Parambikulam Tiger Reserve | ബസിനുമുന്നിൽ പുലി | Parambikulam KSRTC BusTrip | TNSTC | free20

Поділитися
Вставка
  • Опубліковано 28 сер 2024
  • #ksrtc #parambikulam #free20
    പറമ്പിക്കുളത്തേക്ക് ഒരു ആനവണ്ടി യാത്ര
    You tube -ua-cam.com/users/ch....
    Facebook - / free20official
    Instagram : ....
    കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ്‌ യാത്ര
    • KSRTC BUS TRIP | MUNNA...
    Kozhikode to Nelliyampathy Bus Trip
    • Kozhikode to Nelliyamp...
    KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം
    • KOLUKKUMALAI PEAK | KS...
    വട്ടവട കാണാൻ ചിലവ് വെറും 65 രൂപ
    • വട്ടവട കാണാൻ ചിലവ് വെറ...
    KOZHIKODE TO MUNNAR BUS TRIP
    • KOZHIKODE TO MUNNAR BU...
    Azhimala Temple Trivandrum ; • Azhimala Temple Trivan...
    79 രൂപയുണ്ടോ പൊൻ‌മുടിയിൽ പോയിവരാം
    • Ksrtc Ponmudi Trip | 7...
    64 രൂപക്ക് വാൽപ്പാറയിൽ പോയാലോ
    • 64 രൂപക്ക് വാൽപ്പാറ കാ...
    kozhikode To Gavi : • KSRTC Gavi bus Trip | ...
    KOZHIKODE TO OOTY BUS TRIP : • KOZHIKODE TO OOTY BUS ...
    KSRTC ബസിൽ മഞ്ഞ് പുതച്ച കക്കാടംപൊയിൽ പോയി കണ്ടാലോ : • KSRTC ബസിൽ മഞ്ഞ് പുതച്...
    വെള്ളച്ചാട്ടത്തിലൂടെ പോവുന്ന ബസ് : • വെള്ളച്ചാട്ടത്തിലൂടെ പ...
    KSRTC ബസിൽ തുഷാരഗിരി വെള്ളച്ചാട്ടം കണ്ടുവരാം
    • KSRTC ബസിൽ തുഷാരഗിരി ...
    കേരളത്തിൽ ഒരു ബസ് മാത്രം പോവുന്ന ഗ്രാമം
    • കേരളത്തിൽ ഒരു ബസ് മാത...
    കക്കാടംപൊയിൽ പ്രധാനപ്പെട്ട മൂന്ന് സ്ഥലങ്ങൾ
    • കക്കാടംപൊയിൽ പ്രധാനപ്...
    📌 Parambikulam Tourism Online Package Booking Link
    www.parambikul...
    Ksrtc Bus Timing👇
    Palakkad To Parambikulam- 7:50am
    Parambikulam To Palakkad- 12:30pm
    Tamilnadu Bus Timing👇
    Pollachi To Parambikulam - 6:00am & 3:00pm
    Parambikulam To Pollachi - 8:00am & 5:45pm
    #palakkad #parambikulam #parambikulamtigerreserve #pollachi #ksrtc #free20 #travel #ksrtcpalakkad #ksrtcswift #palakkadksrtcstand #keralaecotourism #kerala #thamilnadu #bustrips #tiger

КОМЕНТАРІ • 88

  • @sabareesankrishnan2605
    @sabareesankrishnan2605 6 місяців тому +5

    👍 പറമ്പിക്കുളം എപ്പോൾ പോയാലും പുതിയ അനുഭൂതി ആണ്..

  • @krishneena
    @krishneena 7 місяців тому +5

    നന്നായിട്ടുണ്ട്..
    ഞങ്ങൾ ആദ്യമായി പറമ്പിക്കുളം പോകുന്നത് 1987 ൽ ..തമിഴ് നാട് ബസിൽ..
    പറമ്പികുളത്തു നിന്നും തിരിച്ചു തൂണക്കടവ് ഡാം വരെ നടന്നു.. അവിടെ നിന്നും കന്നിമാറാ തേക്ക് കാണാൻ വീണ്ടും നടന്നു ഏകദേശം ആറു കിലോമീറ്റർ അങ്ങോട്ടും ആറു കിലോമീറ്റർ ഇങ്ങോട്ടും.. മൊത്തം ഒരു ദിവസം ഇരുപത്തിനാല് കിലോമീറ്റർ നടന്നു..അന്നവിടെ ഫോറെസ്റ്റ് restrictions കുറവായിരുന്നു..
    ഇന്ന് restrictions മാത്രമേയുള്ളു..
    എന്നാലും എല്ലാ പറമ്പിക്കുളം വീഡിയോകളും കാണും
    അടിപൊളി..

    • @Ambathursingham
      @Ambathursingham 4 місяці тому

      വളരെ റിസ്കല്ലേ നടന്നു പോകുന്നത്.. ഞങ്ങൾ ഇന്നലെ പോയിരുന്നു അത് വളരെ അപകടം പിടിച്ച സ്ഥലമാണ് അവിടെ നടന്നു പോയാൽ ആണുങ്ങളുടെ മറ്റു ജീവികളുടെ അക്രമ സാധ്യത ഉണ്ടല്ലോ... മാത്രമല്ല ഇന്ന് ആർക്കും അങ്ങനെ നടന്നു പോകാനും കഴിയില്ല.. 🤗

  • @abhijithu25
    @abhijithu25 Місяць тому

    Super, അധികം വൈകാതെ പറമ്പിക്കുളം പോകണമെന്ന് വിചാരിക്കുന്നു.

  • @ajmalnajath8846
    @ajmalnajath8846 7 місяців тому +3

    ഞാൻ പോയിട്ടുണ്ട് വളരെ നല്ല അനുഭവം

  • @shaheenanv4976
    @shaheenanv4976 4 місяці тому +3

    അതിന്റെ മുകളിലൊക്കെ താമസിക്കാൻ കുറച്ച് ധൈര്യം വേണം. ആനയും പുലിയും കടുവയും കരടിയും വിഹരിക്കുന്ന സ്ഥലമാണ്. എത്രയോപേർ ആനയുടെആക്രമണത്തിൽ കൊല്ലപ്പെട്ടതായി കേട്ടിട്ടുണ്ട്.😮

  • @jitheshperingode6903
    @jitheshperingode6903 7 місяців тому +6

    പറമ്പികുളം സൂപ്പർ 👍👍

  • @uvaisuvais6609
    @uvaisuvais6609 7 місяців тому +4

    Kaadinte ulliloode ulla yathraa athoru feelaaanu❤❤❤❤❤

    • @Free20
      @Free20  7 місяців тому

      👍

  • @mohammedalik8222
    @mohammedalik8222 7 місяців тому +4

    ഞങ്ങൾ തൂണക്കടവ് ജി ടി ഡബ്ലിയു എൽപി സ്കൂൾളിൽ ജോലി ചെയ്ത അധ്യാപകരാണ്. ദയവായി നിങ്ങൾ ആ തടാകത്തിന്റെ സമീപത്തുള്ള ആ സ്കൂൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തണം എന്നിട്ട് റീ അപ്‌ലോഡ് ചെയ്യണം. ആ സ്കൂളിനെ കാണാത്ത ഈ വീഡിയോ കാണുന്നത് ഞങ്ങൾക്ക് വളരെ പ്രയാസകരമാണ് പ്ലീസ് പ്ലീസ് പ്ലീസ്.

    • @Free20
      @Free20  7 місяців тому +3

      Next time avide varumpol enthayalum school videoyil ulpeduthum 👍👍👍👍

  • @shivanjalistudio5592
    @shivanjalistudio5592 26 днів тому

    എന്താലേ.... സൂപ്പർ ആയിട്ടുണ്ട്

  • @bijujohn4515
    @bijujohn4515 7 місяців тому +2

    Adipoli senary God bless you good luck thanks bro

  • @user-rl7cl5vq4c
    @user-rl7cl5vq4c 7 місяців тому +3

    Super vibe Ann pro avide kannan Nan poyitt und

  • @zachariahpoozhikal1729
    @zachariahpoozhikal1729 Місяць тому

    Good presentation and useful
    Language and voice is attractive
    Continue with your job
    Very useful
    Bus timings please give in details

  • @rahimp6898
    @rahimp6898 6 місяців тому +2

    Katilode ula yatra ishtapedunu....

  • @musthafakaipravan8510
    @musthafakaipravan8510 6 місяців тому +2

    സൂപ്പർ. 🎉🎉🎉🎉. Bro

  • @ramyaramya7335
    @ramyaramya7335 7 місяців тому +4

    Super trip

  • @focusmedia5151
    @focusmedia5151 2 місяці тому +1

    ഇഷ്ടായി ട്ടോ

  • @ramyashibu5453
    @ramyashibu5453 7 місяців тому +2

    Super vibe bro

  • @zainulabid2185
    @zainulabid2185 7 місяців тому +4

    കാടിനെ ഇഷ്ട്ടപ്പെടുന്ന ഞാൻ 👍👍

  • @AbdulBasith-mw5mh
    @AbdulBasith-mw5mh 7 місяців тому +1

    Super video bro🎉🎉❤

  • @muhammedajfan900
    @muhammedajfan900 6 місяців тому +1

    കാടും വാന്യജീവികളും 😌❤️

  • @ManojKumar-ck7fg
    @ManojKumar-ck7fg 6 місяців тому +1

    superb BRO

  • @shamnadkanoor9572
    @shamnadkanoor9572 7 місяців тому +1

    അടിപൊളി 👍👍👍

  • @amalnath2111
    @amalnath2111 3 місяці тому +1

    കൊതിയാകുന്നു

  • @rajeevphoenix1010
    @rajeevphoenix1010 3 місяці тому

    നല്ല അവതരണം ബസ് വരുമ്പോൾ മിസ്സ്‌ അയാൽ അവിടെ ലോഡ്ജിങ് ഫെസിലിറ്റീസ് ഉണ്ടോ താമസിച്ചു പിറ്റേ ദിവസം വരാൻ?

  • @priyaphilip1602
    @priyaphilip1602 6 місяців тому +1

    Superrrrr 👍

  • @user-rl7cl5vq4c
    @user-rl7cl5vq4c 7 місяців тому +2

    Super

  • @firosev7396
    @firosev7396 6 місяців тому +1

    Sooooopar 👌👌👌

  • @insres1
    @insres1 7 місяців тому +2

    Bro safari daily undo? Timings parayamo?

  • @Savban291
    @Savban291 7 місяців тому +2

    Puli maram orupadi cinema shoot cheidhutunde

  • @skak81
    @skak81 19 днів тому

    super

  • @mjpframes.
    @mjpframes. 7 місяців тому +2

    Nice

  • @Radhakrishnanav192
    @Radhakrishnanav192 3 місяці тому

    സൂപ്പർ

  • @Savban291
    @Savban291 7 місяців тому +1

    Ente naadu pollachi aane

  • @user-bi5dz5vi2c
    @user-bi5dz5vi2c Місяць тому

    Fine

  • @nandakumarp.c322
    @nandakumarp.c322 4 місяці тому

    Nice❤

  • @sss12644
    @sss12644 5 місяців тому

    Parambikulam nn pollachikk thirich poya aa bus pollachi ethumbo ethra mani akum?

  • @sreejithvazhakkattil8416
    @sreejithvazhakkattil8416 Місяць тому

    At what time you reached Anappadi bus stop

  • @abhijithtp7183
    @abhijithtp7183 2 місяці тому +1

    അവിടെ ബുക്കിങ് ഉണ്ടോ

    • @Free20
      @Free20  2 місяці тому

      Online booking und

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 4 місяці тому +1

    ❤️🙋‍♂️ im a small wildlife photographer

  • @harshadmp7405
    @harshadmp7405 6 місяців тому +1

    Kozhikode eppol ethanam...athupole Parambikulam thu ninnu thirichu avide ninnu eppozhanu bus ullathu

    • @Free20
      @Free20  6 місяців тому

      Watch full vedio

    • @shajahanmchangaleeri
      @shajahanmchangaleeri Місяць тому

      തിരിച്ച് വരുന്ന ബസ്സ് എവിടെക്കാൺ പോവുക

  • @ucsinan
    @ucsinan 4 місяці тому

    Privet vehicle allowded ano kadinte ulilek

  • @siddisalmas
    @siddisalmas 7 місяців тому +1

    പാലക്കാട്‌ നിന്ന് രണ്ടു ബസ് ഉണ്ടെന്ന എന്റെ അറിവ്,,,

  • @afsaljasi3304
    @afsaljasi3304 7 місяців тому +2

    Hai

  • @gamerkarthi_100k3
    @gamerkarthi_100k3 7 місяців тому +3

    ❤❤

  • @anshad222
    @anshad222 5 місяців тому +2

  • @minibalakrishnanpillai1123
    @minibalakrishnanpillai1123 7 місяців тому +2

    ഞാൻ പോയിട്ടു ഡ്

  • @faheemshad1293
    @faheemshad1293 7 місяців тому +2

    Bro thirich palakkad ethra manikk ethum?

    • @Free20
      @Free20  7 місяців тому

      10 pm oky enthayalum kazhiyum
      Pollachiyil innum palakkad varanam

    • @kichutheworld
      @kichutheworld 2 місяці тому

      കൊല്ലങ്കോട് വഴി യാണോ പോവുന്നതും വരുന്നതും ?? Plz റീപ്ലേ

  • @User34578global
    @User34578global 7 місяців тому +2

    താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഊട്ടിയിൽ പോയി ഊട്ടിയിൽ നിന്ന് മസിനഗുഡി മുതുമല സഫാരി പോയി ഒരു എലിയെ പോലും കണ്ടില്ല( മാനിനെ കണ്ടു) അന്നുരാവിലെ പോയപ്പോൾ പുലിയും രണ്ട് കുട്ടിയെയും കണ്ടു എന്ന് ഗൈഡ് പറഞ്ഞു പിന്നെ അവിടെ നിന്നും ഗൂഡല്ലൂർ പോയി ഗൂഡല്ലൂരിൽ നിന്നും പെരിന്തൽമണ്ണ ഏതായാലും ഇനി പറമ്പിക്കുളത്ത് പോകണം പറ്റുമെങ്കിൽ കാട്ടിൽ ഒരു ദിവസം സ്റ്റേ ചെയ്ത ട്രക്കിങ്ങിനും പോണം താങ്കൾ വരുന്നുണ്ടെങ്കിൽ അറിയിച്ചാൽ നമുക്ക് ഒന്നിച്ചു പോകാം

    • @User34578global
      @User34578global 7 місяців тому +1

      മൃഗങ്ങളെ കാണണമെങ്കിൽ ഒന്നുകിൽ രാവിലെ അല്ലെങ്കിൽ വൈകുന്നേരം ഉച്ചസമയത്ത് പോയാൽ കാണാൻ സാധ്യതയില്ല എന്നും പറഞ്ഞു

    • @Free20
      @Free20  7 місяців тому +1

      Povalo👍👍👍

  • @shajahanmchangaleeri
    @shajahanmchangaleeri Місяць тому

    3തവണ പോയിട്ടുണ്ട്.ബസ്സിൽ പോയിട്ടില്ല

  • @ggffdxjjjtggg616
    @ggffdxjjjtggg616 7 місяців тому

    കോഴിക്കോട് നിന്ന് മുന്നറിലേക് പോകുന്ന തമഴിനാട് ബസ് ഇപ്പൊയും സർവീസ് ഉണ്ടോ

  • @SumayyaSumayya-yo8ih
    @SumayyaSumayya-yo8ih 6 місяців тому +1

    😊😊

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 7 місяців тому +1

    👌👍🤝💐

  • @user-mi4vg4yl9y
    @user-mi4vg4yl9y 7 місяців тому +3

    ആനവണ്ടി ജീവനക്കാരോട് സഹകരിക്കുന്ന യാത്ര ക്കാർക്ക് പുലി ഒരു പ്രശ്നമാവില്ല

  • @user-ro6tr9cv6d
    @user-ro6tr9cv6d 7 місяців тому

    Pollachi ethunna time

  • @anshaacp
    @anshaacp 7 місяців тому +2

    1470 alla 470 bro

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 7 місяців тому +1

    👍👍👍👍

  • @Savban291
    @Savban291 7 місяців тому +1

    Ee bus 9 , 50 nu alle pollachinu parambikulatheku ponu

  • @anus7246
    @anus7246 7 місяців тому

    അവിടെ ഫുഡിന് ചാർജ് എത്ര

  • @Gopan4059
    @Gopan4059 7 місяців тому

    സൂപ്പർ വീഡിയോ 🫶🏻

  • @subhashms6498
    @subhashms6498 2 місяці тому

    ഡ്യൂപ്ലിക്കേറ്റ് പുള്ളിപുളിയെ ഇതിൽ തിരുകി കയറ്റാണ്ടായിരുന്നു 🙄

  • @praveenmartin9611
    @praveenmartin9611 9 днів тому

    அடி பொழி🎉

  • @ranjithkumar6996
    @ranjithkumar6996 22 дні тому

    In video you told Parambikulam water are kerala water but using for Tamilnadu.. you're spoken out your ignorance. Please go through the History of Parambikulam Aliyar Project

  • @aknowledgeme5304
    @aknowledgeme5304 7 місяців тому +9

    എന്നിട്ട് ആ പുരസ്‌കാരം വാങ്ങാൻ തേക്ക് പോയോ

    • @Free20
      @Free20  7 місяців тому +3

      Oo പോയി വന്നു 👍

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Місяць тому +1

    400🙄🙄🙄അറവ്

  • @Afna-n5m
    @Afna-n5m 15 днів тому

    പോയി വരാൻ ആണോ 94

  • @priyanikhil9095
    @priyanikhil9095 7 місяців тому

    C s

  • @krajendraprasad4786
    @krajendraprasad4786 2 місяці тому +1

    Mr. "U" ട്യൂബറെ നിനക്ക്
    വയസ്സെത്രയായി?.
    തെങ്ങിൻ തോട്ടം കണ്ടില്ലേ,
    കണ്ടപ്പോൾ നീയെന്താണ്
    പറഞ്ഞത് കേരളത്തേക്കാൾ
    തെങ്ങുകൾ തമിഴ് നാട്ടിൽ
    അതായത് പൊള്ളാച്ചിയിൽ
    എന്നല്ലേ?. 50 കൊല്ലം മുൻപ്
    തമിഴ് നാട്ടിലേക്ക് തേങ്ങയും,
    മാങ്ങയും എല്ലാം കേരളത്തിൽ നിന്നാണ് കൊണ്ടുപോയിരുന്നത്
    അവരുടെ ഭരണ കർത്താക്കൾ അതവിടെ കൃഷിചെയ്ത് ഉണ്ടാക്കാൻ
    കർഷകരെ പഠിപ്പിച്ചും,സഹായിച്ചും
    അവർ സ്വയം പര്യാപ്തത
    നേടി.അതായിരിക്കണം
    സര്ക്കാർ.
    നമ്മുടെ നാട്ടിലെ സ്ഥിതിയോ,
    മാങ്ങയും,തേങ്ങയും
    മറ്റെല്ലാ സാധനങ്ങൾക്കും
    അന്യസംസ്ഥാനങ്ങളെ
    ആശ്രയിക്കേണ്ട സ്ഥിതിയിലേക്കാക്കി നമ്മുടെ ഭരണകൂടം.
    കമ്മ്യൂണിസ്റ്റുകൾ എന്ന്
    നമ്മുടെ നാട് ഭരിച്ചോ
    അന്ന് നമ്മുടെ നാട്
    കുട്ടിച്ചൊറായി.

  • @kunjaappak4597
    @kunjaappak4597 7 місяців тому +1

    തൂണക്കടവ് അല്ല തുണക്കടവ് ആണ്

  • @kunjaappak4597
    @kunjaappak4597 7 місяців тому +1

    സുഹുത്തേ ഇതൊരു പൊതു വേദി അല്ലേ .മലപ്പുറം കാർ മുസ്ലിമിന് വേണ്ടി മാത്രം അല്ലല്ലോ വ്ലോഗ് ചെയ്യുന്നത് സ്കൂളിൽ പോയിട്ടുള്ളത് അല്ലെ .മലയാളത്തിൽ പറയുവാൻ ശ്രമിക്കുക ...തായേ ,ഞമ്മൾ ,വയി ,കുയി ,മയ ,കൈയുക ,പോകുന്ന സ്ഥലത്തിന്റെ പേരെങ്കിലും നന്നായി ഉച്ചരിക്കുക .പറമ്പികുളം ,അല്ല മലയാളംടൈപ്പ്‌ ചെയിതു നോക്ക് പറമ്പിക്കുളം എന്ന് കിട്ടും വീഡിയോ കാണുന്നുണ്ട് നന്നായിരിക്കുന്നു പ്രകൃതിനന്നായി പകർത്തുന്നു

    • @Free20
      @Free20  7 місяців тому +5

      എല്ലാവരും ഒരേപോലെ സംസാരിക്കണം എന്നത് നടക്കുന്ന കാര്യം ആണോ.....

    • @skpskp8179
      @skpskp8179 7 місяців тому

      നിങ്ങളുടെ ഈ എഴുത്തു വളരെ നന്നായിട്ടുണ്ട് 🤪

    • @sherinpeter1717
      @sherinpeter1717 3 місяці тому

      ​@@Free20അതെ ബ്രോ... എൻ്റെ അഭിപ്രായവും അത് തന്നെ . മലയാളം സാഹിത്യ ക്ലാസ് ൻറെ വീഡിയോ അല്ലല്ലോ 😅. ഓരോ നാട്ടിലും ഓരോ രീതികളുണ്ട്, എല്ലാവരും ഒരുപോലെ ഇരിക്കേണ്ട ആവശ്യമില്ല. വേറൊന്നും പറയനില്ലെങ്കിൽ കുറച്ചു കുറ്റം പറഞ്ഞേക്കാം 😂. അതിനിടക്ക് മതവും കുത്തി കയറ്റും.

    • @zachariahpoozhikal1729
      @zachariahpoozhikal1729 Місяць тому

      @@sherinpeter1717
      Good and brave
      Reply is apt
      We don’t know whether he is from Malappuram or not

  • @kklmm1800
    @kklmm1800 7 місяців тому +1

    Hello bro nigalude number tharumo oru karyam chodikan ane..... Please

  • @piyushv1779
    @piyushv1779 2 місяці тому +1

  • @muhammedmoideenp2641
    @muhammedmoideenp2641 5 місяців тому +1