അത്ഭുതം, കാട്ടുതക്കാളിക്കും കഥ ...അതും പുരാണത്തെ അടിസ്ഥാനമാക്കി.ഒന്നിനൊന്ന് മെച്ചമായ ഗാന്ധാരിയുടെ മക്കളെ പോലെ തന്നെ തക്കാളിയും ഊർജത്തോടെ വളരട്ടെ... അല്ല അവക്ക് വളരാതെ ഇരിക്കാൻ ആവില്ലല്ലോ...അവയുടെ വേദവ്യാസന് വേണ്ടി അവ പൂക്കും തളിർക്കും കായ്ക്കും...തങ്ങളെ ഉണ്ടാക്കിയ ആ വേദവ്യാസന് വേണ്ടി അവയ്ക്ക് അതല്ലേ ചെയ്യാൻ പറ്റൂ🤗 ഒരുപാട് ഇഷ്ടത്തോടെ...♥️
മുത്തശ്ശിയുടെ വിവരണം കേട്ട് ഇഷ്ടമായിട്ടാണ് ഒരു മാസം മുൻപ് ഈ ചാനൽ കണ്ടുതുടങ്ങിയത്. ഏതോ ഒരു തറവാട്ടിലെ മുത്തശ്ശി typical കേരള വേഷത്തിൽ സെറ്റ് മുണ്ടുടുത്ത മുത്തശ്ശിയെയാണ് പ്രതീക്ഷിച്ചത്. പിന്നീട് കൂടുതൽ കണ്ടപ്പോഴാണ് ഇവർ ആരാണെന്ന് മനസിലായത് വർഷങ്ങൾക്കു മുൻപ് പത്രങ്ങളില്ല ും വാരികകളില്മാക്കെ ഇവരുടെ കഥ വായിച്ചിരുന്നു. ഗോപാല കൃഷ്ണൻ മാഷിനെയും വിജയലക്ഷ്മി ടീച്ചറെയും വളരെ വളരെ വളരെ ഇഷ്ടം. ഇവരുടെ life style ഞാൻ മുൻപേ സ്വപ്നം കാണാറുണ്ടായിരുന്നു. love you both '
കൊതിതോന്നുന്നു ടീച്ചറെ... എത്രസുന്ദരമായ ജീവിതം...... നിർഭാഗ്യവശാൽ പട്ടണത്തിലെത്തിയവരാണ് njangal ഒരു കാന്താരി പോലും നടൻ മണ്ണില്ലാത്ത ഹതഭാഗ്യർ... ഇതുപോലൊരു ജീവിതമായിരുന്നു മനസ്സിൽ. പക്ഷെ.... വിധി ഞങ്ങളെ ഇവിടെ എത്തിച്ചു...ഈ അടുത്താനാലിലാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.... ഒരു യൂട്യൂബ് chanal എങ്ങിനെ വേണമെന്നുള്ളത്തിന് ഉത്തമ ഉദാഹരണം... എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ... 👍👍👍 👌👌👌❤️❤️❤️❤️❤️ പിന്നെ ഞാനും വെള്ളത്തുവൽ kariyanutto മാഷേ....
കുടുംബ ബന്ധങ്ങൾക്കു പോലും മൂല്ല്യമില്ലാതെയാവുന്ന ഈ കാലത്ത് വസുധൈവ കുടുംബകം എന്ന ആശയം ജീവിച്ച് കാണിച്ച്, പുതിയ തലമുറയെയും ചുറ്റുമുള്ളവരെയും നന്മയുടെയും സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ജീവിത പാഠങ്ങൾ പഠിപ്പിയ്ക്കുന്ന മുത്തശ്ശനും മുത്തശ്ശിയ്ക്കും എല്ലാ നന്മകളും പ്രാർത്ഥനയും ബഹുമാനവും സ്നേഹവും ! 🙏💕😊
*വെളുത്ത പുങ്കുലകളിലൂടെ ഒരു കറുത്ത കോമളന്റെ മോഹന നടനം* ❤❤❤ ഇത് കറുത്തവർ ഡാൻസ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ ആ വിവരമില്ലാത്ത അഹങ്കാരി ടിച്ചർക്കിട്ട് നമ്മുടെ പ്രിയപ്പെട്ട ടീചർ മുത്തശ്ശി കൊടുത്ത ഒരു കൊട്ടാണ് എന്ന് എത്ര പേർക്ക് മനസ്സിലായി?!
ഈ അടുത്താണ് വീഡിയോ ശ്രദ്ധയിൽപെട്ടത് എങ്കിലും ഒരുവിധം എല്ലാം കണ്ടു. കാണാത്തത് കണ്ടുകൊണ്ടിരിക്കുന്നു 🥰🥰 അല്ലെങ്കിലും നല്ലതിലേക്കെല്ലാം കുറച്ചു വൈകിയേ ഞാൻ എത്താറുള്ളു 😁😜 അവതരണം കൊണ്ടും അറിവുകൊണ്ടും മായ കാഴ്ചകൾ ഒരുക്കുന്ന നിങ്ങളെ നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്. ❤❤ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ഓർമ്മകളിൽ മാത്രമായ് 😔 നഷ്ടപെടുമ്പോഴാണ് എല്ലാം മനോഹരമാവുന്നത്.😢 എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയോടെ ഒരു കൊച്ചുമകൻ 🫂🫂🥰🥰
@@dakshina3475 വരണം മുത്തശ്ശിയെയും മുത്തശ്ശനെയും കാണണം.. തൊടിയിൽ ഒരു കുഞ്ഞുകണക്കെ ഓടി നടക്കണം.. ഒരു നേരത്തെ ഭക്ഷണം കഴിക്കണം.. ഈശ്വരൻ അനുഗ്രഹിച്ചാൽ എല്ലാം നടക്കും.. ഒരു ഓണപുടവയുമായി രണ്ടാളെയും കാണാൻ കുടുംബസമേതം ഒരുനാൾ... സ്നേഹപൂർവ്വം❤ സുനിൽ.. ✍🏾
കൗരവർ കുറച്ച് അധർമ്മികൾ ആയിരുന്നുവെങ്കിലും നിങ്ങളുടെ ശിക്ഷണത്തിൽ വളർന്ന ഈ തക്കാളി കൗരവർ അങ്ങനെയാവില്ല..നല്ല തക്കാളി കുഞ്ഞുങ്ങളായി നല്ല പാഠങ്ങൾ പഠിച്ചാകും അവർ വളർന്നത്..വളർത്തിയത് നിങ്ങളെല്ലേ ചേച്ചി...❤❤..
ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വർഷങ്ങൾക്കു മുൻപ് രുചിച്ച ഒരു ചമ്മന്തിയുടെ രുചി കൂട്ട് ഓർമ വന്നത്. കോഴി ജീരകത്തിൻ്റെ ഇല കൊണ്ടുണ്ടാക്കിയ ചമ്മന്തി. എന്തൊരു രുചിയായിരുന്നു.
അനിവാര്യമായ ചില സത്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ നമ്മൾ അറിയാതെ പണിയെടുത്തു പോകും. ചില ഫലങ്ങൾ എങ്കിലും അനുകൂലമായി കണ്ടാൽ പണിയാനുള്ള ഉത്സാഹം കൂടും. അതാണ് ഇവിടെയും സംഭവിച്ചത്.പിന്നെ ഇണകളുടെ ഇഴയടുപ്പം ഞങ്ങളെ വല്ലാതെ സഹായിക്കുകയും ചെയ്തു.
യാത്രയെ ഇഷ്ടപ്പെടുന്ന, പച്ചപ്പിനെ സ്നേഹിക്കുന്ന ഞാനും എന്റെ കുടുംബവും ഒരു നാൾ മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും നാട് കാണാൻ വരും, ഈശ്വരനോട് പ്രാർത്ഥിക്കുന്നു അത് നടക്കണേ ennu🙏🏻🙏🏻🥰🥰
മണ്ണിനേയും ജീവജാലങ്ങളെയും ഇത്രയേറെ സ്നേഹിക്കുന്ന മാഷിനും ടീച്ചർ അമ്മയ്ക്കും ❤❤❤❤❤❤❤🙏🙏🙏🙏🥰🥰🥰🥰🥰ഇതുകാണുന്നവരും കുറച്ചു എങ്കിലും ഉൾകൊള്ളാൻ മനസ്സ് കാട്ടിരുന്നെങ്കിൽ ❤❤❤❤
@DAKSHINA I love the narration🫶🫶.Indeed, it is a very different approach🫰!!Kudos to your efforts and to your creativity 👏👏👏 It's really astonishing to see the kind of lifestyle you follow. For all your endeavors, may god bless you with everything that is best!!!❤
ഒന്ന് കണ്ടുപോകാമെന്നാ കരുതിയത്, പക്ഷെ ദക്ഷിണ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. അങ്ങിനെ ഒരു മണിക്കൂർ പോയി. രണ്ടാഴ്ചയസ്സായി വായിക്കാൻ സാധിക്കാതെ അടുക്കിവച്ചിരുന്ന പേപ്പർ എന്നെ നോക്കി ചോദിച്ചു. ഇനിയും ഞങ്ങൾ ഇങ്ങിനെ ഇരിക്കാനോയെന്നു. എന്തു പറയാനാ അവരോടു. 👌🥰. എവിടെയാ മോളെ ഈ സാരങ്ങി?
Athimamoharam..home tour videoyil oru bottle chyavanaprasam ente drishtiyil pettarunnu..pandathe nammude dabur chyavanaprasham pole aanu undakiyathenkil video idane...nellika , jaggery matramanenkil venamennilla....ella videosum kanunna oru sthiram prekshaka
അത്ഭുതം, കാട്ടുതക്കാളിക്കും കഥ ...അതും പുരാണത്തെ അടിസ്ഥാനമാക്കി.ഒന്നിനൊന്ന് മെച്ചമായ ഗാന്ധാരിയുടെ മക്കളെ പോലെ തന്നെ തക്കാളിയും ഊർജത്തോടെ വളരട്ടെ... അല്ല അവക്ക് വളരാതെ ഇരിക്കാൻ ആവില്ലല്ലോ...അവയുടെ വേദവ്യാസന് വേണ്ടി അവ പൂക്കും തളിർക്കും കായ്ക്കും...തങ്ങളെ ഉണ്ടാക്കിയ ആ വേദവ്യാസന് വേണ്ടി അവയ്ക്ക് അതല്ലേ ചെയ്യാൻ പറ്റൂ🤗 ഒരുപാട് ഇഷ്ടത്തോടെ...♥️
1:20 കോഴി ജീരക പൂവിലുണ്ടൊരു കോമളൻ ശ്യാമസുന്ദരൻ. വെളുത്ത പൂങ്കുലകളിലൂടെ ഒരു കറുത്ത കോമളൻ്റെ മോഹന നടനം .
മനോഹരം❤
മുത്തശ്ശനും മുത്തശ്ശിക്കും ദക്ഷിണയിലെ എല്ലാ കുടുംബങ്ങൾക്കും, പ്രേക്ഷകർക്കും എന്റെ പെരുന്നാൾ ആശംസകൾ🎉
എന്ത് രസമാണ് കഥ പറയുന്നത് കേൾക്കാൻ ഇതാണ് അദ്ധ്യാപകരുടെ ശൈലി അച്ഛൻ്റെ ക്ലാസ് ഓർമ്മ വന്നു
ഈ ലോകം അതിന്റെ എല്ലാ ഭംഗിയോടും കൂടി കാണാൻ ആഗ്രഹിക്കുന്നു. അതിൽ ഒന്നാണ് സാരഗ്, ടീച്ചറമ്മയും സാറിനെയും എല്ലാവരെയും 🫂🥰പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ♥️♥️
തക്കാളി ചെടിയ്ക്കും സംസ്കാരത്തിന്റെ ചട്ടക്കൂട്... എത്ര മനോഹരമായ ചിന്തയും വർണ്ണനയും....❤
ടീച്ചറിന്റെ സംസാരം കേൾക്കാൻ നല്ല ഭംഗി സംസാരം കേൾക്കാൻ വേണ്ടിയാണ് ഇവരുടെ വീഡിയോ കാണുന്നത് ❤❤❤
മുത്തശ്ശിയുടെ വിവരണം കേട്ട് ഇഷ്ടമായിട്ടാണ് ഒരു മാസം മുൻപ് ഈ ചാനൽ കണ്ടുതുടങ്ങിയത്. ഏതോ ഒരു തറവാട്ടിലെ മുത്തശ്ശി typical കേരള വേഷത്തിൽ സെറ്റ് മുണ്ടുടുത്ത മുത്തശ്ശിയെയാണ് പ്രതീക്ഷിച്ചത്. പിന്നീട് കൂടുതൽ കണ്ടപ്പോഴാണ് ഇവർ ആരാണെന്ന് മനസിലായത് വർഷങ്ങൾക്കു മുൻപ് പത്രങ്ങളില്ല ും വാരികകളില്മാക്കെ ഇവരുടെ കഥ വായിച്ചിരുന്നു. ഗോപാല കൃഷ്ണൻ മാഷിനെയും വിജയലക്ഷ്മി ടീച്ചറെയും വളരെ വളരെ വളരെ ഇഷ്ടം. ഇവരുടെ life style ഞാൻ മുൻപേ സ്വപ്നം കാണാറുണ്ടായിരുന്നു. love you both '
എത്ര സൂക്ഷ്മതയോടും കൃത്യതയോടും കൂടെയാണ് മുത്തശ്ശൻ ഓരോ പ്രവൃത്തിയും ചെയ്യുന്നത്...
മുത്തശ്ശിയുടെ ഓരോ വാക്കും ഉപയോഗിക്കുന്നത് എത്ര മനോഹരാമായാണ്
കൊതിതോന്നുന്നു ടീച്ചറെ...
എത്രസുന്ദരമായ ജീവിതം...... നിർഭാഗ്യവശാൽ പട്ടണത്തിലെത്തിയവരാണ് njangal ഒരു കാന്താരി പോലും നടൻ മണ്ണില്ലാത്ത ഹതഭാഗ്യർ... ഇതുപോലൊരു ജീവിതമായിരുന്നു മനസ്സിൽ. പക്ഷെ.... വിധി ഞങ്ങളെ ഇവിടെ എത്തിച്ചു...ഈ അടുത്താനാലിലാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.... ഒരു യൂട്യൂബ് chanal എങ്ങിനെ വേണമെന്നുള്ളത്തിന് ഉത്തമ ഉദാഹരണം... എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ... 👍👍👍 👌👌👌❤️❤️❤️❤️❤️ പിന്നെ ഞാനും വെള്ളത്തുവൽ kariyanutto മാഷേ....
മുത്തശ്ശിയുടെ ശബ്ദം കേൾക്കാൻ വരുന്ന ഞാൻ 😍💕
ടീച്ചറുടെ എല്ലാ വീഡിയോസും ഞാൻ കണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മനോഹരം .തക്കാളി തൈയ്യുടെ കൻപ് മുറിച്ചു നടുന്ന പുതിയ ഒരു അറിവും തന്നതിൽ ഒരു പാട് നന്ദി 🙏
കുടുംബ ബന്ധങ്ങൾക്കു പോലും മൂല്ല്യമില്ലാതെയാവുന്ന ഈ കാലത്ത് വസുധൈവ കുടുംബകം എന്ന ആശയം ജീവിച്ച് കാണിച്ച്, പുതിയ തലമുറയെയും ചുറ്റുമുള്ളവരെയും നന്മയുടെയും സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ജീവിത പാഠങ്ങൾ പഠിപ്പിയ്ക്കുന്ന മുത്തശ്ശനും മുത്തശ്ശിയ്ക്കും എല്ലാ നന്മകളും പ്രാർത്ഥനയും ബഹുമാനവും സ്നേഹവും ! 🙏💕😊
ടീച്ചറെ ഒത്തിരി സ്നേഹിക്കുന്നു ❤❤❤അവിടെ കാണാൻ വളരെ ആഗ്രഹം ഉണ്ട് 😍😍😍
❤❤
മുത്തശ്ശിയുടെ അവതരണം ഒട്ടു മടുപ്പില്ലാതെ കേൾക്കാൻ എന്തു സുഖം മുത്തച്ഛൻ്റെ കൃഷിയും സൂപ്പർ❤❤❤❤❤
കാഴ്ച മനോഹരം! വിവരണമോ അതിഗംഭീരം!!
വ്യാസഭഗവാൻ ഘൃതകുംഭങ്ങൾ ഉപയോഗിച്ചെങ്കിൽ വ്യാസമുത്തച്ഛൻ ഉപയോഗിച്ചതോ ദ്രോണം !
അഭിനന്ദനങ്ങൾ, ആശംസകൾ, പ്രാർത്ഥനകൾ !
സ്വപ്നങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു മോഹന ജീവിതം ❤️
നന്ദി. പുതിയ ഒരു കൃഷി രീതി പഠിപ്പിച്ചു തന്നതിന്. നന്ദി പ്രകൃതിയെ സ്നേഹിക്കുന്നതിന് '
നന്ദി പാഠങ്ങൾ ഇങ്ങനെ പഠിപ്പിക്കുന്നതിന്
ഓരോ അദ്ധ്യായവും പുതിയ പുതിയ ധാരാളം അറിവുകൾ സമ്മാനിക്കുന്നു. അവതരണവും വളരെ പ്രശംസനീയം ആണ്. ജീവിതം ലളിതം സുന്ദരം 🙂.
കേൾക്കും തോറും പിന്നെയും പിന്നെയും കേൾക്കാനുള്ള ഇഷ്ടം. എന്തു രസമായിട്ടുള്ള അവതരണം.
*വെളുത്ത പുങ്കുലകളിലൂടെ ഒരു കറുത്ത കോമളന്റെ മോഹന നടനം* ❤❤❤ ഇത് കറുത്തവർ ഡാൻസ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ ആ വിവരമില്ലാത്ത അഹങ്കാരി ടിച്ചർക്കിട്ട് നമ്മുടെ പ്രിയപ്പെട്ട ടീചർ മുത്തശ്ശി കൊടുത്ത ഒരു കൊട്ടാണ് എന്ന് എത്ര പേർക്ക് മനസ്സിലായി?!
കാണുമ്പോൾ മനസമാധാനം, sandosham തരുന്ന ചാനൽ
എന്താ ഒരു അവതരണം.. കേട്ടിരുന്നു പോകു൦... പിന്നെ കണ്ടിരുന്നു പോകു൦.. ഒരു തക്കാളിച്ചെടിയുടെ ജനനവും വളർച്ചയും ഇത്രയും മധുരമായി വിവരിച്ചു കണ്ടിട്ടില്ല...
ഈ അടുത്താണ് വീഡിയോ ശ്രദ്ധയിൽപെട്ടത് എങ്കിലും ഒരുവിധം എല്ലാം കണ്ടു. കാണാത്തത് കണ്ടുകൊണ്ടിരിക്കുന്നു 🥰🥰 അല്ലെങ്കിലും നല്ലതിലേക്കെല്ലാം കുറച്ചു വൈകിയേ ഞാൻ എത്താറുള്ളു 😁😜 അവതരണം കൊണ്ടും അറിവുകൊണ്ടും മായ കാഴ്ചകൾ ഒരുക്കുന്ന നിങ്ങളെ നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്. ❤❤ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ഓർമ്മകളിൽ മാത്രമായ് 😔 നഷ്ടപെടുമ്പോഴാണ് എല്ലാം മനോഹരമാവുന്നത്.😢 എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയോടെ ഒരു കൊച്ചുമകൻ 🫂🫂🥰🥰
ഒരുപാട് സന്തോഷം.. ഇവിടെ ഇപ്പോൾ നല്ല വരൾച്ചയാണ്. നല്ല ഒരു മഴയൊക്കെ പെയ്ത ശേഷം ഒരിക്കൽ വരൂ❤️
@@dakshina3475 വരണം മുത്തശ്ശിയെയും മുത്തശ്ശനെയും കാണണം.. തൊടിയിൽ ഒരു കുഞ്ഞുകണക്കെ ഓടി നടക്കണം.. ഒരു നേരത്തെ ഭക്ഷണം കഴിക്കണം.. ഈശ്വരൻ അനുഗ്രഹിച്ചാൽ എല്ലാം നടക്കും.. ഒരു ഓണപുടവയുമായി രണ്ടാളെയും കാണാൻ കുടുംബസമേതം ഒരുനാൾ... സ്നേഹപൂർവ്വം❤ സുനിൽ.. ✍🏾
Muthasha.... othiri ishttayi ... ee thakali krishi...muthashiyude prayo gam vedavyasan😊
മനസിൽ വരച്ചിട്ടിരിക്കുന്ന വേദ വ്യാസനും ഏതാണ്ടിങ്ങനെയൊക്കെ തന്നെയാണ്.... നൂറ്റുവർ മണ്ണിൽ പുതിയ ഇതിഹാസം രചിക്കട്ടെ 🥰
ദൂരദർശനിലെ ഒരുപ്രോഗ്രാ० വിവരണ० കേട്ടിരുന്നകണ്ടിരുന്നഓർമ്മയുണർത്തുന്നശബ്ദ०🙏 അമ്മയെ ഒരുപാട് ഇഷ്ട० ഒപ്പ० അച്ഛനേ💖💖🙏
ഒരുപാടു ഇഷ്ടമാണ് ടീച്ചറിന്റെ ഓരോ വിഡിയോയും.. 🥰💕💕
കൗരവർ കുറച്ച് അധർമ്മികൾ ആയിരുന്നുവെങ്കിലും നിങ്ങളുടെ ശിക്ഷണത്തിൽ വളർന്ന ഈ തക്കാളി കൗരവർ അങ്ങനെയാവില്ല..നല്ല തക്കാളി കുഞ്ഞുങ്ങളായി നല്ല പാഠങ്ങൾ പഠിച്ചാകും അവർ വളർന്നത്..വളർത്തിയത് നിങ്ങളെല്ലേ ചേച്ചി...❤❤..
🤣🤣🤣🤣🥰
ചേച്ചിയല്ല വളർത്തിയത് വ്യാസൻ മുത്തച്ഛൻ... 😊🤗🤗❤️❤️❤️❤️🙏🏻
എന്ത് കൃത്യതയുള്ള സംസാരം❤
ഒരു രക്ഷയുമില്ല അവതരണം സൂപ്പർ ❤❤❤
എല്ലാം 👌👌p👌തക്കാളി നടൽ 👌🌱🌱സംരക്ഷണം ഒക്കെ വീഡിയോ 👌👌👌എന്ത് ഭംഗി യിൽ അവതരണം 👌👌🥰🥰🥰🥰🥰
കുഞ്ഞു ഉറുമ്പിന്റെ പെരുമ്പറ വിളംബരം 😍❤❤❤
കൃഷി കൂടീ ഉൾപ്പെടുത്തിയ video ഒത്തിരി ഇഷ്ടായി ❤
കോമളൻ ശ്യാമസുന്ദരൻ അയ്യോ നമിച്ചു മുത്തശ്ശി 🙏🙏🙏🙏
ഈ മുത്തശിയെക്കൊണ്ടു തോറ്റു!
ഇതെന്തൊരാനന്ദം...ഇതെന്തു കൗതുകം...❤
വേദ വ്യാസൻ എന്ന ഉപമ നന്നായി യോജിക്കുന്നു ❤
കൃഷി അതൊരു കലയാണ് 👍👍
ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വർഷങ്ങൾക്കു മുൻപ് രുചിച്ച ഒരു ചമ്മന്തിയുടെ രുചി കൂട്ട് ഓർമ വന്നത്. കോഴി ജീരകത്തിൻ്റെ ഇല കൊണ്ടുണ്ടാക്കിയ ചമ്മന്തി. എന്തൊരു രുചിയായിരുന്നു.
മാഷിന്റെ തോളിൽ എപ്പോളും ഒരു സഞ്ചി ഉണ്ടല്ലോ..... അതെന്താ.. Vdo 👌😍😍😍
അയ്യോ ഫോൺ സൂക്ഷിക്കുന്ന സഞ്ചിയാണേ.
എന്ത് രസ ടീച്ചറെ narration കേൾക്കാൻ ❤
മനോഹരം അവതരണം. ഒരിക്കൽ അവിടെ എത്തും ഞാൻ ❤️🙏
ടീച്ചറേ... കാത്തിരിക്കുവായിരുന്നു. കാണട്ടെ 👍🏻
എത്ര മനോഹരമായ വീഡിയോയും സംഭാഷണവും ❤ കൗതുകത്തോടെ കണ്ടു തീർത്തു
Eppozhum video ku vendi waiting anu.. Ee thavanayum nirashapeduthiyilla... Valare mamoharamaya thakkali kadha... നന്ദി... 🙏🙏❤
ആവുന്നത്ര നന്നാക്കാനാണ് ശ്രമം. അതാണ് വീഡിയോയ്ക്ക് ഇത്ര താമസം.
Ningalum ningalkk chuttum ullavarumaanu jeevitham aaswadhikkunnavar.❤
Hii☺️ love the nature. Nighalde vedios kaanumbo manassinu nthennilllatha oru sandhoshaththinte feel aanu😍. Ennum ith pole nighal 2nd perum happy aii irikkattee❤❤❤❤
വേദവ്യാസനും അമ്മയും Super❤❤❤❤❤❤❤
വേദവ്യാസൻ മുത്തച്ഛൻ.. 🤣🤣🤣🤣🤣🙏🏻❤❤❤
കുരു വെച്ച് ചെയ്യുമെന്ന വിചാരിച്ച എന്നെ ഞെട്ടിച്ചു കൊണ്ട്
തക്കാളി തൈ മുറിച്ചു omg❤❤❤❤
ഇതുപോലുള്ള വരെയാണ് ആദരിക്കേണ്ടത് ❤
Narration. .......
.....yevidunnu kittunnu madam ...ethokke.....oru rakshem lla...voice..kidu...❤❤❤❤
.
I am totally a great fan of yours.....Abig salute to the way of farming.....
Ente muthassi..enthu rasaanu kettirikkan... 😘
This is a new method
I will try
I am a kuttikarshaka
All the best
ഇങ്ങനെ അധ്വാനിച്ചു ആണല്ലോ ഈ മൊട്ട കുന്നു ഹരിതാഭം ആക്കിയത് 🎉
അനിവാര്യമായ ചില സത്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ നമ്മൾ അറിയാതെ പണിയെടുത്തു പോകും. ചില ഫലങ്ങൾ എങ്കിലും അനുകൂലമായി കണ്ടാൽ പണിയാനുള്ള ഉത്സാഹം കൂടും. അതാണ് ഇവിടെയും സംഭവിച്ചത്.പിന്നെ ഇണകളുടെ ഇഴയടുപ്പം ഞങ്ങളെ വല്ലാതെ സഹായിക്കുകയും ചെയ്തു.
@@GopalakrishnanSarang 🙏🏻തീർച്ചയായും sir
എന്തോ ഈ കൗരവരെ ഒരുപാടിഷ്ടമായി ♥️
I'm from Chennai. I have seen all your videos. I love every video of yours. I like your speech very much❤
യാത്രയെ ഇഷ്ടപ്പെടുന്ന, പച്ചപ്പിനെ സ്നേഹിക്കുന്ന ഞാനും എന്റെ കുടുംബവും ഒരു നാൾ മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും നാട് കാണാൻ വരും, ഈശ്വരനോട് പ്രാർത്ഥിക്കുന്നു അത് നടക്കണേ ennu🙏🏻🙏🏻🥰🥰
നടക്കട്ടെ. വിളിച്ചിട്ടേ വരാവൂ.
🥰🥰🥰🥰@@GopalakrishnanSarang
വേദവ്യസനും 101 പുത്ര നിരക്കും സ്വാഗതം 🙏🏼
Videosinu vendi katta waiting ayirrinnu 🥰🥰❤️❤️
Karutha komalante Mohana nadanam:Ad polichu 😂😂😂
Nice and excellent explanation... Feel like listening again and again... ❤❤❤
. എന്റെ ടീച്ചറെ അവതരണം കേൾക്കാൻ എന്തു രസമാണ്
അവതരണ ശൈലി ഇമ്പം ❤
❤❤❤ara ithellam paranju thannathu❤
മണ്ണിനേയും ജീവജാലങ്ങളെയും ഇത്രയേറെ സ്നേഹിക്കുന്ന മാഷിനും ടീച്ചർ അമ്മയ്ക്കും ❤❤❤❤❤❤❤🙏🙏🙏🙏🥰🥰🥰🥰🥰ഇതുകാണുന്നവരും കുറച്ചു എങ്കിലും ഉൾകൊള്ളാൻ മനസ്സ് കാട്ടിരുന്നെങ്കിൽ ❤❤❤❤
ഒരുപാട് സന്തോഷം ❤️
എല്ലാ തക്കാളിയും ഇതുപോലെ മുറിച്ച് നട്ട് വളർത്താൻ കഴിയുമോ.. ആദ്യമായാണ് ഇങ്ങനെ ഒരു രീതി കാണുന്നത്😍
കഴിയും. പരീക്ഷിച്ചു നോക്കിക്കോളൂ.
സ്ക്രിപ്റ്റ് 👌❤️കാഴ്ചയും ഉൽക്കാഴ്ചയും 👌👌🙏❤️
❤❤❤
Nalla kalakkan video and voice 🤩🤩🤩
Ohhh … thakkali thandu vechal veru pidikkum alle 😍happy to hear
നോക്കിയിരിക്കുകയായിരുന്നു... ❣️
The metaphors are really beautiful ma'am 😊
Excellent presentation 🙏🏻🌹
New knowledge ❤
We can grow tomatoes by cuttings too🎉
ടീച്ചർക്കും സാറിനും💕🙏🙏
നല്ല അവതരണം
Tomato stem cutting il valarthaam nu muthasanum muthasiyum yennai padippichallo... Puthiya arivu😊😊😊🙏🙏🙏
@DAKSHINA I love the narration🫶🫶.Indeed, it is a very different approach🫰!!Kudos to your efforts and to your creativity 👏👏👏
It's really astonishing to see the kind of lifestyle you follow.
For all your endeavors, may god bless you with everything that is best!!!❤
Good idea 👌
എത്ര മനോഹരം❤
Your description is so poetic.👌
Thank you❤
Thank you very much to all.just I asked about new video.....❤❤❤
കാണുമ്പോൾ വല്ലാത്ത കൊതിയാണ്....
❤❤❤🎉🎉🎉അതി സുന്ദര. ദ്രശ്യ ം❤❤❤🎉🎉🎉🎉🎉❤❤❤🎉🎉🎉❤🎉❤
This is a new knowledge to me❤❤
❤super.....
തക്കാളി മുറിച്ചു നടാൻ പറ്റും ലേ......
Njaanum aadya aayitta kaananee
കണ്ണിനു കുളിർമ്മ ഏകുന്ന കൃഷി രീതി... 🙏🙏 കുട്ടി പട്ടാളങ്ങൾ ഇല്ലെല്ലോ വ്യാസ മുനിയെ സഹായിക്കാൻ... 😊
പിന്നാലെ .വരുന്നുണ്ട്
ഒരു സെക്കൻ്റ് പോലും skip ചെയ്യാതെ, കണ്ണിമയ്ക്കാതെ കണ്ട ഒരു മഹത്തായ ക്ലാസ് ❤❤❤
Nalla video.manasu niranju.thanks to all❤
ഞാനും തക്കാളി തണ്ട് മുറിച്ചു നട്ട് ഒരുപാട് തക്കാളി ഉണ്ടായിട്ടുണ്ട്
മുറിച്ചു നട്ടാൽ തക്കാളി വളരുമോ? ആദ്യമായിട്ടാണ് കാണുന്നെ...❤
സത്യം..... ആ...വ്യസനല്ലേ അസംഭവ്യ മായതു പലതും സംഭവ്യമാകും 😄❤
ഒന്ന് കണ്ടുപോകാമെന്നാ കരുതിയത്, പക്ഷെ ദക്ഷിണ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. അങ്ങിനെ ഒരു മണിക്കൂർ പോയി. രണ്ടാഴ്ചയസ്സായി വായിക്കാൻ സാധിക്കാതെ അടുക്കിവച്ചിരുന്ന പേപ്പർ എന്നെ നോക്കി ചോദിച്ചു. ഇനിയും ഞങ്ങൾ ഇങ്ങിനെ ഇരിക്കാനോയെന്നു. എന്തു പറയാനാ അവരോടു. 👌🥰. എവിടെയാ മോളെ ഈ സാരങ്ങി?
ഒരു മണിക്കൂർ പോയി എന്ന് പറയരുത് 🥰..
അവതരണം
ഒന്നും പറയാനില്ല ❤
Teacher &mash a big salute
Namichu ❤ manoharam
Athimamoharam..home tour videoyil oru bottle chyavanaprasam ente drishtiyil pettarunnu..pandathe nammude dabur chyavanaprasham pole aanu undakiyathenkil video idane...nellika , jaggery matramanenkil venamennilla....ella videosum kanunna oru sthiram prekshaka
സഹസ്രയോഗപ്രകാരം സ്വന്ത ആവശ്യത്തിനായി ഉണ്ടാക്കിയതാണ്.
Apol video pratikshikunnu
Aha ethra manoharamayirikkunnu ente muthasshiiii