അച്ഛനെ കാണാൻ ഓടിയെത്തിയ മകനെ ആശ്വസിപ്പിച്ച് ബിനീഷും മറ്റു താരങ്ങളും | Sudhi kollam | Kollam Sudhi

Поділитися
Вставка
  • Опубліковано 4 чер 2023
  • അച്ഛനെ കാണാൻ ഓടിയെത്തി മകനെ അശ്വസിപ്പിച്ച് ബിനീഷും മറ്റു താരങ്ങളും |
    #kollamsudhi #binuadimali #ullaspandalam
    Sudhi kollam | Kollam Sudhi | Kollam sudhi Star magic | kollam sudhi | kollam sudhi family | kollam sudhi accident | kollam sudhi movies | kollam sudhi news | kollam sudhi wife | kollam sudhi age | kollam sudhi first wife | kollam sudhi education qualification | kollam sudhi wikipedia | kollam sudhi education | kollam sudhi comedy | kollam sudhi contact number | kollam sudhi father | Binu adimali | binu adimali accident | Binu adimali News | Binu adimali Comedy

КОМЕНТАРІ • 270

  • @nishakrishna9653
    @nishakrishna9653 Рік тому +962

    ഒന്നര വയസ്സിൽ അമ്മ ഉപേക്ഷിച്ചുപോയ കുഞ്ഞിനേയും കൊണ്ട് സ്റ്റേജുകൾ തോറും കയറി ഇറങ്ങി പരിപാടികൾ ചെയ്ത് കഷ്ടപ്പെട്ട് ജീവിച്ചിരുന്ന ഒരു പാവം മനുഷ്യൻ. എല്ലാം ബാക്കിയാക്കി കടന്നുപോയ അച്ഛനെ കാണാൻ ആ മകനെ കൊണ്ടുപോകുന്ന കാഴ്ച്ച... 😥😥വിങ്ങി പൊട്ടുന്ന ഹൃദയത്തോടെ മാത്രമേ ഇത് കാണാൻ സാധിക്കൂ.. 🌹🌹🙏🏻🙏🏻😥😥

  • @shahna84
    @shahna84 Рік тому +374

    പാവം ആ മോൻ ചെറുതിലെ അമ്മ നഷ്ട്ടപെട്ടു ഇപ്പൊ അച്ഛനും

  • @santhosh123..
    @santhosh123.. Рік тому +745

    പ്രിയ മാധ്യമങ്ങളെ ആ കുഞ്ഞിനെ ഒന്ന് സമാധാനം ആയി കരയാൻ അനുവദിക്കു🙏🏻

  • @lizypaul7423
    @lizypaul7423 Рік тому +715

    മണിച്ചേട്ടൻ മരിച്ചതിനു ശേഷം അതുപോലെ സങ്കടം വന്ന മരണം സുധി ബ്രദർ ആ കുടുംബത്തിന് ശക്തി നല്കണമേ നാഥാ 🙏🙏🙏🙏

  • @waitingmydreams4818
    @waitingmydreams4818 Рік тому +338

    എന്റെ പൊന്നു മോനെ കരഞ്ഞു ഞാനും ഒരുപാട്. എന്റടുത്തു ഒന്നും ഇല്ലല്ലോ പടച്ചോനെ ആ കുടുംബത്തെ ഒന്ന് സഹായിക്കാൻ 😰😰😰😰😰

  • @jingojingo8033
    @jingojingo8033 Рік тому +111

    എന്റെ ആരുമല്ല മരിച്ചത്. പക്ഷെ എന്നെ കുടുകുടാ ചിരിപ്പിച്ച ഒരു മഹത് വ്യക്തിയാണ് മരിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയാണ് ഇപ്പോൾ തോന്നുന്നത്. വിധി പലപ്പോഴും വളരെ ക്രൂരമാണ്.

  • @takeabreak5065
    @takeabreak5065 Рік тому +218

    നിഷ്കളങ്കനായ ഒരു കലാകാരൻ കൂടി വിട വാങ്ങി 🌹🌹😔

  • @yemiyemiyemi
    @yemiyemiyemi Рік тому +1

    ആ മോന്ക് ഇനി സ്വന്തം എന്ന് പറയാൻ ആരുണ്ട്..ഒന്നര വയസിൽ..അമ്മപോയി.. കുട്ടി എത്ര കരഞ്ഞിട്ടുണ്ടാവും ആ അമ്മയെ കാണാതെ... പകരം അമ്മയായി ജീവിച്ച അച്ഛനും ഇപ്പോൾ നഷ്ടമായി..😢😢

  • @AbdulSalam-qv4yb
    @AbdulSalam-qv4yb Рік тому +151

    പൊന്നു മോനെ കരഞ്ഞു കൊണ്ടാണ് ഈ വിഡിയോ കണ്ടത് ആള്ളാഹു അവർക്ക് ക്ഷമ കൊടുക്കട്ടെ

  • @gopzzz7314
    @gopzzz7314 Рік тому +7

    ബലഭാസ്കർ മണി ചേട്ടൻ എന്നിവർ മരിച്ചപ്പോൾ ഉണ്ടായ അതെ വേദന ആൻ ഇപ്പോൾ

  • @user-qn2gx5fp8g
    @user-qn2gx5fp8g Рік тому +46

    ഇതു പോലെ എന്നും നിങ്ങൾ ഉണ്ടാവുമോ ആ പ്രിയപ്പെട്ട മോന്റെ കൂടെ.. ഉണ്ടാവണം..

  • @suparnass
    @suparnass Рік тому +806

    ആ മോനെ ഇവിടെ വരെ എത്തിച്ചത് ആ അച്ഛൻ ആയിരുന്നു..... 😢

  • @gopalakrishnanc4586
    @gopalakrishnanc4586 Рік тому +6

    എന്റെ പൊന്നു മോനെ ഇന്നു നിന്റെ അച്ഛനും വിടവാങ്ങി ഈശ്വരൻ വലിയവനാണ് ഇനി നിന്നിലൂടെ ഒരു സൂര്യോദയം ഉണ്ടായി എല്ലാവരിലും ആ പ്രകാശം ജോലിക്കട്ടെ നിന്റെ കുടുംബത്തിന് സന്ദോഷവും സമാധാനവും വളളരട്ടെ 🙏🙏

  • @jinshajinsha4669
    @jinshajinsha4669 Рік тому +173

    അമ്മ വേണ്ട വെച്ച് പോയിട്ടു അവന് വേണ്ടി ജീവിച്ച അച്ഛൻ 😢😢സഹിക്കാൻ ആകുന്നില്ല മോനെ നിന്റെ സങ്കടം. ദൈവത്തിനു ഇത്രയും ക്രൂരത വേണ്ടായിരുന്നു എങ്ങനെ മറക്കാൻ കഴിയും ആ മോനും അവന്റെ അമ്മക്കും

  • @ramshibrs9370
    @ramshibrs9370 Рік тому +3

    സങ്കടങ്ങൾ ഉള്ളിൽ ഒതുക്കിയ പുറമേ ചിരിപ്പിച്ച നിഷ്കളങ്കനായ കലാകാരൻ പ്രിയപ്പെട്ട സുധി ചേട്ടൻ യാത്രയായിരിക്കുന്നു.. ഇനി സുധി ചേട്ടനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ നിറവേറ്റി കൊണ്ടാണ്.. ഇനി അതേ ചെയ്യാൻ കഴിയുകയുള്ളൂ... അതിനാൽ സുധിച്ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹമായ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുക.. കൂടപ്പിറപ്പുകൾക്ക് സമാനമായ സ്റ്റാർ മാജിക് ടീം മുൻകൈയെടുത്ത് ആ സംരംഭം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു... പ്രിയ കലാകാരന് പ്രണാമം..

  • @jasmijasmi7009
    @jasmijasmi7009 Рік тому +11

    വീട്ടിലെ നാഥൻ എന്ന സ്ഥാനം വിട്ടോഴ്ഞ്ഞു, പരലോക ജീവിതം കയ് വെടിഞ്ഞു ചിരിയുടെ താര രാജാവ് ആദരാഞ്ജലി സുധി ചേട്ടാ

  • @ruksana.shafi_
    @ruksana.shafi_ Рік тому +19

    എത്രയും പെട്ടന്ന് എല്ലാവരും കൂടി ഒരു വീട് അവർക്ക് എടുത്തു കൊടുക്കൂ 🙏

  • @user-rt4vu9tj4y
    @user-rt4vu9tj4y Рік тому +16

    എന്റെ പ്രിയപെട്ടസഹോദരങ്ങളെ ആപൊന്നുമോനെയും കുടുംബത്തെയും കഴിയുന്നവർ സഹായിക്കണേ😔പാവം അവരുടെ അവസ്ഥ ഓർക്കാൻ കൂടി കഴിയുന്നില്ല ആർക്കും ഇങ്ങനെ ഒരു വിധി തരല്ലേ 😔ഈ ഒരു ദിവസം മറക്കാൻ പറ്റില്ല 😔പാവങ്ങളിൽ പാവമായിരുന്നു സുധിയേട്ടൻഎന്തൊരു വിധിയാണ് 😔ആമോനെ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲

  • @ranjithanu7999
    @ranjithanu7999 Рік тому +41

    ഈ താരങ്ങൾ എന്നും ആ മോന്ക് oppm undaakam, മരണം വരെ.ഒരു apekshayanu🙏🙏🙏🙏🙏🙏🙏🙏

  • @rejithaks2257
    @rejithaks2257 Рік тому +29

    കുഞ്ഞേ തലളരുത്... അനിയ്യാൻ കുഞ്ഞിനെനെയും പൊന്നുപോലെ മോൻ നോക്കണം.. അമ്മയും അച്ഛനും... ആയി.. സഞ്ചരിമാതാവിനെ പ്രാർഥിക്കു