സംസാരം കുറക്കൂ ജീവിതം ആസ്വദിക്കൂ | Why silent people are highly successful
Вставка
- Опубліковано 30 вер 2024
- ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/91906128...
Call +919061282877
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.co...
Society thinks introversion is a bad thing. But in actual practice introverts are highly successful. Here is a brief explanation why Introverts are successful in their life.
ഈ സ്വഭാവം കാരണം കുടുംബത്തിൽ ഒറ്റപ്പെടാറുമുണ്ട്.... But enjoying..
Sathyam
Crct aanu
Njanum
Crt same situation 😊😊
Crct aa
സംസാരം കുറവുള്ളവരെ പറ്റി ആളുകൾ അഹങ്കാരിയാണെന്നും ജാഡയാണെന്നും പറയും
എന്റെ അനുഭവം
Parayunnavan marodu poy pani nokkan para. Nammude satisfaction Anu valuthu.
Yes
@@adarsh1736 സെൽഫിഷ് മനോഭാവം മാറ്റണം , നമ്മുടെ satisfaction അ വലുത് ആകുമ്പോൾ അതിൽ ഒരുപാട് കാര്യങ്ങൾ പെടും
Yeah.but namukk parayunnavarekkal Jada kuravayirikkum
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
നല്ലത് പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുക - മുഹമ്മദ് നബി.
Crt
നിന്റെ നാവിനെ സൂക്ഷിച്ചു കൊള്ളുക- Holy Bible
ഒന്ന് എടുത്ത് പോയടാ അവന്റെ നബി
ചുരുക്കി പറഞ്ഞാൽ മുഴുവൻ പറയാം !
waeddderereeedeeeeeeഈ dddede
ഞാൻ അവശ്യത്തിനെ സംസാരിക്കുകയുള്ളു അതിനാൽ നാട്ടുകാർക്കും വീട്ടുകാർക്കും നല്ല മതിപ്പാണ് കുറച്ചു സംസാരിക്കു ലൈഫ് ഫുൾ കളർ ഫുൾ ആകും im so happy 😊
100%
ഈ പ്രശ്നം കാരണം ഫ്രണ്ട്സ് ആരും ഇല്ല..😔 എന്റെ അനിയന്മാരും പെങ്ങളും ആണ് എന്റെ കൂട്ട് ❣️
Samet
@@aminathasnimuhsin7373 🤝
Athu mathi bhayi
അല്ലെങ്കിലും ഒരുപാട് ഫ്രണ്ട്സ് ഉണ്ടയിട് കാര്യം ഇല്ല
😁😁
Teacher ചോദിക്കുന്ന ചോദ്യം അറിയാമെങ്കിലും, നിശബ്ദമായിരിക്കുന്ന ലെ ഞാൻ 😑
Tooo🙁
I am a silent person.. but clasil q choikkumbo mathram full active aayirkkm.
Pedichittano bro
@@bobbyuthup ശെരിയാകുമോ എന്നുള്ള പേടിയായിരിക്കാം.....
@@sachumon6065 njanum anganeyarunnu
അധികം സംസാരിക്കാതെ നിന്നാൽ മറ്റുള്ളവർ നമ്മുടെ തലയിൽ കയറി നിരങ്ങും അവനൊട് എന്ത് പറഞ്ഞാലും അവൻ പ്രതികരില്ല എന്ന കാഴ്ചപ്പാട് ആയിരിക്കും മറ്റുള്ളവർക്ക്
Crct
@@positivevibes1119 ,,🙂🙂🙂
No,avashyathin samsarikkuka.wisely respond cheyyuka .choodakendidath choodavuka.snehikkendidath snehikkuka .kooduthal samayavum silent akuka, anavashyamayi mattullavarude, kuttikalude karyangal edapedathe, self control,self respect,self planning.thiruthendidath thiruthuka.ariv marachuvekkathe snehathode mattullavark pakarnn kodukkuka.
@@paradise7865 🙄😳😳😳
ഇവിടെ മൊത്തം pever വാരി കൊടുക്കുവാണല്ലോ💪
Positive vibe🤩🤩🤩🤩🤩🤩🤩
ഹി മാടൻ😘😘
അധികം സംസാരിക്കാത്തത് കുറവായി കരുതിയിരുന്നു. Listening, observation 100%anu. Thank you sir🥰
me
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@@rohithtechy okk Rohith
Me 2
Mee too sissy
അവനവന്റെ തെറ്റ് അല്ലെങ്കിൽ... ദാവൂർബല്യം മനസിലാക്കാൻ കഴിയുന്നവനെ വിജയിക്കാൻ കഴയൂ........
Crct
ഞാൻ ഇന്ന് വെറുതെ ചിന്തിച്ചതാണ് സംസാരമാണ് വിജയം എന്ന് എന്നാൽ ഇന്ന് മാറി. പക്ഷെ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ ആണ്.😔
Ivide cmnt നോക്കുന്ന മുന്നേ മനസിലായി എല്ലാവരും ഇനി സംസാരിക്കാത്തവർ ആയിരിക്കും എന്ന് 😂
Ayyo crt😂😂😂
😂😂😂
Silent ആയതിന്റെ പേരിൽ ഒരുബാഡ് കുത്തു വാക്കുകൾ കെട്ടവൻ ആണ് ഞാൻ. Sir പറഞ്ഞ മിക്ക അടയാളങ്ങളും എനിക്കുണ്ട് ഇത് പറഞ്ഞു തന്ന sir ന് ഒരുബാഡ് tnks. 😍🌹
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
കുത്തുവാക്ക് പറയുന്നവരെ മന: പൂർവ്വം Avoid ചെയ്യുക... അവർക്കത് മനസ്സിലാകുമ്പോൾ പൊയ്ക്കോളും.
@@shijith1000 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
ഒറ്റയ്ക് ഒരുപാട് സംസാരിക്കും
അവരെ ee കൂട്ടത്തിൽ പെടുത്തുവോ?
ബാക്കി ആരോടും മിണ്ടാറില്ല
Njanum athe kore kuthuvakkukal kettitund😔
സംസാരിക്കാതിരിക്കുക എന്നുള്ളത് ഒരു ഗോമ്പറ്റിഷൻ ഐറ്റം ആയിരുന്നേൽ ഞാൻ ഒരു ഗപ്പ് അടിച്ചേനെ 😇 ( ഊമയാണോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു 🚶🚶)
Nj failed avum enik samsarikathe erikkan vayaa
@@reshmap4328 😇😌
Yea
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
എനിക്ക് ഒരുപാട് സംസാരിക്കുന്നത് ishtalla, ഞാൻ കുറച്ചേ samsarikarollu
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
Silence sometimes good, sometimes not good . Recognise the proper situation is more important.
Super atha njn mind ill udesheschathu😊
അഹങ്കാരി, ജാഡക്കാരൻ.... ഇതൊക്കെയാണ് എല്ലാവരും ചാർത്തി തന്ന പട്ടങ്ങൾ 😌😌😌
ഞാനും അങ്ങനെ ഒരാളാണ് thank you sir
എന്റെ സ്വഭാവം കാരണം ഞൻ എല്ലായിടത്തും ഒറ്റപ്പെടാറുണ്ട്
do your work
@@vectorisland5826 no studying
Njanum😔
Same bro
മതമോ രാഷ്ട്രീയമോ പറയാതെ പൊതു കാര്യങ്ങൾപൊതു അറിവ് പകരുന്നവർരെ സമൂഹം ഇഷ്ടപെടുന്നു
എനിക്ക് ഒരുപാട് സംസാരിക്കാൻ ആണ് ഇഷ്ടം, പക്ഷെ എനിക്ക് confidence ഇല്ല
Sir, എനിക്ക് ഉള്ളിൽ ബോധമുണ്ട്, പക്ഷെ മിണ്ടാൻ മേല എന്ന അവ സ്ഥയാണ്
ഒരു കാര്യം ചോദിച്ചോട്ടെ... മുജീബ് സാർ അധികം സംസാരിക്കാത്ത ആൾ ആണോ?
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
Samsaram kondu jeevikunna aal athinae kuttam parayaanu.....
@@rohithtechy channel ethanu ?
Introverts ഇന് ഒരു motivation കൂടെ ആണ് ഇത്.എന്നെ പോലെ ഉള്ളവരെ പുറത്ത് ഇറങ്ങാതെ മുരടിച്ച മനസ്സുള്ളവർ എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത് കേട്ടു കേട്ടു അങ്ങനെ ആണോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് പക്ഷെ mujeeb sir ഇട്ട പല video കളും ശെരിക്കും എന്താണ് introvert എന്ന് ശെരി ആയി പറഞ്ഞു തന്നിട്ടുണ്ട്
💯
💓
☺
Hello
Ser വാട്സ്ആപ് നമ്പറിൽ ചാറ്റുചെയ്യാൻ പറ്റില്ലേ ഗുഡ് മെസേജ് ഞാനും അതികം സംസാരിക്കില്ല പക്ഷെ എങ്ങും എത്താൻ പറ്റിയില്ല
നിങ്ങൾ നിങ്ങളായി ഇരിക്കുക. അധികം സംസാരിക്കാത്തവർ മാത്രമേ ജീവിത വിജയം നേടിയിട്ടുള്ളോ?. All you need to do is loose talk ozhivakkuka.. 😊👍
സംസാരിക്കുന്നവനും പ്രതികരിക്കുന്നവനും എന്നും മോശക്കാരനാണ്. അവന്റെ ക്യാരക്ടർ മറ്റുള്ളവർക്ക് മനസ്സിലാക്കാനും അളക്കാനും കഴിയും. അതുകൊണ്ടുതന്നെ എല്ലാ കാര്യത്തിലും ഉത്തരവാദിത്തമേറ്റെടുക്കാൻ സംസാരിക്കുന്നവൻ ബാധ്യസ്ഥനാകും. ആർക്കെങ്കിലും എന്തെങ്കിലും വിഷമസന്ധിയുണ്ടായാൽ വിളിച്ചു ചോദിക്കാനും അഭിപ്രായമാരായാനും തോന്നും. ഇനി ചെറ്റയാണെങ്കിലും സംസാരം വഴി തിരിച്ചറിയാനും ഒഴിവാക്കാനും പറ്റും. പൊതുവിൽ visible ആയ ക്യാരക്ടർ ഉള്ളവർക്ക് ഒളിച്ചിരിക്കാൻ സാധിക്കില്ല എന്നർത്ഥം. മറ്റ് വ്യക്തികൾക്കും പൊതു സമൂഹത്തിനും ഇവർ ഓഡിറ്റബിൾ ആണ്.
പൊതുവിൽ അധികം മൊഴിയാത്തവർക്ക് വ്യക്തിപരായി പല നേട്ടങ്ങളുണ്ട്. അവർക്ക് എന്നും ഒളിച്ചിരിക്കാം. സമൂഹത്തിലെ ഒരു പ്രശ്നത്തിനും പ്രതികരിക്കേണ്ട ബാധ്യതയില്ല. അഭിപ്രായങ്ങൾ തുറന്നു പറയാത്തതു കൊണ്ടുതന്നെ ഇയാൾ എങ്ങനെ ചിന്തിക്കും / പ്രവർത്തിക്കും എന്ന് മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. അയാൾ വിവരമുള്ളവനാണോ അല്ലാത്തതാണോ എന്നറിയാൻ കഴിയില്ല. ഇവരിൽ പലരും പതുങ്ങിയിരിക്കുകയും മറ്റുള്ളവരുടെ ഇടപെടലുകൾ കണ്ട് അതിൽ നിന്ന് സ്വന്തം നേട്ടത്തിനുള്ളവ കോപ്പിയടിച്ച് മൂക മാന്യൻമ്മാരായി നടക്കും. അവർക്ക് സ്വന്തം കാര്യം മാത്രം. സംസാരിക്കാത്തതു കൊണ്ടുതന്നെ വിവരക്കേടും ആരും തിരിച്ചറിയുകയുമില്ല. ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും വീഴുന്ന മൂക മാന്യ വ്യക്തിത്വങ്ങൾ വളരെയുണ്ട്.
അടിപൊളി കമന്റ്....
🌹🌹🌹
ഇതിൽ പറഞ്ഞ കാര്യങ്ങൾ 💯 സത്യം ആണ് പക്ഷെ പഠിക്കുന്ന കാര്യത്തിൽ ഞാൻ മണ്ടനാണ് 😔😔
Introverts has a high believe system...
BELIEVE, that is everything.. 😇
Yes
സംസാരം ആരോഗ്യത്തിനു ഹാനികരം..😊
Sathyam
എനിക്ക് എല്ലാരോടും സംസാരിക്കണമെന്നുണ്ട് but നടക്കുന്നില്ല
എനിക്ക് അങ്ങനെ... പുറത്ത് പോയാൽ നല്ല എനർജി കിട്ടും 😁🤩🤩
ഒരുത്തൻ്റെ ബുദ്ധിയും സംസാരവും വിപരീത അനുപാതത്തിൽ ആയിരിക്കും
ഞാൻ വായടി ഒന്നൂല്യ bt എന്നെ സംബന്ധിച്ചേടത്തോളം മിണ്ടാതിരിക്കുക എന്നതാണ് ബുദ്ധിമുട്ട്😂
Ikkum
Same
Same to u
Enikkum
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
ധാരാളം സംസാരിക്കാൻ ഇഷ്ടപ്പെട്ടുന്ന ആളാണ് ഞാൻ.. പക്ഷേ ഒറ്റക്കിരിക്കുന്നത് ഞാൻ ഏറെ ആഗ്രഹിക്കുന്നു.... ആൾക്കൂട്ടത്തിൽ അധികം ആവുമ്പോൾ അസ്വസ്ഥതയാണ്
Mayiran
Adhikam samsarikkathavare pavam ennu ariyappedum,, shariyallee
Sheriya😂😂😂😂
എന്തു പറഞ്ഞാലും ഇത് ശെരി അല്ല.നന്നായി സംസാരിക്കാൻ പറ്റാത്തത് ആണ് എവിടെയും ദുരന്തം.
തുറന്ന മനസോടെ സംസാരിക്കുന്ന വ്യക്തികൾ തന്നെ ആണ് അംഗീകരിക്കപ്പെടുന്നത്...
അല്ലാതെ എന്തോ വടി വിഴുങ്ങിയ പോലെ ഇരിക്കുന്ന ഹസ്ബൻഡ് കുടുംബത്തിന്റെ സന്തോഷം നശിപ്പിക്കുന്നു.സംസാരിച്ച് ഫലിപ്പിക്കാൻ അറിയില്ലാത്ത മേലധികാരി ഓഫീസ് മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടും.
സംസാരിച്ചു പഠിക്കാതെ ഒരു സുപ്രഭാതത്തിൽ ആവശ്യം ഉള്ളത് മാത്രം എടുത്തു സംസാരിക്കാൻ ആരും പഠിക്കില്ല.താങ്കൾ വാ തോരാതെ സംസാരിക്കുന്നത് നന്നായി വർത്തമാനം പറഞ്ഞു ശീലിച്ചത് കൊണ്ട് ആണ്.
ഈ ക്ലാസ് വലിയ തെറ്റ് ആയി പോയി...
മനുഷ്യർ സംസാരിക്കട്ടെ..അതാണ് ശരി... .
Point 👍
Sir പറഞ്ഞത് 100% കറക്റ്റ് ആണ്..
ഞാൻ extrovert ആണ് അതാണ് ൻ്റേ പ്രശ്നം.. സമ്പന്നൻ ഒന്നും ആയില്ലെളും ഒളള life success ആകണം എന്ന് ആഗ്രഹം ഒണ്ട്..😔
I'm trying to introvert.. ഒരു തരത്തിൽ പറഞ്ഞാലും അതാണ് ശെരി ❤️👍🏻
Oru extrovert introvert aakaan shramikkunnathaanu thett.ningalkk ulla kazhivukale vikasippikku . Lokath introvert aayittullavar mathram alla vijayikkunnath. Ningalude kazhivu ningal kandethi athilekk neengu . Don't try to change your mind try to change your attitude. Only attitude can make a difference
@Thashreef T yo mahn😁
@@shynianil4303 ok Madam 😂
So this is one of my request to Rebecca be yourself and live your life. That's your true potential
@@shynianil4303 yep sissyy❤️
ഉദാഹരണത്തിന് സന്തോഷ് പണ്ഡിറ്റിനേയും റിമി ടോമിയേയും കുറിച്ച് ആലോചിച്ചു നോക്കൂ.. അവർ അധികം സംസാരിക്കാറേയില്ല അതുകൊണ്ട് അവരുടെ ഫീൽഡിൽ അവർ വിജയിച്ചു...😄😄
റിനി ടൊമി divorce ആവാനുള്ള കാരണത്തിൽ ഒന്ന് അത് തന്നെ
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരു പാട് സന്തോഷം. ഞാൻ അധികം സംസാരിക്കാത്ത ഇതിൽ പറഞ്ഞാത്പൊലേ ഉള്ള ആളാണ് ഫ്രണ്ട്സിന്റെ കാര്യങ്ങളും മറ്റും എല്ലാം പറഞ്ഞത് വളരെ ശരിയാണ്
അധികം സംസാരിക്കാത്തതിന്റെ പേരിൽ ഒരുപാട് പേര് പരാതി പറയ്യാറും ഉണ്ട്
Samsaram korakunathu anu nallathu sir ellavarkm athu ishtam avunilla anubhavam indu ...😐thank you for the information sir....
Proud to be an introvert.....
Proud onum akanda. Social anxiety kondulla introvert anel scene aanu. Allel no problem
@@sree1194 enthan scn enn para
Messi
Cr7
Thalapathy vijay
Sharukhan
Bilgates
Stevjob
Einstein
Tesla
Thala ajith
Mohanlal
Prithviraj
Zlatan ibrahimovic
You & me
Ellarum... silent & powerful ann
ഏറെ കൊറേ ശെരിയാ
സാരി കമന്റ് സ്ക്രീൻഷോട്ട് എടുത്ത് വെച്ചോ ഞാൻ നന്നായി സംസാരിക്കുന്നതാണ് വിജയിച്ച കാണിച്ചുതരാം
Same to u
Aaalu general majority de karyamanu paranjath.Allathe extroverts orikkalum vijayikkillanalla.success ayavaril majority silent people anu ennu matrame sir udeshochullu
Sir introvert inte karyam anu parnjath. Athinu ardham exovert parajayappedum ennalla....will smithineyum Jackie chaneyum pole ullavar exovert anallo. Avr jeevithathil vijayichavar alle.🥰
അധികം സംസാരിക്കാത്തത് കൊണ്ടുമാത്രം കഴിവുണ്ടായിട്ടും നാട്ടുകാരുടെ കുത്തുവാക്കുകൾ (ജാഡ, അഹങ്കാരി, പൊട്ടൻ, മണ്ടൻ, വീട്ടിലടയിരിക്കുന്നോൻ, ഒന്നിനും കൊള്ളാത്തോൻ) കേട്ട് മനസ്സ് മരവിച്ചു പോയോർക്കുള്ളതാണ് ഈ വീഡിയോ. താങ്കൾക്ക് സംസാരിച്ഛ് എന്തും നേടാം. എന്നാൽ അങ്ങനെ പറ്റാത്തവർ എന്ത് ചെയ്യണമെന്ന് അറിയാൻ ഇത്തരത്തിലുള്ള വീഡിയോസ് മാത്രമേ ഉള്ളു.
@@deepthics862 ... Yes... അതിസമ്പന്നർ മിതഭാഷികളാണെന്ന് ആദ്യം പറയുന്നുണ്ട്.
ഞാൻ വായാടി ആണ് ..മകൾ സൈലൻറ് ആണ്
അയിന്?
Orale kandulooo enne pole ...bt njan ipo kurachu
ഈ ഗുണങ്ങൾ ഒന്നും ഇല്ലാത്ത എന്നൽ മിണ്ടാനും ഇഷ്ടമല്ലാത്ത.... മൂങ്ങാചി എന്ന് ഇരട്ടപേരു ഉള്ള ഞാൻ
I'm introverted.....☺️
വിശേഷ ദിവസങ്ങളിൽ സ്വന്തക്കാരെയെല്ലാം വിളിച്ചുകൂട്ടും, വന്നുകഴിഞ്ഞാൽ അവർ പോകുന്നതുവരെ സമാധാനമില്ല, എന്തുചെയ്യും sir,?
ഞാൻ ഭയങ്കര സംസാരം ആണ്.. കൗണ്ടർ അടിക്കാൻ പ്രത്യേക കഴിവ് ഉണ്ട് എന്നൊക്ക പലറും പറയുന്നു.. ഇത് നിർത്തണം ഉണ്ട്.. പറ്റുന്നില്ല
Ningal ningalayirikkuka.
Extrovertsum vijayikkarund.
Sir Generalayi parnjathanu
Majority success people silent loving ayirikkum ennu.Athinartham ella varum anganenallalo
Bro ath kidilam alle. Ithoke enk undagunnel etra pennungale njn veezhthiyene
Kootukarude koode njan pokatha polum ee kazhiv illathonda
@@sree1194 അത് തിരിച്ചടിയും ആകാറുണ്ട് ബ്രോ.. പലപ്പോഴും ബന്ധങ്ങളിൽ വിള്ളൽ വീഴും
Aennae oonu parichyaa pettaal mathi ningadae aa ahangaaram angu theerum... 😎😎
@@rexalex5432 😂😂
Sir... absolutely correct,❤️❤️❤️
അധികം സംസാരിച്ചാലും കുഴപ്പം മിണ്ടാതിരുന്നാലും കുഴപ്പം ഇതിന്റെ നടുക്ക് നിക്കാം 🤢
Silence is the best solution for all problems
ഞാൻ ഇത് പോലെ ഇരിക്കാൻ ആണ് ഇഷ്ടപെടുന്ന.... പക്ഷേ എന്നെ എല്ലാരും ഒറ്റുപ്പെടുത്തുന്നു.... അതുകൊണ്ട് ഞാൻ ഇപ്പോൾ എല്ലാരോടും അങ്ങോട്ടു പോയി മിണ്ടുന്നെ...
ഞാനും സൈലന്റ് ആന്നോ പക്ഷേ എന്നെആരും കേക്കില്ല നയം പറയുന്നുണ്ട്
അകതിരുന്നാലും പുറത്തിരുന്നാലും. Energy ഒരു കുറവുമില്ല.... sppr power
എനി എന്തെങ്കിലും എന്നെ കുറിച് പറയാൻ വിട്ടുപോയോ എന്ന് ആലോചിക്കുന്ന ഞാൻ
നിങ്ങൾ സംസാരം കൂടുതൽ അല്ലല്ലോ അല്ലേ. വെറുതെ അല്ല ഇത്ര കുറച്ചു സംസാരിക്കുന്നത്!!!
നിങ്ങളെ video njan download cheyarund eppolum . സങ്കടം vannal irrrunnu kanum bhayakara sugam ann
Thank you
Wlcm😍
സാർ പറഞ്ഞത് ശരിയാണ്
Appo njan😪😪😪samsaram mathre ullu😌😌😌
Good points
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
Samsaram venam...Cheria life ollu athil enjoy cheyth jivikanam
മുജീബ് ജിയുടെ വീഡിയോകൾ കൊള്ളാം.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇതിൽ പലതുമാണ് ഞാൻ. ഏകാന്തതയും ഇരുട്ടുമാണ് എന്റെ ഇഷ്ട കൂട്ടുകാർ... എഴുത്തും വായനയും ഒരുപാടുണ്ടായിരുന്നു' ഇപ്പോളതും കുറഞ്ഞു ' പലതും ചിന്തിച്ച് കൂട്ടും. ചിലത് മാത്രം നടക്കും'... തെററു കാണുന്നിടത്ത് ഗർജ്ജിക്കുന്നത് കൊണ്ട് പലരിൽ നിന്നും ഒറ്റപ്പെട്ടു. പക്ഷേ ഒന്നിലും നിരാശയില്ല.. വിഷമമില്ല...
Sir, all your videos are very inspirational and give lot of knowledge
Sir paranjathellam currect Anu 👍👍🔥🔥❤️
വീഡിയോ സൗണ്ട് കൂടിയും കുറഞ്ഞും വരുന്നു
എനിക്കും തോന്നി ഞാൻ കരുതി എന്റെ ഹെഡ്സ്റ്റ് ന് കേടു തുടങ്ങിയെന്നു
Sir പറഞ്ഞ എല്ലാം പോയിന്റും 100% currect ആണ്..
ഞാൻ സംസാരിക്കൽ കുറവാണ് പക്ഷെ ഞാൻ ചെയ്യുന്നതൊക്കെ പരാജയമാണ്
Bro 😅
ന്നാ ഇനി മുതൽ അങ്ങനെ ആക്കാം ✌️
🤭nee 😂
@@anuvinda6001 nthei🙄
Enik kure time vende varum
Full time samsaram ane nj
@@reshmap4328 അയിന് 🙄
@@reshmap4328 enki number tharam, namuk samsarikam 😆
Mujeeb sir സംസാരം കുറവാകാനാണ് ചാൻസ് എന്ന് മനസ്സിലായി
Mujeeb sir athyavasham nalloonam samsarikum
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
Njan nalla talkative aanu. Ippo vtl irunn irunn aalkkarod valiya reethiyil idapazhakarilla. But, bhayankkkara thought aanu pandumuthle. Orupad friends okke und. Enik ennekkuricche ariyukayum cheyyam🙂
നല്ല വീഡിയോ ആണ് സാർ
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@@rohithtechy bro inte channel eeatha
@@josegeorge9215 rohith world and techy
Mindapoocha kalavadakkum😎 ivide commantil vann athinekkalum samsaram🤣🤣🤣
സാറേ ഒരു സംശയം.. Ambivert ആയ ആളുകൾക്ക് എങ്ങനെയാണ് ജീവിതവിജയം നേടാൻ കഴിയുന്നത്?
ഞാൻ എന്നെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങളെല്ലാം പൂർണമായും ശരിയാണെന്നു ഓരോ വീഡിയോ കാണുമ്പോഴും മനസ്സിലാവുന്നുണ്ട്, njan ente kayivukalum kayivukedukalum nallonam ariyavunnoralan, oru counsiling or child psychologist aavanam enna ee introvertinte swapnam😊your vedios are very motivating sir
സംസാരം കൂടിയപ്പോൾ ഞാൻ മണ്ടൻ ആണെന്ന് പറഞ്ഞു..... ഒരാഴ്ച മുൻപ്.... OHH MY TECH എന്ന channel തുടങ്ങി അതിൽ.... റിമോട്ടിൽ വർക്ക് ചെയ്യുന്ന ചിരവയുടെ video ഇട്ടു... ഇപ്പോ ഒരുത്തനും മിണ്ടുന്നില്ല.. 😆😆😆
Sir പറഞ്ഞത് മുഴുവൻ correct ആണ്
ഞാനും bt എല്ലാരും വിചാരിക്കും ജാഡക്കാരി 😒🤭
ഈ സ്വഭാവം കാരണം എല്ലായിടത്തും ഒറ്റപ്പെടാറുണ്ട്
എനിക്കും ഈ പറഞ്ഞ പല വ്യക്തിത്വഗുണങ്ങളും ഉണ്ട്.
ഇത്തരം നല്ല വീഡിയോകൾ ഇനിയും വരട്ടെ...👍👍👌
Super
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
നമസ്കാരം സാർ 🙏
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
വളരെ കറക്റ്റ് ആണ് സാർ. എനിക്ക് വിജയിക്കാൻ സാധിക്കുന്നുണ്ട്
Very powerful video 💓👍great video
Njan orupaadu samsarikkunna aaluasnu annittum ottakkanam... Orupaadu samsarikkathe erikkunnathanu nallathu....
അങ്ങനെ ഉള്ളവർ സ്വയം എങ്ങനെ ഡെവലപ്പ് ആകാം എന്ന് ചിന്ദിക്കുന്നവർ ആയിരിക്കും അതുകൊണ്ടാണ് വിജയിക്കുന്നത്
Mujeeb ikka ഞാൻ നിങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുതിട്ടുണ്_____Time ഉണ്ടക്കിൽ കാണാമോ ____?
paisayodulla aarthi korakaan enthelum vazhi undo?
Epoyum maranathe orkuka
Oralodu samsarikkumbo aanu ayale kooduthal manasilakkan sadhikkuka.oral nammalod samsarikkumbol onum mindathe matteyal irunnal athoru insult um bahumanakkuravum thanneyanu..pala karanangalum undaakamm...pakshe introvert aaittullavar mattullavarod idapazhakaan sramikkuka thanne venam..eangil mathramee aa antharmukhathwam maruu...samsarikkenda samayath samsarikkukayum prathikarikenda samayath prathikarikkukayum venamm....
eppozhothe socity യിൽ സംസരിക്കതിരിക്കൽ ആണ് ഉചിതം,bz എന്ത് പറയുന്നുവോ അത് അ സെൻസിൽ എടുക്കാൻ കഴിയാത്ത alakkar കൂടി വരുന്നുണ്ട്, അപ്പോൾ തന്നെ പറയുന്നതിന്റെ നെഗറ്റീവ് side മാത്രം ചിന്തിച്ചു സ്വർധതയുടെ paathayiloode നൊക്കി കാണുന്നു, sooo🤐🤐😷😷😷 its better
Talk less, Work more.
Swantham kaaryam nokki nadannal nammal vijarikum..mattullavar parayunnath kettu nadannal nammal nammale thanne thaazthhuvaanu..samsaarikkandavarude aduth aavashyathinu samsarikkuka
സംസാരിച്ചാലും ഇല്ലെങ്കിലും ഒരു വന്റെ വിജയം തല വരപോലെ ഉണ്ടാക്കും അല്ലാതെ താങ്കൾ പറഞ്ഞത് ശരീയാണെന്ന് തോന്നുന്നില്ല.
പരിശ്രമമാണ് എല്ലാത്തിൻ്റെ വിജയം
സാറെ.law of attraction ൽ ഒരാൾക്ക് ഒരു പാട് goals ഉണ്ടെങ്കിൽ എങ്ങിനെ work out ആക്കുക.plaese reply.
😍😍🤞👍
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
നല്ല മെസ്സേജ്
Arodum samsarikathe aa samayathum planing cheyth won cheyth paisa undakal mathramallalo life
Thanks for the all good motivation Videos 🖤👌