kerala yathra song shukoor irfani qamarululama kanthapuram ap usthad welcom song

Поділитися
Вставка
  • Опубліковано 29 сер 2024
  • kerala yathra song shukoor irfani, qamarululama kanthapuram ap usthad welcom song
    For more songs and videos Subscribe: / ahmedasbac

КОМЕНТАРІ • 450

  • @user-kw7lx8dw5i
    @user-kw7lx8dw5i 3 роки тому +337

    കേരളയാത്രയുടെ വിജയത്തിന് ഈ സുന്ദരഗാനം വഹിച്ച പങ്ക് ചെറുതല്ല..എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് .like

    • @zubinalappad1239
      @zubinalappad1239 2 роки тому +7

      രണ്ടും തമ്മിൽ ഒരു നൂലിഴ ബന്ധം.. ഇത് കേട്ടാൽ അത് ഓർമ വരും.. അത് കണ്ടാൽ ഈ വരികൾ മനസ്സിൽ ഓർമ വരും

    • @zubinalappad1239
      @zubinalappad1239 2 роки тому +3

      👌🏻👌🏻👌🏻തീർച്ചയായും 👍🏻

    • @AliAli-nn8gz
      @AliAli-nn8gz Рік тому

      Mmm

    • @HusnaZami
      @HusnaZami Рік тому

      ​@@zubinalappad1239ജിജ്ജ്ജ്ജ്യ്യൂ എൻ്റെ കൈ കൊണ്ട് എന്തോ ഒന്നു രണ്ട് iij😮😢😢😢

    • @muhammedaeem984
      @muhammedaeem984 Рік тому

      ❤😅😊

  • @arshalpandikkad6023
    @arshalpandikkad6023 3 роки тому +233

    ഈ ഗാനം 9 വർഷങ്ങക്കിപ്പുറം 2021 ലും കേൾക്കുന്നവറുണ്ടോ അടി ലൈക്ക് ❤️

  • @mhdnajil1511
    @mhdnajil1511 3 роки тому +163

    AP ഉസ്താതിന്റെ നേതൃത്വം ഉള്ള ധാർമിക പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയതിൽ അഭിമാനം മാത്രം 💯💯

  • @gafoorpullat2282
    @gafoorpullat2282 Рік тому +35

    2023 ലും ഈ പാട്ടിൻ്റെ ആസ്വാധനത്തിന് ഒട്ടും കുറവില്ല❤❤❤❤

  • @muhammedrashid8377
    @muhammedrashid8377 4 роки тому +173

    മാഷാ അല്ലാഹ് സുന്നി ഐക്ക്യം പൂവണിയട്ടെ ap ഉസ്താദിനും ജിഫ്രി തങ്ങൾക്കും ആഫിയത്തുള്ള ദീർഖയായ്സ് നൽകട്ടെ

  • @coolcool289
    @coolcool289 4 роки тому +196

    സമാപനത്തിനു പോയവർ ഇവിടെ ലൈക് അടിച്ചേ

    • @minhajmuhammedt6543
      @minhajmuhammedt6543 3 роки тому +3

      Sneha sankham

    • @mubu___3699
      @mubu___3699 3 роки тому +1

      Marakkan pattoo 😍

    • @irshadn4769
      @irshadn4769 Рік тому +1

      ഇത് എന്റെ നാട്ടിലാണ് സമാപിച്ചത് തിരുവനന്തപുരം..... ഞാൻ വളണ്ടിയർ ആയിരുന്നു...

    • @muhammadshanoob7375
      @muhammadshanoob7375 11 місяців тому

      സ്നേഹസംഘം ❤

  • @ajmalhusain4545
    @ajmalhusain4545 Рік тому +26

    ഈ പാട്ടും വെച്ച് ഗോൾഡൻ ഫിഫ്റ്റി ക്ക് പോകുന്ന ഞങ്ങൾ 😍💥💫

  • @mutasoomeda9220
    @mutasoomeda9220 4 роки тому +218

    10വര്‍ഷമായി എങ്കിലും ഈ പാട്ട് കേള്‍ക്കുമ്പോള്‍ ശൈഖുനാന്‍റെ പേര് കേള്‍ക്കുമ്പൊ.. വല്ലാത്തൊരു റാഹത്താണ്...🌹🌹🍁🌹

  • @abdullaothayoth8187
    @abdullaothayoth8187 2 роки тому +13

    യാ അല്ലാഹ്
    ഞങ്ങളുട കരളിന്റെ കഷ്ണമായ
    ഉസ്താദിന് ഒരുപാട് ഒരുപാട്
    ആയുസ് ആരോഗ്ത്തോടെ
    നൽക് റഹ്മാനെ

  • @thavakalalallah5144
    @thavakalalallah5144 3 роки тому +30

    Ap usthathine ishttamullavar like adi

  • @16.muhammedansif97
    @16.muhammedansif97 4 роки тому +41

    എത്ര മനോഹരമായിട്ടാണ് ഇർഫാനി ഉസ്താദ് ഇതിലെ ഓരോ വരികളും കുറിച്ചിരിക്കുന്നത് 😍

  • @ms-rf4it
    @ms-rf4it 4 роки тому +101

    എല്ലാ കാലത്തേക്കുമുള്ള ഗാനം മാഷാ അല്ലാഹ് ഇർഫാനി ഉസ്താദേ നിങ്ങൾ എന്നും ഇതിലൂടെ ഓർക്കപ്പെടും

  • @harshadayan1366
    @harshadayan1366 2 роки тому +48

    😍😍പറയാൻ വാക്കുകളില്ല.... സ്നേഹ സംഘം വിപ്ലവം തീർത്ത കേരള യാത്ര... ❤

  • @zainabhaidary9706
    @zainabhaidary9706 5 років тому +67

    എത്ര കേട്ടാലും കൊതി മാറുന്നില്ല
    പ്രതേകം ഇർഫാനിയുടെ വരിയും സ്വരവും മാഷാ അല്ലാഹ്

  • @ismailpurakkad4338
    @ismailpurakkad4338 4 місяці тому +2

    രചന, ആലാപനം, പിന്നണിയിലെ ഒരുക്കങ്ങൾ എല്ലാം ഒന്നിനൊന്നു ഉയർന്ന നിലവാരം പുലർത്തി. അതുകൊണ്ട് കാലം കടന്ന് നിൽക്കുന്നു.... സുബ്ഹാനല്ലാഹ്...

  • @suhaibchenathsuhu9201
    @suhaibchenathsuhu9201 2 роки тому +20

    വൈലത്തൂർ തങ്ങളടക്കം ഇന്നില്ലാത്ത സയ്യിദന്മാരെയും പണ്ഡിതന്മാരെയും കണ്ടപ്പോൾ മനസ്സിന് നല്ല റാഹത് അല്ലാഹുവേ തങ്ങളെ dharaja vardhippikkane😭🤲🏻

  • @sabithm6445
    @sabithm6445 4 роки тому +52

    ഓര്മകളിലുണ്ട്‌ 2012 ൽ കേരളത്തെ ഇളക്കി മറിച്ച രണ്ടാം കേരളയാത്ര

  • @Shuttlesmash94
    @Shuttlesmash94 2 роки тому +42

    ഇപ്പോഴും രോമാഞ്ചം... 🇸🇱💪💪💪
    അതുപോലെ തന്നെ കണ്ണും നിറയും... എന്റെ ശൈഹുനാ... 🤲🤲🤲

  • @suhaila1766
    @suhaila1766 3 роки тому +26

    കേരള യാത്രയുടെ പ്രമേയവും സന്ദേശവും വിളിച്ചോതിയ ഉറച്ച വരികൾ ........

  • @zubinalappad1239
    @zubinalappad1239 2 роки тому +22

    കേൾക്കും തോറും പിന്നേം കേൾക്കാൻ തോന്നുന്ന ഗാനം ❤❤

  • @abdulrahimanabdulrahiman216
    @abdulrahimanabdulrahiman216 Рік тому +16

    ഈ ഗാനം ഇഷ്ടപ്പെട്ടവർ ലൈക്ക് അടി

  • @mstamedia329
    @mstamedia329 6 років тому +127

    ഈ song കേൾക്കുമ്പോൾ തന്നെ മനസ്സിലെ വിഷമങ്ങൾ നീങ്ങുന്നു. അൽഹംദുലില്ലാഹ്

  • @Anabazmz
    @Anabazmz Рік тому +7

    ഇത് കാണുമ്പോൾ കരച്ചിൽ അടക്കാൻ ആകുന്നില്ല... അല്ലാഹ് ഷെയ്ഖ്നക്ക് ദീർഘായുസും ആഫിയത്തും നൽകട്ടെ 😭😭😭ആമീൻ

  • @Epitome_of_Excellence
    @Epitome_of_Excellence 3 роки тому +19

    2021 April 12
    ഇതിഹാസം തീ൪ത്ത രണ്ടാം കേരള യാത്രയുടെ ഓർമ്മകൾ..... 💚💚💚💚🤍🤍🤍🤍💙💙💙💙

  • @interestingthings.8305
    @interestingthings.8305 4 роки тому +35

    I am Maharashtra. I like this Nath very much. But I do not understand Malayalam but feel very good and I listen to that and I have also gone to Kerala. I have come even after wandering in Markaz.

  • @thameemmudari9301
    @thameemmudari9301 3 роки тому +21

    മറക്കാൻ പറ്റുന്നില്ല ഒന്നും....
    (13-02-2021) ഇന്ന് കണ്ടവർ Like.

  • @Lulu-qq4py
    @Lulu-qq4py Рік тому +10

    2023 ൽ കേൾക്കുന്നവരുണ്ടോ❤

  • @aneeshkayamkulm2507
    @aneeshkayamkulm2507 7 років тому +87

    ഈ SONG ഒരു ആവേശം ആണ്‌
    ALLHAMDULILLA

    • @muhammedsabir6526
      @muhammedsabir6526 5 років тому

      അന്നേരം നീ ഗൾഫിൽ അല്ലാരുന്നോ, മറക്കാൻ കഴിയില്ല ആ കാലം

    • @munavaralighanmunavaraligh145
      @munavaralighanmunavaraligh145 4 роки тому

      Alla pinne💪💪💪

  • @masoodsayed4558
    @masoodsayed4558 7 років тому +82

    മാഷാ അല്ലാ എപി ഉസ്താദിനും ഇർഫാനി ഉസ്താദിനും ദീർഘായുസ്സ് നൽകണേ - ആമിർ

  • @jaseelmc6208
    @jaseelmc6208 4 роки тому +19

    A p ഉസ്താദിന് അള്ളാഹു ആഫിയത് നൽകട്ടെ

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 5 років тому +59

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ

  • @Fofausy
    @Fofausy 5 років тому +33

    അതെ ....പ്രളയം തകർത്തു കളഞ്ഞ നമുക്ക് ഈ സമയത്ത് ഇത് നല്ലൊരു motivation ആണ് ..❤❤❤

  • @muhammadswabah9321
    @muhammadswabah9321 3 роки тому +20

    പ്രസ്ഥാനത്തിന്റെ സുവർണ കാലഘട്ടം ❤️❤️❤️

  • @lightofmadeena2173
    @lightofmadeena2173 Рік тому +5

    2023 lum kelkkunbol manassin prathyeka sugam......💚🤍💙

  • @saidjamal6289
    @saidjamal6289 4 роки тому +50

    സൂപ്പർ
    എന്നും ആവേശമായ സുന്നികൾക്ക് അഭിമാനം നൽകുന്ന ഓർമകൾ

  • @muhammedmidhulajpa629
    @muhammedmidhulajpa629 2 роки тому +8

    ഈ ഗാനം ഇന്നും കേൾക്കുമ്പോൾ കുളിരണിയും....🤍🤍

  • @aboobakarcm6828
    @aboobakarcm6828 6 років тому +53

    മാഷാഅല്ല ഉസ്താദിന് അല്ലാഹു ആഫിയതള്ള ധീർഗായുസ് നൽകട്ടേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Epitome_of_Excellence
    @Epitome_of_Excellence 2 роки тому +10

    കേരള യാത്രക്ക് വർണം പകർന്ന ഗാനം...♥️♥️

  • @KeralaMuslims
    @KeralaMuslims 4 роки тому +20

    Evergreen song..

  • @abdurahmanck5586
    @abdurahmanck5586 3 роки тому +22

    ഒരു കേരള യാത്രയും കൂടി നടത്തണം ..,

  • @basithmayanad8758
    @basithmayanad8758 Рік тому +3

    അള്ളാഹുവേ നമ്മുടെ താങ്ങും
    തണലുമായ എ.പി ഉസ്താദിന്
    ദീർഘായുസ്സും ആഫിയത്തും
    നൽകണെ... ആമീൻ 🤲🤲

  • @rafitc7268
    @rafitc7268 2 роки тому +13

    2022 ൽ കേൾക്കുന്നവർ ഉണ്ടോ 💋❤❤

  • @abduljabbarap3867
    @abduljabbarap3867 3 роки тому +16

    മാഷാ അല്ലാഹ് 11 11 2020 ഇന്നും ഹോൾഡ്‌ ആവാത്ത ഗാനം

  • @jabirkalanjibailofficial727
    @jabirkalanjibailofficial727 2 роки тому +4

    Masha allah unforgettable program AP Usthad Kerala yathra and Karnataka yathre
    Support from Mangalore 🌹👍👍

  • @Hidayathullaah_Sa-adi
    @Hidayathullaah_Sa-adi 4 роки тому +26

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് ശൈഖുനക്കും ഇർഫാനിക്കും നൽകട്ടെ

  • @anasmuhammad6430
    @anasmuhammad6430 4 роки тому +14

    ഒപ്പം പാടി....wow 😍😍😍👌

  • @awaazofmeem
    @awaazofmeem 4 роки тому +67

    Anyone in 2020

  • @basithneroth
    @basithneroth 4 роки тому +10

    ഓർമകൾ മനസ്സിൽ പുളകം കൊള്ളിക്കുന്നു...

  • @user-dj4go3mz4h
    @user-dj4go3mz4h 2 роки тому +5

    അന്ന് GMC കണ്ടപ്പോ അത്ഭുതം ആയി തോന്നിയിരുന്നു... ഇപ്പൊ ഇവിടെ വന്നപ്പോ ഞാൻ ഓടിക്കുന്ന വണ്ടി ആണ് ഇത്... GMC❤

  • @riyas2183
    @riyas2183 7 років тому +54

    ഉസ്താദിന് അള്ളാഹു ആരോഗ്യം നൽകട്ടെ

  • @asmasm2679
    @asmasm2679 3 роки тому +10

    എത്ര കേട്ടാലും മതി വരുന്നില്ല

  • @anshidaanshianshida2632
    @anshidaanshianshida2632 2 роки тому +11

    2021 ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ

  • @poochippaak8249
    @poochippaak8249 3 роки тому +12

    രോമാഞ്ചം കൊള്ളിക്കുന്ന പാട്ട്

  • @swalihsahla3144
    @swalihsahla3144 2 роки тому +11

    2022 kanunnavar undo sikuna ap ustha😍😍

  • @shareefev9282
    @shareefev9282 3 роки тому +11

    മറക്കാൻ കഴിയാത്ത ഓർമകൾ

  • @MuhammadRashid-oq9gj
    @MuhammadRashid-oq9gj 6 років тому +28

    Ente sulthanul ulama usthadhin allaahu dheergayussum aafiyathum nalk nalkatte.....

  • @mrluccavlogs
    @mrluccavlogs 2 роки тому +5

    ശൂകൂർ ഇർഫാനി ഉസ്താദിന്റെ പാട്ട് ഒരുപാട് ആയി കേട്ടിട്ട് ഒരു പുതിയ song ഇറക്കി കൂടെ 😍😍😍😍😍..... ഉസ്താദ് ഞങ്ങളെ നാട്ടിൽ കുറച്ചു മാസം താമസിച്ചീന് എന്ന് പറഞ്ഞു കേടീനു @വെന്നിയൂരിൽ

    • @ShukoorIrfani
      @ShukoorIrfani  2 роки тому

      In Sha Allah... Soon... Venniyur ❤️🤲🏻

    • @mrluccavlogs
      @mrluccavlogs 2 роки тому

      @@ShukoorIrfani masha aallhaa❤😍

  • @israpadachavaneayaleaaisin3685
    @israpadachavaneayaleaaisin3685 5 років тому +14

    A. P usthadine allhau kakate 💕💕💕

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 3 роки тому +11

    എന്റെ ശൈഖുനാ.. 💞

  • @v4mmediaofficial78
    @v4mmediaofficial78 2 роки тому +7

    ഇപ്പോളും കേൾക്കുമ്പോൾ 🥰🥰🥰

  • @mufeedamafi3045
    @mufeedamafi3045 3 роки тому +5

    Mashallah ippayum kekkumbo ulliloru vigaaram🤩♥️

  • @liyaskitchenkl1431
    @liyaskitchenkl1431 4 роки тому +5

    Shukoor sir. Sirna kanann pateydeill sandosham und. Miss you collage

  • @shaeidsha3627
    @shaeidsha3627 3 роки тому +5

    2021 lum kelkunnavar undo

  • @yoosufyoosuf5904
    @yoosufyoosuf5904 Рік тому +2

    മറക്കാൻ കഴിയുമോ,,, ഈ song 🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍

  • @sadhiqcoorg8088
    @sadhiqcoorg8088 3 роки тому +9

    2021 yil kelkunnavarundo😍😍😍😍

  • @Farizz_44
    @Farizz_44 4 роки тому +7

    Song kelkumbo nalloru feel aan ❣️❣️

  • @faisalcy2601
    @faisalcy2601 3 роки тому +16

    A P Ustad is great person is India

  • @Junaisvgd
    @Junaisvgd 7 місяців тому +5

    24 ലാണെങ്കിലും അവരും ഏറ്റെടുത്തല്ലൊ😊😊😊❤

  • @sirajudeenaluva2065
    @sirajudeenaluva2065 4 роки тому +10

    ഉസ്താദിന് അല്ലാഹു അഫീയതുള്ള ദിർഗയുസ് കൊടുക്കട്ടെ... അമീൻ....

  • @shuhaibtk7175
    @shuhaibtk7175 Рік тому +2

    മാഷാഅള്ള.. ഈ പാ ട്ട് എ പ്പോൾ കേൾക്കുപോഴും.. കേരള യാത്രയെ ഓർമ്മവരും. പാടിയ നമ്മുടെ പ്രവർത്തകർ ക്ക് അള്ളാഹു ആ ഫിയത്തുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ

  • @noufalabdu9060
    @noufalabdu9060 5 років тому +6

    Masha Allah mahumanapetta AP usthadin Allahu hafiyath kodukatte Aameen ya rabal alameen

  • @hafizgmhaneefi3259
    @hafizgmhaneefi3259 4 роки тому +8

    ಮಾಷಾ ಅಲ್ಲಾಹ್
    ماشاء الله تبارك الله

  • @ashrafparakkal7571
    @ashrafparakkal7571 Рік тому +1

    2023/2 ഇത് കേൾക്കുമ്പോഴും സന്തോഷം... ഞങ്ങളുടെ ഉസ്താദ്മാർക്ക് ദീർഘായുസ് നൽകണേ

  • @shajithashajithanasar3601
    @shajithashajithanasar3601 4 роки тому +6

    Alhamdulillah... usthadin allahu aafiyathulla deerkayuss nalkatte

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Рік тому +2

    കോഴിക്കോട് to തിരുവനന്തപുരം ആദ്യ ട്രെയിൻ യാത്ര ഓർമ്മകൾ

  • @fathima_Rafida_
    @fathima_Rafida_ Рік тому +5

    ما شاء الله... 😍
    ഇത് ഇന്നും ഒരു ഹരമാണ് 😍😍

  • @jabirkappujabirkappu6961
    @jabirkappujabirkappu6961 2 місяці тому +7

    2024ൽ കേൾക്കുന്നവരുണ്ടോ

  • @manzoorkulathingal1442
    @manzoorkulathingal1442 6 місяців тому +7

    2024 ൽ കാണാൻ വന്നവരുണ്ടോ ......❤

  • @jabirkavungal6126
    @jabirkavungal6126 2 роки тому +4

    2021 അവസാന നാളുകളിൽ ഈ പാട്ട്‌ കേൾക്കുന്ന ഞാൻ

  • @asharafeast
    @asharafeast 7 років тому +32

    മുന്നൂറാം ലൈക്ക് എന്റെ

  • @shuhadazakariya4588
    @shuhadazakariya4588 7 місяців тому +1

    2024 il kelkumboyum goosebumps 😊😊

  • @muhammedshan810
    @muhammedshan810 Рік тому +2

    പ്രസ്ഥാനത്തിന്റെ സുവർണ കാലഘട്ടം ❤💯

  • @thahirkt2527
    @thahirkt2527 3 місяці тому +2

    Ee paatnte oru feel💓

  • @kalamkwt5966
    @kalamkwt5966 2 роки тому +6

    Ma sha Allah

  • @alimancherym1376
    @alimancherym1376 4 роки тому +4

    മാഷാ അല്ലാ!ത ബാറക്കല്ലാ.ഉസ്താദേനിങ്ങളെ എന്നും ഓർക്കുo ' ഈ കേരള മക്കഴ അഭിനന്തന ങ്ങഴ: മാബേരി അലികുരിക്കഴ: എലLമ്പ

  • @swalahmanjeri8647
    @swalahmanjeri8647 3 роки тому +6

    2021ൽ കേൾക്കുന്നവർ ഉണ്ടോ

  • @kalamkwt5966
    @kalamkwt5966 2 роки тому +3

    2022 lum kanunnavarundo ethra kettittum madi varunnilla

  • @DrEaMgIRl-tf8ye
    @DrEaMgIRl-tf8ye 3 роки тому +7

    Masha allah..❤️❤️❤️❤️

  • @tsb1088
    @tsb1088 4 роки тому +9

    വാക്കുകളില്ല അഭിനന്ദിക്കാൻ

  • @farookariyoli4259
    @farookariyoli4259 Рік тому +3

    എന്നും ഇഷ്ടം

  • @rafeekkottayi3603
    @rafeekkottayi3603 2 роки тому +4

    2022ഇലും 🥰🥰🌹🌹👍

  • @8197499949
    @8197499949 8 років тому +16

    Masha Allah

  • @harisms9720
    @harisms9720 6 років тому +8

    usthadine allahu aarogyam nalkatte

  • @shaheedashaheeda6346
    @shaheedashaheeda6346 4 роки тому +6

    Masha Allah super 💞💕

  • @btkmedia3188
    @btkmedia3188 9 місяців тому +1

    ماشاءالله
    ഇന്നും കേട്ടൂ ഈ ഗാനം

  • @zm9494
    @zm9494 3 роки тому +5

    Playing
    2021

  • @hussainmusiliyar3033
    @hussainmusiliyar3033 2 роки тому +3

    Varshangalkk sheshamanu keelkkunnath ennalum Nalla feel ahnu 🔥🔥🔥🔥🔥💥💥💥💥

  • @bilubilalcreation3832
    @bilubilalcreation3832 Рік тому +2

    28.10.2022 Shaikhunaakk Aafiyathulla dheergaayuss nalkatte aameen

  • @sufiyanzubair7280
    @sufiyanzubair7280 4 роки тому +14

    കടലോളം അറിവാണ് ഈ നേതാവിൽ..

  • @mohdnaseebdp
    @mohdnaseebdp 4 роки тому +3

    Shaikhunakk aafiyathulla deerkhaayuss nalkane allah