ഖമറുൽ ഉലമ സ്നേഹഗീതം QAMARUL ULAMA SNEHAGEETHAM | RAHUF AZHARI AKKODE | SHAKIR MUSLIYAR AYIKKARAPPADI

Поділитися
Вставка
  • Опубліковано 20 сер 2024
  • #ap_usthad,#kanthapuram,#latest_islamic_songs,#akkode,#Rahoof_Azhari_akkode
    🔸Lyrics: Shakir Musliyar Ayikkarappadi
    🔸Vocal: Rahoof Azhari Akkode
    🔸Recording: Studio Azad
    🔸Mixing: Fathah Adani
    🔸Cut: Ajsal Olavattur
    🔸Title: Muhammad Roshan
    🔸Design: Nizamudeen Chettuva
    🔸Marketing: Daruthaqwa Campus
    🔸Special Thanks:
    Sayyid Zainul Abideen Thurab Assaquafi Thalappara, Sayyid Fasal Thurab Assaquafi Cheruvannur, Muhammed Najeeb Amjadi Chaliyam, Ahmed Malahiri Akkode, Navas Ali Ahsani Vazhikkadavu
    ..............................................................
    Produced by: Daruthaqwa Educational Centre, Akkode Channayil

КОМЕНТАРІ • 309

  • @adeebamolu6588
    @adeebamolu6588 Рік тому +61

    4വർഷം ഉസ്താദിന്റെ ചിലവിൽ ജീവിച്ചു ഇപ്പോൾ ഹദിയക്കും മാഷാ അല്ലാഹ് ഉപ്പച്ചിക് ദീർഗായുസ് നൽകണേ

  • @rahoofazhariofficial4328
    @rahoofazhariofficial4328 2 роки тому +51

    ماشاءالله 🧡

  • @ajinaschakkarakkal5798
    @ajinaschakkarakkal5798 2 роки тому +62

    ശൈഖുനാ യുടെ ബുഖാരി ഹാളിൽ നിന്നും വിരിഞ്ഞ ശാക്കിർ ന്റെ വരികൾ
    ഇഷ്ടപ്പെട്ടു ❤❤❤

  • @anshida135
    @anshida135 2 роки тому +52

    കാത്തുവെക്കണമേറെ കാലം റാഹിമേ...🤲 😔♥️

  • @amjadivoice9151
    @amjadivoice9151 2 роки тому +117

    അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും ഈ കരങ്ങൾക്ക് ഒരു പാട് ഖൈറാത്തുകൾക്ക് തൗഫീഖ് നൽകട്ടെ

  • @sahadsahad1248
    @sahadsahad1248 5 місяців тому +6

    അല്ലാഹ് ഉസ്താദ് ന് സുഖമില്ല എന്ന് അറിഞ്ഞ പോൾ ഞാൻ ഉസ്താദ് ന് വേണ്ടി അഞ്ചു നേരവും ദുഹാ ചെയ്യും ആ ടൈം എന്റെ വല്ലാത്ത അവസ്ഥ ആയിരുന്നു പിന്നീട് ഉസ്താദ് നെ കാണുവാൻ പറ്റുo എന്ന് പറഞ്ഞു ഉടൻ മസ്‌കറ്റിൽ നിന്നും ഉസ്താദ് നെ കാണുവാൻ മർകസിൽ പോയി ആ രഗം ഇപ്പോഴും എനിക്ക് മറക്കില്ല അല്ലാഹ് ഉസ്താദ് ന് ആയുസ്സ് ആരോഗ്യം ആഫിയത്തും നീട്ടി കൊടുക്കു റബ്ബേ

  • @Syd_Salmanul_Faris
    @Syd_Salmanul_Faris Рік тому +52

    എന്റെ ആയുസ്സിൽ നിന്ന് എടുത്തിട്ടാണെങ്കിലും ശൈഖുനാ ഉസ്താദിനു ആഫിയത്തോടെയുള്ള ദീർഘ ആയുസ്സ് നൽകണേ റബ്ബേ.. 😓പുഞ്ചിരിക്കുന്ന മുഖവുമായി ബുഖാരി ക്ലാസ് എടുക്കുന്ന ഉസ്താദിനെ പൂർവ്വരോഗ്യത്തോടെ ഞങ്ങൾക്ക് തിരികെ കൊണ്ട റബ്ബേ....ആമീൻ 🤲🤲😓

  • @noushadalihimamiofficial
    @noushadalihimamiofficial 2 роки тому +42

    മാഷാ അള്ളാ വളരെ മനോഹരം ✨️ രചനയും ആലാപനവും ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ

    • @edits3046
      @edits3046 Рік тому

      آمین آمین یا رب العالمین ببرکة رسول الله ﷺ

  • @nabeeluloomiofficial0178
    @nabeeluloomiofficial0178 2 роки тому +25

    Markaz വിദാഇ nte ഗാനം മുതൽ ശാകിർ ഉസ്താദിന്റെ വരികൾ ഇഷ്ടപ്പെടാൻ തുടങ്ങിയത് ആണ്......
    .................... മാഷാ അല്ലാഹ്........

  • @azruazar
    @azruazar Рік тому +13

    കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികളും ഈണവും മാഷാ അല്ലാഹ് ...എന്റെ ശൈഖുനാ ദീര്ഗായുസ്സിനെ ഏറ്റി കൊടുക്കണേ അള്ളാഹ് 🤲💝

  • @Abdu_rahim.
    @Abdu_rahim. 2 роки тому +29

    ഒരു രക്ഷയും ഇല്ലാത്ത വരികൾ🥰.. Shakir usthad പൊളിച്ചു... 😍 rahoof usthadina പിന്നെ പറയണ്ടാലോ... Voice🥰
    ഉസ്താദ് 🥰

  • @user-qs1wc1nt8r
    @user-qs1wc1nt8r 2 роки тому +25

    ശൈഖുനാ... ❤️
    അരികിലായ് ചേര്‍ന്നാൽ കൊതി തീരുകില്ല....എത്ര കണ്ടാലും മതി വരാത്ത പൂമുഖം... ചുരുങ്ങിയത് ഒരു മണിക്കൂറോളം ക്ലാസിൽ കൺമുന്നിൽ കണ്ടാലും..ശൈഖുന നടന്ന് നീങ്ങുന്നത് കാണാന്‍ തിടുക്കം കാട്ടുന്നതാണ് പതിവ്..
    കാത്ത് വെക്കണം ഏറെ കാലം റാഹിമേ.. 🤲

  • @nabeeluloomiofficial0178
    @nabeeluloomiofficial0178 2 роки тому +29

    Shakir ഉസ്താദിന്റെ വരികൾ......🤩🤩🤩🤩🤩🤩🤩
    പ്രിയ കൂട്ടുകാരന് ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ🤲
    ................................ആമീൻ

    • @edits3046
      @edits3046 Рік тому

      آمین آمین یا رب العالمین ببرکة رسول الله ﷺ

  • @binthamani
    @binthamani Рік тому +11

    ഉസ്താദിന് ആരോഗ്യം ആയുസ്സും നൽകണേ 🥰🥰❤️

  • @shafidesign786
    @shafidesign786 2 роки тому +21

    Masha Allah...ശൈഖുനാക്ക്...🥰🤍
    ആഫിയത്തുള്ള ദീർഘായുസ് നൽകണേ... അല്ലാഹ്.... 🤲🤍

    • @edits3046
      @edits3046 Рік тому +1

      آمین آمین یا رب العالمین ببرکة رسول الله ﷺ

  • @rasheedyathaiba374
    @rasheedyathaiba374 Рік тому +15

    ധീരതയിൽ എന്നും ദീൻ പറയുവാനായ് കാത്തുവെച്ചിടു Yaa ALLAH Jalla Jalaaluhu
    എൻ ഷെയ്ഖുനയേ 😊💯🇸🇱🇸🇱🇸🇱
    Aameen Aameen Yaa Rabbal Aalameen Bi Barkathi Muth Habeeb (Swallallahu Alihivasallam )😊🌹💚🤲😢💯

  • @rabeehrabi5194
    @rabeehrabi5194 2 роки тому +16

    ശൈഖുനാ.... 👍🏻🤩
    ✍🏻🌹

  • @ahamedsafeer6347
    @ahamedsafeer6347 2 роки тому +14

    Masha allah ശൈഹുനാ യെ വർണിച്ചു ശാക്കിർ മുസ്‌ലിയാർ എഴുതിയ വരികൾക്ക് റൗഫ് azhari ഉസ്താദ് ഈണം നൽകുന്നു 🥰🥰നാഥൻ ഖബൂൽ ആക്കട്ടെ ❤️❤️

  • @user-nf4kj1rr5v
    @user-nf4kj1rr5v 2 роки тому +13

    ماشاء الله...
    ആലാപനവും രചനയും ഒരുപാട് ഇഷ്ടപ്പെട്ടു...😘😍
    طول الله عمره مع الصحة والعافية والعزة والراحة...آمين يا رب العالمين 🤲❣❣

  • @pinjum704
    @pinjum704 Рік тому +2

    അൽഹംദുലില്ലാഹ്....... മാർക്കാസിന്റെ കീഴിൽ പഠിക്കാനും പഠിപ്പിക്കാനും റബ്ബ് ആയുസ് തന്നു.... Maa shaa allaah

    • @pinjum704
      @pinjum704 Рік тому +1

      U

    • @pinjum704
      @pinjum704 Рік тому +1

      ഉസ്താദിനു ആയുസ്സ് നൽകണേ റബ്ബേ 😘😘

    • @sayyidjabir5835
      @sayyidjabir5835 6 місяців тому

      അതിനുള്ള ഭാഗ്യം ഈ പാവപ്പെട്ടവന് ഇല്ലാതെ പോഴി 😢

  • @hindustan4318
    @hindustan4318 Рік тому +9

    ما شاء اللہ❤️
    Hamare hindustan ka grand mufti❤️❤️❤️
    Hamesha hamesha salamat our khushi kar rakho❤️❤️❤️

  • @shaheernettoor6849
    @shaheernettoor6849 2 роки тому +7

    പ്രിയ കൂട്ടുകാരൻ ..... ഷാക്കിർ മുസ്ലിയാർ കൊണ്ടോട്ടി അവരുടെ ഈ പ്രവർത്തനം അള്ളാഹു സ്വീകരിക്കട്ടെ .........
    أمين يارب لعالمين

  • @hafimedia
    @hafimedia 2 роки тому +14

    ആലാപനവും രചനയും പൊളിച്ചു

  • @sayyidshihab9765
    @sayyidshihab9765 2 роки тому +8

    ماشاء الله❤️❤️❤️

  • @sirajzain3877
    @sirajzain3877 2 роки тому +11

    പ്രിയ കൂട്ടുക്കാരൻ ശാക്കിർ ഐകര പടിയുടെ വരികൾ...💓👏

  • @savadkk3986
    @savadkk3986 Рік тому +7

    Masha allah super😍🔥

  • @muhammadswalih3782
    @muhammadswalih3782 2 роки тому +6

    രോമാഞ്ചിഫികേഷൻ സോങ്‌ 😍🥰

  • @abuthahirahsaniabuthahirah5564
    @abuthahirahsaniabuthahirah5564 2 роки тому +9

    ماشاء الله تبارك الله
    شيخنا.....
    أطال الله بقاءه مع الصحة والعافية ومتعنا الله بطول حياته بجاه سيد الكونين

  • @Myname88988
    @Myname88988 2 роки тому +8

    , ماشاء الله.😘😍
    طول الله عمره مع الصحة والعافية والعزة والراحة...آمين يا رب العالمين 🤲❣❣

  • @b____a____s____i____m_-__-136
    @b____a____s____i____m_-__-136 Рік тому +2

    രമ്പേ ഉസ്താദിനെ നീ ദീർകായിസ് നൽകണേ രമ്പേ

  • @sayyidarshadthangalvettichira
    @sayyidarshadthangalvettichira 2 роки тому +9

    ماشاء الله ❤️

  • @gamerdragoyt3929
    @gamerdragoyt3929 Рік тому +2

    ഉസ്താദ്

  • @shshdyeheh8769
    @shshdyeheh8769 7 місяців тому +1

    ماشاءالله sweet❤❤❤

  • @nihala.ajwaajwad3512
    @nihala.ajwaajwad3512 Рік тому +3

    Mashallah

  • @allahblessyou9357
    @allahblessyou9357 2 роки тому +6

    എത്ര കേട്ടിട്ടും മതി വരുന്നില്ല 🥰🥰

  • @iyasmon8081
    @iyasmon8081 Рік тому +1

    ഈ വർഷം ഉസ്താദിനെ വിട്ട് പിരിയുന്നതിൽ വല്ലാതെ വിഷമം ഉണ്ട് 😭😭😭🤲

  • @anazahmad4953
    @anazahmad4953 Рік тому +7

    Masha allah.. Emotionally... ❣️
    Leader ❣️

  • @jessiayish7737
    @jessiayish7737 Рік тому +2

    Woww what sound
    Mashllha💖✨امين 🤲

  • @hafeefa5178
    @hafeefa5178 2 роки тому +4

    ماشاء الله🥰🥰طول الله عمرك مع الصحة والعافية والسرور وراحة والمحبة رسول الله ﷺ..❤️😘🥰🥰🤗💓

  • @mirshadkalathingal1788
    @mirshadkalathingal1788 2 роки тому +6

    ما شاء الله ، ما شاء الله🌹🌹😍

  • @sajadsaju1527
    @sajadsaju1527 2 роки тому +3

    Ap ഉസ്താദ് ❤️❤️

  • @umainashana9159
    @umainashana9159 2 роки тому +6

    Masha allah 😍😍😍

  • @abdulsalamvp5468
    @abdulsalamvp5468 Рік тому +4

    അല്ലാഹ് ആ തണൽ ഒരുപാട് കാലം നീട്ടി തരണേ 😭😭🤲🤲

  • @zainkp2
    @zainkp2 Рік тому +5

    Teachers day yile ഇഹിയാഉസുന്നയുടെ bgm ൽ നിന്ന് search ചെയ്ത് കിട്ടിയത ഈ സോങ്ങ്🥰😍💚ഫുൾ കേട്ടപ്പോൾ masha allah ✨🤗😍

  • @zahircreation3316
    @zahircreation3316 2 роки тому +5

    Masha Allah 👍❤️❤️❤️❤️❤️

  • @asbmedia313
    @asbmedia313 2 роки тому +2

    തളരുന്നവർക്ക് ഊർജ്ജം കിട്ടാൻ ഉള്ള ഏറ്റവും വലിയ പവർ ഹൗസാണ് നമ്മുടെ ഉസ്താദ്. knowledgeCity എന്ന ബോർഡും വെച്ച് ksrtc ബസ് കോഴിക്കോടിൻ്റെ നഗര വീഥിയിലൂടെ ഓടുമ്പോൾ സത്യത്തിന് വേണ്ടി പൊരുതി ജയിച്ചതിൻ്റെ നിർവൃതിയായിരിക്കും മുഅമിനീങ്ങളുടെ ഹ്രദയത്തിൽ....
    പാരവെപ്പിനും ,കള്ളകേസിനും ,അസൂയക്കും പക പോക്കലിനും വിട..... .
    ഇത് സുൽത്താനുൽ ഉലമ എന്ന ഈ കാലഘട്ടത്തിൻ്റെ ഇതിഹാസം തീർത്ത ഒരു പുരുശായുസ്സിൻ്റെ സ്വപന ഭൂമി knoweldge city...
    ജീവിതത്തിൽ പരാജയപ്പെടുന്നവർക്ക് വിജയിക്കാനുള്ള ഏറ്റവും വലിയ motivation സൽത്താനുൽ ഉലമയുടെ ജീവിതം തന്നെയാണ്....ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ലവങ്ങൾ സൃഷിടിച്ച മുസ്ലിം പണ്ഡിതൻ, മാറ്റങ്ങളുടെ പടത്തലവൻ .. പാവങ്ങളുടെ അത്താണീ.. അഭിമാന നക്ഷത്രം ശൈഖുന സുൽത്താ നുൽ ഉലമ ഖമറുൽ ഉലമ കാന്തപുരം A.P അബൂബക്കർ മുസ്‌ലിയാർ......
    THE VOICE OF CENTURY ,THE REAL HERO. ✒️Ameen Saqafi Beemapally

  • @jifrimakdhoomy4643
    @jifrimakdhoomy4643 2 роки тому +8

    Masha allah ഉസ്താദ് ❤

  • @musthafapspallam4116
    @musthafapspallam4116 Рік тому +1

    masha allah dheergayuss nalkane rabbe njangalude thanalaanu ee muth

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +3

    അല്ലാഹ്...
    ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നമ്മുടെ ശൈഖുനാക്ക്...😭🤲♥️

  • @sayyidmuhammadfayizjeelani1010
    @sayyidmuhammadfayizjeelani1010 2 роки тому +6

    ما شاء الله❣️❣️

  • @FaliluRahman-cv5ov
    @FaliluRahman-cv5ov 8 місяців тому

    കണ്ണുകളിലെന്നും.....ആവരി വല്ലാതെ ഹേർട്ട് ചെയ്യും 🌹🥰🥰🥰..❤❤❤❤❤

  • @sinana4394
    @sinana4394 Рік тому +1

    Allahu aafiyathulla deerkhayus nalkatte

  • @NooreMadeena
    @NooreMadeena 2 роки тому +5

    Mashaallah 💐🌺🌷🌺

  • @iyasmon8081
    @iyasmon8081 Рік тому +2

    ഞാൻ വീണ്ടും വീണ്ടും കേട്ട് കരയും 😭

  • @muhammedsabith5703
    @muhammedsabith5703 2 роки тому +6

    Maasha Allah Allah ബറകത്ത് ചെയ്യട്ടെ

  • @subinsha3837
    @subinsha3837 Рік тому +5

    ഈ song njan ഇടക്കിടെ കേൾക്കാറുണ്ട്... അപ്പോഴൊക്കെ ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു അഭിമാനം തോന്നിയ നിമിഷങ്ങൾ ആയിരുന്നു..... ഇപ്പോൾ ഇത് കേൾക്കുമ്പോൾ നെഞ്ച് പൊട്ടി പോവുന്നു..... ആഫിയതുള്ള ദീർഘായസ്സ് നൽകി കൂടുതൽ കരുത്തോടെ ഞങ്ങള്ക്ക് താ റബ്ബേ....... 🤲😭

  • @bashirkarnoor880
    @bashirkarnoor880 2 роки тому +5

    Masha Allah 💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @jalalmanikkoth6540
    @jalalmanikkoth6540 Рік тому +1

    Kannu nirayunnu allah usthadinu vegam shifa nalkane

  • @muhammadnousheedakku5022
    @muhammadnousheedakku5022 Рік тому +1

    Ameen

  • @salahvaliyora9426
    @salahvaliyora9426 2 роки тому +3

    مَــــــا شَـــــاء الـلّٰـــــــه
    വളരെ മനോഹരഗാനം ആലാപനം💞

  • @sufainaashraf1989
    @sufainaashraf1989 Рік тому +2

    എന്റെ ഷെയ്ക്കുനക്ക് ദീർഘയിസ് നൽകണം 😢🤲🤲allha

  • @UmairKuruvambalam
    @UmairKuruvambalam 2 роки тому +7

    സുന്ദരം🖤🕊️

  • @shakirkp5468
    @shakirkp5468 2 роки тому +10

    ഉണരുന്നൊരീ... പുലർവേളയിൽ
    തിരയുന്നൊരാ... കാവൽ മരം
    ചിരിതൂകിയെൻ... മിഴിയോരമിൽ
    ഹരമായിടും... മീമിൻ സ്വരം
    കണ്ണുകളിലെന്നും... കണ്ടുണരുവനായ്
    കാത്തുവെച്ചിടല്ലാഹ്... ശൈഖുനയെ...
    🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
    കണ്ടു കൊതിതീരാത്ത അജബിൻ താരമേ...
    കാത്തുവെക്കണമേറെ കാലം റാഹിമേ...🤲

  • @LatheefLatheef-nt7kg
    @LatheefLatheef-nt7kg 2 місяці тому

    Masha Allah ❤❤❤❤❤😊😊😊😊

  • @mksvelliyanchery8039
    @mksvelliyanchery8039 2 роки тому +3

    മാഷാ അല്ലാഹ് പ്രിയ കൂട്ടുകാരൻ ശക്കിറിൻ്റെ തൂലികയിൽ ബുഖാരി ഹാളിൽ വെച്ച് വിരിഞ്ഞ വരികൾ എന്തൊരു ഭംഗി🌹🌹🌹🌹🌹💥💥💥💥

  • @user-kq5oi7qt5p
    @user-kq5oi7qt5p 2 роки тому +3

    مـــاشــــــا ءالـــــلّٰـــــه ✨👍
    شـــــيـــخـــنـــا...
    طـــول الــلــه عمـــره مــع الصــحــة والعـــافــيـــة 🤲🤲

  • @AslamAslam-wx8qb
    @AslamAslam-wx8qb Рік тому +4

    🕋🕋

  • @unaisali6389
    @unaisali6389 Рік тому +1

    🥰🥰🥰🥰🥰🥰✨shaikhunaaaaaaaa😍

  • @ayishabi9496
    @ayishabi9496 10 місяців тому

    Masha allah ❤❤❤❤❤❤

  • @juhairamani8541
    @juhairamani8541 2 роки тому +3

    Masha allah

  • @amjadkhankakkove4879
    @amjadkhankakkove4879 2 роки тому +4

    നല്ല വരികൾ..
    ഒത്ത ആലാപനവും..

  • @user-wu3mi7py5n
    @user-wu3mi7py5n 2 роки тому +3

    ഉസ്‌താതിനു ദീർഘയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കണെ നാഥാ ആമീൻ നമ്മുടെ ശൈഖുനയെ

  • @muhammedanas4612
    @muhammedanas4612 Рік тому +2

    يا الله طول عمر شيخنا مع الصحة والعافية

  • @jayafarthangal3293
    @jayafarthangal3293 3 місяці тому

    ആഫിഅതുള്ള 'ദീർഗായി സ്കോട് കണെ അപൂമുത്തിൻ❤❤😢

  • @mahshookamani2690
    @mahshookamani2690 2 роки тому +5

    ماشاءاللہ😍😍😍
    ഇനിയും ഒരുപാട് കാലം അവിടുത്തെ തണൽ നൽകണേ നാഥാ ,

  • @Rightthings313
    @Rightthings313 Рік тому +2

    ഈ പാട്ട് വളരെ ഉഷാറായി...
    ഇത് മറ്റു വലിയ ചാനെലുകാർക്ക് ആർക്കെങ്കിലും upload ചെയ്യാൻ അനുവാദം കൊടുത്താൽ ഒന്ന് കൂടി reaach പാട്ടിനു കിട്ടും എന്ന് തോന്നുന്നു..
    കൊടുത്താൽ എല്ലായിടത്തും ഈ പാട്ട് എത്തിക്കൊള്ളും 😍😍

  • @hafeefa5178
    @hafeefa5178 2 роки тому +5

    This is so Beautiful song ever🥰, & very beautiful voice💓💓💯.. ماشاء الله...🥺💚 Ya allah bless him with a long life, health & happiness❣️آمين

  • @ubaidpmubaidpm5121
    @ubaidpmubaidpm5121 2 роки тому +4

    Masha Allah 🤲💖💝💖💝

  • @salmankollam6324
    @salmankollam6324 2 роки тому +4

    മുത്താണ്✨️

  • @SinuMedia
    @SinuMedia 2 роки тому +4

    ശൈഖുനാക്ക് ആഫിയത്തുള്ള ദിർഘായുസ്സ്‌ നൽകണേ അല്ലാഹ്

  • @ashiashik615
    @ashiashik615 2 роки тому

    വിശ്വാസത്തിന്റെ പ്രഭാകിരണങ്ങൾ പളുങ്കിൽ തട്ടി മറ്റു വസ്തുക്കളും പ്രകാശ പൂരിതമാകുന്ന ഒരു പ്രതീതി.... നാഥാ അവിടുത്തേക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ.... ആ തണലിന് ഞങ്ങളിലേറെ നിലനിൽപ് നൽകണേ....

  • @ibrahimemoonniyur6166
    @ibrahimemoonniyur6166 11 місяців тому

    Masha Allah 💖

  • @shoukathalishoukathali9854
    @shoukathalishoukathali9854 Рік тому +2

    🔥🔥🔥😍😍

  • @cnab1095
    @cnab1095 2 роки тому +1

    Sheikhunaye kurich Ethra ezudhiyaalum theerillla 💕💕💝

  • @hamdhanibrahim3803
    @hamdhanibrahim3803 Рік тому +1

    വരികള്‍🥺❤️

  • @minumol8654
    @minumol8654 2 роки тому +1

    Allahuve ഉസ്താദ്‌ന് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ.

  • @abuasiyaabuasiya3372
    @abuasiyaabuasiya3372 Рік тому

    Mashallah 👍

  • @mrvvmedia3476
    @mrvvmedia3476 2 роки тому +3

    മൊഞ്ചുള്ള വരികൾ

  • @muchiismuchii9648
    @muchiismuchii9648 2 роки тому +3

    ما شاء الله ❤

  • @mohammedsharafudeen3725
    @mohammedsharafudeen3725 2 роки тому +2

    Woww verry nice ماشاء الله👍

  • @fasnahadiya4181
    @fasnahadiya4181 2 роки тому +3

    ما شاء الله👍🏻

  • @thabsheer_thabshu8193
    @thabsheer_thabshu8193 Рік тому

    شيخنا ✨️🥰

  • @mohammedshafik7569
    @mohammedshafik7569 2 роки тому +3

    masha allah

  • @musafirvadakara3109
    @musafirvadakara3109 Рік тому +2

    😍

  • @sajadsaju1527
    @sajadsaju1527 Рік тому +2

    ❤️❤️😍

  • @fathimathsameerasameera1706
    @fathimathsameerasameera1706 2 роки тому +2

    Masha Allah,♥️🥰🌟🌟🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aneezfahmi9186
    @aneezfahmi9186 Рік тому +1

    Masha Allah deergayussum afiyathum nalkane allah 🤲

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 роки тому +2

    അടിപൊളി,ഗാനവും, വീഡിയോയും 👍

  • @arahman3310
    @arahman3310 Рік тому +1

    Ap USTHAD ishttam 😘 Allah aafiyath kodukkane

  • @nazarmanipuram2118
    @nazarmanipuram2118 10 місяців тому

    മാഷാ അല്ലാഹ്