ഞാൻ ഒരുപാട് സംസാരിക്കുന്ന സ്ഥാനത്തും ആസ്ഥാനത്തും സംസാരിക്കുന്ന ആളായിരുന്നു... സംസാരിച്ചു മെയിൻ ആവലും സ്വയം രേഖപ്പെടുത്തലും ആയിരുന്നു എന്റെയൊരു രീതി തന്നെ... പക്ഷേ 2020 ൽ എനിക്ക് tongue കാൻസർ വന്നു,. ട്രീറ്റ്മെന്റ് സമയത്തും റിക്കവറി സമയത്തും ഞാൻ mute ആയിരുന്നു.. എല്ലാം കഴിഞ്ഞിട്ടും എനിക്ക് സംസാരം ഇഷ്യൂ ഉണ്ട്. സംസാരിക്കാൻ പ്രശ്നമുള്ളത് കൊണ്ട് തന്നെ ഞാൻ കൂടുതലും സൈലന്റ് listener ആയി.. ഇപ്പോ എനിക്ക് കൂടുതൽ എന്നെ ശ്രദ്ധിക്കാൻ പറ്റുന്നു.. മറ്റുള്ളവരെ കേൾക്കാൻ പറ്റുന്നു.. ഇടക്ക് എന്തെങ്കിലും പറയാതിരിക്കാൻ പറ്റാത്ത സമയം വരുമ്പോ ഞാൻ എന്റെ ഫുൾ effort ഇട്ട് സംസാരിക്കും.. പറയുന്ന കാര്യങ്ങളും കൃത്യം ആയിരിക്കും എന്നെ മറ്റുള്ളവർ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.. എന്റെ സ്കിൽസ് കൂടി, പറയാൻ പറ്റാത്തത് എഴുതാൻ തുടങ്ങി. അതിനും വില കിട്ടുന്നുണ്ട്.. മൊത്തത്തിൽ പറഞ്ഞാൽ സ്വയം വിലയുണ്ടാക്കാൻ വേണ്ടി വർഷങ്ങളോളം സംസാരിച്ചിട്ട് കാര്യമായി നടന്നില്ല.. രണ്ട് കൊല്ലം അധികം മിണ്ടാതെ ഇരുന്നപ്പോ എന്റെ നിലവാരവും കൂടി വിലയും കൂടി... 😊😊
ഞാൻ വളരെ silent ആണ്...silence ആണ് ഇഷ്ടവും...അതിന് ഒരു സുഖം ഉണ്ട്.ഒരു കാര്യം പറയുമ്പോൾ ഒരു 100 വട്ടം ആലോചിക്കും.അത് ഗുണം ചെയ്തിട്ടുമേ ഉളളൂ.അതുപോലെ ഒറ്റയ്ക്ക് ഇരിക്കാൻ ആണ്,ഒറ്റയ്ക്ക് ജോലി ചെയ്യാൻ ഒക്കെ ആണ് ഇഷ്ടം.ഇപ്പോൾ ചെയ്യുന്നതും അതാണ്...♥️♥️♥️
ഞാൻ എന്റെ 23 വയസ്സ് വരെ സ്ഥാനത്തും അസ്ഥാനത്തും സംസാരിക്കുന്ന ആളായിരുന്നു. പക്ഷേ, എനിക്ക് ലഭിച്ച കൂട്ടുകാർ അധികം സംസാര പ്രിയർ അല്ലയിരുന്നു. പക്ഷേ, എന്റെ കുറവുകൾ അവർ കാണുന്നുണ്ടെങ്കിലും എന്റെ ശരികൾ അവർ പലപ്പോഴും അവഗണിക്കുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ആത്മാർഥമായിട്ടാണ് അവരോട് ഇടപഴകുന്നതെങ്കിലും അവർ എന്നോട് ഇടപകഴകിയിരുന്നത് ആർത്ഥമാർത്തമല്ലായിരുന്നു. അവരാൽ ഞാൻ പലപ്പോഴും അപമാനിക്കപെട്ടിട്ടുണ്ട്. എന്നെ അവർ പരിഹസിച്ചാലോ ചീത്ത പറഞ്ഞാലോ എനിക്ക് കുഴപ്പമില്ല, പക്ഷേ, മറ്റുള്ളവരുടെ മുന്നിൽ അവരാൽ അപമാനിതനാവുന്നത് വേദനാജനകമാണ്. എന്നാൽ, എന്നെ അംഗീകരിക്കുന്ന, എന്റെ കുറവും ശരിയും എന്തെന്ന് ബോധ്യമുള്ള, മറ്റുള്ളവരുടെ മുന്നിൽ എന്നെ തലയുയർത്തി നിൽക്കാൻ പഠിപ്പിച്ച ഒരു ആത്മാർഥ കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. എന്നേക്കാൾ 5 വയസ്സിനു താഴെയാണ് അവന്റെ പ്രായമെങ്കിലും, എന്നേക്കാൾ പക്വമാർന്ന പെരുമാറ്റ രീതിയായിരുന്നു അവനുള്ളത്. പരിഹാസ്യമല്ലാത്ത നല്ല തമാശകൾ ആസ്വദിക്കുകയും അനാവശ്യ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുകയോ, അല്ലെങ്കിൽ മൗനം പാലിക്കുകയോ ചെയ്യുന്ന ഒരു പ്രത്യേക മനുഷ്യനായിരുന്നു അവൻ. ആരെങ്കിലും പരിഹസിച്ചാൽ, അവൻ എന്നെ സമാധാനിപ്പിക്കാണെന്നോണം പറയുന്ന ഒരു കാര്യമുണ്ട്," ഈ ലോകത്തിൽ ആരും തന്നെ പൂർണ്ണരല്ല.എന്നാൽ, സാമർത്ഥ്യമുള്ളവരാണ് താനും. അവനിൽ നിന്ന് അന്നെനിക്ക് കിട്ടിയ motivation ആണ് ഈ 5 വർഷം കൊണ്ട് എന്നെ പുതിയൊരു മനുഷ്യനാക്കി മാറ്റിയത്. എനിക്കും അവന്റെ അതേ അഭിപ്രായമാണ് പറയാനുള്ളത്. "ഈ ലോകത്തിൽ ആരും തന്നെ പൂർണരല്ല. അങ്ങിനെ ചിന്തിക്കുന്നവർക്ക് ഈ വീഡിയോ എന്തായാലും ഗുണം ചെയ്യും. പക്ഷേ, ഒരു കാര്യം നമ്മൾ അമ്പേ silent ആയാൽ അത് നമ്മെ വേറൊരു തരത്തിൽ പരാജയമായിത്തീർക്കും. അതുകൊണ്ട് തന്നെ എല്ലാത്തിനും ഉപരിയായി നമുക്ക് വേണ്ട ഒന്നുണ്ട് സാമർത്ഥ്യം, അത് കൈവിടാതെ ഇരിക്കുക.
താങ്കളുടെ, വോയിസും, സംസാരരീതിയും പവർ ഫുള്ളും കുറെ ആൾക്കാർക്ക് ഉപകാരപ്പെടുന്നതും ആയ നല്ല ഒരു, വിഷയം , തിരഞ്ഞെടുക്കാനും , ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ കാണിച്ച് നല്ലമനസ്സിന്👏👏
ഞാനും അത്യാവശ്യം മാത്രം സംസാരിക്കുന്നൊരാളാണ്. ഫാമിലി ഫഗ്‌ഷൻ ഒക്കെ വരുമ്പോൾ എല്ലാരും നല്ല ബഹളം ആയിരിക്കും പക്ഷെ ഞാൻ അങ്ങനെ അല്ല ന്ന് എല്ലാർക്കും അറിയാം. ഇന്ന് എന്റെ marrig കഴിഞ്ഞ് രണ്ട് പിള്ളേരുണ്ട്. എന്റെ ലൈഫ് ല് എനിക്ക് ആവശ്യമായ ഒരു കാര്യമായിരുന്നു ഒരു ജോലി ഞാനത് നേടിയെടുത്തു ഇന്നെനിക്കൊരു ഗവണ്മെന്റ് ജോലിയുണ്ട്. ഇന്ന് എന്റെ പേരിലുള്ള silante കൂടെ ഒരു respect കൂടി കുട്ടിച്ചേർത്തിട്ടുണ്ട്😊
Silent ആകണം but ഫ്രണ്ട്സിന്റെ ഇടയിൽ സൈലന്റ് ആകരുത്, തർക്കം ഉള്ളിടത്ത് silent ആകണം, ക്ഷമ അവിടെ നല്ല പോലെ ഉണ്ടാകണം. കോപം ഉള്ളപോലെ അഭിനയിക്കാൻ പറ്റണം ആവശ്യമുള്ള സ്ഥലത്ത്, കോപിഷ്ടനാകരുത്. നമ്മുടെ കോപം കൊണ്ട് ഒരാൾ അവന്റെ തെറ്റ് തിരുത്തണം, അവിടെ കോപ്പിച്ചതുകൊണ്ട് കാര്യം ഉണ്ടാകും, അല്ലാത്ത സ്ഥലത്തെ കോപം സ്വയം അപകടം വിളിച്ചുവരുത്തുന്നതാണ്. 😊
I have being an introvert from my childhood...like i don't like cranky jokes, no shit talks, no show-off, not try to get attention from others....but people started saying that i have some psychological problems....i talk with people whom i am comfortable with....i vl become an extrovert with them,,i enjoy being with them.......then i realised "being silent give me an opportunity to think,imagine,solve problems....,gave me gain respect from teachers, colleagues and everyone around me.....am proud to be an introvert...no matter what others think about me.....
സൈലന്റ് ആയവർ പലയിടത്തും പരാജയപ്പെടും..ജോലി സ്ഥലത്ത് ഒക്കെ നല്ല ഡയലോഗ് അടിച്ചു നൽകുന്നവൻ ആണ്.. വിജയിക്കുക.. നല്ല കഴിവുണ്ടായിട്ടും സംസാരിക്കാൻ പറ്റാതെ അറിവ് പ്രതിഫലിപ്പിക്കാൻ പറ്റാതെ മുകളിലേക്ക് വരാത്ത കുറെ പേരുണ്ട്...
എത്തിച്ചേരാൻ.. വൈകി പോയ്... My life asset this vedio.. Tkuu very much.. എന്റെ.. അതികം സംസാര കാരണംഉള്ള വില പോയ് സ്നേഹിച്ച പെണ്ണ് ഇഷ്ടല്ലന്ന് പറഞ്ഞു...but i learn i change 👍🏼🔥
ഞാൻ പണ്ട് മുതലേ social anxiety & introvert ഉം ആണ്. എനിക്ക് മറ്റുള്ളവരോടൊക്കെ സംസാരിക്കാനും കൂട്ടുകൂടി നടക്കാനും ഒത്തിരിഒത്തിരി ഇഷ്ടമായിരുന്നു. അങ്ങനെ നടക്കുന്നവരെ കാണുമ്പോ സങ്കടം വരും. Enikku കഴിയാറില്ല 😔. Concentration ഒട്ടും ഇല്ല. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ catch ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് ഒതുങ്ങി ഒതുങ്ങി മറ്റുള്ളവർ ടെ മുന്നിൽ ഞാൻ എന്നും ഒരു പരിഹാസ പാത്രം ആയിരുന്നു. ക്ലാസ്സിൽ മറ്റു കുട്ടികളുടെ മുൻപിൽ സെമിനാർ അവതരിപ്പിക്കെൺടി വന്നിട്ടുണ്ട്. ആ അവസ്ഥ 😢. ഇപ്പൊ marriage കഴിഞ്ഞു 9 കൊല്ലം ആയി 2 കുട്ടികൾ ഉണ്ട്. ഭർത്താവിന്റെ വീട്ടിൽ സന്തോഷത്തോടുo മനസമാധാനത്തോടും കഴിയുന്നു. കഥ വായിക്കാനും കേൾക്കാനും ഏറെ ഇഷ്ടം. അപ്പൊ audio book ചെയ്യാൻ താത്പര്യം തോന്നി. ഞാൻ ഏറെ താത്പര്യത്തോടെ ചെയ്യുന്നു. ഒരു ജോലി കിട്ടിയ നിർവൃതി ആണ് എന്റെ സങ്കടങ്ങളും മാനസിക സമ്മർദ്ദങ്ങളും കുറഞ്ഞു, മാനസിക ബലം കൂടി, ആരുടെ മുൻപിലും തല താഴ്ന്നു പോകാതെ ധൈര്യം വന്നപോലെ. എനിക്കറിയില്ല... ഇഷ്ട പെട്ട മേഖല തിരഞ്ഞെടുത്തത് കൊണ്ടാകാം... So.. Iam very very happy..😊😇. ഇപ്പൊ എന്റെ silence എനിക്ക് അനുഗ്രഹം ആണ്. വേണ്ടിടത്തു ഒരുപരിധി വരെ സംസാരിക്കാൻ ഇപ്പൊ കഴിയാറുണ്ട്.
Observation power അത് silent ആയവർക് വളരെ കൂടുതൽ ആയിരിക്കും. ശരീര ഭാഷ വച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നോ അവർ അടുത്തത് ഇനി എന്താ ചെയ്യാൻ പോകുന്നത് എന്നൊക്കെ മനസിലാക്കാം കള്ളം പറയുന്നത് കണ്ടുപിടിക്കാം. ഇങ്ങനെ ഒരുപാട് കര്യങ്ങൾ ❤
സൈലൻസ്... ഒരുപാട് കേട്ടിട്ടുണ്ട്.. അറിഞ്ഞിട്ടുണ്ട്.. അറിയുമ്പോഴേല്ലാം ഒരുപാടാഴത്തിലേക്ക് അറിയാതെയറിയാതെ അലിഞ്ഞില്ലാതാകാറുമുണ്ട്.. ഇപ്പോൾ MK യുടെ ശബ്ദത്തിലത് കേൾക്കുമ്പോൾ, വേറിട്ടൊരനുഭവമായി മാറുന്നൂ.. ഒരു കവിത പോലെയത്, ഉള്ളിന്റെയുള്ളിലെ മന്ത്രമായി തീരുന്നൂ... നന്ദി MK.. നന്ദി... Thank you so much💝
സൈലന്റ് ആവാൻ പറ്റില്ല ഇപ്പോൾ നിങ്ങൾ തന്നെ എത്ര നേരം സംസാരിച്ചു അത് കൊണ്ടാണ് ഇത്രയും ആശയങ്ങൾ ഞങ്ങൾ ക്ക് മനസിലായി. ഇതേ പോലെ ഒരുപാട് കാര്യങ്ങൾ ഒരുപാട് പേരെ മാനിസിലാക്കി കൊടുക്കണം.. അതിനു മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല.. എല്ലാം എല്ലാവരെയും പറഞ്ഞു മനസിലാക്കി പണ്ടാരം അടക്കി കൊടുക്കണം 😎😄🤣
Silent ആയി ഇരിക്കുന്നവർ കൂടുതൽ അന്നുവേശിക്കുന്നത് നല്ല കൂട്ടുകെട്ടിനെയാണ്.... ഇങ്ങനെ ഉള്ളവർക്ക് നല്ല കൂട്ടുകെട്ട് കിട്ടാൻ എളുപ്പമാണ്..... Good തോട്ട്.... ✅️
ഒലക്ക എന്റെ ക്ലാസ്സിൽ ഒരുത്തൻ ഉണ്ട് ആരോടും മിണ്ടില്ല വരും അവിടെ ഇരിക്കും ക്ലാസ്സ് കഴിഞ്ഞാൽ പോവും.. മറ്റുള്ളവർ ഒഴിവ് സമയങ്ങളിൽ സംസാരിക്കും തമാശ പറയുമ്പോഴൊക്കെ അവൻ മാറി ഒറ്റക്ക് നിൽക്കും but അവൻ നീ പറഞ്ഞപോലെ നല്ല കൂട്ടുകെട്ട് ആഗ്രഹിക്കുന്നുണ്ട് പക്ഷെ ആരും company കൊടുക്കുന്നില്ല... അതുകൊണ്ട് ഞാൻ കുറച്ച് അധികം company ആയി... But എനിക്ക് ഇങ്ങനെ ഉള്ള കൂട്ട് ഇഷ്ടപ്പെട്ടില്ല.. പിന്നെ ഞാനും വല്ലാതെ attach ചെയ്യാൻ പോയില്ല.. 😁😁😁😁😁
ആരോടും മിണ്ടാതെ എപ്പോഴും ഒറ്റക്ക് ഫുൾ സൈലന്റ് ആയി നിലകൊള്ളുക അല്ല ഇവിടെ ഉദ്ദേശിച്ചത്. ആവശ്യമുള്ള കാര്യം മാത്രം സംസാരിക്കുക എന്നതാണ് ഈ സൈലെൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്
Thank you for posting. I'm introverted and silent (as per people around me). I tend to obesrve thoroughly more than I talk. It definitely helps me to understand myself, people and the world around me. There is a famous quote by Albert Einstein "The monotony and solitude of a quiet life stimulates the creative mind".
പണ്ടത്തെ ബഹലങ്ങളെക്കാൾ ഇന്നത്തെ silence നെ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങിയപ്പോൾ, എന്നിലെ മാറ്റങ്ങൾ ഞാൻ ശരിക്കും അറിയുന്നു, ലക്ഷ്യത്തിലേക്കുള്ള പടവുകളെ അറിയുവാനും കഴിയുന്നു. Good presentation bro.
ഞാൻ Silent ആണ് But ഫ്രണ്ട് സി നോടും മറ്റും അതാവശ്യം കമ്പനിയും ഉണ്ട് . observe ചെയ്യാൻ ഇഷ്ട്ടമാണ് പലപ്പോഴും നിരവധി കാഴ്ചകൾ കാണാൻ കഴിയും മറ്റുള്ളവരെ കേൾക്കാനും തയ്യാറാണ് ചിലരൊക്കെ ഒരു പാട് കാര്യങ്ങൾ പറയും അവരുടെ അവസ്ഥകൾ പറയും. Silence കൂടുതൽ ആക്കാതെ വേണം
ഞാൻ പതിനെട്ടാം വയസ്സിൽ ജോലിക്ക് ഇറങ്ങി ഇപ്പോൾ 23 ആവാൻ ponnu പത്തൊമ്പതാം വയസ്സിൽ സ്വന്തമായി ഒരു ബൈക്ക് വാങ്ങാൻ സാധിച്ചു ഇതാണ് എൻറെ സമ്പാദ്യം എനിക്ക് പുറംലോകവുമായി ബന്ധം കുറവാണ് ജോലി വീട് ജോലി വീട് അതല്ലാതെ എൻറെ ജീവിതത്തിൽ ഒന്നും ഉണ്ടായിട്ടില്ല സ്വന്തമായൊരു വീട് pollum illa ഒരു നല്ല വീട് വെക്കാനുള്ള ക്യാഷ് വാടക കൊടുത്ത് തീർന്നു ഒരു ബൈക്ക് വാങ്ങുന്നതുപോലെ ഒരു വീട് വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ത് സുഖമായിരുന്നു
Introverts usually are overthinkers.. But they are genuine, sincere and powerfull.. It's not easy to shatter an introvert , don't shatter an introvert at any point of time. 🙏🏼🙏🏼. It's brutal..
സത്യം പറയാലോ... പണ്ട് ഞാൻ ഇന്നത്തെ അപേക്ഷിച്ചു സംസാരിച്ചു കൊണ്ടേ ഇരിക്കുന്ന ആളായിരുന്നു.... But after years... എനിക്ക് മനസ്സിലായി be silent in many ways and places when needed.... Now iam started again move to my achievements... But the difference is now iam silent and thinki only of my goals....
Sir, ഞാൻ ഒരു വീട്ടമ്മയാണ്.ഞാൻ ആദ്യം ആണ് ഇങ്ങനത്തെ ഒരു വീഡിയോ കാണുന്നത്.അതായത് അനുഭവങ്ങളിൽ നിന്ന് മോട്ടിവേഷൻ നൽകുന്നവരുടെ വീഡിയോസ് ആണ് കണ്ടുകൊണ്ടിരുന്നു.അല്ലാത്ത മോട്ടിവേഷൻ വീഡിയോസ് ഞാൻ കാണില്ലയിരുന്ന്.എന്നൽ sir ൻ്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു.ഇതിൽ പറഞ്ഞത് എല്ലാം ശെരിയാണ് ,ഞാൻ ഒരു silent ആണ്.എൻ്റെ circle ഇപ്പോഴും ആരുമില്ല. കാരണം അങ്ങനെ ഉള്ളവരെ കണ്ടിട്ടില്ല. Thank you your valuabe vedeos.
ഞാൻ കരുതി ഞാൻ സൈലന്റ് ആയതാണ് എൻ്റെ ബലഹീനതയെന്ന്, ഇത് കേട്ടപ്പോൾ മനസ്സിലായി എൻ്റെ നിശബ്ദതയാണ് എൻ്റെ വിജയരഹസ്യം, എൻ്റെ ശക്തി, എൻ്റെ നിരീക്ഷണ ബോധം, എൻ്റ ക്വാളിറ്റി, എൻ്റെ ഗുഡ് സർക്കിൾ.....
Bro. Thanks for this video.entha paraya ente manasil ulla ennal eniku ariya chila karyangale kurichu chinjthikkan oru inspiration aayirunnu ee video. The time I spent here has its worth in gold.keep up the good work
ഹിന്ദിക്കാരെ ജോലിക്ക് ആദ്യം കേരളത്തിൽ കൊണ്ടുവന്നവരിൽ ഒരാളാണ്ഞാൻ 20 വർഷം മുമ്പ്. പുട്ടി വാങ്ങാൻ കിട്ടാത്ത കാലത്ത് 90-കളിൽ സ്വന്തമായ ഉണ്ടാക്കി ചെയ്യുമായിരുന്നു. Steel ഉം Wood ഉം ഉപയോഗിച്ചുള്ള ഗോവണി വർക്ക് ആദ്യമായി തുടങ്ങിയതു് ഞാൻ ആയിരുന്നു. ജനാലകളിൽ സ്ക്വയർ പൈപ്പുകൾ ഗ്രിൽസിനുപകരം തുടങ്ങിയതും ഞാൻ ആയിരുന്നു. ഏകാന്ത ചിന്ത തന്നെയായിരുന്നു ആധാരം,പക്ഷേ ധനവാൻ ആ കണമെങ്കിൽ ഭാഗ്യവും കൂടെ വേണം അല്ലെങ്കിൽ വേണ്ടപ്പെട്ടവർക്കെങ്കിലും .
❤️❤️❤️❤️❤️❤️❤️🤲🤲🤝❤️❤️❤️❤️❤️❤️വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല.. ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി.. പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു.. ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ, സാക്ഷ്യം ചെയ്യേണ്ടത് ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം.""* "ഖുർആൻ" ആണ് അവസാന സന്ദേശം. യേശു (ഈസ നബി അലൈഹിസ്സലാം )വിനെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു. മുസ്ലിം എന്നാൽ " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ " എന്നാണ്. നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ .. നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം. ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്.. നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം.. എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ... സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം. നിങ്ങൾക് മാത്രം!! മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!! സാക്ഷ്യം= (അറബി ) ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്.. വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്. ആർത്ഥം മുകളിൽ ഉണ്ട്. മനസ്സിൽ ഉറപ്പിച്ചു പറയണം.. വിധി ഏകണേ...ആമീൻ 👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️ 🤲🤲🤲🤲🤲🤲🤲🤲
അതെ അധികം സംസാരിക്കാൻ താൽപ്പരമില്ലാതെ വരെ വായാടികൾ phyco എന്ന് പറയും എന്നിട്ട് അവരെ മാതിരി ആക്കാൻ ശ്രമിക്കും പക്ഷേ നമ്മൾ ശ്രമിച്ചാലും നമ്മുടെ pation ഇൻഡ്രോ ആണ് നമ്മൾ reyar ആണ് 🔥 സിങ്മ മെയിൽ 💪
ഞാൻ ഇപ്പോൾ വളരെ സൈലന്റ് ആണ്. ജീവിതം അനുഭവങ്ങൾ സൈലെൻസ് ആക്കി. But now i realised silence is a power.. Enthokeyo oru dhairyam. Chetn paranjath sheriyanu circle formation enik athnu patunund.. Enik ini ente goal achive cheyyanam athnu vendiyulla parishramam aaan. Njn vijayikum. Chetn paeanja paisayude prblm enikum indayitund athukond ayalvakkathu ninnum muship aayi paisa koduthit pine kitathe aayi anganoke kore padichu ipo.
ക്ലാസ്സിൽ silent evida പോയാലും silent എന്നാൽ ആവശ്യത്തിന് മിണ്ടും ആര് എന്ത് ചോദിച്ചാലും മറുപടി പറയും എനിക്ക് ഞാൻ silent aanenn thonnittilla njan oru imagination lokath aayirikum observation aanu kooduthal but ellarum Award പടം എന്ന് കളിയാക്കും 😐
ഇപ്പോഴാണ് ഞാൻ ശെരിക്കo അലോജിച്ച് തുടങ്ങിയത് സത്യത്തിൽ ഞാൻ ഒരു പാട് സംസാരിക്കുന്ന അളാണ് മറ്റുളളർ സംസാരിക്കുപ്പോൾ എനിക്കും എന്തങ്കിലും സംസാരിക്കണം എന്ന്ചിന്തിക്കുന്നഅളാണ് ഞാൻ ഇനിമുതൽ ഞാൻ സൈലന്റാണ്
Indeed it’s a 💎 gem of information for the seekers in every respect, it contains a full motivational speech those who can silently think. Wish you all the best Mr.MKJ, May God bless you gentleman
U r correct sir. Some people r interested in talking good or bad . If one's inside is bad , only bad words will come out. It attracts enemies . Bla bla talkér attracts enemies where as silent man kills enemies slowly . To flourish well with no enemies in the route we go , silence stands as tiger to succeed. So silence is both a success and a wealth maker
എന്താണ് ഞാൻ.. ഞാൻ ഇപ്പൊ ചെയ്യുന്നതൊന്നും എന്റെ പാഷൻ അല്ലാ.. എന്റെ ഇഷ്ട്ടങ്ങൾ സാർ പറഞ്ഞത് പോലെ ട്രാവെല്ലിങ്, ഫോട്ടോഗ്രഫി ❤സിനിമ.. ഒറ്റയ്ക് ഇരിക്കാനിഷ്ടം introvert ആണ്
കച്ചവടക്കാരനായ ഞാൻ സംസാരിക്കാൻ കഴിയാത്തതിലും.ഒരുപാട് സുഹൃത്ത് വലയങ്ങൾ ഇല്ലാത്തതിലും ഖേദിക്കുന്നു...സംസാരിക്കണം ഒരുപാട് സംസാരം എന്നുളളത് ഒരുപാട് ബന്ധങ്ങൾ സൃഷ്ടിക്കും
ഞാൻ ഒരുപാട് സംസാരിക്കുന്ന സ്ഥാനത്തും ആസ്ഥാനത്തും സംസാരിക്കുന്ന ആളായിരുന്നു... സംസാരിച്ചു മെയിൻ ആവലും സ്വയം രേഖപ്പെടുത്തലും ആയിരുന്നു എന്റെയൊരു രീതി തന്നെ... പക്ഷേ 2020 ൽ എനിക്ക് tongue കാൻസർ വന്നു,. ട്രീറ്റ്മെന്റ് സമയത്തും റിക്കവറി സമയത്തും ഞാൻ mute ആയിരുന്നു.. എല്ലാം കഴിഞ്ഞിട്ടും എനിക്ക് സംസാരം ഇഷ്യൂ ഉണ്ട്. സംസാരിക്കാൻ പ്രശ്നമുള്ളത് കൊണ്ട് തന്നെ ഞാൻ കൂടുതലും സൈലന്റ് listener ആയി.. ഇപ്പോ എനിക്ക് കൂടുതൽ എന്നെ ശ്രദ്ധിക്കാൻ പറ്റുന്നു.. മറ്റുള്ളവരെ കേൾക്കാൻ പറ്റുന്നു.. ഇടക്ക് എന്തെങ്കിലും പറയാതിരിക്കാൻ പറ്റാത്ത സമയം വരുമ്പോ ഞാൻ എന്റെ ഫുൾ effort ഇട്ട് സംസാരിക്കും.. പറയുന്ന കാര്യങ്ങളും കൃത്യം ആയിരിക്കും എന്നെ മറ്റുള്ളവർ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.. എന്റെ സ്കിൽസ് കൂടി, പറയാൻ പറ്റാത്തത് എഴുതാൻ തുടങ്ങി. അതിനും വില കിട്ടുന്നുണ്ട്..
മൊത്തത്തിൽ പറഞ്ഞാൽ സ്വയം വിലയുണ്ടാക്കാൻ വേണ്ടി വർഷങ്ങളോളം സംസാരിച്ചിട്ട് കാര്യമായി നടന്നില്ല.. രണ്ട് കൊല്ലം അധികം മിണ്ടാതെ ഇരുന്നപ്പോ എന്റെ നിലവാരവും കൂടി വിലയും കൂടി... 😊😊
♥️ Superb
P
❤
Superb Bro
👍
Silence ആയിട്ടുള്ളവർ orupaadu കര്യങ്ങൾ ചിന്തിച്ചു കൂട്ടും🌝സൈലൻസ് ആയിറ്റുള്ളവർ ഒന്ന് like അടിക്കു...ഞാൻ aa koottathil aanu❣️
Njnamalle
Njaan angana veruthe kore karyangal chindhich koootum 🥴
ഞാൻ ഇപ്പോൾ ആയി വരുന്നു! 👌
@@dubaishah 😃🤩
Me
ഞാൻ വളരെ silent ആണ്...silence ആണ് ഇഷ്ടവും...അതിന് ഒരു സുഖം ഉണ്ട്.ഒരു കാര്യം പറയുമ്പോൾ ഒരു 100 വട്ടം ആലോചിക്കും.അത് ഗുണം ചെയ്തിട്ടുമേ ഉളളൂ.അതുപോലെ ഒറ്റയ്ക്ക് ഇരിക്കാൻ ആണ്,ഒറ്റയ്ക്ക് ജോലി ചെയ്യാൻ ഒക്കെ ആണ് ഇഷ്ടം.ഇപ്പോൾ ചെയ്യുന്നതും അതാണ്...♥️♥️♥️
😊
Enikkum .. angane aanu
@@kunjavatone3464 😜
@@muhdraf123 😍
@@Englishjourneywithdhanilesh 😍
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി,ശാന്തതയോടെ ഞാൻ മറി കടന്ന ഒരുപാടു പ്രശ്നങ്ങൾ ...😍❤️ great job bro…
😊
Iyal paranjat vann kanda le njn ❤️
@@Riya-qr1tw ❤ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതാണെന്നു തോന്നി .. കണ്ടല്ലോ ❤️😍👍👍👍
വളരെ സത്യം 👍👍👍ഞാൻ ഇന്ന് വിജയിച്ചതിന് കാരണം പലതും സഹിക്കാൻ കഴിഞ്ഞത് കൊണ്ടും മൗനം ആയിട്ട് പ്രതികരിച്ചത് കൊണ്ടു മാണ്. മൗനം വിധ്വാനു ഭൂഷണം 👍👍👍👍
വിദ്വാൻ
@@subhasomanathan8814 😂
ഞാൻ Silent people ആണ് എന്ത് എവിടെ പറയണം എന്ന് 10 വട്ടം ആലോചിച്ചു നോക്കിട്ടെ പറയു 😍😍❤️
ശബ്ദവും., നിശബ്ദവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. ഒന്നിനെയും നിഷേധിക്കാൻ കഴിയില്ല. 🙏🏻
ഞാൻ എന്റെ 23 വയസ്സ് വരെ സ്ഥാനത്തും അസ്ഥാനത്തും സംസാരിക്കുന്ന ആളായിരുന്നു. പക്ഷേ, എനിക്ക് ലഭിച്ച കൂട്ടുകാർ അധികം സംസാര പ്രിയർ അല്ലയിരുന്നു. പക്ഷേ, എന്റെ കുറവുകൾ അവർ കാണുന്നുണ്ടെങ്കിലും എന്റെ ശരികൾ അവർ പലപ്പോഴും അവഗണിക്കുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ആത്മാർഥമായിട്ടാണ് അവരോട് ഇടപഴകുന്നതെങ്കിലും അവർ എന്നോട് ഇടപകഴകിയിരുന്നത് ആർത്ഥമാർത്തമല്ലായിരുന്നു. അവരാൽ ഞാൻ പലപ്പോഴും അപമാനിക്കപെട്ടിട്ടുണ്ട്.
എന്നെ അവർ പരിഹസിച്ചാലോ ചീത്ത പറഞ്ഞാലോ എനിക്ക് കുഴപ്പമില്ല, പക്ഷേ, മറ്റുള്ളവരുടെ മുന്നിൽ അവരാൽ അപമാനിതനാവുന്നത് വേദനാജനകമാണ്.
എന്നാൽ, എന്നെ അംഗീകരിക്കുന്ന, എന്റെ കുറവും ശരിയും എന്തെന്ന് ബോധ്യമുള്ള, മറ്റുള്ളവരുടെ മുന്നിൽ എന്നെ തലയുയർത്തി നിൽക്കാൻ പഠിപ്പിച്ച ഒരു ആത്മാർഥ കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. എന്നേക്കാൾ 5 വയസ്സിനു താഴെയാണ് അവന്റെ പ്രായമെങ്കിലും, എന്നേക്കാൾ പക്വമാർന്ന പെരുമാറ്റ രീതിയായിരുന്നു അവനുള്ളത്. പരിഹാസ്യമല്ലാത്ത നല്ല തമാശകൾ ആസ്വദിക്കുകയും അനാവശ്യ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുകയോ, അല്ലെങ്കിൽ മൗനം പാലിക്കുകയോ ചെയ്യുന്ന ഒരു പ്രത്യേക മനുഷ്യനായിരുന്നു അവൻ.
ആരെങ്കിലും പരിഹസിച്ചാൽ, അവൻ എന്നെ സമാധാനിപ്പിക്കാണെന്നോണം പറയുന്ന ഒരു കാര്യമുണ്ട്," ഈ ലോകത്തിൽ ആരും തന്നെ പൂർണ്ണരല്ല.എന്നാൽ, സാമർത്ഥ്യമുള്ളവരാണ് താനും.
അവനിൽ നിന്ന് അന്നെനിക്ക് കിട്ടിയ motivation ആണ് ഈ 5 വർഷം കൊണ്ട് എന്നെ പുതിയൊരു മനുഷ്യനാക്കി മാറ്റിയത്. എനിക്കും അവന്റെ അതേ അഭിപ്രായമാണ് പറയാനുള്ളത്. "ഈ ലോകത്തിൽ ആരും തന്നെ പൂർണരല്ല.
അങ്ങിനെ ചിന്തിക്കുന്നവർക്ക് ഈ വീഡിയോ എന്തായാലും ഗുണം ചെയ്യും.
പക്ഷേ, ഒരു കാര്യം നമ്മൾ അമ്പേ silent ആയാൽ അത് നമ്മെ വേറൊരു തരത്തിൽ പരാജയമായിത്തീർക്കും. അതുകൊണ്ട് തന്നെ എല്ലാത്തിനും ഉപരിയായി നമുക്ക് വേണ്ട ഒന്നുണ്ട് സാമർത്ഥ്യം, അത് കൈവിടാതെ ഇരിക്കുക.
Yas.
Yes
താങ്കളുടെ, വോയിസും, സംസാരരീതിയും പവർ ഫുള്ളും കുറെ ആൾക്കാർക്ക് ഉപകാരപ്പെടുന്നതും ആയ നല്ല ഒരു, വിഷയം , തിരഞ്ഞെടുക്കാനും , ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ കാണിച്ച് നല്ലമനസ്സിന്👏👏
മൗനം
മനോഹരമാണ്
എന്ന് എത്ര മധുരമായി
പറഞ്ഞു....
നിങ്ങളുടെ മൊഴികളെ
മൗനമായി കേൾക്കാൻ
തന്നെ എന്തൊരു അഴകാണ്.
ജയ്ദേവ് ജി ❤️
♥️
🌹😄👍
ഞാനും അത്യാവശ്യം മാത്രം സംസാരിക്കുന്നൊരാളാണ്. ഫാമിലി ഫഗ്‌ഷൻ ഒക്കെ വരുമ്പോൾ എല്ലാരും നല്ല ബഹളം ആയിരിക്കും പക്ഷെ ഞാൻ അങ്ങനെ അല്ല ന്ന് എല്ലാർക്കും അറിയാം. ഇന്ന് എന്റെ marrig കഴിഞ്ഞ് രണ്ട് പിള്ളേരുണ്ട്. എന്റെ ലൈഫ് ല് എനിക്ക് ആവശ്യമായ ഒരു കാര്യമായിരുന്നു ഒരു ജോലി ഞാനത് നേടിയെടുത്തു ഇന്നെനിക്കൊരു ഗവണ്മെന്റ് ജോലിയുണ്ട്. ഇന്ന് എന്റെ പേരിലുള്ള silante കൂടെ ഒരു respect കൂടി കുട്ടിച്ചേർത്തിട്ടുണ്ട്😊
Silent ആകണം but ഫ്രണ്ട്സിന്റെ ഇടയിൽ സൈലന്റ് ആകരുത്, തർക്കം ഉള്ളിടത്ത് silent ആകണം, ക്ഷമ അവിടെ നല്ല പോലെ ഉണ്ടാകണം. കോപം ഉള്ളപോലെ അഭിനയിക്കാൻ പറ്റണം ആവശ്യമുള്ള സ്ഥലത്ത്, കോപിഷ്ടനാകരുത്. നമ്മുടെ കോപം കൊണ്ട് ഒരാൾ അവന്റെ തെറ്റ് തിരുത്തണം, അവിടെ കോപ്പിച്ചതുകൊണ്ട് കാര്യം ഉണ്ടാകും, അല്ലാത്ത സ്ഥലത്തെ കോപം സ്വയം അപകടം വിളിച്ചുവരുത്തുന്നതാണ്. 😊
വളരെ സത്യമാണ് താങ്കൾ പറഞ്ഞത്
അതിൽ നിന്നും മാറിയപ്പോൾ
അതിൻ്റെ വില മനസ്സിലായത്
Introvert കളുടെ കൂടെപ്പിറപ്പ് ആണ് സൈലെൻസ് ♥️♥️
ഞാൻ അങ്ങനെ ഉള്ള ആളാണ്
Me
😊👍🏼
@twinheart7664 അതും ടൈപ്പിംഗ്യും തമ്മിൽ ബന്ധമില്ല സുഹൃത്തേ
Introvert ന്റെ മലയാളം എന്താ,
Bro സംസാരിക്കുന്നവർ സംസാരിക്കട്ടെ എന്തിലാണോ സന്തോഷം കണ്ടെത്താൻ കയ്യുന്നത് അവർ അത് ചെയ്യട്ടെ ചെയ്യുന്ന കാര്യത്തിൽ സന്തോഷം ഉണ്ടായാൽ മതി
സൈലന്റ് നെ കുറിച്ച് പറഞ്ഞ്തന്നതിനു വളരെ സന്തോഷം 💙👍
I have being an introvert from my childhood...like i don't like cranky jokes, no shit talks, no show-off, not try to get attention from others....but people started saying that i have some psychological problems....i talk with people whom i am comfortable with....i vl become an extrovert with them,,i enjoy being with them.......then i realised "being silent give me an opportunity to think,imagine,solve problems....,gave me gain respect from teachers, colleagues and everyone around me.....am proud to be an introvert...no matter what others think about me.....
Same da.. Keep going..
Me too.
💯 that's me
You should be a Virgo ♍🎉
ഞാൻ നല്ലവണ്ണം സംസാരിക്കുന്ന ആളാണ് എനിക്ക് എന്റെ സ്വഭാവം ഇഷ്ട്ടമാണ്. ഇത് മാറ്റിയാൽ ഞാൻ ഞാനല്ലാതാകും. 💯💓
സൈലന്റ് ആയവർ പലയിടത്തും പരാജയപ്പെടും..ജോലി സ്ഥലത്ത് ഒക്കെ നല്ല ഡയലോഗ് അടിച്ചു നൽകുന്നവൻ ആണ്.. വിജയിക്കുക.. നല്ല കഴിവുണ്ടായിട്ടും സംസാരിക്കാൻ പറ്റാതെ അറിവ് പ്രതിഫലിപ്പിക്കാൻ പറ്റാതെ മുകളിലേക്ക് വരാത്ത കുറെ പേരുണ്ട്...
ഡയലോഗ് അടിച്ചിട്ട് ഒരു കാര്യമില്ല Bro ആയിരം വാക്കുകളേക്കാൾ വിലയുണ് ഒരു വാക്കിന് .ആ വാക്കിൽ തീരും ആയിരം വാക്കിൻ്റെ വീമ്പ് പറച്ചിൽ.
Athin mindapoocha aavaan alla iyal parayunnath brother
Anganeyalla brother, athavashya situations I’ll matram vachalar Ayala mathyaakum
താങ്കൾ ഇടുന്ന കാര്യങ്ങൾക്ക് ഒരു നല്ല ക്വാളിറ്റി ഉണ്ട്.അത് നിങ്ങളുടെയും ക്വാളിറ്റിയാണ് Bro
എത്തിച്ചേരാൻ.. വൈകി പോയ്... My life asset this vedio.. Tkuu very much.. എന്റെ.. അതികം സംസാര കാരണംഉള്ള വില പോയ് സ്നേഹിച്ച പെണ്ണ് ഇഷ്ടല്ലന്ന് പറഞ്ഞു...but i learn i change 👍🏼🔥
Introverts can create anything...... Silence is power not sadness..... Accept Yourself and observe & do what you observe... You will become! 💯
ഞാൻ എപ്പോഴും silent ആയിട്ടാണ് ഇരിക്കാറ് but എന്നെ maximum ആളുകളും avoid ചെയ്യുകയാണ് 🥲
Njaanum agane thanne ആണ്. ആവശ്യം ഇല്ലാത്ത കാര്യങ്ങൾ സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ മിക്കവാറും ആരും എന്നേ ശ്രെദ്ധിക്കാരും ഇല്ല. BUT I DONT CARE
Me to also.
മറ്റുള്ളവരുടെ പരിഗണനക്ക് അപ്പുറം ചിന്തിക്കുന്ന ബുദ്ധി അത് കൊണ്ട് മറ്റാക്കും നേടാൻ കഴിയാത്ത നേട്ടങ്ങൾ നമുക്ക് നേടാൻ കഴിയും,
എപ്പോഴും സൈലന്റ് ആവരുത് ആവശ്യത്തിന് സംസാരിക്കണം
Ad veekshikkuka vendath ullil kodukkuka
Nee munnulethum❤
ഞാൻ പണ്ട് മുതലേ social anxiety & introvert ഉം ആണ്. എനിക്ക് മറ്റുള്ളവരോടൊക്കെ സംസാരിക്കാനും കൂട്ടുകൂടി നടക്കാനും ഒത്തിരിഒത്തിരി ഇഷ്ടമായിരുന്നു. അങ്ങനെ നടക്കുന്നവരെ കാണുമ്പോ സങ്കടം വരും. Enikku കഴിയാറില്ല 😔. Concentration ഒട്ടും ഇല്ല. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ catch ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് ഒതുങ്ങി ഒതുങ്ങി മറ്റുള്ളവർ ടെ മുന്നിൽ ഞാൻ എന്നും ഒരു പരിഹാസ പാത്രം ആയിരുന്നു. ക്ലാസ്സിൽ മറ്റു കുട്ടികളുടെ മുൻപിൽ സെമിനാർ അവതരിപ്പിക്കെൺടി വന്നിട്ടുണ്ട്. ആ അവസ്ഥ 😢. ഇപ്പൊ marriage കഴിഞ്ഞു 9 കൊല്ലം ആയി 2 കുട്ടികൾ ഉണ്ട്. ഭർത്താവിന്റെ വീട്ടിൽ സന്തോഷത്തോടുo മനസമാധാനത്തോടും കഴിയുന്നു. കഥ വായിക്കാനും കേൾക്കാനും ഏറെ ഇഷ്ടം. അപ്പൊ audio book ചെയ്യാൻ താത്പര്യം തോന്നി. ഞാൻ ഏറെ താത്പര്യത്തോടെ ചെയ്യുന്നു. ഒരു ജോലി കിട്ടിയ നിർവൃതി ആണ് എന്റെ സങ്കടങ്ങളും മാനസിക സമ്മർദ്ദങ്ങളും കുറഞ്ഞു, മാനസിക ബലം കൂടി, ആരുടെ മുൻപിലും തല താഴ്ന്നു പോകാതെ ധൈര്യം വന്നപോലെ. എനിക്കറിയില്ല... ഇഷ്ട പെട്ട മേഖല തിരഞ്ഞെടുത്തത് കൊണ്ടാകാം... So.. Iam very very happy..😊😇. ഇപ്പൊ എന്റെ silence എനിക്ക് അനുഗ്രഹം ആണ്. വേണ്ടിടത്തു ഒരുപരിധി വരെ സംസാരിക്കാൻ ഇപ്പൊ കഴിയാറുണ്ട്.
Observation power അത് silent ആയവർക് വളരെ കൂടുതൽ ആയിരിക്കും. ശരീര ഭാഷ വച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നോ അവർ അടുത്തത് ഇനി എന്താ ചെയ്യാൻ പോകുന്നത് എന്നൊക്കെ മനസിലാക്കാം കള്ളം പറയുന്നത് കണ്ടുപിടിക്കാം. ഇങ്ങനെ ഒരുപാട് കര്യങ്ങൾ ❤
സൈലൻസ്...
ഒരുപാട് കേട്ടിട്ടുണ്ട്.. അറിഞ്ഞിട്ടുണ്ട്.. അറിയുമ്പോഴേല്ലാം ഒരുപാടാഴത്തിലേക്ക് അറിയാതെയറിയാതെ അലിഞ്ഞില്ലാതാകാറുമുണ്ട്.. ഇപ്പോൾ MK യുടെ ശബ്ദത്തിലത് കേൾക്കുമ്പോൾ, വേറിട്ടൊരനുഭവമായി മാറുന്നൂ.. ഒരു കവിത പോലെയത്, ഉള്ളിന്റെയുള്ളിലെ മന്ത്രമായി തീരുന്നൂ...
നന്ദി MK.. നന്ദി...
Thank you so much💝
മാറാൻ ആഗ്രഹം ഇല്ലല്ലേ
ശരിക്കും ജയദേവ് ഏട്ടന്റെ ഈ ഒരു അവതരണം കേൾക്കുമ്പോൾ തന്നെ നല്ലൊരു peace, and പോസിറ്റീവ് ആയി .. Feel കിട്ടുന്നുണ്ട്...😊👌🔥❤
അതാണ് നിങ്ങളൊന്നും മാറാത്തത്
@@boeingboy7402 😌🙏🏻
സൈലന്റ് ആവാൻ പറ്റില്ല ഇപ്പോൾ നിങ്ങൾ തന്നെ എത്ര നേരം സംസാരിച്ചു
അത് കൊണ്ടാണ് ഇത്രയും ആശയങ്ങൾ ഞങ്ങൾ ക്ക് മനസിലായി. ഇതേ പോലെ ഒരുപാട് കാര്യങ്ങൾ ഒരുപാട് പേരെ മാനിസിലാക്കി കൊടുക്കണം.. അതിനു മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല.. എല്ലാം എല്ലാവരെയും പറഞ്ഞു മനസിലാക്കി പണ്ടാരം അടക്കി കൊടുക്കണം 😎😄🤣
Silence means aarodum mindaathe jeevikknam ennalla.
ഞാൻ ഒരു indrowert ആണ് നിങ്ങൾ പറയുമ്പോൾ ഇദല്ലാം എന്റെ ജീവിദത്തിൽ ചിന്ദിച്ച കാര്യങ്ങൾ ഓർമ വന്നു.. DREEM TO DREEM👍🏻
Silent ആയി ഇരിക്കുന്നവർ കൂടുതൽ അന്നുവേശിക്കുന്നത് നല്ല കൂട്ടുകെട്ടിനെയാണ്.... ഇങ്ങനെ ഉള്ളവർക്ക് നല്ല കൂട്ടുകെട്ട് കിട്ടാൻ എളുപ്പമാണ്..... Good തോട്ട്.... ✅️
ഒലക്ക എന്റെ ക്ലാസ്സിൽ ഒരുത്തൻ ഉണ്ട് ആരോടും മിണ്ടില്ല വരും അവിടെ ഇരിക്കും ക്ലാസ്സ് കഴിഞ്ഞാൽ പോവും..
മറ്റുള്ളവർ ഒഴിവ് സമയങ്ങളിൽ സംസാരിക്കും തമാശ പറയുമ്പോഴൊക്കെ അവൻ മാറി ഒറ്റക്ക് നിൽക്കും but അവൻ നീ പറഞ്ഞപോലെ നല്ല കൂട്ടുകെട്ട് ആഗ്രഹിക്കുന്നുണ്ട് പക്ഷെ ആരും company കൊടുക്കുന്നില്ല...
അതുകൊണ്ട് ഞാൻ കുറച്ച് അധികം company ആയി... But എനിക്ക് ഇങ്ങനെ ഉള്ള കൂട്ട് ഇഷ്ടപ്പെട്ടില്ല.. പിന്നെ ഞാനും വല്ലാതെ attach ചെയ്യാൻ പോയില്ല.. 😁😁😁😁😁
ആരോടും മിണ്ടാതെ എപ്പോഴും ഒറ്റക്ക് ഫുൾ സൈലന്റ് ആയി നിലകൊള്ളുക അല്ല ഇവിടെ ഉദ്ദേശിച്ചത്. ആവശ്യമുള്ള കാര്യം മാത്രം സംസാരിക്കുക എന്നതാണ് ഈ സൈലെൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്
Thank you for posting. I'm introverted and silent (as per people around me). I tend to obesrve thoroughly more than I talk. It definitely helps me to understand myself, people and the world around me. There is a famous quote by Albert Einstein "The monotony and solitude of a quiet life stimulates the creative mind".
പണ്ടത്തെ ബഹലങ്ങളെക്കാൾ ഇന്നത്തെ silence നെ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങിയപ്പോൾ, എന്നിലെ മാറ്റങ്ങൾ ഞാൻ ശരിക്കും അറിയുന്നു, ലക്ഷ്യത്തിലേക്കുള്ള പടവുകളെ അറിയുവാനും കഴിയുന്നു. Good presentation bro.
നിങ്ങളെ കുറിച്ച് ആളുകൾ അറിയുവാനും തുടങ്ങുന്നു 😂😂😂🤣
ഞാൻ Silent ആണ് But ഫ്രണ്ട് സി നോടും മറ്റും അതാവശ്യം കമ്പനിയും ഉണ്ട് . observe ചെയ്യാൻ ഇഷ്ട്ടമാണ് പലപ്പോഴും നിരവധി കാഴ്ചകൾ കാണാൻ കഴിയും മറ്റുള്ളവരെ കേൾക്കാനും തയ്യാറാണ് ചിലരൊക്കെ ഒരു പാട് കാര്യങ്ങൾ പറയും അവരുടെ അവസ്ഥകൾ പറയും. Silence കൂടുതൽ ആക്കാതെ വേണം
very valuable message sir I prefer silence over noise
ഞാൻ പതിനെട്ടാം വയസ്സിൽ ജോലിക്ക് ഇറങ്ങി ഇപ്പോൾ 23 ആവാൻ ponnu പത്തൊമ്പതാം വയസ്സിൽ സ്വന്തമായി ഒരു ബൈക്ക് വാങ്ങാൻ സാധിച്ചു ഇതാണ് എൻറെ സമ്പാദ്യം എനിക്ക് പുറംലോകവുമായി ബന്ധം കുറവാണ് ജോലി വീട് ജോലി വീട് അതല്ലാതെ എൻറെ ജീവിതത്തിൽ ഒന്നും ഉണ്ടായിട്ടില്ല സ്വന്തമായൊരു വീട് pollum illa ഒരു നല്ല വീട് വെക്കാനുള്ള ക്യാഷ് വാടക കൊടുത്ത് തീർന്നു ഒരു ബൈക്ക് വാങ്ങുന്നതുപോലെ ഒരു വീട് വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ത് സുഖമായിരുന്നു
പ്രയർ
എടാ കുഞ്ഞേ, നിനക്ക് അത് ഉറപ്പായും സാധിക്കും..5-6 ലക്ഷം രൂപക്കും മാന്യമായി വീട് വെക്കാമെടാ.. സ്ഥലം ഉണ്ടെൽ govt ലൈഫ് പദ്ധതി വഴി. All the ബെസ്റ്റ്..
@@Abhijith1095 ☺️
Introverts usually are overthinkers.. But they are genuine, sincere and powerfull.. It's not easy to shatter an introvert , don't shatter an introvert at any point of time. 🙏🏼🙏🏼. It's brutal..
കേൾക്കു കേൾക്കു..കേട്ടുകൊണ്ടേ ഇരിക്കു..❤
സത്യം പറയാലോ... പണ്ട് ഞാൻ ഇന്നത്തെ അപേക്ഷിച്ചു സംസാരിച്ചു കൊണ്ടേ ഇരിക്കുന്ന ആളായിരുന്നു.... But after years... എനിക്ക് മനസ്സിലായി be silent in many ways and places when needed.... Now iam started again move to my achievements... But the difference is now iam silent and thinki only of my goals....
Sathyam...
Ente bharthavu valare silent anu..avashyathine samsarikku..he is successful and nice family man...and very motivating
വളരെയെറെ വിലപ്പെട്ട അറിവുകൾ 👍
Silence is power full tool 👍👍👍
great speach Thank you
താങ്കളുടെ വീഡിയോ ഞാൻ സൈലന്റ് ആയാണ് കേൾക്കാറ് ♥️👍
Thanks for your msg broh❤.. silent is the most powerful weapon in the 🌍
Sir, ഞാൻ ഒരു വീട്ടമ്മയാണ്.ഞാൻ ആദ്യം ആണ് ഇങ്ങനത്തെ ഒരു വീഡിയോ കാണുന്നത്.അതായത് അനുഭവങ്ങളിൽ നിന്ന് മോട്ടിവേഷൻ നൽകുന്നവരുടെ വീഡിയോസ് ആണ് കണ്ടുകൊണ്ടിരുന്നു.അല്ലാത്ത മോട്ടിവേഷൻ വീഡിയോസ് ഞാൻ കാണില്ലയിരുന്ന്.എന്നൽ sir ൻ്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു.ഇതിൽ പറഞ്ഞത് എല്ലാം ശെരിയാണ് ,ഞാൻ ഒരു silent ആണ്.എൻ്റെ circle ഇപ്പോഴും ആരുമില്ല. കാരണം അങ്ങനെ ഉള്ളവരെ കണ്ടിട്ടില്ല. Thank you your valuabe vedeos.
I am also same housewife
ഞാൻ കരുതി ഞാൻ സൈലന്റ് ആയതാണ് എൻ്റെ ബലഹീനതയെന്ന്, ഇത് കേട്ടപ്പോൾ മനസ്സിലായി എൻ്റെ നിശബ്ദതയാണ് എൻ്റെ വിജയരഹസ്യം, എൻ്റെ ശക്തി, എൻ്റെ നിരീക്ഷണ ബോധം, എൻ്റ ക്വാളിറ്റി, എൻ്റെ ഗുഡ് സർക്കിൾ.....
Bro. Thanks for this video.entha paraya ente manasil ulla ennal eniku ariya chila karyangale kurichu chinjthikkan oru inspiration aayirunnu ee video. The time I spent here has its worth in gold.keep up the good work
സൈലന്റ് ആണ് എന്നും നല്ലത് 🤝👍
ഹിന്ദിക്കാരെ ജോലിക്ക് ആദ്യം കേരളത്തിൽ കൊണ്ടുവന്നവരിൽ ഒരാളാണ്ഞാൻ 20 വർഷം മുമ്പ്. പുട്ടി വാങ്ങാൻ കിട്ടാത്ത കാലത്ത് 90-കളിൽ സ്വന്തമായ ഉണ്ടാക്കി ചെയ്യുമായിരുന്നു. Steel ഉം Wood ഉം ഉപയോഗിച്ചുള്ള ഗോവണി വർക്ക് ആദ്യമായി തുടങ്ങിയതു് ഞാൻ ആയിരുന്നു. ജനാലകളിൽ സ്ക്വയർ പൈപ്പുകൾ ഗ്രിൽസിനുപകരം തുടങ്ങിയതും ഞാൻ ആയിരുന്നു. ഏകാന്ത ചിന്ത തന്നെയായിരുന്നു ആധാരം,പക്ഷേ ധനവാൻ ആ കണമെങ്കിൽ ഭാഗ്യവും കൂടെ വേണം അല്ലെങ്കിൽ വേണ്ടപ്പെട്ടവർക്കെങ്കിലും .
Nijan kandathil vachu eattavm nalla motivation video.👍❤️ bro 🙏
Your presentation is unique Sir.. ..
Thanks a bunch ♥️
Valuable insights !
7:28.... Absolute truth 👌
❤️❤️❤️❤️❤️❤️❤️🤲🤲🤝❤️❤️❤️❤️❤️❤️വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല..
ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി..
പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു..
ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ,
സാക്ഷ്യം ചെയ്യേണ്ടത്
""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹിവസല്ലം )
അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം.""*
"ഖുർആൻ" ആണ് അവസാന സന്ദേശം.
യേശു (ഈസ നബി അലൈഹിസ്സലാം )വിനെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു.
മുസ്ലിം എന്നാൽ
" ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ "
എന്നാണ്.
നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ ..
നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം.
ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്..
നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം..
എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ...
സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം.
നിങ്ങൾക് മാത്രം!!
മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!!
സാക്ഷ്യം=
(അറബി )
""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്..
വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്.
ആർത്ഥം മുകളിൽ ഉണ്ട്.
മനസ്സിൽ ഉറപ്പിച്ചു പറയണം..
വിധി ഏകണേ...ആമീൻ
👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️
🤲🤲🤲🤲🤲🤲🤲🤲
അതെ അധികം സംസാരിക്കാൻ താൽപ്പരമില്ലാതെ വരെ വായാടികൾ phyco എന്ന് പറയും എന്നിട്ട് അവരെ മാതിരി ആക്കാൻ ശ്രമിക്കും പക്ഷേ നമ്മൾ ശ്രമിച്ചാലും നമ്മുടെ pation ഇൻഡ്രോ ആണ് നമ്മൾ reyar ആണ് 🔥 സിങ്മ മെയിൽ 💪
Silence ഒരു പരാജയവും ഒളിച്ചോടാലുമാണ് ചിലപ്പോൾ... ഒരു ഉദ്യോഗസ്ഥനോട് പരാതി പറയേണ്ടപ്പോൾ സൈലന്റ് ആയിരുന്നാൽ അയാൾ വേണ്ട നടപടി എടുക്കില്ല.
ആവശ്വത്തിനു സംസാരിക്കണം
വളരെ സത്യം 🙏🙏👌👌
Thanks bro❤❤❤nice messege
Thank you brother🤝
great video ❤❤
Over silent aaavaruth Over violent aavaruth be desent 🙂😁❤️
Njan silent aanu introvertum aanu listnerum aanu❤️😌
Thank you sir thank you very much 💗
എനിക്ക് അതാണ് ഒരുപാട് ശത്രുക്കൾ ഉണ്ടായി. ഞാൻ തുറന്നു പറയുന്ന കൊണ്ടാണ്. എനിക്ക് സൈലന്റ് ആവണം. 🙏
Silence is the mother of dream
മൗനം ആപത്താകുമ്പോൾ ജ്ഞാനി സംസാരിക്കുന്നു .......
ഞാൻ ഇപ്പോൾ വളരെ സൈലന്റ് ആണ്. ജീവിതം അനുഭവങ്ങൾ സൈലെൻസ് ആക്കി. But now i realised silence is a power.. Enthokeyo oru dhairyam. Chetn paranjath sheriyanu circle formation enik athnu patunund.. Enik ini ente goal achive cheyyanam athnu vendiyulla parishramam aaan. Njn vijayikum. Chetn paeanja paisayude prblm enikum indayitund athukond ayalvakkathu ninnum muship aayi paisa koduthit pine kitathe aayi anganoke kore padichu ipo.
❤️❤️❤️❤️ tq eatta.....
❤️
Silence is must - to think yourself.
Really useful to those who care to listen !
ക്ലാസ്സിൽ silent evida പോയാലും silent എന്നാൽ ആവശ്യത്തിന് മിണ്ടും ആര് എന്ത് ചോദിച്ചാലും മറുപടി പറയും എനിക്ക് ഞാൻ silent aanenn thonnittilla njan oru imagination lokath aayirikum observation aanu kooduthal but ellarum Award പടം എന്ന് കളിയാക്കും 😐
Truth....
എൻ്റെയും situation athane .....relatives....chodikkunne ne entha arodum മിണ്ടാതെ....നിന്നോട് ഞങൾ എന്തേലും ചെയ്തോ....നിനക്ക് വല്ലതും തരൻ ഉണ്ടോ....ഞാൻ എന്ത് ചെയ്യാൻ😢😢😢
ഇപ്പോഴാണ് ഞാൻ ശെരിക്കo അലോജിച്ച് തുടങ്ങിയത് സത്യത്തിൽ ഞാൻ ഒരു പാട് സംസാരിക്കുന്ന അളാണ് മറ്റുളളർ സംസാരിക്കുപ്പോൾ എനിക്കും എന്തങ്കിലും സംസാരിക്കണം എന്ന്ചിന്തിക്കുന്നഅളാണ് ഞാൻ ഇനിമുതൽ ഞാൻ സൈലന്റാണ്
ഈ വീഡിയോ skip ചെയ്യാതെ മുഴുവൻ ആയി കണ്ടവരും ഈ സൈലൻസ് വിഭാഗത്തിൽ പെടും 😌
Chettayii.. video super ayyindu..useful ayyi thonnuu....poliii ...13 minutes poyathu ariyunillaa ....💥💖
Indeed it’s a 💎 gem of information for the seekers in every respect, it contains a full motivational speech those who can silently think. Wish you all the best Mr.MKJ, May God bless you gentleman
Thank you sir for your valuable information
Restored! Thankyou so much👍
Silent ആണ് സ്വപ്നത്തിന്റെ മധുരം
U r correct sir.
Some people r interested in talking good or bad . If one's inside is bad , only bad words will come out. It attracts enemies . Bla bla talkér attracts enemies where as silent man kills enemies slowly . To flourish well with no enemies in the route we go , silence stands as tiger to succeed. So silence is both a success and a wealth maker
Silence നല്ലതാണ് ❤ ഒരു പരിധി വരെ
💯sathiyam aane nan silent aayi kurachu divasam irunnabol observation skill kooduthal aayirikkum
Yes it's true.... its very hard to cheat silent people
Super🎉🎉
Njan valare silent aanu , but enikk jeevithathil vijayam aanu , 33 yrs old , entrepreneur , 50 aal joli cheyyunnu koode , nalla nilayil ethiyatjinte ente rahasyam , njan silent character anu , vendathe samsarichu njan ente samayam kalayar illa
എന്താണ് ഞാൻ.. ഞാൻ ഇപ്പൊ ചെയ്യുന്നതൊന്നും എന്റെ പാഷൻ അല്ലാ.. എന്റെ ഇഷ്ട്ടങ്ങൾ സാർ പറഞ്ഞത് പോലെ ട്രാവെല്ലിങ്, ഫോട്ടോഗ്രഫി ❤സിനിമ.. ഒറ്റയ്ക് ഇരിക്കാനിഷ്ടം introvert ആണ്
Great message bro..🥇🥇
ജസ്റ്റ് ഒന്ന് ട്രൈ ചെയ്‌താൽ ചെമ്പൻ വിനോദിന്റെ വോയിസ് കിട്ടും 😄❤
Anyway പ്രസന്റേഷൻ nice ആയിട്ടുണ്ട് 👍
Silence aaya aal kooduthal chindikkum
Silence aayal samoohathinnu kutta peduthal undakum
Silent aayal emotions valare kooduthal aayirikkum
Silent aayal sadist aakanum depression num sadyatha und
Silent aayal full prashnamanu
🙂😌Njanum silent aanu but van prashnamanu
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്
I removed many peoples from my circle … they were really demotivated. I feeling well now 😅
Nallath parayuka.....allengil mindathirikkuka
Njn oru silent person annu....but adhikam samsarikathea...irunnaal samsarikan chilappol vakukal kittarila
സംസാരിച്ച് കുളമാക്കരുത്
അവതാരകനോടുംകൂടിയാ 😊🥰
Ha ha silence മനസ്സിലുള്ളവരാണ് ഏറ്റവുംനന്നായി communication നടത്തുന്നത്
കച്ചവടക്കാരനായ ഞാൻ സംസാരിക്കാൻ കഴിയാത്തതിലും.ഒരുപാട് സുഹൃത്ത് വലയങ്ങൾ ഇല്ലാത്തതിലും ഖേദിക്കുന്നു...സംസാരിക്കണം ഒരുപാട് സംസാരം എന്നുളളത് ഒരുപാട് ബന്ധങ്ങൾ സൃഷ്ടിക്കും
സൈലന്റ് ആയ കച്ചവടക്കാരൻ പരാജയം ആയിരിക്കും ആളുകളെ പറഞ്ഞു നിർത്താനുള്ള കഴിവ് വേണം introvort ആയിരുന്ന ഞാൻ ബിസിനസ് ചെയ്യാൻ ആ സ്വഭാവം മാറ്റി
നല്ല മെസ്സേജ്. താങ്ക്സ് ബ്രോ 👍
ഞാൻ വളരെ സൈലൻറ് അണ് മറ്റുള്ളവർ പറയുന്നത് കേൾക്കൂനതാണ് ഇഷ്ടം
Quality content❤️
ഈ പറഞ്ഞതിൽ ഞാൻ ശരി വെക്കുന്നു കാരണം ഞാൻ ഒരു സെയിൽസ് എംപ്ലോയിയാണ് എന്റെ പോസ്റ്റിവ് എനർജി എന്റെ മൗനം ആണ്
Good speech. Really correct
Good MSG bro.
Great🙏