Padavalu Mizhiyullollu |Muttipatt | khayal Doha | Thajudheen vadakara | khayal media

Поділитися
Вставка
  • Опубліковано 7 жов 2024
  • #muttipattu #kaimuttipaattu #padavalmizhiyullolu #thajudheen_vadakara #khayaldoha #khayalmedia

КОМЕНТАРІ • 83

  • @amjad3622
    @amjad3622 Рік тому +33

    പടവാള് മിഴിയുള്ളോള്
    പഞ്ചാര മൊഴിയുള്ളോള്
    പതപൊങ്ങും ചിരിയുള്ള
    പൂങ്കനിതേവി
    പെണ്ണ് സൈനബാ ബീവി
    പടവാള് മിഴിയുള്ളോള്
    പഞ്ചാര മൊഴിയുള്ളോള്
    പതപൊങ്ങും ചിരിയുള്ള
    പൂങ്കനിതേവി
    പെണ്ണ് സൈനബാ ബീവി
    ചെഞ്ചോര ചുണ്ടിണയുണ്ട്
    നല്ല മൊഞ്ചുള്ള താമര തണ്ട്‌
    ചെഞ്ചോര ചുണ്ടിണയുണ്ട്
    നല്ല മൊഞ്ചുള്ള താമര തണ്ട്‌
    ബദറൊത്ത പെണ്ണിന്റെ ഖൽബിൽ
    റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ
    ബദറൊത്ത പെണ്ണിന്റെ ഖൽബിൽ
    റബ്ബ് ഖുദ്റത്തൊളിപ്പിച്ചു ചേലിൽ
    കസവണിഞ്ഞ തേൻകിനാക്കൾ
    പൂക്കളായ് വിരിഞ്ഞു..
    കാറകന്ന മാനസത്തിൽ
    അമ്പിളി തെളിഞ്ഞു
    പടവാള് മിഴിയുള്ളോള്
    പഞ്ചാര മൊഴിയുള്ളോള്
    പതപൊങ്ങും ചിരിയുള്ള
    പൂങ്കനിതേവി
    പെണ്ണ് സൈനബാ ബീവി
    ചിത്തിര പൂത്താലിയുണ്ട്
    മുത്ത് കത്തുന്ന പൊൻമാലയുണ്ട്
    ചിത്തിര പൂത്താലിയുണ്ട്
    മുത്ത് കത്തുന്ന പൊൻമാലയുണ്ട്
    കനകം വിളയുന്ന ഖൽബിൽ
    പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ
    കനകം വിളയുന്ന ഖൽബിൽ
    പൂത്ത് കതിരിട്ട് മോഹങ്ങൾ ചേലിൽ
    പിരിശമുള്ള മാരനിന്നു
    നിന്റെ മുന്നിലെത്തി
    കാത്തിരുന്ന രാവിലിന്നു
    പൂത്തിരിയും കത്തി
    പടവാള് മിഴിയുള്ളോള്
    പഞ്ചാര മൊഴിയുള്ളോള്
    പതപൊങ്ങും ചിരിയുള്ള
    പൂങ്കനിതേവി
    പെണ്ണ് സൈനബാ ബീവി
    മൊഞ്ചത്തി ബീവി നടക്ക്
    നിന്റെ കഞ്ചക മാരന്റടുത്ത്
    മൊഞ്ചത്തി ബീവി നടക്ക്
    നിന്റെ കഞ്ചക മാരന്റടുത്ത്
    പഞ്ചവർണ്ണക്കിളിയാളെ
    ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്
    പഞ്ചവർണ്ണക്കിളിയാളെ
    ഖൽബിൽ പഞ്ചാരപാലൂട്ടി വെക്ക്
    ശംസുദി'ചൊളി പരത്തും
    മാങ്കനികവിളിൽ
    സംശയിച്ചു ലജ്ജയോടെ
    മല്ലടിക്കും മാരൻ…
    പടവാള് മിഴിയുള്ളോള്
    പഞ്ചാര മൊഴിയുള്ളോള്
    പതപൊങ്ങും ചിരിയുള്ള
    പൂങ്കനിതേവി
    പെണ്ണ് സൈനബാ ബീവി
    പടവാള് മിഴിയുള്ളോള്
    പഞ്ചാര മൊഴിയുള്ളോള്
    പതപൊങ്ങും ചിരിയുള്ള
    പൂങ്കനിതേവി
    പെണ്ണ് സൈനബാ ബീവി

  • @vasudevantp5510
    @vasudevantp5510 Рік тому +58

    പഴയ മാപ്പിളപ്പാട്ടുകൾ കേൾക്കാൻ എന്ത് രസമാണ് അതൊന്നും പത്തരമാറ്റ് നിങ്ങളുടെ ഈ പരിപാടി എത്ര കേട്ടാലും മതി വരില്ല സൂപ്പറായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹

  • @jabbu83
    @jabbu83 Рік тому +17

    എത്ര കേട്ടാലും മതിവരില്ല കേൾക്കുന്തോറു ഇമ്പം കൂടിവരുന്ന ഗാനം ആണ് പഴയ മാപ്പിളപ്പാട്ടുകൾ ❤️🥰

  • @kabeeruppala6271
    @kabeeruppala6271 Рік тому +8

    നമ്മുടെ കളിതൊഴൻ ചങ്ക് റഫീഖിന്റെ മെഹ്ഫിലിൽ എൻ്റെ പ്രിയ ഹബീബി താജുദ്ദീൻ കൂടി ചേർന്ന് ദോഹയിലെ എൻ്റെ പ്രിയപ്പെട്ട കുറെ കലാകാരന്മാർ അന്ന് അവതരിപ്പിച്ച സൂപ്പർ പരിപാടിയിലെ അതി മനോഹരമായ പാട്ട് ...ഇവിടെ വരാനും ഇത് ആസ്വദിക്കാനും പറ്റി. ❤❤

  • @abidhVty
    @abidhVty 4 місяці тому +1

    നുമ്മടെ ചെക്കൻ സിറാജ്മോൻ പൊളിച്ചു മുത്തേ സൂപ്പർ ❤️😍❤️😍❤️😍❤️😍❤️

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Рік тому +2

    ഹായ് എത്രകേട്ടാ ലും മതി വരില്ല സൂപ്പർ സുപ്പർ താങ്ക്സ്

  • @BijuBiju-b7v
    @BijuBiju-b7v 5 місяців тому +2

    Enik eshtam anu mapila pattu

  • @travelmates100
    @travelmates100 2 роки тому +9

    👍👍👍സൂപ്പർ 🌹🌹🌹

  • @muchikaka6092
    @muchikaka6092 Рік тому +3

    Doha sahodarangal nannayt padi super

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Рік тому +6

    തകർത്തു കളഞ്ഞല്ലോ ❤️❤️👏👏

  • @muhammedrasheed8370
    @muhammedrasheed8370 Рік тому +3

    Masha allah 👍സൂപ്പർ 🔥💔

  • @AshrafAli-ij5ge
    @AshrafAli-ij5ge Рік тому +3

    Polich❤🎉

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Рік тому +3

    സൂപ്പർ ❤️❤️👏👏

  • @lailak9806
    @lailak9806 Рік тому +3

    സൂപ്പർ ❤️❤️❤️

  • @shahanashanz9042
    @shahanashanz9042 Рік тому +5

    പൊളിച്ചു song❤👏👏

  • @lasworld3867
    @lasworld3867 3 роки тому +2

    Aiwa😍👌🏻👌🏻👌🏻soooper

  • @mohammedp9978
    @mohammedp9978 Рік тому +2

    Maa.shaa.allah

  • @shkirafathima260
    @shkirafathima260 Рік тому +2

    polichuttaaaa makkllzzzz

  • @SumiSumitha-v9k
    @SumiSumitha-v9k 14 днів тому +1

    ❤❤❤❤❤

  • @usmanhassan6589
    @usmanhassan6589 Рік тому +4

    SuperSong

  • @sulthanashameer3744
    @sulthanashameer3744 Рік тому +1

    Ayshhhh nta mwoneeee theee🔥🔥

  • @ramsishabi8916
    @ramsishabi8916 Рік тому +1

    1 ara vayas aaya ente mon ningale velya fan aannu🥰🥰

  • @shebeervashebeerva4192
    @shebeervashebeerva4192 Рік тому +2

    പൊളിച്ചു

  • @mehbinmpm8366
    @mehbinmpm8366 Рік тому

    ഞമ്മളെ കൽബാനു ഫാത്തിമ പാടിയ ചെങ്ങായി നീ കല്ലിയാണം കഴിച്ചോ. നീ ഇപ്പോഴും പഴയ മൊഞ്ചിൽ തന്നെയാണല്ലോ.

  • @shajiraseena1216
    @shajiraseena1216 2 місяці тому

    ❤️❤️❤️😊

  • @nafeesahaniya1547
    @nafeesahaniya1547 Рік тому +3

    Aiwa

  • @shareefkwdr
    @shareefkwdr Рік тому +2

    Super

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 10 місяців тому +1

  • @jafarjafar7372
    @jafarjafar7372 Рік тому +2

    ഇഷ്ട്ടായി

  • @sabeenac6814
    @sabeenac6814 Рік тому +1

    Mashaallah

  • @muhsinanoufal2669
    @muhsinanoufal2669 Рік тому +2

    ✌️👍

  • @shafeeq943
    @shafeeq943 Рік тому +1

    Super ❤❤❤

  • @ajilans227
    @ajilans227 Рік тому +2

    Adipoli ❤️❤️❤️❤️

  • @lailak9806
    @lailak9806 Рік тому +2

    🌹🌹🌹

  • @SumiSumitha-v9k
    @SumiSumitha-v9k 14 днів тому +2

    Endummmaaaaa enthaaa ith polichalloooo... Hoooo number tharooo

    • @khayalmedias
      @khayalmedias  14 днів тому

      @@SumiSumitha-v9k thanksss 9567496009

  • @NidhiVpd
    @NidhiVpd 3 роки тому +2

    🕺 🕺

  • @shijeeshshijeesh9663
    @shijeeshshijeesh9663 Рік тому +2

    Super ❤️❤️❤️🌹🌹👍👍

  • @omanakuttys1660
    @omanakuttys1660 2 роки тому +3

    Adipoli 💫

  • @rasliechu
    @rasliechu 3 роки тому +2

    ♥️♥️♥️♥️♥️

  • @haseenahaseena6538
    @haseenahaseena6538 5 місяців тому

    👌

  • @alihydermbali1737
    @alihydermbali1737 Рік тому

    ❤❤

  • @shameenasaleem3883
    @shameenasaleem3883 Рік тому

    Love you

  • @milanbaros5701
    @milanbaros5701 8 місяців тому +1

    ഈ മുട്ടുന്ന drumsin എന്താ പറയുക

  • @ashrafasru4525
    @ashrafasru4525 Рік тому +1

    Ethrayanu rate grpin...

  • @saidashukoor9246
    @saidashukoor9246 Рік тому +3

    Hei...endaa rasam

  • @naseerev3441
    @naseerev3441 Місяць тому

    Ithu kaimutti pattallaa orchestra 😂

  • @thasnimfulail9189
    @thasnimfulail9189 3 роки тому +3

    👍

  • @nazerkaratt3892
    @nazerkaratt3892 Рік тому +2

    Soooooper

  • @funsbunsguns9284
    @funsbunsguns9284 Рік тому +1

    Is it a drum or cheratta my dears????😅

  • @shahazore1b839
    @shahazore1b839 Рік тому +1

    Gai IIJJUI Rey subha dyntdgh

  • @naseerev3441
    @naseerev3441 Місяць тому

    Oru female kurave ulluu😂

  • @shabanashaba687
    @shabanashaba687 Рік тому +1

    Julia will also

  • @khayalmedias
    @khayalmedias  Рік тому

    ua-cam.com/video/ZbOQTCvUrMU/v-deo.html

  • @muhammedkoyakoya5648
    @muhammedkoyakoya5648 Рік тому +1

    നല്ല പരിപാടിയാണ്... പക്ഷെ.. നിങ്ങൾ ഇതും ഇതുപോലുള്ള ഒരു ഒരുപരിപാടിയിലും വിസിലടിച്ചും അ അ ആ ഇങ്ങിനെ കൂവിവിളിച്ചും പരിപാടി കുളമാക്കരുത് ( വഷളാക്കരുത്,)...അതൊഴിവാക്കുക.,,.

  • @shahazore1b839
    @shahazore1b839 3 місяці тому

    VFHGUBUBUBYGGBUBIBIBJUNUBUBH8H6BHB7BUBHUVYFACH

  • @shafik506
    @shafik506 Рік тому

    അത്ര പോര

  • @PathiyayiNihalali
    @PathiyayiNihalali Рік тому +1

    Number undo

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 10 місяців тому +1

  • @hassanmusliyar6028
    @hassanmusliyar6028 Рік тому

    Super

  • @sonysoman8144
    @sonysoman8144 Рік тому +1

  • @sivaharirajeev7903
    @sivaharirajeev7903 Рік тому +3

    💖

  • @niyanazli2594
    @niyanazli2594 Рік тому +2

    Super