മുൻപ് ഓട്ടോ ഓടിക്കുന്ന സമയത്ത് സ്റ്റാൻ്റിൽ ഓട്ടം ഇല്ലാത്ത സമയത്ത് ഞങ്ങളുടെ പാട്ട് ആയിരുന്നു രണ്ട് ദിവസം മുൻപാണ് ഇത് കണ്ടത് അതിന് ശേഷം എത്ര തവണ കണ്ടു എന്നറിയില്ല സൂപ്പർ
ഞാൻ ഇന്നാ ഇത് കാണുന്നെ ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചടുക്കി ഇപ്പൊ തന്നെ ഒരു 15 വട്ടം എങ്കിലും കണ്ടു വർക്ക് ചെയ്യുന്ന കൂടെ വീണ്ടും കാണുന്നു കേൾക്കുന്നു മച്ചാന്മാരെ നിങ്ങ വേറെ ലെവലാ
ഇഷ്ടായി; പേടിച്ചിരുന്നു, ഏതാണി രാജാത്തി ഒന്ന് മാറ്റി പിടിച്ചപ്പോൾ... പക്ഷേ പരിക്കില്ലാതെ കേൾക്കാൻ പറ്റി. നല്ല ഓളമുണ്ട് ഉടനീളം.... പരീക്ഷണങ്ങൾ ഇതുപോലെയാവാം... Congrats 🎊🎉✨💐💫
എത്ര വട്ടം കേട്ടു എന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇവിടെ കുറെ വര്ഷങ്ങളായി ഓസ്ട്രേലിയ യിൽ ആണെങ്കിലും മനസിന്റെ അടിത്തട്ടിൽ നാട്ടിലെ പഴയ ഓര്മകളിലേക്ക് ഒരു കൊളുത്തു വലി ക്കുന്ന ഒരു spark ഉണ്ടാകുന്ന പോലെ. ഇതിൽ പങ്കെടുത്ത എല്ലാർക്കും പിന്നെ ഈ video എടുത്ത ആൾക്കും ഒരു big salute. Thank u guys
രാത്രി 12 മണിക്ക് ഇത് കേട്ടിട്ട്.... ഹാളിൽ ഇരുന്നു സൗണ്ട് കൂട്ടി വെച്ചു ഞാൻ ഡാൻസ് കളിച്ചു.... 😁😁😁😌😌 മൈ മമ്മി and ഡാഡി അത് കണ്ടിട്ട്... പറയ.... ഇതിനു ഷോക്ക് കൊടുക്കൻ സമയം ആയി എന്ന്... 😒😒😒 എന്നാലും സാരില്ല... 🙈🙈💃🏻💃🏻💃🏻💃🏻💃🏻ഈൗ പാട്ട് എപ്പോ കേട്ടാലും.... ഞാൻ ചാടി തുള്ളും.... 💃🏻💃🏻💃🏻💃🏻💃🏻🤩🤩🤩🤩🤩
ഓഹ് സമാധാനമായി ആകെ ഒരു മൂഡ് ഓഫിലയിരുന്ന് എന്താ ചെയ്യേണ്ടത് എന്ന് നോക്കി വെറുതെ ഇങ്ങനെ യൂടൂബിൽ സ്ക്രോൾ ചെയ്ത് സ്ക്രോൾ ചെയ്ത് നോക്കുമ്പോ ആണിത് കണ്ടത് കണ്ട് കഴിഞ്ഞപ്പോ സത്യം പറയാലോ പൊളിച്ചടക്കി ഒന്നും പറയാനില്ല ഞാനവിടെ നിങ്ങളുടെ മുമ്പിൽ നിന്ന് കേട്ടപ്പോലെ ഉള്ള ഫീൽ എണീറ്റിരുന്നു ഡാൻസ് കളിച്ചാലോ എന്ന് വിചാരിച്ച് പോയി❤️❤️❤️ Maahkoor 👍👍👍
വേറെ വല്ല പാട്ടാണെങ്കിൽ പാട്ട് മാത്രം കേൾക്കില്ല ഇൻസ്‌ട്രുമെന്റിന്റെ സൗണ്ട് മാത്രമേ കേൾക്കൂ പറയാതിരിക്കാൻ വയ്യ നിങ്ങൾ വേറെ ലെവൽ ആണ് എല്ലാവരും ഒന്നിനൊന്നു മെച്ചം. തുടർന്നും ഇത് നിലനിർത്താൻ നിങ്ങൾക്കും ഇത് ആസ്വദിക്കാൻ ഞാൻ ഉൾപ്പെടുന്ന ഓരോ ഓഡിയൻസിനും കഴിയട്ടെ എന്ന് പ്രത്യേകം ആശംസിക്കുന്നു
ടെൻഷൻ അടിച്ചു പ്രാന്തായി ഇരികുമ്പോഴാ ഇത് കണ്ടത്.. ന്റെ മോനെ.. എജ്ജാതി ഫീൽ... പൊളിച്ചടുക്കി..
Polichu
Crct 😌💃
ഞാനും ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി
ശരിയാണ് താങ്കൾ പറഞ്ഞത് 😂
Ha ha
പാട്ട് കേട്ടിട്ട് കാലുകൊണ്ട് താളം പിടിച്ചവരുണ്ടോ👌
Undeee
Njan sathiaym
Fgr
Yes
thanne dance kalichu poyi njn
ചില പാട്ടുകള്‍ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല ....ഫുള്‍ ടീം സൂപ്പര്‍
....ആബിദ് കാ ഇനിയും ഇത്പോലുളളതിനായി ഞങ്ങള്‍ കാത്തിരിക്കും
ഞാൻ ഇന്നാണ് ഇതു ആദ്യം ആയി കണ്ടത്...
എത്ര തവണ ആയി റിപീറ്റ് ചെയ്തു കാണുന്നു... Maasha അല്ലാഹ്
ആദ്യം കാണുന്നവർ ഒന്നിൽ കൂടുതൽ കാണും. എന്നുറപ്പാണ്.♥️
Orpelle
Kk kanam
Yes shari aanu..njaan thanne 11 times kandu..iniyum kaanaan poothi...musical hit aanu..masha allah
സത്യം 🥰🥰
Orappayom kannum
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
ഏതാണീ രാജാത്തീ ...
ഏതാണീ രാജാത്തീ ...
(2 പ്രാവശ്യം )
കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
(2 പ്രാവശ്യം )
കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി...
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ രാജാത്തീ ....
അഞ്ചാം ദിവസത്തെ അമ്പിളി പോലുള്ള
അധരാലയത്തിലെ സ്വർണ ചഷകത്തില്
(2 പ്രാവശ്യം )
ആറ്റികുറുക്കി വെച്ചുള്ള പന്ജാമൃതം
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ രാജാത്തീ ....
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
ഏതാണീ രാജാത്തീ ...
ഏതാണീ രാജാത്തീ ...
പാദാതികേശം പള പള മിന്നുന്ന
പത്തര മാറ്റഴകുള്ള നിന് ചെഞ്ചുണ്ടിൽ
(2 പ്രാവശ്യം )
പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ രാജാത്തീ ....
പുന്നാര കരളേ നിന് പൂ മണി മാറത്ത്
പൊന്നോല കൊണ്ട് മെടന്നൊരു കൊട്ടയിൽ
(2 പ്രാവശ്യം )
പൊത്തി വെച്ചുള്ള ആ മൽഗൊവ മാമ്പഴം
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ രാജാത്തീ ...
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
ഏതാണീ രാജാത്തീ ...
ഏതാണീ രാജാത്തീ ...
(2 പ്രാവശ്യം )
Kore kashtappettille
Song എഴുതിയത് കുട്ടിയലിക കണ്ണൂര്
🔥🔥😍
@@musthafamm9803 screen shot edutho
Super
aiwa...... very Nice .....
expecting more Work.........
Mabrook
ഞാൻ അച്ഛന്റെ വലിയ ഫാനാ... 👍👍👍👍👍👍👍👍👍👍👍👍👍
അച്ചോ expecting more from u
Acha , grate fan of you 😍
അച്ചാ....
ഒരു രക്ഷയും ഇല്ലാത്ത പാട്ടാട്ടോ അച്ചന്റെ
Achooo
2 ദിവസം ആയിട്ടൊള്ളു ഞാൻ ഇത് കണ്ടിട്ട്.. ഇതിനിടയിൽ എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... എജ്ജാതി... പൊളിച്ചടുക്കി 😘😍😘😍😘😍😘😍😘
ഞാനും അതെ 😍
ഞാനും
Njaanum oru rakshaum illa....pwoli❤️
Truuuu😍😍😍😍
Veruthe parayyalla bahiiiii
ഇങ്ങനെ തള്ളല്ല bahiii🤭🤭🤭🤫🤗
മുൻപ് ഓട്ടോ ഓടിക്കുന്ന സമയത്ത് സ്റ്റാൻ്റിൽ ഓട്ടം ഇല്ലാത്ത സമയത്ത് ഞങ്ങളുടെ പാട്ട് ആയിരുന്നു
രണ്ട് ദിവസം മുൻപാണ് ഇത് കണ്ടത് അതിന് ശേഷം എത്ര തവണ കണ്ടു എന്നറിയില്ല
സൂപ്പർ
പഴമയുടെ പുതുമയ്ക്ക്... ഇശൽ ബീറ്റ്‌സിന് അഭിനന്ദനം.....
pò3334a
qc
Lo z😮
ഇത് കേട്ടപ്പോൾ എവിടെയോ ന്തൊക്കയോ ഫീൽ അടിച്ചു.... ഏതാണീ രാജാത്തി 😍😍😍
Pppppppppppp
ഇതു കേൾക്കുമ്പോൾ സ്വപന സുരേഷിനെ ആണ് ഓർമ വരുന്നേ 😂ടിക്ടോകിൽ ഒരു രക്ഷയും ഇല്ലട്ട 👌👏👏👏👏👏👏
😂
@@fathimaraniya5140 എന്താ ഓൾടെ സിരി 😁😁😁
😅😅
ഞാൻ ഇന്നാ ഇത് കാണുന്നെ ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചടുക്കി ഇപ്പൊ തന്നെ ഒരു 15 വട്ടം എങ്കിലും കണ്ടു വർക്ക് ചെയ്യുന്ന കൂടെ വീണ്ടും കാണുന്നു കേൾക്കുന്നു മച്ചാന്മാരെ നിങ്ങ വേറെ ലെവലാ
Now i watched..3 times..i like the music wth vedio shoot along wth song...thank u so much fr this song
Insta reels ഇൽ song കേട്ടു വന്നതാണ്...എജ്ജാതി പൊളി സാനം 😍😍😍
അറിയാതെ താളം വെച്ച് പോയി ! അതുതന്നെയാണ് ഈ പെര്ഫോമന്സിന്റെ മികവ്!! പൊളിച്ചടുക്കി. ലലലല്ല ലലലല്ല,, 😍😍😍
Good
ഇഷ്ടായി;
പേടിച്ചിരുന്നു, ഏതാണി രാജാത്തി ഒന്ന് മാറ്റി പിടിച്ചപ്പോൾ... പക്ഷേ പരിക്കില്ലാതെ കേൾക്കാൻ പറ്റി. നല്ല ഓളമുണ്ട് ഉടനീളം.... പരീക്ഷണങ്ങൾ ഇതുപോലെയാവാം... Congrats 🎊🎉✨💐💫
എത്ര വട്ടം കേട്ടു എന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇവിടെ കുറെ വര്ഷങ്ങളായി ഓസ്ട്രേലിയ യിൽ ആണെങ്കിലും മനസിന്റെ അടിത്തട്ടിൽ നാട്ടിലെ പഴയ ഓര്മകളിലേക്ക് ഒരു കൊളുത്തു വലി ക്കുന്ന ഒരു spark ഉണ്ടാകുന്ന പോലെ. ഇതിൽ പങ്കെടുത്ത എല്ലാർക്കും പിന്നെ ഈ video എടുത്ത ആൾക്കും ഒരു big salute. Thank u guys
😏
2024 December kannunavar undo
Ys
Dec 31
Ijjathi💫💞 എത്ര തവണ കേട്ടുന്ന് ഒരു നിശ്ചയോം ഇല്ലാ ❤❤❤ polinn പറഞ്ഞാ കൊറഞ്ഞു പോകും.. 😍🥰☺️💃💃
ഒരു മംഗലം കൂടിയ ഫീൽ 🤩🤩ഒരു രക്ഷയുമില്ല പൊളിച്ചു
മാഷാ അല്ലാഹ് ഈ പാട്ട് നിങ്ങൾ നന്നായി പാടി ഇനിയും ഇത് പോലെ ഒരുപാട് പാട്ടുകൾ പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
കൈമുട്ടി പാട്ട്
അത് ഞ്ഞമ്മേന്റെ കണ്ണൂര് കാര് പൊളിച്ചിരിക്കും... 👏👍
Haa 😁😁🤗🤗🤗🤗🤗
bachu forever 😍😍😍
സൂപ്പർ
Pinnalland kannurdaaa🥳🥳🥳
Njangade evide onhum theere kanarilledo...
Ningal pwoliya . .🤩🤩
എനിക്ക് ഇഷ്ട പെട്ട പാട്ട്
ബ്രസീൽ സാമ്പ ഡാൻസ് 🤩💥
ഈ പാട്ട് 👌എഡിറ്റ്
Correct answer 🙄
❤
മാഷ അല്ലാഹ് നല്ല സോങ് ഇവിടെ പാട്ട് കെട്ട് തളം തുള്ളിയവർ ഹാജർ ഇട്ടോളി❤️👌
My favorate channel ishal beats. Best group ishal beats abid kannur teams. Nom 1 singer in mappila song abid kannur
Sime to you bro😍
ഒരു രക്ഷയും ഇല്ല എന്റെ പൊന്നെ പൊളിച്ചു തിമിർത്തു കിടു ഒന്നും പറയാനില്ല നല്ല സോങ് വീണ്ടും കേൾക്കാൻ തോന്നും അത്രക്കും ഫീൽ പൊളിച്ചു 😍😍😍😍💋😘😘👍👍😘😘😘😊😊😊😊
ഞാൻ ഇതും കൂടി 50 പ്രാവിശ്യം ആയി ഇ പാട്ട് കേൾക്കുന്നു ഇതിന് പകരം വെക്കാൻ പറ്റില്ല എന്താ താളം uff🔥രോമാഞ്ചം
കേൾക്കാൻ വൈകി പോയി.. അടിപൊളി 👌
കൈമുട്ടി പാട്ട് സംഘം ഒരുപാടുണ്ട്.ഞാൻ അവരിൽ പലരുടേയും പരിപാടികൾ നടത്തിയവനുമാണ് 'ഇത്' പൊളിച്ചിന് കേൾക്കാൻ സുഖമുണ്ട്'
ഇതു കേൾക്കുമ്പോൾ സ്വപന സുരേഷിനെ ആണ് ഓർമ വരുന്നേ 😂ടിക്ടോകിൽ ഒരു രക്ഷയും ഇല്ലട്ട 👌👏👏👏👏👏👏
🤗
sheriyan karanam studio work aan idh
HAMEED koliyadukath evide veed
ഈ പാട്ട് കലക്കി
(ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ അപ്‌ലോഡ് ചെയ്യണേ plz)
ഇൻസ്റ്റായിൽ നിന്ന് കേട്ടു...നേരെ യൂട്യൂബിൽ പോയി ഫുൾ കേട്ടു.... ട്യൂബ്മേറ്റിൽ പോയിഡൌൺലോഡ് ചെയ്തു.... എജ്ജാതി പൊളി...🔥🔥🔥
2025 കാണുന്നവർ ഉണ്ടോ🕺
Aa
പാട്ട് കേട്ടിട്ട് അറിയാതെ താളം വന്ന് പോവാലോ 🤩👍🏻👍🏻👍🏻👍🏻സൂപ്പർ ആയിണ്ട്
കണ്ണൂർ കാരുണ്ടെങ്കിൽ ലൈക് അടിച് കീനി പനോളി 😁😁😁😁
ellah pinnah
I loviyu 🥰😘😘
@@fidafathima306 love u to
@@lost2899 😂😂
@@fidafathima306 😲😨😮😮😮
Super... super.... super.... masha allah..... ഏതാണീ രാജാത്തി ആർക്കേലും കിട്ടിയോ..... 😍😍😍😍😍👍👍👍👍👍👍👍👍ഖൈർ ആക്കി തരട്ടെ റബ്ബ്... ആമീൻ...
Iam tamil boy brother .. but song super I like it .. congrats 💐
പാട്ടിനെക്കൾ പ്രധാനം പാടുമ്പോൾ എല്ലാരെ മുഖത്തുള്ള ചിരി !! അതാണ് സന്തോഷം.
Today I watched a small portion from insta one hour I took I find u guys in you tube......super polichu engalu.......
bravo... 👏👍 അറിയാതെ തന്നെ തല താളം പിടിച്ചു പോകുന്ന കിടിലന്‍ പാട്ട്.
ഒരു ദിവസം പോലും ഒഴിവാക്കാതെ നൈറ്റിൽ കേൾക്കണ സോങ് അടിപൊളി ചെങ്ങായി മാരെ
ഈ പാട്ട് ഒരു റീൽ കണ്ടു വന്നതാ ഞാൻ സൂപ്പർ song 👍👍👌👌👌
ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ബ്രസീൽ ടീമിനെ ഓർമ വരുന്നു 🥰🥰🥰😘😘😘😘
Mashaallah..superb..thrilling
ഈ പാട്ട് ഒരു രക്ഷയും ഇല്ല എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല 👌👌സൂപ്പർ Bros
മാഷാ അല്ലഹ്ഹ് എരഞ്ഞോളി മൂസാക്കാന്റെ ഈ പാട്ടു നിങ്ങൾ എത്രെ മനോഹരമായി പാടി തീർത്തു.... 😍❤️
ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ നിങ്ങൾ എല്ലാവരും 🥰❤️
Enik
A
എന്താ ഫീൽ. മനസിന് നല്ലൊരു ഉന്മേഷം കിട്ടാൻ ഇടയ്ക്കു ഇതൊന്നു കേട്ടാൽ മതി
Manoharamaya chiriyode...aswathichu padunnath mass thanne...👌👌👌👌
കണ്ണൂർ ഇഷ്ടം From ചാലക്കുടി 🥰
I AM kannur 🙏🌹
@@yaseen___yasee709 😘
*🕺🏻 വേറെ level mood......🔥🔥🔥🔥🔥🔥 Team പൊളിയാണ്👌👌👌 മ്മടെ ചങ്കാണ് പാട്ടിന്റെ താളത്തിൽ കൊട്ടി പെരുപ്പിച്ചത്...🥁🥁🥁 പ്രജിൻ❤️_ ...*🕺🏻🕺🏻
പറയാൻ വാക്കുകൾ ഇല്ല 2 days ആയി ഈ പാട്ടു മാത്രം കേൾക്കുന്നു
Athe
Kalinathinu padumpoo
ഏതാണീ രാജകുമാരന്മാർ 😍😍😍
😂❤
പാട്ടിനെക്കാൾ ഓളം അതിന്റെ കൊട്ടാണ്...😍😍
Parannadh 100% correct aan man ❤
ഐവാ 👍👍👍
Athe
@@dilshadsathar5339 طلع
@@dilshadsathar5339 تختتتك
ആഹാ ഏൻഡ് ഭംഗി, എല്ലാരും ലെയിച്ചുള്ള ഒത്തൊരുമയുള്ള ആലാപനം ❤️❤️❤️🌹🌹
കണ്ണൂർ കാരുടെ കല്യാണവീടുകളിൽ കൈ കൊട്ടി പാടുന്ന ഫീൽ ഈ കൊറോണ കാലത്ത് കിട്ടുന്നത് ഇത്തരം സോങ്‌സിലൂടെയാണ്...
KASrod eeelum apprum
Kannur Ella kalyana veedukalilum paaduo
@@rukunuruku6349 മുസ്ലിം പണക്കാർ ആണെങ്കിൽ പുറത്ത് നിന്നും ആളെ കൊണ്ട് വരും ഇല്ലെങ്കിൽ വീട്ടിലെ കുടുംബക്കാർ തന്നെ പാടും എന്തായാലും പാട്ട് ഉറപ്പാ
നാദാപുരം
@@സുരു-ര6ബ ith mattul aan
Tik tok കണ്ടു....ആരാ പാടിയെ എന്ന് കുറേ നോക്കി നടന്നു ..ippo കിട്ടി 🤩🤩🤩😘😘😘😘😘😘😘😘😘😘പൊളിച്ചു 🤩🤩🤩🤩.
കണ്ടാൽ കൊതികൊണ്ട് എന്ന വരി ഏറ്റവും പൊളി ആയത് 😍😍
Very happy t hear again this song with a different style of rhythm
ഓരോ വരി തുടങ്ങുമ്പോൾ നിർത്തി എടുക്കുന്ന ആ കൊട്ട് uff ❣️🔥🔥🔥🔥🔥🔥🔥🔥
എന്തൊരു രസമാണ് കേട്ടിരിക്കാൻ 💕❤💕❤
I am from canada i dont know malayalam but this sis very heart touching😍 keep going❤
എങ്ങനെ ഇണ്ട്
Kollaaam
പക്ഷേ ചാനലിൽ മലയാള० ഉണ്ടല്ലോാ
എത്ര പ്രാവശ്യം കണ്ടു ഈ സോങ്
ഞാൻ ഒരു പാട് പ്രാവശ്യം കണ്ടു
പോളി 🥰🥰🥰🥰🥰🥰
ഒരു രക്ഷയില്ല pwoli സോങ്ങ്❤️❤️
അടിപൊളി ❤️👌👌ഒരുപാട് ഇഷ്ടം 😘😘ഇങ്ങള് എല്ലാരും.... ഞമ്മളെ മുത്താണ്...
*_സ്റ്റാറ്റസ് കണ്ടു വന്നവർ ലൈക്_*
Inj kanan poliya❤
Yes.. nta frnd paadiya kett vannaya😊🤗
സത്യം 😁
Verey oru videoyil ee pattintey cheriyoru version kettu. Appol thanney utubil nokki. Adipolli song
ഇശൽ ബീറ്റ്സിന്റെ സ്റ്റുഡിയോയിൽ സൗണ്ട് റെക്കോഡിങ് ചെയുന്നവൻ വെറും മാസ്സ് അല്ലെട്ടാ മരണ മാസ്സ് ആണ്.. 👌♥️💯💯👍👍
Wow.... മംഗലത്തിന് പോയ ഒരു ഫീൽ 🤩😍
ഒരു രക്ഷയും ഇല്ല പൊളി എത്ര തവണ കേട്ടാലും മതിവരില്ല ഇനിയും ഇതുപോലെ ഉള്ള സോങ് പ്രദീക്ഷിക്കുന്നു 👍👍 പൊളി team
പാട്ട് പാടാൻ ഉള്ള ആ മനസ് അത് ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി.
Kdr.. ആലുവ 10
രാത്രി 12 മണിക്ക് ഇത് കേട്ടിട്ട്.... ഹാളിൽ ഇരുന്നു സൗണ്ട് കൂട്ടി വെച്ചു ഞാൻ ഡാൻസ് കളിച്ചു.... 😁😁😁😌😌 മൈ മമ്മി and ഡാഡി അത് കണ്ടിട്ട്...
പറയ.... ഇതിനു ഷോക്ക് കൊടുക്കൻ സമയം ആയി എന്ന്... 😒😒😒
എന്നാലും സാരില്ല... 🙈🙈💃🏻💃🏻💃🏻💃🏻💃🏻ഈൗ പാട്ട് എപ്പോ കേട്ടാലും.... ഞാൻ ചാടി തുള്ളും.... 💃🏻💃🏻💃🏻💃🏻💃🏻🤩🤩🤩🤩🤩
Pwoli 😂😂😂
ഇത്ര ഓവർ ആയി റീപ്ലേ വേണോ 😲
ഒരു മയത്തിലൊക്കെ തള്ള്
W
കണ്ടതോ കേട്ടതോ... ആ വരി സൂപ്പർ
Athethu vari
ഒരു നൂറു പ്രാവിശ്യം കണ്ടാലും മതിയാകില്ല
Just Loved it ✨✨
It brings back some memories of weddings from my home town Mahe 😀🤍
Kudos to the entire team 👌🏻👌🏻
😍😍😍😍
Hy✨️
A♥️🌹💋🥰😍😁🙁
😊😊😊az
മാട്ടൂലിന്റെ കലാകാരന്മാർക്ക് മാട്ടൂൽ ലൈവിന്റെ എല്ലാവിധ അഭിനന്ദനങ്ങളും......👍👍👍👍
maappaila paatil kannur kaar kazhinje aarum ullu❤❤❤
പക്ഷെ ആ സോങ് എല്ലാം ക്ലിക്ക് ആവണമെങ്കിൽ.നമ്മൾ.kozhikode മലപ്പുറം വിചാരിക്കണം😂😂😂😂
Angane onnum illa malabar motham und
Mappila patt malappuram kazinjollu kannur.....moyinkutty vaidyar👍
@@navaspsheriff4887 adh angane thanne alle.....💝
@@kallu388 olakka
ഒരു രക്ഷയുമില്ല എനിക്ക് ഇഷ്ടപ്പെട്ടു അടിപൊളി പൊളിച്ച് മുത്തു മണികളെ
MANGALOM MUTTIPAATTUM
KANNUR 😍😍THALASSERY 😍😍
And kasaragod also✌️🥰
കാലുകൊണ്ട് താളം പിടിക്കാത്ത ആരും ഉണ്ടാവില്ല
Super
Very late to see
Iam from bihar but i like this song.
Unaisum, Fayasum ellarum thakarthaadi. Moosakayum, Shareefikayum padi hitakiya adhimanohara ganam veroru visual treatiloode kanan sadhichathil santhosham. Iniyum puthumakalkayi kathirikunnu...
Thank u very much Abidka.
Vere level👏🏻👏🏻❤️❤️cant stop listening🥰🥰polichadukki😍😍
My hobby fvr song ❤
ഓഹ് സമാധാനമായി
ആകെ ഒരു മൂഡ് ഓഫിലയിരുന്ന് എന്താ ചെയ്യേണ്ടത് എന്ന് നോക്കി വെറുതെ ഇങ്ങനെ യൂടൂബിൽ സ്ക്രോൾ ചെയ്ത് സ്ക്രോൾ ചെയ്ത് നോക്കുമ്പോ ആണിത് കണ്ടത്
കണ്ട് കഴിഞ്ഞപ്പോ സത്യം പറയാലോ
പൊളിച്ചടക്കി ഒന്നും പറയാനില്ല
ഞാനവിടെ നിങ്ങളുടെ മുമ്പിൽ നിന്ന് കേട്ടപ്പോലെ ഉള്ള ഫീൽ
എണീറ്റിരുന്നു ഡാൻസ് കളിച്ചാലോ എന്ന് വിചാരിച്ച് പോയി❤️❤️❤️
Maahkoor 👍👍👍
ഒരു രക്ഷയില്ല അടിപൊളി😍😍
2024 ഈ പാട്ട് കേൾക്കുന്ന ഞാൻ
Adi poli iam thamilnadu but Kerala song 👌👌👌👌👌👌
Adipoli paatu
വേറെ വല്ല പാട്ടാണെങ്കിൽ പാട്ട് മാത്രം കേൾക്കില്ല ഇൻസ്‌ട്രുമെന്റിന്റെ സൗണ്ട് മാത്രമേ കേൾക്കൂ പറയാതിരിക്കാൻ വയ്യ നിങ്ങൾ വേറെ ലെവൽ ആണ് എല്ലാവരും ഒന്നിനൊന്നു മെച്ചം. തുടർന്നും ഇത് നിലനിർത്താൻ നിങ്ങൾക്കും ഇത് ആസ്വദിക്കാൻ ഞാൻ ഉൾപ്പെടുന്ന ഓരോ ഓഡിയൻസിനും കഴിയട്ടെ എന്ന് പ്രത്യേകം ആശംസിക്കുന്നു
2024 കാണുന്നവർ ഉണ്ടോ
❤
Illa 😌
S
@@shefeeqmuhd5170
A
എത്ര തവണ കേട്ടു എന്ന് അറിയില്ല സത്യം അത്ര മനോഹരം ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
1:19 ithan main 💥💥💖
Ee vari ishtamullavar like adi🌝
Love from Kochi 💙💚💙💚
Adipoli song ente life il itra aaswathicha vere oru song illla..
Masha allah
സൂപ്പർ song. വീണ്ടും കേൾക്കാൻ തോന്നുന്ന presentation 👍👍👍
എത്ര തവണ കേട്ടെന്ന് അറിയില്ല. 👌 ഈ പാട്ട് കേൾക്കുമ്പോൾ ശെരിക്കും ഒരു കല്യാണ രാവ് ഫീൽ കിട്ടും ✨️❤️
I am Indonesia but I like kerala wedding songs
kasrotte evde Indonesia
😄😄😄
ടീമേ പൊളിച്ചു 🕺💃🕺💃 ഇനീം പ്രതീക്ഷിക്കുന്നു ❤️
ഞാൻ പിന്നെയും വന്നു 😍❤️❤️
ഇന്ന് കാണുന്നവർ ഉണ്ടോ
ഇല്ല
Yes
Polich machanmare ninjal iniyum uyarathil Ethanam best of luck 😍😍😍😍😍😘😘😎😎👩🏫🤩🤩🥳🕺❤❤❤