് ബോധവൽക്കരണം നടത്തി വിജയിച്ചു കൊണ്ടിരിക്കുന്ന സന്തോഷം ഡോക്ടർ മനോജിന്റെ മുഖത്ത് തിളക്കമായി കാണുന്നു.

  • @abdulsalim2888
    @abdulsalim2888 3 роки тому +116

    വളരെ കാലാമായി മനുഷ്യത്വമുള്ള ഒരു ടോക്ടറെ കാണാൻ ആഗ്രഹിക്കുന്നു. താങ്കളുടെ സൻമനസിന് നന്ദി🙏
    ലോകത്തുള്ള എല്ലാവർക്കും ഡോക്ടറാവാനാകില്ല , എഞ്ചിനിയർ ആവാനാകില്ല , എത്ര ഉന്നതിയിൽ എത്തിയാലും നാം മനുഷ്യനാണെന്ന കാര്യം മറക്കരുത്.

    • @flawlessxedits6572
      @flawlessxedits6572 3 роки тому +3

      Right..

    • @sundarakshipk6512
      @sundarakshipk6512 3 роки тому +1

      Thank you so much Dr. Dr. ടെ ഉപദേശം വളരെ ഇഷ്ട്പ്പെട്ടു. ഒരുപാട് അറിവുകൾ കിട്ടി. പല തെറ്റിദ്ധാരണാകുളും മാറി.

    • @PVAriel
      @PVAriel 3 роки тому +1

      Good information for all.
      Thanks Doctor.
      P V Secunderabad

  • @jayakrishnanpannikott5122
    @jayakrishnanpannikott5122 2 роки тому +12

    രോഗത്തിന്റെ അടിസ്ഥാനപരമായ കാരണങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന കൃത്യമായ വിശകലനം ... ഡോക്ടർക്ക് നന്ദി...

  • @gdileep1982
    @gdileep1982 3 роки тому +81

    നല്ല ഡോക്ടർ ആണെന്നതിൽ ഉപരി താങ്കൾ നല്ല അവതാരകനും കൂടിയാണ് sir. Keep it up 👍👍👍

  • @sarojinitv7572
    @sarojinitv7572 3 роки тому +91

    ഇങ്ങനെയുള്ള ഡോക്ടറെ കാണാൻ തന്നെ പ്രയാസമാണ് Thanks ഡോക്ടർ

    • @pkjayakumari9190
      @pkjayakumari9190 3 роки тому +4

      വളരെ നന്ദി, ആളുകൾക്കു മനസ്സിലാകുന്ന രീതിയിൽ, പറഞ്ഞു പേടിപ്പിക്കാത കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരു ഡോക്ടർ...🙏🙏🙏

    • @habismuhammed2373
      @habismuhammed2373 3 роки тому

      555

    • @habismuhammed2373
      @habismuhammed2373 3 роки тому +1

      555

    • @habismuhammed2373
      @habismuhammed2373 3 роки тому +2

      5yr5

    • @habismuhammed2373
      @habismuhammed2373 3 роки тому +1

      5

  • @sujithsujith2809
    @sujithsujith2809 3 роки тому +129

    തങ്ങൾക്ക് ദീർഘായുസും ആരോഗ്യവും സർവേശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @valsammavarkey111
    @valsammavarkey111 Рік тому +1

    ഏതൊരു വ്യക്തിക്കും നന്നായി മനസ്സിലാകുന്ന രീതിയിൽ നന്നായി പഠിക്കുവാൻ പറ്റുന്ന രീതിയിൽ നന്നായി ക്ലാസ് എടുക്കുന്നു ഇത് കേട്ട് ഓരോ വ്യക്തിക്കും നന്നായി മനസ്സിലാകുന്ന രീതിയിലാണ് സാർ പറഞ്ഞിട്ടുള്ളത് സാറിന്റെ ആരോഗ്യവും ആയുസ്സും ഒക്കെ നീട്ടി തന്നുകൊണ്ട് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @shajank1306
    @shajank1306 3 роки тому +3

    എന്തൊരു അവതരണ ശൈലിയാണ് സർ താങ്കൾ നല്ലൊരു ടീച്ചറുംകൂടിയാണ്

  • @VeenaVeena-qk5eu
    @VeenaVeena-qk5eu 2 роки тому +5

    സാറിന്റെ സംസാരം കേൾക്കുന്നത് വളരെ പോസിറ്റീവ് എനർജി ആണ് thanks sir 🥰🥰🥰

  • @rosilygeorge9043
    @rosilygeorge9043 3 роки тому +1

    ഇതാണ് സാധാരണക്കാരുടെ
    ഡോക്ടർ.മനോജ് ഡോക്ടർക്ക്
    ഒരായിരം നന്ദി.പ്രയോജനപ്രദമായ
    നല്ല വിഡിയോകൾ ചെയ്യുന്ന ഡോ
    ക്ടർക്ക് നന്ദി..... നന്ദി.

  • @sindhusoman5307
    @sindhusoman5307 3 роки тому +5

    ഡോക്ടർ പറയുന്നത് കേട്ടാണ് ഞാൻ എന്റെ ബ്ലഡ്‌ ചെക്ക് ചെയ്യുന്നതും എനിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ പ്രശ്നം കണ്ടുപിടിക്കുന്നതും അതനുസരിച്ചുള്ള ഫുഡ് കഴിക്കുകയും ചെയ്യുന്നതുകൊണ്ട് എനിക്ക് 9കിലോ കുറഞ്ഞു മാത്രമല്ല നല്ല സുഖം ബോഡിക്ക് കിട്ടി. അതിലുപരി എല്ലാരും ചോദിക്കുന്നു എന്ത് കഴിച്ചാണ് വണ്ണംകുറഞ്ഞെന്ന് നല്ല ഭംഗി വെച്ചല്ലോ ന് ഒക്കെ 😄 സന്തോഷം തോന്നും അത് കേൾക്കുമ്പോൾ ഒപ്പം ഡോക്ടറോട് ഒത്തിരി tks. God bless you 🙏.

  • @Krishna-fe2xm
    @Krishna-fe2xm 3 роки тому +5

    വളരെ സിംപിൾ ആയിട്ട് എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ആണ് ഡോക്ടർ പറഞ്ഞു തരുന്നത് thanks

  • @mirandapradeep7737
    @mirandapradeep7737 3 роки тому +1

    ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ കൊതിയാകുന്നു... 😃.... എനിക്കും ഇങ്ങനെ ഒക്കെ ചെയ്തുനോക്കണം .... ഇവിടെയും എന്തൊക്കയോ കുറെ പ്രോബ്ലംസ് ഉണ്ട് thank u ഡോക്ടർ... 🙏🏻🙏🏻😍😍

  • @valsalanair6706
    @valsalanair6706 3 роки тому +6

    അത്യാവശ്യമായ ഇൻഫർമേഷൻ നന്നായി,വിസദ്മയിപറഞ്ഞ് തന്നതിന് ഒരുപാടു നന്ദി. എല്ലാം കേൾക്കാൻ ശ്രമിക്കുന്നു.

  • @treasaskitchen7958
    @treasaskitchen7958 3 роки тому +38

    👏👏👏👏 super ഡോക്ടർ എന്ന് ഞാൻ അങ്ങയെ വിളിച്ചോട്ടെ അവസാനം വരെ കേട്ടിരുന്നു പോയി വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ഇതു വരെ ഇതു ശ്രദിച്ചില്ല എന്ന് ഓർക്കുമ്പോൾ നഷ്ട്ടബോധം ഉണ്ട്‌ ഇനിമുതൽ എല്ലാ episodeസും കാണും... God bless🙏🙏

  • @muraleedharanac3710
    @muraleedharanac3710 2 роки тому +2

    ഡോക്ടർ ഒരായിരം നന്ദി, താങ്കളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ല

  • @radhakrishnanv4636
    @radhakrishnanv4636 3 роки тому +11

    താങ്കൾ തരുന്ന വിശദമായി തരുന്ന വിവരങ്ങൾ വളരെ വലുതാണ്, ഒരു ഡോക്ടർ എന്ന നിലയിൽ സാധാരണയായി ലഭിയ്ക്കാത്ത വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്.
    നന്ദി...... നന്ദി.........

  • @vkprabha
    @vkprabha 3 роки тому +17

    ഞാൻ എൻ്റെ ഹൃദയം കൊണ്ട് താങ്കളെ നമിക്കുന്നു. അഭിനന്ദനങ്ങൾ. ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന താങ്കൾക്കും കുടുംബത്തിനും ഉണ്ടാകും.

  • @anasm8458
    @anasm8458 3 роки тому +11

    ഡോക്ടറുടെ അവതരണം കേട്ടപ്പോൾ എന്റെ പകുതി അസുഖം മാറി 👌👌👌👌👌👌

  • @sudhagnair6438
    @sudhagnair6438 4 роки тому +99

    Dr.പറയുന്നുത് കേൾക്കുമ്പോൾ ഒരു സുഖവും സമാധാനവും ആണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sugandhips5097
    @sugandhips5097 3 роки тому +9

    താങ്കളെ പോലെ ഒരാളെ ഞങ്ങൾക്ക് കിട്ടിയതിൽ ഒരുപാട് നന്ദി. നിങ്ങൾ ഒരു ഡോക്ടർ അല്ല ഫാമിലിയിലെ ഒരാൾ ആണ്. ശരിക്യും പറഞ്ഞാൽ ജാടകൾ ഒന്നും ഇല്ലാത്ത സാധാരണ ക്കാരന്റെ വീട്ടിലെ ഒരംഗം ആണ്. കൂടപ്പിറപ്പിനെ പോലെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് നിയന്തിച്ചു കൊണ്ടു പോകുന്ന ഒരാൾ ആണ്. പറയാതെ വയ്യ.

  • @premachandrakumara6460
    @premachandrakumara6460 11 місяців тому

    സർ, നമസ്കാരം.
    നിങ്ങളുടെ വീഡിയോസ് പതിവായി കാണാറുണ്ട്. നിങ്ങളുടെ അവതരണം പറയാൻ വാക്കുകളില്ല.
    കൂടെ നിങ്ങൾ ഒരു ഡോക്ടർ മാത്രമല്ല. നിങ്ങൾ നല്ലൊരു അഡ്വൈസറും അധ്യാപകനാണ്.
    എന്നും നല്ലതു ചെയ്യുവാൻ നല്ല ആരോഗ്യവാനായിരിക്കാൻ
    ദൈവത്തിൽ പ്രാർത്ഥിക്കുന്നു.

  • @muhsinam7253
    @muhsinam7253 3 роки тому +141

    താങ്കളുടെ സംസാരം കേൾക്കുമ്പോൾ ഒരു positive energy...👍

    • @meenananekar5493
      @meenananekar5493 3 роки тому +2

      Good message😄 to people😄 God bless you🙏💕🙏💕🙏💕

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 3 роки тому +1

      എനിക്ക് ഒൻപത് മാസംമുന്ബ്ബ് t. T. B യുടെ അസുഖം ഉണ്ടായിരുന്നു എല്ലാം സുഖമായി ഇപ്പോൾ കഫ കെട്ട് നല്ലോണം ഉണ്ട് നല്ല ചീണവും ഉണ്ട് എന്തായിരിക്കും കാരണം ഒന്ന് പറഞ്ഞു തരാമോ

    • @razamuhammad8099
      @razamuhammad8099 3 роки тому +1

      Thankyu dr

    • @meenadianty4026
      @meenadianty4026 3 роки тому

      。。

    • @jacobcherian4003
      @jacobcherian4003 3 роки тому

      @@meenadianty4026 very good Doctor

  • @premalathajanardhanan3888
    @premalathajanardhanan3888 2 роки тому +4

    വളരെ നന്നായി ഏവർക്കും മനസ്സിലാകുന്ന തരത്തിൽ വിവരിച്ചു തരുന്ന ഡോക്ടർക്ക് നന്ദി .🙏

  • @mujeebctech
    @mujeebctech 3 роки тому +2

    നിങ്ങൾ നല്ല ഡോക്ടർ മാത്രമല്ല നല്ല മനുഷ്യാ നാണ്

  • @abrahamthomas8022
    @abrahamthomas8022 3 роки тому +12

    ഇതുപോലെയുള്ള ഡോക്ടർ മാരേയും ഇതുപോലുള്ള അഡ്വൈസുകളുമാണ് ജനങ്ങൾക്ക്‌ പ്രയോജനം.

  • @babupayyannur8688
    @babupayyannur8688 3 роки тому +21

    Thank U Docter
    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.

    • @sajithaakshaya7745
      @sajithaakshaya7745 3 роки тому +1

      Dr valarenanni nalla arivukal paranju tharunnathinu valarie nanni thank you dr

  • @shahidvlog6576
    @shahidvlog6576 3 роки тому +2

    ഇങ്ങനെ നല്ല കാരിങ്ങൾ പറഞ്ഞു തരുന്ന ഇത്രെയും നല്ലരു ഡോക്റ്റർ ഇല്ല എനിക് ഒരുപാട് ഇഷ്ട്ടമാ ഇവരുടെ ക്ലാസ്

    • @nisasharaf8472
      @nisasharaf8472 3 роки тому

      Dr എന്റെ മകൻ 22 വയസുണ്ട് ഒരു ദിവസം നാലച്ചു പ്രാവശ്യം ടോയ്‌ലെറ്റിൽ പോകുന്നു അതിന് എന്ത് ചെയ്യണം dr ഫോൺ നമ്പർ ഒന്ന് തരുമോ pls

    • @sirajyousaf2368
      @sirajyousaf2368 2 роки тому

      Super ser

  • @nimilk.b6329
    @nimilk.b6329 4 роки тому +325

    എന്തായാലും സാറിനെ ഒന്ന് നേരിൽ കണ്ട് സംസാരിക്കണം' സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം കുറയും. താങ്ക് യു സാർ

  • @purushotamanpillai9104
    @purushotamanpillai9104 4 роки тому +39

    Thank doctor ഇനിയൂഠ നല്ല നല്ല അറിവുകൾ പറഞ്ഞു തരൂക

  • @aleyammajohn7513
    @aleyammajohn7513 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @maxieanthonyalexander1979
    @maxieanthonyalexander1979 3 роки тому +19

    EXCELLENT EXPLANATION..... GREAT..... THANK YOU SIR......Also very friendly......can understand very easily....

  • @prabhakaranckp4908
    @prabhakaranckp4908 3 роки тому +7

    ഡോക്ടറുടെ വളരെ വിലയേറിയ നല്ല ഉപദേശങ്ങൾക്ക് നന്ദി.

  • @narayanannair9943
    @narayanannair9943 3 роки тому +2

    എന്തുനല്ലവിവരണം, കേട്ടാൽ തന്നെ സമാധാനം, സാറിനെ കുറ്റംപറയുന്നവരെ, എന്തുപറയാൻ 🌹🌹🌹

  • @rupeshkn4354
    @rupeshkn4354 3 роки тому +4

    good doctor സംസാരം കേട്ടാൽ തന്നെ അസുഖമുള്ളവർക്ക് പകുതി ആശ്വാസം ആകും

  • @ammayummonum
    @ammayummonum 4 роки тому +43

    നല്ലൊരു അറിവ് ആയിരുന്നു.. തീർച്ചയായും ഫോളോ ചെയ്യും 🙏🙏🙏

  • @shibikandoth676
    @shibikandoth676 3 роки тому +2

    Helpful tips, thank you so mucj

  • @aswathynair5245
    @aswathynair5245 4 роки тому +245

    Thank you doctor. ഒരു thanks പറഞ്ഞാലും അത്‌ ചെറുതായി പോകും. അത്രയും useful ആയിട്ടുള്ള tips ആണ് doctor നമുക്ക് തരുന്നത്. 🙏🙏🙏🙏

    • @jayaprakashs3021
      @jayaprakashs3021 4 роки тому +1

      p

    • @Focuson623
      @Focuson623 4 роки тому +4

      Thanks porenkil.. bank Account vaangi kurach paisa ayachkodukku..😊

    • @lissysamuel2956
      @lissysamuel2956 4 роки тому

      സാർ എനിക്ക് ശരീരവേദന ഉള്ള ആളാണെ ഇപ്പോൾ ഉപ്പുറ്റി വേദനയും ഒരു വർഷമായി ഉണ്ട് house വൈഫ്‌ ആണ്. എന്ത് ആഹാരമാണെ ഒഴിവാക്കേണ്ടത്തെ ദയവായി ഒന്ന് പറഞ്ഞു തരുമോ.

    • @sunusunoo8856
      @sunusunoo8856 4 роки тому

      @@Focuson623 My account Wells fargo aanu paisa idunnathinu munp paranga phone number ayakkam bcoz name and number mathram mathi to send money pls marakathe idane kaathu kaath kannum natt irikkum pavapettavaranu paisa kittiya velya upakaram 😎

    • @ajeshkumark1914
      @ajeshkumark1914 4 роки тому +1

      @@lissysamuel2956 യൂറിക് ആസിഡ് കൂടിയാൽ ഉപ്പൂറ്റി വേദന അനുഭവപ്പെടാം. യൂറിക് ആസിഡ് ഒന്ന് ടെസ്റ്റ് ചെയ്ത് നോക്ക്

  • @sabithaasiya801
    @sabithaasiya801 3 роки тому +28

    ഒത്തിരി അറിവ് തന്നു ഭയവും സംശയങ്ങളും മാറ്റി തന്ന വലിയ മനസിനുടമയായ Dr ser വളരെ നന്ദി 👍👍

    • @prakashtp2289
      @prakashtp2289 3 роки тому

      ഈ ഒരു ഭക്ഷണം ഒഴിവാക്കിയാൽ മതി എന്നു പറഞ്ഞു, എന്നാൽ അത് ഏ തെന്ന് മനസിലായില്ല അവതരണവും കാര്യങ്ങളും നല്ലത്. എന്നാൽ ഇരുട്ടുകൊണ്ട് ഓട്ട അടച്ചതായി തോന്നി.

    • @kowlaummer49
      @kowlaummer49 3 роки тому

      👌👌👌👌👌

  • @PushpavalliKv-f2b
    @PushpavalliKv-f2b 9 місяців тому

    ഡോക്ടർക്ക് ദീർഘായുസും
    ആരോഗ്യവും കിട്ടാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കുന്നു.

  • @josephjohn5864
    @josephjohn5864 3 роки тому +36

    You are a good teacher, Guru!

  • @ashiknazeer3372
    @ashiknazeer3372 4 роки тому +78

    കൺസൾട്ടിംഗ് ഫീസ് ഇല്ലാത്ത മനുഷ്യ മനുഷ്യസ്നേഹിയായ ഡോക്ടർ

  • @rubibasi3993
    @rubibasi3993 2 роки тому

    സാർ ഞാൻ നിങ്ങളെ. എല്ലാ. വീഡിയോസ്. കാണാറുണ്ട്.. സാറിനെ ദെയിവം. അനുഗ്രഹിക്കട്ടെ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +33

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @happyhomes857
    @happyhomes857 3 роки тому +11

    ആദ്യമായിട്ടാ ഒരാള് പോലും കുറ്റപറയാത്ത ഒരു വീഡിയോ കാണുന്നെ 🙏🙏🙏🤗🤗

  • @bhanumathyvijayan756
    @bhanumathyvijayan756 2 роки тому +2

    ഭക്ഷണത്തെപ്പറ്റി നല്ലൊരു ക്ലാസ്സ് തന്ന നന്ദി 🙏🏻🙏🏻🙏🏻

  • @mithuswonderkitchen6541
    @mithuswonderkitchen6541 3 роки тому +74

    Oru ഡോക്ടർ nu veanda nalla ക്വാളിറ്റി രോഗിയോടുള്ള സമീപനമാണ് 👌👌👌sir ട്രിവാൻഡറത്തോട്ടു വാ സാറേ

  • @azeezazee9884
    @azeezazee9884 3 роки тому +147

    ഈ ഡോക്ടറെ ഇഷ്ടാണ്.,,❣️.ആത്മാർഥതയുളള വീഡിയോ

    • @jimileokookliet1765
      @jimileokookliet1765 3 роки тому +2

      സൂപ്പർ നിർദേശങ്ങൾ🙏🙏

    • @azeezazee9884
      @azeezazee9884 3 роки тому +1

      @@jimileokookliet1765 സത്യ०.ഇത്തര० ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കയാണേൽ ആരോഗ്യ० മെച്ചപ്പെടു०

    • @sheelanellissery779
      @sheelanellissery779 3 роки тому

      @@jimileokookliet1765 q

    • @khdhijaazeezkhdhijaazeez9683
      @khdhijaazeezkhdhijaazeez9683 3 роки тому

      Plus one shoe Karunga School love

    • @khdhijaazeezkhdhijaazeez9683
      @khdhijaazeezkhdhijaazeez9683 3 роки тому

      Doctor sugar mushroom uad Mira Nagar ke number Neela

  • @vijayannairt9138
    @vijayannairt9138 3 роки тому +1

    നല്ല ഒരു അറിവാണ് സാർ

  • @aswathims9186
    @aswathims9186 3 роки тому +26

    എത്ര മനോഹരമായിട്ടാണ് ആഹാരകാര്യങ്ങളെകുറിച്ച് പറഞ്ഞുതന്നത്
    അമൂല്യമായ അറിവുകൾ
    നന്ദി സർ🌹

    • @tunnuabhi4890
      @tunnuabhi4890 3 роки тому

      നന്നായിട്ടുണ്ട് ഉഗ്രൻ

  • @treb5526
    @treb5526 3 роки тому +92

    മുരിങ്ങയില, മുരിങ്ങക്കായ ഇത് എങ്ങനെ കഴിച്ചാലും
    മലബന്ധത്തിനു വളരെ നല്ല ചികിത്സ യാണ്.

    • @ushakp8516
      @ushakp8516 3 роки тому

      Thank you Dr.can l get your contact No

  • @aneeshageorge7176
    @aneeshageorge7176 Рік тому

    ഈ വിലപ്പെട്ട അറിവുകൾ നൽകുന്ന ഡോക്ടറിന് വളരെയധികം നന്ദി 🙏🙏🙏

  • @abdullamavilat138
    @abdullamavilat138 4 роки тому +225

    താങ്കളുടെ അവതരണം കേട്ടു വളരെ സന്തോഷം

  • @ajababu6981
    @ajababu6981 4 роки тому +8

    Thanks Doctor, ഇനിയും നല്ല അറിവുകൾ പറഞ്ഞുതരിക

  • @teddforca3013
    @teddforca3013 Рік тому +1

    Ithellam pareeshichu noki better ann Thank you Dr❤❤

  • @ancyjo5051
    @ancyjo5051 4 роки тому +48

    എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഈ സന്ദേശം നൽകിയ ഡോക്ടർക്ക് വളരെയധികം നന്ദി.

  • @kairaliramdas6097
    @kairaliramdas6097 3 роки тому +4

    Good advice i like it god bless u

  • @safiyasafiya.m246
    @safiyasafiya.m246 Рік тому

    നല്ല അവതരണം. സാദാരണ ക്കാർക്ക് പറ്റി യാ വീഡി യോ.. അഭിനന്ദനങ്ങൾ.

  • @bindujester
    @bindujester 3 роки тому +4

    അറിയാത്ത പല കാര്യങ്ങളും dr എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുന്നത്. Thank you doctor

  • @euginevcaugustine1763
    @euginevcaugustine1763 3 роки тому +10

    Pleasing personality! Great information! Thanks Doc!

  • @rajandaniel1367
    @rajandaniel1367 3 роки тому +1

    വളരെ നന്ദിയുണ്ട് സാർ

  • @sukanyaappu3050
    @sukanyaappu3050 3 роки тому +7

    സൂപ്പർ ഡോക്ടർ അടിപൊളി ☺☺

  • @dasmani6524
    @dasmani6524 4 роки тому +66

    എല്ലാവർക്കും മനസ്സിലാവുന്ന അവതരണം. ഡോക്ട്ടറ് പറഞ്ഞ ഡയറ്റ് പരീശീലിക്കാൻ പോവാണ്. Thaks Dr.

    • @susanjacob6383
      @susanjacob6383 10 місяців тому

      ❤❤❤❤❤❤❤❤❤aa1😊😊😊😊😊😊😊😊😊😊

  • @jayanojaar8826
    @jayanojaar8826 3 роки тому +1

    നല്ല അവതരണം- നല്ല ഉപദേശം നന്ദി ...ഡോക്ക്റ്റർ

  • @vinchyantonycheriath5239
    @vinchyantonycheriath5239 3 роки тому +6

    Thank you Dr. Manoj, it is very in formative

  • @joseet1679
    @joseet1679 2 роки тому

    ഡോക്ടറുടെ അടുത്ത് വന്നിരുന്നു കേൾക്കുന്നതുപോലെയുള്ള ഫീൽ.....GOD bless you ഡോക്ടർ

  • @haimavathihaima3015
    @haimavathihaima3015 3 роки тому +8

    Beautiful presentation! Very clear & understandable.👌

  • @olivecochin598
    @olivecochin598 4 роки тому +18

    Dr. You are excellent.......അടിപൊളി...........sipmle and speçific... love it...

    • @mariajamesjames6624
      @mariajamesjames6624 3 роки тому +1

      വളരെ നല്ല അറിവ് ലഭിച്ചു. Sir. ഞാൻ ഒരു ഹാർട്ട് പേഷ്യൻസ് ആണ് 2 വർഷമായി ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു.. ഇപ്പോഴത്തെ പശ്നം full body പെയിൻ . ഷോൾ സർ, മുട്ട് പാദം - നീര് - ശരീരം ചെറിഞ്ഞു തടിക്കാ. അസിഡിറ്റിയുണ്ട്. എന്റെ ഡൈറ്റ് ക്രമീകരണം എഴുതി തരുമോ? നല്ല തടിയുള്ള ആളാണ്. നന്ദി സാർ .

    • @mariajamesjames6624
      @mariajamesjames6624 3 роки тому

      എനിനന്നായി ഇഷ്ടപ്പെട്ടു. ഇപ്പോഴാണ ഇത്തരം വീഡിയോ സ് കണ്ടു തുടങ്ങിയത്.

    • @mariajamesjames6624
      @mariajamesjames6624 3 роки тому

      ok

    • @sheeladas6344
      @sheeladas6344 3 роки тому

      Your presention and advise is very good.... You are a excellent doctor.. Your suggestions are ok.. Really I appreciate you... Thank you doctor 👍

  • @bindhug9988
    @bindhug9988 4 роки тому +271

    കൊള്ളാം ചിരിച്ചു കൊണ്ടു പറയുന്നു നല്ല ഡോക്ടർ

    • @thilskeerthi3208
      @thilskeerthi3208 3 роки тому

      A Dr. must be like this. but we can't see a Dr. like like this. Daiwathullian aaya oru Dr. ⚘⚘

    • @vilsonkvvilsonkv720
      @vilsonkvvilsonkv720 3 роки тому

      Good massage sir

    • @mishal2k557
      @mishal2k557 3 роки тому

      Eda potta message aan massage alla😑

  • @dsreedevi5519
    @dsreedevi5519 3 роки тому +4

    വളരെ രസകരവും ഹൃദ്യവുമായ ... പുത്തനറിവുകൾ തരുന്ന സംസാരം. വളരെ നന്ദി.

  • @gowrami8085
    @gowrami8085 3 роки тому

    ഈ ഡോക്ടറെ അക്ഷരം തെറ്റിക്കാതെ ഡോക്ടറെ എന്ന് വിളിക്കാൻ തോന്നുന്നു
    പേടിച്ചു കഴിച്ചുകൊണ്ടിരുന്ന എന്തോരം ഭക്ഷണങ്ങൾ ഇനി ധൈര്യമായി കഴിക്കാം നന്ദി ഡോക്ടർ

  • @junusworld7184
    @junusworld7184 3 роки тому +65

    താങ്കളുടെ ഈ ചിരി കണ്ടാൽ തന്നെ എല്ലാ രോഗവും മാറും

    • @shahabasvlog8990
      @shahabasvlog8990 3 роки тому +2

      Sheriyaa lle...

    • @balkeesshakkeer2499
      @balkeesshakkeer2499 3 роки тому

      സത്യം

    • @suseelaappukuttan3048
      @suseelaappukuttan3048 3 роки тому

      Aalu porotta is my favourite .once in a while I take 2 each in the for breakfast. for lunch and for dinner .no rice . I am 62 . a diabetic biginer. Taking metefomin half of 500 with glimepride half of 1mg

  • @rajagopalk.g7899
    @rajagopalk.g7899 3 роки тому +18

    An excellent presentation.. Highly useful for people like me.. Having uric acid, Sugar increasing lvl of foam in urine.. 🙏🙏

    • @saralak4282
      @saralak4282 3 роки тому

      Very good presentation and useful information sir

  • @anet1888
    @anet1888 Рік тому

    Thanku sir ഡോക്ടർ പറയുന്നത് വളരെ നല്ല കാര്യങ്ങൾ ആണ് ഞാൻ സ്ഥിരം കാണാറുണ്ട്

  • @kinustips8968
    @kinustips8968 3 роки тому +6

    Beutiful smile you have sir.. Thankyou for the information

  • @rafeekkabeegom3528
    @rafeekkabeegom3528 3 роки тому +19

    Highly informative. Simple and lovely presentation. Thank you Dr.

  • @safeelabeevis3165
    @safeelabeevis3165 2 роки тому

    ഇപ്പോഴേക്കീലും ഇതോക്കോ അറിയാൻ കഴിഞ്ഞതിൽ വളരെസന്തോഷം ,, Thanks ഡോക്ടർ

  • @ramesh2009ra
    @ramesh2009ra 3 роки тому +5

    Thanks Doctor for your explanation .♥️♥️♥️

  • @rajammajose128
    @rajammajose128 3 роки тому +8

    Dr.really intresting to listen your advice.I am daily listern to your advice very useful.I enjoy to listern.

  • @thankamroy7636
    @thankamroy7636 2 роки тому +3

    Thank you Doctor good information

  • @anithakumari09
    @anithakumari09 3 роки тому +5

    You are uplifting our confidence.thank you.

  • @usharaoji8331
    @usharaoji8331 3 роки тому +2

    വളരെ നല്ല അറിവ് പകർന്ന് തരുന്ന ഡോക്ടർക്ക് നന്ദി

  • @funnyenglish8385
    @funnyenglish8385 4 роки тому +8

    മുരിങ്ങ with egg....adipoliyaaa....കാന്താരിയും കൂടണം അതോടൊപ്പം. It's one of my mother's favourite dishes😋

    • @lillyjoy3980
      @lillyjoy3980 2 роки тому

      Recipie എന്താണ് ?

  • @ganesanp4749
    @ganesanp4749 3 роки тому +11

    Top presentation. Half of the problems will be cleared by hearing this advice.
    I like your presentation very much doctor. 🙏🙏🙏

  • @jaisammageorge5791
    @jaisammageorge5791 Рік тому

    ഡോക്ടർ,
    താങ്കളുടെ ഓരോ വീഡിയോകളും വിലമതിക്കാനാവാത്ത അറിവുകളാണ് ഞങ്ങൾക്ക് നൽകുന്നത്. അതിലൂടെ ഞങ്ങളുടെ വീട്ടിൽ എല്ലാ കാര്യങ്ങളിലും ഒത്തിരി മാറ്റം വരുത്തി. സ്കിൻ പ്രശ്നങ്ങൾ ഇപ്പോൾ മരുന്നില്ലാതെ മാറി. ഭാരം കുറഞ്ഞു. വേദനകൾ വളരെ കുറഞ്ഞു. മുമ്പ് മരുന്ന് വാങ്ങി മടുക്കുവായിരുന്നു. ദൈവം അങ്ങേക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ.

  • @celinethomas878
    @celinethomas878 4 роки тому +90

    നല്ല സൂപ്പർ കുക്ക് ആണല്ലോ ഡോക്ടർ

  • @omanakallingal1386
    @omanakallingal1386 3 роки тому +4

    സൂപ്പർ... ഞാൻ ഉണ്ടാക്കി ❤

  • @sanoopridham5998
    @sanoopridham5998 2 роки тому

    ഒരുപാട് വൈകി പോയി ഈ വീഡിയോ കാണാൻ good message 👏👏👏

  • @sudheeshsudheesh2748
    @sudheeshsudheesh2748 3 роки тому +7

    Sir, your presentation very simple, and your vedios very useful thanks 🙏 Dr. ❤️👍

  • @sreerajs2
    @sreerajs2 3 роки тому +15

    താങ്ക് യു ഡോക്ടർ വളരെ നല്ല അവതരണം ഗോഡ് ബ്ലെസ് യു

    • @nithasamad8295
      @nithasamad8295 3 роки тому

      ലളിതമായ രീതിയിൽ നന്നായി മനസ്സിലാക്കി തരുന്ന ഒരു നല്ല ക്വാളിറ്റി ഡോക്ടർ 👍🌹🌹

    • @abdullahaji8414
      @abdullahaji8414 3 роки тому

      ഡോക്ടർ രുടെ നമ്പർ

  • @seena8623
    @seena8623 3 роки тому +1

    നല്ല ഡോക്ടർക്ക് ഒരുപാട് നന്ദി

  • @reghunadh.583
    @reghunadh.583 4 роки тому +11

    Thank you Dr,
    എൻ്റെ ഭാര്യയോടു ഞാൻ പറഞ്ഞു മടുത്ത കാര്യങ്ങളാണു ഡോക്ടറുടെ വീഡിയോയിൽ കേട്ടതായ പല കാര്യങ്ങളും.
    നന്ദി....നമസ്ക്കാരം.

  • @ramanip6763
    @ramanip6763 4 роки тому +6

    വളരെ നല്ല അഭി പ്രായമാണ് ഡോ. പറഞ്ഞതു് വളരെ നന്ദി ഇനിയും ഞാൻ കാത്തിരിക്കും

  • @jayarajanthomas5256
    @jayarajanthomas5256 4 роки тому +4

    Dr. , Excellent presentation. Explained each and every point properly. God bless you abundantly doctor.

  • @prasadprasadam8542
    @prasadprasadam8542 4 роки тому +7

    Doctor,
    You are really.a good friend of all human beings

    • @KP-mv1pq
      @KP-mv1pq 3 роки тому

      Great doctor a friendly talk. Pl one video for hernia