ഇത്രയേറെ മനസ്സിനെ പുളകം കൊള്ളിച്ച മറ്റൊരു song ഇത് വരെ കേട്ടിട്ടില്ല. ഈ song കേൾക്കാൻ ഉവൈസിനേയും കാത്തും രാവിലെ മുതൽ വൈകുന്നേരം വരെ കുറ്റിപ്പാലയിൽ കാത്തിരുന്നത് ഓർമയിലേക്ക് തേട്ടി വരുന്നു.
ഞാൻ ആദ്യമായി മർകസ് സമ്മേളനത്തിന് പോകുന്നത് 27th വാർഷികത്തിന് ആണ് ആ സമ്മേളനത്തിന് ഈ പാട്ട് ഇറങ്ങുന്നത് അതായത് 2005 ഇല് അന്ന് പോയത് ലോറിയിൽ ആയിരുന്നു ഈ പാട്ട് വച്ചായിരുന്നു പോയത് എന്താണ് അതിൻറെ ഒരു ഫീലിംഗ് മറക്കാനാവാത്ത ആ നല്ല കാലം 37 th വാർഷികത്തിന് ഞാൻ സനദും വാങ്ങി
പഴയകാല മർക്കസ് സമ്മേളനം... മനസ്സിലേക്ക്.... കടന്നു വരുന്നു.... എന്റെ ശൈഖുനാക്ക്... ദീർഘായുസ്സേകള്ളാ........ മടവൂർ... CM വലിയ്യോർ അന്നും ഇന്നും... ശൈഖുനാക്ക് കരുത്ത്.... 💓👍💓👍💓
ഉപ്പ മരണപ്പെട്ടു ആങ്ങള മാർ മർകസിൽ പഠിക്കുന്ന കാലത്ത് സമ്മേളനത്തിൽ ഇറങ്ങി യ ഈ പാട്ടും അത് പോലെ ഉസ്താദ്. ആയിരുന്നു മനസ്സിന് തണലും സമാധാനവും നൽകി യിരുന്നത്.. ഞങ്ങളും അവിടുത്തെ സന്ദർ ഷകർ ആയിരുന്നു..
ദർസിൽ പഠിക്കുന്ന കാലത്തായിരുന്നു ഈ പാട്ട് ആദ്യമായി കേട്ടത് എന്തന്നില്ലാത്ത മാസ്മരികത .... വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു...ഒപ്പം ഈ മുത്തിനേ ... കാണുവാനും.
ആ വർഷം ഇറങ്ങിയ എല്ലാ ഗാനങ്ങളും കേൾക്കുമ്പോൾ എന്തൊരു അനുഭൂതി. ഹൊ പറഞ്ഞു തീർക്കാൻ കഴിയില്ല... സാന്ത്വന തീരം.. ചിരിച്ചും കൊണ്ടൊരു മഹാ സാഗരം പണിഞ്ഞുള്ള കാന്തപുരം ജീവേ.. ഓഹ് മറക്കാൻ കഴിയാത്ത വരികൾ
മർകസ് സമ്മേളനം ആകുമ്പോൾ ബസ്സിൽ സ്പീക്കർ വെച്ച് ഈ പാട്ടും ഇട്ട് പോകുന്ന ഒരു കാലം ഉണ്ടായിരുന്നു മക്കളേ... ഇനി വരുമോ ആ കാലം ..... എന്തൊരു ത്രില്ലായിരുന്നു ആ ദിനങ്ങൾ Missing...... Missing......
എന്തൊരു മൊഞ്ചാ ന്റെ ശൈഖുനാക്ക്. ............ ഹോ..ഈ പാട്ട് കേട്ടപ്പോൾ ഒന്ന് കുളിര് കേറി.. അന്ന് ആ മർകസിലേക്കുള്ള സമ്മേളന യാത്ര. അതിലെ ആവേശം കൊള്ളിക്കുന്ന പാട്ട്. ആ സമ്മേളനം വല്ലാതെ miss ചെയ്യുന്നു.
ഞാൻ കോട്ടക്കൽ അടുത്ത് കാക്കത്തടം എന്ന സ്ഥലത്തു ദർസ് പഠിക്കുമ്പോൾ ഈ പാട്ട് ഇറങ്ങുന്നത് ആ സമ്മേളനം മുതൽ ഈ കഴിഞ്ഞ സമ്മേളനം വരെ എല്ലാ സമ്മേളനത്തിലും പങ്കെടുത്തു... അൽഹംദുലില്ലാഹ്.....33വാർഷിക ത്തിൽ ഖസറജി ശഅർ മുബാറക് കൈമാറുന്ന സമ്മേളനത്തിൽ സനദ് വാങ്ങി അൽഹംദുലില്ലാഹ് അൽഫ മർറ
😊nostalgic song anu Kuttikalath tv cd itt kanalaynu ethile editing oke oru rasaynu kanan athin shesham kure alochichu but song name kitande epo uppa youtube itapo oodi poyi name noki enikshtapeta song❤
ഇതിൻ്റെ disc njan ചെറുതായ അന്ന് എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു... ഒരുപാട് കേട്ട് കാണാപ്പാഠം പഠിച്ച സോങ്ങ്... Masha Allah...വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത് കേട്ടതിൽ alhamdulillah... ഇതിൻ്റെ ഭാഗമായി കുറേ songs ഉണ്ടായിരുന്നില്ലേ...അതൊക്കെ ഉണ്ടോ...
ഒരു കാലത്ത് സുന്നീ കേരളത്തെ ഇത്രത്തോളം ആനന്ദം കൊള്ളിച്ച മറ്റൊരു ഗാനവും ഗായകനുമില്ല.
പഴയ ഓർമകൾ മനസ്സിലേക്കി തികട്ടി വരുന്നു.
ഒരുപാട് നന്ദി👍🏻🌹🌹
Sathyam
Sathyam.....ippo makkalodokke athinte anubhavam paranjirikkukayaanu😊☺️
*പ്രായം* *കൂടും* *തോറും* *മൊഞ്ച്* *കൂടിവരികയാണെല്ലോ* *എന്റെ* *ശൈഖുനാക്ക്* 🥰🥰🥰 *പിഞ്ചു* *നാളിൽ* *ഹൃദയത്തിൽ* *ശൈഖുനയോടുള്ള* *പ്രാണസ്നേഹം* *പൂവിട്ടത്* *ഈ* *ഗാനം* *കാതുകളിൽ* *അലയടിച്ചത്* *മുതലാണ്* 🥰🥰🥰🥰
❤❤❤❤
പണവും കൂടുന്നുണ്ടല്ലോ... 😂
@@nihalrashapnihalraza2921 ശരിയാ.
സകല അലവലാതികളും ഒരുമിച്ചു നിന്ന് മുടക്കിയിട്ടും യാതൊരു ഫലവുമുണ്ടായില്ല.😄
Ma sha allah❤
@@nihalrashapnihalraza2921 മുടക്കൽ കമ്പനിയുടെ ഒന്നും നടക്കുന്നില്ല അല്ലെ .....
ഇത്രയേറെ
മനസ്സിനെ പുളകം കൊള്ളിച്ച മറ്റൊരു song ഇത് വരെ കേട്ടിട്ടില്ല.
ഈ song കേൾക്കാൻ
ഉവൈസിനേയും കാത്തും രാവിലെ മുതൽ വൈകുന്നേരം വരെ
കുറ്റിപ്പാലയിൽ കാത്തിരുന്നത് ഓർമയിലേക്ക് തേട്ടി വരുന്നു.
ഇതിനേക്കാൾ എത്രയോ നല്ല song മുത്ത് നബിയെ കുറിച്ചുണ്ട്
@@nihalrashapnihalraza2921 അത് ശരി തന്നെ
ഞാൻ ആദ്യമായി മർകസ് സമ്മേളനത്തിന് പോകുന്നത് 27th വാർഷികത്തിന് ആണ് ആ സമ്മേളനത്തിന് ഈ പാട്ട് ഇറങ്ങുന്നത് അതായത് 2005 ഇല് അന്ന് പോയത് ലോറിയിൽ ആയിരുന്നു ഈ പാട്ട് വച്ചായിരുന്നു പോയത് എന്താണ് അതിൻറെ ഒരു ഫീലിംഗ് മറക്കാനാവാത്ത ആ നല്ല കാലം 37 th വാർഷികത്തിന് ഞാൻ സനദും വാങ്ങി
Masha allah
Alhamdulilah
ഞാനും ..2004 I'll alle..
സഖഫി ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ.. സ്വാലിഹായ മക്കളെ കിട്ടാനും മുത്ത് നബിയോടുള്ള മുഹബത് വർധിക്കാനും ദുആ ചെയ്യണെ..😔🤲🤲🤲
@@Anabazmz ഇൻഷാ അള്ളാ
രോമാഞ്ചം കൊള്ളിക്കുന്ന മാസ്മരിക വരികളും...പുളകം കൊള്ളിക്കുന്ന ആലാപനവും... 🥰🥰 മധുരമൂറുന്ന പഴമയുടെ തനിമമനസ്സിലേക്ക് അറിയാതെ അലയടിച്ചു വരുന്നു....🥰🥰🥰 ഇഷ്ടം ആ മുത്തിനോട് 🥰🥰🥰
CD വാങ്ങി മറ്റൊരു വീട്ടിൽ പോയി ആവേശത്തോടെ കണ്ടത് ഓർക്കുമ്പോൾ എന്തോ ഒരു ഇത്.....
ശൈഖുനാ ....😍😍😍😍
50
അതൊക്കെ ഒരു കാലം🥰🥰
പണ്ട് sbs ൽ പ്രവർത്തിക്കുന്ന സമയത്തു ഈ പാട്ട് കേട്ട് ആവേശം കൊണ്ടത് ഓർമവരുന്നു....
മർകസ് സമ്മേളത്തിന് ബസ്സിൽ പോകുന്നത് ഓർമ്മവരുന്നു old is gold മാഷാഅല്ലാഹ്
സൂപ്പർ സോങ് ❤️🥰🥰🥰👍👍
കുട്ടിക്കാലത്ത് കേട്ട പാട്ടുകളിൽ ഇപ്പോഴും ഓർമ്മയിലുള്ളത്😘😍
അഖിലം സൃഷ്ഠിച്ചു നിയന്ത്രിക്കുന്ന നാഥാ.AP ഉസ്താദിന് ഇനിയും ആഫിയത്തുള്ള ധീർകയുസ് നൽകണേ. ആമീൻ.!
Aameen
ആമീന്
Ameen
ماشاء الله വർഷങ്ങളുടെ മുമ്പിലേക്ക് ഓർമിപ്പിച്ചു ഈ ഗാനം
മാഷാ അല്ലാഹ്
രോമം തുടിക്കുന്നു കേൾക്കുമ്പോൾ
എന്റെ ശൈഖുനാക് അല്ലാഹു ആഫിയതുള്ള ദീര്ഗായുസ്സ് ഏറ്റി കൊടുക്കട്ടെ ആമീൻ അതോടൊപ്പം ഇത് പാടിയ മോനെയും അനുഗ്രഹിക്കട്ടെ
ആമീൻ
Ameen
Aameen 🤲
ഈ പാട്ടു ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰🌹🌹🌹🌹💘💐💐💐💐💐💐🌲🌲🌲🌲
കാന്തപുരം കാഞ്ഞനതാരം
കാലത്തിന്‍റെ കൗതുകസാരം
ഈ കാലത്താണ് ഈ വരികള്‍ ഒന്നു കൂടി അര്‍ത്ഥപൂര്‍ണ്ണമായത്.
ഇവരെയൊക്കെ ഇനി കാണുകയില്ല എന്ന് കരുതിയിരുന്നു, മാഷാ അല്ലാഹ് 🌹🌹🌹🤚👍👍👍👍
രോമാഞ്ഞിഫിക്കേഷൻ 😍😍😍😍
ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ ഉസ്താദിന് അള്ളാ
ഞാൻ എല്ലാ സമയത്തും കേൾ ക്കും ഈ പാട്ട്
ഉസ്താദ് ഇങ്ങനെ നടക്കുന്ന ടൈം ഞാൻ മർകസ് ബോർഡിങ്ങിൽ ഉണ്ട്
New edition polichutto..Uvaiska..ماشاء الله
പഴയകാല മർക്കസ് സമ്മേളനം...
മനസ്സിലേക്ക്.... കടന്നു വരുന്നു....
എന്റെ ശൈഖുനാക്ക്... ദീർഘായുസ്സേകള്ളാ........
മടവൂർ... CM വലിയ്യോർ അന്നും ഇന്നും... ശൈഖുനാക്ക് കരുത്ത്....
💓👍💓👍💓
ആമീൻ 🤲
Aameen 🤲
ഇതുപോലെ അന്നത്തെ എല്ലാ പാട്ടുകൾക്കും waiting .....💚💚💚
അതേ
Mashaallah 🌹🌹 എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
ഉപ്പ മരണപ്പെട്ടു ആങ്ങള മാർ മർകസിൽ പഠിക്കുന്ന കാലത്ത് സമ്മേളനത്തിൽ ഇറങ്ങി യ ഈ പാട്ടും അത് പോലെ ഉസ്താദ്. ആയിരുന്നു മനസ്സിന് തണലും സമാധാനവും നൽകി യിരുന്നത്.. ഞങ്ങളും അവിടുത്തെ സന്ദർ ഷകർ ആയിരുന്നു..
പണ്ട് ഈ പാട്ട് cd ഇട്ട് കേട്ടത് ഓർത്ത് ബല്ലാത്ത ഒരു ഇത്..
അല്ലാഹ് ഉസ്താദ് നെ കാക്കണെ.. ആമീൻ
വിമർശകരുടെ നാവിൻ തുമ്പിൽ പോലും അറിയാതെ പാടി പറഞ്ഞ മനോഹര ഗാനം..!
Mashaallah
സത്യം
Ente shaikhunakk deerghayuss nalkane allah
Masha allah❤
Ullalam thangal ulla aakalam eratty mathuram ayirunnu ap usthathinnu allahu aafiyathulla ayush nelkatte ameen❤❤❤❤
ഇത് പോലെ എല്ലാ പഴയ പാട്ടുകളും വരട്ടെ... ചെറുപ്പത്തിലേക്ക് ഒരു യാത്ര 😊💔
ഉവൈസേ അന്നും ഇന്നും ഒരുമാറ്റവും ഇല്ല ട്ടോ ഇന്നതിനും സൗണ്ടിനും റബ്ബ് ദീര്ഗായുസ്സ് നൽകട്ടെ
ദർസിൽ പഠിക്കുന്ന കാലത്തായിരുന്നു ഈ പാട്ട് ആദ്യമായി കേട്ടത് എന്തന്നില്ലാത്ത മാസ്മരികത .... വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു...ഒപ്പം ഈ മുത്തിനേ ... കാണുവാനും.
ഉസ്താദേ ഞങ്ങൾക്ക് ദുആ ചെയ്യണം ഞങ്ങളെ കുടുംബത്തിനും
Annu nattinnu kandu
Innu പ്രവാസ ലോകത്തിന് ഒരു ചെറു പുഞ്ചിരിയോടെ ithu kanunnu
ഉസ്താദിന് അല്ലാഹു അഫിയത്തുള്ള dergayussu കൊടുക്കട്ടെ
ആമീൻ
🌺🌺🌺🌺🌺🌺🌺🌺🌺🌺ഓർമയിൽ നിന്നും മായാത്ത ഗാനങ്ങൾ
എപ്പോഴും ഈ പാട്ട് വേറെ ലെവൽ ആണ്
നമ്മുടെ ഉസ്താദ്ന് ആയുസ് ആരോഗ്യവും കൊടുക്കണേ 🤲🤲
Aameen
Aameen
ആമീൻ
ശൈഖുനാക്ക് ദീർഘായുസ്സും ആഫിയത്തും ഏറ്റികൊടുക്കണെ يا الله 😍🤲🤲
പഴയ കാല ഓർമ്മകൾ ഓടി വരുന്നു ഈ പാട്ടു കേൾക്കുമ്പോൾ
മുത്ത്ശൈഖുനാക്ക് ആഫിയ്യത്തുള്ള ദീര്‍ഘായുസ്സ് നല്‍കണേ അല്ലാഹ് ,,,
ആ വർഷം ഇറങ്ങിയ എല്ലാ ഗാനങ്ങളും കേൾക്കുമ്പോൾ എന്തൊരു അനുഭൂതി. ഹൊ പറഞ്ഞു തീർക്കാൻ കഴിയില്ല... സാന്ത്വന തീരം.. ചിരിച്ചും കൊണ്ടൊരു മഹാ സാഗരം പണിഞ്ഞുള്ള കാന്തപുരം ജീവേ.. ഓഹ് മറക്കാൻ കഴിയാത്ത വരികൾ
Shariyaanu Njn cheruthaayrnnu casset itt kettirunnu
ഇന്ന് രാവിലെ തന്നെ കേട്ട പാട്ട് ശൈകുനാക്ക് ദീർഗായുസ്സ് നൽകണം അല്ലാഹ്
മർകസ് സമ്മേളനം ആകുമ്പോൾ ബസ്സിൽ സ്പീക്കർ വെച്ച് ഈ പാട്ടും ഇട്ട് പോകുന്ന ഒരു കാലം ഉണ്ടായിരുന്നു മക്കളേ...
ഇനി വരുമോ ആ കാലം .....
എന്തൊരു ത്രില്ലായിരുന്നു ആ ദിനങ്ങൾ
Missing...... Missing......
ഓർമ്മിപ്പിക്കല്ലെ.. pls
അന്നും ഇന്നും മനസ്സിന് കുളിരെകുന്ന song😍🌹
Annum innum 👌👍
മാഷാ അല്ലാഹ് ഉസ്താദിന് അല്ലാഹു ദിർഗായുസ് നൽക്കണേ ആമീൻ
അള്ളാഹു എ. പി. ഉസ്താദിനു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
ആമീൻ
ആമീൻ
Aameen
Aameen
Aameen 🤲
❤❤❤ee kuttikal epool avideyanu
വൈലത്തൂർ തങ്ങളുപ്പാപ്പ😥
എൻറെ ശൈഖുനാക്ക് ദീർഘായുസ്സ് നൽകണേ അള്ളാ .... ഉവൈസ് ,ഷക്കീബും തകർത്തു ....👍👍👍👍👍
ചെറുപ്പത്തിൽ ഉമ്മാന്റെ ഉമ്മ രാവിലെ തന്നെ സിഡിയിൽ കാസ്സെറ് ഇട്ട് കേൾപ്പിക്കും 😍
Usthadin allahu deergayussum afiyathum nalki anugrahikte aviduthe thanalilayi ahiravum duniyavum vijayippikane Allah
ألحمد لله على كل حال🌹
طول الله عمر شيخنا مع الصحة والعافية🤲
آمين يارب العالمين🤲
എന്തൊരു മൊഞ്ചാ ന്റെ ശൈഖുനാക്ക്.
............
ഹോ..ഈ പാട്ട് കേട്ടപ്പോൾ ഒന്ന് കുളിര് കേറി.. അന്ന് ആ മർകസിലേക്കുള്ള സമ്മേളന യാത്ര. അതിലെ ആവേശം കൊള്ളിക്കുന്ന പാട്ട്. ആ സമ്മേളനം വല്ലാതെ miss ചെയ്യുന്നു.
ഇഷ്ടം ഒരുപാടിഷ്ടം
ഞാൻ കോട്ടക്കൽ അടുത്ത് കാക്കത്തടം എന്ന സ്ഥലത്തു ദർസ് പഠിക്കുമ്പോൾ ഈ പാട്ട് ഇറങ്ങുന്നത് ആ സമ്മേളനം മുതൽ ഈ കഴിഞ്ഞ സമ്മേളനം വരെ എല്ലാ സമ്മേളനത്തിലും പങ്കെടുത്തു... അൽഹംദുലില്ലാഹ്.....33വാർഷിക ത്തിൽ ഖസറജി ശഅർ മുബാറക് കൈമാറുന്ന സമ്മേളനത്തിൽ സനദ് വാങ്ങി അൽഹംദുലില്ലാഹ് അൽഫ മർറ
😊nostalgic song anu
Kuttikalath tv cd itt kanalaynu ethile editing oke oru rasaynu kanan athin shesham kure alochichu but song name kitande epo uppa youtube itapo oodi poyi name noki enikshtapeta song❤
Gold❤️❤️❤️❤️❤️
23 varshangalkk sheshavum aswathikkunnavaril oraal
Masha allah
Uvais maamaa super💞💞
😍
മാമനിപ്പോൾ എവിടെ യാണ്...?
കൂടെ പാടിയ ശകീബ് നമ്മൊടപ്പം ഉണ്ടോ
What a song... ❤❤❤
2005 ഇൽ ആദ്യമായി കേട്ടതാണ്. എന്താ ഫീൽ ❤❤❤
Masha allha👍👍🌹🌹🌹
ഇങ്ങനെ മറ്റുള്ള പാട്ടുകളും ഇറക്കണം ❣️
ഇതിൻ്റെ disc njan ചെറുതായ അന്ന് എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു... ഒരുപാട് കേട്ട് കാണാപ്പാഠം പഠിച്ച സോങ്ങ്...
Masha Allah...വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത് കേട്ടതിൽ alhamdulillah...
ഇതിൻ്റെ ഭാഗമായി കുറേ songs ഉണ്ടായിരുന്നില്ലേ...അതൊക്കെ ഉണ്ടോ...
❤️🧡❤️🧡❤️🧡❤️
Masha Allah Alhamdulillah 👌👍🌷🍀❤
Ap ഉസ്താദിനോടുള്ള മഹാബ്ബത് ഉണ്ടാക്കി തന്ന തിൽ മുൻപന്തിയിൽ നിൽക്കുന്ന പാട്ട് 🥰🥰🥰 എത്ര കേട്ടാലും മടുക്കില്ല ആവേശം 🔥🔥🔥
ശൈഖുനാനെ പറ്റിയുള്ള പാട്ട് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ്
രോമാഞ്ചം കൊണ്ട് കേറി അങ്ങ് ആരാധിക്കരുത്...
@@nihalrashapnihalraza2921 ആരാധനഎന്താണെന്നും, ആദരവ് എന്താണെന്നും നമുക്ക് നല്ലോണം അറിയാം
എങ്കിൽ പറ
Sunni kairaliyude abhimaanam. Usthadinu allahu aafiyathum deergayusum nalkatteee.
മർകസതിൻ മദ്ഹോതിടുന്നെ
ഞങ്ങൾ mahatharamam ഇശൽ പാടിടുന്നെ സോങ്
Allahuvay ap usthsthinn aayussum aarokiyavum aafiyathum eati eati kodukallah😭😭😭😭😭😭 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
രാരീരോ രാരാരിരോ ഈപാട്ട്ഉണ്ടോ
مشاء اللّه
ഉവൈസ് 🥰
2023ൽ ആരാ കാണുന്നെ 👍
മീഡിയവൺ അഭിമുഖം കണ്ടപ്പോൾ ഒന്നും കൂടെ കാണാൻ തോന്നി❤
പഴയ ഓർമകളിലെ nalla ഓർമകളിലേക്ക്
Masha Allah ...
Usthadine afiyathulla deergayuss nalkane Allah 🤲🤲
Enikk ettavum eshttapett pattt
Hai... SUPPPERR... Song
Hai... Ap.. Usthaathine.. Isttamaanu
Mashallah
Pazhya ormakal puthukkunn😢college life ormavarunnu. Vallatha feel.... Collejil padikkunna samayatha ee patukal padiyath.. Computer clasinnu poyal santhanatheeram kettirikkum. Annathe Ella patukalum iniyum padanam
Ya sulthaan❤
طول الله عمرك مع الصحة والعافية
Orikal koodi kelkaan kazhinjathil alhamdulillah ippoal veendum.paadiyamoane valuthaayappoazhum kandu.allah hairu cheyyatte
മാഷാ അല്ലാഹ്. ഞങ്ങളെ ഷൈഹുനാ ആഫിയത്തുള്ള ദീർഗായുസ് നൽകല്ലാഹ് 🤲
Mashaallah...old is gold😘
Kuree thiranj nadanneenu.ippoo kitti...thxxxx
ശൈഖുനാ❤️
Masha allah❤️🤲🤲🤲
mutth shaikhunaaaa
ما شاءالله
എത്രയോ തവണ ഈ പാട്ട് ഞാൻ കേട്ടു 🌹🌹
നിങ്ങളോ???
കേട്ടതിനും കണ്ടതിനും കണക്കില്ല
ഇപ്പോഴും കാണുന്നു കേൾക്കുന്നു
😍😍😍😍😍😍❤❤❤❤❤❤
Usthad 🌹🌹🌹
Ente shaikunaa💝💝😘😘😘💝💝💝💝💝💝💝💝💝
Old is gold 🥰🥰
😍😍😍
Super.
പണ്ടത്തെ ഷകീബ് 😍😍
❤❤❤❤