CIRCUS | Part 1 | Karikku | Comedy

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ •

  • @DrFaem
    @DrFaem 2 роки тому +18824

    അങ്ങനെ കാത്തിരിപ്പിന് ഒരു അവസാനം 😍 വർഷത്തിൽ ഒന്നോ രണ്ടോ series മാത്രം ആണെങ്കിലും ... നിങ്ങളെ team pwoli ആണ് ❤️🥰

  • @qatarwcedits5774
    @qatarwcedits5774 2 роки тому +2132

    George ഒരു രക്ഷയും ഇല്ല... 🥰🥰
    സെബാസ്റ്റിന്റെ വെള്ളിയാഴ്ച്ചയിൽ കട്ട serious ആയ ഒരു വേഷത്തിനുശേഷം ..ഇത്രയും funny ആയ മറ്റൊന്ന് ..He is ultimate poli 🔥🔥

    • @msumesh24
      @msumesh24 2 роки тому +28

      അയീനു George aake 10 second അല്ലേ vannullo...

    • @qatarwcedits5774
      @qatarwcedits5774 2 роки тому +33

      @@msumesh24 so what ?
      ആ ജയൻ imitation 🤣🤣😂

    • @kiransamuel7242
      @kiransamuel7242 2 роки тому +17

      @@msumesh24 mathiillo😁

    • @ArifRahman_19
      @ArifRahman_19 2 роки тому +12

      @@msumesh24 that's enough mahn🙌

    • @doer.5687
      @doer.5687 2 роки тому +16

      @@msumesh24 George nu pwolikkan 1 sec tanne dharalam😍😎

  • @Ig_DELtaF8
    @Ig_DELtaF8 2 роки тому +17886

    വർഷത്തിൽ ഒന്നോ രണ്ടോ തവണ വന്നു മാസ്സ് കാണിക്കുന്ന ഒരു കൊലകൊല്ലി ഐറ്റം......karikk 🔥❤️

    • @inshas.psctips8186
      @inshas.psctips8186 2 роки тому +47

      😄😍👍

    • @NatzoGAMING
      @NatzoGAMING 2 роки тому +33

      😂🔥

    • @GopikaVasudev
      @GopikaVasudev 2 роки тому +17

      സത്യം

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +36

      ഈ പാവങ്ങളായ ഞങ്ങളെയെല്ലാം ആര് സപ്പോർട്ട് ചെയ്യാനാ 1K ആവാൻ ആഗ്രഹമുണ്ട്🙏🏿🙏🏿🙏🏿🙏🏿

    • @navaneeth_g
      @navaneeth_g 2 роки тому +11

      @@NatzoGAMING 🔥🔥

  • @ashwinas7792
    @ashwinas7792 2 роки тому +156

    "ത്രേസ്യാമ്മ ഡേറ്റിംഗ് ആപ്" 🤣🤣🤣🤣🤣🤣🤣🤣അനുവിന്റെ entry ഒരു രക്ഷയും ഇല്ല.

  • @blacklover880
    @blacklover880 2 роки тому +1965

    അമ്മച്ചിയുടെ ഫോട്ടോ ആയിരുന്നു പൊളി 🤣
    ലാസ്റ്റ് ജോർജിന്റെ entry പൊളിച്ചു 🔥Next eppisodinaayi കട്ട w8ing ആണ് 🔥😎

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 2 роки тому +6630

    അവസാനം വരുന്നു രണ്ടു ഡയലോഗ് അടിച്ചു ഏൽപ്പിസോഡ് സ്വന്തം പേരിൽ ആക്കുന്നു ജോർജ് ❤

  • @rahulnarendran1189
    @rahulnarendran1189 2 роки тому +1171

    ഒരു ഫീൽ ഗുഡ് സീരീസ് നു ശേഷം കോമഡി എന്റർട്ടനേർ കൊണ്ടു പൊളികനേല്ലോ "കരിക്ക്"
    i m thrilled 😍😍😘😘😘

  • @zeenathzakkeer9706
    @zeenathzakkeer9706 2 роки тому +819

    കമന്റ് ബോക്സ് മുഴുവനും അനു ചേട്ടനെ പറ്റിയാണ്‌ പറയുന്നത്. ബാക്കി ഉള്ളവരും അവർക്ക് കൊടുത്ത ക്യാരക്ടർ നല്ല പോലെ അല്ലേ ചെയ്തത്. ശബരീഷ്, ഉണ്ണി, കൃഷ്ണ ഒക്കെ കിടിലം ആയിട്ട് അഭിനയിച്ചു. ശബരീഷ് ചേട്ടന്റെ അച്ഛൻ ആയിട്ട് വന്ന ആൾ ശരിക്കും നാച്ചുറൽ ആയിട്ട് ആണ് ആക്ട് ചെയ്തത്. ആ പോലീസും കോൺസ്റ്റബിൾസ്‌ രണ്ട് പേരും പുതുമുഖങ്ങളാണ്, അവർ എന്ത് നന്നായിട്ടാണ് കൊടുത്ത കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നിട്ട് ആരും അതിനെ പറ്റി പറയുന്നില്ല. അനു ചേട്ടനും സൂപ്പർ ആയിരുന്നു. ആ ജയൻ മോടുലേഷൻ ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു. പക്ഷേ പുള്ളിയെ പറ്റി മാത്രമേ എല്ലാവരും പറയുന്നുള്ളൂ. ഇവർ എല്ലാവരും ഒത്ത് ചേർന്നാൽ അല്ലേ നല്ല ഫ്രഷ് കരിക്ക്‌ നമ്മുക്ക് കാണാൻ പറ്റൂ. എല്ലാവരും പൊ പൊളി ആണ്...❤️ The Best Entertaining Digital Platform.💖
    💘KARIKKU💘

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 роки тому +430

    കരിക്ക് പൂർണ്ണമാകണമെങ്കിൽ ജോർജ്ജ് തന്നെ വേണം പുള്ളിയുടെ എൻട്രി അടിപൊളി 😻💥

  • @sanafermuzafer1480
    @sanafermuzafer1480 2 роки тому +3813

    അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കാൻ ഒരേഒരു കാരണം ആ ലാസ്റ്റ് വന്ന മൊതല് ❤❤❤

    • @SudheeshKattoor
      @SudheeshKattoor 2 роки тому +57

      കാത്തിരിക്കാൻ ഒരു കാരണമായി അൽ ജോർജ്

    • @DINKANTROLLS
      @DINKANTROLLS 2 роки тому +131

      ആ മൊതലിന്റെ കഴുത്തിൽ ഉള്ള headset കണ്ടാൽ അറിയാം വീട്ടിൽ പണിക്ക് വന്ന പ്ലമ്പർ ബംഗാളി ആണ് അത് 😅

    • @afzalafsu5631
      @afzalafsu5631 2 роки тому +25

      പ്ലമ്പർ 😀😀😀

    • @psychokidd592
      @psychokidd592 2 роки тому +35

      വെയ്റ്റിംഗ് ഫോർ സീൻ ബ്രിട്ടോ.. 😌😌😌

    • @afsalas7421
      @afsalas7421 2 роки тому +1

      😘😘😘

  • @itsmeakash3492
    @itsmeakash3492 2 роки тому +322

    🤣🤣🤣🤣അമ്മച്ചീടെ ജീവൻ തുളുമ്പുന്ന മുഖം 💞 .. *ത്രേസ്സ്യാമ്മാ ഡേറ്റിംഗ് apps* 🔥🤓🤣🤣pwoli🔥

  • @javid_spoc
    @javid_spoc 2 роки тому +813

    George's entry was awesome. Story was not that expected

  • @ajibenjamin7807
    @ajibenjamin7807 2 роки тому +526

    തേരാ പാരാ നടന്ന ടീംസ് ആണ് ഇപ്പോൾ എല്ലാവരും റിച്ച് ആയല്ലോ 😍😍😍😍🤣

    • @mrudhul696
      @mrudhul696 2 роки тому +26

      Athe.. Adyam +2 padichu.. Pine thera para nadanu... Ipo rich ayi...

  • @seemiyajasmine141
    @seemiyajasmine141 2 роки тому +3830

    Karikku is not just a channel.. Its an emotion🔥🔥🔥🔥🔥
    Edit:എന്റെ ലൈഫിൽ ഇത്രേം ലൈക്‌ ഒരിക്കലും കിട്ടീട്ടില്ല.. Thankyou Guyssss❤❤❤❤

  • @jyothi5563
    @jyothi5563 2 роки тому +1791

    Entry of George was epic 😂❣️

  • @abdullaayoob1796
    @abdullaayoob1796 2 роки тому +221

    9:28 background director brilliance 🤣👏

  • @anjanavariyath
    @anjanavariyath 2 роки тому +638

    ഏത് പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന entertainment channel😍
    കരിക്ക് എന്നും ഒരു വികാരമാണ്!❤

  • @avooosfamily
    @avooosfamily 2 роки тому +3385

    എന്നാലും എന്റെ മച്ചാൻമാരെ നിങ്ങള് പൊളി അല്ല കിടിലം കിടിലോൽ കിടിലം🔥🔥🔥 waiting 🔥🔥🔥🔥🔥🔥🔥

  • @firenice6719
    @firenice6719 2 роки тому +163

    22:58 തീയേറ്റർ ചുട്ട്ചാമ്പൽ ആവേണ്ടിയിരുന്ന തീപ്പൊരി സീൻ 🔥🔥🔥🔥🔥

  • @adwaithkm6364
    @adwaithkm6364 9 місяців тому +7

    ചുമ്മാതല്ല, അടിച്ചത് ജയൻ സർ ന്റെ ഡയലോഗ് അല്ലെ 😍😍😅🤗, mass 🤗👌

  • @TheLastVoyager98
    @TheLastVoyager98 2 роки тому +4990

    Quality Making👌🏻🔥Karikku😍

  • @syamsnair4290
    @syamsnair4290 2 роки тому +766

    ജോർജ്ജിൻ്റെ എൻട്രി മാസ് ആയിരുന്നു...
    Waiting 4 part 2...... 😀😀😀

    • @SarcasmSquad1
      @SarcasmSquad1 2 роки тому

      Enik 100 subscribers aakan sahayikuo

    • @angeo007
      @angeo007 2 роки тому

      @@SarcasmSquad1 why are you begging

    • @SarcasmSquad1
      @SarcasmSquad1 2 роки тому

      Beggathe kittilla sir

  • @ammurems8936
    @ammurems8936 2 роки тому +629

    'സെബാസ്റ്റ്യന്‍റെ വെള്ളിയാഴ്ച'യ്ക്ക് ശേഷം ശരിക്കും അപ്രതീക്ഷിതമായി കിട്ടിയത്... താങ്ക്സ് ടു കരിക്ക് ടീം.. അടുത്ത എപ്പിസോഡ് അധികം താമസിക്കല്ലേ ....

    • @sachinsajeeve3130
      @sachinsajeeve3130 2 роки тому +2

      Nope ippravishayam neratheyaa next February oodikoodi aakum

    • @Augustwaves24
      @Augustwaves24 2 роки тому +2

      അത് Karikku fliq. ഇത് Karikku

  • @sanoopk8847
    @sanoopk8847 2 роки тому +90

    ഇതിന്റെ രണ്ടാം ഭാഗം വരുമ്പോളേക്കും ഒന്നാം ഭാഗം മറന്നു പോവുലോ 🤣🤣🤣

  • @njr2776
    @njr2776 2 роки тому +634

    വല്ലപ്പോഴും വന്ന് ഇങ്ങനെ ചിരിപ്പിച്ചു മാസ്സ് കാണിക്കാനും വേണം ഒരു റേൻജ് 🔥karikku team 💖anu ചേട്ടൻ വന്നതും 💥💥💥

  • @factcheers
    @factcheers 2 роки тому +328

    കരിക്കിന് അടുത്ത സീരീസ് തുടങ്ങാൻ സമയം ഒരുപാട് എടുത്താലും കൊണ്ടുവരുന്നത് പൊളപ്പൻ സാനവുമായി ആണ്. 🔥
    കരിക്ക് uyir🔥❤🥺

  • @thasleemtech8657
    @thasleemtech8657 2 роки тому +613

    സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ചക്ക് ശേഷം വീണ്ടും ഒരു അടിപൊളി episode ആയി Karriku team🤩🤩🤩🤩

    • @inshas.psctips8186
      @inshas.psctips8186 2 роки тому +3

      👍😍

    • @SurajInd89
      @SurajInd89 2 роки тому +14

      സെബാസ്റ്റിയന്റെ വെള്ളിയാഴ്ച നല്ല അസ്സല് ബോർ ആയിരുന്നു. ഇത് അടിപൊളി ആയിട്ടുണ്ട്.

    • @vichumods9200
      @vichumods9200 2 роки тому +1

      Ath eppo

  • @aaryasubhaga1968
    @aaryasubhaga1968 2 роки тому +28

    It feels like can't wait anymore but still will wait for u guys because u guys are blessed in entertaining people and its like something can't be expressed in words because its all inside my heart... and this video was also geat that u guys made me watch this more than a 3times...
    👍👍❤

  • @shameerth6950
    @shameerth6950 2 роки тому +460

    പൊളിച്ചു മച്ചാന്മാരെ. ജോർജിന്റെ എൻട്രിയും ഡയലോഗും 👍🏻👏👏👏

  • @shakkeesgallery
    @shakkeesgallery 2 роки тому +1342

    ഈ ലെവൽ ആണെങ്കിൽ തിയറ്ററിൽ റിലീസിനായി കാത്തിരിക്കുന്ന സമയം വിദൂരമല്ല......all the best bros....😍😍👌👌👌

    • @SarcasmSquad1
      @SarcasmSquad1 2 роки тому +1

      Enik 100 subscribers aakan sahayikuo

    • @anandakrishnan2358
      @anandakrishnan2358 2 роки тому +3

      Ithu enthu tholi aanenna pareyynne sadarana standerd polumilla

    • @ourcreashion6795
      @ourcreashion6795 2 роки тому

    • @juststarvlog.
      @juststarvlog. 2 роки тому +5

      ഈ വക സാധനങ്ങളൊക്കെ തീയേറ്ററിൽ റിലീസ് ആയാൽ തീയറ്റർ പൂട്ടി ഓടേണ്ട വരും ഞങ്ങളൊക്കെ ഏത് കണ്ണുകൊണ്ട് ഇതൊക്കെ കാണുന്നത്

    • @ഷാരോൺ
      @ഷാരോൺ 2 роки тому +2

      ഹ-ഹ - എന്ത് ഇത് തിയറ്ററിൽ വന്നാ ഓടിയതു തന്നെ

  • @ranjithaero
    @ranjithaero 2 роки тому +1518

    I think no other channel in India couldn't make such a quality webseries except KARIKKU.

    • @abhinraphael189
      @abhinraphael189 2 роки тому +18

      There is it's Ashish chanchalani

    • @ashitha007
      @ashitha007 2 роки тому +2

      @@abhinraphael189 🔥🔥🔥

    • @Krishna79440
      @Krishna79440 2 роки тому +2

      @@abhinraphael189 💯

    • @muhuman6149
      @muhuman6149 2 роки тому +42

      In india എന്നൊക്കെ തള്ളുന്നെനു മുൻപ് മോനൂസ് കൊറച്ചു ഹിന്ദി പഠിച്ചട്ടു യൂട്യൂബ് തുറന്നാൽ മതി...

    • @മൊട്ടതലയൻ
      @മൊട്ടതലയൻ 2 роки тому

      @@muhuman6149

  • @akhinafih
    @akhinafih 2 роки тому +29

    22:46 Full Sound il Kanunna le Njan 💥😮‍💨

  • @Faizyyhhere
    @Faizyyhhere 2 роки тому +486

    George's entry was unexpected and so amazing🍿 waiting for part 2 🎟️

  • @hitheshcreation
    @hitheshcreation 2 роки тому +189

    അവസാനം നിമിഷം വരെ Score ചെയ്ത മൂന്ന് പേരെയും പിന്നിലാക്കി...ജോർജിന്റെ Entry....
    ....ആരംഭിക്കിലാമാ.....✨🔥🔥

  • @fottoman925
    @fottoman925 2 роки тому +1938

    അവസാനം വന്നു രണ്ട് ഡയലോഗ് ഒരു ചിരി 🔥🔥🔥ഇതിൽ കൂടുതൽ എന്ത് ഹൈപ്പ് ആണ് ഈ സീരീസ് നു കിട്ടാൻ ഉള്ളത്
    ജോർജ് ഇഷ്ടം 🔥🔥🥰

  • @Pranavee-c15
    @Pranavee-c15 2 місяці тому +313

    Any one in 2024.....😂

  • @vishnu_kumbidi
    @vishnu_kumbidi 2 роки тому +116

    അമ്മച്ചിയുടെ ഫോട്ടോ ആയിരുന്നു ഹൈലൈറ്റ് 😂👌🏻 എന്റ മോനെ എജ്ജാതി

  • @maotpnagar1133
    @maotpnagar1133 2 роки тому +145

    What a perfection !
    "FEEL THE FRESHNESS OF KARIKKU"
    ഇത് മലയാളിയുടെ മാത്രം വികാരം
    അടുത്ത പാർട്ടിന് വേണ്ടി ഞ്ഞങ്ങൾ
    കാത്തിരിക്കുന്നു... വേഗം വരണേ...❤️❤️

  • @Saneesh4
    @Saneesh4 2 роки тому +901

    അടുത്ത എപ്പിസോഡ് ഒരാളും മിസ്സ്‌ ആക്കില്ല അതിന്റെ ഒരേയൊരു കാരണം അവസാനം വന്ന ആ മൊതല് തന്നെ ❤️ He is ultimate poli 🔥🔥🔥

    • @thrillermovies7645
      @thrillermovies7645 2 роки тому +13

      ഇവന്മാർ ഫസ്റ്റ് മാത്രം ഇറക്കുള്ളു 😂😂😂

    • @Jerrinjoyyy372
      @Jerrinjoyyy372 2 роки тому +3

      @@thrillermovies7645 പോടെ പാർട്ട്‌ 2 ഉണ്ട്‌

    • @qwer30880
      @qwer30880 2 роки тому +15

      Ripper, plustwo, turf, ഇതൊക്ക climax ഇല്ല 😔

    • @aswin5046
      @aswin5046 2 роки тому +3

      @@qwer30880 ripperinum turfinum okke climax undallo!!

    • @kichukishore360
      @kichukishore360 2 роки тому

      @@aswin5046 evide

  • @abhijithcs9820
    @abhijithcs9820 2 роки тому +28

    That entry and dialogue... Enough 😌🔥🔥

  • @fathimathulnafsiansar9220
    @fathimathulnafsiansar9220 2 роки тому +34

    George ന്റെ എൻട്രി മാസ്സ്. അല്ലേലും ജോർജ് ഇല്ലാതെ എന്ത് കരിക്ക്. Anyway ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചേ ഇല്ല. Thanku team karikku for this...... ♥️

  • @as_04___79
    @as_04___79 2 роки тому +32

    അത് വരെ നിന്ന് കലക്കിയ moments ൽ ലാസ്റ്റ് വന്ന് എല്ലാം അങ്ങ് കൊണ്ട് പോയി ജോർജ് 🔥🔥🔥

    • @foodcourt8574
      @foodcourt8574 2 роки тому

      Uff onnum parayan illa teee 🔥🔥🔥🔥🔥

  • @Aswin-wg2ck
    @Aswin-wg2ck 2 роки тому +272

    What an episode 🔥. കൊറേ നാളിന് ശേഷം ഇപ്പം ഒന്നും കഴിയരുതെന്ന് വിചാരിച്ച എപ്പിസോഡ്. But ദയവ് ചെയ്ത് 2 nd part late ആക്കരുത് 🙏🏻❤❤

  • @ramanan4082
    @ramanan4082 2 роки тому +42

    2:18 Arun ratan brother of arjun ratan

  • @bobynair
    @bobynair 2 роки тому +121

    *ഇവർ ഒരു വെബ്സീരിസ് ഇറക്കി സൂപ്പർ ഹീറോ ആയവർ അല്ല.😍😍ഇവർ ഇറക്കിയ എല്ലാ വെബ് സീരീസ്കളും സൂപ്പർഹിറ്റ് ആയിരുന്നു* 💪💪💪😍

    • @treesapm
      @treesapm 2 роки тому

      😂😂

    • @muhammedashif1566
      @muhammedashif1566 2 роки тому

      Scoot ഒഴിച്ച്

    • @stech5534
      @stech5534 2 роки тому +1

      ഈ ഡയലോഗ്.........എവിടെയോ.......KGF 🔥🔥🔥🔥🔥🔥🔥

    • @chinnuprince6304
      @chinnuprince6304 2 роки тому

      Sebastian nte velliyazhcha pidichilla nnum paranju kore ennam FB lu kedenn karayunnundu 😒

    • @4n5h1f6
      @4n5h1f6 2 роки тому +2

      @@muhammedashif1566 scoot n ntha kuzppam

  • @mankadakkaran
    @mankadakkaran 2 роки тому +886

    Shambu ejjathi look! 🤣🔥

    • @iamsudhi
      @iamsudhi 2 роки тому

      Athinu ithilevidaa shambu

    • @SarcasmSquad1
      @SarcasmSquad1 2 роки тому +1

      Enik 100 subscribers aakan sahayikuo

    • @shijumv4699
      @shijumv4699 2 роки тому

      Ayim shambu illalla 🙄

    • @donmala5251
      @donmala5251 2 роки тому

      @@iamsudhi Aaa photo framil ind

    • @donmala5251
      @donmala5251 2 роки тому

      @@iamsudhi First oru frame kattunnille aathi

  • @aneeshpulukkool7925
    @aneeshpulukkool7925 2 роки тому +548

    Hats of Karikku team.... How could you come up with different concepts each time dears... Such a fabulous one.... Actors....no words... People are waiting for your episodes.... Kudos to all of you!!!

    • @arunrajpaul
      @arunrajpaul 2 роки тому +9

      nge. ithinte variety concept onnu paranje.

    • @ichbinshiv
      @ichbinshiv 2 роки тому +9

      @@arunrajpaul sathyam :D, njanum chodikkan thudanguarunnu. chumma oro teams, thalli marikkua. Nothing extra ordinary so far :D

    • @ilnebibob
      @ilnebibob 2 роки тому +4

      @@arunrajpaul Athe English dialogues okke verum cringe aytt thonni..

    • @aneeshpulukkool7925
      @aneeshpulukkool7925 2 роки тому +1

      @@arunrajpaul I'm not telling anyone to agree with my opinion, what I felt, I wrote, you may believe what you feel, no objection...!!

    • @aneeshpulukkool7925
      @aneeshpulukkool7925 2 роки тому

      @@ichbinshiv I'm not telling anyone to agree with my opinion, what I felt, I wrote, you may believe what you feel, no objection...!!

  • @midhunfd
    @midhunfd 2 роки тому +22

    It's been 3 weeks now since part 1 released, it's Eid holidays...great time for part 2 release...and yet to...this is criminal...!!

  • @kumbidiministry
    @kumbidiministry 2 роки тому +58

    സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയ്ക്ക് ശേഷo karrikk അവതരിപ്പിക്കുന്ന അടുത്ത മരണമാസ്റ്റ് ഐറ്റം.... ❤️🔥
    TEAM KARIKKU 💥

  • @user-nx3bp9qp1h
    @user-nx3bp9qp1h 2 роки тому +486

    കരിക്ക് uyir da 😍💥 Back with full pwr🔥

    • @yasmuhamed1496
      @yasmuhamed1496 2 роки тому +2

      📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

    • @musharafshiruz5502
      @musharafshiruz5502 2 роки тому

      Back🖤❤️

    • @arkfoundtion6
      @arkfoundtion6 2 роки тому

      Karikku Fans🎈

    • @inshas.psctips8186
      @inshas.psctips8186 2 роки тому

      👍😍

    • @ajaykalidas4067
      @ajaykalidas4067 2 роки тому +3

      full kandit chelakada

  • @MdTHThakkir
    @MdTHThakkir 2 роки тому +51

    22:01ജോർജ് entry polich.... 🤣😂🤣😂😂🤣😂🤣

  • @anshatechs9340
    @anshatechs9340 2 роки тому +56

    അവസാനം അവനെത്തി 🔥🔥🔥🔥🔥
    waiting for next part 🔥🔥

  • @repelsumi6790
    @repelsumi6790 2 роки тому +134

    പണ്ട് വെള്ളിയാഴ്ച കാത്തിരുന്നു ബാലരമ കിട്ടുമ്പോ മാത്രം ഉണ്ടായിട്ടുള്ള സന്തോഷം ഇപ്പോ കരിക്ക് പുതിയ എപ്പിസോഡ് വരുമ്പോൾ അനുഭവപ്പെടുന്നു 😍😍😍

  • @blyz77
    @blyz77 2 роки тому +518

    കുട്ടിക്കാലത്ത് കുറെ കാത്തിരിക്കും
    പുതിയ ബാലരമ കിട്ടുമ്പോൾ ഉള്ള സന്തോഷം ആണ്..കരിക്കിന്റെ ഓരോ എപ്പിസോഡ് വരുമ്പോഴും🥰❤️

    • @Zayananilofer
      @Zayananilofer 2 роки тому +1

      ☜ഒന്ന് കേറി നോക്കുമോ 🥀

    • @vichooscreation7069
      @vichooscreation7069 2 роки тому +25

      ഇതിപ്പോ എല്ലായിടത്തും കാണാലോ ഈ കമന്റ് 💥💥

    • @sarfazcks8931
      @sarfazcks8931 2 роки тому +10

      മതിയെടാ.. എല്ലാത്തിന്റെയും താഴെ വന്ന് ഇതിങ്ങനെ പറയണ്ട

    • @inshas.psctips8186
      @inshas.psctips8186 2 роки тому

      🙏😄

    • @lazypersonog1218
      @lazypersonog1218 2 роки тому +2

      @@Zayananilofer pattunnilla bro

  • @footycornershorts
    @footycornershorts 2 роки тому +578

    This team never dissapoints us ❤️🤍
    Great Quality content & making 💥🔥🙌🙌🙌

  • @drama_edits4702
    @drama_edits4702 2 роки тому +52

    ഇതിന്റെ അടുത്ത എപ്പിസോസ് കാണാൻ ഉള്ള curiosity തുടങ്ങി കഴിഞ്ഞു...waiting

  • @ANISHKRISHNAonline2share
    @ANISHKRISHNAonline2share 2 роки тому +42

    സെബാസ്റ്റിൻ കഴിഞ്ഞപ്പോൾ ടീം കരിക്കിന്റെ സീരീസ്സ് കുറെനാൾ കാത്തിരിക്കേണ്ടി വരുമോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് സർക്കസ്സിന്റെ ലോഞ്ച് INSTAയിൽ കണ്ടത്...സർക്കസ്സ് തുടക്കം മുതൽ തന്നെ പൊളിച്ച് 🔥🔥
    ഇനി അടുത്ത പാർട്ടിനായുളള കാത്തിരിപ്പ്...
    അനുബ്രോ...കട്ടവെയ്റ്റിംഗ് 😍😍😍

  • @FREEKYT
    @FREEKYT 2 роки тому +2933

    📍ഇങ്ങനെ പെട്ടന്ന് ഒരു പുതിയ വരവ് ഒട്ടും പ്രതീക്ഷിച്ചേ ഇല്ലാ🥰❤️

  • @MOTORVAULT
    @MOTORVAULT 2 роки тому +2992

    After a long Time😍🔥

  • @anandakrishna7797
    @anandakrishna7797 2 роки тому +19

    That director brilliance 9:30...see the singam coming on back.. 😂😂😂

  • @MrandMrs_PSC
    @MrandMrs_PSC 2 роки тому +511

    ഒരു 10, 20 ദിവസത്തേക്ക് UA-cam il Trending 1 ഇനി വേറെ ആരും നോക്കണ്ട

  • @poojak.p5899
    @poojak.p5899 2 роки тому +280

    Totally unexpected 🎉🎉🥰🥰🥰❤️❤️
    Karikk is back with a Bang 🎉🎈🎈

  • @jinshaputhanpurayil3823
    @jinshaputhanpurayil3823 2 роки тому +218

    കാത്തിരിപ്പിനു വിരാമം 👌... എല്ലാ എപ്പിസോഡ് പോലെയും തകർത്തു 👌👌👌 content & acting ഒരേ പൊളി 💥💥💥Anu ചേട്ടൻ entry 😎👍

  • @roseletjoseph3898
    @roseletjoseph3898 2 роки тому +12

    I think George is a plumber in this story...🤩any way I really like him❤️❤️❤️❤️❤️

  • @christyraju13
    @christyraju13 2 роки тому +34

    കാത്തിരിപ്പിനു മൂല്യം തരുന്ന നിങ്ങളുടെ ഈ അവതരണവും സ്ക്രിപ്റ്റും അഭിനയ മികവും തന്നെ ആണ് ഞങ്ങളെ വീണ്ടും വീണ്ടും കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത് ❤️‍🔥

  • @turbogaming2207
    @turbogaming2207 2 роки тому +37

    George nte entry super. "Excuse me oru Apple edthote"... 🔥🔥👌🏻👌🏻

  • @anamikaanu1980
    @anamikaanu1980 2 роки тому +588

    George entry thee. ...💥🔥🔥🔥 I am waiting next episode karikku all teams love you lot ❤️🌏

  • @AstroTv9
    @AstroTv9 2 роки тому +103

    George entry made whole episode to VERA LEVEL

    • @IrfanIrfan-gd2gb
      @IrfanIrfan-gd2gb 2 роки тому

      Allelum ith vere level thanneyaan. Athin George enni shambummmo onnuvilla

  • @rhyno8446
    @rhyno8446 2 роки тому +217

    Anything george is involved will be legendary❤😍 waiting for 2nd part

  • @rosebriji4433
    @rosebriji4433 2 роки тому +52

    അങ്ങനെ അവ൪ വീണ്ടും വന്നു .... Feel the freshness....😍😍😍😍😍

  • @FunFected
    @FunFected 2 роки тому +42

    23:05 Theatre il aayrnnenkil aa theatre thanne sound kaaranam pottippolinjene Maassss 🔥🔥

  • @riyastaj9204
    @riyastaj9204 2 роки тому +60

    Team karikku...Extra ordinary combo.. 🔥🔥

  • @statusoli-1
    @statusoli-1 2 роки тому +63

    ഇതുവരെ വന്ന സീരീസ്ൽ നിന്നും എല്ലാം വളരെ different ആയ തീം 😍😍😍

  • @Europetourer
    @Europetourer 2 роки тому +42

    Director: Binoy John : അങ്ങനെ നമ്മുടെ ഷിബുവും ഡയറക്ക്റ്റർ ആയി 👏👏👏👏

  • @SreekumarTalksOfficial
    @SreekumarTalksOfficial 2 роки тому +153

    ജോർജ് 😍

  • @SwalihpSahuUuz
    @SwalihpSahuUuz 11 місяців тому +5

    ഇവന്മാർ സിനിമയിൽ കേറിയാൽ പൊളിക്കും 🔥🔥🔥🔥🔥🔥🔥

  • @freshtalks
    @freshtalks 2 роки тому +739

    Class is permanent 🔥

    • @yasmuhamed1496
      @yasmuhamed1496 2 роки тому +1

      📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

    • @OJX7
      @OJX7 2 роки тому +2

      @@yasmuhamed1496 athin ijj aara😅

  • @jabirjabi1142
    @jabirjabi1142 2 роки тому +99

    എന്തായാലും part 1 പൊളിച്ചു 😍😍😍 part 2 ഇനി അടുത്ത വർഷം ആയിരിക്കും ലെ 😁🙂🙂🙂🙃🙂🙂 i am waiting😍

    • @inshas.psctips8186
      @inshas.psctips8186 2 роки тому

      😄🙏🙏

    • @shajimon-q3u
      @shajimon-q3u 2 роки тому

      റിപ്പർ രണ്ടു കൊല്ലം ആയി.. ഇതിന്റെ ബാക്കി മൂന്ന് കൊല്ലം കഴിഞ്ഞു വരുമായിരിക്കും

  • @tharkirangeelarasool805
    @tharkirangeelarasool805 2 роки тому +217

    karikke team comes up with awesome quality creations every time. Way better than some of the seasoned directors dished out lately, like aaraattu & jack n' jill.

    • @a.f.2330
      @a.f.2330 2 роки тому +4

      Because they don't need to compromise their quality for profits. They can make shows with much less money and more freedom from people that finance movies, so the writing quality is much better

  • @criminalff3467
    @criminalff3467 2 роки тому +3

    പുതിയ വീഡിയോ വരത്തോണ്ട് പിന്നെയും പിന്നെയും കണ്ടു കൊണ്ടിരിക്കാൻ മടുപ്പില..🔥🤩അതാണ് കരിക്ക്🔥💖

  • @anandhumohan9748
    @anandhumohan9748 2 роки тому +121

    നിങ്ങൾ ഈ പുതിയത് ഓരോന്ന് ഇറക്കിക്കൊണ്ടിരിക്കാതെ പണ്ട് നിർത്തിവച്ചതിന്റെ ബാക്കി ഒന്നു ഇറക്കാമോ 🥲 ട്രിപ്പ്‌ പോയ പിള്ളേർ മുതൽ റിപ്പർ വരെ കാലങ്ങളായി മിസ്സിംഗ്‌ ആണ് 😅

    • @Nwee-j6h
      @Nwee-j6h 2 роки тому +1

      50 aakan sahayikuvo😓

    • @junissportsmedia6214
      @junissportsmedia6214 2 роки тому

      Ripper kaynj ah oru episode ullu
      +2 class ineem indaavum

  • @muz_1_world780
    @muz_1_world780 2 роки тому +24

    George Entry,,,,😍😍😍....Karikku team ,,,vere level 🥰🥰🥰😍💥💥🔥

  • @rahulraju7765
    @rahulraju7765 2 роки тому +93

    ആ സിബിൻ "പോലീസ് ഡയറക്ടർ" പൊളിച്ചു.. കിടു comedy ടൈമിംഗ്... 😁😁

  • @lamu_2070
    @lamu_2070 2 роки тому +20

    7:31 josetaaa🤣🤣🤣🤣

  • @nidhinrajsreekuttan9293
    @nidhinrajsreekuttan9293 2 роки тому +102

    കുറച്ച് നാളുകൾക്കു ശേഷം ആയി ഇങ്ങനൊരു കോമഡി എപ്പിസോഡ് വന്നിട്ട് എന്തായാലും കലക്കി...കരിക്ക് teams

    • @psychokidd592
      @psychokidd592 2 роки тому

      റിങ്ങ റിങ്ങ റോസാ ഉണ്ടാരുന്നു. അത്‌ കിടു ആരുന്നു..

  • @arshi__naz
    @arshi__naz 2 роки тому +22

    മാവേലി വരുന്ന കണക്കിന് വരുവൊള്ളൂ എങ്കിലും... അതൊരു കിടുകാച്ചി ഐറ്റം ആയിരിക്കും ടീം 🔥കരിക്ക് 🔥

  • @arya_ajoy3710
    @arya_ajoy3710 2 роки тому +80

    22:59 entry anu chettan katta fan ayi Mari nanne eppole after watching Sebastiente velliyazhicha ❣️keep rocking....🔥🔥 waiting for next part can't wait...

  • @xCarbonBlack
    @xCarbonBlack 2 роки тому +44

    Karikku is losing the old touch. You guys are focusing on too many things at a time. Perhaps, focus on 1 program at a time to improve productivity and quality

  • @mishalmishal9486
    @mishalmishal9486 2 роки тому +189

    My favourite actors
    1. Lolan
    2. Goerge
    3. Francis
    4. Pinne bakkiyullavarum
    Prathyakich captain nikhil prasad
    Thanks jeevithathil adyayitta 100like kittnna thanks machass💝

  • @akeditzz7735
    @akeditzz7735 2 роки тому +83

    17:01 that മുറ്റം അടിച്ചുവാരൽ scene 😂🔥

  • @shallu867
    @shallu867 2 роки тому +462

    Intro of anu chettan was just mass.I am waiting for the second part of this series eagerly. ❤

    • @Jidan-HS
      @Jidan-HS 2 роки тому +6

      Spoiler 😂

    • @shallu867
      @shallu867 2 роки тому +1

      @@Jidan-HS How?

    • @javedchiku
      @javedchiku 2 роки тому +4

      2:43 upstairs

    • @Zayananilofer
      @Zayananilofer 2 роки тому

      ☜ഒന്ന് കേറി നോക്കുമോ 🥀

    • @Jidan-HS
      @Jidan-HS 2 роки тому

      You mentioned the time

  • @gowrikrishna9690
    @gowrikrishna9690 2 роки тому +133

    Most of us just forgot about Karikku..pls try to release atleast one episode every week.. waiting for the next episode ❤️

    • @prabhad5338
      @prabhad5338 2 роки тому +7

      Yeah, when they keep such longer intervals inbetween episodes it actually affects everyones interest

    • @sarikasashidharan4353
      @sarikasashidharan4353 2 роки тому +4

      You say it like making this much quality videos only takes a second. If they release quickly, they will lose their quality. That's why Karikku is still fresh.

    • @SerendipitousJerk719
      @SerendipitousJerk719 2 роки тому +6

      @@sarikasashidharan4353 yeah right. That's why everything after ulkka was 'soo fresh'. Please 😏. It's stale as hell now.

  • @newmalayalammovies123
    @newmalayalammovies123 2 роки тому +581

    Karikku the Brand❤

  • @Linsonmathews
    @Linsonmathews 2 роки тому +51

    കരിക്കിന്റെ circus വീഡിയോ കാണാൻ community post കണ്ടത് മുതൽ വെയ്റ്റിംഗ് ആയിരുന്നു 👌❣️❣️❣️

  • @lubzlubi
    @lubzlubi 2 роки тому +43

    എന്റ പൊന്നോ.... 🔥🔥🔥🔥
    Aftr a ലോങ്ങ്‌ time karikk is back🔥❤❤❤❤❤

  • @jishnuks3695
    @jishnuks3695 2 роки тому +8

    2nd part vegam erakkk........2 week ayiiilloo njn katta wait annu 😘💗

  • @Marjanabasheer
    @Marjanabasheer 2 роки тому +148

    ഇത്തവണ കൊറച്ചു റീച് ആയല്ലേ 😂 അടുത്ത എപ്പിസോഡ് അടുത്തൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാലും still waiting yaaar

  • @vivekp7622
    @vivekp7622 2 роки тому +40

    Ho last ജോർജ് chettante entry mass 😍😍🔥🔥
    Next episode കട്ട waiting 😍
    Karikku team vere leval aanu കൊലകൊല്ലി item 😍💥💥

  • @prasanthmp8958
    @prasanthmp8958 2 роки тому +44

    ചിരിപ്പിച്ചു തുടങ്ങി ഈ എപ്പിസോഡ് അടുത്തവരവിനായി കാത്തിരിക്കാനായിട്ട് അവസാനത്തെ സീൻ തന്നെ ധാരാളം.....🔥

  • @musfa661
    @musfa661 Рік тому +4

    എത്ര പ്രാവശ്യം കണ്ടു എന്ന് ഒരു പിടുത്തവുമില്ല😲