Kavya Looks Out For Meera | Perumazhakkalam Movie Scenes | Meera Jasmine | Kavya Madhavan | Dileep
Вставка
- Опубліковано 9 лют 2025
- Watch Sensational Movie Scenes from Perumazhakkalam, a 2004 Malayalam Drama film directed by Kamal. It stars Meera Jasmine, Kavya Madhavan, Dileep, Vineeth and Biju Menon in prominent roles. In 2004, the film won 5 Kerala State Film Awards and the National Film Award for Best Film on Other Social Issues.
#Perumazhakkalam #MeeraJasmine #KavyaMadhavan #Dileep
Directed by Kamal
Written by T. A. Razzaq
Produced by Salim Padiyath
Starring Meera Jasmine
Kavya Madhavan
Dileep
Vineeth
Biju Menon
Cinematography P. Sukumar
Edited by K. Rajagopal
Music by M. Jayachandran
Enjoy the best of Tamil & Malayalam movies now on Simply South -
bit.ly/SimplySouth
Download our app to watch movies, video songs, scenes, and much more on your
Android - bit.ly/2JFMMsj
Apple - apple.co/2uuvXpG
Connect with Simply South Online:
Like Simply South on FACEBOOK: bit.ly/SSouthFa...
Follow Simply South on TWITTER: bit.ly/SSouthTw...
Follow Simply South on INSTAGRAM: bit.ly/SSouthIn...
ഗംഗക്ക് എല്ലാം നഷ്ടപ്പെട്ടു... കുടുംബം മുഴുവനും പോയി. പക്ഷെ ഗംഗ ഒരു ദേവതയായി പരിണമിച്ചു ❤️😘
Ithu thanne allee manju nu lifeil sambavichee 😊
What an acting of Kavya👌🏻🥺❤️
💯
Ghadhama, perumazha kalam
👌👌
ഈ സിനിമ കണ്ട് ഞാൻ കരഞ്ഞു ഒരു വഴിയായി 😢😢😢
സത്യം 😂😂😂😂😂
😢ഗദ്ദാമ. കണ്ടിരുന്നൊ ,
കാവ്യ ) . 😢 സങ്കടപ്പെടുത്തി കളഞ്ഞു
Njanum
Njanum
Yes
All of u appreciating Meera & kavya of course both of them did good job but mamukoya nailed it he is living as rasiyas father, shivering of his lips while talking what an actor he has to concentrate on serious rolls rather than comic..
Exactly
Yes
Absolutely. The best role Mamukkoya has ever got in his career so far.
കാവ്യായും മീരയും അഭിനയികുക എല്ല മറിച്ച് ജീവിക്കുകയായിരുന്നു ഈ സിനിമയിലൂടെ
മീരയുടെ അഭിനയം അസാധ്യം തന്നെ
കാവ്യയെ മാനസികമായി ഇഷ്ടം അല്ലാത്തത് കൊണ്ടാകും അവരുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ശ്രദ്ധിക്കാതെ പോയത്. അവരുടെ വ്യക്തി ജീവിതം ആണ് പലർക്കും കാവ്യയുടെ മികച്ച അഭിനയം കണ്ടില്ല എന്ന് നടിക്കാൻ ഇടയാക്കുന്നത്.
4:54
Kavya and meera so talented 🔥
എല്ലാരും പറഞ്ഞിരുന്നു കാവ്യക്ക് അല്ല മീരക്കാരുന്നു award കിട്ടേണ്ടിരുന്നതെന്നു മീരയാണ് ലീഡ് ചെയ്തതെന്ന് pashe ഒരൊറ്റ സീനിൽ കാവ്യയുടെ അതിഗംഭീരമായ പെർഫോമൻസിനെയാണ് അത്രയും നേരം ലീഡ് റോൾ ചെയ്ത മീരയെ കടത്തിവെട്ടിയത് അതാണ് kavyakk award കിട്ടാനും idayakkiyathu
Avardkaviyaku, thannekittanam, Athanallokittiysthum, മീരയും നല്ലപോലെയേഫിനയിച്ചു good, filim
@@vasanthaanchal3167 👍
Atheth scene?
@@kavya123-f40 വിധവാ വേഷത്തിലേയ്ക്ക് മാറ്റുന്ന സീനിൽ ആവണം. അത് അത്രയ്ക്കും നന്നായിരുന്നു.
@@vasanthaanchal3167 kavya score cheythu
മീരയുടെ കരച്ചിൽ ഒക്കെ ഓവർ ആയി തോന്നും ചിലപ്പോൾ... But കാവ്യ🔥 ആ കണ്ണുകളിൽ ഉണ്ട് എല്ലാം.. State award കിട്ടിയെങ്കിലും national award കിട്ടാൻ ഉള്ള എല്ലാ യോഗ്യതയും ഉള്ള അഭിനയം ❤️
Sathyam
Sathyam
മീര സൂപ്പറാ
Manju dileepnte koode irikkanath aaloychittavum karachil 🤣🤣
Seriyanu
Randu nayikamarude career ile thakarppan performance🔥 💯👌💘
Yess two very talented actress meera chechi kavya chechi
Kavya chechi 😍😍
Meerayum kavyaum thakarthuuuu❤❤❤❤❤
The industry didn't utilise kavya's skills properly
കാവ്യയും മീരയും നന്നായി തന്നെ അഭിനയിച്ചു.😍🤗 ഇതിൻ്റേ ക്ലൈമാക്സ് കാണണേ എനിക്ക് ഒത്തിരി ഇഷ്ടമാണ്.❤️
ഫിലിം ഫുൾ കിട്ടാൻ വല്ല വഴിയും ഉണ്ടോ
@@Nambiar12 ഇവരുടെ തന്നെ ഫേസ് ബുക്ക് ചാനലിൽ ഉണ്ട്
ഇതിലെ happy സീൻ മാത്രമേ അന്നും ഇന്നും കാണാൻ താല്പര്യം ഉള്ളൂ. ബാക്കി കണ്ടാൽ കരഞ്ഞു ഒരു വഴികാകും
മലയാള സിനിമയുടെ മുറ്റത്തെ മുല്ല 🌸: മീര ജാസ്മിൻ ❤👌😍
പെരുമഴക്കാലം...ഗദ്ദാമ..കാവ്യ സ്വന്തം ശബ്ദത്തില്‍ തന്നെ സ്ക്രീനില്‍....രണ്ടിനും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം...
പെരുമഴകാലത്തിൽ meerakkaaan....
@@jamsheersulthan9144 അല്ല. കാവ്യക്കാണ് award കിട്ടിയത്. മീരക്ക് കിട്ടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്
Ano
@@jamsheersulthan9144 അല്ല.. കാവ്യാ മാധവനു ആയിരുന്നു സംസ്ഥാന അവാർഡ്
2 perdem performance adipoliyaanu... 💕bt statw award kittiyth kavyayk ayirunu
Kavya chechi superb 😢❤❤
Kavya sarikkkum ithilu jeevikkukayirunnu.....evide engane expression idanamennu kavyakku perfect aayittu ariyam
Kavyaum,Meeraum.thakarthu abhinayichu.super
7:04 - 7:29 heart touching scene😢😢😢
😍❤Meera jasmine 😍❤
My fav scene portion and very feel hurt touching bgm 7:19
മീരാജാസ്മിൻ💖💖 കാവ്യ മാധവൻ സൂപ്പർ ആക്ടിംഗ്......കരഞ്ഞു ഒരു വഴി ആകും
👍👌
My favrt heroin kavya chechi❤️❤️❤️❤️❤️
Enik randuperum othiri ishttam
Heart touching
Kavyaaa👍👍👍👍👍👐
2 perum malsarich abhinayicha film.. Superb... 💕
What an acting of kavya👌👌👌👌
Meera chechi yum Oru rakhayum lla
Best ever film of Kavya !!!
Gadhamma
They should have shared the awrd.... Both kavya and meera acted well... Meera also deserves the awrd...
അതെ മീരക് കൊടുക്കണം
Kaavya😘
മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ രണ്ടു കഥാപാത്രങ്ങൾ ഗംഗ റസിയ കാവ്യയും മീരയും കഥാപാത്രങ്ങൾ ആയി ജീവിച്ചു എന്നാലും ഒരുപടി മുന്നിൽ കാവ്യ നിന്നു എല്ലാം നഷ്ടപ്പെട്ടിട്ടും മറ്റൊരാളുടെ സന്തോഷത്തിനു വേണ്ടി വീണ്ടും പലതും ഉപേക്ഷിച്ച പെണ്ണ് 🔥🔥🔥🔥🔥🔥🔥
👌
@Shamliya Rinu mattoralude santhosham thatti parichu🤨
😥😥ഗദ്ദാമ മൂവിൽ ...
കാവ്യ .. സങ്കടപ്പെടുത്തി കളഞ്ഞു .. അസാദ്യ അഭിനയം 🙏
@@Shamna-latheef... ഓ.... എങ്ങിനെ ആരുടെ?
@@zubairazhykodan3891 ariyanjitto atho🙄🙄🙄
മീര 👌👌
Ithile kavyude abhinayam parayathe vayyaa 🤌💚
Heart touching film...Kavya cheChi ...Meera chechi....Enthoru acting...Film aanennu thonnunnillaa...Sherikkum oru life Pole...Abhinayichu jeevichu..
thank you for the captions ❤️
Rasiyede അക്ബർ വരും എന്ന് പറയുന്ന ഗംഗയുടെ അവസ്ഥ
Meera fananu njan but kavya kidukki
What an acting of meera👍
Over actinga palapozhum meerayude
കാവ്യ ആണ് മികച്ച അഭിനയം കാഴ്ച വച്ചത്.
Prenayavarnangalk and perumazakalm..malayaltgile aa timile etavum superb levelil nina 2 actressukl onicha movies
Meera ജാസ്മിൻ എന്തൊരു അഭിനയം
Kavyachechiyum meerayum super acting
രണ്ടു പേർക്കും ഒരേ വയസ്സാണ്. ഒരാളെ മാത്രം ചേച്ചി ന്നു വിളിക്കുന്നതെന്തിനാണ്. 38 വയസ്സാണ് രണ്ടു പേർക്കും
@@soorajsooraj1862 OK bro 🙂
Actually മീരയാണ് മൂത്തത്. മീര 1982 ഇപ്പൊ 39yrs. Next feb ഇൽ 40. കാവ്യാ ഇപ്പൊ 37yrs. Sept 1984.1.5yrs difference.
@@soorajsooraj1862 Actually മീരയാണ് മൂത്തത്. മീര 1982 ഇപ്പൊ 39yrs. Next feb ഇൽ 40. കാവ്യാ ഇപ്പൊ 37yrs. Sept 1984.1.5yrs difference.
Kavya ❤️❤️💎
ഈ അഭിനയത്തിന് ആ വർഷത്തെ State Award കാവ്യയ്ക്കു കിട്ടി ❤
Meara... Originality in its peak 😍😘
Kavyechi ♥️
Super acting
പാലക്കാട് കൽപ്പാത്തി അഗ്രഹാരം .....
Iniyundakumooo ith polathe nalla cinemakallll😕😕😕😕kavya actng ayrnn suprrrr
👍💯
കാവ്യയുടെ റോൾ അങ്ങനത്തെ ആണ്. അതാണ് കൂടുതൽ പ്രധാനവും. അതുകൊണ്ട് അഭിനയവും ഒരുപടി മുന്നിൽ നിന്നു. അതുകൊണ്ട് തന്നെ state award ഉം കിട്ടി
@@lijorachelgeorge5016 compared to meera the number of scenes is lower for kavya
Kaaavyaa😍
this movie my fav scene
ഈ സീനൊക്കെ കണ്ടാൽ ഇപ്പോ കാവ്യായോട് ആർക്കെങ്കിലും എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് പോയിക്കിട്ടും... അത്രക്കല്ലേ അഭിനയം...
💯
അഭിനയo അല്ലല്ലോ ജീവിതം. അഭിനയത്തിൽ അവൾ പുലി ആരുന്നു. പക്ഷെ ജീവിതത്തിൽ 👎👎👎
Enth deshyn varaana athoke varude persnl karym aan athondu vidikal ivare verukullu... Randu kettiyavr ivar mathram alla❤lb you kavyaa
Cinemayil kanicha Daya jeevithathil kanichirunnengil.....
@@sree7165 manju ചേച്ചി പോയിട്ടല്ലേ mrg ചെയ്തേ അല്ലാതെ അതിനു മുന്നേ അല്ലല്ലോ എന്തിന് അവർ fmly കാര്യത്തിൽ പോയി തല idune 🤨
Meera
കാവ്യാ മലയാളത്തിലെ വിലമതിക്കാനാവാത്ത നായികമാരിൽ ഒരാൾ ❤
Ys come back
Yes.
Meera🥰🥰
Great two actress
Adipolli ❤️
1:34 അല്ല. കാട്ടറബി നിശ്ചയിച്ച കാടൻ നിയമം.
What an acting ka yaa❤❤❤❤❤❤😊
Kavyachechii what a performance 🎂😍👌👌🥰♥️👍😘😘
Award should have been shared...
Soopper
Kavya real aayi thonnum.
Kavya ❣️❣️ Meera ❣️❣️❣️
Meera👌
Eniku best meera jasmine from kavya
ഇതെന്താ സ്റ്റോറി ദിലീപ് എന്താ cheythe
@@shalumisbu8424 dileep ariyathe vineethine konnu. Vineeth kavyade barthav dileep meerayudeyum
@@fasirashi9323 അറിയാതെ എങ്ങനെ
@@shalumisbu8424 vere oral dileepine cash kodukkathe pattichu avar thammilundaya vazhakkil ariyathe vineethin kondu
Kavya❤❤❤❤❤❤
നല്ല'കഥാപാത്റങ്ങളെ'കിട്ടുക
ഇവരുടെ...ഭാഗൃ൦
Full movie upload ചെയ്യുമോ pls
Kavyaherooooooooo.......
Kaavya
Meera super
Kavya. Meera 👍👍👍👍👍👍
Kavya endhoru abinayamado❤
Ee cinima Kanda karayatha Arunde 😢😢
Ithilu kavya thanne aano dub cheytheekunnee
👌👌👌😍
Kavya ❤
Meera Jasmin
ശരിക്കും ഇതല്ലേ ഓരോ കേസിലും (കൈയബദ്ധം )കൊണ്ട് ആണെങ്കിൽ നടക്കുന്നത്
ഇത് ഒരു real incident നടന്നതാണ്. അതിനെ base ചെയ്തു ഉള്ളതാ
മാമുക്കോയ❤
ഇതിൽ.മാളയുടെ വിട് എന്റെ വീടിനടുത്ത. കവിൾപ്പാട് rily ഗെയ്റ്റ്...shoot
കാവ്യാ ചേച്ചി മീര ചേച്ചി 🥰🥰🥰🥰
Meera chechi pakaram Meera chech mathram i
Kavya
കാവ്യ✌🏼✌🏼
😢
T A Rasak script writer great👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ശരിക്കും മഞ്ജുവിനെ കാട്ടിലും കഴിവുള്ള നടി കാവ്യ ആണ്. മഞ്ജു ലക്ക് കൊണ്ട് മാത്രം രക്ഷപെട്ടു പോയതാ.. കാവ്യ ജീവിതത്തിലും അഭിനയിക്കാൻ മിടുക്കിയ.
Alla pinne
Crcta annit ellavarum paraum manju malayathantae lady superstar enn enik eppoum ishtam entae kavyachechiyae
@@geethukrishnag4624 lady super star അത് ഉർവശി . അങ്ങനെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്.
@@geethukrishnag4624 but i like manjus personality.. 😊😊😊😊
സത്യം.. മഞ്ജു അങ്ങനെ അസാധ്യ കഴിവുള്ള നടി ഒന്നുമല്ല... Just average... Lady super star എന്നൊക്കെ വിളിക്കേണ്ടത് ഉർവശി ചേച്ചിയേ ആണ്. ഏത് റോളും അഭിനയിച്ചു ഫലിപ്പിക്കും 👌.
Manjuvinte sapam kittu kavyakke
Athukondu kunju warrior abhinayich kalakkuvanelo🤣🤣🤣🤣🤣
കാവ്യ❤
കാവ്യാ beet🫂🔥
Ellam nashtapennu engane karayanam
മീരയുടെ സ്ഥാനത്തു മഞ്ജു ആയിരുന്നെങ്കിൽ 😁
U just watch manju's movies from 1996 to 1998, and then judge.
കുറേ പേരുണ്ട്, എല്ലാവരും 2000s ഇൽ ജനിച്ചവർ or late 90s ജനിച്ചവർ. ഇപ്പൊ ഉള്ളത് മാത്രം അറിയാം, എന്നിട്ട് ചുമ്മാ എന്തെങ്കിലും ഒക്കെ പറഞ്ഞോളും.
ഇതിന്റെ പേരിൽ ഞാൻ മഞ്ജു ഫാൻ ആണെന്ന് പറഞ്ഞു വന്നാലും കുഴപ്പമില്ല. കാരണം മഞ്ജുവിനെക്കാൾ നല്ല നടികളുടെ സിനിമകൾ ഇറങ്ങിയ കാലത്തും ഞാൻ ഈ നാട്ടിൽ ഉണ്ടായിരുന്നു.അതുകൊണ്ട് ആരുടെയൊക്കെ അഭിനയം കൊള്ളാം എന്നും ഒരു ധാരണയുണ്ട്
@@lijorachelgeorge5016 manjuvinu nalla characters kitti. Athra nalla characters pinne vanna heroines nu kurave kitiyullu
@@lijorachelgeorge5016
സത്യത്തിൽ ഞാൻ. എനിക്ക് റിപ്ലൈ കിട്ടുമോ എന്നറിയാൻ വേണ്ടി മാത്രം ഇട്ടതാ 😂. എത്ര നല്ല കമെന്റ്സ് ഇടാറുണ്ട്. ഒരു ലൈക് പോലും കിട്ടാറില്ല. ഒരു നെഗറ്റീവ് പറഞാൽ എല്ലാരും ഇങ്ങു വരും എന്നു തോന്നി.
😁
കാവ്യാ മാധവനും മഞ്ജുവും ആ സീൻ ഒക്കെ അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് ട്രോളന്മാർക് ഒരു വക ഇണ്ടായേനെ. ഞാൻ ആ ഒരു mind ലാണ് cmt ഇട്ടത്. അല്ലാണ്ട് മീര യുടെ അഭിനയം മോശമായത് കൊണ്ടല്ല
ഈ കണ്ടാൽ കരച്ചിൽ വരാത്തവർ ഉണ്ടാവില്ല 😭😭😭
സൂപ്പർ കാവ്യ ചേച്ചി 💕💕💕💕💕💕💕💕
Meera
Meera super
Meera💖