സാരംഗിലെ ചേനക്കൃഷി | No-till Farming | മണ്ണിളക്കാത്ത കൃഷി | Sarang Family | Dakshina

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 374

  • @NewName320
    @NewName320 2 місяці тому +15

    ദക്ഷിണയുടെ പശ്ചാത്തല സംഗീതം വളരെ മികച്ചതാണ്. വല്ലാത്തൊരു അനുഭൂതി. 10-20 വർഷം മുൻപ് ഞാൻ ആസ്വദിച്ച എൻ്റെ നാടിൻ്റെ ഭംഗി ആ സംഗീതത്തിലൂടെ എന്നും ഓർക്കുന്നു.

  • @miniseshadri2321
    @miniseshadri2321 2 місяці тому +232

    എങ്ങനെ വൃത്തിയായി കൃഷി ചെയ്യാമെന്നും മണ്ണിനെ അറിയാമെന്നുമൊക്കെ കുട്ടികളോട് പറഞ്ഞു കൊടുക്കുന്ന പോലെ ഞങ്ങളെയും പഠിപ്പിച്ചു. ഞങ്ങളും നിങ്ങളുടെ വിദ്യാർത്ഥികളാണ്. അരി അരിക്കാനും മറ്റും ഞാനിപ്പോൾ പഠിച്ചു. ടീച്ചർ കാണിച്ചു തന്നപോലെ

    • @dakshina3475
      @dakshina3475  2 місяці тому +24

      ഓരോന്നും ശ്രദ്ധയോടെ കാണുന്നതിലും മനസിലാക്കുന്നതിലും ഒരുപാട് സന്തോഷം ❤️

    • @sulochanak.n7000
      @sulochanak.n7000 2 місяці тому +3

      മനോഹരം❤

  • @aneeshaalakkal3370
    @aneeshaalakkal3370 2 місяці тому +5

    ഒത്തിരി സ്നേഹം..... നല്ല അവതരണം... നല്ല പശ്ചാത്തല സംഗീതം.. നല്ല ഛായഗ്രഹനം ❤

  • @kevingeorge1499
    @kevingeorge1499 27 днів тому +3

    ഈ ആധുനിക കാലത്ത് പ്രകൃതിയെ അറിഞ്ഞ് അതിനോട് ചേർന്ന് ജീവിക്കാൻ പ്രചോദനം നൽകുന്ന ഒന്നാണ് നിങ്ങളുടെ സാരംഗിലെ ജീവിതം. കൂടാതെ എടുത്തു പറയേണ്ട ഒന്നാണ് ഓരോ വീഡിയോയിലെയും നിങ്ങളുടെ അവതരണ രീതി. ❤❤❤

  • @krishnendujyothi2519
    @krishnendujyothi2519 2 місяці тому +7

    കാണുമ്പോൾ കണ്ണിനും കേൾക്കുമ്പോൾ കാതിനും ഒപ്പം മനസിനും ഒരുപോലെ കുളിർമ നൽകുന്ന നല്ല വീഡിയോ 🥰

  • @athira2126
    @athira2126 2 місяці тому +2

    കണ്ട് തീർന്നപ്പോൾ കണ്ണും മനസും നിറഞ്ഞു ❤ പ്രകൃതിയെ ഇത്രയും നന്നായി സംരക്ഷിക്കാൻ കുറച്ച് പേരെങ്കിലും ഉണ്ടല്ലൊ.... ❤❤ അടുത്ത ഓണം aavaraayi ഒരു വർഷം കടന്ന് പോയത് 😢 കഴിഞ്ഞ വർഷം ഒരു ദിവസം വിടാതെ പൂക്കളം ഒരുക്കുന്നത് വീഡിയോ നോക്കി കാത്തിരുന്നത് ഇന്നലെ പോലെ ഓർക്കുന്നു...

  • @teenaanil3990
    @teenaanil3990 2 місяці тому +7

    ഓണം സീരീസ് ചെയ്യണേ മുത്തശ്ശി... സാരംഗിലെ ഓണവിശേഷങ്ങൾ എത്ര കണ്ടാലും മടുക്കില്ല.

  • @shyamasunil7027
    @shyamasunil7027 2 місяці тому +3

    ഒരു പാഠ പുസ്തകം പോലെ ലളിതം... മനോഹരം... അറിവിനാൽ സമ്പുഷ്ടം.....

  • @Pushpalatha-u1g
    @Pushpalatha-u1g 2 місяці тому +3

    എന്ത് പറയണം എന്ന് അറിയില്ല...കണ്ണും മനസും നിറഞ്ഞു. ഈ പ്രകൃതിയെ അല്ലെ നമ്മൾ ഇത്ര നാളും ദ്രോഹിച്ചേ. പ്രകൃതിയെ മനസിലാക്കി മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നു നിങ്ങളുടെ ഓരോ വീഡിയോയും. നന്ദി....❤

    • @dakshina3475
      @dakshina3475  2 місяці тому

      സന്തോഷം 🥰❤️

  • @jipsyvymel2681
    @jipsyvymel2681 2 місяці тому +2

    ഒരുപാട് സന്തോഷമാണ് ദക്ഷിണ യുടെ വീഡിയോസ് കാണുമ്പോൾ ശാന്തം സുന്ദരം 🙏🙏

  • @shajicpc
    @shajicpc 2 місяці тому +5

    ഈ വീഡോയോകൾ കാണുന്ന ഓരോരുത്തരുടെ മനസ്സിലും ഒരു വിത്തു പാകുന്നുണ്ട് . ഗ്രാമീണതയുടെ , പൈതൃകത്തിന്റെ , കാര്ഷികസംസ്കാരത്തിന്റെ വിത്ത് 🙏🙏🙏

  • @abhiramcm8920
    @abhiramcm8920 2 місяці тому +3

    അതിമനോഹരം. കണ്ണിനും മനസ്സിനും അവർണ്ണനീയമായ ആനന്ദം, സമാധാനം.

  • @angelwind7096
    @angelwind7096 2 місяці тому +5

    കൃഷിക്ക് പ്രത്യേക വളം വേണ്ടിവരില്ല അവിടെ! ഇലകളെല്ലാം വളമാകും... പണ്ട് നാട്ടിലെ തറവാട് പൊളിക്കുന്നതിന് മുന്നേ ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെയും ഇഷ്ടത്തോടെയും ചെയ്തിരുന്നു. ശരീരം പാകമായിരുന്നു. മെനക്കേടില്ലാത്ത വ്യായാമമായിരുന്നു. ഇന്ന് ഇത്തരം പണികളുമില്ലാ... കൃഷിയുമില്ലാ... ഈ വീഡിയോ കാണുമ്പോൾ മനസ്സ് നിറയുന്നു സാരംഗ്! നന്ദി!

  • @praseenasajayan5163
    @praseenasajayan5163 2 місяці тому +3

    എവിടായിരുന്നു ഇത്ര ദിവസം..... കാണാനും കേൾക്കാനും കൊതിയായിരുന്നു......... 😍😍

  • @AamiSaleema
    @AamiSaleema 2 місяці тому +11

    ഇഷ്ടായി. ഒരുപാട് നാളായി വിചാരിക്കുന്നു എന്തെ പഴയത് പോലെ മുത്തശ്ശനും വീഡിയോക്ക് ശബ്ദം നൽകുന്നില്ലാ എന്ന്. ഇന്ന് രണ്ടാളും ഒന്നിച്ച് എത്തി. ഇനിയും മുത്തശ്ശനും മുത്തശ്ശിയും മാറി മാറി അറിവ് പകർന്ന് നൽകണം ഞങ്ങൾക്ക്.

    • @dakshina3475
      @dakshina3475  2 місяці тому +1

      തീർച്ചയായും.. ഇനി മുത്തശ്ശന്റെ ശബ്ദവും ഇടക്കിടക്ക് കേൾപ്പിക്കാം ❤️🥰

    • @AamiSaleema
      @AamiSaleema 2 місяці тому

      ​@@dakshina3475 😃 ഒരുപാട് സന്തോഷം

  • @krishnapriya4553
    @krishnapriya4553 28 днів тому +3

    അടിപാറ നടുവടി മീതെ കുട, കുഞ്ഞിലേ പറഞ്ഞു കളിച്ച കടങ്കഥ 😍

  • @Yelloglubee
    @Yelloglubee 2 місяці тому +4

    "അമൃതം തന്നെ ജീവിതം" എന്നും ദക്ഷിണക്കു ഒപ്പം❤

  • @mahalakshmi-qn3sg
    @mahalakshmi-qn3sg 2 місяці тому +4

    ഈ വീഡിയോ കണ്ട് കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു..

  • @AjayKumar-wb9kd
    @AjayKumar-wb9kd 2 місяці тому +9

    ഇനിയൊരു തലമുറ ഇത് പോലെ മലയാള ഭാഷ സംസാരിക്കുമോ, വീഡിയോ സൂപ്പർ.👍അഭിനന്ദനങ്ങൾ 🌹

  • @sajeevhabeeb
    @sajeevhabeeb 2 місяці тому +2

    മനസ്സ് വല്ലാതെ സന്തോഷം കൊണ്ട് നിറയുന്നു ഇത് കാണുമ്പോൾ 💞

    • @dakshina3475
      @dakshina3475  2 місяці тому

      സന്തോഷം 🥰🥰

  • @Pushpalatha-u1g
    @Pushpalatha-u1g 2 місяці тому +2

    എന്ത് പറയണം എന്ന് അറിയില്ല... കണ്ണും മനസും നിറയുന്നു .. ഈ പ്രകൃതിയെ അല്ലെ നമ്മൾ ഇത്രേം നാളും ദ്രോഹിച്ചേ...പ്രക്രതിയെ അറിഞ്ഞു ജീവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു നിങ്ങളുടെ ഓരോ വീഡിയോയും... നന്ദി

  • @farsana7566
    @farsana7566 2 місяці тому +2

    വയനാടിന്റെ നന്മയാണ് അമ്മയും മക്കളും 💝🥰💝🥰ഒരുപാടിഷ്ടം സങ്കടകടലാണെന്നുള്ളo.. എന്നാലും പറയാതെ വയ്യാ സാരങ്കിലേ സ്നേഹമേ 💝💝💝

  • @shakeelanh5646
    @shakeelanh5646 2 місяці тому +7

    ഇവിടം സന്ദർശിക്കാൻ പറ്റുമോ
    ഈ വീഡിയോ ഒരു അനുഭൂതിയായി❤

    • @dakshina3475
      @dakshina3475  2 місяці тому +1

      സന്ദർശകർക്കു വേണ്ടി മുൻകൂട്ടി തീരുമാനിക്കുന്ന ദിവസങ്ങളിൽ വരൂ, ഇനി ഒക്ടോബറിന് ശേഷം ആയിരിക്കും date ഉണ്ടാവുക.. +91 92071 88093 സാരംഗ് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് ഈ നമ്പറിലേക്ക് whatsapp ചെയ്‌താൽ മതി ☺️❤️

    • @bhaskaranunnirs7044
      @bhaskaranunnirs7044 Місяць тому

      ​@@dakshina3475
      ഞാനുമൊരുനാൾ വരും...
      വരണം...

    • @SheemaGpillai
      @SheemaGpillai 20 днів тому

      ♥️njanum oru fan aayi ketto.. Varum

  • @nejeebforu
    @nejeebforu 2 місяці тому +6

    കരിയിലയെപ്പറ്റിയും ഇത്രയൊക്കെ പറയാനാകുമെന്ന് ഇപ്പോളാട്ടോ അറിഞ്ഞത്❤

    • @dakshina3475
      @dakshina3475  2 місяці тому

      സന്തോഷം ❤️🥰

  • @DileepKumar-pd1li
    @DileepKumar-pd1li 2 місяці тому +2

    സസ്യവൈവിധ്യവും മണ്ണിലെ മൂലകങ്ങളുടെ വൈവിധ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അങ്ങനെ ആലോചിച്ചിരുന്നില്ല. നന്ദി.

  • @pittu-fun
    @pittu-fun 2 місяці тому +4

    10:30, 10:40 ഒരു രവിവർമ ചിത്രം പോലെ മനോഹരമായ ഫ്രെയിമുകൾ ❤️...

    • @dakshina3475
      @dakshina3475  2 місяці тому +1

      ഒരുപാട് സന്തോഷം 🥰❤️

  • @syam6171
    @syam6171 2 місяці тому +3

    ചിത്രികരണം നന്നായിട്ടുണ്ട് ❤️❤️ cameraman super👍

  • @jothishjose5214
    @jothishjose5214 2 місяці тому +6

    വന്യ മൃഗ ശല്യം മൂലം ഇടുക്കിയിലെ 7 ഏക്കർ ഉള്ള സുന്ദരമായ കൃഷിസ്ഥലം ഇട്ടിട്ട് മക്കളെയും കൂട്ടി UK യിൽ വന്ന് ഓരോ ദിവസവും നാടിനെയോർത്തു തേങ്ങുന്ന എന്റെ മനസ്സിൽ ഈ വീഡിയോ തരുന്ന വേദന ❤

    • @anandhusoman8989
      @anandhusoman8989 2 місяці тому

      Enn ing pore chetta😂

    • @jothishjose5214
      @jothishjose5214 Місяць тому +1

      @@anandhusoman8989
      അങ്ങനെ ആഗ്രഹിക്കുന്നു..🥰 പക്ഷേ 4 മക്കളെ പഠിപ്പിക്കാൻ കുറച്ചു കാലം ഇംഗ്ലണ്ട് ജീവിതം.. 🙏🏻🙏🏻

    • @RS-nx2dl
      @RS-nx2dl Місяць тому

      What are you waiting for. Go back . Give animals some share

    • @jothishjose5214
      @jothishjose5214 Місяць тому +1

      @@RS-nx2dl
      ബ്രോ സെന്റിമെന്റ്സ് കാട്ടുപന്നിയോട് കാണിച്ചാൽ കുഞ്ഞുങ്ങൾ കഞ്ഞി കുടിക്കില്ല 😒 🙋🏻‍♂️

    • @lloyedjohnson7320
      @lloyedjohnson7320 24 дні тому

      Come back and fight the elements.

  • @kevingeorge1499
    @kevingeorge1499 27 днів тому +5

    ഒറ്റവാക്കിൽ പറഞ്ഞാൽ പറുദീസ ❤

  • @pratheeksharaju5102
    @pratheeksharaju5102 2 місяці тому +1

    എന്ത് ഭംഗിയോടെയാ ഓരോ കാഴ്ചകളും ഒപ്പിയെടുക്കുന്നത് 👀❣️

  • @Haritha_Haridas
    @Haritha_Haridas 2 місяці тому

    ഇത്രയും മനോഹരമായ കൃഷി വർണന വേറെ ആരും പറയില്ല ❤

  • @s4segnoray
    @s4segnoray 2 місяці тому +1

    I don't know what I loved more, Muthacshi's Malayalam or the BGM or the amazing visuals or the information given or....
    Simply put, it is a solace for the soul.
    May all goodness come to you, team Dakshina❤

  • @lisymolviveen3075
    @lisymolviveen3075 25 днів тому +3

    നല്ല കൃഷിരീതി 👍👍👍👌👌🥰❤️❤️❤️

  • @sreelekha12
    @sreelekha12 2 місяці тому

    എല്ലാം കൊണ്ടും അതിമനോഹരം. നമിക്കുന്നു ടീച്ചറമ്മയെ 🙏🏻❤️

  • @Sreekumarmr
    @Sreekumarmr 2 місяці тому +4

    പുതിയ പശ്ചാത്തലസംഗീതം അതിഗംഭീരം ❤

  • @naifsakariya4866
    @naifsakariya4866 2 місяці тому +8

    സാരാംഗിനെ ഇഷ്ട്ട പെടുന്നവർ like 👍

  • @sreeranjithaliju5117
    @sreeranjithaliju5117 26 днів тому +3

    നിങ്ങളുടെ വീഡിയോസ് മനസ്സിന് കുളിർമ നൽകുന്നൂൂ

  • @limimohan6675
    @limimohan6675 2 місяці тому +10

    ഓരോ ദിവസവും കഴിയുംതോറും സാരംഗ്ഗ് കൂടുതൽ ഭംഗി വരുന്നു . വരണം എന്നുണ്ട് പക്ഷെ നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു അതുകൊണ്ട് യൂട്യൂബ് വീഡിയോ ആസ്വദിച്ചു കൊള്ളാം.

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 2 місяці тому +3

    ഞാൻ ഈ ചാനൽ 5 വഷ'ത്തിലേറേയായ് കഴിഞ്ഞ കുറച്ചു നാളായി ഫോൺ താഴെ വെണ എല്ലാം പോയി. താങ്കളുടെ ചാനൽ പേര് ഓർമ്മ വരുന്നില്ലായിരുന്ന കഴിഞദിവസം കാണാൻ ഇടയായി വള:രെ സന്തോഷ o തോന്നി നിങ്ങളെ രണ്ടു പേരേയും കണ്ടപ്പോൾ

  • @AMBUJAKKSHAN
    @AMBUJAKKSHAN 2 місяці тому

    എന്തെല്ലാം അറിവുകളാണ് ദക്ഷിണയിലൂടെ നേടിയത്, വളരെ നന്ദി ടീച്ചറമ്മേ 🙏🙏🙏🙏❤️❤️❤️❤️ഇനിയും ഇത് പോലെ ഉള്ള കൃഷി രീതികൾ പറഞ്ഞു തരണേ 🙏❤️

  • @SJ-yg1bh
    @SJ-yg1bh 2 місяці тому +5

    very educative video on ecological conservation

  • @muzammilmuhammedali7463
    @muzammilmuhammedali7463 2 місяці тому

    എനിക്ക് ഇഷ്ടം ആണ് ഇങ്ങടെ ഈ ജീവിതം നല്ല നാടൻ രീതി ഓരോന്നും വിശദികരിച്ച മനസിലാക്കിയ ടീച്ചർ അമ്മക് ഒരുപാട് നന്ദി 😘

    • @dakshina3475
      @dakshina3475  2 місяці тому

      സന്തോഷം ❤️🥰

  • @Aabid_321
    @Aabid_321 2 місяці тому +5

    Aa കരിയില മണം എന്റെ മുക്കിൽ അടിക്കുന്നു supper

    • @dakshina3475
      @dakshina3475  2 місяці тому

      ആഹാ.. സന്തോഷം ❤️🥰

  • @beenach7656
    @beenach7656 2 місяці тому +6

    ithinte vilaveduppu koodi kaanikkane, valare aagrahamundu kaanaan ❤❤❤

  • @jithumangalath5447
    @jithumangalath5447 2 місяці тому +3

    ഇതൊക്ക ആണ് ലൈഫ്. പ്രകൃതിയോട് ഇണങി ഉള്ളു ജീവിതം 👍👍👍👍

    • @dakshina3475
      @dakshina3475  2 місяці тому

      😊❤️

    • @jithumangalath5447
      @jithumangalath5447 2 місяці тому

      @@dakshina3475 ദക്ഷിണ കുടുംബത്തെ എന്നാണ് ഒന്ന് നേരിൽ കാണുക എന്നറിയില്ല. ഒരു നാൾ എല്ലാവരെയും ഒന്ന് കാണാം എന്ന് പ്രതീക്ഷിക്കുന്നു..........

  • @Manumeempara007
    @Manumeempara007 2 місяці тому +1

    ടീച്ചർ അമ്മേ നല്ല വിവരണം
    അല്പം ഫലിതവും.

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 місяці тому +2

    ഹിരണ്യ + പാര്ഥൻ + ചിൻമയി = ഹിപ്പാച്ചി ❤

  • @yusufmuhammad2656
    @yusufmuhammad2656 2 місяці тому +1

    വിവരണം അതി മനോഹരം. കേൾക്കാൻ

  • @vayalvisualmedia5195
    @vayalvisualmedia5195 2 місяці тому +3

    Mind blowing watching experience ❤❤❤❤❤
    Good morning
    Best wishes dear Sarang🎉

  • @PEEYUSHKP
    @PEEYUSHKP 2 місяці тому +2

    Great presentation. Keep going. May Mother Nature bless you...

  • @annsona7021
    @annsona7021 2 місяці тому +2

    വളരെ മനോഹരമായ സംഗീതം❤❤❤

  • @ammuarun7357
    @ammuarun7357 2 місяці тому +3

    ഒരുപാട് ദിവസമായി കാത്തിരിക്കുന്നു.

  • @sunilapi9112
    @sunilapi9112 2 місяці тому +5

    അവതരണം ഗംഭീരം തന്നെ പറയാതിരിക്കാൻ പറ്റൂല ടീച്ചർ അല്ലേ അച്ഛനെ ഓർക്കുന്നു

  • @Remya301
    @Remya301 2 місяці тому

    Chena nadeel gambheeram.....explanation athikum gambheeram....love u dears❤❤❤❤❤

  • @sruthyk.s261
    @sruthyk.s261 2 місяці тому +2

    "വൈവിദ്യമാർന്ന കരിയില " excellent

  • @RijiBj
    @RijiBj 2 місяці тому +1

    ഞങ്ങളുടെ വീട്ടിൽ ചേനയുടെ തളിരില തോരൻ വെക്കാറുണ്ട് അത് ഓർമ്മ വന്നു ❤️

  • @abijnapattali886
    @abijnapattali886 2 місяці тому +1

    അമ്മ പറഞ്ഞാൽ മതി 🥰. ആ സ്വരത്തിനു മുന്നിൽ എത്ര നേരം വേണമെങ്കിലും ഇരിക്കാം

  • @naveen2055
    @naveen2055 2 місяці тому +3

    വളരെ അധികം പ്രാധാന്യം ഉള്ള അറിവാണ് ഇത്

  • @vidyap4782
    @vidyap4782 2 місяці тому +1

    Back ground music directors and players..great

  • @samyuktha_ravichandran
    @samyuktha_ravichandran 2 місяці тому +4

    മുത്തശ്ശൻ്റെ ശബ്ദം ആദ്യമായി കേട്ടു :)

    • @dakshina3475
      @dakshina3475  2 місяці тому +1

      ഇനി ഇടക്കിടക്ക് കേൾപ്പിക്കാം നമ്മക്ക് ❤️🥰

  • @Varunpadmanabhan123
    @Varunpadmanabhan123 2 місяці тому +3

    Asianet ലെ കിസാൻ കൃഷിദീപം കണ്ട പോലെ ❤

  • @vineethas4863
    @vineethas4863 2 місяці тому

    കണ്ണും മനസ്സും നിറഞ്ഞു ✨ വിഷ്ണുവിന്റെയും ഉണ്ണിമായയുടേയും ഇന്ദുലേഖയുടെയും ഒക്കെ സംഗീതം വീഡിയോ എത്രയധികം ഭംഗി ആക്കുന്നു എന്ന് പറയാൻ വാക്കുകളില്ല ❤️

    • @dakshina3475
      @dakshina3475  2 місяці тому

      ഒരുപാട് സന്തോഷം ❤️🥰

  • @rejanikgireesh3102
    @rejanikgireesh3102 Місяць тому +2

    ❤❤❤❤❤❤നല്ല കൃഷിലോകം...

  • @pournami5904
    @pournami5904 2 місяці тому +1

    മനോഹരായ വിവരണം❤❤❤

  • @reshmijeevan3932
    @reshmijeevan3932 2 місяці тому +1

    That background music awesome. 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SreejaRajeevan-p2v
    @SreejaRajeevan-p2v 2 місяці тому +2

    നന്മയുള്ള നമ്മുടെയൊക്കെ കുട്ടിക്കാലത്തിന്റെ കാഴ്ചകളിലേക്കൊരു തിരിച്ചു പോക്ക്.

  • @GeethaTs-h2f
    @GeethaTs-h2f 2 місяці тому +1

    . സംഗീതത്തിന്റെ അകമ്പടിയോടുളയുള്ള കൃഷി വിവരണം നന്നായി.

    • @dakshina3475
      @dakshina3475  2 місяці тому

      സന്തോഷം ❤️🥰

  • @bindunair-n1o
    @bindunair-n1o 2 місяці тому +1

    Excellent 👍 video thank you ❤️❤️💕💕💕🥰🥰🙏🙏🙏

  • @SadiyaJalal-i1u
    @SadiyaJalal-i1u 2 місяці тому +1

    വല്ലാത്ത ഒരു അവതരണം തന്നെയാണ് സാരംഗികക്കുള്ളത്

  • @naveenadavid2782
    @naveenadavid2782 2 місяці тому +1

    Very nice videos. Only one suggestion, could you please shoot video in horizontal mode to make it compatible on any screen. Thanks for the work you do.

  • @akhil12ish
    @akhil12ish 2 місяці тому +3

    🙏അമ്മെ നമസ്കാരം,
    ഇതുപോലെ മറ്റു വിളകളെ കുറിച്ചും അതിന്റെ ഗുണങ്ങളെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ,

  • @219sreejitht5
    @219sreejitht5 2 місяці тому +4

    BGM❤❤❤❤

  • @remyabiju5258
    @remyabiju5258 2 місяці тому +1

    Manninem manushyanem adutharinjavar...iniyum ithu pole manninte manamulla videos nu vendi kathirikkunnu❤❤❤

    • @dakshina3475
      @dakshina3475  2 місяці тому

      ഒരുപാട് സന്തോഷം ❤️🥰

    • @remyabiju5258
      @remyabiju5258 2 місяці тому

      @@dakshina3475 ❤️

  • @gaya3gayuzz
    @gaya3gayuzz 2 місяці тому +2

    Background music polii❤❤❤

  • @SameshKNair
    @SameshKNair 2 місяці тому +2

    കണ്ടു കഴിഞ്ഞപ്പോൾ നല്ല സമാധാനം

  • @mufeenosh4751
    @mufeenosh4751 2 місяці тому +4

    സാരംഗിൻ്റെ ആശയങ്ങൾ എല്ലാ പാഠ്യ പദ്ധതിയിലും വരാൻ അവസരം ഉണ്ടാവട്ടെ . നമ്മുടെ മക്കളും ഇതൊക്കെ പഠിക്കട്ടെ❤
    ഒരു പ്രൈമറി അദ്ധ്യാപിക ആണ് ഞാൻ, സർവ്വീസിൽ കയറിയിട്ട് ഞാനും വരും, സരംഗിനെ അടുത്തറിയാൻ ..
    In Sha Allah..😊

  • @nishaissac1809
    @nishaissac1809 2 місяці тому +1

    Enthoru shanthiyum samadhanavum ee videos kanumbol.. 🙏🥰

    • @dakshina3475
      @dakshina3475  2 місяці тому

      സന്തോഷം 🥰❤️

  • @beenavenugopalannair
    @beenavenugopalannair 2 місяці тому +3

    🙏🏼enthoru bhangiyaan

  • @cristianoempire1097
    @cristianoempire1097 2 місяці тому +1

    Manasinu valatha shanthathayanu sarangi ude vedeos👍🏻

  • @gouribs361
    @gouribs361 2 місяці тому

    First comment
    Video vaykiyappo orupaad vishamichu

  • @AfiyaNinu
    @AfiyaNinu 2 місяці тому +2

    കുട്ടികാലം ഓർമവന്നു ട്ടോ, thang u

    • @dakshina3475
      @dakshina3475  2 місяці тому

      സന്തോഷം ❤️🥰

  • @rajendransreekutty430
    @rajendransreekutty430 2 місяці тому

    Super Amma & Achan love you ❤

  • @ziyaaadilfunkids3067
    @ziyaaadilfunkids3067 2 місяці тому +2

    Pandu kissan krishi deepam kanumaayirunnu adhu ormavannu ❤

  • @rahulkrishnanvr3708
    @rahulkrishnanvr3708 2 місяці тому +1

    Beautiful background music ❤❤

  • @jessyjose7240
    @jessyjose7240 Місяць тому +2

    കവിത പോലെ 🙏👍

  • @abhilasha5056
    @abhilasha5056 2 місяці тому +2

    Orupad ishttamannu e channel.

    • @dakshina3475
      @dakshina3475  2 місяці тому

      ഒരുപാട് സന്തോഷം ❤️🥰

    • @abhilasha5056
      @abhilasha5056 2 місяці тому

      Saragile address thannal. Kurachu vazhuthiriga seed ayachu tharam.

  • @igs7408
    @igs7408 2 місяці тому +1

    Puthiya pashchathala sangeetham othiri ishtayi❤

    • @dakshina3475
      @dakshina3475  2 місяці тому +1

      ഒരുപാട് സന്തോഷം ❤️🥰

  • @abhiramik.s5035
    @abhiramik.s5035 2 місяці тому +2

    Nammle okke ethra janmam edkkum ithu polethe sthalth okke jeevikkan .. pand pada pushthakathil okke padicha polethe sthalm kadum puzhyaum manjum ellam kond athimanoharamaya kazhcha😊❤

  • @hopeofworld8420
    @hopeofworld8420 2 місяці тому +1

    എന്താണെന്നറിയില്ല പതിവില്ലാതെ ഇന്നെന്റെ സ്വപ്നത്തിൽ സാരംഗ് കടന്നുവന്നു, സാരംഗിന്റെ പ്രസിദ്ധീകരണങ്ങളുടെ ശീർഷകങ്ങൾ ആയിരുന്നു എന്റെ സ്വപ്നങ്ങളിൽ അത്രയും കടന്നുവന്നത്,

  • @beenaknair4666
    @beenaknair4666 2 місяці тому +5

    മണ്ണിനെ അറിഞ്ഞു കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് കാട്ടി thannu.thangu ടീച്ചർ അമ്മ

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 2 місяці тому

    നിങ്ങളുടെ.അവതരണവും ഹാസ്യവും മനോഹരം. പറ്റുമെങ്കിൽ മറ്റൊരു സംരംഭം തുടങ്ങണം

  • @harmahadev96
    @harmahadev96 2 місяці тому

    Orupadu esttam teacher neyum masheneyum❤❤

  • @Ammusdairy-n6i
    @Ammusdairy-n6i 2 місяці тому +2

    ഈ സാഹിത്യഭാഷ നല്ല അവതരണ ശൈലി ടീച്ചറെ പൊളിച്ചു❤❤❤

    • @dakshina3475
      @dakshina3475  2 місяці тому

      ഒരുപാട് സന്തോഷം 🥰

  • @sunithaajit4253
    @sunithaajit4253 2 місяці тому

    Amma.your Malayalam, it's amazing.Kotti pranamam.

    • @dakshina3475
      @dakshina3475  2 місяці тому

      സന്തോഷം 🥰❤️

  • @chrizzzzz2193
    @chrizzzzz2193 2 місяці тому +7

    കണ്ണകിയെക്കൊണ്ട് ഒരുപാട് പണിയെടുപ്പിക്കുന്നുണ്ടോ എന്നൊരു സംശയം... എപ്പോഴും കട്ടി ജോലികൾ എല്ലാം കണ്ണകിയ്ക്ക്.. പാവം കുട്ടി.

    • @dakshina3475
      @dakshina3475  2 місяці тому

      വിഷ്ണുവിനേയും മുത്തശ്ശനേയും ഹിരണ്യ, പാർത്ഥൻ ചിന്മയി എന്നിവരേയും കണ്ടില്ലേ? ഇതിനു മുൻപുള്ള പല വീഡിയോയിലും മറ്റുള്ളവരും പണിയുന്നത് കാണിച്ചിട്ടുണ്ടല്ലോ. സോപ്പിൻകായുടെ വീഡിയോയിൽ തുണി അലക്കുന്നത് വിഷ്ണുവാണ്, ചക്കപ്പുഴുക്കിന്റെ വിഡിയോയിൽ ചക്കയിടാൻ മരത്തിൽക്കയറുന്നത് മുത്തശ്ശനാണ്, ചക്ക വീട്ടിൽ എത്തിക്കുന്നത് ഇന്ദുലേഖയാണ്. ഇവിടെ എല്ലാവരും എല്ലാപ്പണികളും സന്തോഷത്തോടെ അഭിമാനത്തോടെ ചെയ്യുന്നവരാണ്. മുറ്റമടിക്കുന്നതും ഉന്തുവണ്ടിയിൽ ചവർ കൊണ്ടുപോകുന്നതും ഞങ്ങൾക്ക് കട്ടിപ്പണികൾ ആയി തോന്നിയിട്ടില്ല. കിണർ കുത്തലും വിറകുകീറലും machine ഉപയോഗിച്ച് കാടുവെട്ടലും അങ്ങനെ പലപണികളും ആൺപെൺ വ്യത്യാസമില്ലാതെ ചെയ്തുപോന്നിട്ടുള്ളതാണ് ഇവിടെയുള്ള ഓരോരുത്തരും. ☺️❤️

  • @anjithaar7702
    @anjithaar7702 2 місяці тому +1

    Nth santhosham kandapol ❤

  • @pranikaworld6673
    @pranikaworld6673 2 місяці тому

    Dailydumb leaf compost nallathayrikum.help akum ningalk.diy ayi cheyan akum en thonun.

  • @akhileshsvnair
    @akhileshsvnair 2 місяці тому +2

    എത്ര കേട്ടാലും മതിവരുന്നില്ല.....

  • @anaghaunnikrishnan1780
    @anaghaunnikrishnan1780 2 місяці тому

    അതിമനോഹരം ❤️

  • @aneesh_sukumaran
    @aneesh_sukumaran 2 місяці тому +2

    ആ കൂട്ടിയിട്ട കരിയിലയുടെ മുകളിൽ നാടൻ പശുവിന്റെ ചാണകവും, മൂത്രവും കലക്കി ഒഴിക്കുക ഒരു 50 ദിവസം കഴിഞ്ഞാൽ നല്ലൊരു വളമായികിട്ടും.