Effects of Eating Eggs Daily, മുട്ട സ്ഥിരമായി കഴിക്കുന്നവർ അറിയാൻ ഗുണങ്ങളും,ദോഷങ്ങളും

Поділитися
Вставка
  • Опубліковано 9 лют 2025
  • സ്ഥിരമായി മുട്ട കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പരിചയപ്പെടുത്തുന്ന.
    ചികിത്സാപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    #Dr sajid kadakkal
    #TheImpressiveBenefitsofEgg
    #WhatHappenstoYourBodyWhenyouStartEatingEggsDaily
    #EggBenefitsandSideEffects
    #മുട്ടസ്ഥിരമായികഴിച്ചാൽഗുണങ്ങൾ
    #WhatEggsDotoYourBody
    #EffectsofEatingEggsonHealth
    #EggNutritionHealthBenefits
    #മുട്ടസ്ഥിരമായികഴിച്ചാൽദോഷങ്ങൾ
    #ReasonsWhyYouShouldEatEggs
    #EggHalfBoiledV/SCookedEgg
    #BodyBuildingDietwithEggs
    നിരവധി #ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമായ മുട്ട സ്ഥിരമായി ഒന്നിൽകൂടുതൽ കഴിക്കുന്ന നിരവധി ആളുകളാണുളളത് എന്നാൽ ശരീരത്തിന് കൃത്യമായി ലഭിക്കേണ്ട പോഷകങ്ങളിൽ കൂടുതൽ അളവ് ശരീരത്തിൽ വർദ്ധിക്കുകയും അത് കാരണം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും ഒക്കെ വിശദീകരിച്ചു തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ മുട്ട കഴിക്കേണ്ട അളവും, കഴിക്കുന്നതുകൊണ്ടുള്ള ഗുണത്തെ കുറിച്ചും വിശദമായി തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഷുഗർ രോഗികളും, ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്ന ആളുകളും എത്ര മുട്ട വിധം കഴിക്കണമെന്നും, സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾ എത്ര മുട്ട വീതം കഴിക്കണമെന്നും ഈ വീഡിയോയിൽ പറയുന്നു. ശരീരത്തിന് മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും, അതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെ കുറിച്ചും വിശദമായി പരിചയപ്പെടുത്തുന്നു. മുട്ട എങ്ങനെ തയ്യാറാക്കിയാണ് കഴിക്കേണ്ടത് എന്നും വീഡിയോയിൽ നേരിട്ടുതന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. തനിമയാർന്ന രുചിക്കൂട്ടുകളുടെ ഒപ്പം മുട്ട ചേർത്ത് ഭക്ഷണങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന മുട്ട ഓരോ വ്യക്തിയും ദൈനംദിന ജീവിതത്തിൽ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ശ്രദ്ധ കൊടുക്കാം. അവരവരുടെ ആരോഗ്യത്തിന് അനുസരിച്ച് ആഴ്ചയിൽ എത്ര മുട്ട കഴിക്കണം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഞങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 142

  • @josepheenav2433
    @josepheenav2433 4 роки тому +7

    Oh.... അങ്ങയുടെ ഒരു presentation skill appreciate ചെയ്യാതിരിക്കാൻ പറ്റില്ല.
    ശാന്തം ...... ഗംഭീരം......!!!!!😇😇👏👏💐💐

  • @sivadasmadhavan2984
    @sivadasmadhavan2984 4 роки тому +2

    നന്ദി നമസ്കാരം ഡോക്ടർ രാജേഷിന് അഭിനന്ദനങ്ങൾ

  • @ayshabeevi7726
    @ayshabeevi7726 2 роки тому +1

    BarakkAllahu feekkum ya Dr

  • @beenafrancis4706
    @beenafrancis4706 4 роки тому +4

    Thank you so much doctor 👍😊

  • @drsajidkadakkal3327
    @drsajidkadakkal3327  4 роки тому +2

    നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമായ മുട്ട സ്ഥിരമായി ഒന്നിൽകൂടുതൽ കഴിക്കുന്ന നിരവധി ആളുകളാണുളളത് എന്നാൽ ശരീരത്തിന് കൃത്യമായി ലഭിക്കേണ്ട പോഷകങ്ങളിൽ കൂടുതൽ അളവ് ശരീരത്തിൽ വർദ്ധിക്കുകയും അത് കാരണം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും ഒക്കെ വിശദീകരിച്ചു തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ മുട്ട കഴിക്കേണ്ട അളവും, കഴിക്കുന്നതുകൊണ്ടുള്ള ഗുണത്തെ കുറിച്ചും വിശദമായി തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഷുഗർ രോഗികളും, ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്ന ആളുകളും എത്ര മുട്ട വിധം കഴിക്കണമെന്നും, സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾ എത്ര മുട്ട വീതം കഴിക്കണമെന്നും ഈ വീഡിയോയിൽ പറയുന്നു. ശരീരത്തിന് മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും, അതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെ കുറിച്ചും വിശദമായി പരിചയപ്പെടുത്തുന്നു. മുട്ട എങ്ങനെ തയ്യാറാക്കിയാണ് കഴിക്കേണ്ടത് എന്നും വീഡിയോയിൽ നേരിട്ടുതന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. തനിമയാർന്ന രുചിക്കൂട്ടുകളുടെ ഒപ്പം മുട്ട ചേർത്ത് ഭക്ഷണങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന മുട്ട ഓരോ വ്യക്തിയും ദൈനംദിന ജീവിതത്തിൽ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ശ്രദ്ധ കൊടുക്കാം. അവരവരുടെ ആരോഗ്യത്തിന് അനുസരിച്ച് ആഴ്ചയിൽ എത്ര മുട്ട കഴിക്കണം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഞങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ua-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253

  • @muhammedmufeed4923
    @muhammedmufeed4923 4 роки тому +3

    കുട്ടികൾക്ക് കൈപത്തിയിൽ തൊലി പോവുന്നതിനു തലേന്ന് മുട്ട പുഴുങ്ങി ഉപ്പിൽ പൂഴ്ത്തി വെച്ച് രാവിലെ കൊടുക്കുന്നത് നല്ലതാണോ? ഈ അസുഖത്തിന് വേറെ മരുന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ dr (12വയസ്സുള്ള ആൺകുട്ടിയാണ് )

  • @hakeemveda
    @hakeemveda 4 роки тому +3

    Dear Sir
    Very well explained
    Can understand your sincerity
    But on what basis of datas you are advising numbers for different categories of people.
    Regards and wishes I

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 місяці тому

    Correct video ആണ്

  • @ragithraju9683
    @ragithraju9683 4 роки тому +1

    Hai Dr😀 kidilam firozinte same sound pole thonni👍

  • @jayas488
    @jayas488 4 роки тому +1

    Very good 👍 information

  • @mrxfromgellyboys2818
    @mrxfromgellyboys2818 4 роки тому +2

    മുടികൊഴിച്ചിൽ മാറാൻ sir പറഞ്ഞ മരുന്ന് ഒരു മാസം ഉപയോഗിച്ചു ഇപ്പോഴും ഒരു മാറ്റവും കാണുന്നില്ല.
    മുടി നന്നായി കോഴിയുന്നുണ്ട് മറ്റെന്തെങ്കിലും വഴിയുണ്ടോ?

  • @hajirarahman5515
    @hajirarahman5515 4 роки тому +2

    Thank you dr good information👌

  • @sahalamp6173
    @sahalamp6173 4 роки тому +8

    ഒരു ദിവസം നാലു മുട്ട വരെ കഴിക്കാം മനുഷ്യ ശരീരത്തിന് അത്യാവശ്യമുള്ള കാര്യമാണ് മുട്ട പ്രോട്ടീന്

    • @marysophy9188
      @marysophy9188 3 роки тому

      Mutta athra vanakum kazikam maja ozivakanam bro

  • @balankp18
    @balankp18 3 місяці тому

    ദിവസവും 10മുട്ട ഒരു മാസം കഴിച്ചിട്ടും കൊളസ്ട്രോൾ ലെവൽ കൂടിയിട്ടില്ലാ മറിച്ച് കുറയുകയാണ് ചെയ്തത് എന്ന് മറ്റൊരു ഡോക്ടർ പറയുന്നു. ഏതാണ് ശരി

  • @ameenasalahudeen3673
    @ameenasalahudeen3673 4 роки тому +1

    Valuable information👍👍

  • @al-raashfamily1717
    @al-raashfamily1717 4 роки тому

    Good information. Thank you docter...👍

  • @ayshabeevi7726
    @ayshabeevi7726 2 роки тому +1

    Dr kada mutta kazhichal shosam muttu marumo pls 🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🌷🤲🤲🤲🤲🤲

  • @sylenthomas6513
    @sylenthomas6513 3 роки тому

    Thank you Dr.

  • @shaimagokulam.5545
    @shaimagokulam.5545 4 роки тому +9

    Sir... oru മുട്ട എന്നും കഴിച്ചാൽ പ്രോട്ടീന് അളവ് ശരീരത്തിൽ കൂടുക ഒന്നുമില്ല.. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അല്ലേ ഉള്ളത്.. ഒരാൾ കുറഞ്ഞത് 50 ഗ്രാം പ്രോട്ടീൻ എങ്കിലും കഴിക്കേണ്ടേ,, ചോറും പച്ചക്കറിയും മാത്രം തിന്നാൽ വളരെ വളരെ കുറച്ച് ലൈ പ്രോട്ടീൻ കിട്ടു

    • @moralworld4261
      @moralworld4261 2 роки тому +1

      8 mutta kazicho panampoyi power varatte

  • @pushpajaknairpushpaja2269
    @pushpajaknairpushpaja2269 4 роки тому +1

    Thnk u sir for ur good advice

  • @sreejapradeep7127
    @sreejapradeep7127 4 роки тому +1

    Thankyou sir 🙏

  • @nadirakodikkandi6296
    @nadirakodikkandi6296 4 роки тому +1

    Clear .gd information

  • @prasannamv7104
    @prasannamv7104 4 роки тому

    ഞങ്ങൾ ചെറുതായിരിയ്ക്കുമ്പോൾ വീട്ടിൽ ഉണ്ടാക്കിത്തരാറുണ്ടായിരുന്നു മുട്ട വാട്ടിയത് . കോഴിമുട്ട വാട്ടിയെടുത്ത് അതിൻ്റെ മഞ്ഞ ഒരു കുഴിയൻ പാത്രത്തിൽ പൊട്ടിച്ചൊഴിയ്ക്കുക .കട്ടിയായിരിക്കുന്ന വെള്ള തോടിൽ നിന്നും സ്പൂൺ കൊണ്ട് വിടിച്ചെടുത്തിട്ടുക .അതിൽ ജീരകം വറുത്തു പൊടിച്ച് കുറച്ച് പഞ്ചസാരയും ചേർത്ത് മഞ്ഞയോടൊപ്പം അടിച്ചു ചേർക്കുക ' .മഞ്ഞകട്ടിയായിട്ടുണ്ടാവില്ല .മുട്ടയുടെവെള്ള കഷണങ്ങളായി കിടക്കും .കൂടുതൽ ഗുണവും രുചിയുമാണ്

  • @kanakanarayanan5541
    @kanakanarayanan5541 4 роки тому +1

    Thank u sir.....👍

  • @ayshabeevi7726
    @ayshabeevi7726 2 роки тому +1

    Dr eppol Dubail aano

  • @ayshabeevi7726
    @ayshabeevi7726 2 роки тому

    Masha Allah Alhamdhulillah

  • @mrsenmrsen1448
    @mrsenmrsen1448 3 місяці тому +1

    ദിവസവും 5 മുട്ട ഞാൻ കഴിച്ചു ഷുഗർ കൂടുന്നില്ല കൊളസ്ട്ടോളും illa😂വയസ്സ് 58 ആയി

  • @thahirarasheed604
    @thahirarasheed604 4 роки тому

    Good Thanks sir

  • @Buddysz
    @Buddysz 2 роки тому +1

    Sir skinny aayittulla aal aanel daily 2 eggs kazhikkamo

  • @naadan751
    @naadan751 2 місяці тому

    താറാവിന്റെ മുട്ട ഹാഫ് ബോയിൽ ചെയ്തു കഴിക്കാൻ പറ്റുമോ?

  • @nadirakodikkandi6296
    @nadirakodikkandi6296 4 роки тому +1

    3-5 years Kuttykalk omlate aki um puzungiyum daily kodukkalund .milk um .kuttykal kalich kazinn mng 11.30 avumbol kodukkum .
    Idaik kaada muttayum kodukkalund
    Nammal porichum vqruthum puzungiyum okke kazikalund . Idaik okke

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      Okay.. വീഡിയോയിൽ പറയുന്ന പോലെ കഴിക്കാം

  • @SajidbabuShaji
    @SajidbabuShaji Рік тому

    സർ. ഞാൻ ഡെയ്‌ലി 3മുട്ട ഒരാഴ്ച കഴിച്ചു. എനിക്ക് നാവിൽ രുചി അനുഭവപ്പെടുന്നില്ല. പുണ്ണ് വന്ന പോലെ. വയറ്റിൽ ഗ്യാസ് പോലെ തോന്നുന്നു. ഭക്ഷണത്തിനു മടുപ്പു പോലെ തോന്നുന്നു

  • @awadthalangara1609
    @awadthalangara1609 4 роки тому

    Dr. Oily skin,skin allergies like irritation, face and body pimples, ullavark egg stiramaayii kazikkunnadil prashnamundo?

  • @kurianmeladath8947
    @kurianmeladath8947 4 роки тому +4

    വളരെ നല്ല അറിവ്.
    ഡോക്ടറേ ഒരു സംശയം ചോദിക്കട്ടേ , ഞാന്‍ വീട്ടില്‍ ഏകദേശം ഒരുമണിക്കൂര്‍ വ്യായാമം ചെയ്യുന്നുണ്ട്. അങ്ങനെയുള്ള എനിക്ക് വറുത്ത നിലക്കടല ( ചക്കര ചേര്‍ത്തോ അല്ലെങ്കില്‍ ചക്കര ചേര്‍ക്കാതെയോ ) നിത്യവും കഴിച്ചാല്‍ വയര്‍ ചാടുമോ ?. ഉത്തരം തരണേ.

  • @sabirap7935
    @sabirap7935 4 роки тому +1

    Tnq sir

  • @Khalidpm885
    @Khalidpm885 4 роки тому

    Thank you Sir, good information, thank you. Sir oru dout njhan oru muttayude vella daily full boile, kayikkarund. Age 38 aayi. Hard Work out onnum cheyyarilla. Ath bodye kooduthal gunam cheyyumo atho?, plz reply

  • @mathewnankeril7132
    @mathewnankeril7132 2 роки тому +1

    ഞാൻ വീടിൽ വെറുതേ ഇരിക്കുന്നു. Egg whites മാത്രം ദിവസവും കഴിച്ചാൽ വല്ല കുഴപ്പം ഉണ്ടോ.

  • @RanafathimaNC
    @RanafathimaNC 4 роки тому +1

    Good

  • @sofyakwt6905
    @sofyakwt6905 2 роки тому

    👌👌👌❤

  • @jazinmohammed5326
    @jazinmohammed5326 4 роки тому +4

    Sir thyroid patients Vendi oru video cheyyamo ?

  • @Abhijith1
    @Abhijith1 2 роки тому +2

    ഹാഫ് ബോയിൽ എങ്ങനെ തൊലി പോകുക എന്ന് പറയാമോ

    • @army12360anoop
      @army12360anoop 4 місяці тому

      തൊലിക്കണം അപ്പോൾ തൊലി പോകും ചെറിയ ചൂടുള്ള ഉപ്പ് വെള്ളത്തിൽ 20 മിനിറ്റ് ഇടുക

  • @jobyptaby9246
    @jobyptaby9246 4 роки тому

    Good afternoon doctor.
    Breastfeeding cheyyunnavarku engane upayogikkam?
    Wife evening and morning onnu veetham kazhikkunnundu.
    Any problem?
    She is already having cholesterol.

  • @jafarsharif3161
    @jafarsharif3161 4 роки тому +1

    👍👍👍

  • @shaanafiroz5560
    @shaanafiroz5560 4 роки тому

    Sir yente molk 7 vayass ayi 33 kg wight und.. kurakkan yenthikke cheyyanam.. mutta kazhikkunnath thadi koodunnathin karanamaano?? Plz onn rply tharane

  • @abdulshukkur2630
    @abdulshukkur2630 4 роки тому

    OK sir

  • @arunej
    @arunej 4 роки тому +1

    ഞാൻ എഗ്ഗ് വൈറ്റ് മാത്രമേ കഴിക്കാറുള്ളു . ഞാൻ ജിമ്മിൽ പോകുന്നുണ്ട് എത്ര വൈറ്റ് കഴിക്കാൻ പറ്റും. മറുപടി പ്രതീക്ഷിക്കുന്നു

    • @rameesrami4252
      @rameesrami4252 2 роки тому

      റോൾ അനുസരിച്ചിട്ട് വൈറ്റ് ആണ് ശരിക്ക് കഴിക്കേണ്ടത്

  • @zubaiabdulaziz7119
    @zubaiabdulaziz7119 4 роки тому +2

    ഞാൻ ദിവസം 2 കഴിക്കാറുണ് കുരു.. മു... പൊടിയും ഉപ്പും ചേർത്ത്.. Hus 3 എണ്ണത്തിന്റെ വെള്ള മാത്രം കഴിക്കും... വല്ല കുഴപ്പവും ഉണ്ടോ

  • @haleemahaleema325
    @haleemahaleema325 3 роки тому

    Egg kabhakettu undakkumo

  • @thamarmohammed634
    @thamarmohammed634 4 роки тому

    Doctor ഞാൻ ദിവസവും 2 മുട്ട വീതം കഴിക്കാർ ഉണ്ട് .. (5 days)
    രാവിലെ1 അപ്പം (6 am)
    പിന്നെ ഒരു ചായ ഒരു apple (10 am)
    ഉച്ചക്ക് 2 മുട്ട (1 pm)
    വൈകീട്ട് അല്പം ചോർ (3:30pm)
    രാത്രി ചോർ അല്ലാത്ത മറ്റ് ഭകഷണം(8pm)
    (ഇങ്ങനെ ആണ് ആഴ്ചയിൽ 5 days ലെ menu കൂടുതലും)
    Job hard work ഉള്ളത് അല്ല , അതികം ഇരുന്നിട്ടും അല്ല.
    എന്തെങ്കിലും prblm ആകാൻ chance ഉണ്ടോ ?

    • @mirshadmadasseri481
      @mirshadmadasseri481 2 роки тому

      നീ ശത്തു പോകും 😉

    • @naadan751
      @naadan751 Рік тому

      ​@@mirshadmadasseri481എന്നാലും കുയപ്പമില്ല, മയ്യത്താവുകയില്ലല്ലോ!

  • @erfanaashraf150
    @erfanaashraf150 4 роки тому

    Dr hus gim n povunnad kond 5 egg white kazikkunnund adinte yellow ente makan kazikk oru 3 egg nte yellow kazikkunnu daily....6 year old makan.....avanikk entengilum kuzappam undoo 3 egg nte yellow kazikkunnad kond......

  • @fathimapmp8817
    @fathimapmp8817 4 роки тому +3

    I have been eating two bull's eye in the early morning for a long time...i haven't noticd any contraindications so far..

  • @aswanthcp7304
    @aswanthcp7304 4 роки тому +7

    Sir വെള്ളം കുടിച്ചാൽ

  • @shilajalakhshman8184
    @shilajalakhshman8184 4 роки тому

    Thank you sir, കൊച്ചു kuttikalk കാട മുട്ട kodukkamo ആഴ്ച എത്ര kodukkam

  • @chithravijayakumar4303
    @chithravijayakumar4303 4 роки тому

    Covid വന്നു negative ആയ patients ദിവസവും ഒരു മുട്ട കഴിക്കണം എന്ന് പറയുന്നത് ശരിയാണോ

  • @hibazzvibez1093
    @hibazzvibez1093 4 роки тому

    👌👌

  • @faisalsathar4594
    @faisalsathar4594 9 місяців тому

    Piles surgery kazinjavar mutta kazikaamo

  • @madmaddy825
    @madmaddy825 4 роки тому

    Hi sir
    Njn daily gyminu pokarund
    Athu kond ipo 5eggs full boil cheithu only white kazhikarund
    Master paranju yellow 2 mathram kazhichal mathin
    Pls help me to confrm

  • @drmichealalbano6463
    @drmichealalbano6463 4 роки тому +2

    Diabetic and BP people can have this half boil ???

  • @vishnuthampy4013
    @vishnuthampy4013 2 роки тому +1

    Kothipikathe dr

  • @harshavineesh439
    @harshavineesh439 4 роки тому

    ഷുഗർ ഉള്ളവർക്കു എത്ര മുട്ട കഴികാം pls reply

  • @rafeequevavoor6285
    @rafeequevavoor6285 4 роки тому +1

    കിഡ്‌നി സ്റ്റോൺ ഉള്ളവർക് എന്നും മുട്ട കൈകാൻ പറ്റോ ?

  • @muhammedrashid.a3092
    @muhammedrashid.a3092 4 роки тому +3

    Hi

  • @ZeenathSeenu-m6i
    @ZeenathSeenu-m6i 5 місяців тому

    Upukuduthal..kazikunnad.mosam.aan.mutta.nalladan9

  • @Fumble100
    @Fumble100 4 роки тому +2

    Kuttikal daily 2 kaikkunnath kond kuzappamundo(4 to 6year )

  • @ikkrumon3258
    @ikkrumon3258 2 роки тому

    ഡെയിലി 30കാട മുട്ട കഴിക്കുന്നുണ്ട് ഒരു മണിക്കൂർ വർക്ക്‌ ഔട്ട്‌ ചെയുന്നുണ്ട്

  • @muzammilmuzammil5132
    @muzammilmuzammil5132 4 роки тому

    Doctr daily only egg white 2 kazhkaamo

  • @sulaikhaashraf621
    @sulaikhaashraf621 4 роки тому

    Alsur ullavar mutta kazhikkan pattumo

  • @lathaprakash1392
    @lathaprakash1392 4 роки тому

    വെരിക്കോസ് വെയിത് എന്താണ് മരുന്ന്

  • @sijokonnackal3558
    @sijokonnackal3558 4 роки тому

    Sir aneke faceil pimples varunu egg kazhikunathu kond any solution sir pls

  • @hajumma9051
    @hajumma9051 4 роки тому

    Sir njnan 16 vayas aya boy aan njan ennum work out cheyyum nik ethra mutta veetham kazhikanam

  • @sinurazi5990
    @sinurazi5990 4 роки тому +1

    Deviated nasel septum.ath surgery ellathe ready akan enthelum margam paranju tharamo

  • @kizhurshafi87
    @kizhurshafi87 4 роки тому +2

    dr , egg white കഴിക്കുന്നത് കൂടുതൽ ദോഷമുണ്ടോ ??

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      കഴിക്കാം... അളവിൽ കൂടുതൽ പാടില്ല

  • @angle075
    @angle075 4 роки тому

    Sar njan jimmilpokan thudagittu 3 varshayi divasavum 4mutta kayikunnud kudathea 1glass pal

  • @lekshmisarath1052
    @lekshmisarath1052 4 роки тому +1

    Dr enik bp ond etra mutta azhchayil kazhikam

  • @riyask6263
    @riyask6263 2 роки тому

    ഒരു ദിവസം എത്ര മുട്ടന്റെ വെള്ള കഴികാം

  • @k.k.hrahman3778
    @k.k.hrahman3778 4 роки тому +2

    Hi ഡോക്ടർ. എന്റെ ഈ കമന്റ്‌ കണ്ടാൽ എന്തായാലും ഒരു reply തരണം. എനിക്ക് ഒരു സംശയം ഉണ്ട്. എനിക്ക് . സ്ഖലനം സംഭവിക്കുമ്പോ ശുക്ലം തീരെ കട്ടിയില്ലാതെ സാധാരണ വെള്ളം പോലെ പുറത്തേക്കു വരുന്നു, മണവും വിത്യാസം ഉണ്ട്. ഇതിന്റ കാരണം എന്താണ്??

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      Already vedio uploaded.. കൂടാതെ ഒരു consultation നടത്തിയതിന് ശേഷം വിശദമായി മറുപടി തരാം

    • @k.k.hrahman3778
      @k.k.hrahman3778 4 роки тому

      @@drsajidkadakkal3327 ആ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ link ഒന്ന് അയക്കാമോ???

  • @jazinmohammed5326
    @jazinmohammed5326 4 роки тому +1

    Thyroid patients ethre egg kazhikkam?

  • @sinurazi5990
    @sinurazi5990 4 роки тому +2

    Sir pls hlp

  • @OuO_cookie_1
    @OuO_cookie_1 4 роки тому +1

    Great information 👌

  • @janeeshpk9661
    @janeeshpk9661 4 роки тому

    Sir, മുടി, വളർച്ചയ്ക്ക്,മുട്ട, കഴിക്കണം എന്ന്, എല്ലാവരും, പറയുന്നത്, 💯 ശരിയാണോ,

  • @mrsenmrsen1448
    @mrsenmrsen1448 3 місяці тому

    വെള്ള മുട്ടയാണ് കഴിച്ചത്

  • @AshrafPSA
    @AshrafPSA 4 роки тому

    ഞാൻ ഒരു ദിവസം മൂന്ന് മുട്ട കഴിക്കാറുണ്ട് എനിക്കൊരു കുഴപ്പവുമില്ല ഒരു മണിക്കൂർ എക്സസൈസ് ചെയ്യൂ അമേരിക്കൻ ഡോക്ടർമാർ പറയുന്നത് കേൾക്കാം അവർ മൂന്നുനാലു മുട്ട വെച്ച് കഴിക്കാറുണ്ട് അമേരിക്കക്കാരൻ അവരുടെ ബ്രേക്ക് ഫാസ്റ്റ് മൊട്ടേന്നു രാവിലെ അലോപ്പതി ഡോക്ടർമാരുടെ ഡ്രാമയാണ് ഇതെല്ലാം കൊളസ്ട്രോള് ഉണ്ടാകുന്നത് ഷുഗർ ഇൽ നിന്നാണ് മലയാളികൾക്ക് കൊളസ്ട്രോൾ കൂടുതലാണ് കാരണം അത് അരിയാഹാരം ആണ് കൂടുതൽ കഴിക്കുന്നത് അതുപോലെ കിഴങ്ങുവർഗ്ഗങ്ങളും

  • @sheebadani3534
    @sheebadani3534 4 роки тому

    Half boil kazhichal salmonella undakumo

  • @ashtamanraj3084
    @ashtamanraj3084 4 роки тому +5

    കാട മുട്ട സ്ഥിരം ആയി കഴിക്കുന്നത് കൊണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടോ

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +2

      ഒരു വീഡിയൊ ചെയ്യുന്നുണ്ട് വിശദമായി. കാടമുട്ട കഴിക്കുന്നത് നല്ലതാണ്.

  • @shibushibusathyan4520
    @shibushibusathyan4520 4 роки тому +1

    Thank you sir...
    Sir ദിവസവു൦ night ഒരു pomegranate കഴിക്കുന്നതിന് കുഴപ്പമുണ്ടോ

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      കഴിക്കാം. ഒന്നിരാടം ഇടവിട്ട്

  • @gamesriders8537
    @gamesriders8537 4 роки тому +1

    Sir 2years ആയ kuttik daily എത്ര കാട മുട്ട വെച്ച് കൊടുക്കാം plzzzz reply

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +1

      2 കൊടുക്കാം

    • @gamesriders8537
      @gamesriders8537 4 роки тому

      @@drsajidkadakkal3327 tnx

    • @gamesriders8537
      @gamesriders8537 4 роки тому

      Daily morning 2 evening 2 എണ്ണം വെച്ച് കൊടുക്കാൻ പറ്റുമോ

  • @anilkumarbhaskarapillai9519
    @anilkumarbhaskarapillai9519 4 роки тому

    I eat 6 eggs whites and 2 whole eggs a day
    Is it ok for a gym goer like me?

  • @unnigopal
    @unnigopal 4 роки тому +1

    ചൂട് പാലിൽ മുട്ട അടിച്ചു ദിവസവും കഴിക്കാമോ ?

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      പച്ചമുട്ട പാടില്ല.. ചെറുതായി വാട്ടിയശേഷം ഒന്നിരാടം ഒരിക്കൽ കഴിക്കാം

  • @nuhmanm8402
    @nuhmanm8402 4 роки тому +2

    Alhamdulillah

  • @kaalan4798
    @kaalan4798 4 роки тому +1

    Kooooooooi,,, I eat 10 egg whites every day, then i do work out. You are a fake doctor I think. 😂🤣😃

  • @allhamduliillahhari428
    @allhamduliillahhari428 4 роки тому +3

    മുട്ട ഒരു ഗാർഫപാത്രം ആണ്

  • @baijukv9418
    @baijukv9418 4 роки тому +1

    സാറിന്റെ ഹോസ്പിറ്റലിൽ വരാൻ പറ്റുമോ

  • @ajmalajju634
    @ajmalajju634 4 роки тому +1

    കൈക്ക് മസിൽ വരാൻ എങ്ങനെ കൈക്കണം plz റിപ്ലൈ

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      Exercise ചെയ്യുന്നുണ്ടെങ്കിൽ Daily one കഴിക്കാം

    • @ajmalajju634
      @ajmalajju634 4 роки тому

      @@drsajidkadakkal3327 m cheyyunnund njn മുട്ടയുടെ വെള്ളയും മഞ്ഞയ്യും കൈക്കുന്നുണ്ട് മഞ്ഞ കൈക്കുന്നത് കൊണ്ട് പ്രോട്ടിൻ നഷ്ടപ്പെടുമോ

  • @sameekitchen3307
    @sameekitchen3307 4 роки тому +2

    Tags sar

  • @kizhurshafi87
    @kizhurshafi87 4 роки тому +1

    excsice ചെയ്യുന്നവർക്ക് ഒരു ദിവസം എത്ര egg white കഴിക്കാം പറ്റും ??

  • @fitnessswimmer7463
    @fitnessswimmer7463 4 роки тому +1

    ദിവസം രണ്ട് മുട്ട കഴിക്കുന്നത് കുഴപ്പമുണ്ടോ. ദിവസവും ഓടുകയും കളിക്കുകയും ചെയ്യുന്നുണ്ട്

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      ഒരുമുട്ട ഫുളളും,ഒരു മുട്ടയുടെ വെളള മാത്രം കഴിക്കാം. സ്ഥിരമായി കഴിക്കുന്നുണ്ടെങ്കിൽ

    • @fitnessswimmer7463
      @fitnessswimmer7463 4 роки тому

      @@drsajidkadakkal3327 thank you🌹👍

  • @mathsforpsc
    @mathsforpsc 4 роки тому +4

    Egg white mathram kazhichalo??

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      കഴിക്കാം... അളവിൽ കൂടുതൽ പാടില്ല

  • @lovelymathew8544
    @lovelymathew8544 4 роки тому

    In n

  • @ayshabeevi7726
    @ayshabeevi7726 2 роки тому

    Thanks Dr

  • @geethucheriyan4427
    @geethucheriyan4427 4 роки тому +2

    Good information doctor