ഉണ്ണിമുകുന്ദന്റെ ഇതുവരെ ആരും പറയാത്ത ജീവിത കഥ I Interview with Unni mukundan Part-1

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 1,3 тис.

  • @marunadanexclusive7970
    @marunadanexclusive7970  10 місяців тому +257

    ഉണ്ണിമുകുന്ദന്റെ വേരുകൾ തേടി അഹമ്മദാബാദിൽ എത്തിയപ്പോൾ
    ua-cam.com/video/mcoan1qc9eg/v-deo.html

    • @JosephPuthuparambil-mg6yn
      @JosephPuthuparambil-mg6yn 10 місяців тому +10

      🎉😢😢 1:52 😮
      😊😊

    • @karunakarankp3736
      @karunakarankp3736 10 місяців тому +5

      ഗുജറാത്തി സിനിമയിൽ ഉണ്ണി അഭിനയിക്കണം 🙏🏼🌹🌹🌹

    • @beerankutty1739
      @beerankutty1739 10 місяців тому

      ​@@JosephPuthuparambil-mg6yn🎉🎉

    • @mammattykutti
      @mammattykutti 10 місяців тому +5

      ശുദ്ധ മനസ്സാണ് ഉണ്ണിയുടേത്🎉

    • @Vinodambali777
      @Vinodambali777 10 місяців тому

      ​@@JosephPuthuparambil-mg6yn!

  • @arjungopal2365
    @arjungopal2365 Місяць тому +499

    Marco കണ്ടു വന്നവർ ഉണ്ടോ, Happy for this man‼️🩷

    • @SocialMediaUser-s4l
      @SocialMediaUser-s4l Місяць тому +5

      💯

    • @sujilkumar3091
      @sujilkumar3091 Місяць тому +3

      നോം ഉണ്ട് 😊

    • @akhilkumar8034
      @akhilkumar8034 Місяць тому +2

      Ipo second show kazhinj vannu kanunn😂

    • @Kcv-dm5cn
      @Kcv-dm5cn Місяць тому +3

      ഇന്ന് തൃശൂർ രാഗം തിയേറ്ററിൽ മോർണിങ് ഷോ. ഉണ്ണി മുകുന്ദൻ 💪💪💪🌹

    • @dreamconvertable913
      @dreamconvertable913 Місяць тому

      Illaaa

  • @ArunKumar-bq9pk
    @ArunKumar-bq9pk 10 місяців тому +802

    ഈ ഇന്റർവ്യൂ കണ്ടതിൽ നിന്ന് മനസ്സിലായത് ഉണ്ണി മുകുന്ദൻ കേരളത്തിൽ പഠിച്ചു വളരാതി രുന്നതുകൊണ്ട് ഒരുപാട് നല്ല ക്വാളിറ്റികൾ ഉണ്ട് നിങ്ങൾ നിങ്ങളുടെ ജോലിയുമായി മുന്നോട്ടു പോകുക നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ❤❤❤❤❤❤❤❤

    • @SatheeshChandran-i8t
      @SatheeshChandran-i8t 10 місяців тому +17

      വളരെ ശരിയാണ്

    • @vikramanraghavan3041
      @vikramanraghavan3041 10 місяців тому +24

      ഈ രാജ്യത്തെപ്പറ്റി (മാതൃഭൂമിയെപറ്റി )ഇത്രയും നല്ല ചിന്ത പുലർത്തുന്ന നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @athi482
      @athi482 10 місяців тому +12

      People from north are more nationalists than others. Since he brought up there , he is also a true nationalist. I like him very much for dat quality. And he doesn't compromise in his belief for any gains. Being nationalist and Hindu is a crime in kerala. Dats y unni is targeted. Media fun does the same with suresh gopi like unni

    • @seethalakshmi390
      @seethalakshmi390 10 місяців тому +3

      Exactly,he has his quality bcz he was not born and brought up in kerala.good Mone, keep it up and should continue same way, every one has their own individual beliefs at least for this janma.

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi 10 місяців тому +3

      Very true

  • @jinan39
    @jinan39 10 місяців тому +540

    ഉണ്ണി മുകുന്ദൻ എന്ന കലാകാരന്റെ വേരുകൾ തേടി ഗുജറാത്തിൽ പോയ മറുനാടന് അഭിനന്ദനങ്ങൾ ❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @lakshmiu7052
    @lakshmiu7052 10 місяців тому +1634

    ഉണ്ണി മലയാളി എങ്കിലും കേരളത്തിൽ വളരാത്തതു കൊണ്ട് മാർക്സിസം തലയ്ക്കു പിടിച്ചില്ല അതുകൊണ്ട് മനുഷ്യനായിരിക്കുന്നു

    • @bindukrishnan3475
      @bindukrishnan3475 10 місяців тому +25

      Crt👍

    • @gyprotech7703
      @gyprotech7703 10 місяців тому +20

      👍👍👍

    • @abcdefgh8403
      @abcdefgh8403 10 місяців тому +38

      സത്യം. He is a good human being not like kammi raj

    • @FirosPookoden
      @FirosPookoden 10 місяців тому +21

      Apol chanaka ayathil sathosham

    • @murshidashihab8840
      @murshidashihab8840 10 місяців тому

      അത് കൊണ്ട് ചാണകത്തിൽ ആയി

  • @jinuknr999
    @jinuknr999 10 місяців тому +1090

    വന്നവഴി മറക്കാത്ത ഉണ്ണികുഞ്ഞ്... 💕
    നിലപാടിൽ എനിക്ക് മോഹൻലാലിനെക്കാളും, മമ്മൂട്ടിയെക്കാളും, പൃഥ്വിരാജിനെക്കാളും.. ഇഷ്ടമുള്ള നടൻ.
    Edit: 9മാസത്തിനു ശേഷം ഇതിൽ എഡിറ്റ് ചെയ്ത് ചേർക്കുന്നു
    എന്റെ ഉണ്ണിക്കുഞ്ഞും.. 💖*മാർക്കോയും*🎇

  • @Rijesh-bp8km
    @Rijesh-bp8km 10 місяців тому +351

    ആളുകൾക്കിടയിൽ തെറ്റിദ്ധരിക്കപ്പെട്ട ഉണ്ണിയെപോലുള്ള ഒരുപാട് പേരെ നമ്മുടെ മുന്നിൽകൊണ്ടുവന്നു അവർ യഥാർത്ഥത്തിൽ എന്താണെന്ന് നമുക്ക് കാണിച്ചുതരുന്ന മറുനാടന് എന്റെ 🙏🏻🙏🏻🙏🏻🥰🥰🥰

    • @smithahariharan6918
      @smithahariharan6918 10 місяців тому +5

      Thettidharikkappettathalla manappoorvvam media one polulla channel-kal aalukale thettidharippikkunnathaanu.

  • @ckrajesh4748
    @ckrajesh4748 10 місяців тому +634

    സന്തോഷവും സങ്കടവും ഒരുമിക്കുമ്പോൾ ഉള്ള ഫീൽ അത്‌ ഉണ്ണി യുടെ മുഖത്തും സംസാരത്തിലും പ്രകടമാണ്‌ രാജ്യസ്നേഹിയായ കലാകാരൻ 🙏👌👍

    • @azarmstreet5369
      @azarmstreet5369 10 місяців тому +4

      Samajam star

    • @SomarajanK
      @SomarajanK 10 місяців тому +1

      ​@@azarmstreet5369ente manushyarado thanokke.

    • @SomarajanK
      @SomarajanK 10 місяців тому +22

      ​@@azarmstreet5369entu manushyarado thanokke.

    • @Happy_7998
      @Happy_7998 10 місяців тому

      @@azarmstreet5369ചിലരെ പോലെ തീവ്രവാദിയല്ലല്ലോ😂😂😂

    • @greenart556
      @greenart556 10 місяців тому

      രാജ്യ സ്നേഹം അതു സങ്കികൾക്ക് മാത്രം 😄😄😄😄

  • @jpashleypeter
    @jpashleypeter 10 місяців тому +263

    കൊള്ളാം നല്ല ഇന്റർവ്യു, ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.. ഉണ്ണി മുകുന്ദൻ നല്ല വ്യക്തിക്ക് ആശംസകൾ നേരുന്നു

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 10 місяців тому +414

    മലയാള സിനിമയിൽ എന്റെ ഇഷ്ട്ട നടൻ ❤❤❤❤❤❤

    • @AshttamiAchutty
      @AshttamiAchutty 10 місяців тому +3

      ഉണ്ണിയേട്ടൻ ഉയിര് ❤️🥰

    • @rahulgovind4557
      @rahulgovind4557 10 місяців тому +2

      My fav tooo.
      ..

  • @sajinlal3768
    @sajinlal3768 10 місяців тому +312

    വളരെ സത്യസന്ധമായ ഇന്റർവ്യൂ ആയിരുന്നു ഇത്രയും നിഷ്കളങ്കനായ ചെറുപ്പക്കാരൻ ആയിരുന്നു എന്ന് വിചാരിച്ചില്ല

  • @gowriganesh827
    @gowriganesh827 10 місяців тому +317

    ഉണ്ണിക്കുട്ടാ... നിന്നെ ഒന്നു കാണാൻ തോന്നുന്നല്ലോ മോനെ..നീ ഇനിയും ഇനിയും ഉയരങ്ങളിക്കു പരക്കട്ടെ 🙌🙌🙌🙌

    • @RamanNamboothiri-ss1tn
      @RamanNamboothiri-ss1tn 10 місяців тому +1

      Chaanakamalley

    • @abhijith2065
      @abhijith2065 10 місяців тому +7

      ​@@RamanNamboothiri-ss1tnaaa nee chaanakam aayirinoo...ninne kandittu theettam polee thonnunnu😂😂

    • @RaghunathRaghunath-qq5gj
      @RaghunathRaghunath-qq5gj Місяць тому

      ​@@RamanNamboothiri-ss1tn
      Athinenthada paratta mayre ninaku kunna namboothiri

    • @CrazySpooks1992
      @CrazySpooks1992 Місяць тому

      മുഹമ്മദ്‌ രാമൻ നമ്പൂതിരി..🤣🤣​@@RamanNamboothiri-ss1tn

  • @shazzshazz1697
    @shazzshazz1697 10 місяців тому +71

    മലയാള സിനിമയിൽ കപടത ഇല്ലാത്ത മുഖം ഉണ്ണിയാണ്
    താൻ വളർന്നു വന്ന അസ്തിത്യവും പൈതൃകവും മറന്നു പോകാത്ത ആൾ❤

  • @dileepkumarponnappan4749
    @dileepkumarponnappan4749 10 місяців тому +435

    ഉണ്ണി ജാടയില്ലാത്ത പച്ച മനുഷ്യൻ 🌹🌹🌹

    • @AshttamiAchutty
      @AshttamiAchutty 10 місяців тому +5

      ഉയിര് ആണ് ഏട്ടൻ ❤️🥰

    • @saviosuman3284
      @saviosuman3284 9 місяців тому

      I love you bottom of little heaet

    • @rejimonck363
      @rejimonck363 Місяць тому

      Correct..

  • @revathysandeep9131
    @revathysandeep9131 10 місяців тому +92

    ഉണ്ണി, നിങ്ങളിൽ ഒരു നല്ല മനുഷ്യൻ ഉണ്ട് വളരെ simple ആയ മനുഷ്യൻ.പഴയ കാലങ്ങളെ ഇപ്പോഴും കൂടെ കൂട്ടുന്നു എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷം.

  • @prasanthi-1978
    @prasanthi-1978 10 місяців тому +399

    ഉണ്ണി മോനെ മോദിജിയെ സ്നേഹിക്കുന്നത് രാഷ്ട്രിയം നോക്കിയല്ല പക്ഷെ ഒരു രാജ്യ തന്ത്രഞ്ജൻ ഒരു സ്നേഹമുള്ള സഹോദരൻ,ഒരു നല്ല അമ്മയുടെ സ്നേഹത്തിൽ വളർന്ന മോൻ, മാതൃ രാജ്യത്തെ, തന്റെ സഹോദരങ്ങളെ സ്നേഹിക്കുന്ന,രാജ്യത്തെ ലോകത്തിന്റെ നിറുകയിൽ എത്തിച്ച ഭാരതത്തിന്റെ ഓമന പുത്രൻ മോദിജീ ഇങ്ങനെ ഒരുപാട് ഒരുപാട് ജന്മ ക്വാളിറ്റി ഉള്ള നേതാവ്, അദ്ദേഹം ലോകത്തിലുള്ള കാലം വരെയും ഒരു നല്ല രാജ്യസ്നേഹിയായി നല്ല ഒരു രാജ്യ തന്ത്രഞ്ജൻ ആയി വാഴട്ടെ 🌹 🌹🌹

  • @vijayalakshmin5721
    @vijayalakshmin5721 10 місяців тому +69

    ഉണ്ണി മോൻ നല്ല ഒരു വ്യക്തി യാണ് ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം

  • @s.k8830
    @s.k8830 10 місяців тому +527

    മറ്റുള്ള നടൻമാരിൽ വ്യത്യസ്തമായി മതത്തേക്കാൾ സ്വന്തം നാടിനെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്ന ഉണ്ണി 🔥👌🏻💪🏻

    • @ratedraff9034
      @ratedraff9034 10 місяців тому +2

      😂😂😂

    • @Cheppupathu
      @Cheppupathu 10 місяців тому +2

      ഐവ 🤣

    • @Artic_Studios
      @Artic_Studios 10 місяців тому +1

      🤣😂

    • @thomaskottayamthomas3270
      @thomaskottayamthomas3270 Місяць тому +1

      മറുനാടൻ വെറുതെ ഒരു ഇൻറർവ്യൂവിന് വേണ്ടി എടുത്ത സ വീഡിയോസ് ...അവരുടെ ഏറ്റവും പ്രിയപ്പെട്ട വീഡിയോ ആയി മാറി.....😮😮😅😅 suuuuper

  • @radhamohan1911
    @radhamohan1911 10 місяців тому +42

    നല്ല അച്ഛൻ അമ്മ മാരുടെ പുത്രൻ ആകാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം ഗുജറാത്ത്‌ പണ്ടുമുതലേ പുരോഗതി ഉള്ള സ്ഥലം ഗാന്ധിജി യുടെ ജന്മ സ്ഥലം അവിടെ പഠിച്ചു വളരാൻ പറ്റിയത് മഹാ ഭാഗ്യം. ഇനിയും ഉയരങ്ങളിൽ എത്തും എന്നത് ഉറപ്പാണ് ❤️❤️❤️❤️❤️👌👌👌👌👌👍👍👍👍👍

  • @Artemis201
    @Artemis201 10 місяців тому +162

    ഉണ്ണിയ്ക്ക് ക്രിസ്തു ദേവന്റെ രൂപത്തിലും അഭിനയിക്കാൻ ഇട വരട്ടെ!❤❤❤

    • @AL-oi1cl
      @AL-oi1cl 10 місяців тому +3

      It fit very well to mukundan.also very well fit for MGR also.MGR also acted on movie of Jesus which was not released because of sentiment those who acted as Jesus may not continue on the field,the whole movie dismantled

    • @amalthumbi233
      @amalthumbi233 9 місяців тому

      Enthinaa

    • @sindhuthanduvallil4011
      @sindhuthanduvallil4011 9 місяців тому

      ​@@amalthumbi233സിനിമ കാണാൻ. ഇഷ്ടം ഇല്ലാത്തവർ കാണണ്ട

  • @unnimaxx
    @unnimaxx 10 місяців тому +34

    വന്നവഴി മറക്കാത്ത, സ്വന്തം നാടിനെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്ന ജാടയില്ലാത്ത പച്ച മനുഷ്യൻ🔥😍

  • @ITSMERaHuL5559
    @ITSMERaHuL5559 10 місяців тому +155

    ഉണ്ണിയേട്ടൻ... നിങ്ങൾ ജീവിതത്തിലും, സിനിമയിലും സൂപ്പർ ഹീറോ.. 👍🏻👍🏻

  • @varghesepj5840
    @varghesepj5840 10 місяців тому +213

    കർക്റ്റാണ് ഉണ്ണി ദൈവം താങ്കളെ നയിക്കട്ടെ 🙏God bless you 🇮🇳🇮🇳🕯️🕯️

  • @rahulgujarat900
    @rahulgujarat900 10 місяців тому +77

    ഒരു ജാടയും ഇല്ലാത്ത സംസാരം... ഒരു സാധാരണ മനുഷ്യനാണ് ഉണ്ണി ... ഈ ഇന്റർവ്യൂ വഴി ഒരുപാട് അടുത്തറിയാൻ പറ്റി സാജൻ സാറിന് നന്ദി 🙏🏻

  • @Rb14281
    @Rb14281 10 місяців тому +68

    സാധാരണക്കാരൻ ആയ.. ജീവിതത്തിൽ നല്ല മൂല്യങ്ങൾ ചേർത്ത് പിടിക്കുന്ന വ്യക്തി.. സിനിമ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 👍🏻🥰

    • @sasiak4076
      @sasiak4076 10 місяців тому

      Secularism means anti hundism

  • @sureshkumarpb
    @sureshkumarpb 10 місяців тому +139

    ഉണ്ണിക്കുട്ടാ നമഃസ്തേ.... ഞങ്ങൾ കൂടെയുണ്ട്... ഉയരങ്ങൾ കീഴടക്കുക.. ഷാജൻ സ്കറിയ ആണ് ഞങ്ങളുടെ മീഡിയ ഉള്ളത് ഉള്ളത് പോലെ പറയുന്ന മറുനാടൻ ഷാജൻ 🎉

  • @immenseloves8196
    @immenseloves8196 10 місяців тому +157

    He is a gentleman with lot of values . Those who are targeting him has a clear agenda

  • @crusadewarrior9783
    @crusadewarrior9783 10 місяців тому +57

    മലയാളി സിനിമാക്കാരിൽ ഏറ്റവും സത്യസന്ധതയുള്ള ഒരാൾ! സ്വന്തം വിശ്വാസം തുറന്ന് പറയാൻ ചങ്കുറപ്പുള്ള രാജ്യസ്നേഹിയായ ഒരേയൊരുത്തൻ !!❤❤🤝

  • @mariammageorge3339
    @mariammageorge3339 10 місяців тому +143

    സാജൻ സ്കരിയ ഇന്റർവ്യൂ 👍🏻 എനിക്ക് ഇഷ്ടമുള്ള പക്വത വന്ന ഒരു ചെറുപ്പക്കാരൻ. നീതിയോടും സത്യസന്ധതയോടും കാര്യങ്ങൾ സംസാരിച്ചു. ഉണ്ണിക്കു ഉണ്ണിയെ അറിയാം. അതുമതി മറ്റുള്ള വിവരം വഴിയേ പോകാത്ത കുറെ എണ്ണം ഉണ്ട്. അവന്മാർ അവന്റെ പാട് നോക്കട്ടെ. മോൻ athonnum ശ്രെദ്ധിക്കുന്നവൻ അല്ല അത് മനസിലായി.. ധൈര്യമായി മുന്നോട്ടു പോകുക. ഓക്കേ സ്നേഹത്തോടെ. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤❤

  • @ravindrankm
    @ravindrankm 10 місяців тому +43

    ഈ interview വിന് നന്ദി, ഷാജൻ. ഉണ്ണിക്കു നല്ലത് മാത്രം വരട്ടെ. 💐

  • @GEETHIKASNAIR
    @GEETHIKASNAIR 10 місяців тому +43

    ഉണ്ണിയേട്ടൻ ഒരു സത്യസന്ധനായ മനുഷ്യൻ ആണ്...... ഓരോ interviews കഴിയുമ്പോഴും ഉണ്ണിയേട്ടനോടുള്ള സ്നേഹം എല്ലാവർക്കും കൂടുന്നതെ ഉള്ളു.......സ്വന്തം നാടിനെയും സംസ്കാരത്തെയും ബഹുമാനിക്കുന്ന വളരെ ചുരുക്കം ചിലരിൽ ഒരാൾ.....

  • @karthikeyanpn6454
    @karthikeyanpn6454 10 місяців тому +119

    ❤❤❤❤❤ നമസ്തേ ശ്രീ ഉണ്ണി മുകുന്ദൻ. നന്ദി നമസ്കാരം സർ. അങ്ങയുടെ രാജ്യ സ്നേഹത്തിൽ ഞാൻ വളരെ അഭിമാനം കൊള്ളുന്നു. പക്ഷേ കേരളീയരിൽ അധികം ആളുകൾ ക്കും ഇല്ലാത്തത് രാഷ്ട്ര സ്നേഹം ആണ്. അതിന് കാരണം അന്തം കമ്മി വൽക്കരണം ആണ്. ഞാൻ അങ്ങയിൽ വളരെ അഭിമാനിക്കുന്നു. ജയ് ജയ് ഭാരത് മാതാ.

  • @rethyswathy236
    @rethyswathy236 10 місяців тому +96

    ഉണ്ണി പട്ടാളത്തെ കുറിച്ച് പറഞ്ഞത് അതു തന്നെയാണ് എനിക്കും എന്റെ മനസ്സിൽ തോന്നുന്നത് നമ്മൾ എന്നും ആദരിക്കേണ്ടവരാണ് നമ്മളെ സംരക്ഷിക്കുന്ന പട്ടാളക്കാരെ

    • @RamanNamboothiri-ss1tn
      @RamanNamboothiri-ss1tn 10 місяців тому

      First need to respect humans

    • @QuantechYourpartner
      @QuantechYourpartner Місяць тому

      നടൻ: നിങ്ങൾ പട്ടാളക്കാർക് വേണ്ടി ക്യൂ മാറി കൊടുത്തിട്ടുണ്ടോ
      മറുനാടൻ: ഇല്ല
      നടൻ: എന്നാൽ ഞാൻ മാറി കൊടുത്തിട്ടുണ്ട്.
      നടൻ: നിങ്ങൾ പട്ടാളക്കാരനെ എടുത്തിട്ട് ഇടിക്കാൻ പോയിട്ടുണ്ടോ
      മറുനാടൻ: ഇല്ല
      നടൻ: എന്നാൽ ഞാൻ അതും ചെയ്തിട്ടുണ്ട് (മേജർ രവി).
      നടനെ എനിക്ക് വലിയ ഇഷ്ടമാണ് നടൻ എന്ന നിലയിൽ. പക്ഷെ സത്യം പറയാതിരിക്കാൻ പറ്റുമോ. കർത്താവു പൊറുക്കില്ലെല്ലോ. പറയുമ്പോൾ എന്തും പറയാമെല്ലോ പ്രവർത്തിയിൽ ആണ് പ്രശ്നം. മോഡി പെട്രോൾ വില കൂടിയത് ചോദിച്ചാൽ അപ്പൊ പറയും പട്ടാളക്കാർ അതിർത്തിയിൽ പാടുപെട്ടു നില്കുന്നു എന്ന്. അത് നമുക്കെല്ലാം അറിയാം നമുക്ക് അവരോടെന്നല്ല ക്രമസമാധാനം പാലിക്കാൻ അടിയും ഇടിയും കൊള്ളുന്ന മറ്റു ഡിഫെൻസ് ഫോഴ്‌സുകളോടെല്ലാം വല്ലാത്ത സ്നേഹവും ഉണ്ട്.
      പക്ഷെ ആളുകളെ കയ്യിലെടുക്കാൻ ആളുകളെ പറ്റിക്കാൻ പാവം പട്ടാളക്കാരനെ എന്തിനു കൂട്ടു പിടിക്കേണം.
      പട്ടാളക്കാർ അതിനുവേണ്ടി ഉള്ളവർ അല്ല അവരുടെ കഷ്ടപ്പാട് മുതലെടുക്കരുത്. കർത്താവു പൊറുക്കില്ല.

    • @nimmyannjoy3379
      @nimmyannjoy3379 8 днів тому

      ​@@QuantechYourpartnerkarthav potukkuka thanne cheyyum,Karanam chumma kidannu thanne pole vachakamadi alla,ayal armye respect cheyyunnu,Nadine snehimkunnavark ath manasilakum,allathavanmark ithokke kettal choriyum

  • @salilakumary1697
    @salilakumary1697 10 місяців тому +163

    ശ്രീ ഷാജൻ,ഉണ്ണി മുകുന്ദൻ രണ്ടുപേര്‍ക്കും നമസ്കാരം🙏

    • @muzammilmk5599
      @muzammilmk5599 10 місяців тому

      Nadu viral

    • @rajeeshcv3842
      @rajeeshcv3842 10 місяців тому

      ​@@muzammilmk5599കുനിഞ്ഞു നിന്ന് സ്വന്തം സ്ഥലത്തേക്ക് വച്ചോ...

    • @sree0728
      @sree0728 10 місяців тому +3

      ​@@muzammilmk5599 ninte thandhede koothiyil kond poyi idu Nadu viral

    • @muzammilmk5599
      @muzammilmk5599 10 місяців тому

      @@sree0728 thandda illatha patty pooraaa ramante kundeel kayytt teetam vari tenno. Nete vtil vannu kothum cheramaaa

    • @jsanthosh1449
      @jsanthosh1449 10 місяців тому

      ​@@muzammilmk5599അത് നിനക്ക്

  • @lakshmiamma7506
    @lakshmiamma7506 10 місяців тому +80

    രണ്ടു പേർക്കും അഭിവാദ്യങ്ങൾ 🙏 മോനെ ഉണ്ണി നിനക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ ❤❤❤

  • @alexcleetus6771
    @alexcleetus6771 10 місяців тому +82

    Welcome unni mugundan God bless you 👍

  • @rahulgujarat900
    @rahulgujarat900 10 місяців тому +74

    ഒരു പാവം മനുഷ്യനെ എത്ര വേട്ടയാടുന്നു ഈ കേരളത്തിൽ... മതത്തിന്റെ പേരിൽ അവൻ ഗുജറാത്തിൽ ജനിച്ചു വളർന്നു എന്നൊരു കാരണത്താൽ... ഏത് പ്രതിസന്ധിയിലും കൂടെ കാണും ഉണ്ണി മുൻപോട്ട് പോകുക 🙏🏻🧡

    • @harishbnair1224
      @harishbnair1224 10 місяців тому

      100 ശതമാനം സാക്ഷരത

  • @SheelaKK-pi1bh
    @SheelaKK-pi1bh 10 місяців тому +34

    ഉണ്ണിമോനെ, you are great ❤ദൈവതുല്ലിനായ വ്യക്തിത്തം.ഒന്ന് കാണാൻ കൊതിതോന്നുന്നു. നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നു 🙏🏻

  • @jacob-fd6th
    @jacob-fd6th 10 місяців тому +59

    സൂപ്പര്‍ , വളരെ ഹ്യദയ സ്പര്‍ശിയായ കൂടിക്കാഴ്ച,Thanks

  • @rajeev_shanthi
    @rajeev_shanthi 10 місяців тому +115

    എല്ലാവരും. പറയുന്നു. ഒരു. അസാധാരണ മനുഷ്യൻ. അതാണ്. പ്രധാനമന്ത്രി

  • @sreeraagitha4734
    @sreeraagitha4734 10 місяців тому +14

    എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ target ചെയ്യുന്നത്....
    ഉണ്ണി ❤❤

  • @MohanSimpson
    @MohanSimpson 10 місяців тому +68

    ഉണ്ണി മുകുന്ദന്‍ എന്ന സുന്ദരനായ അഭിനെതാവിനോടുള്ള ബഹുമാനം പത്ത് മടങ്ങ്‌ വര്‍ദ്ധിച്ചു, ഈ അഭിമുഖം കണ്ടതിനു ശേഷം....അദ്ദേഹത്തിന്റെ അച്ഛന്‍ എന്ന യഥാര്‍ത്ഥ മനുഷ്യനോടും....🙏

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu8761 10 місяців тому +16

    *ഞാൻ ഉണ്ണിമുകുന്ദനെ വളരെ ഇഷ്ട്പ്പെടുന്നു* 😊
    അദ്ദേഹം വലിയ ഉയരങ്ങളിലെത്തും.
    വരുന്ന തലമുറയ്ക്ക് ഒരുപാട് പ്രചോദനം ഉണ്ടാക്കുന്ന വ്യക്തിത്വം.
    പുതിയ നൻമയുടെ തുടക്കം.
    എന്നും ഈശ്വരൻ കൂടെ ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു😊
    ഉണ്ണി ഈശ്വരൻറെ സ്വന്തം ആണല്ലോ.
    *അതിൽ കൂടുതലെന്തു വേണം*

  • @PremKumar-rj6wb
    @PremKumar-rj6wb 10 місяців тому +48

    Each time I hear Unni talking, my respect increases.

  • @smithasatheesh1586
    @smithasatheesh1586 10 місяців тому +11

    ഉണ്ണിമുകുന്ദൻ നെക്കുറിച്ചു അറിയാൻ കൂടുതൽ അവസരം തന്ന മറുനാടൻ tv ക്ക് നന്മകൾ നേരുന്നു 🙏

  • @valsalanair9932
    @valsalanair9932 10 місяців тому +29

    Unni mukundane oru mone pole sneham anu.god bless you both

  • @NihalNihal-q8u
    @NihalNihal-q8u 26 днів тому +4

    മാർക്കോ കണ്ട് വന്നതാണ്. ഇത്രയും മഹാപാവം ആയ ഒരു നടനെ ജീവിത ത്തിൽ കണ്ടിട്ടില്ല. നല്ല ആളുകൾ എന്നുംകൂടെ ഉണ്ടാകും. ഉണ്ണി ഒരുപാട് ഉയരങ്ങളിൽ എത്തും.

  • @humanbeingo
    @humanbeingo Місяць тому +16

    മാർക്കോ കണ്ടതിനു ശേഷം ഈ വിഡിയോ കാണുന്ന ഞാൻ... 🔥🔥🔥🔥🔥🔥🔥അന്ന് എവിടെ ആയിരുന്നു.. ഇന്ന് എവിടെ എത്തി നിൽക്കുന്നു... ഹോ.. 🔥

  • @smithasanil8547
    @smithasanil8547 Місяць тому +15

    വലിയ നടൻമ്മാര് പോലും നിലനിൽപിന് വേണ്ടി ആണ് സംസാരിക്കുന്നത് ഉണ്ണി അങ്ങനെ അല്ല സ്വന്തം നിലപാട് അങ്ങനെ തന്നെ സംസാരിക്കുന്നു ആരെയും ബോധിപ്പിക്കാൻ അല്ല അതാണ് ഉണ്ണി മുകുന്ദൻ 😍😍😍💪🏻💪🏻💪🏻മാർക്കോ കണ്ടപ്പോൾ തോന്നിയ സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ 🎉🎉🎉🔥🔥🔥

  • @lovelysunny3473
    @lovelysunny3473 10 місяців тому +44

    ഉണ്ണി മുകുന്ദന്റെ അച്ഛൻ ഇത്രയും നല്ല മനുഷ്യനായതു കൊണ്ടാണ് മകന് ഇത്രയും ഉയർച്ചയിലെത്താൻ കാരണം.....

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 10 місяців тому +169

    PAN INDIAN SUPER STAR ⭐ ഉണ്ണി മുകുന്ദൻ 💥

    • @azarmstreet5369
      @azarmstreet5369 10 місяців тому

      Pan world

    • @pns3048
      @pns3048 10 місяців тому +1

      Jihadi spotted 😂😂

    • @ashasreekumar8359
      @ashasreekumar8359 10 місяців тому +10

      ​@AbijithAshok-jb9cwഉണ്ണിമുകുന്ദനെ നോർത്തിലും സൗത്തിലുമെല്ലാം അറിയാം.യശോദ സിനിമയ്ക്ക് മുമ്പേ.പഞ്ചാബികൾ മല്ലൂസിംഗ് കണ്ടിട്ടുണ്ടെന്നറിയാമോ?ആ സിനിമയിലെ ചിലതെറ്റുകൾ പഞ്ചാബികൾ പറഞ്ഞിരുന്നു.

    • @sarathkalarikkal9713
      @sarathkalarikkal9713 10 місяців тому +1

      ​@@azarmstreet5369madrassa pottan sudapi, ninakku cinema haram alle, pinne yedhina da nee cinema kanunathu.

    • @hurryshorts
      @hurryshorts 10 місяців тому +1

      wow. Sudappikaleyum commikaleyum trap cheyyan vendi ulla psycholigical move.

  • @drgopalakrishnanachary6034
    @drgopalakrishnanachary6034 10 місяців тому +48

    വളരേ നന്ദി ശ്രീ സാജൻ, ഞാൻ നിങ്ങളുടെ ഒരു സ്ഥിരം ശ്രോതാവാണ്, മനോഹരവും, ഹൃദ്യവു മായ അഭിമുഖം, എല്ലാ ഭാവുകങ്ങളും ശ്രീ ഉണ്ണി 🌷🌷🌷🙏🏻

  • @rajaneeshr9352
    @rajaneeshr9352 10 місяців тому +59

    ഉണ്ണി ❤❤❤❤❤

  • @fivefingers1722
    @fivefingers1722 10 місяців тому +17

    ഉണ്ണി എന്ന വ്യക്തി യെ ഇഷ്ടമാരുന്ന കുറച്ചൂടെ കൂടുതൽ മനസിലാക്കാൻ സാധിച്ചു..എന്റെ സഹോദരൻ ഒരു പട്ടാളക്കാർ ആണ്... പട്ടാളക്കാരെ കുറിച്ച് പറഞ്ഞപ്പോ ഒരുപാട് മനസ്സിൽ തട്ടി... നമ്മൾ കേരളയിയർക്ക് യുദ്ധം വരുമ്പോളും പാകിസ്ഥാൻ ആയുള്ള ക്രിക്കറ്റ്‌ കളിയിലും മാത്രമാണ് രാജ്യസ്നേഹം വരാറുള്ളൂ...

  • @enlightnedsoul4124
    @enlightnedsoul4124 10 місяців тому +57

    ഉണ്ണി 🧡🙏

  • @VinodKumar-vd3kv
    @VinodKumar-vd3kv 10 місяців тому +65

    ചെറുപ്പത്തില്‍ കേരളത്തില്‍ ജീവിക്കാത്തത് കൊണ്ട്‌ ആദര്‍ശം കൈവിട്ടില്ല. ഉണ്ണി മുകുന്ദന്‍ കേരളത്തില്‍ ആണ് വളര്‍ന്നു എങ്കിൽ ഇത്രയും നല്ല ആദര്‍ശം ഉണ്ടാവില്ല...

    • @shazzshazz1697
      @shazzshazz1697 10 місяців тому

      സത്യം കേരളത്തിൽ ജനിച്ചു വളർന്ന ആളുകളിൽ ഭൂരിഭാഗം പേർക്കും കപടത കൂടുതൽ ആണ്

  • @lifeisveryshorts
    @lifeisveryshorts 10 місяців тому +15

    കുറച്ചു മാസം സാജൻ സാറിന്റെ വീഡിയോ കണ്ടു ഉണ്ണിയും ആയി ഒരു ഇന്റർവ്യൂ പ്രതീഷിച്ചുരുന്നവർ ഉണ്ടോ 🤩🥰

  • @sree6471
    @sree6471 Місяць тому +7

    ഉണ്ണി മുകുന്ദൻ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആകട്ടെ 🔥❤️❤️❤️

  • @sreevarmasreevarma-kz3pq
    @sreevarmasreevarma-kz3pq 10 місяців тому +16

    ഉണ്ണി മുകുന്ദൻ...❤ ആദ്യത്തെ സിനിമ മുതൽ കാണുന്ന ആൾ...
    മണി നഗർ എപ്പിസോഡ് മുഴുവൻ കണ്ടു.... സ്വന്തം വീട് പോലെ ഫീൽ ഓട് കുടി കണ്ടു.... കേരളത്തിന്‌ വെളിയിൽ സാധാരണകരായി ജീവിച്ചവർക്കു മനസിലാകുന്ന നേർജീവിതം.....
    ഇന്റർവ്യു വും ഫീലോടു കുടി കണ്ടു... ❤❤❤2 പേർക്കും ആശംസകൾ....

  • @maloottyscorner6646
    @maloottyscorner6646 10 місяців тому +20

    ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് 2012ൽ ഒരു മാസികയിൽ ആണ് ആദ്യമായി ഉണ്ണിയേട്ടന്റെ അഭിമുഖം വായിച്ചത്. അന്ന് അത് വായിച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിൽ ഞാൻ ഉറപ്പിച്ചു, ഈ കലാകാരൻ ഉയരങ്ങളിൽ എത്തും, നല്ല കഥാപാത്രങ്ങൾ തേടി വരും എന്നൊക്ക... പിന്നീട് അദ്ദേഹത്തിന്റെ എല്ലാ അഭിമുഖങ്ങളും കാണുകയും വായിക്കുകയും ചെയ്യുന്നത് പതിവാക്കി... അതുപോലെ അദ്ദേഹത്തിന്റെ എല്ലാ സിനിമയും കാണാൻ പോകുന്നതും പതിവാക്കി... മറ്റ് അഭിമുഖങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ അഭിമുഖം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു😍.. I can see more happiness in Unniyettan's face🙌🏻..Proud to be a unniyettan fan☺️

  • @jaisonsaju756
    @jaisonsaju756 10 місяців тому +59

    100% സത്യമാണ് രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാർക്കാണ് ഏറ്റവും മുൻഗണന കൊടുക്കേണ്ടത്

    • @balan8640
      @balan8640 7 місяців тому

      Rashtriyamala rashtramanu valudhu

    • @balan8640
      @balan8640 7 місяців тому

      Keralathilea meediyagal vekthihathya vittu kashakunavar avre prosahipikyunadhoom evide prebhudhadha nadikyuna jenagal Thane avarku prebhudhadha veroom Jada mathram

    • @balan8640
      @balan8640 7 місяців тому +1

      Jai Jevan jai Bharath ilove bharath

  • @PramodPNilambur
    @PramodPNilambur Місяць тому +6

    മനസ്സിൽ ഒരു കളങ്കവും ഇല്ലാത്ത പച്ചയായ ഒരു വെക്തി ആണ് ഉണ്ണി മുകുന്ദൻ 💞💞👌👌👌

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq Місяць тому +8

    ഉണ്ണിയുടെ ഗുജറാത്ത് വീട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി മറുനാടന്ന് നന്ദി

  • @ashokanc6400
    @ashokanc6400 10 місяців тому +146

    രാജ്യ സ്നേഹം ഏറ്റവും വലിയ അപരാധമായിക്കാണുന്ന നാടായി മാറി, നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. രാജ്യദ്രോഹികളുടെ വിഹാരഭൂമിയായി കേരളം മാറിയോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെത്തന്നെ തുടരണോ?

    • @rameeskurikkal
      @rameeskurikkal 10 місяців тому

      up ക്ക്‌ വിട്ടാലോ

    • @nikhil_urs
      @nikhil_urs Місяць тому +2

      ​@@rameeskurikkal ആ ഫോട്ടോയിൽ കൂടെ നിൽക്കുന്ന പടക്കത്തെ അങ്ങനെ യുപിയിൽ നിന്നും ഇറക്കിയതാവും അല്ലേ കാക്കത്തായോളി?

  • @girija700
    @girija700 Місяць тому +4

    അച്ഛനെയും , അമ്മയെയും ഒരുപാട് സ്നേഹിക്കുന്ന നല്ലൊരു മകൻ.❤

  • @anaswarp5226
    @anaswarp5226 10 місяців тому +138

    കേരളത്തിലെ ഏറ്റവും വലിയ വർഗീയ channel ആണ് Media One

  • @rajeevar7781
    @rajeevar7781 10 місяців тому +33

    The real positive person 🎉🎉🎉

  • @Nidhul256
    @Nidhul256 Місяць тому +12

    ഞാൻ കണ്ട ഏറ്റവും നല്ല ഇന്റർവ്യു.. Thank.. U സക്കറിയ sir

  • @girishlakshman3468
    @girishlakshman3468 10 місяців тому +14

    ഉണ്ണി ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു. 😃
    ജനങ്ങൾ ഇവിടുന്ന് രക്ഷപ്പെടാൻ നോക്കുവാന്

  • @ambikas7329
    @ambikas7329 10 місяців тому +110

    മോനെ ആ ഹനുമാൻ ടെമ്പിലിൽ ഞാൻ പോയിട്ടുണ്ട് എല്ലാ വർക്കും അവരവരുടെ ദൈവത്തെ വാനോളം പറ യാം ഹിന്ദു മാത്രം മിണ്ടരുത്

    • @sadasivanp773
      @sadasivanp773 10 місяців тому +10

      Nammale mathrame chodhim
      Cheyyum nammal kuri thotal
      Prashnam ambalathil Poyal
      Sanki nammal areyum
      Upadravikkunnilla Avaro?

    • @dp-og9zr
      @dp-og9zr 10 місяців тому

      ​@@sadasivanp773
      100%

  • @SubashSubash-vv3pm
    @SubashSubash-vv3pm Місяць тому +9

    ഈ വീഡിയോയിലൂടെ ഉണ്ണിയെന്ന നടൻ്റെ ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു മറുനാടന് നന്ദി

  • @ssnn1449
    @ssnn1449 10 місяців тому +39

    Unni❤️❤️🥰😍

  • @karthikeyanpn6454
    @karthikeyanpn6454 10 місяців тому +57

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദിജി. ജയ് ജയ് ഉണ്ണി മുകുന്ദൻ. ലോകാ സമസ്ത സു ഖിനോ ഭവന്തു.

  • @arunps-qz1uu
    @arunps-qz1uu 10 місяців тому +153

    മീഡിയാവൺ വർഗീയ ചാനല്

    • @JAK-nn6mw
      @JAK-nn6mw 10 місяців тому

      തീവ്രവാദി ചാനൽ എന്നു വേണ്ട പറയാൻ

    • @ThesniThesni-xh6hh
      @ThesniThesni-xh6hh 10 місяців тому +3

      Ellarodum sneham mathram ullu ellamathagalum parayunnath ellavareyum manushyanayi kananam thammiladiyillathe samadanamayi jeeviku

    • @azharchathiyara007
      @azharchathiyara007 10 місяців тому +2

      അത് ശരിയാ..ഒട്ടും വർഗീയത ഇല്ലാത്ത ചാനൽസ് … മറുനാടൻ , ജനം😂😂😂…..

    • @pauljojovellarappilly7632
      @pauljojovellarappilly7632 10 місяців тому +8

      ​@@ThesniThesni-xh6hhMuhammad oru kollakkaranayirunnu.
      Oru kollakkaran undakkiya madam anu Islam.

    • @Waqf-Olikal
      @Waqf-Olikal 10 місяців тому +2

      മുക്കാൽ വൺ എന്ന് പറയൂ

  • @lekshmikalyani2445
    @lekshmikalyani2445 10 місяців тому +11

    ഉണ്ണി, സഹോദരതുല്യൻ ആയി ഞാൻ കാണുന്ന വ്യക്തി, നന്നായി വരട്ടെ!!
    ഇനിയും ഉയർച്ചകൾ തേടി വരട്ടെ 👍🏼

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 Місяць тому +4

    ഉണ്ണിക്കും സാജനും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤

  • @raveendranathkalathil2137
    @raveendranathkalathil2137 10 місяців тому +18

    ഉണ്ണി നിന്നെ ഏറ്റവും ഇഷ്ടപെടുന്ന ഒരുവ്യക്തി. നിനക്കു വളരെ വളരെ ഉയർച്ച ഉണ്ടാവും എന്നതിനു ഒരു സംശയവും ഇല്ല. എല്ലാ നന്മകളും നേരുന്നു.

  • @unnikrishnankuruppath3016
    @unnikrishnankuruppath3016 10 місяців тому +15

    നന്നായിട്ടുണ്ട് ഗുഡ് ഇന്റർവ്യു.. 👍🌹❤️❤️

  • @jubimathew3169
    @jubimathew3169 10 місяців тому +45

    Oh what a pleasure surprise, Mr. Shajan sir!

  • @arworld6328
    @arworld6328 10 місяців тому +23

    Unnimuktan very sincere God bless you ❤❤❤❤❤❤

  • @sudhasundaram2543
    @sudhasundaram2543 10 місяців тому +11

    ഉണ്ണിമുകുന്ദൻ♥️♥️♥️നല്ലലാളിത്യവും വിനയവുമുള്ള വ്യക്തിയായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അദ്ദേഹം പറഞ്ഞതു വളരെ ശരിയാണ് ഇവിടെ ജാതിയും രാഷ്ട്രീയവും കൂട്ടി കലർത്തി വിഷയമുണ്ടാക്കുന്നു ഈ ഇൻ്റർവ്യൂ കാണിച്ചുതന്നതിനു നന്ദി സാർ ഉണ്ണിയേ കാണുമ്പോൾ ഒരു ഈശ്വര ചൈതന്യം നിറഞ്ഞ മുഖം പോലെയാണ് എപ്പോഴും എനിക്കു തോന്നിയിട്ടുള്ളത്💜♥️

  • @lekhaambujakshan4095
    @lekhaambujakshan4095 10 місяців тому +42

    I respect you Unni and shajan chetta….Wish you all the best both of you ❤

  • @targetfinancialsolutions1437
    @targetfinancialsolutions1437 10 місяців тому +38

    Keep going young man... Just ignore the negativity...Full support👍🏻

  • @anithaindira5585
    @anithaindira5585 10 місяців тому +24

    Such a handsome guy with discipline and great body. Ennittum ivide Kanjaavu teams ne mathi malayalam cinema kku🙏🙏

  • @Aniru1995
    @Aniru1995 10 місяців тому +49

    Unnimukundan very loveable person ❤❤❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 10 місяців тому +17

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @devi019
    @devi019 10 місяців тому +23

    Nation first always ❤❤❤
    Jai Hind
    Nice interview ❤

  • @animenon8563
    @animenon8563 10 місяців тому +15

    ഞാൻ എന്റെ റിസേർവ് സീറ്റ് ജവാൻ മാർക്ക് ഒഴിഞ്ഞു കൊടുത്തിട്ടുണ്ട് ,ഇന്നും ആസാഹചര്യം ഉണ്ടായാൽ അത് ചെയ്യും ,കാരണം പട്ടാളക്കാർ ആണ് നമ്മൾ നമുക്ക് വേണ്ടി ജീവിക്കുന്നവർ ആണ് അതുകൊണ്ട് അവർക്കാണ് പ്രമുഖ്യം

  • @veenaabhilash4152
    @veenaabhilash4152 10 місяців тому +32

    Much awaited video❤️Genuine personality

  • @karthikeyanpn6454
    @karthikeyanpn6454 10 місяців тому +35

    ഹലോ ഉണ്ണി മുകുന്ദൻ സർ അങ്ങയുടെ വിഷൻ വളരെ നല്ലതാണ്. സത്യത്തിൻ്റെയും നീതിയുടെയും സമാധാനത്തിൻ്റെയും ധർമ്മത്തിൻ്റെയുമ് പാതയിലൂടെ മുന്നേറു സർ. ഈശ്വരൻ എപ്പോഴും അങ്ങയുടെ കൂടെ ഉണ്ടാകും തീർച്ച.

  • @Cantaloupe867
    @Cantaloupe867 Місяць тому +14

    Anyone after marco👇🏼 He deserves everything he's getting right now.❤

  • @sarathkalarikkal9713
    @sarathkalarikkal9713 10 місяців тому +9

    A real super hero=unni mukundan❤❤❤

  • @priyanair1848
    @priyanair1848 10 місяців тому +13

    Born and brought up outside Kerala that is why he respects everyone❤❤❤❤❤

  • @sreenivasanchirakkal8781
    @sreenivasanchirakkal8781 16 днів тому +2

    Enikk😭ഏറ്റവും ഇഷ്ടപ്പെട്ടത് മേപ്പടിയൻ 👍

  • @vnk6270
    @vnk6270 Місяць тому +7

    ജേഷ്ഠനും അനുജനും സംസാരിച്ച് ഇരിക്കുന്ന പോലെ സുഖം പകർന്ന അഭിമുഖം..ഷാജൻ സർ ❤ഉണ്ണി ❤

  • @Vijayakanthv-x8e
    @Vijayakanthv-x8e 10 місяців тому +3

    എനിക്ക് ഇഷ്ട്ടപെട്ട നല്ലൊരു നടൻ .❤❤

  • @1985praseethaajith
    @1985praseethaajith 10 місяців тому +47

    Aaa achenum ammaykkum unninae kurich abhimanikkam

  • @mohanankg2746
    @mohanankg2746 10 місяців тому +43

    വളരെ നല്ല ഇന്റർവ്യു, ഉണ്ണി ഞാനും ഗുജറാത്തിൽ 40 കൊല്ലം ജീവിച്ച ഒരു വ്യക്തിയാണ്, ഗുജറാത്ത്‌ വളരെ നല്ല ഒരു സംസ്ഥാനമാണ്, I love Gujarat

    • @niktube4667
      @niktube4667 Місяць тому +2

      ഗുജറാത്തിലെ കച്ചഡിസ്ട്രിക് 20 കൊള്ളാം ജീവിച്ചു. ഭൂകമ്പം ഉണ്ടായപ്പോൾ രക്ഷപെട്ടു.

  • @tresajohn-mi6fr
    @tresajohn-mi6fr Місяць тому +5

    ഉണ്ണി മകുന്ദൻ you are great
    God bless you

  • @SreeMelbourne
    @SreeMelbourne 10 місяців тому +21

    One of the best Interviews from Marunadan channel. Thanks to Marunadan. Unni Mukundan❤