Ee shankar nu ok bomb pottikan cash kodukunna producers ne aanu adyam adikan. Ee song edutha cash oru 10 new directors nu koduthenkil nalla cinema kanan patiyene.
പിന്നെ ഒരു കാര്യം കൂടി ഉണ്ട്.സിനിമയിൽ കണ്ണിന് ഒരു കുഴപ്പവും ഇല്ലാത്ത ആൾ ആണെങ്കിലും സിവിൽ സർവീസ് പാസ്സ് ആയി IAS കിട്ടിയാൽ ഒരു കണ്ണാടി must ആണ്. എന്തിനാണോ എന്തോ 🥲🥲🥲.
ബ്രോ ഇതൊക്കെ ചെയ്യുമ്പോ പ്രോപ്പർ ott എങ്കിലും വന്നിട്ട് ചെയ്യ് അല്ലേൽ ചാനൽ വരെ അടിച്ച് പോവും....ഇത് illegal ott പ്ലാറ്റ്ഫോം ആയ einthusan ഇറക്കിയ പ്രിൻ്റ് ആണ് ഒറിജിനൽ ആമസോൺ പ്രിമിൽ വരും
@BlindPikachU970 Athalla bro avanmar oru karanam noki erikuvanu frustartion theerkan.proper ott erangathe leaked print youtubil upload cheyuna pole alle ethu
@@pranav5840 but pushpa 2 ayii compare cheyumbol leak ayii 1 day kazhijapol ann telegramil vannath ath kore alukaar kandu. Ee padam leak team polum venda😸
ശങ്കറിന് ബാഹുബലി 1000 cr എടുത്തപ്പോൾ തൊട്ടുള്ള ഈഗോ and frustration ആണ്. അന്ന് മുതൽ തുടങ്ങിയതാണ്. 2.0 യിലൂടെ അറിനോൽഡിനെയൊക്കെ കൊണ്ട് വരാൻ നോക്കിയതാ. പുള്ളി സ്ക്രിപ്റ്റ് കണ്ട് കണ്ടം വഴി ഓടി.
@@ZoyaKhan-pd4zi ഒന്നു പോടേയ്യ് പുള്ളിക്ക് ആരോടും കോമ്പറ്റിഷൻ മൈൻഡ് ഇല്ലാ... 1000 കോടി കേറണം എന്നുമില്ല.. Gamechanger ചടങ്ങിൽ പുള്ളി തന്നെ പറയുന്നുണ്ട് Pride Of Indian Cinema Rajamouli. എന്ന് 🙏🏽 അത് മാത്രം അല്ല BAHUBALI RRR KGF vikram ഇതെല്ലാ ഇറങ്ങിയ ടൈം പുള്ളി റിവ്യൂയും ഇട്ടിട്ടുണ്ട്. പിന്നെ Arnold വന്നത് 2.0 യിൽ humanoid character ചെയ്യാൻ ആണ് പുള്ളിക്ക് പറ്റാത്തത് കൊണ്ട് മാറി...!!
Shankar nte backbone writer Sujatha ആയിരുന്നു.Indian 1,Boys, Sivaji the boss, Enthiran 1 okke Sujatha യും കൂടി ആണ് എഴുതിയത്. He died in 2008. Shankar's magic faded away after the death of Sujatha.
For me it's a decent watch so called reviewersinte review nokkathe poyi kandu fully satisfied theater experience 💯RAM CHARAN AS APPANA ❤️❤️❤️ what a performer 👌
Bro, like അടിച്ച് വച്ചിട്ട് ചിരിച്ചോണ്ട് കണ്ടിരുന്ന video ആയിരുന്നു ഇത്. പക്ഷേ 7:01 ലെ ഈ പരാമർശം വ്യക്തിപരമായി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. So, dislike അടിക്കുന്നു. അതുകൊണ്ട് ഇവിടെ വലിയ കാര്യമുണ്ടെന്നൊന്നും അല്ല പറഞ്ഞുവന്നത്. ചെറിയൊരു അഭിപ്രായ വ്യത്യാസം ചൂണ്ടിക്കാട്ടി എന്നേയുള്ളൂ. Sankar ന്റെ Range അറിയാവുന്നവർ ആരും ഇങ്ങനെ പറയില്ല bro. നല്ലൊരു script അദ്ദേഹത്തിന് കൊടുത്ത് നോക്ക്. അപ്പൊ അറിയാം, പണ്ണുന്നത്. He is such a Legendary director. ആ Endhiran ലൊക്കെയുള്ള ഓരോ detailings എടുത്ത് നോക്ക്. 2010 ലെ ഒരു Indian പടമാണ് അതെന്ന് ഓർക്കുമ്പോ രോമം എണീറ്റു നിന്ന് കയ്യടിക്കും 🔥🔥 ഇപ്പൊ 4-5 ബോംബ് ഇട്ടെന്ന് കരുതി അദ്ദേഹത്തോട് retire ചെയ്ത് പൊയ്ക്കൂടെ എന്ന് ചോദിക്കേണ്ട കാര്യമൊന്നുമില്ല bro. ഊക്ക് is ok. But retire ചെയ്തുടെ എന്നൊക്കെ ചോദിക്കുന്നത്... I don't think it is good🙂
I don't understand in which parallel world these people are living in. How can someone underestimate the audience so much? Don't understand how can any film maker or actors just make something without any content in it. (Whatever genre it may) This cannot be just considered as a cinema becoming a flop. This is the absolute mockery of this artform.
Game changer ❌
Producer life changer✅
No Producers money laundering project
@@Sharadmahendar12 money launder ചെയ്യാൻ ഇറക്കിയ പൈസ എങ്കിലും തിരിച്ചു കിട്ടണം
ഇത് പൈസയും പോയി, മൊതല് വന്നതും ഇല്ല 😂
കോടിപതിയിൽ നിന്നും ലക്ഷപ്രഭു വിലേക്ക് 😂😂😂
Producer Pichachatti Changer 😂😂
2:15 idea കൊടുക്കല്ല bro
ചിലപ്പം അടുത്ത സിനിമയിൽ helicopter blade വെച്ച് എന്തങ്കിലും കെട്ടിടത്തിൻ്റെ ഉത്ഖാടന ചരട് മുറുപ്പിക്കും.
😂😂😂
Jayaram's life motto - "You Either Die a Hero or Live Long Enough to See Yourself Become the 🤡"
Nalla kaash kittunund. Pulli happy
@@sumithal67Kaash elaam alla mone!!!
Oru divasam engillum mirrorillu nookumbol pucham verum.
Legacy paranju oru sambhavam undu!!
@@sumithal67 Ozler pole randmoonnu detective trillers cheythal mathi
Rich 🤡
@@thomasaugustine4902enna detective star jayaram.
When the Movie is 🤡
Bro's Roast 🔥
@@joshuakishanthinganathe movie undel alle roasters ulloooo
💛 Most awaited Roast from Reloaded Roast 💎🙏📈
😂ohooo
Shankar undakkiya ellaa padavum bore aayirunnu but ith poli ahn indian 2 enthiran 2 okkk cheythath manasil undayonda ith aarkum ishtam allathath
Ott varumbo kuttam paranjavar thanne nallath paranjolum
Must watch
@Sudhy_Fans_Associations Yes comparatively better aanu Indian2 and Enthiran2 vech compare cheyyumbol!
@33R3X appo bhudhi ullavarum und
💛 Thathavaradham 🤡🤡🤡
Shankaravaradharam 🤡🤡🤡
ശെരിക്കും പറഞ്ഞ 400 കോടിക്ക് ഇത് 13:22 മിനിറ്റ് ഷോർട് ഫിലിം ഇന്റെ ആവിശ്യമേ ഉണ്ടായിരുന്നുള്ളു അല്ലെ 🤔😯😬
2:54 ശങ്കരേട്ടന്റെ ഓരോ ബ്രഹ്മാണ്ടങ്ങൾ 🤣🤣🤣
Ee shankar nu ok bomb pottikan cash kodukunna producers ne aanu adyam adikan. Ee song edutha cash oru 10 new directors nu koduthenkil nalla cinema kanan patiyene.
sathyam
sathyaam
പിന്നെ ഒരു കാര്യം കൂടി ഉണ്ട്.സിനിമയിൽ കണ്ണിന് ഒരു കുഴപ്പവും ഇല്ലാത്ത ആൾ ആണെങ്കിലും സിവിൽ സർവീസ് പാസ്സ് ആയി IAS കിട്ടിയാൽ ഒരു കണ്ണാടി must ആണ്. എന്തിനാണോ എന്തോ 🥲🥲🥲.
Superman Spiderman level ആളാണു എന്ന് കാണിക്കാനുള്ള ഡയറക്ടർ Brilliance. കണ്ടില്ലേ അടിച്ചിട്ട് ആളക്കാർ പറക്കുന്നത്
13 minute olla roast thanne kand theerkan patunilla, apo ee avaratham theatre il irunn kand theerthavark ente baashpaanjalikal 🌸
“Boys kanda annathe youth oke kuzhiyilott eduthu” - Nammukittu aanalo machambiii 😂😂😂🤣
6:51 ente monee😂😂😂😂
ജയറാമിൻ്റെ അവസ്ഥ അതിദാരുണം തന്നെ😅😅
ഒരു ദുരന്തവും ഇല്ല. അയാൾക്ക് നല്ല ക്യാഷ് കിട്ടി.. അത്രേയുള്ളു !
12:11 ഞാൻ ഓർത്ത് ഇന്ന് മോദി ഇല്ല എന്നു 😅
ശങ്കർ അണ്ണന്റെ മറ്റൊരു അവരതം കൂടി..
ശങ്കർ അണ്ണൻ GAME CHANGER ❌
ശങ്കർ അണ്ണൻ GAME OVER ✅
Shankar undakkiya ellaa padavum bore aayirunnu but ith poli ahn indian 2 enthiran 2 okkk cheythath manasil undayonda ith aarkum ishtam allathath
Ott varumbo kuttam paranjavar thanne nallath paranjolum
Must watch
Game over
@Sudhy_Fans_Associationsenik biriyaniya eshtam❤sudhy fan
😅😅😅😅
@@binny8929 😂
05:18 koozhilekk eduthu 😂😂😂😂 ijjathi 🔥🔥🔥
💛 00:15 Iam Unpredictable...Exactly 😂🤣🔥💯
😂😂💯
ബ്രോ ഇതൊക്കെ ചെയ്യുമ്പോ പ്രോപ്പർ ott എങ്കിലും വന്നിട്ട് ചെയ്യ് അല്ലേൽ ചാനൽ വരെ അടിച്ച് പോവും....ഇത് illegal ott പ്ലാറ്റ്ഫോം ആയ einthusan ഇറക്കിയ പ്രിൻ്റ് ആണ് ഒറിജിനൽ ആമസോൺ പ്രിമിൽ വരും
oho prime il different story ayyirikum alle😂
@BlindPikachU970 Athalla bro avanmar oru karanam noki erikuvanu frustartion theerkan.proper ott erangathe leaked print youtubil upload cheyuna pole alle ethu
Prime il.onnum vanittilla Feb ile ott release ollu@BlindPikachU970
Ith sankar thenne leak akiyathrikm😂myrr
@BlindPikachU970 അതെ ക്ലൈമാക്സിൽ താങ്കളുടെ സ്പെഷ്യൽ appearance ഉണ്ടെന്നാണ് കേട്ടത് anyway congratulations
Ith theatre il poyi kandavare njan namikkunnu. Ningal okke anu valiya manushyar😊
Sooper this roast is real 😊GAME CHANGER! 🤣🤭👌
Shankar nu Malayalam actors nod ntho deshyam and verupp undenn thonnunu, ellarem komali aaki vidum🫤.
Apol sj suirya sunil neyo
@@grvind223Athe! But I'm just talking about Malayalam actors🙌
@@grvind223Athe! But I was just talking about only Malayalam actors🙌
@@adithyakrishnan300 no way .. cochin haneefa in mudhalavan, mani, nedumudi venu in Anniyan, nedumudi venu in indian, suresh gopi in Ai .
@@rohitchandran97yeah all are negative shade he hates keralites😂😂😂
Ith ott il Irangiyaaa...sheayyy..🤣🤣🤣
Hd print leak
Release Aya ann thanne 1 hrs kazhijapol leak ayii😅
@@sssuuuuuuiiiiiiiiii Sheayyy atrakk nalla cinema aane alle...🤣🤣🤣
@@pranav5840 but pushpa 2 ayii compare cheyumbol leak ayii 1 day kazhijapol ann telegramil vannath ath kore alukaar kandu.
Ee padam leak team polum venda😸
@@pranav5840😂
Enthokke parajalum athile macha macha song and bgm...🔥🔥
It really hurts to see this downfall of a legendary Director 😢
@NitSan22 😂
Legendary myran
Andi aan 😂
@ashwin6536 da mone ne angerde old movies poi kaan
@@Cfkedits neyum
03:33: 😂 New word unlocked "Sideoli"
ശങ്കറിന് ബാഹുബലി 1000 cr എടുത്തപ്പോൾ തൊട്ടുള്ള ഈഗോ and frustration ആണ്. അന്ന് മുതൽ തുടങ്ങിയതാണ്. 2.0 യിലൂടെ അറിനോൽഡിനെയൊക്കെ കൊണ്ട് വരാൻ നോക്കിയതാ. പുള്ളി സ്ക്രിപ്റ്റ് കണ്ട് കണ്ടം വഴി ഓടി.
he himself achieved 300 cr for a south indian film in 2010 wch was record back thn
@@ZoyaKhan-pd4zi ഒന്നു പോടേയ്യ് പുള്ളിക്ക് ആരോടും കോമ്പറ്റിഷൻ മൈൻഡ് ഇല്ലാ... 1000 കോടി കേറണം എന്നുമില്ല.. Gamechanger ചടങ്ങിൽ പുള്ളി തന്നെ പറയുന്നുണ്ട് Pride Of Indian Cinema Rajamouli. എന്ന് 🙏🏽 അത് മാത്രം അല്ല BAHUBALI RRR KGF vikram ഇതെല്ലാ ഇറങ്ങിയ ടൈം പുള്ളി റിവ്യൂയും ഇട്ടിട്ടുണ്ട്. പിന്നെ Arnold വന്നത് 2.0 യിൽ humanoid character ചെയ്യാൻ ആണ് പുള്ളിക്ക് പറ്റാത്തത് കൊണ്ട് മാറി...!!
@@rohitchandran97 2K പാല് കുപ്പികൾക് വല്ലതും അറിയോ
അത് കൊണ്ടല്ലെ കുശുമ്പാണെന്ന് പറഞ്ഞത്? മുന്നൂറും അറുനൂറും കോടി കിട്ടിയവന് കുത്തും. ഒരു ലക്ഷം തികച്ച് കണ്ടിട്ടില്ലാത്ത നമുക്ക് ഒക്കെ എന്തര് കുശുമ്പ്?
BARROZ ROAST ഇറക്കി വിട് അണ്ണാ 🔥🔥
Waiting ahne 😂
@@xavier1381 Dominicum venam:)
roast cheyyan mathram onnumilya hype kurave aane.
ഒന്ന് പോടാ പടം തന്നെ കോമഡിയാണ് q😂@wolgerman365
@wolgerman36540 kollathe cinema anubhavagal vechu lalettan nammuk thanna sammanam aanu baroz.ith orikal matram indavullu pinne cheythal randamathe aavum athond roast nibadhamaa 😂😂
Boys കണ്ട എല്ലാ youth ഉം കുഴിയിൽ എത്തിയിട്ടില്ല.... ഇപ്പോഴും ജീവനോടെ ഉണ്ട് 😡
പതിവുപോലെ ജി നന്നായി പാടി അഭിനന്ദനങ്ങൾ🎉
Songs ഒക്കെ അടിപൊളി ആയിരുന്നു ❤
Just waited for this dood 😂😂😂😂
10:26 ആ പാട്ട് full edit കഴിഞ്ഞു second വീക്ക് മുതൽ തിയറ്ററിൽ ഉണ്ടായിരുന്നു.. infrared ക്യാമറയിൽ പിടിച്ചത്കൊണ്ട് ആയിരുന്നു പ്രോബ്ലം
9:43 shanker 😂😂😂2025
9:31 San Andreas ile CJ😂😂
11:17 enthuvaadey ithokkee😂😢
Game Changer ✖️ Job Changer ✅
Classil povathavar undo 😅
Monday alle😁
😂
😂
😁
Poyitt endha
Has this come on OTT?
Dir. Shanker is sill living as a 90's kid....we are getting old bro😂
12:12 മോദിജീ ... അത് നിർബന്ധമാണ് ❤
Song?
Vaanaji❤
Waiting for Indian 3😂😂😂
Kanan pokumo 😂😂😂
കാണും (Reload roast, filmyshek etc.) 🤣🤣🤣
ഇടക്കിടക്ക് ബോംബ് പൊട്ടിക്കാൻ എല്ലാവർക്കും പറ്റും പക്ഷെ ഇതുപോലെ 500 കോടിയുടെ ആറ്റം ബോംബ് പൊട്ടിക്കാൻ ശങ്കരനെ കഴിഞ്ഞിട്ടേ ഉള്ളൂ 😂
ലാലേട്ടൻ 100 bomb പൊട്ടിച്ചതോ 😂
@@ajeeshsunilath 100 crore, ith 500 crore. Shankar has created an atom bomb more powerful than mohanlal's worst films.
@@ajeeshsunil 22 ബോംബ് നിരത്തി പൊട്ടിച്ച മെഹാ നടനോ 😂😂
@@leo-messi61Athokke A10 kadathi vetty. Naan Barooooosh 😂😂😂😂
@@hashirhash5956 22 പടം നിരത്തി പൊട്ടിച്ച സർവ കാല റിക്കോർഡ് ഇക്കാച്ചിടെ പേരിൽ തന്നെ മോനു 🤣🤣
Endu avathram aano 😂😂😂 kaanan nalla rasam und 😂😂
Engane ororuthar oronn pannunnath kond annanthe ee channel ninnu pokunnu😂😂
4:32 enthu look ann changayikk❤ kiara also
മേക്കപ്പ് ന്റെ പവർ ആണ്
എന്റെ ശങ്കരാ, നിങ്ങൾ ഇങ്ങനെ ഒരു തോൽവി ആയി പോയല്ലോ 😢
രാജമൗലി പടത്തിൽ അഭിനയിച്ചാൽ എല്ലാരും പ്രഭാസ് ആവില്ല.😂.
സത്യം പ്രഭാസ്❤❤❤❤
ശങ്കറിന് ഒരു മാറ്റവും വന്നിട്ടില്ല.. പ്രേക്ഷകരുടെ നിലവാരം മാറി.😂
10:03 andangkakaa kondakaari song jaragandi version
Nice sync
8:02 മിച്ചറൊക്കെ വാരി എറിയുന്നു 😂😂
🤣🤣
😂😂
Jayaram was really funny in this movie. One of the very few positive things about Game Changer is his comedy.
Cringe
പുള്ളി കിടിലൻ ആയി. ചെയ്തിട്ടുണ്ട് പക്കാ കോമെടി ആരുന്നു 🙂 നമ്മുടെ ചില. Audience ന് ചൊറിച്ചിൽ ആണ്
@@25AmalJoseph ee padathil comedy need illa
@@Hyperi_on gentlemen മുതൽ എല്ല പടത്തിലും ഇടക്ക് കോമെടി ഇടുന്നുണ്ട് അത് പുള്ളിയുടെ സ്ഥിരം Template ആണ്.
Nammal manasil kanda rupam allathe, eghane okke katiyal kannuna namak thane oru chammal thonum pakshe parajath correcta keto
Shankar nte backbone writer Sujatha ആയിരുന്നു.Indian 1,Boys, Sivaji the boss, Enthiran 1 okke Sujatha യും കൂടി ആണ് എഴുതിയത്. He died in 2008.
Shankar's magic faded away after the death of Sujatha.
2:14 ഇത് ശങ്കർ കാണണ്ട, കണ്ടാൽ ഇങ്ങള് പറഞ്ഞപോലെ അടുത്ത പടത്തിൽ ഹെലികോപ്റ്ററിന്റെ ബ്ലേഡ്കൊണ്ട് വെട്ടുന്ന scene വെക്കും
Barozz roast❤️🔥 waiting ❤️🔥❤️🔥
Barroz roast waiting 🔥🔥
Only Rajamouli can make Ram Charan Act.....😅😅😅
12:55 epic😂
For me it's a decent watch so called reviewersinte review nokkathe poyi kandu fully satisfied theater experience 💯RAM CHARAN AS APPANA ❤️❤️❤️ what a performer 👌
Waiting ayirunnu 😂
ee padam kanan vendi reeload roast wait cheyuvayirunnu.. 13 minute kondu kandu theerkalloo😂
Biggest flop is kanguva
Record lose
1) kanguva
2)Radhe shyam
3)Game changer
ho nannai..Padam kaanathe full kandapole und..Thenkss..
Next ഗുണ്ട്💣 confirmed - Indian 3 😂
അപ്പൊ അന്യൻ 2 🤣🤣🤣
@leo-messi61 അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം😐😑
Bro ethe full kandallo le 👏🏼👏🏼👏🏼👏🏼👏🏼
Better than Indian 2 😂
😂😂😂😂
അത് സത്യം 😂😂
5 k kittum nice work ❤
Ee 300 cr 400 cr ennathinokke purakil koree dealings und bro, ithinte return 100 cr aayalum avrkk laabham thanneyaanu😇. Ithonnum ivanmar vijayikkan vendi edukkunna padangal alla.
Black white aaki ath thanne alle kali
300 cr budget nte course kaanikkande appo. Pnne 100 cr mathree kittiyullu. Appo 100 veluppikkaan veendi avr 300 legal money pottikkoo😮@@grvind223
Athu thanne production house thamne randu telugu padam orumich irakki
Thank you bro ❤😂
8:35 .. interval ayullu?
poli bro😂😂😂
eee konnapan ignthe script okke kitollu
*no one can replace reload roast🔥*
Is this movie out on OTT? How did you get the visuals?
Leaked
സുറു അണ്ണനെ airil നിന്നും ഇറക്കി തന്ന game changer പടത്തിന് എൻ്റെ ആശംസകൾ🥰🥰🥰
Viju annane irrakan aaru varum 😂
@abuthahir.n 143 Kodi nashtam oombicha Kanguva pinne aara myree Abhinayiche Vijay aano😅
Kanguvade record loss pottichenna kette😂
@@Kautilya5099 ha angane Air il ninnum thaaze erakki vittu🥰💎
@@Kautilya5099 അപ്പൊ ആധിപുരുഷ് 😂😂😂
In which ott platform is it streaming
It's HD leaked version. OTT streaming yet to come. Will be on Amazon Prime
4:02 bro ath nadodi mannan kandille athile parivadiya ippo ath kurachude upgrade aay
Karthik Subburaj, ending😂😂
അപ്പം കൊല്ലം കളക്ടർക്ക് തിരുവനന്തപുരം പോകാൻ ചീഫ് സെക്രട്ടറിയുടെ പെര്മിസ്സഷൻ വേണോ? കാര്യമായി ചോദിക്കുകയാണ്
Ahhh
One of the best avaratham of all time💯
ശങ്കറിന്റെ തലക്കു കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്...😂😂😂😂
💯 സത്യം
Awaited one😂😂
This is still better than that all Baalllayya movies
Daaku maharaj athyavashyam nice anenna kete
😁😁അടുത്തത് Barroz പപ്പ 🔥🔥
അതൊക്കെ LKG പിളേളർ കാണുമോ?
Bro, like അടിച്ച് വച്ചിട്ട് ചിരിച്ചോണ്ട് കണ്ടിരുന്ന video ആയിരുന്നു ഇത്.
പക്ഷേ 7:01 ലെ ഈ പരാമർശം വ്യക്തിപരമായി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. So, dislike അടിക്കുന്നു. അതുകൊണ്ട് ഇവിടെ വലിയ കാര്യമുണ്ടെന്നൊന്നും അല്ല പറഞ്ഞുവന്നത്. ചെറിയൊരു അഭിപ്രായ വ്യത്യാസം ചൂണ്ടിക്കാട്ടി എന്നേയുള്ളൂ.
Sankar ന്റെ Range അറിയാവുന്നവർ ആരും ഇങ്ങനെ പറയില്ല bro. നല്ലൊരു script അദ്ദേഹത്തിന് കൊടുത്ത് നോക്ക്. അപ്പൊ അറിയാം, പണ്ണുന്നത്. He is such a Legendary director. ആ Endhiran ലൊക്കെയുള്ള ഓരോ detailings എടുത്ത് നോക്ക്. 2010 ലെ ഒരു Indian പടമാണ് അതെന്ന് ഓർക്കുമ്പോ രോമം എണീറ്റു നിന്ന് കയ്യടിക്കും 🔥🔥
ഇപ്പൊ 4-5 ബോംബ് ഇട്ടെന്ന് കരുതി അദ്ദേഹത്തോട് retire ചെയ്ത് പൊയ്ക്കൂടെ എന്ന് ചോദിക്കേണ്ട കാര്യമൊന്നുമില്ല bro. ഊക്ക് is ok. But retire ചെയ്തുടെ എന്നൊക്കെ ചോദിക്കുന്നത്... I don't think it is good🙂
Waitng for Barozz roast😂
Madha Gaja Raja ചെയ്യുമോ ?😂😂 ഞാൻ കണ്ട് ചിരിച്ച് ഉപാട് വന്നതാണ് 😂
Jokes apart, I cannot believe how hard Shankar's fall is!!!! Hope he makes a comeback.
6:13 ഇത് ഏത് നാട്ടിലെ നിയമം 🙄....
Film full logic ഇല്ലാത്തത് കൊണ്ട് ഈ പുതിയ നിയമം നമ്മൾ കാര്യം ആക്കണ്ട ല്ലേ 🥲
I don't understand in which parallel world these people are living in.
How can someone underestimate the audience so much?
Don't understand how can any film maker or actors just make something without any content in it. (Whatever genre it may)
This cannot be just considered as a cinema becoming a flop. This is the absolute mockery of this artform.
11:59 - Modi Song
Where did you find a good print of this movie to show those movie scenes?
എന്തൊക്കെ പറഞ്ഞാലും പടത്തിലെ bgm ഉം visuals ഉം അടിപൊളി ആണ്
Where is Barroz?
Waiting for it!!!
0:37 vfx motta 😂
Vfx allq poor make over
വല്ല music video direct ചെയ്യുക്ക ആ level ആയി.😂 Next Barozz.😂
9:31 SJ Surya❌ CJ Surya✅
waiting ayirunnu😌🔥
ഈ പടം തീയേറ്ററിൽ പോയി കണ്ടതിൽ ഉണ്ടായ ആകെ ഗുണം കിയാറ അദ്വാനിയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റി എന്നത് മാത്രമാണ്😂
Vinaya Vidheya Rama ond ival 😂
@grvind223 💥
ഈ പടത്തിനൊക്കെ തിയേറ്ററിൽ പോയ നിന്നെ ആദ്യം മടല് വെട്ടി അടിക്കണം .
Cut ചെയ്ത സോങ് ആട് ചെയ്തതിനു ശേഷമാണ് ഞാൻ കണ്ടത് സോ അതും കാണാൻ പറ്റി🤍
@@vattoli01 എനിക്കും😋
The movie hasnt been released on ott. How did u watched it?
Padam download akkan nikkuvrnn pinneyaaa reeload roast ondelloo ennn 😂🔥❤
Bro... Interstellar book ചെയ്തു.. Coimbatore broadway ഇൽ....... Feb 9 th നു.......