പ്രായമല്ല പ്രശ്‌നം ; അനുഷ്‍കയോടുണ്ടായ പ്രണയം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ| JB Junction |Kairali TV

Поділитися
Вставка
  • Опубліковано 17 вер 2024
  • #kairalitv #kairalinews
    പ്രായമല്ല പ്രശ്‌നം ; അനുഷ്‍കയോടുണ്ടായ പ്രണയം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ| JB Junction |Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 404

  • @abintanmod9461
    @abintanmod9461 4 роки тому +652

    *നല്ല മുഖസൗന്ദര്യമുള്ള നടൻ -ഉണ്ണി മുകുന്ദൻ*

    • @anumol3324
      @anumol3324 4 роки тому +6

      Sobhavam Valare moshama

    • @rvirvi7390
      @rvirvi7390 4 роки тому +3

      @@anumol3324 ath entha

    • @gokulravindran9964
      @gokulravindran9964 4 роки тому +2

      @@anumol3324 ആണോ.

    • @TravelFoodGarden
      @TravelFoodGarden 4 роки тому +10

      Anu mol why you said so? In my knowledge he is good

    • @anumol3324
      @anumol3324 4 роки тому +6

      @@TravelFoodGarden kure girls na pattichittundu. Athil Antte oru friend tte neighbour um undu

  • @varshanandhan5535
    @varshanandhan5535 2 роки тому +101

    ബാഹുബലി മുതൽ മനസ്സിൽ കേറി കൂടിയ ആളാണ് അനുഷ്ക ❤️... My favorite girl ആക്ടർ 💕...

  • @KAMALIYTH
    @KAMALIYTH 4 роки тому +415

    അനുഷ്‌ക്ക നല്ല artist ബാഹുബലി 2ഞാൻ എത്രവട്ടം കണ്ടു എന്ന് എനിക്കറിയില്ല.... അവരുടെ പെർഫോമൻസ് അവരുടെ ഗൗരവം, എല്ലാം എത്ര മനോഹരം

  • @nidheeshkumar2789
    @nidheeshkumar2789 2 роки тому +83

    🙏🙏🙏
    ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....

  • @JJ-mb8mu
    @JJ-mb8mu 2 роки тому +76

    ആ അനുഷ്‌കയെ നമ്മുടെ കേരളത്തിന്റെ മരുമകൾ ആക്കികുടെ ഉണ്ണി

  • @gowri6013
    @gowri6013 Рік тому +73

    0:38 ആ മുഖം കണ്ടാൽ അറിയാം മനസ്സിലെ സന്തോഷം☺️.Propose ചെയ്യാൻ പറ്റുന്നതിലും വലിയ star ആണ് അവർ എന്ന് പറയുമ്പോൾ ഒരു നഷ്ടബോധവും feel ചെയ്യുന്നു.

  • @Mukundram-i1w
    @Mukundram-i1w 3 роки тому +85

    Zero haters hero's
    Tamil - vikram
    Malayalam - unni

  • @sujeevsudhakaran53
    @sujeevsudhakaran53 4 роки тому +79

    അനുഷ്ക🤩🤩🤩🤩

  • @cosmosredshift5445
    @cosmosredshift5445 4 роки тому +209

    Anushka is a wonderful women..
    Very humble 😍

  • @borntowin6246
    @borntowin6246 3 роки тому +221

    അനുഷ്കയുടെ beauty ആര്‍ക്കാ ഇഷ്ട്ടപെടാത്തെ ...,

    • @massam5026
      @massam5026 3 роки тому +2

      Enikku isttapettilla

    • @varshanandhan5535
      @varshanandhan5535 2 роки тому

      Enikistta💕

    • @achumansu5077
      @achumansu5077 2 роки тому +1

      എനിക്ക് ഭയങ്കര ഇഷ്ട്ട ❤️❤️❤️

    • @achumansu5077
      @achumansu5077 2 місяці тому

      ❤എനിക്കും bynkra ishta🥰

  • @mubashinack1649
    @mubashinack1649 4 роки тому +542

    ആർക്കും വെറുക്കാൻ പറ്റാത്ത നടൻ.... 😍

    • @sukeshsuku508
      @sukeshsuku508 Рік тому +2

      വെറുപ്പ് പടർത്തുന്ന ചിലരുണ്ട് .. അവർ ഈ നടനെതിരെയും തിരിയും

  • @yaduvlogmalayalam9953
    @yaduvlogmalayalam9953 4 роки тому +27

    Ithrayum simple and humple personality

  • @prathibhaprathi2984
    @prathibhaprathi2984 4 роки тому +202

    Quarantine time ൽ കാണുന്നവർ ഉണ്ടോ???? 🥰

    • @fidafidu9065
      @fidafidu9065 4 роки тому +2

      Athin ith ippo alle upload cbeyde

    • @randomguy1719
      @randomguy1719 3 роки тому

      Athin ipo epazha quarantine allathe.

  • @moongirl8106
    @moongirl8106 4 роки тому +62

    Anushka😍😍😍

  • @swalihmohammedswali105
    @swalihmohammedswali105 4 роки тому +281

    Anushka❤️ fans like adi

  • @sadiqkunnath6185
    @sadiqkunnath6185 4 роки тому +431

    എല്ലാ കഴിവുകളും ഉണ്ട്, ജിം ഡാൻസ് സൗന്ദര്യം പക്ഷെ മലയാളത്തിൽ യൂത്തിന്റെ ഇടയിൽ ചാൻസ് കുറഞ്ഞു ഞാൻ വലിയ ഫാൻ ആണ്. നായകന്മാർ യൂത്തിന്റെ ഇടക്ക് സ്റ്റണ്ട് ചെയ്യാൻ കഴിവുള്ള ഒരാൾ

    • @akshaykuttan7352
      @akshaykuttan7352 4 роки тому +8

      Script selection 🤐

    • @Gladiator4363
      @Gladiator4363 4 роки тому +11

      Unni mukundan got everything more than required as a hero but the main thing is he missed that how to act

    • @sadiqkunnath6185
      @sadiqkunnath6185 4 роки тому +12

      @@Gladiator4363 അയ്യോ മല്ലു സിംഗ് ഒക്കെ വളരെ നല്ല അഭിനയം ആയിരുന്നു പിന്നേ മറ്റുള്ള നടന്മാരോട്ട് അഹങ്കാരം ഇല്ല എന്ന കുറ്റം ഉണ്ട്

    • @g.s.vworld8800
      @g.s.vworld8800 4 роки тому +1

      Mallusingil dub cheythitilla

    • @midhunmidhunmr2083
      @midhunmidhunmr2083 3 роки тому

      Fight സൂപ്പർ ആണ്

  • @kavithab1061
    @kavithab1061 3 роки тому +67

    ഉണ്ണിയേട്ടന് നല്ലൊരു സുന്ദരിയായ പെൺകുട്ടിയെ കിട്ടി കിട്ടും

  • @JWAL-jwal
    @JWAL-jwal 4 роки тому +186

    വിനയം ദീർഘകാലം നിലനിർത്തുക എന്നത് അപൂർവം ആൾക്കാർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്...

  • @BijuManatuNil
    @BijuManatuNil 4 роки тому +797

    അനുഷ്ക ഷെട്ടി പോലെ ഒരു നടി ഇല്ല സൗന്ദര്യത്തിലും സൂപ്പർ

    • @introvertedsigmaversion
      @introvertedsigmaversion 3 роки тому +30

      സ്വഭാവത്തിലും സൂപ്പർ 🥰

    • @achumansu5077
      @achumansu5077 2 роки тому +4

      💯💯💯💯💯💯✌️😍

    • @reenasanthosh7560
      @reenasanthosh7560 Рік тому +13

      എനിക്കു ഏറ്റവും ഇഷ്ടമുള്ള നടി..എന്തൊരു സൗന്ദര്യമാണ്..👌👌👌 ഐശ്വര്യറായ് പോലും അതു കഴിഞ്ഞേ ഉള്ളൂ..

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 6 місяців тому

      Hi❤

  • @shibukm273
    @shibukm273 4 роки тому +289

    ഉണ്ണി നല്ല മനസിനുടമ

    • @girijanair348
      @girijanair348 4 роки тому +3

      Shibu Km Correct, hope he wont get Balu’s fate

    • @arya9744
      @arya9744 4 роки тому

      @@girijanair348 which balu????

  • @lekshmylekshmy8108
    @lekshmylekshmy8108 4 роки тому +42

    Like your opness.....

    • @jabirkts6585
      @jabirkts6585 4 роки тому

      Q

    • @TravelFoodGarden
      @TravelFoodGarden 4 роки тому +1

      Everybody likes him, but going thru the comments a few people have different opnion, not sure why

  • @Nehayu
    @Nehayu 2 роки тому +37

    One day you will have bigger stardom than Anushka my man❤️ I wish all your dreams come true. Love to u both Unni & Anushka❤️

    • @snehamuralidharan
      @snehamuralidharan 2 роки тому

      U know only hindi?

    • @Nehayu
      @Nehayu 2 роки тому

      @@snehamuralidharan No, I know Marathi, Gujarati, Malayalam, Hindi and Punjabi... Why?

    • @snehamuralidharan
      @snehamuralidharan 2 роки тому

      @@Nehayu no I just saw u below every unni's interview felt happy 😅🤟

    • @Nehayu
      @Nehayu 2 роки тому

      @@snehamuralidharan Ohh! But why did you ask me about Hindi?

    • @snehamuralidharan
      @snehamuralidharan 2 роки тому +1

      @@Nehayu I never saw u using malayalam words that's why☺

  • @ammusammu4597
    @ammusammu4597 3 роки тому +18

    അനുഷ്ക uyir 😘😘😘😘

  • @shimisreejith972
    @shimisreejith972 Рік тому +13

    Good chemistry in between you both

  • @shihanashehan860
    @shihanashehan860 4 роки тому +222

    ഇപ്പോഴത്തെ നടന്മാരുടെ കൂട്ടത്തിൽ നല്ല മനസ് ഉള്ള വ്യക്തി but ചാൻസ് കുറവ്

    • @TravelFoodGarden
      @TravelFoodGarden 4 роки тому +3

      Shihana Shehan 👍

    • @anumol3324
      @anumol3324 4 роки тому +1

      Aaru Evano? No1 PP aa. Rape case IL vare prathi aa

    • @TravelFoodGarden
      @TravelFoodGarden 4 роки тому

      Anu mol really? Never knew

    • @jollyjolly3135
      @jollyjolly3135 4 роки тому +2

      It's very very true. I love him. He is humble sincere down to earth kind helping mentality compassion everything in one person he is.

    • @sarithav.r779
      @sarithav.r779 3 роки тому +4

      @@anumol3324 eyal kandathu poleyanallo

  • @rajasekharanottapalam1448
    @rajasekharanottapalam1448 2 роки тому +17

    A BIG SALUTE FOR YOUR PERFORMANCE

  • @alexcleetus6771
    @alexcleetus6771 4 роки тому +37

    Smart boy

  • @jerinjoseph4364
    @jerinjoseph4364 4 роки тому +18

    I like Unni mukundan very much. Very gentle personality.....Very underrated actor....

  • @hashimhashi3815
    @hashimhashi3815 3 роки тому +33

    അത് സ്വാഭാവികം ♥️♥️

  • @annapureddyanusha4153
    @annapureddyanusha4153 4 роки тому +36

    I know she is a perfect person. I like her.

  • @Rahmanfaabi.official
    @Rahmanfaabi.official 4 роки тому +88

    I am big fan of anuska shetty

  • @priyankaantony6885
    @priyankaantony6885 4 роки тому +36

    Unniyum Anushkayum Gud Perfect Jodi Anu. God Bless You

  • @biker9374
    @biker9374 4 роки тому +241

    നീ താങ്ങില്ല ഉണ്ണിക്കുട്ടാ.... അനുഷ്ക വേറെ ലെവലാ 🤩🤩

    • @girijanair348
      @girijanair348 4 роки тому +3

      s1k RR Man മുർഷീദ് Satyam

    • @chrispaul2936
      @chrispaul2936 4 роки тому +2

      😀😀😀😀😀😀😂

    • @sreekuty8452
      @sreekuty8452 4 роки тому +1

      🤣🤣🤣

    • @sergiomarkeena8126
      @sergiomarkeena8126 3 роки тому +1

      Killadi thanne 😂😂

    • @gsn3390
      @gsn3390 2 роки тому +5

      നമുക്ക് കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടരു തു. അത് നമുക്ക് താങ്ങാൻ പറ്റില്ല അല്ലേ.

  • @cleopatra97781
    @cleopatra97781 2 роки тому +9

    Anushka😍😍✨️

  • @vishnuthiruvalla8321
    @vishnuthiruvalla8321 4 роки тому +138

    നല്ലവനായ ഉണ്ണി

    • @girijanair348
      @girijanair348 4 роки тому +2

      vishnu Thiruvalla Athukondu thanne alochichittu mathi. Balu’s fate everybody knows. Balu is a kind hearted man too

  • @bharghavireddy1177
    @bharghavireddy1177 3 роки тому +9

    Unni sir plz marry to anushka both are perfect together beautiful couple❤❤❤

  • @fasilfasil3832
    @fasilfasil3832 4 роки тому +27

    Iam big fan of Anushka shetty ❤️❤️😘

  • @jishanthjoy1466
    @jishanthjoy1466 2 роки тому +8

    Anuska until mukuntan nice match

  • @nirlyjacob9548
    @nirlyjacob9548 4 роки тому +54

    Nammude malayaly heroines ee parayunnathe kelkkanem anushkaaa love uuuuu

  • @prakasankp4503
    @prakasankp4503 4 роки тому +94

    ഉണ്ണിയെപ്പോലൊരു നടൻ നമ്മുടെ ഭാഗ്യം

  • @snmnrkad6527
    @snmnrkad6527 4 роки тому +12

    "ഒരിയ്ക്കൽ "എന്നു തിരുത്തി വായിയ്ക്കുക, പ്ലീസ്.

  • @istubullu7536
    @istubullu7536 4 роки тому +164

    ബ്രട്ടാ... നീ എന്റെ ഉണ്ണിയെകൊണ്ട് എല്ലാം പറയിപ്പിച്ചു അല്ലേ?...

    • @nazlasvlog9798
      @nazlasvlog9798 4 роки тому +16

      അഥികളുടെ രഹസ്യം ബിസിനസ് ആക്കുന്ന ബ്റിട്ടാസിന്റെ കറുത്ത സ്വഭാവത്തോട് പൂച്ചം.ആര് താങ്ങിയാലും

    • @funidub8227
      @funidub8227 3 роки тому

      😜😜😜😄😄

    • @ponnuminnu5124
      @ponnuminnu5124 3 роки тому

      Ķ

  • @ArchanaArchana-ke9ol
    @ArchanaArchana-ke9ol Рік тому +3

    Enna anuskane kettuka vegam

  • @shammyct8273
    @shammyct8273 2 роки тому +31

    ജീവിതത്തിൽ ഒരു കാപട്യമില്ലാത്ത മനുഷ്യൻ. ആ പാവത്തിനെ കുറ്റം പറയാനും ആളുകൾ ഉണ്ടല്ലോ.

  • @alkaalkkas
    @alkaalkkas 4 роки тому +6

    സുന്ദരൻ

  • @Akshayaammus
    @Akshayaammus 4 роки тому +13

    Poli Anushka

  • @anjanar2601
    @anjanar2601 4 роки тому +153

    അത് പ്രഭാസ് കേൾക്കണ്ട 🤭🤭

  • @ashtamiiyer9515
    @ashtamiiyer9515 4 роки тому +5

    Anushka Shetty already told in a chat show with Manchu lekshmi that she has a boyfriend..if she disclosed his name that will be a talk in the telugu industry...Manchu lekshmi forced Anushka to tell his name but she(Anushka ) didn't...

    • @aaryag5315
      @aaryag5315 4 роки тому +7

      That was way back in 2009-2010 times.. She confessed it in Jayapradam show as well.. Also, during recent newspaper interview, she also said " she had a relationship, but it didn't materialise " , could be the one she was referring to earlier ... But Prabhas and Anushka is shipped together since Billa.. So yeah, We never know🤷 .. It could be Prabhas as well🥰.. I wish for the same to be precise..

    • @minus7263
      @minus7263 3 роки тому +2

      Yeah I remember but idk why she’s hiding since years and she also said relationship is only marriage

    • @minus7263
      @minus7263 3 роки тому +3

      @@aaryag5315 it could be cause even after billa they both collaborated for rebel the film was also launched (2010)and they both attended the Pooja ceremony also but due to many troubles rebel postponed (Lawrence did kanchana in middle) actually the movie should be released after “darling”.. Anushka and Prabhas shot for 2 months in Bangkok too.. after that she opted out of the film.. Lawrence said due to dates for Thandavam.. Tamanna was replaced by her., after rebel again they both paired up for mirchi which was the first film of UV CREATIONS.. and they both were already committed with bahubali in 2012 only.. 😇

  • @ishasgallery2534
    @ishasgallery2534 2 роки тому +7

    My favourite actress anushka shetty everrrrrrr🥰🥰🥰🥰🥰and unni mukhunthan🥰🥰🥰🥰

  • @remo1002
    @remo1002 4 роки тому +32

    ഞാനാണ് ഉണ്ണി മുകുന്ദന് പകരം അനുഷ്ക്കയോടൊപ്പം അഭിനയിച്ചിരുന്നെങ്കിൽ അനുഷ്കയെ വളച്ച് കെട്ടി വീട്ടിൽ കൊണ്ടു♥️♥️ വന്നിട്ടുണ്ടാവും i love anushka♥️♥️

  • @sreejithsreenivasan4552
    @sreejithsreenivasan4552 4 роки тому +701

    അങ്ങു പ്രൊപ്പോസ് ചെയ്തു കെട്ടി വീട്ടിൽ കൊണ്ടുവാ എന്റെ ഉണ്ണി

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 4 роки тому +61

      Sreejith Sreenivasan athanne, anushka nammade keralathinte marumakal aavatte llle 😍😍😜😜😜😜

    • @annievarghese6
      @annievarghese6 4 роки тому +16

      Unni.orumalayali.penkuttiye.kallayAnam.kazhikku.

    • @anjaliyadhav8185
      @anjaliyadhav8185 4 роки тому +3

      Haha😍

    • @annjacob3800
      @annjacob3800 4 роки тому +10

      Athu venda, athu venda☝️

    • @sreekrishna4975
      @sreekrishna4975 4 роки тому +11

      @@Genuine555 prabhasumai onnum ilalo. Ath rumour anenna kettath

  • @spaceboi9099
    @spaceboi9099 4 роки тому +32

    Eee machan haters illatha nadan aan ⚡♥️ sambavam njn DQ fan aanengilum ee machanod oru pretheka istam aan 🔥♥️

  • @manikyamedit7154
    @manikyamedit7154 2 роки тому +2

    Mallusing kandavar unnide fan avum athrakku manoharamaii abinayichu supperaa

  • @iamaryamenon
    @iamaryamenon Рік тому +3

    Now u can propose

  • @karthusworld1961
    @karthusworld1961 4 роки тому +22

    Super jodiyayirunnu aa cinemayil aa songil enthu rasama

  • @snmnrkad6527
    @snmnrkad6527 4 роки тому +25

    ഉണ്ണി മുകന്ദനും അനുഷ്ക ഷെട്ടിയും ഒരേ വേവ് ലെങ്ത് ഉള്ള രണ്ടു മനുഷ്യരാണ്. നിഷ്കളങ്കമായ മനസ്സാണ് രണ്ടുപേരുടെയും പ്രത്യേകത. ഇവർ യാദൃശ്ചികമായി ഒരു സിനിമയിൽ ഒത്തു ചേർന്നത് ദൈവനിശ്ചയമാണെന്നു ഞാൻ കരുതുന്നു. ഇവർ തമ്മിൽ ചേരേണ്ടവരാണ്. അനുഷ്കയ്ക്ക് പ്രായക്കൂടുതൽ ഉണ്ടെങ്കിലും ഇവർ രണ്ടുപേരും ഒരുമിച്ചുള്ള ജീവിതം ദേവതകൾ പോലും അസൂയപ്പെടുന്നതായിരിയ്ക്കും. ഒരിയ്ക്കലും ഉണ്ണിയുടെ വീട്ടിൽ അനുഷ്ക വന്നിരുന്നു എന്നതു തന്നെ ആമനസ്സിന്റെ സ്നേഹം വെളിവാക്കുന്നു. ഇനിയും വൈകിയ്ക്കാതെ നിങ്ങൾ രണ്ടുപേരും ചേർന്നു ദാമ്പത്യംജീവിതം തുടങ്ങൂ. ഈശ്വരൻ നല്ലതേ വരുത്തൂ.

  • @ajithamohanan5195
    @ajithamohanan5195 Рік тому +2

    Anushka ♥️♥️

  • @Nehayu
    @Nehayu 2 роки тому +6

    Love you my man🥺❤️

  • @mallucareer32
    @mallucareer32 4 роки тому +1

    *yes*

  • @fasilfasil3832
    @fasilfasil3832 4 роки тому +63

    Ee karyam Anushka shetty Arinaan Chilappo kalyanam kazhiyaan saadhyatha kooduthala evar thammil kalyanam kazhizhanam ennu Agrahikkunnar like

  • @simisunny5362
    @simisunny5362 3 роки тому +43

    അനുഷ്ക വേറെ ലെവലാ മോനെ ഉണ്ണികുട്ടാ. പ്രഭാസ് മാത്രേ അനുഷ്കയ്ക്ക് ചേരു. 😄

    • @gsn3390
      @gsn3390 2 роки тому +4

      അനുഷ്കയും പ്രഭാസും ഒരെപ്രായം അതുകൊണ്ട് അവരുടെ കല്യാണം ഒരു അത്ഭുതം അല്ല പക്ഷേ ഉണ്ണി ആണെങ്കിലോ ഇത്രയും പ്രായം കുറഞ്ഞ പയ്യനെ കിട്ടുന്ന അനുഷ്ക്ക ആയിരിക്കും ഭാഗ്യവതി.

  • @vishalsam1996
    @vishalsam1996 4 роки тому +23

    he is in the show after hair transplantation

  • @aamiammus5557
    @aamiammus5557 Рік тому +3

    Ipo star value koodillea unniyetta.. Try❤

  • @athulya1969
    @athulya1969 2 роки тому +2

    Anushka unni movie kandappozhe orupad ishtam aayirunnu 😍

  • @user-zh8xt4pw9d
    @user-zh8xt4pw9d 4 роки тому +11

    ഉണ്ണിയേട്ടൻ ♥️

  • @smruthyradhakrishnan718
    @smruthyradhakrishnan718 4 роки тому +14

    Let him speak pls. The anchor is not allowing him to speak. Interrupting him in middle of his conversation is not good

    • @azharkoodali123
      @azharkoodali123 4 роки тому +1

      Do u know the name of the anchor😂😂😂😂

  • @rateeshkr4724
    @rateeshkr4724 4 роки тому +10

    എനിയ്ക്കു പറ്റിയത് നിനക്കു പറ്റാതിരിക്കട്ടെ... dont be mad. Take your own time..

  • @bharghavireddy1177
    @bharghavireddy1177 3 роки тому +4

    Anushka unni mukundan lovely couple beautiful pair soo cute ❤❤❤😍😍😍😍😍

  • @aaryag5315
    @aaryag5315 4 роки тому +35

    പാവം ഉണ്ണി.. ഒരു കാര്യോമില്ല...🤷.... അനുഷ്ക.. അത് പ്രഭാസിന് മാത്രം 🥰☺️☺️. ... #PraNushka

    • @nibuchichu2209
      @nibuchichu2209 4 роки тому +4

      anushka prabasine kettiyille

    • @sruthisureshkuttappi9714
      @sruthisureshkuttappi9714 3 роки тому +8

      Pranushka 😘😘

    • @minus7263
      @minus7263 3 роки тому +3

      He’s the producer of bagamathie too 😂

    • @bharghavireddy1177
      @bharghavireddy1177 2 роки тому +4

      Only unniettan anu mam lovely couple

    • @veenarajesh4003
      @veenarajesh4003 Рік тому +3

      അതു തന്നെ... പ്രഭാസിന്റെ മുന്നിൽ എന്തു ഉണ്ണി

  • @tanujac3793
    @tanujac3793 2 роки тому +2

    Unni so young ,cute and humble

  • @sarithav.r779
    @sarithav.r779 3 роки тому +5

    Young man glamour unni

  • @TravelFoodGarden
    @TravelFoodGarden 4 роки тому +4

    Unnimukundan, a promising actor, like him, sure he will come up!

  • @rainbow7822
    @rainbow7822 Рік тому +6

    ഇനി അനുഷ്ക വേണെങ്കിൽ ഇങ്ങോട്ട് വീഴട്ടെ.

  • @unnikrishnan3494
    @unnikrishnan3494 4 роки тому +4

    Wow cute couples so gd I like it 🥰😍😘

  • @vahidazakari467
    @vahidazakari467 3 роки тому +46

    ഉണ്ണിയെ കെട്ടാൻ അനുഷ്കക്ക് ഭാഗ്യമില്ലാതായി 😍😄

  • @ashaletha6140
    @ashaletha6140 4 роки тому +19

    You can propose Unni

  • @Bharath18503
    @Bharath18503 Рік тому +6

    Malayalathinte Karan Johar : John prottas🤣😂

  • @sarithav.r779
    @sarithav.r779 3 роки тому +5

    Unni sundaran

  • @archanaraju9118
    @archanaraju9118 3 роки тому +1

    Your my best friend and my best friend is my brother Unni

  • @thesarathofficial7561
    @thesarathofficial7561 Рік тому +2

    Anushka uyire

  • @Deepikadeeps1
    @Deepikadeeps1 2 роки тому +3

    My favorite anushka🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shree9647
    @shree9647 4 роки тому +16

    Confused...no clarity

    • @retheesanchalil5498
      @retheesanchalil5498 4 роки тому +1

      He is lying
      Straight guys do dating atleast
      Hope you got it

    • @rehuash
      @rehuash 4 роки тому

      @@retheesanchalil5498 what do you mean by he is lying?

    • @retheesanchalil5498
      @retheesanchalil5498 4 роки тому

      @@rehuashread my comment again and think over it... you will get the answer.

    • @retheesanchalil5498
      @retheesanchalil5498 4 роки тому +2

      @@rehuash he is a good guy.
      Anushka 😀😀😀😀

    • @rehuash
      @rehuash 4 роки тому +2

      @@retheesanchalil5498 let him marry whoever he wants.. By the way who cares 😏

  • @sarithav.r779
    @sarithav.r779 3 роки тому +5

    Unniyettaaaa young starrrrr

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 роки тому +19

    ഉണ്ണി മുകുന്ദൻ very healthy and very sexyman, ആരുംഏതു പെണ്ണും കൊതിക്കും ഇങ്ങേരെ സ്വന്തമാക്കാൻ അത്രയ്ക്കും ആകര്ഷണീയൻ

  • @a2ztalks19
    @a2ztalks19 Рік тому +4

    Anushka perfect fit for unni mukundan

  • @aruhis3260
    @aruhis3260 Рік тому +2

    U r a super star now... Go and propose her... ❤️

  • @hameedali5657
    @hameedali5657 3 роки тому +26

    അനുഷ്ക ഉണ്ണി ഗുഡ് ജോഡി 😘

  • @Rose-lb8dd
    @Rose-lb8dd 3 роки тому +5

    Anushka❤ prabas

  • @reshmasreejith4680
    @reshmasreejith4680 3 роки тому +3

    😊😊nalla vekthy😊

  • @VijiViji-qd5vt
    @VijiViji-qd5vt Рік тому +2

    Unniyude iswaryam.....athinde ezhu Ayala thu varilla Prabhas

  • @sasikalar7148
    @sasikalar7148 4 роки тому +30

    Age is just a figure... ignor it

  • @Arjun_krishna97
    @Arjun_krishna97 2 роки тому +3

    unniyettan

  • @ahammedfasilfasi6640
    @ahammedfasilfasi6640 4 роки тому +3

    Unni ettan muthanu

  • @shabnanoushadpoovis
    @shabnanoushadpoovis 4 роки тому

    Hi

  • @TerrainsAndTraditions
    @TerrainsAndTraditions 4 роки тому +7

    Ethoke anushka shetty kelkunnundo avooo

  • @rasheedlishana6097
    @rasheedlishana6097 4 роки тому +5

    Appo prabhaso

  • @remnac4875
    @remnac4875 4 роки тому +1

    😍👍👍👍

  • @vineethasvenugopal1917
    @vineethasvenugopal1917 3 роки тому +6

    Unniyettan pwoliyane❤️❤️❤️

  • @shijuthomas8205
    @shijuthomas8205 Рік тому +11

    ഉണ്ണിയുടെ മുഖഭംഗി അനുഷ്കക്കില്ല ഉണ്ണിക്കു കുറച്ചു കൂടി സവ്ന്ദര്യമുള്ള പെണ്ണിനെ കിട്ടുമല്ലോ നല്ല നാടൻ പെൺകുട്ടിയെ ഞങ്ങളുടെ ഉണ്ണിക്കുട്ടൻ സുന്ദരനല്ലേ 😍

  • @arunjhon911
    @arunjhon911 4 роки тому +67

    മലയാളതിൻ്റെ സൽമാഘാൻ