ചങ്ക് പൊട്ടുന്ന വേദനയോടെ താരങ്ങൾ l കൊല്ലം സുധിയെ അവസാനമായി കാണാനെത്തി താരങ്ങള്‍

Поділитися
Вставка
  • Опубліковано 4 чер 2023
  • ചങ്ക് പൊട്ടുന്ന വേദനയോടെ താരങ്ങൾ l കൊല്ലം സുധിയെ അവസാനമായി കാണാനെത്തി താരങ്ങള്‍
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    #kollamsudhi #viral #behindwoodsink
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 55

  • @anithakrishnan2948
    @anithakrishnan2948 Рік тому +342

    ഇത്രേം പേര് ഇങ്ങനെ കരയുന്നത് ആദ്യമായി കാണുകയാ. അപ്പൊ സുധി എത്ര നല്ലവൻ ആയിരുന്നിരിക്കണം

  • @nijassalam8692
    @nijassalam8692 Рік тому +107

    വെറും tv യിലൂടെ മാത്രം കണ്ട സുധി ചേട്ടൻ പോയി എന്ന അറിഞ്ഞപ്പോൾ എനിക്ക് തന്നെ കരച്ചിൽ അടക്കാൻ കയിയുന്നില്ല😭..അപോ ഒരു കുടുംബം മായി കയിഞ്ഞ സ്റ്റാർ മാജിക് ടീം പറയാൻ ഉണ്ടോ😥😥..RIP സുധി cheeta 🌹🌹❤️

  • @seemanazir5316
    @seemanazir5316 Рік тому +42

    ആരുമല്ലാതിരുന്നിട്ടുപോലും പ്രിയപ്പെട്ട ആരോ നഷ്ടപ്പെട്ടപോലെ തോന്നുന്നു 😔😔

  • @Lekshmi7015
    @Lekshmi7015 Рік тому +38

    ഒരുപാട് ചിരിപ്പിച്ചു

  • @thasnikcthasnikc4975
    @thasnikcthasnikc4975 Рік тому +22

    എത്ര തന്നെ ആയിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല TV യിൽ മാത്രം കണ്ട് ഇഷ്ടപ്പെട്ട ഒരു മനുഷ്യൻ but സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് .മരണം ഇല്ലാ ഏട്ടാ നിങ്ങൾക്ക് ഇത്രെയും ആളുകളുടെ മനസ്സിൽ മായാതെ കിടപ്പുണ്ട് എന്നും😢😢😢😭😭😭😭😭😭😭

  • @eldorado-since1995
    @eldorado-since1995 Рік тому +93

    ഒരിക്കലെങ്കിലും ആഗ്രഹിച്ചു പോകുന്നു ഇതൊരു സിനിമ ആയിരുന്നെങ്കിൽ😔

  • @ShahalaShahala-ob1bm
    @ShahalaShahala-ob1bm Рік тому +22

    സുധി ചേട്ടാ നിങ്ങൾക്ക് എല്ലാം വിട്ട് പോകാൻ അല്പം ധൃതി ആയിരുന്നുഅല്ലെ. പക്ഷേ.... ഞങ്ങൾക്കിത് മറക്കാൻ അത്ര പെട്ടന്ന് സാധിക്കുമെന്ന് തോന്നുന്നില്ല . ഇന്നലെ ഈ വാർത്ത കേട്ടത് മുതൽ തുടങ്ങിയതാണ് ഉള്ളിലൊരു നീറ്റൽ ഇപ്പോഴും മനസ്സിൽ സങ്കടം മാറുന്നില്ല . എന്തിനായിരുന്നു തിടുക്കപ്പെട്ടൊരു യാത്ര . 💔💔💔💔💔

  • @user-ju6sv7hb2s
    @user-ju6sv7hb2s Рік тому +22

    🙏🙏🌹ദൈവത്തിന്റെ അനുഗ്രഹീത കലാകാരൻ 👍🙏

  • @afsalkp5882
    @afsalkp5882 Рік тому +9

    Mjan ഇത് വരെ നേരിൽ കാണാത്ത എനിക്ക് വരെ സഹിക്കാൻ പറ്റുന്നില്ല ഒരു കുടുംബം പോലെ കഴിയുന്ന സ്റ്റാർ മാജിക്കിലെ സഹപ്രവർത്തകർ എങനെ സഹിക്കാൻ പറ്റും.. 🙏

  • @Akhila-rj9tp
    @Akhila-rj9tp Рік тому +23

    Manichettanu sesam enthukondo vallathe vedanipicha oru varthayanithu😢

  • @yuvrajpk6112
    @yuvrajpk6112 Рік тому +19

    ഒരുപാട് പേരെ ചിരിപ്പിച്ച സുധിചേട്ടാ..... 🙏

  • @jancyjoseph4091
    @jancyjoseph4091 Рік тому +5

    Njngale orupadu chirippichu avasanam njngale athepole karayippichu poyallo sudhichettaaaaa😢😢😢😢

  • @muftharali5222
    @muftharali5222 Рік тому +20

    നല്ല ഒരു കലാ കാരൻ ആയിരുന്നു 😢

  • @ponnuponnuz6968
    @ponnuponnuz6968 Рік тому +5

    ithra nalla manushyane vegam koddu pokaddayirunnu😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rahanasudheer1664
    @rahanasudheer1664 Рік тому +15

    Etraum aalkar Sudhi chettane snehikunnundenn chettan ariunillalo 😢

  • @ashrafk.a6570
    @ashrafk.a6570 Рік тому +3

    Nalla oru manushyan😢

  • @sajnashaju2061
    @sajnashaju2061 Рік тому +3

    Urangumbol kanda oru swapnamayirikanee allah

  • @MuhammedMuhammed-ri1bw
    @MuhammedMuhammed-ri1bw Рік тому +1

    😢😢😢

  • @hashimhashim7666
    @hashimhashim7666 Рік тому +1

    🙏🙏

  • @hamsamsq
    @hamsamsq Рік тому

    Nalla manushanayaal yellaarudeayoum ullonn pidayoum