വിക്രം അങ്ങനെ സ്വപ്‌നം നിറവേറ്റുമ്പോൾ |

Поділитися
Вставка
  • Опубліковано 9 лют 2025
  • #MazhavilManorama #manoramamax
    വിക്രം അങ്ങനെ സ്വപ്‌നം നിറവേറ്റുമ്പോൾ
    | Vikramadithyan | Mazhavil Manorama
    Watch Full Movie On manoramaMAX- bit.ly/3VfptoG
    #manoramaMAX #MazhavilManorama #Vikramadithyan #Lena
    #DulquerSalman #NivinPauly #UnniMukundan #NamithaPramod
    #AnoopMenon #MalayalamMovie
    Watch the full episode on ManoramaMAX
    #manoramaMAX #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 332

  • @ratedraff9034
    @ratedraff9034 28 днів тому +147

    Ee cenema kanditt civil service padichu..ipo Mumbai zone 6 l ASP aayit job cheyyunnu.. Thank you laljose

    • @sibilslife
      @sibilslife 26 днів тому +1

    • @RetheeshR-cn6to
      @RetheeshR-cn6to 24 дні тому

      Hi hi

    • @shanoof4731
      @shanoof4731 24 дні тому +24

      ആ ഇനി ഒന്ന് ഇരുത്തി വലിച്ചേ 😂😂

    • @Drwolftrolls4044
      @Drwolftrolls4044 22 дні тому +3

      ​@@shanoof4731
      Hai beautiful people 😂😂😂😂

    • @shafin5100
      @shafin5100 18 днів тому

      Engane onnum ookkaruth machaane😂😂😂​@@shanoof4731

  • @sidrathulmunthaha2705
    @sidrathulmunthaha2705 8 місяців тому +242

    ഇതിന്റ ക്ലൈമാക്സ്‌ എത്ര കണ്ടാലും മതിയാവില്ല 😍😍😍

    • @JOBINXAVIER-l2i
      @JOBINXAVIER-l2i 9 днів тому +1

      ഇതിന്റെ ക്ലൈമാക്സ്‌ കാണാൻവേണ്ടി വന്നവൻ ആണ് ഞാൻ 😂

  • @sudeepsurendran9944
    @sudeepsurendran9944 Місяць тому +28

    ഉണ്ണിമോൻ...❤❤❤❤അവനൊരു രാജാവ് ആണ്..❤❤

  • @kaleshreddy7603
    @kaleshreddy7603 18 днів тому +20

    ഉണ്ണിമുകുന്ദന്റെ ഇതിലെ climax dialogue എന്തായാലും ഭലിച്ചു.
    Stardom നേടുന്നതിൽ dulqerന്റെ ഒപ്പം തന്നെ എത്തി.
    Superstar ഉണ്ണിമുകുന്ദൻ 🔥❤️❤️

    • @Jewelinlotus
      @Jewelinlotus 17 днів тому +3

      Athinum mukalilethi ❤😊

    • @ArjunE.V
      @ArjunE.V 16 днів тому +3

      No Dulquerinekkal mukalil ethi

    • @kamarkmk7067
      @kamarkmk7067 2 дні тому

      ഒലക്കേടെ മൂട് എത്തി.

  • @Wuwdj1627
    @Wuwdj1627 2 місяці тому +35

    5:20 ii sceneil thaan already ജയിച്ചെന്നൊള്ള ആത്മവിശ്വാസം ഉള്ള dulquerinte face ❤❤

  • @abhijithks463
    @abhijithks463 Рік тому +181

    ഉണ്ണീ മുകുന്ദൻ്റെ salute❤❤❤

    • @harikrishnank1996
      @harikrishnank1996 11 місяців тому +22

      ഉണ്ണി മുകുന്ദനെ പോലീസ് uniformil കാണാൻ എന്തൊരു handsome ആ❤️❤️❤️

    • @MS.WORLD.100
      @MS.WORLD.100 10 місяців тому +5

      😂

    • @mohandasms8057
      @mohandasms8057 9 місяців тому

      പിന്നെ
      ​@@harikrishnank1996

  • @jumailathu1236
    @jumailathu1236 2 місяці тому +26

    നമ്മൾ തമ്മിൽ അടുത്തറിയാൻ ഒത്തിരി വൈകിപ്പോയി ,,,,,❤❤

  • @Jewelinlotus
    @Jewelinlotus 10 днів тому +7

    In real life, dq is Vikram, and Unni is Adithyan 😂😂

  • @iad2
    @iad2 Рік тому +156

    Nivin Pauly intro and dq✨️unexpected 5:54

  • @muhammedhamza7655
    @muhammedhamza7655 3 місяці тому +45

    എത്രകണ്ടാലും മതിവരാത്ത ഇതിന്റെ ക്ലൈമാക്സ് സീന്‍ അടിപൊളി 😊

  • @Ragnar655
    @Ragnar655 Рік тому +982

    നിന്ന നിപ്പിൽ മറുകണ്ടം ചാടിയ നമിതയുടെ character😂

    • @Mr__Bombastic16
      @Mr__Bombastic16 11 місяців тому +55

      E mail ayachittum respond cheyyandirinnit alle

    • @Ragnar655
      @Ragnar655 11 місяців тому +108

      @@Mr__Bombastic16 ath okay.
      Dq IPS alleyirunnenkil Namitha Dq nod oppam pokumaayirunno😂
      Orikallum illa safe aayit ulla oru future nu vendi unni yod oppam ninnena. She is the underrated Gold digger🤣

    • @Mr__Bombastic16
      @Mr__Bombastic16 11 місяців тому

      @@Ragnar655 Ath aval poyath allallo.. tholvi sammathich unni vittu koduthadalle..

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 11 місяців тому +32

      @@Ragnar655 hehe typical govt joli hsuband girl

    • @daddybrogaming777
      @daddybrogaming777 10 місяців тому +7

      ​@@Ragnar655 അങ്ങനെ അല്ല അവൾ ഒരാൾക്ക് വാക്ക് കൊടുത്തു അയാളോട് പറഞ്ഞിട്ടാണ് ദുൽകർ ന്റെ ക്യാരക്ടർ ന്റെ അടുത്ത് ചെല്ലുന്നതു

  • @shaniav8767
    @shaniav8767 9 місяців тому +490

    ആദിക്ക് ജോലി പോലും ഇല്ലാത്ത സമയത്താണ് അവൾ സ്നേഹിക്കുന്നത്. അവൻ പോയിട്ട് അവന് വരുന്നത് 1,2 വർഷം അവൾ അവന് വേണ്ടിയാണ് കാത് നില്കുന്നത് ലാസ്റ്റ് അവനോട് മെയിൽ അയച്ചു അവളുടെ അവസ്ഥ പറയുന്നുണ്ട് തന്നെ ഓർത്തു അച്ഛനും അമ്മയും വേദനിക്കുന്നു നീ ഒരു വാക്ക് പറഞ്ഞാൽ ഞാൻ കാത്തിരിക്കാം എന്നും പക്ഷെ ഒരു വാക്ക് പോലും വന്നില്ല അവൾ അവനോട് ഓക്കേ പറയുന്നു അതിൽ അവൾ ഹാപ്പി ആയി തോന്നും ഇല്ല പോലീസ് ആയ വിക്രമിനെ കാണാൻ വരുമ്പോൾ പോലും അവൾ happy അല്ല അതിനെ ശേഷമാണ് ആദി Ips ആയതു അറിയുന്നത് അവൾ ആയിട്ട് പോകുന്നു ഇല്ല വിക്രമാണ് അവളുടെ മനസ്സ് കണ്ടു അവളെ അവന്റെ കൂടെ വിടുന്നത്

    • @Shapsshaps
      @Shapsshaps 7 місяців тому +79

      അങ്ങനെ ഒന്നും അല്ല ips ആണ് വലുത് അപ്പോൾ മറ്റവനെ തേച്ചു nice ആയി 😂😂😂

    • @_maverick_1
      @_maverick_1 7 місяців тому +24

      Cinema aadey 😂 no explanation needed

    • @videoer4707
      @videoer4707 6 місяців тому +6

    • @videoer4707
      @videoer4707 6 місяців тому +7

      എനിക്കും കിട്ടി ഇത് പോലെ ഒരു തേപ്പ് കിട്ടിയിരിക്കുക യ :😢😢

    • @Shapsshaps
      @Shapsshaps 6 місяців тому +13

      @@videoer4707 ആരും കാണണ്ട മുക്കിൽ പൊയി ഇരുന്നു കരഞ്ഞോ

  • @Jeevan1578
    @Jeevan1578 Місяць тому +68

    റിയൽ ലൈഫിൽ നേരെ തിരിച്ചും സ്വന്തം പ്രയത്നം കൊണ്ട് ഉയർന്ന് വന്ന ഉണ്ണിമുകുന്ദനും അച്ഛൻറെ കെയറിൽ വന്നത് ദുൽഖർ സൽമാനും😊

    • @Unknwon-ee5ud
      @Unknwon-ee5ud 29 днів тому +12

      Underrated comment

    • @Jewelinlotus
      @Jewelinlotus 28 днів тому +10

      Bro your comment should blow up.
      Thuni udukkatha satyam😅

    • @laiboosfoods5755
      @laiboosfoods5755 28 днів тому +5

      Mamookka. കെയർ കിട്ടിയത് ഉണ്ണിക്കാണ്... അയാൾ ഇപ്പോൾ അത് മറന്നു.. Dq. ഒരു കൂട്ടം....

    • @newtonp.n1356
      @newtonp.n1356 28 днів тому +2

      ആര് പറഞ്ഞു

    • @Unknwon-ee5ud
      @Unknwon-ee5ud 28 днів тому +2

      @@newtonp.n1356 aarelum pareyano ariyan

  • @sarathchandran2014
    @sarathchandran2014 14 днів тому +3

    Marco ❤❤❤🔥🔥🔥

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 24 дні тому +15

    Unni looked so frikkin handsome in this movie 🔥 Need this look back.

  • @newtonp.n1356
    @newtonp.n1356 28 днів тому +7

    Dq❤വേറെ ലെവൽ

  • @jumailathu1236
    @jumailathu1236 2 місяці тому +14

    നമ്മളെ തിരിച്ചറിയുന്നവർക്ക് തിരിച്ചറിയാൻ ഒരു നിമിഷം മതി ,,അവരോട് അഭിനന്ദിക്കുന്നുണ്ട് ,,,💪

  • @jasirpjasir6169
    @jasirpjasir6169 8 місяців тому +62

    എന്റെ ജീവിത കഥ... ഒറ്റ മാറ്റം ഞാൻ ഐ പി s ആയില്ല.. അരികടയിൽ തൂക്കാൻ നില്കുന്നു 😂

  • @DB-rl6ql
    @DB-rl6ql 9 місяців тому +98

    തന്നെക്കാളും ഉയർന്ന postionil കൂട്ടുകാരൻ ഇൽ ആണെന്ന് കണ്ട ആദിത്യന് ഒരു trophy പോലെ തന്റെ പെണ്ണിനെ കൊടുത്ത വിക്രമൻ ആണെന്റെ Hero

  • @harikv2218
    @harikv2218 Рік тому +142

    Favourite climax❤️

  • @aruna6082
    @aruna6082 5 місяців тому +24

    Ee നിവിൻ പോളി ആണല്ലോ ഇപ്പോൾ ഇങ്ങനെ ആയെക്കുന്നത്

  • @crazyme7517
    @crazyme7517 3 місяці тому +39

    തേങ്കാശിപ്പട്ടണം സിനിമയിൽ ഗീതു മോഹൻദാസ് പോലെ.. കണ്ണേട്ടൻ എങ്കി കണ്ണേട്ടൻ, ദാസേട്ടൻ എങ്കി ദാസേട്ടൻ 😂😂

  • @sajump1
    @sajump1 4 місяці тому +40

    ഇതിന്റെ 2 പാർട്ട്‌ വരാൻ ആഗ്രഹിച്ച എത്രപേരുണ്ട്

  • @alister1026
    @alister1026 Місяць тому +26

    Marcoo🔥

  • @LayanaSanoop-z2d
    @LayanaSanoop-z2d Рік тому +296

    Before 12th fail we thave this 💎

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd Рік тому +1

      Not alone nivin pauly supported him ​@akiraaoiichigo

    • @adit27j
      @adit27j Рік тому +19

      Plus point is 12th fail nalaa reality aanu

    • @darrkshadow4107
      @darrkshadow4107 9 місяців тому

      Its a biopic​@@adit27j

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 9 місяців тому

      ​Nivin helped him too​without nivin it will never happen@akiraaoiichigo

    • @Rudra-1200
      @Rudra-1200 8 місяців тому +2

      ​@akiraaoiichigoright even when she saw him at his worst like working in the mill and all she still loved him .. what she sees in him is his character instead of his money status and the major thing about her is that she is self financial and didn't planned to look for rich men but a man she can be with for the rest of her life

  • @deepakmadhavmadhav
    @deepakmadhavmadhav 2 місяці тому +10

    Goosebumps. watched multiple times

  • @sajinthomas333
    @sajinthomas333 2 місяці тому +6

    5:35 ശരി സർ😂😂

  • @digyourmind
    @digyourmind 10 місяців тому +13

    Adhyam shirtinte button nerey idan appaney padipikkanam

  • @sunithasuni8351
    @sunithasuni8351 7 місяців тому +11

    Dq vinte nilpp kandal Thantha Shenoy thendiyude karanakkuttikk nokki thirichum marichum potticha feel aan❤

  • @anandhuvadakkan1591
    @anandhuvadakkan1591 Місяць тому +11

    Last seen തരുന്ന ഫീൽ ഒന്നു വേറെ തന്നെ

  • @YippeeeTeena
    @YippeeeTeena Рік тому +55

    Uff poli motivation movie 😊😊❤❤❤❤

  • @anooptho4u
    @anooptho4u 10 місяців тому +31

    Oru cinema athu oru katha. Kathayil chodiyam illa. Just enjoy.

  • @rakeshkv6007
    @rakeshkv6007 Рік тому +47

    ബെസ്റ്റ് ഫിലിം 👍

  • @Gireesh-f1m
    @Gireesh-f1m 19 днів тому

    ഇടക്കിടക്കു കാണും 👍മോട്ടിവേഷൻ ❤️

  • @shareefakm205
    @shareefakm205 Місяць тому +2

    എത്ര പ്രാവശ്യം കണ്ടുവെന്നറിയില്ല. പടത്തിലേറെ ക്‌ളൈമാക്സ് കണ്ടിട്ടുണ്ട്

  • @aswathimurali1901
    @aswathimurali1901 4 місяці тому +10

    SI ആകുക എന്നുള്ള ആഗ്രഹം ഇനി ആദിക് നടക്കില്ലല്ലോ... 😜

  • @techvlogs7187
    @techvlogs7187 7 місяців тому +32

    Vikram ആധിയെ വെച്ച് salute അടിപിച്ചു , ആധി വിക്രമിൻ്റെ തന്തയെ കൊണ്ട് സല്യൂട്ട് അടുപിച്ചു....Revenge😂💯

  • @muhammedsadique9537
    @muhammedsadique9537 Рік тому +271

    ഈ നമിതയെ എങ്ങനെ നമ്പും, അവസാനം അവൾ നിവിനെ കൂടെ പോകുമോ 😂😂

  • @saneeshabraham7244
    @saneeshabraham7244 4 дні тому

    ഒരുപാട് തവണ കണ്ടു Climax😢

  • @abyth619
    @abyth619 17 днів тому +4

    Dq and unni roles reverse aakana eppozhathe situation vechu

  • @mjvarghes
    @mjvarghes 9 місяців тому +72

    ഉണ്ണി മുകുന്ദൻ എന്തൊരു ഗ്ലാമർ

    • @ajnasm2188
      @ajnasm2188 9 місяців тому +6

      Without dq

    • @sulfikarpadiyath128
      @sulfikarpadiyath128 8 місяців тому +1

      Umfi

    • @Shapsshaps
      @Shapsshaps 7 місяців тому +4

      പാവം അതിനെ പറ്റിച്ചു തേച്ചു 😔 പാവം പയ്യൻ

    • @jinuthomas3813
      @jinuthomas3813 7 місяців тому +1

      ദുൽഖറിൻ്റെ മുഖത്തോട്ട് നോക്കൂ

    • @sreejith625
      @sreejith625 4 місяці тому

      ​@@ajnasm2188plastic😂

  • @AtoZ_talks
    @AtoZ_talks 5 місяців тому +5

    most motivating climax...🥰

  • @harishmannar
    @harishmannar 5 днів тому

    Must watch of unni mukundans are Style, mallu singh, this movie, malikapuram and ofcourse Marco

  • @sasipallath7800
    @sasipallath7800 11 місяців тому +18

    Job ഉള്ള അകലെയാണ് അവൾ നോക്കിയത്. ചാൻസ് ഇല്ല എന്ന് പറഞ്ഞത് അല്ലേ പിന്നെ കൂടെ കൂട്ടിയ ആദ്യയെ അടിക്കണം

  • @Kunjatta-m3r
    @Kunjatta-m3r Рік тому +17

    Ethrakandalum marakkathatha climax❤❤❤

  • @ArjunE.V
    @ArjunE.V 19 днів тому +4

    But real lifeil nere thirichum.. Unni arudeyum help illathe side roles, villain roles cheythu ,ithe mammootty fansinde Cyber bullyingine ellam athijeevichu innu Pan Indian star aayi. Dulquer achande supportodu koodi Anwar rasheed, Martin Prakkat, Anjali Menon, Maniratnam filmil main actor aayi innu mattu bhashakalilum abhinayikkunnu

    • @Jewelinlotus
      @Jewelinlotus 17 днів тому

      U M vere level bhai ❤ pure dedication and hardwork. Nivin vare vineeth undarnnu, tovi k prithviyum. Serikkumulla 916 vazhi vetti vannavan unni tenne 😊

  • @Subash-d7n3s
    @Subash-d7n3s 7 місяців тому +8

    ദുൽക്കർ❤❤❤❤

  • @bib1446
    @bib1446 9 місяців тому +8

    Climax ❤❤❤

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl Рік тому +665

    ee cinemayil aa nadiku lottery thanne. onnukil CI allel kallan. kallan ACP aayapo ACP ye kitti. pakka poku case thanne
    edit : eshwara kochiley thoniya doubt aarnu. athinu ethra adhikam like ooo???🤭 thank you everyone. 🥰

    • @rahul.r.18
      @rahul.r.18 Рік тому +4

      🙄

    • @ajmalk8152
      @ajmalk8152 Рік тому +33

      😂😂😂😂ivl verum apo knumbo apa vilikuna charector ah

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl Рік тому

      @@ajmalk8152 athalley paranjey... dulquer last vannapo engana CI ye kalanjit povumen vicharikendii vannila. unni mukundan avale avanod kondpovan paranjapo odane aval avantoppam poi. oru vidhathil ethpoleyulla gold digger pennungale shathruvinu kodutha unni mukundan mess thanne

    • @abhijithc8366
      @abhijithc8366 Рік тому +58

      She is one of the biggest Gold Diggers... 😂😂

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl Рік тому

      @@abhijithc8366 DULQUER avalod parayanam aarnu. mattoruthane manasukondu sweekarichavale enik venda ennu. mandan. ACP aayitum bhuddi ella pongan

  • @ShijuKc-c7d
    @ShijuKc-c7d 17 днів тому

    5:41 ravi ettan

  • @rasheedulihsan3523
    @rasheedulihsan3523 Місяць тому +6

    ഇതിന്റെ രണ്ടാം ഭാഗം ഉണ്ടെങ്കിൽ എന്ന് ആരെങ്കിലും കഴിക്കുന്നുണ്ടോ 😊

    • @Doremonie7kt
      @Doremonie7kt Місяць тому +5

      Enthu kazhikkan aan 😂

    • @iamanobodie
      @iamanobodie Місяць тому +3

      ഇല്ല. ഒന്ന് തന്നെ ഒറ്റെരിപ്പിൽ കഴിക്കാൻ പാട് പെട്ടു

    • @RR-gr1ni
      @RR-gr1ni 13 днів тому +1

      Enthina bro, Namitha veendum marukandam chadumo ennariyanano😅

    • @iamanobodie
      @iamanobodie 13 днів тому

      @@RR-gr1ni 🤣🤣🤣

  • @fourthepeople8372
    @fourthepeople8372 10 місяців тому +12

    Movie ഒക്കെ അടിപൊളി പക്ഷെ നടിയുടെ chinthakathi ശെരിയല്ല ചിലപ്പോൾ കല്യാണം കഴിഞ്ഞു അവിഹിതം ഉണ്ടായാലോ 😂🤣

  • @MvramanaKatta
    @MvramanaKatta Місяць тому +1

    Gd film
    Thalugu dubbing

  • @ganeshagopal1552
    @ganeshagopal1552 Рік тому +21

    Vikramadithyan
    Dulquer Salman Unni Mukundan Namitha Pramod Anoop Menon Lena

  • @sobhanadrayur4586
    @sobhanadrayur4586 24 дні тому +1

    ലാൽജോസ്''''
    ഓരോ'സിനിമയു൦
    മികച്ചത്.....ഇനിയു൦
    പ്രതിക്ഷയുണ്ട്.

  • @krishnashaji8041
    @krishnashaji8041 Рік тому +27

    Ee cinemayile ake oru kunju negative namithayude character.
    ഒന്നില്ലെങ്കി aadhikku vendi wait cheyyanam.aadhi varunnathu vare.
    Vikramumayittu mrginu സമ്മതിക്കരുത്.
    അല്ലെങ്കി vikramine thanne mrg cheyyanamayirunnu.
    Ethoru😂 mathiri choru തിന്നോടിരിക്കെ ബിരിയാണി കണ്ടപോലെ.. Hii ips. Nivine kandenki avante pinnale poyenee😂. Hate namitha character😡

  • @ganeshpn6916
    @ganeshpn6916 4 місяці тому +1

    ഒരു തെറ്റുണ്ട്. റിട്ടയർമെന്റ് പിറന്നാൾ മാസാവസാനമാണ്. ഒന്നാം തിയ്യതി ആകില്ല. ഏതു പ്രവർത്തി ദിവസവും ചേരാം

  • @muhammedrouf1354
    @muhammedrouf1354 Рік тому +20

    ആന്റോ താൻ തന്റെ പണി നോക്ക്...😅😅

  • @ashcreatives9118
    @ashcreatives9118 Рік тому +57

    12th fail ne kalum kidu ഇതാണ് ❤️

    • @crazywonders1521
      @crazywonders1521 Рік тому +4

      😂😂😂

    • @sinan6429
      @sinan6429 Рік тому +4

      ​@@crazywonders1521bro cryy😂

    • @sensahir240
      @sensahir240 Рік тому +15

      Dei no bro 12 th fail realistic and its real story

    • @arundominic3596
      @arundominic3596 Рік тому

      You cant even compare 12 th fail with this rubbish story that is real story this illusion which is not going to happen

    • @raniyaaa04
      @raniyaaa04 7 місяців тому

      No

  • @rewace8845
    @rewace8845 2 місяці тому

    Yaa mone

  • @safnasjannath1274
    @safnasjannath1274 4 місяці тому +14

    എന്തുവന്നാലും വിക്രമിനോട് യസ് പറയാൻ പാടില്ലായിരുന്നു. അത് നമിതയുടെ charectrnu നെഗറ്റീവ് ഇമേജ് വന്നു.

  • @ഷെർലക്ഹോംസ്-സ5ഷ
    @ഷെർലക്ഹോംസ്-സ5ഷ 8 місяців тому +4

    MLA super🎉🎉🎉

  • @AntonyStarkk
    @AntonyStarkk Рік тому +40

    First Posting Thanne Home Station ile kodukkunnath yeth Parallel Universe ile ane avo 😂😂😂

    • @Oreo_158
      @Oreo_158 Рік тому +16

      Higher ranks indel kitille??

    • @vismayavinod1358
      @vismayavinod1358 Рік тому +1

      No ​@@Oreo_158

    • @nattukal
      @nattukal Рік тому +10

      Cinima അല്ലേ bai kachara ആക്കണ്ട 😅😅😂

    • @unnirajac8617
      @unnirajac8617 11 місяців тому +7

      Athreyum naal oyapi nadanattum. Oru SI selection kittathe vanapolekyum nera poyi padichu IPS aavunathilum vishwasniyam alle athu.

    • @capturestories3662
      @capturestories3662 10 місяців тому +2

      Movie oru parelel world anenu aryathe kondano🤣🤣

  • @abhinandsharma2255
    @abhinandsharma2255 10 місяців тому +10

    That lover is a gold digger

  • @Bhaktdestroyer101-xm2gw
    @Bhaktdestroyer101-xm2gw 9 днів тому

    If India became a developed country with a world class police force or if I got UAE citizenship (or any other developed country's citizenship), I would have definitely become a police officer. 🚔👮‍♂️🚨

  • @Not-1307
    @Not-1307 Рік тому +26

    00:52 pattumo

    • @sooryamsuss4565
      @sooryamsuss4565 8 місяців тому

      😂😂 kaaranabhootham maari tharande

  • @AalipazhamVlogs1
    @AalipazhamVlogs1 2 місяці тому +1

    Constable rank ൽ കയറിയ ആൾ CI റാങ്ക് ൽ എത്തുമോ?
    SI അല്ലെ മാക്സിമം??

    • @sdkannan50
      @sdkannan50 Місяць тому +1

      Campil aanel nadakkum

  • @nuthigattuvishnu3996
    @nuthigattuvishnu3996 6 місяців тому +1

    Best move sir🌹💐🎈🙏🏻🙏🏻🌺

  • @Tweetsoftheweek
    @Tweetsoftheweek 22 дні тому +2

    Field out Pramodh

  • @GunduRam-ng2ht
    @GunduRam-ng2ht 9 місяців тому +3

    Movie name vikramathithyan

  • @RameshRamesh-qt1rc
    @RameshRamesh-qt1rc 10 місяців тому +12

    He is acting,better than mammooty and Mohan lal.god is always with u.try hard and leave d rest in good.

    • @iamtharunraj
      @iamtharunraj 3 місяці тому +2

      Who? Dulquer Salmaan or Unni Mukundan?

    • @Jewelinlotus
      @Jewelinlotus 28 днів тому +1

      🙄🙄akiyethano

  • @youtubecreation3952
    @youtubecreation3952 10 місяців тому +1

    😮

  • @aboobakersidhic7639
    @aboobakersidhic7639 11 місяців тому +22

    IPS കാരെ സല്യൂട്ടെങ്കിലും ഒന്നു പഠിപ്പിക്കണം😂

    • @JijuAntonyG
      @JijuAntonyG 10 місяців тому +1

      👍👍👍

    • @ashrafk.m2140
      @ashrafk.m2140 10 місяців тому +9

      ഉണ്ണിയുടെ മുമ്പിൽ ആ നേരം DQ..IPS അല്ലല്ലോ ഒരു old ഫ്രണ്ട് ന്റെ സല്യൂട്ട് ആണ്

    • @04rajvijay
      @04rajvijay 9 місяців тому +1

      Ips karkk salute nte moham illa mone. Avarkk work aanu vendath. Vidyabyasam illathavan salute by oreder vangum

  • @muhammedadhilm7189
    @muhammedadhilm7189 14 днів тому

    5:60

  • @vipinkj5201
    @vipinkj5201 Рік тому +12

    Full movie uploade cheyyav

  • @haokok3402
    @haokok3402 4 місяці тому

    Supr

  • @GameR-g7z1c
    @GameR-g7z1c Місяць тому

    6:32

  • @Pammusvavas
    @Pammusvavas 18 днів тому

    E cinema kandit .. si test ezudi ipo a😊dhur ci 😂😂

  • @jcbmadhu5997
    @jcbmadhu5997 8 місяців тому +3

    తెలుగులో డబ్బింగ్ చేసి ఫుల్ మూవీ పెట్టరా సామి

  • @chsrikanth7485
    @chsrikanth7485 3 місяці тому

    Please upload telugu language

  • @KODURBROADCASTINGCHANNEL
    @KODURBROADCASTINGCHANNEL Рік тому +9

    MLAക്ക് സലൂട്ട് അടിക്കുമോ

    • @beyouare395
      @beyouare395 10 місяців тому

      ammo

    • @mohammedfazir7494
      @mohammedfazir7494 9 місяців тому +1

      Yes mla salute adikanam adh protocol ahn. Edhokke ranksilulla police adkano aryila

  • @hafeesmb7079
    @hafeesmb7079 6 місяців тому +2

    [₹600=₹1500]

  • @gafooramr8701
    @gafooramr8701 Рік тому +2

    ❤❤❤

  • @cagopikrishna8875
    @cagopikrishna8875 9 місяців тому +6

    Email nu reply ayachal mathiyarunnu

  • @BeenaPhilip-b1l
    @BeenaPhilip-b1l Місяць тому +2

    Marco

  • @appucheng
    @appucheng Рік тому +8

    Women ☕

  • @SoorajSuresh-l1p
    @SoorajSuresh-l1p 4 місяці тому

    അതല്ലേ ഞാൻ. വന്നത്

  • @hafeesmb7079
    @hafeesmb7079 6 місяців тому

    (Dolphin yellow cap)

  • @vishnuvmkVmk
    @vishnuvmkVmk 24 дні тому +5

    Mammotty mon vs ottakk vazhivetti vannavan

  • @sajitha7089
    @sajitha7089 6 місяців тому

    👍🏻👍🏻

  • @iamallwin
    @iamallwin 8 місяців тому +2

    Pure example of Gold digger 😅

  • @edupedika
    @edupedika Рік тому +6

    Y salute to MLA

  • @hafeesmb7079
    @hafeesmb7079 6 місяців тому +1

    {₹3000 nilakkal, shabarimala}

  • @THRISSURKKARANACHAYAN
    @THRISSURKKARANACHAYAN 6 місяців тому

    02 am

  • @aj9583
    @aj9583 11 місяців тому +9

    Actress nu endh ooola role aa😂😂😂

  • @algotrader9997
    @algotrader9997 Рік тому +22

    Pennenthanennu kaanichu tharunna Film 😂😂😂

    • @ranjith3043
      @ranjith3043 Рік тому +2

      Yes woman 😅😅😅

    • @vismayavinod1358
      @vismayavinod1358 10 місяців тому +2

      Ella penkuttikalayem chettan ariyaamo

    • @Majnu-u8p
      @Majnu-u8p 10 місяців тому +2

      Entha. Anungal. Moshamalla. Ennano.... Oreee. Samayam. Onnil. Kooduthal. Penkuttikale. Pirake. Pokunna. Ethra. Ankuttikal und... Penkuttikal. Ellavarum. Ingane. Alla. 👍👍

    • @santhosharuvath
      @santhosharuvath 9 місяців тому +1

      നിൻ്റെ അമ്മ പെണ്ണല്ലേ എന്ന് ചോദിച്ചു അവരെ അപമനികുന്നില്ല പക്ഷേ ഇത് അവരുടെ കർമ ഫലം ആവും അല്ലെങ്കിൽ ഇങ്ങനെ ഒരു മോൻ...

  • @TerancyXavier
    @TerancyXavier 8 місяців тому

    Umfi

  • @sarrra-t8p
    @sarrra-t8p 27 днів тому +4

    Unni mukundan വാക്ക് പാലിച്ചു nirathy ഓടി pan india ലെവൽ ayee അതും ഒറ്റക്ക് വഴി വെട്ടി

  • @Active22923
    @Active22923 9 місяців тому

    ലാലപ്പൻ്റെ അണ്ണാക്കിൽ 🤣🤣🤣

  • @lightyear975
    @lightyear975 9 місяців тому

    maarum marakum verukum