കമൽ എന്ന സംവിധായകൻ കാവ്യ മാധവൻ എന്ന നടിക്ക് കൊടുത്ത ഏറ്റവും മികച്ച 2 സിനിമ ഗദ്ദാമ പെരുമഴക്കാലം കൂടാതെ ഈ സിനിമകൾക്കും ഈ അഭിനയത്തിനും ഒപ്പം ഉൾപ്പെടുത്താൻ പറ്റുന്ന മിഴി രണ്ടിലും എന്ന സിനിമ
മലയാള സിനിമയിലെ എക്കാലത്തെയും കരുത്തുറ്റ രണ്ടു കഥാപാത്രങ്ങൾ ഗംഗ റസിയ കാവ്യയും മീരയും കഥാപാത്രങ്ങൾ ആയി ജീവിച്ചു എന്നാലും കാവ്യ ഒരു പടി മുന്നിൽ നിന്നു എല്ലാം നഷ്ടം പെട്ടിട്ടും വീണ്ടും മറ്റൊരാളുടെ സന്തോഷത്തിനു വേണ്ടി പലതും ഉപേക്ഷിച്ച പെണ്ണ് 🔥🔥🔥🔥
Annu vicharichirunnu meerakkalle sarikkum state award kittendiyirunnathennu...but ippol kaanumpol manisilakunnu Kavya enthu manoharamayittanu abhinayichirikkunnathu😍😍
05:09 ഈ സിനിമയിൽ കാവ്യയുടെ മുഖം പകുതി ഡാർക്ക് ആയിട്ടാണ് മിക്ക ക്ലോസപ്പ് ഷോർട്കളും.. അവരുടെ ജീവിതത്തിന്റെ വിഷാദവും ദുഖവും കാണിക്കാൻ വേണ്ടിയാണ് ഇതെന്നു കമൽ പറഞ്ഞത് ഓർക്കുന്നു
പെരുമഴക്കാലത്തിലെ ഗംഗയും റസിയയും..... മലയാള സിനിമ കണ്ട മികച്ച രണ്ട് സ്ത്രീ കഥാപാത്രങ്ങൾ.... കാവ്യ എന്ന അഭിനേത്രിയെ മലയാളത്തിന് കാണിച്ചു തന്ന ചിത്രം..... അസാധ്യ അഭിനയം... പറയാൻ വാക്കുകൾ ഇല്ല ❤
കാവ്യ മാത്രമല്ല, മീരയും കരഞ്ഞു ബോറക്കിയിട്ടില്ല. മീരയുടെ റസിയ വിവരം അറിയുന്ന സീനും ഗംഗയും റസിയയും തമ്മിൽ കാണുന്ന സീനിലുമുള്ള അഭിനയം നോക്കിയാൽ മതി.കാവ്യയുടെ റോളിന് കൂടുതൽ importance ഉള്ളത് കൊണ്ടു അഭിനയവും ഒരുപടി മികച്ചു നിന്നു. പൊതുവിൽ, രണ്ടു പേരും മത്സരിച്ചു അഭിനയിക്കുന്നത് പോലെ ജീവിക്കുവാരുന്നു. അത്ര നല്ല അഭിനയം ആണ് രണ്ടാളുടെതും
ഓരോ ആർട്ടിസ്റ്റിന്റെയും കഴിവ് കാണേണമെങ്കിൽ ഇത് പോലുള്ള characters അവർക്കു കിട്ടണം.... കാവ്യയും മീരയും ഒക്കെ എന്തു അസാധ്യ നടിമാരാണ്..... 👍👍👍 ഈ സീനിലെ കാവ്യയുടെ ഒക്കെ അഭിനയം കണ്ടാൽ... എന്തു സൂഷ്മതയോടെ ആണ് അവർ അഭിനയിച്ചിരിക്കുന്നത്....
Kavya chechi....അഭിനയം... ഒരു രക്ഷയുമില്ല....
Real life lum oru padu abnikku undu eval
@@renjusuresh4162movie karym nokiya mathi real life there personal
@@sreelekshmi3653 കാവ്യ വിടുന്ന വളിക്ക് ഭയങ്കര നാറ്റമാണ്.... 🤭🤭
@@renjusuresh4162അംഗീകരിക്കാൻ പറ്റില്ല അല്ലേ ഇതൊക്കെ.
@@renjusuresh4162athum ithum thammil bandhappeduthaiyal angane ethra bandhangal und
കമൽ എന്ന സംവിധായകൻ കാവ്യ മാധവൻ എന്ന നടിക്ക് കൊടുത്ത ഏറ്റവും മികച്ച 2 സിനിമ ഗദ്ദാമ പെരുമഴക്കാലം കൂടാതെ ഈ സിനിമകൾക്കും ഈ അഭിനയത്തിനും ഒപ്പം ഉൾപ്പെടുത്താൻ പറ്റുന്ന മിഴി രണ്ടിലും എന്ന സിനിമ
മലയാള സിനിമയിലെ എക്കാലത്തെയും കരുത്തുറ്റ രണ്ടു കഥാപാത്രങ്ങൾ ഗംഗ റസിയ കാവ്യയും മീരയും കഥാപാത്രങ്ങൾ ആയി ജീവിച്ചു എന്നാലും കാവ്യ ഒരു പടി മുന്നിൽ നിന്നു എല്ലാം നഷ്ടം പെട്ടിട്ടും വീണ്ടും മറ്റൊരാളുടെ സന്തോഷത്തിനു വേണ്ടി പലതും ഉപേക്ഷിച്ച പെണ്ണ് 🔥🔥🔥🔥
Kavya and meera super performance. Both are talented actress in malayalam industry
Kavya chechi acting super 😭👍
Kavya, മീര, superstars. കഥാപാത്രങ്ങൾ മാത്രം
Heart touching climax 😍❤️
Annu vicharichirunnu meerakkalle sarikkum state award kittendiyirunnathennu...but ippol kaanumpol manisilakunnu Kavya enthu manoharamayittanu abhinayichirikkunnathu😍😍
Kavya chechi enthoru bangiya ❤️❤️❤️
Kavyachechiyum meerayum super acting
Ee film cheyumbo kavyayk verum 20 vayass, meerayk 22 vayass.... അസാധ്യ പെർഫോമൻസ്.... 2 പേരും മത്സരിച് അഭിനയിച്ച മൂവി...
😱😱😱
Kavya better she got award
കാവ്യയ്ക്ക് 19yrs. മീര 21. ഞാനും കാവ്യാ same age ആണ്. അതുകൊണ്ട് അറിയാം
@@joycyjohnson2636 first comment correct ആണ്. പക്ഷേ കാവ്യയുടെ റോളിന്റെ പ്രത്യേകത കൊണ്ടു കാവ്യ ഒരുപടി മികച്ചു നിന്നു, അതുകൊണ്ട് award കിട്ടി
@@lijorachelgeorge5016 1984 alle date of birth.🤔🤔🤔84 ennanu googlil ullath..Ee film 2004il aanu.. Apo crct alle...
ഈ സിനിമ മുഴുവൻ കണ്ടില്ലേലും ഇതിന്റെ ക്ലൈമാക്സ് കണ്ടാൽത്തന്നെ മതിയല്ലോ കണ്ണൊന്നു നിറയാൻ.. ഇതിന്റെ ഫുൾ മൂവി അപ്‌ലോഡ് ചെയ്യാമോ..
കുറച്ചു സീനിലെ ഉണ്ടായിരുന്നുവെങ്കിലും ദിലീപ് ഏട്ടനിലെ നടനെ കാണാൻ സാധിച്ച സിനിമ
5:11 DILEEP EXPRESSION 🥺 Subtle and brilliant
05:09 ഈ സിനിമയിൽ കാവ്യയുടെ മുഖം പകുതി ഡാർക്ക് ആയിട്ടാണ് മിക്ക ക്ലോസപ്പ് ഷോർട്കളും.. അവരുടെ ജീവിതത്തിന്റെ വിഷാദവും ദുഖവും കാണിക്കാൻ വേണ്ടിയാണ് ഇതെന്നു കമൽ പറഞ്ഞത് ഓർക്കുന്നു
Kavyak ee cinemayilulla nirama ulloo allata velutitalla
kavya vsluthittanu njan kandittund
Kavya polichu
Meera also
Kavya did well ...... realistic
പെരുമഴക്കാലത്തിലെ ഗംഗയും റസിയയും..... മലയാള സിനിമ കണ്ട മികച്ച രണ്ട് സ്ത്രീ കഥാപാത്രങ്ങൾ.... കാവ്യ എന്ന അഭിനേത്രിയെ മലയാളത്തിന് കാണിച്ചു തന്ന ചിത്രം..... അസാധ്യ അഭിനയം... പറയാൻ വാക്കുകൾ ഇല്ല ❤
Kavya💕
ഹായ് Subi
❤️ touching classic movie
Entha acting ellarum...an irreplaceable movie❤
മനസ്സിൽ തട്ടിയ മൂവി 😍😍
Ilove kavya 😍😍
Kavyaaa 💕💕💕
എപ്പോ വേണമെങ്കിലും പുറത്തള്ളാo എന്ന് അറിഞ്ഞിട്ടും ചെയ്ത ഈ കാര്യം വളരെ വലുതാ എല്ലാ സ്ത്രീകളും വേറെ രീതിയിൽ അനുഭവിക്കുന്ന ഒരു കാര്യം ആണ് ഇത് 😢😢😢
Kavyechi ♥️
Kavya chechi ❤
ഒരേയൊരു ഷോട്ട് മതി ദിലീപിൻ്റെ കഴിവ് മനസിലാക്കാൻ 🔥🔥🔥🔥such a versatile Actor💝😍💝😍💝😍💝😍🔥🍁💝😍🍁💝😍😍🍁🔥😍😍😍
ഈ കണ്ടു മുട്ടുമ്പോൾ കേൾക്കുന്ന ഈ ഗസൽ ഏതാണ് plz റിപ്ലൈ
Meera തകർത്തു
കാവ്യ യും മീരയും മത്സരിച്ചു അഭിനയിച്ച പടം
കൂടെ സലീം കുമാർ മാമുകോയയും
Inn ayirunnu cinima enkil..social media akoshichene migacha padam enn parench..ann ayed kond awardpadam.enna labelil alugal kanan poyilla koodudelum...
Meera👌
Full movie please
Ee movie full kitto?
2004 ലും 2011 ലും കാവ്യക്കു മികച്ച നടിക്കു ഉള്ള സംസ്ഥാന അവാർഡ് വാങ്ങി കൊടുത്ത 2 സിനിമകൾ ആണ് ഗദ്ധമയും പെരുമഴകാലവും. കാവ്യാ തകർത്ത് അഭിനയിച്ച സിനിമകൾ
Karann borakkatha kavyayude gambheera abhinayam
കാവ്യ മാത്രമല്ല, മീരയും കരഞ്ഞു ബോറക്കിയിട്ടില്ല. മീരയുടെ റസിയ വിവരം അറിയുന്ന സീനും ഗംഗയും റസിയയും തമ്മിൽ കാണുന്ന സീനിലുമുള്ള അഭിനയം നോക്കിയാൽ മതി.കാവ്യയുടെ റോളിന് കൂടുതൽ importance ഉള്ളത് കൊണ്ടു അഭിനയവും ഒരുപടി മികച്ചു നിന്നു. പൊതുവിൽ, രണ്ടു പേരും മത്സരിച്ചു അഭിനയിക്കുന്നത് പോലെ ജീവിക്കുവാരുന്നു. അത്ര നല്ല അഭിനയം ആണ് രണ്ടാളുടെതും
@@lijorachelgeorge5016 yes,
❤️❤️❤️
സൂപ്പർ സിനിമാ
❤ കാവ്യ n മീര ❤
Pls upload full movie
Super seen
Scene
കാവ്യയ്ക്കു തുല്യം കാവ്യ മാത്രം
2:22
Ithupole abhinayikkan ariyunna nadimaronnu innilla
Totally good meera
Adipolli ❤️
ഓരോ ആർട്ടിസ്റ്റിന്റെയും കഴിവ് കാണേണമെങ്കിൽ ഇത് പോലുള്ള characters അവർക്കു കിട്ടണം.... കാവ്യയും മീരയും ഒക്കെ എന്തു അസാധ്യ നടിമാരാണ്..... 👍👍👍
ഈ സീനിലെ കാവ്യയുടെ ഒക്കെ അഭിനയം കണ്ടാൽ... എന്തു സൂഷ്മതയോടെ ആണ് അവർ അഭിനയിച്ചിരിക്കുന്നത്....
ആ ഒരു ഒറ്റ പാട്ടിൽ മാത്രമേ ഉള്ളു വിനീത്
Good movie
Porakattumbol vazha vattunna alaappa😂
0:04 theatre
Theatre അല്ല.. വീടിന്റെ അകത്തു നിന്നുള്ള view ആണ്
👍
കമൽ''സാ൪
ഓരോ,കഥാപാത്റങ്ങളു൦
മറക്കാ൯'പററില്ല
ഇപ്പോൾ''ഒരു
സിനിമ''പോലു൦
വീണ്ടു൦'കാണാ൯
തോന്നാറില്ല
പകരം jeevan തന്നെ കൊടുത്തല്ലോ കാവ്യക്ക് dilee2
😂😂😂
😁
😅
കാവ്യാ 🥹❤️👏👏👏👏
Kavya💖💖
Kavya ❤️❤️
Kavya ❤❤❤❤❤