മല്ലുസിംഗിന്റെ ലൊക്കേഷനില്‍ ഒത്തിരി ഞാന്‍ കരഞ്ഞിട്ടുണ്ട്‌ | CANCHANNELMEDIA | UNNI MUKUNDAN

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 326

  • @RajuRaj-lc3qp
    @RajuRaj-lc3qp 4 дні тому +86

    Unni north indiayil പഠിച്ചതിന്റെ ആയിരിക്കാം ഇത്ര respectfull and down to earth. ഇവിടെ ഓരോരുത്തരുടെ ജാഡ കണ്ടാൽ സഹിക്കില്ല

  • @subashpathayathodi8421
    @subashpathayathodi8421 3 дні тому +54

    മാർക്കോ കണ്ടതിനു ശേഷം ആണ് ഈ ഇന്റർവ്യൂ കാണാൻ പറ്റിയത്, ഉണ്ണി പാൻ ഇന്ത്യൻ മെഗാ സ്റ്റാർ ആയി മാറട്ടെ ❤🙏

  • @lgeethakumary7802
    @lgeethakumary7802 4 дні тому +45

    ദൈവീകമായ ചിന്ത, കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ അതുകൊണ്ട് തന്നെ കുട്ടിത്തം മൈൻഡ് ❤❤❤❤❤

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 5 днів тому +58

    മോൻ്റെ എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടേ.🙏♥️

  • @ReethaRavishankar
    @ReethaRavishankar 4 дні тому +35

    A very genuine person. Open hearted.
    Nobody in malayalam industry can match him

  • @rex1677
    @rex1677 3 роки тому +164

    സിംപ്ലെയയൊരു നടൻ.... പച്ചയായ സാധാരണ മനുഷ്യൻ... ഉറപ്പായും നിങ്ങൾ വൻ ഉയരങ്ങളിൽ എത്തും., 👌

    • @jayasuryam5628
      @jayasuryam5628 Рік тому +7

      ഒരുപോടുയരങ്ങളിൽ എത്തട്ടെ നല്ലകഴിവും സൗന്ദര്യവും ഉള്ളകുട്ടിയാണ് 👍👍♥️🌹

    • @anishavineesh584
      @anishavineesh584 Рік тому +4

      Ate jadayillatha samsaram😍

    • @mekhalpmohan3312
      @mekhalpmohan3312 4 дні тому +5

      Yes ipo ethi ,marco

    • @ridewithkungfupanda
      @ridewithkungfupanda 2 дні тому

      Ip po valya uyarangalil ethy😊

    • @TonyDominic-z3b
      @TonyDominic-z3b День тому

      Ethiyallo

  • @BINOJ8341
    @BINOJ8341 Рік тому +83

    മലയാളികൾ ഒന്നടങ്കം ഉണ്ണിമുകുന്ദനെ ഏറ്റെടുത്തു കഴിഞ്ഞു മാളികപ്പുറം എന്ന കൊച്ചു സിനിമ എക്കാലത്തെയും സൂപ്പർഹിറ്റായി മാറിj

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 роки тому +100

    ഉണ്ണിക്ക് - ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ ഈശ്വരൻ -

  • @sheebareji8941
    @sheebareji8941 Рік тому +41

    ഉണ്ണി മുകുന്ദനും ആയുള്ള ഇൻറർവ്യൂ സൂപ്പർ ഉണ്ണിക്ക് ഇനി ഒരുപാട് സിനിമകൾ ചെയ്യാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു

  • @gopalakrishnang6060
    @gopalakrishnang6060 5 днів тому +28

    ആരും ഇഷ്ടപ്പെടുന്ന ഒരു പച്ച മനുഷ്യൻ!!!

  • @naseelamuhsin2291
    @naseelamuhsin2291 3 роки тому +94

    നല്ല മനസുള്ള ഉടമയാണ് പഴയ കാര്യങ്ങൾ മറക്കാറില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @maheswarvijay147
    @maheswarvijay147 3 роки тому +242

    സ്വയം പ്രയത്നം കൊണ്ട് ഉയർന്നു വരുന്ന നടൻ ... ഭാവുകങ്ങൾ നേരുന്നു...

    • @vasanthabose5159
      @vasanthabose5159 Рік тому +2

      Ò

    • @Shijazsz
      @Shijazsz Рік тому

      ബാക്കി എല്ലാവരും മറ്റുള്ളവരുടെ പ്രയത്നം കൊണ്ടാണോ വളർന്നു വന്നത്.
      എല്ലാ നടന്മാരും പാവപ്പെട്ട പ്രേക്ഷകരുടെ പണം കൊണ്ട് വളർന്നു വന്നതാണ്.

    • @maheswarvijay147
      @maheswarvijay147 Рік тому +2

      സഹോ ഒരാൾക്ക് ആശംസ നേരുന്നതിന് എന്തിനാണിത്ര വിഷമം . മമ്മുക്ക, ലാലേട്ടൻ തുടങ്ങിയവരും സ്വപ്രയത്നത്താൽ ഉയര്‍ന്നവർ തന്നെ. പിന്നെ ഈ ലോകത്ത് ആരും തന്നെ ഒരാളുടെയും സഹായമില്ലാതെ ജീവിക്കുന്നില്ല. ആളുകൾ വാങ്ങുന്നത് കൊണ്ടാണ് കച്ചവടക്കാർ ജീവിക്കുന്നത്. സിനിമയും കച്ചവടം തന്നെ അല്ലേ.

    • @Clodybers
      @Clodybers Рік тому +5

      @@Shijazsz പുള്ളി ഉദ്ദേശിച്ചത് ദുൽഖർ, പ്രണവ്, ഫഹദ്, പൃഥ്വിരാജ് പോലെ താര പുത്രനല്ലയിരുന്നു ഉണ്ണി എന്നാണ്.

    • @emperor9882
      @emperor9882 11 днів тому +1

      ​@@Clodybers fahad also nepo kid😅

  • @akshay55533
    @akshay55533 11 днів тому +29

    6:05 extreme adichu machane✅ MARCO👑

  • @AparnaMahaadevan
    @AparnaMahaadevan 3 роки тому +191

    ഉണ്ണിക്കു
    ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കട്ടെ.
    കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

  • @lavanvlenin7530
    @lavanvlenin7530 3 роки тому +110

    ഇയാൾ എത്ര സിമ്പിൾ ആണ്. ഒരു സാധാരണക്കാരന് ഉണ്ടാകുന്ന മോഹങ്ങൾ നടപ്പിലാക്കുന്ന വെക്തി.

  • @ironhand8474
    @ironhand8474 3 роки тому +66

    എത്ര നിഷ്കളങ്കനായ മനുഷ്യൻ❤❤

  • @ranjithranju6248
    @ranjithranju6248 3 роки тому +74

    ഇതു പോലെ ഒരു മനുഷ്യൻ. ഒരുപാട് ഇഷ്ട്ടം ആണ് ഉണ്ണിയെ.❤️

  • @appuekm
    @appuekm Рік тому +28

    മനസ്സ് നിറഞ്ഞ ഇന്റർവ്യൂ ❤️❤️

  • @rajanimk631
    @rajanimk631 3 роки тому +65

    ഉണ്ണി ഒരു പാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെgod bless you

  • @santhoshkannankg5880
    @santhoshkannankg5880 2 роки тому +46

    Interviewer മികച്ച നിലവാരം പുലർത്തി.... അതു കൊണ്ട് ഉണ്ണിയിൽ നിന്നും ഏറ്റവും മികച്ച interview ഉം ലഭിച്ചു🤩

  • @achuzz9549
    @achuzz9549 3 роки тому +160

    ഉണ്ണി ഏട്ടൻ ചങ്ക് അല്ല ചങ്കഇടിപ്പ 😘😘😘😘ഉണ്ണി ഏട്ടന്റെ എത്ര എത്ര മനോഹരം ആയ സ്വപ്നം എല്ലാം നടക്കട്ടെ 😛😛😛😍😍😍😍

  • @chillusweetchillu4046
    @chillusweetchillu4046 Рік тому +36

    മിണ്ടപ്രാണികളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ മനസാണ് മനസ് 👍👍👍

  • @anandank2920
    @anandank2920 2 роки тому +70

    ഹിന്ദി ഫീൽഡിൽ ഉള്ള നടൻ മാരേക്കാളിലും കിട പിടിക്കുന്ന നടൻ .
    സിമ്പിളാണ് ഒപ്പം ഗരിമയുമുണ്ട്.
    ഉയരങ്ങളിൽ എത്താൻ ഈശ്വരൻ
    അനുഗ്രഹിക്കട്ട .

    • @Shemi-y1g
      @Shemi-y1g Рік тому

      ഗരിമ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്???

    • @sandhyadaskuttappan9849
      @sandhyadaskuttappan9849 4 дні тому +2

      ​@@Shemi-y1giswaryam nammal prabha ennoke parayille😊😊athanne

    • @renjinkraju
      @renjinkraju 3 дні тому +1

      2 yr munne paranju🎉

  • @manus5052
    @manus5052 3 роки тому +36

    സൂപ്പർ star 💥💥ആവാൻ പ്രാർഥന യോടെ

    • @chillusweetchillu4046
      @chillusweetchillu4046 Рік тому +4

      പ്രാർത്ഥന ഫലിച്ചു.. സൂപ്പർസ്റ്റാറായി 🥰🥰🥰

    • @vinumohan6073
      @vinumohan6073 8 днів тому +1

      🔥

  • @amaljagan683
    @amaljagan683 3 роки тому +61

    Genuine person simple humble with a child soul ❤️
    Thanks can channel

  • @inspireyou..
    @inspireyou.. 2 дні тому +7

    കിടിലം ഇന്റർവ്യു 👌🏻👌🏻
    ഉണ്ണി 🥰🥰
    Anchor nice aayitt cheythu..

  • @vinod2780
    @vinod2780 3 роки тому +106

    ഈ ഗ്ലാമർ നടൻ മലയാളത്തിൽ മാത്രം നിൽക്കേണ്ട ആൾ അല്ല.. നല്ല കഥാപാത്രം അദ്ദേഹത്തെ തേടിയെത്തട്ടെ..

    • @nishavarghese206
      @nishavarghese206 4 дні тому +6

      Marco…

    • @Subishibin
      @Subishibin 4 дні тому +5

      തേടി എത്തി

    • @asham3579
      @asham3579 4 дні тому +6

      Vinod ningal shariyaarunnu

    • @Vip22884
      @Vip22884 День тому +4

      എത്തിബ്രോ. Marco

    • @Popeye551
      @Popeye551 День тому +2

      എടാ ഇല്ലുമിനാടി..

  • @jayaprakashpk533
    @jayaprakashpk533 2 роки тому +27

    ഉണ്ണീ... എപ്പോഴും ഉണ്ണീ ആയിരിക്കട്ടെ.... 🙏🙏🙏

    • @mani_kutty
      @mani_kutty 5 днів тому +1

      Unni mone 100 vayasu vare unnikuttanayittu jeevikyatte❤❤😍😍😍🥰

  • @muhdsahal6390
    @muhdsahal6390 5 днів тому +8

    Valare simple aaytulla manushyan❤❤❤

  • @pdprasanth4217
    @pdprasanth4217 3 роки тому +77

    മോൻ' മോൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചും സന്തോഷO അനുസരിച്ചും ജീവിക്കണം

  • @MinibalizCookideas
    @MinibalizCookideas 2 роки тому +18

    Self Made Actor .. My Favourite Cute Charming Handsome Good-looking Super talented Unni 💐💐❣️❣️

  • @sindhuaji8984
    @sindhuaji8984 3 роки тому +78

    I am not a unnimukundan fan...but I love his motivational attitude...🔥

  • @ratheeshramendran1072
    @ratheeshramendran1072 Рік тому +5

    എന്റെ കയ്യിൽ ഉണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള കളിപ്പാട്ടങ്ങൾ മുട്ടയുടെ കൂടെ ഫ്രീ കിട്ടുന്ന കുടവും കാറും അങ്ങനെ ഒത്തിരി അപ്പോഴും സുരക്ഷി വച്ചിട്ടുണ്ട്😄😄

  • @sharathganesh8540
    @sharathganesh8540 3 роки тому +39

    ഉണ്ണി ഏട്ടൻ ❤️💞

  • @unniettan1450
    @unniettan1450 3 роки тому +102

    ഉണ്ണി ഞങ്ങളുടെ മുത്താണ്, സ്വത്താണ് ❤️. ഇനിയും ഉയരങ്ങൾ എത്തിപ്പെടട്ടെ... 🎊🎊🎊

    • @massam5026
      @massam5026 3 роки тому +4

      ചേട്ടന്റെ നാവ് ponnavatte

    • @chillusweetchillu4046
      @chillusweetchillu4046 Рік тому +1

      ചേട്ടന്റെ നാവ് പൊന്നായി

  • @mirarehab4262
    @mirarehab4262 3 роки тому +14

    Uniyil ippozhum oru "UNNI" und..keep him.. nashtapedutharuth athu...

  • @ranjithranju6248
    @ranjithranju6248 3 роки тому +23

    ഞങ്ങളുടെ സ്വന്തം ഉണ്ണിയേട്ടൻ. 😍🥰❤️❤️❤️❤️❤️

  • @aurora_xi07
    @aurora_xi07 3 роки тому +29

    Unniyettan uyir❤️🔥

  • @jyothilekshmi8290
    @jyothilekshmi8290 8 місяців тому +5

    Churukkam paranjaal unniyettante body maathrame valarnollu manasu valarnnattill cute boy❤❤❤❤❤❤❤❤❤❤❤❤❤

  • @sumeshps8247
    @sumeshps8247 6 днів тому +11

    Prithviraj Valare dheergka veekshanam Ulla aalane kgf pole Ulla film malayalathil Eduthal aarayirikum ennu chodichapol prithvi paranjath unnimukundhan ennane athippol ellavarkum manasilayi

  • @Anupriya-iz2pp
    @Anupriya-iz2pp 3 роки тому +26

    Valare nalla interview. Aadyamayittanu Unni ithra nannayi samsarikkunnathu kaanunnathu. Valare nalla interviewer. Biju menonumayolla interview um valare nallathayrunnu. I really would like to see him interviewing Mohanlal.

  • @shialbutterflies4189
    @shialbutterflies4189 3 роки тому +30

    UM ഉയരും ചങ്കുമൊന്നുമല്ല😏😏😏
    പക്ഷെ നിങ്ങൾ പൊളിയാണ്🔥🔥🔥🔥✌️✌️👌👌

  • @rahulravikumarvlog1679
    @rahulravikumarvlog1679 3 роки тому +23

    ഉണ്ണിയേട്ടൻ ഇഷ്ട്ടം 🧡💚❤💙

  • @sheelavarghese5388
    @sheelavarghese5388 Рік тому +7

    Superb 👍Unnimukunnden 👌 God bless you every moment nd ur coming future 🙏

  • @sunilabalakrishnan0235
    @sunilabalakrishnan0235 3 роки тому +15

    Unniyettan😍😍

  • @treesajoseph8240
    @treesajoseph8240 2 роки тому +10

    Very simple and loving guy

  • @rahulravikumarvlog1679
    @rahulravikumarvlog1679 3 роки тому +99

    ഇന്ന് ആ മനുഷ്യൻ ഞങ്ങളുടെ ചങ്ക് ആണ്

  • @remanarendran6059
    @remanarendran6059 Рік тому +5

    Simple down to earth talk. God bless u jai sree krishna

  • @sreekumarygopalakrishnan8135
    @sreekumarygopalakrishnan8135 Рік тому +4

    Very nice interview. God bless you. Very good personality.

  • @sanjumathew3270
    @sanjumathew3270 3 роки тому +16

    ഉണ്ണിയേട്ടാ 😘😘😘❤️

  • @avt484
    @avt484 3 роки тому +15

    Best interview of Unni Mukundan ever.

  • @vishnum5861
    @vishnum5861 3 роки тому +13

    Oru satharana payyan paryunathu pole congrasss❤️❤️👌🏾🙏🏻

  • @ambadi4572
    @ambadi4572 4 дні тому +5

    Marco 🔥😎

  • @praveenkumarkp4084
    @praveenkumarkp4084 3 роки тому +13

    Ithrem simple aaaya oru film star ❤️

  • @paulabraham7676
    @paulabraham7676 3 роки тому +14

    Unniyettan 🔥😍

  • @jijirajeesh4203
    @jijirajeesh4203 Рік тому +6

    കുറെ നാൾക്കു ശേഷം നല്ലൊരു ഇന്റർവ്യൂ കണ്ടു

  • @geethathomas3687
    @geethathomas3687 9 місяців тому +5

    All the best…Unni👌🏾

  • @JayaLekshmi-o2r
    @JayaLekshmi-o2r 5 годин тому

    പാവം നിഷ്കളങ്ക മായ മനുഷ്യൻ ഈ നടൻ ഒരുപാടു ഉയരങ്ങളിൽ എത്തും അതു ഉറപ്പാണ്

  • @HappyWorldMalayalam
    @HappyWorldMalayalam 2 роки тому +9

    ഇഷ്ട്ടമാണ് ഈ മുത്തിനെ... ഒരുപാടൊരുപാട്

  • @anamikaanu9114
    @anamikaanu9114 3 роки тому +12

    ഉണ്ണിയേട്ടൻ ഉയിർ 💖💖

  • @rahulravikumarvlog1679
    @rahulravikumarvlog1679 3 роки тому +15

    ഉണ്ണിയേട്ടൻ 💙💙💙

  • @remanisunilkumar142
    @remanisunilkumar142 Рік тому +5

    Yesterday maalikapuram kandu motham relations naatil ticket kittiyilla townilotu vannu cinema kandu 10.30 onnum parayaanilla valare valare ishtam thoni nammal enthaano udhesichath ath aa cinemayil und best of luck orupaad uyarangalil ethatte eppolthanne uyarathil aanu

  • @prasanthramachandran1939
    @prasanthramachandran1939 3 роки тому +13

    ഉണ്ണിയേട്ടൻ ❤️❤️

  • @narayanankp6735
    @narayanankp6735 Рік тому +10

    മനസ്സിലുള്ള, കുട്ടിത്തം
    മായാതെ സൂക്ഷിക്കുക

  • @arshadkmarshad8431
    @arshadkmarshad8431 3 роки тому +12

    Unniettan uyir 😍😍😍😍

  • @anupajoseph2854
    @anupajoseph2854 3 роки тому +14

    Thank you for interesting explanation 👍

  • @s9ka972
    @s9ka972 3 роки тому +14

    *നല്ല* *രസമാണ്* *സംസാരം* *കേൾക്കാൻ* . *കാണാൻ* *ഭയങ്കര* *സുന്ദരനാണ്*

  • @RekhaRekha-jd8mo
    @RekhaRekha-jd8mo Рік тому +2

    Unni ettaaa.... Super super... 🥰🥰🥰🥰

  • @kumari.kkumari.k7284
    @kumari.kkumari.k7284 10 місяців тому +11

    മല്ലു സിങ്ങിൽ കരഞ്ഞത് കൊണ്ടാണ് ഇന്ന് നിന്ന് തിളങ്ങുന്നത്മാളികപ്പുറം സിനിമ തിളക്കം അല്ലേ

  • @SreeRaj-w1j
    @SreeRaj-w1j 2 години тому

    മല്ലൂസിംഗ് ഒത്തിരി ഇഷ്ടപ്പെട്ട സിനിമ ആയിരുന്നു. അതിൽ പ്രത്യേകിച്ച് കേന്ദ്രകഥാപാത്രമായ ഉണ്ണി മുകുന്ദൻ്റെ റോൾ. അത് ഉണ്ണിക്ക് മാത്രം വേണ്ടി തയ്യാറാക്കിയ പോലെ. അത്രക്കും ചേരുന്ന കഥാപാത്രം. ഇത് പൃത്ഥ്വിരാജിനെ ആയിരുന്നു തുടക്കത്തിൽ ഉദ്ദേശിച്ചിരുന്നതും പിന്നീട് തിരക്കിൽ ആയത് കൊണ്ട് ഉണ്ണിമുകുന്ദനെ കാസ്റ്റ് ചെയ്തെന്നും കേട്ടിരുന്നു. പക്ഷേ എത്രയോ നന്നായി ഉണ്ണി ആ റോളിൽ 🎉

  • @arunkumar-tz2ki
    @arunkumar-tz2ki 3 роки тому +24

    He is a good actor.He has to get good characters.

  • @oormilanair
    @oormilanair 2 дні тому +1

    Unni’s best interview… best interviewer… really appreciate 🎉❤

  • @Beliver248
    @Beliver248 3 роки тому +8

    Sadarana manushyan down to earth

  • @raniiiii8752
    @raniiiii8752 3 роки тому +14

    Unnuyetten❤❤❤

  • @sindhusatheesan8356
    @sindhusatheesan8356 2 роки тому +9

    Let ur dream come true very soon unni

  • @lgeethakumary7802
    @lgeethakumary7802 3 дні тому +2

    ഞാനും ഇതേ അവസ്ഥ ആണ്. കുട്ടിക്കാലത്തെ ആഗ്രഹം ഇപ്പോഴും ഉണ്ട്❤

  • @bavishalechu3182
    @bavishalechu3182 3 роки тому +6

    Unniyetttan ennum njangale muthaneee jeevanane

  • @HAPPY-xq5tj
    @HAPPY-xq5tj Рік тому +3

    Simple person unniyetta enod tata thannittund

  • @athulxig7065
    @athulxig7065 3 роки тому +8

    Nalla avatharakan nalla interview🥰🥰

  • @easyvideos6706
    @easyvideos6706 Рік тому +4

    Yes he said it. 20 vayas vare ulla jeevitham anu ayalude composition.

  • @dasdas4762
    @dasdas4762 5 днів тому +5

    After MARCO!!!

  • @malinikp7746
    @malinikp7746 Рік тому +6

    എനിക്കും കളിപ്പാട്ടം മുതിർന്നിട്ടും ഇഷ്ട്ടമാണ് 👌🥰

  • @chainsmokerzzz1318
    @chainsmokerzzz1318 3 роки тому +10

    കിടു ഇൻ്റർവ്യൂ ❤️🙌

  • @richushafi3236
    @richushafi3236 4 дні тому +4

    After waching Marco 🔥🔥🔥

  • @abisurya6272
    @abisurya6272 3 роки тому +4

    Unnieattan uyir 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @indhusomy6052
    @indhusomy6052 3 дні тому +2

    Marco❤❤❤ the superstar

  • @Supermansreborn
    @Supermansreborn День тому +1

    താഴെ നിന്നും വരുണവന ഉണ്ണി bro,so അയാൾക്ക് അതിൻ്റെ ആഴം അറിയാം❤ സൂപ്പർ സ്റ്റാർ ❤🎉🎉🎉🎉🎉🎉🎉 ഉണ്ണി മുകുന്ദൻ

  • @geethakumari771
    @geethakumari771 Рік тому +3

    So cute. Ennum ethepole innocent ayirikatte

  • @vasanthynn2901
    @vasanthynn2901 Рік тому +3

    Athe. nalla kashtapettitund..Unni mukundhan..nammalku kanumbol nalla boady okke aanu..pakshe athundakiyedukan athra elupallatto..ente makanum oru boady builfer..aanu...ishtamulla foods ellam avoid chaithitu venam .boady maintenence..cheyyan..angane nalla budhimutund.. ingane okke aavaan....orupaadu budhimuttititu thanne aanu..enikariyam.ente.mon..oru.gym..trainer. aanu .💕👍👍🙏🙏🙏

  • @arunsnair2901
    @arunsnair2901 2 дні тому +2

    Marco❤❤❤

  • @aswathy6893
    @aswathy6893 3 роки тому +13

    genuine👍

  • @vinitar1474
    @vinitar1474 3 роки тому +6

    Unnikuttan ❤️❤️😘😘😘

  • @aravindraj8679
    @aravindraj8679 3 роки тому +5

    Unniettan simple man i like that

  • @sinikesia9099
    @sinikesia9099 3 роки тому +4

    Unnieattan uyir ❤❤❤

  • @archas1267
    @archas1267 3 роки тому +1

    Unniyettannnnnnnn uyiraaneeeeeeeeeeeee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +9

    Next superstar 🔥

  • @sugeshunni7446
    @sugeshunni7446 3 роки тому +14

    Ettan❤

  • @NehaMore6
    @NehaMore6 3 роки тому +23

    Inspiration🔥❤️

  • @sassikaladeviks3969
    @sassikaladeviks3969 Рік тому +4

    Hardworking person who has good reviews ❤️

  • @rajithasuresh7143
    @rajithasuresh7143 5 днів тому +2

    God bless you ❤❤❤