140/90 നോർമൽ ബിപി ആണോ ? | What is Normal Blood Pressure & When Does it Become High BP? | Malayalam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 1,1 тис.

  • @chirikandant8356
    @chirikandant8356 Рік тому +30

    ചില ക്ലിനിക്‌ or ഹോസ്പിറ്റലുകളിൽ BP checking device ന് ആണ് പ്രശ്നം ✍️ രണ്ടിടത്തു നോക്കിയാൽ രണ്ടു റിസൾട്ട്‌ 😉

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +19

    വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.നല്ല വീഡിയോ ആയിരുന്നു🥰👍🏻

  • @premeelajayapalan6388
    @premeelajayapalan6388 3 роки тому +50

    Low BP യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @divyam5826
    @divyam5826 2 роки тому +4

    My mother thalachuti veenu. Bp test cheythu. 130/80 ...59years old

  • @SUNIL.vettam
    @SUNIL.vettam Рік тому +3

    Good Evening All - 18 - 08 - 2000 മുതൽ ഇന്ന് 02 - 03 - 2023 വരെ എന്റെ B P യും എന്റെ ശരീര ഭാരവും ഓരേ അളവിൽ നിൽക്കുന്നു . തോന്നുമ്പോൾ തോന്നുന്ന ഭക്ഷണം കഴിച്ചു ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു . . ആകെ കൂടിയത് എന്റെ പ്രായം മാത്രം കഷ്ടം തന്നെ കഷ്ടം .. മരണം വാതിൽക്കൽ ഒരു നാൾ 😜 ... @ 02 - 03 - 2023

  • @basheeryousuf8208
    @basheeryousuf8208 Рік тому

    കൊള്ളാം ഇതും മിടുക്കൻ തന്നെ കാര്യങ്ങൾ മാത്രം തീരുമ്പോൾ പറയുക

  • @sureshraman1924
    @sureshraman1924 3 роки тому +7

    I am a 64 year old male.My pulse rate is always less than 50 and many times it reaches to 35.Accordin to my doctors I am healthy .I walk in the morning for 65 minutes covering distance of 7kms.My pulse rate was normal at 80 before I stared talking medicine for blood pressure(10 years)
    Otherwise I am healthy, active and energetic.

    • @musthukp7238
      @musthukp7238 2 роки тому +1

      Yenik Bp 119 undu normal ano 25 yeyar

  • @purplekings6696
    @purplekings6696 Рік тому

    146/106.. രണ്ടു മാസം മുൻപ് വരെ നോർമൽ ആയിരുന്നു ഇന്ന് നോക്കിയപ്പോൾ (7.11.2023)ഇത്രയും ഉണ്ട്.. പനി യുണ്ടായിരുന്നു.. നല്ല ചുമയും..

  • @tissy.augusthytissy3636
    @tissy.augusthytissy3636 3 роки тому +5

    120/90 NORMAL BLOOD PRESSURE

  • @silpaprabh
    @silpaprabh 2 роки тому +11

    Systolic in between 130 to 135
    Diastolic 90 to 95 aanu for my husband

    • @manumanus6751
      @manumanus6751 3 місяці тому

      ഇതു നോർമൽ ആണോ

  • @KISWA...5549
    @KISWA...5549 3 роки тому +4

    Heartly thanks for your valuable info...... ❤

  • @lailaak6725
    @lailaak6725 10 місяців тому +1

    BP യ്ക്ക് മരുന്ന് കഴിച്ചാലും കഴിച്ചില്ലെങ്കിലും എനിക്ക് 160/80.. 🙆🤗

  • @mch7990
    @mch7990 3 роки тому +4

    Very good presentation. I am a hypertension patient since 20 years under medication. Still unaware of the levels of BP. Many thanks. God bless you.

    • @mumthasmh2683
      @mumthasmh2683 Рік тому

      എനിക്ക് എപ്പോൾ 60.70. 100 അതിൽ കൂടുന്നില്ല ഭയങ്കര തല ചുറ്റൽ ആണ് എന്ത Dr ഒരു മറുപടി പറയുമോ 100 കൂടാറില്ല. 40Ag

  • @abdulkadertpc8609
    @abdulkadertpc8609 2 роки тому +7

    മനസ്സും , പ്രായവും , ജനറ്റിക്കിൽ വ്യത്യാസവും ചർച്ച ചെയ്യാതെയുള്ള ഈ അപൂർവ്വ വിവരണം Lab , Dr, മരുന്ന് കമ്പനി etc..ക്ക് വളക്കൂർ മാത്രം സർ , കാരണം ശിശുക്കൾ, കുട്ടികൾ യുവാക്കൾ, പ്രായമായവർ ഇവരിലൊക്കെ Pulse അടക്കം മാറ്റമുണ്ട്. അതുപോലെ white Cot Bp. anxiety ഇവകളൊന്നുമില്ലാത്ത ചർച്ച അപകടം 'ചില Dr മാർ തന്നെ പറയുന്നു അവരുടെ Diastole പലപ്പോഴും 60 ആണെന്ന് ( etc. ധാരാളം ) ഈ ഘടകങ്ങളെല്ലാം വിട്ട് B P-Tablet കൊടുക്കാൻ തുടങ്ങിയാൽ - ഇങ്ങിനെ Utube വിവരങ്ങൾ ജനങ്ങളെ ആശങ്കാകുലരാക്കി Lab, Doctor, മരുന്ന് ഷോപ്പുകൾ നെട്ടോട്ടമോടാറാണ് പതിവ്. ലക്ഷണങ്ങൾ കാണില്ലെന്ന് പറയുമ്പോൾ ആകാംക്ഷ കൂടി നോക്കുമ്പോൾ Anxiety B P-
    അതിനാൽ ഇവ ഉൾപെടുത്തിയ ഒരു വിശദീകരണം വേണമെന്ന് അപേക്ഷ😔😔 ഡോക്ടറുടെ പല ക്ലാസുകളും നല്ലതും ഉപകാരപ്രദവുമാണ് എന്ന് പറയാതിരിക്കാൻ വയ്യ

  • @englishdrops...299
    @englishdrops...299 2 роки тому +2

    Well said..
    Excellent way of describing things

  • @RasheedValiyala
    @RasheedValiyala 4 дні тому +1

    ഡിജിറ്റൽ മെഷീൻ വെച്ച് bp നോക്കരുത്. അത് എപ്പോഴും കൂടുതൽ ആണ്. പണ്ടത്തെ dr. കയ്യിൽ ഉള്ള manual നോക്കുക.. അതാണ്‌ കറക്ട്...

  • @QualityAlBunyan
    @QualityAlBunyan Рік тому +8

    Dr . Njan bpkk marunnu kazhikkunna alalla paskhe ippo aduth Bp check cheithappol adhyam 90 / 149 ayirinnu pinne 1 week kazhinj nokkiyappol 100 / 160 ? Plz replay. BP check cheyyunna samayath nalla stressum. Anxaityum undarnnu athokondavumo?

  • @sajithsanjay9381
    @sajithsanjay9381 Рік тому

    സാർ ഞാൻ ഇന്ന് blood pressure ചെക് ചെയ്തു 105/44 യാണ് കാണിക്കുന്നത്

  • @dileepkumars6642
    @dileepkumars6642 3 роки тому +3

    My age 37 . BP is 190/ 120 . ippo daily satamlobeta tab kazikunnu kudate morning and evening 1 hr walking. Ippol 130/ 90.

  • @Starcrewparty
    @Starcrewparty Рік тому

    Age 32.....190/100 ആണ്...2 days continue

  • @sukumarannair8900
    @sukumarannair8900 3 роки тому +5

    Thank you Dr for your instant advise reply.

  • @jojivarghese3494
    @jojivarghese3494 3 роки тому +1

    Thanks for the video

  • @manojus6592
    @manojus6592 3 роки тому +7

    Thanks Doctor 👍
    Thanks for the Great Information 👍

  • @razanksa136
    @razanksa136 3 роки тому +2

    Good information

  • @viswanathanpv7655
    @viswanathanpv7655 3 роки тому +11

    Thank you Sir, for the valuable information

    • @GopiGopi-yz1le
      @GopiGopi-yz1le 3 роки тому

      ഗോപി 150 / 90 എന്നാണ് എൻറ ദip

    • @renjithkm3945
      @renjithkm3945 3 роки тому +1

      @@GopiGopi-yz1le Hi sir, എന്റെ പേര് Renjith. ഞാൻ ഒരു wellness consultant ആണ്. താങ്കളുടെ high BP കുറക്കാൻ സഹായിക്കാൻ പറ്റും.

    • @renjithkm3945
      @renjithkm3945 3 роки тому

      Thanku doctor ✨️

  • @ithihaspm3269
    @ithihaspm3269 6 місяців тому

    സാർ എനിക്ക് ഇന്ന് നോക്കിയപ്പോൾ 145 100
    ഞാൻ അബുദാബി യിൽ ആണ്

  • @-commenter8230
    @-commenter8230 3 роки тому +3

    Good information dr sir👍👍

  • @jitrolls
    @jitrolls 3 роки тому +1

    എനിക്ക് 157 ആണ് ബിപി ചെക്ക് ചെയ്തപ്പോൾ, ഇവിടെ ഹോസ്പിറ്റലിൽ പോയപ്പോ അവർ പറഞ്ഞു നോർമൽ ആണെന്ന്,
    എന്നിട്ട് മരുന്ന് തന്നില്ല, ഗൾഫിൽ ആണ് ഗവർമെന്റ് ഹോസ്പിറ്റൽ ആണ്

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 роки тому +3

    Very good health information.Thank you Doctor.

  • @ancyd1110
    @ancyd1110 24 дні тому

    07/11/2024 രാവിലെ break fastinu മുന്നേ 70/110 വൈകിട്ട് 90/140 age 48

  • @mohinivk9182
    @mohinivk9182 3 роки тому +5

    Thank you for your information about B P 👍

  • @idasunny9
    @idasunny9 2 роки тому

    117/78..... പക്ഷെ വളരെ ഷീണം അനുഭവ പ്പെടുന്നു ഷുഗർ 100 രാവിലെ എഴുന്നേറ്റ് ഉടൻ നോക്കി

  • @gayatrivivek
    @gayatrivivek Рік тому +5

    എനിക്ക് ഫുൾ ടൈം തലകറക്കം ഉണ്ടാകാറുണ്ട് അപ്പോൾ രണ്ടു ദിവസം ചെക്ക് ചെയ്തപ്പോൾ 160/110 അവർ മെഡിസിൻ തന്നിട്ടുണ്ട് പക്ഷേ കിടന്നിടത്ത് നിന്ന് എണീക്കുമ്പോൾ തല കറകുന്നു കുഴാപ്പം ഉണ്ടാ എന്റെ age 35

    • @RasheedValiyala
      @RasheedValiyala 4 дні тому

      തലകറക്കം ear balance പ്രോബ്ലം ആവും...

  • @josephkadayanickadu7152
    @josephkadayanickadu7152 Рік тому +1

    BP 200/120 ന് മുകളിലാണെങ്കിൽ മാത്രമെ അപകട സ്റ്റേജ് ആകുന്നുള്ളു.

  • @ponnammasoman3104
    @ponnammasoman3104 Рік тому +5

    Depends upon age and structure of the body. But in medical field normal BP is considered as 120/80.mmof hg

  • @prabhakprabhak2540
    @prabhakprabhak2540 Рік тому

    സർ ,വയസ്സ് 49 11/1/2023 - ൽ ചെക്ക് ചെയ്തു. BP 130/80

  • @Kadhamachan
    @Kadhamachan 3 роки тому +10

    149/80 ആണ് എന്റെ ബിപി അമ്ലോടിപിൻ 5 എംജി 2 നേരം കഴിക്കാൻ ഡോക്ടർ പറഞ്ഞു. ഇപ്പോൾ എങ്ങോട്ടെങ്കിലും പെട്ടന്ന് തലതിരിച്ചാൽ തലക്ക് എന്തോ ഇടിച്ചു കയറുന്നപോലെ

    • @rameshkartha3545
      @rameshkartha3545 3 роки тому +2

      My BP is 100/180 advise me on how lower it

    • @doctorprasoon
      @doctorprasoon  3 роки тому +1

      Amlodipine rand newram kazhikkunnathinu pakaram , athinte koode mattu tharathilulla pressurinte gulika add cheyunnathanu nallath. doctore kanich ikkaryam onn chodichu nokku

    • @rameshkartha3545
      @rameshkartha3545 3 роки тому

      Send Reply

    • @sivanvk1888
      @sivanvk1888 3 роки тому

      @@rameshkartha3545 //

    • @remyaraveendran2685
      @remyaraveendran2685 11 місяців тому

      ഞാൻ കാഴിക്ക്ന് മാറുടികിട്ട്പൊൾതരാണേ

  • @AmbikakrishnanAmbika
    @AmbikakrishnanAmbika Місяць тому +1

    Bp... 28 ന് നോക്കിയപ്പോ 170/90 ആണ് ബിപി ടെ ഗുളിക കഴിക്കുന്നുണ്ട് 65 വയസാണ് എനിക്ക് അതുകൊണ്ട് വല്ല കുഴപ്പവുംഉണ്ടോ

  • @sabeeshpm6689
    @sabeeshpm6689 3 роки тому +7

    Kindly explain the relationship between Height and Gravity

  • @sinanmhd970
    @sinanmhd970 2 роки тому

    First ചെക്ക് ചെയ്തപ്പോൾ 190/130
    ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ 144/77
    ഗുളിക കഴിച്ചു

  • @bijoybijo7504
    @bijoybijo7504 3 роки тому +3

    Very informative

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +1

    Clear cut info regarding blood pressure monitoring good information 🎉🎉

  • @terleenm1
    @terleenm1 3 роки тому +5

    എന്റെ bp 105/70 ഇപ്പോൾ നോക്കിയത്. ഞാൻ സ്ഥിരമായി നോക്കാറുണ്ട്. 2 വർഷം മുമ്പ് വരെ ലോസർട്ടൻ പൊട്ടാസിയം 25 mg കഴിച്ചിരുന്നു. പിന്നെ കുറവായതിനാൽ നിർത്താൻ dr നിർദ്ദേശിച്ചു. ഡയബറ്റിക് ആണ്. നല്ല നിയന്ത്രണം ആണ്. നല്ല എപ്പിസോഡ്. നന്ദി

  • @hasirahasira8915
    @hasirahasira8915 2 роки тому

    സാർ.. എന്റെ ബിപി 180 aaanu... Medicine ഉണ്ട്.. ചുമ ആയപ്പോൾ dr കണ്ടപ്പോൾ ആണ് അറിഞ്ഞത്...

  • @sagarsatheesh9367
    @sagarsatheesh9367 2 роки тому +8

    Sir my age is 21 . I have headache on the side portion. I check my bp its High 140/100 . Dr give pain killer for pain . And after 2day i recheck my bp still it's 140/100 . What I have to do. I got started my exercise . Please reply

    • @rahultv8044
      @rahultv8044 2 роки тому +1

      Ipol engane und bro normal ayo

  • @nizwamariyam1073
    @nizwamariyam1073 8 місяців тому

    25/4/2024 ഡോക്ടർ ചെക്ക് ചെയ്ത ടൈം 5:30pm BP 160/90. വയസ്സ് 43

  • @kochurani9391
    @kochurani9391 3 роки тому +4

    Dr eniku 53 age undu ente BP 130/90 anu three times check cheythapol oru doctor ne consult cheyano

  • @miniprasad1
    @miniprasad1 Рік тому

    I am a 54 year old male MY bp 180/100 today {10-03-23}

  • @rinujeslin7637
    @rinujeslin7637 8 місяців тому

    Age:28:Bp:140:90 hypertention stag 2

  • @tissy.augusthytissy3636
    @tissy.augusthytissy3636 3 роки тому +4

    120/190

  • @shuhaib_malik
    @shuhaib_malik 11 місяців тому +1

    Iam 23 years old . I have low bp. Is it normal ?

  • @minithomas990
    @minithomas990 Рік тому +5

    4 days back BP was 195/124 doctor gave amlo 5. Losartenpottasium 50 but now BP is 123/68

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому +1

    പ്രഷർ ഇല്ലെങ്കിൽ ഒരു പമ്പ് ഉപയോഗിച്ച് പ്രഷർ കൂട്ടേണ്ടത് ആണ്...

  • @muhsinapunnor8545
    @muhsinapunnor8545 3 роки тому +4

    എനിക്ക് 23വയസ് ഉണ്ട് എന്റെ bp 93/60 ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @sameeer.k
    @sameeer.k 4 місяці тому

    Smart watch വെച്ച് ബിപി നോക്കുന്നതിന്റെ വിശ്വാസ്യത എത്രത്തോളം?

  • @mathewnv9630
    @mathewnv9630 3 роки тому +18

    എന്റെ മകൾക്കു 28 വയസ്സുണ്ട്,90/60 ആണ് ബിപി. എന്തെകിലും ശ്രദ്ധിക്കേണ്ടതുടോ ഡോക്ടർ?

  • @reshmiprabhakar391
    @reshmiprabhakar391 3 роки тому +6

    ഇന്ന് ബിപി നോക്കിയപ്പോൾ 170/123. കുറച്ച് കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ 199/117. നെഞ്ചിടിപ്പ് കൂടുതലാണ്. Dr കാണണോ?

    • @lineeshm4988
      @lineeshm4988 3 роки тому +1

      തീർച്ചയായും ഡോക്ടറെ കാണണം .

    • @joshybenedict5370
      @joshybenedict5370 3 роки тому +1

      എത്രയും പെട്ടന്ന് കാണുക

    • @Minnuvlog-d9v
      @Minnuvlog-d9v Рік тому

      5:50 5:50 5:50 5:50

  • @salinkumar2522
    @salinkumar2522 Рік тому

    176/96,Telmesartan40 mg&Cilidipine 10 mg. ആണ് കഴിക്കുന്നത്!

  • @dr.jayasreenair9904
    @dr.jayasreenair9904 3 роки тому +4

    Doctor,Will you please put a video on PULSE PRESSURE.It will be of great help to persons suffering from an increased pulse pressure

  • @VP-ou5sf
    @VP-ou5sf 3 місяці тому

    Sir,എന്റെ BP 180/100 ഇത് വരെ bp പ്രശ്നം ഉണ്ടായിട്ടില്ലായിരുന്നു,ഇപ്പോൾ ടെൻഷൻ
    .🎉

    • @VP-ou5sf
      @VP-ou5sf 3 місяці тому

      കൂടി,Age 63

  • @DJ-jz4wc
    @DJ-jz4wc 2 роки тому +4

    Hello Doctor,
    Is 24 hrs ambulatory blood pressure monitoring test available in Kerala ?

  • @rpoovadan9354
    @rpoovadan9354 3 роки тому +131

    വർഷങ്ങൾക്കു മുമ്പ് ഡോക്ടർമാർ പറഞ്ഞിരുന്നത് നിങ്ങളുടെ വയസ്സു + 100 എന്നതാണ് നോർമൽ ബി പി എന്നാണ്. പിന്നീട് മരുന്ന് കമ്പനികൾ അതു കുറച്ചു 140/90 എന്നാക്കിമാറ്റി പിന്നെയും അതു കുറച്ചു 120/80 എന്നാക്കിമാറ്റി ഇപ്പോൾ പറയുന്നതു 110/70 ആയാൽ നന്നായിരിക്കു൦ എന്നാണ്. നമ്മുടെ ബി പി യു൦ ഷുഗറു൦ കൊളസ്ട്രോൾ എല്ലാം എത്ര ആയിരിക്കണമെന്ന് മരുന്ന് കമ്പനികൾ തീരുമാനിക്കു൦. കഷ്ടം.

  • @staysafe5889
    @staysafe5889 6 місяців тому

    ഇന്ന് ആദ്യം ചെക്ക് ചെയ്ത് 84/149

  • @vishnuthiruvalla3201
    @vishnuthiruvalla3201 2 роки тому +6

    Sir ഒന്ന് സഹായിക്കുമോ first നോക്കുമ്പോൾ 138/95.100. ഒക്കെ പിന്നെ നോക്കുബോൾ 130.85.90. ഒക്കെ.. ഇത് എന്താണ്.. ഇങ്ങനെ..

  • @shankarak5240
    @shankarak5240 2 роки тому +1

    95/140 65 years no medicine

  • @devanandkatangot2931
    @devanandkatangot2931 3 роки тому +5

    ഗാന്ധിജിയുടെ നോർമൽ BP 200/120 (ഇപ്പോഴത്തെ ഡോക്ടർമാർ ഹൈപ്പർ ടെന്ഷൻ ക്രൈസിസ്. എന്നു വിളിക്കും) ആയിരുന്നിയിട്ടും ഡോക്ടർ BP മരുന്നുകൾ പ്രെസ്ക്രൈബ് ചെയ്തിട്ടും അദ്ദേഹം കഴിക്കാറില്ലാ യിരുന്നു.

    • @Pramadabhavan
      @Pramadabhavan 3 роки тому +2

      എന്റെ പ്രഷർ 200/120...age 64
      No medicine

    • @devanandkatangot2931
      @devanandkatangot2931 3 роки тому +5

      @@Pramadabhavan നിങ്ങൾ ദിവസവും നടക്കുകയോ (തുടർച്ചയായി കുറച്ചു ധൃതിയിലുള്ള നടത്തം 45 മിനിറ്റ് ) അദ്ധ്വാനിക്കുകയോ ചെയ്യുന്ന ആളാണെങ്കിൽ, അത് ചെയ്യുമ്പോൾ കിതപ്പ് തലകറക്കം ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ , മണിക്കൂറുകളോളം തുടർച്ചയായി ഇരിക്കുന്നില്ലെങ്കിൽ, ഇടക്കിടെ തലവേദനയോ (മുന്നിൽ / പിന്നിൽ) ശരീരത്തിൽ എവിടെയും പ്രത്യേകിച്ച് കഴപ്പ് വേദന നീര് ഇല്ലെങ്കിൽ, വെള്ളം വേണ്ടത്ര കുടിക്കുന്നുണ്ടെങ്കിൽ , ലൈംഗിക ജീവിത ത്തിൽ സന്തോഷം ഉണ്ടെങ്കിൽ , രാത്രി ഉറക്കത്തിനു ഒരു തടസ്സവും ഇല്ലെങ്കിൽ , രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും തളർച്ചയും ഇല്ലെങ്കിൽ , അമിതമായി മദ്യപിക്കുന്നില്ലെങ്കിൽ, അമിതമായ ദേഷ്യമില്ലെങ്കിൽ, ജോലിയിൽ ശ്രദ്ധയും താല്പര്യവും കുറവൊന്നും ഇല്ലെങ്കിൽ ഉയർന്ന ബിപി ക്കു വിഷമിക്കാനൊന്നും ഇല്ല. പക്ഷെ നിങ്ങളുടെ റിസ്ക് ഫാക്ടർസ്പരിശോധിക്കേണ്ടി വരും( every year ) . പ്രത്യേകിച്ച് haemogram , ലിപിഡ് പ്രൊഫൈൽ കിഡ്‌നി ഫങ്ക്ഷന് ടെസ്റ്റ്, ലിവർ ഫങ്ക്ഷന് ടെസ്റ്റ്, തൈറോയ്ഡ് ഫങ്ക്ഷന് ടെസ്റ്റ് , HsCRP . ഇതെല്ലാം നോർമൽ ആണെങ്കിൽ നിങ്ങൾ ഒരുപക്ഷെ ജീവിതത്തിൽ ഒരു പാട് തിരക്കും ഉത്തരവാദിത്വവും കൊണ്ട്ബു ദ്ധി / മനസ്സ് തിരക്ക് ആയിട്ടുള്ള ആളായിരിക്കും അങ്ങനെയാണെങ്കിൽ ജീവിതത്തിൽ കുറച്ച്‌ relaxation എന്റർടൈൻമെന്റ് എന്നിവയുടെ കുറവായിരിക്കും ബിപി യുടെ കാരണം .

    • @sibinathchulliyil8591
      @sibinathchulliyil8591 3 роки тому

      @@devanandkatangot2931 it's nice

  • @Shamnasvlog
    @Shamnasvlog 10 місяців тому +1

    162/ 86 BP ഇത് കൂടുതൽ ആണോ വയസ്സ് 28 ഇന്ന് ചെക്ക് ചെയ്തതാ തലവേദന എടുക്കുന്ന ആയിറ്റ്

  • @renjithr2377
    @renjithr2377 3 роки тому +6

    Dear dr..my bp is 160 100. Age 45.
    Before i used tazloc am.now my dr precribed olmetrack 49 and cilcar 10..i feel not comfortable..like head pain and many..can i take which step

  • @josephmppaulose5761
    @josephmppaulose5761 5 місяців тому

    ഭക്ഷണ രീതി മാറ്റുക.ഒപ്പം അമിതാഹാരം ഒഴിവാക്കുക വ്യായാമം ചെയ്യുക. അതായത് കായിദ്ധ്വാനം.

  • @shobhananair2619
    @shobhananair2619 3 роки тому +7

    Iam 70.At11 55 a.m reading on the pressure guage was SYS 146 DYA 88. Again at 12.10 it was144 and 58 ,and at 12.20 it was 129 and 72 respectively.Kindly inform if I need medication for hypertension.I had undergone Anjiogram 12 years back and taking -metpure 25 ,1 O1,Clop I let 75 ( 010 )Tomcat 40(001)Telvas20( 001)Monit GTN 2.6(101)

  • @krishnaprasad2782
    @krishnaprasad2782 Рік тому +1

    Systolic 140 range and diastolic range 80 thazhe aanu. How is it work??

  • @sainusainudeen3208
    @sainusainudeen3208 3 роки тому +4

    മരുന്ന് കഴിച്ചിട്ടും ബിപി കൊറീനില്ല. 36 വയസ് കാരണം എന്താ ഉപ് കയെക്കാറില്ല

    • @muhammedali7396
      @muhammedali7396 3 роки тому +1

      ന്യൂറോളജിസ്റ്റിനെ കാണുക.ഡോക്ടർ അല്ല അനുഭവസ്ഥൻ.

    • @Pramadabhavan
      @Pramadabhavan 3 роки тому

      ഉപ്പു കിഡ്നി യുടെ കരണ്ട് ആണ്
      കുറയ്ക്കല്ലേ

    • @Pramadabhavan
      @Pramadabhavan 3 роки тому +1

      അലോപ്പതി മരുന്നല്ല ...മരുന്നില്ല

  • @shahidabeegum.n.cbeegumwor74
    @shahidabeegum.n.cbeegumwor74 3 роки тому

    എന്റെ ബി. പി 40/90ഇന്ന് ഇപ്പൊ തല കറക്കം മിന്നൽ പോലെ നിൽക്കുന്ന സ്ഥലത്തു നിന്ന് മറിഞ്ഞു വീഴാൻ പോകുന്നു അടുക്കളയിൽ വരെ വീഴാൻ പോകുന്നു ബ്ലഡ് കുറവ് ആണ്

    • @doctorprasoon
      @doctorprasoon  3 роки тому

      Anemia treatment edkkunnundo?

    • @shahidabeegum.n.cbeegumwor74
      @shahidabeegum.n.cbeegumwor74 3 роки тому

      @@doctorprasoon ബ്ലഡ് കുറവ് ആണ് രണ്ട് ബോട്ടിൽ ബ്ലഡ് കയറ്റുവാൻ പറഞ്ഞു കുറച്ചു ദിവസം രാവിലെ ക്യാരറ്റ് ജ്യുസ് കുടിക്കുവാൻ പറഞ്ഞു അന്നേരം കുറച്ചു ശരി ആയി എന്ന് പറഞ്ഞു ഈ അടുത്ത് ഡോക്ടറെ കാണിച്ചു ബ്ലഡ് തീരെ ഇല്ല പറഞ്ഞു എന്റെ കണ്ണിന് കാഴ്ച ഇല്ല സർജറി കഴിഞ്ഞു രണ്ടു ലക്ഷം രൂപയുടെ അമേരിക്ക ൻ നിർമിത ലെൻസ്‌ വെച്ചു ഈ ജനുവരി ആയിരുന്നു സർജറി ഇന്ന് ബിപി നോക്കി തല കറക്കം 139/80

  • @jayasreemadathil4158
    @jayasreemadathil4158 2 роки тому +3

    Enikk age 50
    Bp 130/90
    Njan food controle cheyth exercise
    Eduthal normal akkamo? Atho medicine venamo?

    • @rejanr.j5884
      @rejanr.j5884 7 місяців тому +2

      Ith normal anallo.
      Ivide 31 age il 140/90 undu

    • @rithuparna3996
      @rithuparna3996 8 днів тому

      Enikke 69 age. 109/ 67 pressure. Medicine unde

  • @mayadevimayadevi4913
    @mayadevimayadevi4913 Рік тому

    എനിക്ക് ബിപി ഷൂട്ട്‌ അപ് ആയി 178/113😄😄😄

  • @sabubennan
    @sabubennan 3 роки тому +6

    Dr എനിക്ക് 130/90 ആണ് BP കഴിഞ്ഞ 4 മാസമായി Tablet കഴിക്കുന്നു ഇത് ജീവിതാവാസനം വരെ Tablet കഴിക്കു ണോ എനിക്ക് 40 വയസായി

    • @vinodkumarb2318
      @vinodkumarb2318 3 роки тому +1

      Your bp is verymuch normal. Never stop medecine. You hve to continue lifelong

  • @muraligopi9031
    @muraligopi9031 9 місяців тому +1

    ഡോക്ടർസ് യൂട്യൂബ് ട്രീറ്റ്മെന്റ് ദുഃഖകരം.😮

  • @MrCManmohan
    @MrCManmohan 3 роки тому +3

    I have been monitoring my bp regularly for the past few weeks. The diastolic readings are nearly always at 80 or below. But systolic readings ranges between 137-145 when checked with the digital machine at home. But on checking with the health care centre with their pumping type machine systolic level goes above 150 but diastolic is at 80. I do not have diabetes nor any heart problem. Doctor has counselled me to take the tablet twice in the day ,yet the systolic level has not come down. Your opinion is solicited. I am a senior citizen aged 78years.

    • @josen.k.8620
      @josen.k.8620 3 роки тому +1

      Smile with those who smiles & weep with those who weep. Jos.

    • @josen.k.8620
      @josen.k.8620 3 роки тому +1

      I am feeling like this now. My friends & relatives all helped me in difficulties. My enemies dragged me out of sins. Jose ya.

    • @josen.k.8620
      @josen.k.8620 3 роки тому

      Those who are in worries, in my opinion , you confess or take counciling with a reliable person who will not disclose your secrets. Jose N.K.

    • @josen.k.8620
      @josen.k.8620 3 роки тому

      If you are ill treat it,see a doctor. Don't leave it as it is. Jose ya.

    • @najmaputhiyandy4438
      @najmaputhiyandy4438 Рік тому

      @@josen.k.8620 and
      P
      Po

  • @chathothchathoth
    @chathothchathoth 4 місяці тому +1

    അടിപൊളി സർ 🙏

  • @schithranair
    @schithranair 3 роки тому +6

    സർ വീട്ടിൽ വച്ചു നോക്കുന്ന ഡിജിറ്റൽ മെഷീൻ ethu കമ്പനി ആണ് നാള്ളത്. please റിപ്ലൈ sir

    • @muhammadvad8207
      @muhammadvad8207 3 роки тому

      Omron HEM 7120 on Amazon and Flipkart price about. Rs.25000

    • @muhammadvad8207
      @muhammadvad8207 3 роки тому

      one of the best digital blood pressure monitoring Mechine omron hem 7120

    • @abdulsalamcbk
      @abdulsalamcbk 3 роки тому +7

      @@muhammadvad8207
      ഒരു പൂജ്യം കൂടിപ്പോയില്ലേ?

    • @sherinsheri3764
      @sherinsheri3764 3 роки тому +1

      @@muhammadvad8207 ........u

    • @muhammadvad8207
      @muhammadvad8207 3 роки тому

      @@abdulsalamcbk
      ഇല്ല സുഹൃത്തേ omron hem 7120 തന്നെയാണ് ഇതിൽ വളരെ കൃത്യമായ റീഡിംഗ് കിട്ടുന്നതാണ് സാധാരണ ഇത് clinic, hospitals ഒക്കെ യുസ് ചെയ്യുന്നുണ്ട്

  • @NEWSUPDATESTRUTH
    @NEWSUPDATESTRUTH 2 роки тому

    എനിക്ക് sugar കുറച്ചു ഉണ്ട് 140 to 160 വരെ കൂടാറുണ്ട്, ഫാസ്റ്റിംഗ് മിക്കവാറും നോർമൽ ആയിരിക്കും, കൊളെസ്ട്രോൾ 200 പ്ലസ് und

  • @reemkallingal1120
    @reemkallingal1120 3 роки тому +5

    oru doubt,sir,antha eppol 140 akiyo US.Medicsl Asso?pandu 120,pinnedu 130,eppol 140, marunnu companykalumai ulla othukali😡

    • @kpsurendran9345
      @kpsurendran9345 3 роки тому

      @@peethambaranpk3701 o

    • @peethambaranpk3701
      @peethambaranpk3701 3 роки тому +1

      @@kpsurendran9345 തെറ്റായി അടിച്ചു പോയതായിരുന്നു. ഡിലീറ്റ് ചെയ്യാൻ നോക്കിയപ്പോൾ കണ്ടില്ല

    • @reemkallingal1120
      @reemkallingal1120 3 роки тому

      @@peethambaranpk3701 najan orthu anje kaliyakiyathannu😁

    • @ameera8296
      @ameera8296 3 роки тому +3

      @@reemkallingal1120 അങ്ങനെയെങ്കിൽ അളവ് 120 ൽ നിന്നും കുറക്കുകയല്ലേ വേണ്ടത്.. എങ്കിലല്ലേ കൂടുതൽ ആളുകൾക്ക് മരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടാകൂ..

    • @reemkallingal1120
      @reemkallingal1120 3 роки тому

      @@ameera8296 Hingh BP ku marunnu kazhikanamallo najan oru medical journalil vaichatha.anikum doubt, najan BP pateint

  • @fathimac2831
    @fathimac2831 Рік тому

    ഞാൻ ഇന്ന് BP നോക്കി 100/ 70 ഡോക്ടർ ലോ പ്രഷർ ആണെന്ന് പറഞ്ഞു

  • @user-gl9ge8jg3c
    @user-gl9ge8jg3c 3 роки тому +16

    എന്റെ systolic BP എപ്പോഴും ഉയർന്നു നിൽക്കുന്നു. Diastolic BP Normal ആണ്. അതായത് 170/80. മരുന്ന് കൃത്യമായി കഴിക്കുന്നുണ്ട്.systolic BP ഉയർന്നു നിൽക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഒന്ന് വിശദികരിക്കുമോ ഡോക്ടർ

    • @medicinereviewmalayalam1905
      @medicinereviewmalayalam1905 3 роки тому +2

      രെ കാണണം

    • @medicinereviewmalayalam1905
      @medicinereviewmalayalam1905 3 роки тому +1

      കുഴപ്പാണ്...130ല് താഴെ എങ്കിലും എത്തിക്കണം..മരുന്ന് കഴിച്ചിട്ടും ഉയർന്നു നില്കുന്നു എങ്കില് dr കാണണം

    • @jayakumarns857
      @jayakumarns857 3 роки тому +3

      170/80

  • @abdulazeez7820
    @abdulazeez7820 2 роки тому +1

    BP, cholesterol, sugar
    എന്നെല്ലാം പറഞ്ഞ് മരുന്ന് കമ്പനിക്കാരുടെ നക്കാപ്പിച്ച കൈപ്പറ്റി പാവം രോഗികളെ ക്കൊണ്ട് മരുന്ന് തീറ്റിക്കുന്ന ഡോക്ടർമാരാണ് ഇന്ന് കൂടുതലും...

  • @9605446827
    @9605446827 3 роки тому +8

    Ente age 34 .Dr ente Bp140/100annu .Dr paranju kidney problem undu .eppol tablet kazhikkunnath ARKAMIN,prazocin, sodium bicarbonate,from medical College KOTTAYAM.kidney problem kurayan entha treatment dr please send a solution

  • @nithesh86
    @nithesh86 Рік тому +1

    Sir, my bp details
    Systolic bp- 100
    Diastolic bp-61
    Checking Date -29/01/2023

  • @ahmedfazil3365
    @ahmedfazil3365 3 роки тому +5

    Age 55 losartan50 and amlodipine 5mg. ഈ രണ്ടു മരുന്നും ഒരു സമയത്തുതന്നെ കഴിച്ചൂടെ, അതോ രാവിലെയും വൈകിട്ടുമായി കഴിക്കേണ്ടതുണ്ടോ,,,16 വർഷമായി ബിപി ഉണ്ട്

    • @doctorprasoon
      @doctorprasoon  3 роки тому

      oru samayath kazhikkam, ravileyayirikkum nallath

  • @ajithavijayamma1118
    @ajithavijayamma1118 Рік тому +1

    ഡോക്ടർ എനിക്ക് ബിപി ചെക്ക് ചെയ്തപ്പോൾ 178 103 ആണ് ഡോക്ടർ എനിക്ക് ഗുളിക 15 ദിവസത്തേക്ക് തന്നു ഞാൻ ഇനി ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് എനിക്ക് വയസ്സ് 39 നടക്കുമ്പോൾ എനിക്ക് ബാലൻസ് ഇല്ലാതെ വന്നതുകൊണ്ടാണ് ചെക്ക് ചെയ്തത് നെഞ്ചിനകത്ത് ഭയങ്കര വേദനയുണ്ട് ഞാൻ ഏതു ഡോക്ടറെയാണ് കാണിക്കേണ്ടത്

  • @saleemp6480
    @saleemp6480 3 роки тому +3

    എന്റെ ഡയസ്‌റ്റോലിക് BP എപ്പോഴും 90 മുതൽ 105 വരെ ഉണ്ട്, എന്നാൽ സിസ്‌റ്റോലിക് BP 125 to 135 ആണ്. Xtan 40 mg ഒന്ന് വീതം കഴിക്കുന്നുണ്ട്, ഡയസ്‌റ്റോലിക് bp മാത്രം കുറക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? (Age 57)

  • @ABCBUILDERSKKL
    @ABCBUILDERSKKL 2 роки тому +2

    Dr, വൈറൽ പനി വന്ന നേരം , ഫിസിഷ്യനെ കാണിച്ചപ്പോൾ ബി.പി. 170/90 ആയിരുന്നു ... എന്തു കൊണ്ടാണു സിസ്റ്റോളിക്‌ പ്രഷർ കൂടി നിൽക്കാൻ കാരണം ???

  • @padmanabhanbabu4025
    @padmanabhanbabu4025 3 роки тому +3

    P. Babu
    Male 62 years
    BP 130/80 took on 13-08-2021
    Sugar Fasting 80mg/dl
    Sugar PPBS 92mg/dl
    69 kgs weight
    height 163 cms
    For BP taking medicine STARPRESS EXCEL 100 mg & Eritel LN 40 10 mg
    since 2012
    for sugar no medicine

    • @doctorprasoon
      @doctorprasoon  3 роки тому

      Sir, your blood pressure is under control.. you are doing a great job of keeping it under control.. keep it up..

  • @sheebasuresh8308
    @sheebasuresh8308 Рік тому

    147/74 ethu kooduthalano innu ravile nokkiyappol kittiyathu(2.6.2023)

  • @brennyC
    @brennyC 2 роки тому +3

    ബ്ലഡ് പ്രഷർ ഉണ്ടാവുന്നതിന്റെ കാരണങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറില്ല..
    നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ട് എങ്കിൽ, ഗാൾ ബ്ളാഡര് സ്റ്റോൺ അഥവാ പിത്താശയക്കല്ലു ഉണ്ടെങ്കിൽ, കിഡ്‌നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്- ഉണ്ടെങ്കിൽ, ബിപി കൂടുതൽ ആവും..
    ബിപിക്ക് ഉള്ള മരുന്ന് മാത്രം കഴിച്ചാൽ, ബിപി കുറയുകയുമില്ല നിങ്ങളുടെ അടിസ്ഥാന രോഗം കൂടുതൽ ഗുരുതരമാവുകയും ചെയ്യും..
    അതുകൊണ്ടു, ബിപി മരുന്ന് ആരംഭത്തിൽ കഴിച്ചിട്ടും പിപിപിക്ക് വലിയ വ്യത്യാസം കാണുന്നില്ല എങ്കിൽ, മേൽപ്പറഞ്ഞ ആന്തരാവയവങ്ങളുടെ ഒരു അൾട്രാ സൗണ്ട് സ്കാൻ നടത്തി, പരിശോധിക്കാൻ മറക്കരുത്..
    പകരം കൂടുതൽ ഡോസ് അല്ല പ്രതിവിധി
    (അനുഭവം )

  • @sindhuv9274
    @sindhuv9274 Рік тому +1

    Thank u docter❤❤

  • @pp-od2ht
    @pp-od2ht 2 роки тому

    Can't believe today's doctors
    Can't believe this

  • @vijayanvk4971
    @vijayanvk4971 2 роки тому +1

    ഏതു പ്രായക്കാർക്കും BP 120/80തന്നെയാണോ ഉണ്ടായിരിക്കേണ്ടത്?

  • @sunuaravind366
    @sunuaravind366 Рік тому +1

    വീട്ടിൽ ചെക് ചെയ്തപ്പോ കുറെ നാളായി 140/91ആണ് ഇപ്പൊ tab എടുത്തു തുടങ്ങി പക്ഷെ എന്നിട്ടും അത് തന്നെ സ്ഥിതി ഒന്നുടെ dr കാണണം അല്ലെ dr

    • @sunuaravind366
      @sunuaravind366 Рік тому

      എന്റെ വയസ്സ് 47ആണ് 🙏

  • @jinivinod5848
    @jinivinod5848 3 роки тому +2

    Thank you sir usefull vedio

  • @sajnasajnas4821
    @sajnasajnas4821 10 місяців тому

    Sir 90/140 പ്രായം 55സ്ത്രീ ആണ്