885:❤️അമിത രക്തസമ്മർദ്ദം: ഈ ആദ്യ 7 ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക |7 Early Symptoms Of High Blood Pressure

Поділитися
Вставка
  • Опубліковано 10 вер 2024
  • ❤️ അമിത രക്തസമ്മർദ്ദം: ഈ ആദ്യ 7 ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക | 7 Early Symptoms Of High Blood Pressure
    ഉയര്‍ന്ന രക്തസമ്മര്‍ദക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കതകരാറ്, തലച്ചോറിനു തകരാര്‍ എന്നിവയുണ്ടാകാന്‍ സാധ്യതയേറെയാണ്. ലോകത്താകമാനം 35 വയസിന് മുകളിൽ പ്രായമുള്ള 40 ശതമാനം ആളുകൾക്കും അമിത രക്ത സമ്മർദം ഉണ്ടെന്നതാണ് കണക്ക്. എന്നാൽ അതിൽ തന്നെ പകുതി കൂടുതൽ പേരും ഇതറിഞ്ഞിട്ടില്ലെന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. മറ്റ് ബുദ്ധിമുട്ടുകൾ കൊണ്ട് ആശുപത്രിയിലെത്തുമ്പോഴായിരിക്കും അമിത രക്ത സമ്മർദമുള്ള കാര്യം മിക്കവാറും പലർക്കും മനസിലാക്കുക. പല രോഗങ്ങളുടെയും വഴികാട്ടിയാണ് രക്താതി സമ്മർദം അഥവാ അമിത രക്ത സമ്മർദം. അതിനാൽ തന്നെ നിശബ്ദ കൊലയാളി (silent killer) എന്നാണ് അമിത രക്ത സമ്മർദം അറിയപ്പെടുന്നത്. രക്തസമ്മർദ്ദം ഉയരുന്നു എന്ന് ശരീരം നൽകുന്ന ആദ്യ സൂചനകൾ എന്തെല്ലാമാണ്?
    ❤️ rzp.io/l/W8bpIrc : Discounted BLOOD PRESSURE automatic machine
    ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    🔴Hypertension (അമിത രക്തസമ്മർദ്ദം) മറ്റു വിവരങ്ങൾ 👇
    1: അമിത രക്ത സമ്മർദ്ദത്തിനു ഫലപ്രദമായ ഒരു ഡയറ്റ് പ്ലാൻ | Diet to control high Blood Pressure: • 564: 🍎 അമിത രക്ത സമ്മർ...
    2:അമിത രക്ത സമ്മർദ്ദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ : • 213 : എന്താണ് രക്തസമ്മ...
    3: രക്ത സമ്മർദ്ദവും സ്‌ട്രോക്കും തമ്മിൽ ബന്ധമുണ്ടോ?: • 226 : രക്ത സമ്മർദ്ദവും...
    4: അമിത രക്ത സമ്മർദ്ദം ഓർത്തിരിക്കേണ്ട കുറച്ചു കാര്യങ്ങൾ: m.facebook.com...
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    #DrDBetterLife #HighBloodPressureMalayalam #HighBloodPressureControl
    Dr Danish Salim
    Dr D Better Life
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 297

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +33

    എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊

  • @FS-uz7ic
    @FS-uz7ic 3 роки тому +17

    Thank you for your valuable messages doctor Danish sir

  • @intenseacademy
    @intenseacademy 2 роки тому +32

    Dr എനിക്ക് വയസ്സ് 28, BP 150/90... One week ഞാൻ diet നോക്കി വീണ്ടും ചെക്ക് ചെയ്തപോലും 150/90... ഞാൻ എന്താണ് ചെയേണ്ടത്??

    • @iuvvlogs
      @iuvvlogs 2 роки тому

      Find your answer in my channel -Dr.shilpa

    • @wilfredvloger6823
      @wilfredvloger6823 2 роки тому +3

      Man. Exsice. Cheyynr. Pne bp medicin kail vechrkane. And prey to jesus. Watch tb josjuba viwers preyer

    • @rajithamani2075
      @rajithamani2075 8 місяців тому +2

      എനിക്ക്. 140/100

    • @athirasree2988
      @athirasree2988 8 місяців тому

      Enikkum age 33​@@rajithamani2075

    • @mirshadvt3263
      @mirshadvt3263 7 місяців тому

      Ippo kuravundo

  • @reshmaramachandran4510
    @reshmaramachandran4510 3 роки тому +6

    Thank you Doctor for this valuable information.God bless you🙏

  • @elzybenjamin4008
    @elzybenjamin4008 Рік тому +3

    Thanks Dr. 🙏 Good Explanation🙏

  • @bush8315
    @bush8315 3 роки тому +2

    Thank you Dr padachavan thankale anugrahikkatte

  • @shifashams6162
    @shifashams6162 3 роки тому +2

    Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena

  • @10mr149
    @10mr149 3 роки тому +21

    ഇങ്ങനെ ഉള്ള വീഡിയോയിൽ എന്തിനാവോ dislike, കഷ്ടം 🙏

  • @sirajudeenp1049
    @sirajudeenp1049 4 дні тому

    Thanks 👍

  • @thulasikrishna9678
    @thulasikrishna9678 3 роки тому +2

    Sir.... Ariyaan.. Kathirinnatha. E. Subject. Thanks. Dr. 😍👍

  • @beenageorge8263
    @beenageorge8263 3 роки тому +3

    Very very valuable information, lots of thanks🌹🌹🌹 doctor

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому +5

    Thank you doctor.🙏

  • @rajivijayan2190
    @rajivijayan2190 3 роки тому +2

    Thanks Dr for your valuable information

  • @10mr149
    @10mr149 3 роки тому +3

    Thank you ഡോക്ടർ 🙏

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +2

    U have explained all points in a combat way very useful vlog

  • @Vasantha-et9pd
    @Vasantha-et9pd 2 роки тому

    Thank you Dr mone. Ella nanmakalum nerunnu. Ella Drs um itu pole nanma nirajavar ayirunnu egil lokame maripoyenem. All the best mone.

  • @jyothi777
    @jyothi777 3 роки тому +4

    Njan bp ulla aalanu. Kanninte thadathinu thadipp varuo. Bp tablet hairloss nu kaaranam aavuo dr?

  • @favascvd3166
    @favascvd3166 3 роки тому +42

    Bp ക്കുറയുന്നതിന്റെ ലക്ഷണവും പരിഹാര മാർഗങ്ങളും അടുത്ത വിഡിയോയിൽ പറയുമോ

  • @lathikaramachandran4615
    @lathikaramachandran4615 3 роки тому +1

    Dr very good information.. Thanks alot Dr.. God bless u and ur family

  • @madhavinair6897
    @madhavinair6897 3 роки тому +1

    Very good information. Thank you Sir

  • @sujathasuresh1228
    @sujathasuresh1228 3 роки тому +2

    Valuable information👌 🙏🙏

  • @abdulgafoor7432
    @abdulgafoor7432 8 днів тому

    താങ്ക്സ് ഡോക്ടർ 🙏

  • @seenababuraj6848
    @seenababuraj6848 3 роки тому +1

    Thank u doctor,useful message🥰❤

  • @user-dd7qi6ph2k
    @user-dd7qi6ph2k 10 місяців тому +2

    Doctor njan oru masam munb bp check cheithappol 160/100 ayirinnu. Athinu munb check cheithappol 149/90 ayirinnu check cheyumbol Tenshion undayirinnu athukondavumo? Colostrol und. Ippo oru masamayi food control anu Exsasairesum und pakshe ithupole ulla lakshangal onnumilla. Eanthu cheyyanam?

  • @jameelakt2142
    @jameelakt2142 Рік тому +1

    Tank you. Dr👌👌👌

  • @coolsandydj
    @coolsandydj 2 роки тому +3

    Thank you very much Dr. For this amazing and informative video . Stay blessed always Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 My mom don’t miss any of your videos Dr. 😊

  • @thahiraputhuveetil1740
    @thahiraputhuveetil1740 3 роки тому +1

    താങ്ക്യൂ doctor

  • @ambikanannamkeril1430
    @ambikanannamkeril1430 3 роки тому +1

    Dr. Medicine eduthu kazhinjal dash diet kondu Medicine Nirthan pattumo

  • @dreamzz2009
    @dreamzz2009 2 роки тому +1

    idiopathic intracranial hypertension
    Oru video Cheyyamo Dr.. Plz

  • @valsalababu1849
    @valsalababu1849 3 роки тому +1

    Good morning Dr. Very informative talk. Thank you very much for your every new update s.

  • @varunkurianoommen992
    @varunkurianoommen992 3 роки тому +3

    Sir, is lemon juice is good for reduce bp

  • @shinejoseph8996
    @shinejoseph8996 Рік тому +1

    Thanks

  • @0558621924
    @0558621924 2 роки тому +2

    വിയർപ്പ്,,പേടി,,,,ഇതിൻടെ ലക്ഷണമാണോ

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +1

    Thank you dr🙏🌹🌹🌹

  • @allu3497
    @allu3497 3 роки тому +1

    Mind cool aakkuka

  • @soumyav272
    @soumyav272 2 роки тому

    നല്ലinformation

  • @miaoogly6935
    @miaoogly6935 3 роки тому +5

    I was waiting for this topic thank you doctor

  • @sudhakamalasan360
    @sudhakamalasan360 3 роки тому +1

    Good information 🙏🏻

  • @prabhinibiju3726
    @prabhinibiju3726 3 роки тому +1

    Namaskaram sir 🙏

  • @wanderer1849
    @wanderer1849 Місяць тому

    Dr bp check cheyyumbol kidanit check cheythaal variation kanikumo

  • @rajendranpainkavil7894
    @rajendranpainkavil7894 3 роки тому +1

    Thank you Doctor

  • @abbymonjohn6272
    @abbymonjohn6272 Рік тому +1

    താങ്ക്സ് dr

  • @fazalrahman_ch
    @fazalrahman_ch 2 роки тому +1

    Very informative..keepitup.. continue this informative class... congratulations..Dr u r a good teacher..so go to medical College students

  • @mohammedmushthafa395
    @mohammedmushthafa395 3 роки тому

    Thanku

  • @nithu2254
    @nithu2254 3 роки тому +1

    BP vannu marunnu kazhikkan thudangiya shesham marunnu nirthan sadhikkille? athu nirthenda vidhamonnu paranju tharumo sir?

  • @user-wt6pu6hh3e
    @user-wt6pu6hh3e 3 роки тому +4

    എനിക്ക് 150/ 160 Concor Cor 1.25 കഴിക്കുനത് നല്ലതാണൊ? Age 19

    • @sherif7483
      @sherif7483 2 роки тому

      ഇപ്പോൾ എങ്ങനെയുണ്ട്

  • @sanalts5651
    @sanalts5651 3 роки тому +10

    Thank you doctor 😍🥰❤️

    • @susyjohnson9998
      @susyjohnson9998 2 роки тому

      Sukamano, grandson hospitalil admittane wheezing, next day discharge akum, yesterday etho film seen kande njan karanjupoyi nammale or the, nammallude ishtam orthe

  • @sudhacharekal7213
    @sudhacharekal7213 3 роки тому

    Thank u so much Doc

  • @thachuttytt5038
    @thachuttytt5038 Рік тому +3

    ബിപിക്ക് മരുന്ന് കുടിച്ചാൽ പിന്നെ നിറുത്താൻ പറ്റുമോ

  • @yxseen_sus
    @yxseen_sus 3 роки тому +2

    BP undavanulla Karanam enthanu dr.?

  • @sayhan123
    @sayhan123 7 місяців тому

    Dr,. Ante hus nu epol bp 160/110 und.TMT positive aan. Echo cheythapol heart muscle thickness kooduthsl aanenn dr parsnju. Koodathe sugar, cholesterol, creatine ond. Edinellsm koodi 9 tablet daily kazhikunnu. Work cheyyunnad kuwait aanu. Bp level dangerous aano? Pls help me. Reply tharane 🙏

  • @nishadmp6219
    @nishadmp6219 11 місяців тому +3

    കല്യാണം കഴിഞ്ഞ ] ൽ പല ചെറുപ്പക്കാരുടേയും BP കൂടും

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 3 роки тому +2

    Doctor anxiety kulla tablet nirthiyaal thala karakkam balance thettalum polulla prasnangal undavumo?

    • @krishnak7874
      @krishnak7874 3 роки тому

      താങ്ക് യു സർ ❤️❤️

    • @krishnak7874
      @krishnak7874 3 роки тому +2

      സാർ, എനിക്ക് ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ ചെറിയതോതിൽ തലകറക്കം l ഉണ്ടാവാറുണ്ട് കണ്ണു മൂടുകയാണ് ഒരു 8സെക്കൻഡ് കാണും ഇത് അതിന്റെ ലക്ഷണമാണോ?

    • @shamsheedashamsheeda8691
      @shamsheedashamsheeda8691 3 роки тому

      @@krishnak7874 hemoglobin kuravayieikkum

  • @lissyjose2649
    @lissyjose2649 Місяць тому

    Thank u♥️♥️

  • @sumimuneersumimuneer456
    @sumimuneersumimuneer456 3 роки тому +1

    Thankyou sir

  • @jed6938
    @jed6938 3 роки тому +4

    Dr, enik ee symptoms und but ente bp epozhm low anu.. Kanji vellam uppitu kudikkum.. Enk bp 90/60 anu. Ith low bp alle.. Athinum ee same symptoms undakumo? Low bp k nthanu cheyyendiyath? Age 30.

    • @r_e_s_m_i
      @r_e_s_m_i 2 роки тому

      എനിക്കും

    • @r_e_s_m_i
      @r_e_s_m_i 2 роки тому

      ബിപി കുറയുമ്പോള്‍ ഉപ്പിട്ട് കഞ്ഞിവെള്ളവും നാരങ്ങാ വെള്ളവുമൊക്കെ കുടിച്ചു കുടിച്ച് രക്തത്തിലെ സോഡിയം ലെവല്‍ ഇപ്പോള്‍ ബോഡര്‍ ലെെന്‍ ആയിരിക്കുകയാണ് ...ക്രമേണ ബിപി ഹെെ ആവുകയും ചെയ്യും ... ഞാനിപ്പോള്‍ ഫെയ്സ് ചെയ്യുന്നൊരു പ്രോബ്ളം ആണിത്

  • @venugopalannambiar1363
    @venugopalannambiar1363 3 роки тому +10

    Thank you so much for sincere and valuable advice from your busy schedule. These videos will be very useful to many people.
    A big salute and prayers to you and family for better health, wealth, etc. Pranamam♥️🙏

  • @user-hp8xy1kh2m
    @user-hp8xy1kh2m 5 місяців тому +1

    Bp. നോക്കാൻ ഉള്ള മെഷീൻ എവിടെ കിട്ടും. സാർ

  • @rahulr9918
    @rahulr9918 2 роки тому +1

    Sir enike kanninte side eppozhum peruppe anubhava pedunnunde. Athu kazhinje thalavedhanayum

  • @sahlakalathingal
    @sahlakalathingal 11 місяців тому +1

    Dr.എനിക്ക് 21 വയസ്സ് ഉള്ളൂ...but എനിക്ക് Bp High an yeppoyoum

  • @sumanair9778
    @sumanair9778 Рік тому

    Thanks Sir Many Many Thanks,BP Problem Yellavarkkum Ond ,pakshe Ethrayum Detail Aayi Aarkkum Thanne Ariyilla Athane Mattoru Sathyam Yee Message Kettappol Yellavarkkum Santhi Kittum Thanks Sir

  • @kaleshdas5011
    @kaleshdas5011 Рік тому +3

    175.100 bp marunnu kazhikano

    • @godislove3014
      @godislove3014 Рік тому

      കൂടുതലാണ്..ഡോക്ടറെകണ്ട് മരുന്ന് കഴിക്കുക..

  • @ancyjoseph4445
    @ancyjoseph4445 Рік тому

    Thabjs👍👍❤

  • @snehaelizabeth5993
    @snehaelizabeth5993 3 роки тому

    Kindly plz do a vedio on stroke and epilepsy

  • @shobharajendran6706
    @shobharajendran6706 9 місяців тому

    Dr bp tablet kazhichittum bp kudee nikunnu ithinu oru vedio cheyene.... 🙏

  • @Lovely.141
    @Lovely.141 9 місяців тому +2

    Sir എനിക്ക് 30 വയസുള്ള bp കൂടുതലാണ്... Delivery കഴിഞ്ഞിട്ട് 6month ആയിട്ടുള്ളു

    • @zuha2412
      @zuha2412 4 місяці тому

      നിങ്ങൾക്കു എത്രയാണ് ബിപി ... നോക്കുമ്പോ എത്ര ആയിരുന്ന് ഇപ്പോ കുറവയോ മെഡിസിൻ എടുക്കുന്നുണ്ടോ

  • @sarahjacob1810
    @sarahjacob1810 3 роки тому +5

    🙏Thank you very much Doctor 🙏🌹🌹🌹

  • @sabidabeevi6817
    @sabidabeevi6817 2 роки тому

    Dr PAH avoided foods

  • @preejac1782
    @preejac1782 3 роки тому

    Thanku sir good information 🙏🙏

  • @allah9188
    @allah9188 2 роки тому +1

    Sir
    6 month pregnent ahnu....6 month bp 121/71 aahnu... Normal, high or low
    Short sight problem und Already... But ippo pregnency starting ntho cherya reethiyil korchoode manghiya pole.. Any reason...

  • @manjimamohan6128
    @manjimamohan6128 3 роки тому +1

    Dr
    Corona വന്നതിനു ശേഷം blood sugar കൂടിവെരുമോ

  • @shameelpkshameel5641
    @shameelpkshameel5641 3 роки тому +1

    Valuable information 😆👍

  • @shahansha1115
    @shahansha1115 6 місяців тому

    Night heavy shoulder pain

  • @muhammedadhilaziz9907
    @muhammedadhilaziz9907 Рік тому

    Supper video

  • @sujathas2354
    @sujathas2354 3 роки тому

    Very nice information thank you very much sir

  • @papertrade9574
    @papertrade9574 Рік тому +2

    7/6/23, 100/150 aanu yenikku, age 37 body weight 78kg 5.6 height, medicine nalgeela.... Nex 15 day vittu varan paranju

  • @Achuzz860
    @Achuzz860 6 місяців тому

    Dr എനിക്ക് സ്ഥിരം തലവേദന ആയിട്ട് ഞാൻ ന്യൂറോയെ കണ്ടു അവിടുന്ന് പ്രഷർ നോക്കി 150/90 ഉണ്ട് എനിക്ക് തലകറക്കവും ഡെയിലി ഉണ്ട്, MRI brain scanning ന് dr എഴുതി തന്നു, ഇപ്പൊ മൈഗ്രെയ്ൻ അപസ്മരം മെഡിസിൻ എടുക്കുന്നുണ്ട്, എനിക്ക് ഇപ്പൊ ആഴ്ചയിൽ ആണ് പ്രഷർ കൂടി വരുന്നത്, ഇതൊക്കെ പേടിക്കേണ്ടത് ഉണ്ടോ dr?

  • @krishnavanikal7964
    @krishnavanikal7964 3 роки тому +1

    Enik veetil nokkumpol bp 92.64.telsar 40 kazhikkunnund.dose kurakkamo.pls reply

  • @deviltraper7539
    @deviltraper7539 2 роки тому

    Sir thalayude idathu sidil tharippu undavukayanenkil enthanu

  • @butterflies8941
    @butterflies8941 3 роки тому +6

    Dr. കോവിഡ് വാക്‌സിൻ എടുത്ത ശേഷം ഹൃദയ പേശികൾക്ക് കുഴപ്പം വരുന്നു, ധാരാളം പാർശ്വ ഫലങ്ങൾ ഉണ്ടാകുന്നു അത് മൂലം മരണം ധാരാളം ഉണ്ടാകുന്നു എന്ന് മറ്റൊരു വീഡിയോ കണ്ടു. വാക്‌സിൻ എടുത്താൽ കുഴപ്പങ്ങൾ ഉണ്ടാകുമോ? അതിന്റെ സൈഡ് എഫക്റ്റ് എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങൾ ഉൾപെടുത്തിയുള്ള വീഡിയോ ചെയ്യുമോ?വാക്‌സിൻ എടുത്തവർക്ക് ഇതുപോലുള്ള വാർത്തകൾ കേട്ടാൽ പേടി ആണ് ഉണ്ടാകുന്നത്.

  • @tessyjoseph2534
    @tessyjoseph2534 2 роки тому

    Cheek one side swelling. No pain. Causes

  • @SALEEM6644
    @SALEEM6644 2 роки тому

    Useful tips..👍👍 5 th point fatique !!! or fatigue ?

  • @Mubee8475
    @Mubee8475 9 місяців тому +1

    Enikk 27 year.idakkidakk thalavedhana undavarund.ippol bp check cheythappol 154 undayirunnu.njaan tablet kazhikkano

    • @Mubee8475
      @Mubee8475 9 місяців тому +1

      Tensionum orupad und doctore.ennikk control cheyyan pattnilla😢😢

    • @zuha2412
      @zuha2412 4 місяці тому

      ​@@Mubee8475കുറവയൊ ബിപി മെഡിസിൻ എടുക്കുന്നുണ്ടോ

  • @vandhana.p.r1077
    @vandhana.p.r1077 Рік тому

    Dr shoulder pain back pain okke symptoms ano

  • @jasmines2288
    @jasmines2288 3 роки тому

    Doctor whether BP vary with age

  • @mriyashaji7653
    @mriyashaji7653 3 роки тому +4

    My BP continueily 150/100,160/100, some times left shoulder, hand il pain varum , edak valapolum ekaneuluu, squeezing type pain

  • @jagadammapk5823
    @jagadammapk5823 3 роки тому +2

    നമസ്കാരം സർ

  • @divyasanjay5081
    @divyasanjay5081 3 роки тому +1

    Is Omron Hem 7120 reliable for taking BP readings at home

    • @wellnessdr5572
      @wellnessdr5572 3 роки тому

      Yes
      But you should know how to take it correctly and when to take it and what are the right steps to be followed for taking it
      Dr in lifestyle medicine MD , 🇺🇸

  • @lindafrancis3208
    @lindafrancis3208 3 роки тому

    BP kuranjalum e symptoms undavo

  • @ithihaspm3269
    @ithihaspm3269 3 місяці тому

    സാർ എനിക്ക് ഇന്ന് നോക്കിയപ്പോൾ 145 100 ആണ് എന്താണ് ചെയേണ്ടത്

  • @jayanthipk8068
    @jayanthipk8068 Рік тому

    Sir,check cheythu normal Ane ennittum pettanu oru vedana kaluvare.pls help

  • @AJITH3010
    @AJITH3010 3 дні тому

    150/102...tab എടുത്തു... Dp

  • @lisymanikandan546
    @lisymanikandan546 3 роки тому

    Thank you dear dr, sir.......... ❤❤️........

  • @sajisajitha6939
    @sajisajitha6939 3 місяці тому

    Enkk,bladil,kovd,kududalan,endhcheyyum

  • @aahilaira9298
    @aahilaira9298 3 роки тому

    Dr എനിക്ക് 35age cilacar 2.5mg.2yr ayi kazhikinnu. എനിക്ക് eye vision kurayunnudu, eniku uveties enna prblm undayi vision naallla kurayunnu idu endu kondanu dr

  • @zebuadnu6085
    @zebuadnu6085 3 роки тому

    Thakeyoudocter

  • @shabeervp7393
    @shabeervp7393 2 роки тому

    chest press ചെയ്യുമ്പോൾ വേദനയുണ്ട് അതാകുമോ

  • @anzilsarasan1775
    @anzilsarasan1775 3 роки тому +1

    140/90 ane enik bp 35 yr old tablet edukkathe kurakan patumo pls advise,occipital headache undakarunde

    • @maneeshp2662
      @maneeshp2662 3 роки тому +1

      140/90 ബോർഡർ ആണ്.. അതിന് മുകളിലേക്ക് പോകുവാണേൽ ഗുളിക മതി... ഇപ്പൊ വേണ്ട

  • @padmajanambiar4455
    @padmajanambiar4455 3 роки тому +1

    🙏doctor 🙏

  • @sivapriya646
    @sivapriya646 3 роки тому +1

    Sir low pressurine kurichum thyroidine kurichum oru vedeo cheyyane plz