MOKKA | Final Part | Karikku | Comedy

Поділитися
Вставка
  • Опубліковано 1 жов 2024
  • #karikku #mokka #comedy
    forms.gle/NR28...
    US യൂണിവേ്സിറ്റി അംഗീകാരമുള്ള, മികച്ച കോഡിംഗ് കോഴ്സുകൾ പോക്കറ്റ് കാലിയാവാതെ പഠിക്കാം!
    ഒരു ബിഗിനറിനും പഠിച്ചെടുക്കാവുന്ന രീതിയിൽ ഡെവലപ്പ് ചെയ്തിരിയ്ക്കുന്ന ENTRI ELEVATE CODING കോഴ്സുകളുടെ ഭാഗമാകൂ.
    മെൻറ്റർ സപ്പോർട്ടോടെ ഇപ്പോൾ തന്നെ നിങ്ങൾക്ക് പഠനം ആരംഭിക്കാം, Interview Preperation and Placement Assistance എന്നിവയും സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾത്തന്നെ Register ചെയ്യൂ
    Directed by: Nikhil Prasad / nikhilprasaad
    Story & Dialogues: Karikku
    Produced by: Nikhil Prasad / nikhilprasaad
    Chief Associate director, DOP: Sidharth KT / sidkt
    Editor: Anand Mathews / anandmathews
    Original Background Score: Jishnu Thilak / jishnuthilak
    Song Guitar: Remin Jose / remin_jose
    Additional programming: Grijith Rajan & Ajooppaan
    / grijithrajan
    / ajoopaan
    Song Mixing & Mastering: Sandeep K Narayanan / kachapikalya
    Production Controller: Arun Ratan / arunratan88
    VFX: Abijith krishnan, Binoy John
    / abijith_krishnan_
    / binoice
    Art: Babitha Brahmanand / babitha.brahmanand
    DI: Dawn B Johns / dawnbjohns
    Conformist: Sreeraj R / sreeraj__r__
    Makeup: Vahid Ali P.T / vahid_ali_pt
    Sync Sound Recording & Dialogue edit: Jishnu Ramanujan / jishnu_ramanujan
    Sound design and Final mix: Nitheesh viswambaran & Hari pisharody / nitheeshviswambharan
    / hari_pisharody
    Sound Studio: Saptha Records / sapthaarecordsindia
    Foley Studio: Sound stories / soundstoriescochin
    Foley Artist: Raj Marthandam
    Foley Engineer: Navin Varkey / navinvarkey
    Re recording: Amal Dev / amal_dev_zz
    Sound Unit : Wavefront Studios / wavefront.studios
    Title: Binoy John / binoice
    Focus Pullers: Rahul Alex, Sangeeth S, Tony joseph / tonyjosephpallithazhe
    / ra_hu_l.al_ex.95
    / sangeethskrishna
    Drone: Sharath Uday / sharathuday
    Camera unit: Sensor Films
    Light unit: Before & After film production
    Black house media / beforeandafterfilm
    Production Executives: Sirajudheen A / onlylove_srj
    Amal V Ambili / _itz_me_ambili_
    Assistant directors: Abhijith Krishnan / abijith_krishnan_
    Biju Narayan / bijunarayan__
    Babitha Brahmanand / babitha.brahmanand
    Adarsh N Kaimal / a.dars.h
    Cast: Krishnachandran / krishnachandran0
    Sabareesh Sajjin / sabareeshsajjin
    Anand mathews / anandmathews
    Unni Mathews / unnimathews
    Kiran Viyyath / kiranviyyath
    Binoy John / binoice
    Jeevan Stephen / jeevanstephen
    Arjun Ratan / arjun_ratan
    Anu K Aniyan / anu_k_aniyan
    Jishnu Ramanujan / jishnu_ramanujan
    Anish Feertal / feertal
    Abhishek A / abhi_shake_._
    Sirajudheen A / onlylove_srj
    Amal V Ambili / _itz_me_ambili_
    Arun Ratan / arunratan88
    Sreeprasad Alappat / sreeprasad_alappat
    Subtitles: Arjjun Menon / im6achi
    Special Thanks: John William, Sareeg Thomas, Pramod, Pradeep (Neo Cochin)

КОМЕНТАРІ • 10 тис.

  • @Karikku_Fresh
    @Karikku_Fresh  6 місяців тому +3025

    Brand Partner
    forms.gle/NR285uY9qRbxjcoP8
    US യൂണിവേ്സിറ്റി അംഗീകാരമുള്ള, മികച്ച കോഡിംഗ് കോഴ്സുകൾ പോക്കറ്റ് കാലിയാവാതെ പഠിക്കാം!
    ഒരു ബിഗിനറിനും പഠിച്ചെടുക്കാവുന്ന രീതിയിൽ ഡെവലപ്പ് ചെയ്തിരിയ്ക്കുന്ന ELEVATE CODING കോഴ്സുകളുടെ ഭാഗമാകൂ.
    മെൻറ്റർ സപ്പോർട്ടോടെ ഇപ്പോൾ തന്നെ നിങ്ങൾക്ക് പഠനം ആരംഭിക്കാം, Interview Preperation and Placement Assistance എന്നിവയും സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾത്തന്നെ Register ചെയ്യൂ

  • @Prokallan
    @Prokallan 6 місяців тому +15369

    *Ahaa😃 പ്രതീക്ഷിക്കാതെ ഒരു notification❤*

  • @saafboi
    @saafboi 6 місяців тому +4582

    What a team💯 Quality 💯

    • @gautham.https..
      @gautham.https.. 6 місяців тому +15

      18:07 coldest as ever
      Karikku is litararly a brand 💯

    • @angelsnowflakez
      @angelsnowflakez 6 місяців тому +11

      Saidhaatha💕💕🥺🥺🥺missing ur paradooshanam videoo

    • @trespasser1637
      @trespasser1637 6 місяців тому +10

      ന്റെ സൈനാത്ത ഇങ്ങളെമ്പട we miss you 🥲 വേഗം വീഡിയോ ഇടിന്ന്

    • @Akshxyy_10
      @Akshxyy_10 6 місяців тому +4

      1000 like njn itte🥹

    • @EnteKadhaTales
      @EnteKadhaTales 6 місяців тому +1

      Class topper 😂

  • @Feymazar
    @Feymazar 6 місяців тому +21155

    Mifran_khan fans undo?

  • @sreekanth9408
    @sreekanth9408 6 місяців тому +149

    ഈ എപ്പിസോഡിൽ എല്ലാവരും സ്കോർ ചെയ്തു എങ്കിലും കിരൺ വിയ്യത്ത് extra സ്കോർ ചെയ്തു എന്നു പറയണം 👏🏻👏🏻👏🏻

  • @iamNoel4
    @iamNoel4 6 місяців тому +1744

    Dhikari fans undoo 😁

  • @curiosity_revealed
    @curiosity_revealed 6 місяців тому +2361

    വന്നേ Karikku വന്നേ...

  • @ashifaashi3095
    @ashifaashi3095 6 місяців тому +2764

    25:50 lyrics 😂
    കൈത്തോലാ mat വിരിച്ച്
    Mat ൽ ഒരുപറ rice വിതച്ച്
    Stud കുത്താൻ എപ്പോ വരും
    നിന്റെ അങ്കിൾ മാർ പൊന്നേ............😅😅😅😅😅😅

    • @KPOP-editz2918
      @KPOP-editz2918 6 місяців тому +20

      😂😂😂

    • @jadeerkhan5019
      @jadeerkhan5019 6 місяців тому +14

      😂😂

    • @aparna8676
      @aparna8676 6 місяців тому +13

      😂😂😂😂

    • @fazile7374
      @fazile7374 6 місяців тому +3

      😂😂

    • @dhanaleshk682
      @dhanaleshk682 6 місяців тому +60

      പോയെ പോയെ... പിന്നേം പോയെ.. കൈയീന്ന് പോയെ 😂😂😂

  • @ushusk.k6129
    @ushusk.k6129 6 місяців тому +726

    ഒരു 10 like tharavo😢

  • @shafzz6486
    @shafzz6486 6 місяців тому +3984

    അത്രേം ഇടി കിട്ടിയിട്ടും "എടാ പോടാ, ഇടി കിട്ടോടാ" എന്ന് പറയാൻ കാണിച്ച സ്നേഹം.... ❤ എൻ ഫ്രണ്ട പോലെ യാര് മച്ചാ ❤

    • @aghineshmv1128
      @aghineshmv1128 6 місяців тому +177

      അവനു ജാമ്യം കിട്ടി..വരാൻ നിൽക്കുമ്പോ ആണ്...വീണ്ടും പ്രശ്നം ആകാൻ വരുന്നേ 😂😂😂

    • @DM4rightdecisions
      @DM4rightdecisions 6 місяців тому +12

      Ath evideya

    • @anoopkprasad9220
      @anoopkprasad9220 6 місяців тому +14

      ​@@DM4rightdecisionsലാസ്റ്റ് 😂

    • @MarteenaVarghese-b6j
      @MarteenaVarghese-b6j 6 місяців тому +8

      Case maarum athanu

    • @bijeshe68
      @bijeshe68 6 місяців тому +3

  • @SamSabastian
    @SamSabastian 6 місяців тому +626

    26:00 ജോർജ് ലോലൻ നേർക്കു നേർ വരുന്ന അസുലഭസുന്ദര നിമിഷം. തിയേറ്ററിൽ ആയിരുന്നങ്കിൽ ഫാൻസ്‌ കത്തിച്ചെന്നേ 🔥

    • @Yoojin37
      @Yoojin37 6 місяців тому +22

      🔥🔥

    • @georgeabhijith3509
      @georgeabhijith3509 6 місяців тому +27

      കുറെ കാലത്തിനു ശേഷം 🔥

    • @mr_bhadru
      @mr_bhadru 6 місяців тому +20

      Satyam njan parayan povayirunnu

    • @arjungovindkb7033
      @arjungovindkb7033 6 місяців тому +13

      26:20 കർഷകനല്ലേ സാറേ😂

    • @SamSabastian
      @SamSabastian 6 місяців тому +4

      ❤❤❤

  • @JiTHCreations
    @JiTHCreations 6 місяців тому +2978

    വേറെ ഏത് ചാനൽ വന്നാലും മലയാളികൾക്കിടയിൽ കരിക്കിന്റെ സ്ഥാനം 🔥

    • @Ronaldo_645
      @Ronaldo_645 6 місяців тому +15

      1200 ആകാൻ സഹായിക്കുമോ 😢

    • @cinemarepublic4425
      @cinemarepublic4425 6 місяців тому +4

      Legacy?

    • @jyothisarena
      @jyothisarena 6 місяців тому +11

      @@Ronaldo_645 ഒരിക്കലുമില്ല , പൊക്കോ

    • @jyothisarena
      @jyothisarena 6 місяців тому +3

      only popularity , no legacy atleast for now

    • @Ronaldo_645
      @Ronaldo_645 6 місяців тому +1

      @@jyothisarena Oou Sheri😏

  • @Demon-l7u
    @Demon-l7u 6 місяців тому +38

    16:52 plan B നടപ്പിലാക്കാം gun
    George : bun എങ്കിൽ bun😂😂

  • @MOVIEMANIA25
    @MOVIEMANIA25 6 місяців тому +860

    Powlichhhhhhhh❤️🥰❤️❤️❤️❤️❤️❤️🥰🥰🥰🥰🥰❤️❤️🥰

  • @akhilknairofficial
    @akhilknairofficial 6 місяців тому +5068

    9:33 ആഹാ തമിഴൻമാരാണ് എന്ന് അറിയിക്കാൻ പറ്റിയ നല്ല പാട്ട്.... വെണ്ണിലാ ചന്ദന കിണ്ട്രം.... 😁

    • @_bobby1033
      @_bobby1033 6 місяців тому +24

      @@Ronaldo_645 thantha aano?🤣

    • @Ronaldo_645
      @Ronaldo_645 6 місяців тому +10

      @@_bobby1033 Manassilaayilla🤨

    • @jishnuk3865
      @jishnuk3865 6 місяців тому

      Illa@@Ronaldo_645

    • @saj_hannah
      @saj_hannah 6 місяців тому +7

      🤣🤣

    • @resmi4427
      @resmi4427 6 місяців тому +4

      😂😂

  • @ffwithikka
    @ffwithikka 6 місяців тому +384

    ഇനി അപ്പോൾ അടുത്ത കൊല്ലം കാണാം ❤️😂

  • @SajanasajuHashir
    @SajanasajuHashir 6 місяців тому +637

    11:31 ചെക്ക് ബൗൺസ്സാകും മുമ്പെ കാശ് താടാ....ജപ്തി നോട്ടീസ് വരും മുമ്പേ തായോ.... ബാങ്കിൻ്റടവാണെ....തീർത്ത് കൊടുത്തില്ലേൽ....ബാധ്യത കേറി നമ്മൾ തീർന്നു പോകും....❤wooow what a lyrics🎉

    • @meeeeeeee-vq6sw
      @meeeeeeee-vq6sw 6 місяців тому +7

      My fav😊

    • @anoopanu5214
      @anoopanu5214 6 місяців тому +3

      🎉🎉

    • @abijask.t3268
      @abijask.t3268 6 місяців тому +9

      ബാങ്കിന്റടവാട് anu bro......😊

    • @albinjose225
      @albinjose225 6 місяців тому +9

      vayalar ezhuthumo ith pole 😂😂😂

    • @Abinav_08
      @Abinav_08 3 місяці тому +2

      ee tune olla song etha nn ariyoo

  • @unknowndestinytraveler8143
    @unknowndestinytraveler8143 6 місяців тому +676

    28:54 ചെക്കിലെ അസ്ഥാന കള്ളൻ മീശമാശാവാൻ ആണെങ്കിൽ കരിക്കില്ലേ ഇവൻ തന്നെ 😂❤😘

    • @LionelMessi-yi5xu
      @LionelMessi-yi5xu 6 місяців тому +42

      26:33 poye poye kayyinn poye ejjaathi😂

  • @akhilknairofficial
    @akhilknairofficial 6 місяців тому +3048

    4:30 ദേ അച്ഛന്റെ ജുബ്ബയും പൂജാമുറിന്ന് കർട്ടനും വെട്ടി തയ്ച്ചിട്ടോണ്ട് വന്നതാ 🤣🔥

    • @MOVIEMANIA25
      @MOVIEMANIA25 6 місяців тому +23

      🥰😄😄😄

    • @shahalck8154
      @shahalck8154 6 місяців тому +7

      ​@@Ronaldo_645 രണ്ട് കിഡ്നി എടുത് വിറ്റോ 💀

    • @Ronaldo_645
      @Ronaldo_645 6 місяців тому

      @@shahalck8154 Verenthelum Vikkano😂

    • @SachinSachuz836
      @SachinSachuz836 6 місяців тому +3

      😂😂😂😂

    • @nandunanduz5754
      @nandunanduz5754 6 місяців тому +27

      ithin ithrem chirikan undo😐

  • @vj2590
    @vj2590 6 місяців тому +282

    13:28 എണി.. ണി...ണി ... ണി ...ice കാരൻ വന്ന് 😂 എനിക്കൊരു പാൽ ഐസ്😂

  • @gokuldas2416
    @gokuldas2416 6 місяців тому +618

    ലെ ജോർജ് : ബൺ എങ്കിൽ ബണ്ണ്.... രാവിലെ തൊട്ട് കുറച്ചു മീശ മാത്രെ തിന്നിട്ടുള്ളു 😂😂

  • @Fidha341
    @Fidha341 6 місяців тому +781

    32:02 എവിടെയോ ഒരു സൗണ്ട് തോമ touch😌❤️

  • @sherinsunny5844
    @sherinsunny5844 6 місяців тому +1073

    9:33 വെണ്ണിലാ ചന്ദന കിൻഡ്രം പുന്ദ്ര മട കായലിൽ veendre 😂 കിരൺ😂

  • @sanathraju4039
    @sanathraju4039 6 місяців тому +953

    18:54 😅😂ഇവൻ ക്ലാസ്സ്‌ ടോപ്പർ ആ 😹👌

    • @Miyamksv
      @Miyamksv 6 місяців тому +5

      😂😂😂😂

    • @fathymaaahh
      @fathymaaahh 6 місяців тому +36

      😂 sharp shooter❌class topper ✅

    • @sinimohan4317
      @sinimohan4317 6 місяців тому +3

      😂😂😂

    • @ramshirazz7411
      @ramshirazz7411 6 місяців тому +13

      19:06 ഹായ് 🍗

    • @praveensoji8595
      @praveensoji8595 6 місяців тому +1

      സത്യം......😂😂

  • @torque_master
    @torque_master 6 місяців тому +121

    30:30 ഞാനൊരു ധിക്കാരിയാണ് സർ 😂😂

  • @devaragasudha797
    @devaragasudha797 6 місяців тому +455

    25:51
    കൈതോല mat വിരിച്ചു
    Mat ൽ ഒരു പറ rice വിരിച്ചു
    Stud കുത്താൻ എപ്പോ വരും
    നിന്റെ uncle മാര് പൊന്നേ 😂😂

  • @ഇടിവെട്ട്ചാപ്ലി
    @ഇടിവെട്ട്ചാപ്ലി 6 місяців тому +834

    Video speed കൂട്ടിയതല്ലെന്ന് അറിയിക്കാൻ അപ്പൂപ്പനെ അതിലൂടെ നടത്തിച്ചു 😂😂 21:28

    • @SportstuffMalayalam
      @SportstuffMalayalam 6 місяців тому +8

      Why Caption not avalible..?

    • @nibin7
      @nibin7 6 місяців тому +8

      Oru 100 km speed kanumo ath

    • @Pheo-wi2zh
      @Pheo-wi2zh 6 місяців тому +20

      Director brilliance

    • @Bossadmin777
      @Bossadmin777 6 місяців тому

      @@SportstuffMalayalamcaption ittal angh speed kurkum ithu kanuthoru onnu podei ☺️

    • @MercyGeorge-ql7uv
      @MercyGeorge-ql7uv 6 місяців тому

      E coment um oru directer brilliant ayirikkum allea?😂😂

  • @Ananthu...
    @Ananthu... 6 місяців тому +988

    19:31 നമ്മള് സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ തന്നെ എന്തല്ലാം crime ആണ് നടക്കുനെ നമ്മൾ sredhikathondanu ee പ്രശ്നം 😂
    എടാ enthokeyada നമ്മടെ kochu keralathil sambhavikunathe 😂😂

    • @Pheo-wi2zh
      @Pheo-wi2zh 6 місяців тому +20

      Enthokkeyaa

    • @SINU__EFX
      @SINU__EFX 6 місяців тому +26

      Hashireeeee

    • @Honest_quest
      @Honest_quest 6 місяців тому +15

      Para...enthokkeya😂

    • @Pheo-wi2zh
      @Pheo-wi2zh 6 місяців тому +14

      @@Honest_quest enikk ariyilla nee para 😂

    • @anchelphilatelist4793
      @anchelphilatelist4793 6 місяців тому +10

      Comment കണ്ടപ്പോഴ.. പുറകിൽ നടന്ന ക്രൈം കണ്ടത്....

  • @sayasanooj7910
    @sayasanooj7910 5 місяців тому +37

    Lolan -എടാ ഇത് കളി തോക്കാടാ.
    Arjun -ഇന്ന കളിചാേ
    😂

  • @TinmoYuvan
    @TinmoYuvan 6 місяців тому +156

    26:20 karshakanalle sir kala parikkuvarunnu lol

  • @Miq633
    @Miq633 6 місяців тому +117

    26:38 പോയേ...പോയേ...
    കയ്യീന്ന് പോയേ....പിന്നേം പോയേ....🤣🤣

  • @ishwaryaaish3528
    @ishwaryaaish3528 6 місяців тому +254

    7:39 തേടിയ കാൽ നമ്മടെ വള്ളി ചുറ്റി 🤣🤣

  • @shibinxavier7297
    @shibinxavier7297 6 місяців тому +142

    എപ്പിസോഡ് മൊത്തം ദോ ലവൻ തലയിൽ പുല്ലും വെച്ചു കൊണ്ടുപോയി.... ചെക്കൻ 🔥🔥🔥

  • @heythere-o9x
    @heythere-o9x 6 місяців тому +1665

    11:40 woahhh to be frank lolan is a GREAT SINGER yaar
    😲

    • @Maniyan-lv9lz
      @Maniyan-lv9lz 6 місяців тому +62

      He's actually a great singer

    • @mysticguy9191
      @mysticguy9191 6 місяців тому +53

      ​@@Maniyan-lv9lz Lolan and George are singers

    • @Hmm69420
      @Hmm69420 6 місяців тому +20

      They should release those tracks in that hard drive

    • @heythere-o9x
      @heythere-o9x 6 місяців тому

      @@Hmm69420 defenitely🤪🤣

    • @bindu6515
      @bindu6515 6 місяців тому

      Yeah he sang really good

  • @androidgaming894
    @androidgaming894 6 місяців тому +163

    Exam aaiytt kaanunnavar undo🥳,ennappoolee... 😊😅

  • @OfficialDarkstoneyt
    @OfficialDarkstoneyt 6 місяців тому +115

    11:33 ആഹാ അർത്ഥവത്തായ വരികൾ 😂

  • @darkstorm5397
    @darkstorm5397 6 місяців тому +90

    പഴയ കരിക്ക് gang എല്ലാവരേം ഒരുമിച്ച് കണ്ടതിന്റെ സന്തോഷം.... അതാണ് ഈ MOKKA സീരിസിന്റെ ഹൈലൈറ്റ്

  • @sharaf_shaz
    @sharaf_shaz 6 місяців тому +720

    3:41 background lolan 😂😂

  • @aarppodevan2063
    @aarppodevan2063 6 місяців тому +108

    Bye the Bye
    ഞാൻ പോകുന്നു
    ഇനി വിഷുവിനു കാണാം
    എന്ന് Team കരിക്ക്
    😂😂😂😂😂😂😂😂😂😂

    • @Aparna-ur4vk
      @Aparna-ur4vk 6 місяців тому +8

      വിഷു അല്ല ഓണം 😇😂

  • @tony78699
    @tony78699 6 місяців тому +780

    23:18 ജോർജിന്റെ ആ മീശയും മുടിയും വെച്ചുള്ള ഓട്ടം 🤣🔥

  • @sarfazk7777
    @sarfazk7777 6 місяців тому +29

    26:14 Karshakanalle sir kala parikkanirangiyadha lucfr 😂

  • @vijinaravind2470
    @vijinaravind2470 6 місяців тому +548

    23:07 "സാറെ അവിടൊരു കുഴിയണ്ടേ സൂക്ഷിക്കണേ" - ചേസിങ്ങിന്റെ ഇടയിലും ആ മനസ്സ് 😂😂😂😂

  • @kaarthik_shankar
    @kaarthik_shankar 6 місяців тому +675

  • @soorajfx
    @soorajfx 6 місяців тому +133

    25:51 കൈത്തോല mat വിരിച്ച്
    mat ൽ ഒരു പറ rice വിതച്ച്
    stud കുത്താൻ എപ്പോ വരു൦....😂😂

  • @alfinjose
    @alfinjose 6 місяців тому +39

    32:13 സൗണ്ട് thoma

  • @ansoncj777
    @ansoncj777 6 місяців тому +45

    23:02 എടാ പയ്യെ പോടാ... എനിക്ക് ഈ ദേശത്തെ വഴിറിയില്ലടാ എന്നാ ഡയലോഗ് ഓർമ വന്നവർ ഉണ്ടോ 😂🤣

    • @Yoojin37
      @Yoojin37 6 місяців тому +2

      Unde 😂😂

  • @motionenthuasist
    @motionenthuasist 6 місяців тому +276

    10:10 എടാ തേളിന്റെ പടം വലോം ഉണ്ടോന്ന് നോക്ക് 😂😂🔥🔥
    LCU reference 💯

  • @Am_lallu
    @Am_lallu 6 місяців тому +304

    1:05 ivan lolante aniyan thanne🙌🏻😂

    • @bindu6515
      @bindu6515 6 місяців тому

      In some other series... alle? Or in real life too?

    • @anjuanju36492
      @anjuanju36492 6 місяців тому +3

      Aa sound

    • @Glads06
      @Glads06 6 місяців тому

      Anikum nalla samhiyam ind😂

  • @a1an_7
    @a1an_7 6 місяців тому +146

    11:31 lolan's music❤✨😍

    • @Abinav_08
      @Abinav_08 3 місяці тому +1

      same tune olla music ariyyo

    • @aishwarya21399
      @aishwarya21399 2 місяці тому +5

      ​@@Abinav_08 തൈക്കുടം ബ്രിഡ്ജ് ന്റെ "ചേക്കേലടിക്കും മുമ്പേ തെയ്യം താരോ"...

  • @SPECTOR_X
    @SPECTOR_X 6 місяців тому +97

    28:54 kallan ath annum innum ennum machan thane 🔥

  • @violin_stringzzz
    @violin_stringzzz 6 місяців тому +47

    25:50 🙏🏼🙏🏼🙏🏼😂😂😂 കൈത്തോലാ matt വിരിച് maatil ഒരു പറ rice വിതച്ച് stud കുത്താൻ എപ്പോ വരും നിന്റെ uncle മാര് പൊന്നോ.... ഇജ്ജാതി പാട്ട് 😂😂😂😂😂😂😂😂

  • @meharahman315
    @meharahman315 6 місяців тому +933

    18:37 "Oppooolleee"

  • @nabhan8701
    @nabhan8701 6 місяців тому +192

    18:06 that track though😁👌🎸

  • @ceepeemedia5036
    @ceepeemedia5036 6 місяців тому +270

    26:38 പോയെ പോയെ
    കയ്യിന്ന് പോയെ
    പിന്നേം പോയെ 🙆‍♂️😂

    • @trex2940
      @trex2940 6 місяців тому +11

      Moye moye moye moye 🔥✨

  • @dithy7193
    @dithy7193 6 місяців тому +90

    31:42 sefie🤣🤣

  • @_AVS_GAMING
    @_AVS_GAMING 6 місяців тому +164

    25:51 Babu Namboothiri is back😅😅

  • @shaan3050
    @shaan3050 5 місяців тому +59

    8:18 - Arjun : "Adhin namlde chevi sharp ayrikenm! "
    George : "Edh Shappil? "
    🤣🤣

  • @parappanhouse
    @parappanhouse 6 місяців тому +157

    29:20 Mass Look

  • @AnandhuPA-d6k
    @AnandhuPA-d6k 6 місяців тому +329

    10:22 റൂം കീ കെടച്ചാച്ച് അണ്ണാ കീ ഹോളിൽ സൂട്ടാഗല്ലേ..
    അനാധഅധു കീഹോൾ സർജറീ പനീറ്റിരുധേ🤭🔥

    • @sandeepababu8415
      @sandeepababu8415 6 місяців тому +7

      ടേയ് ഇന്ത ഹോൾക്ക് സൂട്ടാന അന്ത കീഹോൾ കൊണ്ടുവാടാ 😂😂

  • @ShaijuKishor
    @ShaijuKishor 6 місяців тому +220

    19:17 ഇത് തൊട്ടൊള്ള സീൻ... Ufff ente ponnoo😆😂😂😂

  • @harikrishnan-gw8he
    @harikrishnan-gw8he 6 місяців тому +416

    30:25 -ഞാൻ കുറ്റം ചെയ്‌തെന്ന് സമ്മതിച്ചിട്ടില്ല സാർ ... ഈ സാറിന് അറിയാൻ പാടില്ലാത്തത് കൊണ്ടാണ് ഞാൻ ഒരു ധിക്കാരി ആണ് സർ. 😄😄😄😄
    *perfect timing*

  • @BeenaPV-s5g
    @BeenaPV-s5g 6 місяців тому +493

    Sharp shooter❌class toper✅
    18:57😅

    • @Ronaldo_645
      @Ronaldo_645 6 місяців тому +1

      1200 ആകാൻ സഹായിക്കുമോ

    • @manueljoseph1974
      @manueljoseph1974 6 місяців тому

      😂😅😂😅😂😅😂😅😅😂

  • @7mal
    @7mal 6 місяців тому +431

    25:50 best scene of Mokka😂
    George lolan combo ❤️

    • @Yoojin37
      @Yoojin37 6 місяців тому +14

      Kure kaalathin shesham ❤😌

    • @theautomotivehub
      @theautomotivehub 6 місяців тому +4

      Moye Moye 😂

    • @ytofficial852
      @ytofficial852 6 місяців тому +2

      mokka means chance or opportunity in Hindi

  • @amazingmovies8258
    @amazingmovies8258 6 місяців тому +686

    9:34 director brilliance 😂😂❤

    • @Kichu4323
      @Kichu4323 2 місяці тому

      Enth brilliance?

  • @geortyjaleen7574
    @geortyjaleen7574 6 місяців тому +21

    19:46 bike edichu
    20:05 car chase
    20:41 njan odikkam nee gear ede
    21:09 bike chase
    21:55 kalippp
    23:13 foot chase
    23:29 throw
    23:36 punch
    24:57 terror
    25:52
    26:27 chakka
    28:39 big reveals
    28:57 flash back

  • @MARCOS-jy6tx
    @MARCOS-jy6tx 6 місяців тому +603

    ആ ക്ലൈമാക്സ്‌ ഒരു രക്ഷയില്ല..😮
    ലാസ്റ്റ് സീൻ തകർത്തു. ഈ ഇടയിയിട്ട് ഇത്ര ചിരിച്ചിട്ടില്ല. 😂🔥

    • @shafip
      @shafip 6 місяців тому +2

      ഞാനും 😅😅

    • @arune1106
      @arune1106 6 місяців тому +3

      Ethra kitty 😌

  • @muhammedshaheersha1225
    @muhammedshaheersha1225 6 місяців тому +494

    23:07 sire oru kuzhiyundee,sookshikkanee😂😂

  • @MovieClips_Malayalam
    @MovieClips_Malayalam 6 місяців тому +247

    25:52 Babu namboothiri 😅

    • @ak_ssssss
      @ak_ssssss 6 місяців тому +19

      ഞാനും അതാ പ്രേതീക്ഷിച്ചേ 😂

    • @akshae_e
      @akshae_e 6 місяців тому +14

      Satyam ath Babu namboothiri akkirunnel polichenne

  • @farhat-uy4ee
    @farhat-uy4ee 6 місяців тому +3

    എന്തുവാടെ ഇതൊക്കെ, വളരെ മോശം
    കരിക്ക് ടീം തരം താണ് വരുവാണല്ലോ
    എന്തക്കയോ കാണിച്ചു കൂട്ടുന്നപോലെ

  • @Hey-qo5uj
    @Hey-qo5uj 6 місяців тому +78

    30:29 ഞാൻ ഒരു ദിക്കാരിയാണ് സർ 😂😂😂😂😂😂

    • @bigb3711
      @bigb3711 6 місяців тому +1

      😂😂😂

  • @sinaaneeeeey
    @sinaaneeeeey 6 місяців тому +641

    26:38 that moya moya scene was epic 😂😂😂😂😂

  • @JarshadAT
    @JarshadAT 6 місяців тому +189

    15:18 വോട്ടർ ഐഡിയൊക്കെ ഉണ്ടോടാ...
    അച്ഛന് ഓട്ടോറിക്ഷയൊക്കെ ഉണ്ട്.. അച്ഛനെ അറിയോ 🤣🤣🤣

    • @Griffith_x
      @Griffith_x 6 місяців тому +4

      😂

    • @SeluChin
      @SeluChin 6 місяців тому +2

      Mmm
      Ariyunnund njan😂😂

  • @jeenacb
    @jeenacb Місяць тому +2

    Oru 1like tarumo😊😢

  • @renjurajan3747
    @renjurajan3747 6 місяців тому +408

    33 മിനിറ്റ് ഉണ്ടെങ്കിലും പെട്ടന്ന് തീർന്നപോലെ തോന്നി.
    അടിപൊളി 👌👌
    എല്ലാവരും സൂപ്പർ...👌

  • @ajithkumarn3283
    @ajithkumarn3283 6 місяців тому +50

    ഞാൻ കുറ്റം ചെയ്തെന്ന് സമതിച്ചിട്ടിലാ സാർ..
    ഈ സാറിന് അറിയാൻ പാടില്ലാണ്ടണ് ..
    ഞാൻ ഒരു ധികാരിയാണ് സാർ 😂

  • @rimshid4250
    @rimshid4250 6 місяців тому +1237

    10:12 തേളിന്റെ പടം 😅Rolex🔥

    • @Ronaldo_645
      @Ronaldo_645 6 місяців тому +5

      1200 ആകാൻ സഹായിക്കുമോ

    • @ghostyt173
      @ghostyt173 6 місяців тому +16

      Director brilliance, Rolex reference 😂

    • @swag1503
      @swag1503 6 місяців тому +25

      Njan kandillallo

    • @obalianvafa5755
      @obalianvafa5755 6 місяців тому +1

      ​@@swag1503kanunilla pulli parayuvan 'eda thelinde padam' enn watch again

    • @amalad2858
      @amalad2858 6 місяців тому +3

      Appo ithum LCU ano😅

  • @ArunAadhi-h9t
    @ArunAadhi-h9t 6 місяців тому +5

    പറയാതെ വയ്യ,പഴയ നിലവാരത്തോടു അടൂക്കാന്‍ ഈ script പോരാ😢😢
    അഭിനയമൊക്കെ ഓക്കെ പക്ഷേ തിരഞ്ഞെടുത്ത content പ്രസന്റേഷന്‍ പരമ ബോറാണ്...അടുത്ത കിടിലന്‍ script കാത്തിരിക്കുന്നു

  • @similal4268
    @similal4268 6 місяців тому +262

    26:37 poye poye kayyinn poye pinnem poye ..uff 🔥😂😂

  • @madhavcs3950
    @madhavcs3950 6 місяців тому +283

    25:50 Vishayam saanam 😹🔥

    • @fidhai
      @fidhai 6 місяців тому

      😂

  • @SHIBILIMOGRAL
    @SHIBILIMOGRAL 6 місяців тому +390

    8:10 ഓപ്പറേഷൻ കാര്യം പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു വല്ല ഡോക്ടറോട് ആയിരിക്കും സംസാരിക്കുന്നതെന്ന് 🤣😮

    • @KimLuxieye-ih5is
      @KimLuxieye-ih5is 6 місяців тому +1

      ​@@Gojo.zmnn36 avan dialogue aa paranje

    • @vijitr9189
      @vijitr9189 6 місяців тому +2

      ​@@Gojo.zmnn36 Ath dialogue aahda

  • @feznn
    @feznn 4 місяці тому +4

    eee mokka enthuva?

  • @remyapc3155
    @remyapc3155 6 місяців тому +72

    31:51 നിന്നോട് ഞാൻ ചുവന്ന കോളറിൽ പച്ച മുത്ത് പിടിപ്പിച്ച..........😅😅

  • @CrashFixWizard
    @CrashFixWizard 6 місяців тому +318

    25:49 transformation 😂

    • @MAXC0SM0
      @MAXC0SM0 6 місяців тому +7

      Babu back

    • @mando655
      @mando655 6 місяців тому +3

      Character changing...best actor 🔥🔥

  • @sruthivijay2463
    @sruthivijay2463 6 місяців тому +89

    18:58 even class toperaa🤣🤣🤣

  • @jayjinx2591
    @jayjinx2591 6 місяців тому +2

    Not that good but ok

  • @NIH_x_AL
    @NIH_x_AL 6 місяців тому +45

    25:51 😂🙌🏻🔥

  • @jonsnow444
    @jonsnow444 6 місяців тому +808

    11:31 Lolan Song💆🏻‍♂❤

    • @Ronaldo_645
      @Ronaldo_645 6 місяців тому +7

      1200 ആകാൻ സഹായിക്കുമോ

    • @Dark._solo
      @Dark._solo 6 місяців тому

      Yes

    • @rajeshkoothrapilli5675
      @rajeshkoothrapilli5675 6 місяців тому

      Chikeladikununde Thayam thaaroo, athinte parody​@@Dark._solo

    • @RASLYRASHID-cb5jl
      @RASLYRASHID-cb5jl 6 місяців тому +5

      aaa song entaa udamaaa blesslee anne

    • @niramay5927
      @niramay5927 6 місяців тому

      ​@@RASLYRASHID-cb5jlsonginte peru parayuvo

  • @JoelVimal
    @JoelVimal 6 місяців тому +51

    27:43 +2 georginte look😌😌😌

  • @abhinavs1279
    @abhinavs1279 6 місяців тому +45

    30:25 "Njn oru dhikkari ann sirr"🤣🤣🤣

  • @aln773
    @aln773 6 місяців тому +77

    20:38 ...njn odikka nii gear idu...🤣🤣🤣👍🏻

  • @kattuppoocha991
    @kattuppoocha991 6 місяців тому +113

    20:40 ഞാൻ ഓടിക്കാം നീ geer ഇട് 🤣🤣🙌🏻

  • @shafazmuhammed12
    @shafazmuhammed12 6 місяців тому +422

    ആ ലോഡ്ജ് അസിസ്റ്റൻ്റ് പയ്യനും പൊളിച്ചു🔥 എവിടെയൊക്കെയോ ഒരു ലോലൻ ടച്ച് വരുന്നുണ്ട്❤

    • @Akhil.Shaji.98
      @Akhil.Shaji.98 6 місяців тому +30

      Thenks Seriesil Lolante brother aayitt abhinayichavan.

    • @7artz
      @7artz 6 місяців тому +32

      :Voters id യൊക്കെ ഉണ്ടോ ഡാ ?
      :അച്ഛന് ഓട്ടോറിക്ഷ ഓക്കേ ഉണ്ടു ,അച്ഛനെ അറിയോ ?😂

    • @prokaaliyanyt4645
      @prokaaliyanyt4645 6 місяців тому +11

      പുള്ളിക്കാരൻ ലോലന്റെ സ്വന്തം അനിയനാണ് bro 👀✅

    • @Alchemist337
      @Alchemist337 6 місяців тому

      ആരാ പറഞ്ഞത് ​@@prokaaliyanyt4645

  • @anoop_online
    @anoop_online 6 місяців тому +3

    കൊള്ളില്ല

  • @anuragmohan40
    @anuragmohan40 6 місяців тому +91

    19:06 hi leg piece 😂

  • @Funart-m7t
    @Funart-m7t 6 місяців тому +109

    20:15 That look💫💫💫

  • @_._Sabynah_._
    @_._Sabynah_._ 6 місяців тому +343

    *കിരണേട്ടന് വിവാഹ മംഗളാശംസകൾ ✨💚*

    • @aparnathulaseedharan258
      @aparnathulaseedharan258 6 місяців тому +6

      വിവാഹം ആയോ

    • @_._Sabynah_._
      @_._Sabynah_._ 6 місяців тому +1

      @@aparnathulaseedharan258 Kazhinju

    • @sooryaaswathy1863
      @sooryaaswathy1863 6 місяців тому

      ​@@aparnathulaseedharan258 കഴിഞ്ഞു

    • @nandanarajan4064
      @nandanarajan4064 6 місяців тому +1

      ​@@aparnathulaseedharan258 marriage kazhinju

    • @vismayasona7353
      @vismayasona7353 6 місяців тому

      Ithinte gapil kalyanam kazhinju​@@aparnathulaseedharan258

  • @LijuGeorge-dx5je
    @LijuGeorge-dx5je 2 місяці тому +34

    ഒരു 10 Likes please

  • @adamsworld8034
    @adamsworld8034 6 місяців тому +361

    1 st part കണ്ടപ്പോ വലുതായി ഒന്നും തോന്നിയില്ല.. പക്ഷെ second part കണ്ടപ്പോഴാണ് പൊളി ആണെന്ന് മനസിലായെ.. Super super.. 💞ഒരുപാട് ചിരിച്ചു 😊

    • @sarathkumar8067
      @sarathkumar8067 6 місяців тому

      Yes

    • @jan_ny987
      @jan_ny987 6 місяців тому +13

      Enik never thirich aanu thoniyth

    • @strawberrryyjam
      @strawberrryyjam 6 місяців тому

      ​@@jan_ny987enikkum😐

    • @Abinav_08
      @Abinav_08 6 місяців тому

      sathyam

    • @thrissurgadi
      @thrissurgadi 6 місяців тому

      യെസ് കറക്റ്റ്....... സെക്കന്റ്‌ പൊളി ആയി

  • @VinayakPSuresh
    @VinayakPSuresh 6 місяців тому +45

    23:07 സാറെ ഒരു കുഴി ഉണ്ട് സൂക്ഷിക്കണേ!!🤣🤣🔥🔥

  • @antocretta12
    @antocretta12 6 місяців тому +329

    10:03 lolanu surya de look rolex🔥👀