Perumazhakkalam Malayalam movie | Scenes | Meera Jasmine | Kavya Madhavan | Dileep | Vineeth

Поділитися
Вставка
  • Опубліковано 6 вер 2024
  • Perumazhakkalam Malayalam movie features Meera Jasmine,Kavya Madhavan, Dileep and Vineeth. Directed by Kamal, music by M Jayachandran, Kaithapram Damodaran Namboothiri (lyrics) and produced by Salim Padiyath. Perumazhakkalam movie also features Biju Menon, Salim Kumar, Mala Aravindan, Mamukkoya among others.
    Akbar accidentally his friend Raghu, and the only way he can escape capital punishment is if his wife Raziya gets a letter of pardon from Raghu's wife Ganga.
    Star Cast: Meera Jasmine,Kavya Madhavan, Dileep, Vineeth, Biju Menon, Salim Kumar, Mala Aravindan, Mamukkoya
    Directed by: Kamal
    Produced by: Salim Padiyath
    Music by: M Jayachandran, Kaithapram Damodaran Namboothiri (lyrics)
    Cinematography: P Sukumar
    Edited by: K Rajagopal
    Release Date: 2004
    Click here to watch:
    M Jayachandran Malayalam Hits: bit.ly/1ToThKX
    Ivan Maryadharaman Malayalam movie: bit.ly/1WMnIOi
    Ring Master Malayalam Movie: bit.ly/24abuRw
    Praja Malayalam Movie: bit.ly/1SLjz9T
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

КОМЕНТАРІ • 344

  • @devakumarvellimattom8582
    @devakumarvellimattom8582 3 роки тому +414

    ഒരു മഴക്കാലം ഇത്ര ഭംഗിയായി ഫീൽ ചെയ്യുന്ന ഒരു മൂവി ഇതിനു മുൻപ് കണ്ടിട്ടില്ല❤️ മഴയ്ക്ക് ഈ മൂവിയിൽ നല്ലൊരു പങ്കുണ്ട്.

  • @SanamNoufal
    @SanamNoufal 6 років тому +612

    മതത്തിനും വർഗ്ഗീയതയ്ക്കും മീതെ മനുഷ്യത്വത്തെ ചൂണ്ടിക്കാണിക്കുന്ന സിനിമ . Hats off Kamal sir

  • @FriendsForever-vv4nq
    @FriendsForever-vv4nq 3 роки тому +276

    കല്ലായിലെ റസിയയും, കല്പത്തിയിലെ ഗംഗയും തകർത്തു. മീരയെ കാണുമ്പോൾ മലയാളത്തിനു നഷ്ടമായ ഒരു വസന്തത്തെ ഓർമ വരുന്നു.

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 роки тому +13

      Yes ippozathe nadimare kanumpol pratheygichum

    • @Athul345
      @Athul345 6 місяців тому +4

      Urvasi, Shobana, Meera, Kavya, Navya, okke ulla aa kaalam was🔥🔥

    • @Khadeejasidheeq110
      @Khadeejasidheeq110 3 місяці тому

      Meera,endaa ippojeevichirippille?😢😢😢

  • @SanamNoufal
    @SanamNoufal 6 років тому +220

    Kavya madhavan supr actng

    • @lazarustheyounger
      @lazarustheyounger 4 роки тому +8

      Meera too😕😕

    • @arshadad7926
      @arshadad7926 3 роки тому +9

      Kaviya grate meera over acting ആണ്

    • @Athul345
      @Athul345 6 місяців тому +1

      ​@@arshadad7926never, Meera deserves the state award. Avasanathe aa oru positive shade kondayirikkanam kavya kku mikacha nayikakku ulla award kittiyath.

  • @farsanashameema3690
    @farsanashameema3690 5 років тому +107

    Meerajasminum Kavyamadhavanum Super Abhinayam

  • @paleoworld5798
    @paleoworld5798 5 років тому +207

    Sherikkum kavya ude characternu aaanu ellam nashtapettathu...

    • @Athul345
      @Athul345 6 місяців тому +5

      Yes pakshe avarude veetl oru vidhavayayi kazhiyunnathinekkal kavya swashrayathode jaavikkunnathayirikkum kooduthal santhosham. Marichavar enthayalum thirichu varillallo, athoru nashttam thanne aanu.

  • @voyagerboy7971
    @voyagerboy7971 3 роки тому +84

    28:06 kavya best acting😟
    Meera Jasmine also
    Two of them deserve the award

  • @ahiyanmans1636
    @ahiyanmans1636 8 років тому +173

    Meera jasmin acting was fantastic here 👌

  • @preethu574
    @preethu574 5 років тому +62

    Nalla feeling ulla movie.super movie 👍. Kavya Madhavanum meera jasminum super abhinayam😍

  • @foodtrickbyibru
    @foodtrickbyibru 4 роки тому +525

    കാവ്യയുടെ ഒതുക്കം ഉള്ള അഭിനയം ഈ സിനിമയിൽ കണ്ടു.. കരച്ചിലിൽ പോലും ഒരു തരി പോലും അമിതാഭിനയം ഇല്ല...

    • @amalniranjan5099
      @amalniranjan5099 4 роки тому +77

      സങ്കടം ഉള്ള എല്ലാരും കരായാറില്ല . . . അതിന് ഉള്ളിൽ സങ്കടം ഉണ്ട് എന്ന് കാണിച്ചാലും മതി . . . മീര കരഞ്ഞു ഓവർ ആക്കിയപ്പോൾ കാവ്യ മീരയോടുള്ള ആ മത്സരത്തിൽ വെറും expressions കൊണ്ട് മാത്രം വിജയിച്ചു . . . മീര റസിയ ആയി അഭിനയിച്ചു . . . കാവ്യ ഗംഗ ആയി ജീവിച്ചു

    • @ajck5589
      @ajck5589 4 роки тому +22

      Meera jasmine super ane

    • @amalvenu_vm4844
      @amalvenu_vm4844 3 роки тому +92

      @@amalniranjan5099 കാവ്യ നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട് ശെരിയാ. But over അല്ല. മീരയുടെ കഥാപാത്രതിന് ആ കരച്ചിൽ ആവശ്യമാണ്. രണ്ട് കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിൽ ദുഃഖം കാണിക്കേണ്ട കഥാപാത്രങ്ങൾ ആണ്. അത് രണ്ട് പേരും നന്നായി അഭിനയിച്ചു

    • @shiyas.siyashaji6849
      @shiyas.siyashaji6849 3 роки тому +8

      @@amalniranjan5099 കാവ്യ ❤️💝💝🤩

    • @deepaprasad9055
      @deepaprasad9055 3 роки тому

      @@amalvenu_vm4844 m

  • @riyasnaani8113
    @riyasnaani8113 2 роки тому +147

    ഈ സിനിമയിൽ കാവ്യാമാധവനും മീരാ ജാസ്മിനും മാമുക്കോയയും തകർത്തഭിനയിച്ചു

  • @shameemmecheri8777
    @shameemmecheri8777 4 роки тому +108

    പടത്തിന്റെ total message include ആയ 44:19 mint 👌🏻
    kavaya outstanding perfomance .. മീര also👌🏽

  • @nimishac9401
    @nimishac9401 5 років тому +171

    Kavya oru nalla actress aan..oru nadi ennullathil kavya chechiyod ipozhum aaradhanayaan..pinne personally oraal enganeyaayirikum en namukk parayaan patullalo..ath avarude jeevithamaan..aaa jeevithathil thet enthaan Sheri enthaanenn onnum matullavark ariyanam en illa.gossipugal kett oru nalla nadi ye kutam paranjit ndhaan kaaryam..as a actress she is awesome 😘😘

  • @sreelekhalekha6954
    @sreelekhalekha6954 5 років тому +121

    What a performance kavyaaa... Love you ...all time favorite 😍😘😘

  • @shahanaabbas7587
    @shahanaabbas7587 6 років тому +114

    One of the best movies of Malayalam film industry....

  • @ms.mavilacookiee9375
    @ms.mavilacookiee9375 2 роки тому +24

    സൂപ്പർ മനസ്സ് നിറയെ സങ്കടത്തോടെ ഞാനും ഈ സിനിമ കണ്ടു

  • @najakt5478
    @najakt5478 3 роки тому +36

    ഓരോ പ്രവാസി കളുടെ കുടുംബത്തിനും അവരാ എയർപോർട്ടിന്ന് വരുന്നത് കാണുമ്പോൾ ഒരു സന്തോഷമുണ്ടാവും.

  • @shanuvaliyakath4026
    @shanuvaliyakath4026 Рік тому +16

    മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് കമൽ ❤❤

  • @ismailmanalath7338
    @ismailmanalath7338 6 років тому +72

    എത്ര നല്ല acting meera jasmin

  • @satheesankk6660
    @satheesankk6660 3 роки тому +48

    കമൽ സാർ. കവ്യ. മീര . കല്ലായി. കൽപ്പത്തി . മഴ. പാലക്കാട്🙏🙏🙏🙏🙏🙏🙏🙏👌

  • @sha3048
    @sha3048 3 роки тому +57

    5:12 മീരാ ജാസ്മിന്റെ അഭിനയം ufff🔥🔥🔥

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +126

    കമൽ ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെയാണ്. റസാഖ് ഇക്കാ 🙏🙏
    ഇതിൽ കാവ്യാ മാധവനും മീരാ ജാസ്മിനും ഒരു രെക്ഷയില്ലാത്ത അഭിനയം ആണ് കാഴ്ചവെച്ചിരിക്കുന്നത്. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.

    • @jithoosmail
      @jithoosmail 4 роки тому +14

      ഒപ്പം മ്യൂസിക്കും ബാക്ക്ഗ്രൗണ്ട് സ്കോറും ഒരു രക്ഷയുമില്ല . എം.ജയചന്ദ്രൻ 🙏🙏

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 3 роки тому +10

      @@jithoosmail വളരെ ശെരിയാണ്. ഇതുപോലൊരു കലാസൃഷ്ടിക്ക് വേണ്ടി പ്രവരർത്തിച്ച എല്ലാ മാന്യവ്യക്തികൾക്കും 🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍

  • @shafipoozhikunnath3032
    @shafipoozhikunnath3032 5 років тому +170

    Kavya meera super acting

  • @amalniranjan5099
    @amalniranjan5099 4 роки тому +56

    ഈ സിനിമയിൽ മികച്ച നടി ആരാണ് എന്ന് കണ്ട് പിടിക്കുന്നത് ഇന്നും അസാധ്യകരമായ ഒരു കാര്യമാണ് . . . എങ്കിലും 27:52 മുതൽ ഉള്ള സീൻസ് അവാർഡിനായി ഒരു നടിയെ തിരഞ്ഞെടുക്കുക എന്ന കാര്യത്തിൽ ജ്യൂറിയെ സാഹായിച്ചു . . . ❤️

    • @user-de3nm5rb3g
      @user-de3nm5rb3g 3 місяці тому

      Abhinayam 2 perudeyum mikachath.
      Character nokkuvanel Ganga thanne❤

  • @shaheem3057
    @shaheem3057 2 роки тому +46

    Kavya madahvan ❤meera jasmine acting at peak level..👏

  • @sreeragvs2976
    @sreeragvs2976 5 років тому +65

    meera ......you are the real actress.new gen le oru actress polum eee level verilla .....meerakku oru national award kittenda movie ayirunnu...

    • @abhijitho8324
      @abhijitho8324 5 років тому +14

      Kavya 😍

    • @sreelekhalekha6954
      @sreelekhalekha6954 5 років тому +11

      Kavyaa

    • @malabarpenn1988
      @malabarpenn1988 4 роки тому +7

      S.meera evideyum sooparan

    • @foodtrickbyibru
      @foodtrickbyibru 4 роки тому +7

      കാവ്യ

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 роки тому +11

      കാവ്യാ മാധവൻ മോശം ആയിരുന്നോ. കാവ്യ ആണോ മീര ആണോ മികച്ചതെന്ന് പറയാൻ കഴിയുന്നില്ല.

  • @sreevindp3596
    @sreevindp3596 6 років тому +75

    Kavya 😍😍😍

  • @omanaasokan8198
    @omanaasokan8198 3 роки тому +16

    മുഴുവൻ ഇല്ലല്ലോ.. സൂപ്പർ സിനിമയാണ് ഫുൾ ആയിട്ട് കാണിക്കുന്നില്ല...

  • @akshayaachu8913
    @akshayaachu8913 4 роки тому +49

    Eee Movie kadditt kannu nirajavaruddoo

  • @abisebudubsmash419
    @abisebudubsmash419 5 років тому +46

    Meera Jasmine..,oru muthaaanu.., manimuth

  • @Azezal502
    @Azezal502 3 роки тому +25

    ഇത് മുഴുവൻ അല്ല.കുറേ നല്ല ഭാഗങ്ങളും പാട്ടുകളും ഒഴിവാക്കിയിട്ടുണ്ട് 😌😌

  • @jinshaganga
    @jinshaganga 5 років тому +103

    Kavya chechi...superb actressess

  • @drmuhammedshan9284
    @drmuhammedshan9284 4 роки тому +95

    ഈ സിനിമ മികച്ചൊരു സന്ദേശം കൂടി തരുന്നതാണ്...എത്ര മനോഹരമായ ചിത്രം...കാവ്യയും മീരയും മത്സരിച്ചഭിനയിച്ച സിനിമ...ആര് മികച്ചത് എന്ന സംശയമേ ഉള്ളൂ...ഗംഗയും റസിയയും അത്രമേല് മികച്ച കഥാപാത്രം തന്നെ ആണ്..എന്നാലും ഒരുപടി മുകളിലായി തോന്നിയത് കാവ്യാ മാധവ൯ തന്നെ ആണ്...അതിന൪ത്ഥം മീര താഴെ എന്നുമല്ല ..കമലി൯െറ നല്ലൊരു മികച്ച ചിത്രം ...മനോഹര ഗാനങ്ങളും...

    • @anilanoop9326
      @anilanoop9326 4 роки тому +6

      MEERA DO WELL..KAVYAYE MEERAYUMAYI COMPARE CHEYYAN POLUM PATTILLA ABHINAYATHIL

    • @arshadad7926
      @arshadad7926 3 роки тому +12

      കാവ്യാ grate മീര ഓവർ acting

    • @ajimsha9710
      @ajimsha9710 3 роки тому +10

      @@anilanoop9326 pattillannu parayan pattillann e film kandappo bodhyamayille kavyakkan award kitttiyathu. meera nalla nadiyanu avar avarude reethiyil abhinayikkunnu athu kavya nalla nadiyallennano nigalu karuthane.ente opinion kavya meerayekkal nalla actress ayirunnu but avarude abhinaya sadyatha Ella Directer's um upayogichilla

    • @arshadad7926
      @arshadad7926 3 роки тому +6

      @@ajimsha9710 correct bro nalla rolukal kodukathe kaviye othukki

    • @shareefmohammed1838
      @shareefmohammed1838 3 роки тому +6

      ഇതിലെ അവാർഡ്‌ കാവ്യ കൊണ്ടുപോയി 🥰🥰

  • @midhunmohandas2291
    @midhunmohandas2291 5 років тому +51

    Full movie അപ്‌ലോഡ് ചെയ്യുമോ വേഗം

  • @rincypaul3571
    @rincypaul3571 2 роки тому +20

    Kavyaa👍👍👍🥰🥰🥰polichuuu... Super kaavyeechiiiii❤❤❤❤❤❤❤❤❤❤❤

    • @shanavasshanu7
      @shanavasshanu7 2 роки тому +2

      കാവ്യക്ക് സംസ്ഥാന അവാർഡ് കിട്ടിയ സിനിമ

  • @supersaiyan3704
    @supersaiyan3704 7 років тому +133

    Meera Jasmine... she's an amazing actress

  • @harilayodhya6749
    @harilayodhya6749 2 роки тому +92

    നിമിഷ സജയനു ഓസ്കാർ കൊടുക്കണം എന്ന് പറയുന്ന ടീംസ് ഇതൊന്നു കാണണം

  • @onmustdieatleastonedayinli8085
    @onmustdieatleastonedayinli8085 Рік тому +12

    മാമുക്കോയ മരിച്ച ശേഷം കാണുന്നവർ ഉണ്ടോ ❤

  • @bindunaveen9269
    @bindunaveen9269 2 роки тому +24

    41:05 A moment that can't be expressed
    ..... Kavya👍👍👍👍

  • @roymathew3456
    @roymathew3456 4 роки тому +20

    so natural feel NOT ACTING , simply great and marvelous performance by all.

  • @karthikashibu5033
    @karthikashibu5033 6 років тому +138

    Kavya chechiiiiiii.....karayumbol mukham oke chuvakkana kndo????sprrrrrr.....acting

    • @sreelekhalekha6954
      @sreelekhalekha6954 5 років тому +9

      Sathym

    • @jinshaganga
      @jinshaganga 5 років тому +14

      Yes..she is a great actressess

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 роки тому +25

      അതെ എന്താ ഒറിജിനാലിറ്റി.
      മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത നടി

    • @amalniranjan5099
      @amalniranjan5099 4 роки тому +32

      ആരാ പറഞ്ഞേ ഉപയോഗിച്ചില്ലന്ന് . . . 2001 മുതൽ 2015 വരെ കാവ്യ കഴിഞ്ഞായിരുന്നു മറ്റ് നായികമാരുടെ സ്ഥാനം

    • @harizpbl4339
      @harizpbl4339 3 роки тому +2

      @@amalniranjan5099 ni kavyede aara 😁😁

  • @muralikrishnas5405
    @muralikrishnas5405 2 роки тому +12

    My Fav മൂവി പെരുമഴക്കാലം
    മീര ജാസ്മിൻ, കാവ്യ മാധവൻ Super Acting

  • @technicalstar3491
    @technicalstar3491 5 років тому +44

    Meera chechi jeevikkukayane ee film come back meera chechi

  • @jasminekevin1563
    @jasminekevin1563 5 років тому +52

    Meera Jasmine has only one expression in this movie but Kavya won the award for Ganga character for the variant expressions she expressed in this movie...ottum over aakathae othukkathodae avatharipichu...

    • @sreelekhalekha6954
      @sreelekhalekha6954 5 років тому +7

      Well said...enikku thonniyth

    • @foodtrickbyibru
      @foodtrickbyibru 4 роки тому +4

      I agree

    • @adwai8455
      @adwai8455 4 роки тому +13

      Meera had very challenging role to perform.. very intense and emotional.. she won most of the awards for best actress for perumazhakkalam except state award.

    • @praveenareghunath1123
      @praveenareghunath1123 3 роки тому +6

      And kavya madgavante charector aane kurachumkuudi challenging

    • @GeorgeMathew-di9hv
      @GeorgeMathew-di9hv 2 роки тому +6

      Ente orma sheriyanenkil Kavya and Meera Jasmine 2 perum final nomination vannirunnu. Meera Jasmine already state award kittiyath aanu. Kavya Madhavan or Meera enna confusion vannappol Kavyakku koduthu. I personally feel Kavya is deserving. Both of them do their roles maximum. Kavyayude ee character controlled emotions aanu vendath. Meerayude characterinekaal effort Kavyayude character aanu kodukendath.

  • @thefanofhighflyers5173
    @thefanofhighflyers5173 4 роки тому +72

    ഈ സിനിമ 2004ല്‍ റിലീസ് ആക്കിയത് അവരുടെ ഭാഗ്യം...

  • @makenomistake33
    @makenomistake33 4 роки тому +14

    സലിംകുമാർ ഒരേ പൊളി ആ...

  • @user-kr6gg1fe2u
    @user-kr6gg1fe2u 4 роки тому +42

    എന്തിനാ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കണേ 😭😭

  • @sh02310
    @sh02310 Рік тому +15

    അതുല്യ നടനാണ് മാമുക്ക ...
    പ്രണാമം😢

  • @sreelekhalekha2134
    @sreelekhalekha2134 6 років тому +72

    Kavyaaaa super acting

  • @bincyp.mathai9529
    @bincyp.mathai9529 4 роки тому +14

    Meera jasmine nte abhinayathile mattoru nazhika kallaya film,,,
    Meerayude abhinayathinu thulyam meerayude abhinayam matram 😍.

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 роки тому +3

      Yes avar cinemayil illathadu valiya nashtam thanne

  • @vaishnavvp9128
    @vaishnavvp9128 5 років тому +38

    meera de acting gambeeram

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 роки тому +8

      Kavya too

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 роки тому +5

      @@lazarustheyounger aa mediakkare cheli variyeriyunna seenilokke meera kurach over acting ayirunnu. Swapnakoodile climaxil ethupole thanne. Kavyayude perfomence valare mithamayirunnu.

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 роки тому +4

      @@lazarustheyoungerkavyayude ganga enna kathapathrathinte porayma ningal ethuvare paranjilla. Meera valare nalla nadiyane. Ee cinimayilum mikacha prekadanamane kazhcha vechath pakshe kavyayude perfomence orupidi munnilayirunnu ennath sathyam. Athukondane avarkk state award kittiyath ee kathapatrathine.

  • @vineeshbabu9600
    @vineeshbabu9600 4 роки тому +94

    കണ്ടു കരഞ്ഞു പോയി മീര കാവ്യ സൂപ്പർ അഭിനയം

  • @harisv8475
    @harisv8475 6 років тому +39

    Rasak sir : Top story.
    Kaman : Top Dir.
    Jasmine : Kalakki.

  • @nikithanikki7271
    @nikithanikki7271 3 роки тому +11

    Meera jasmin 🔥onnum parayanilla ,Ella film best aanu, Eth kandu karanju poyi, Kavya also 👍🏻

    • @Noojamansoor786
      @Noojamansoor786 Рік тому +1

      ഫസ്റ്റ് കാണുന്നു

  • @chackochanfan7918
    @chackochanfan7918 2 роки тому +66

    കാവ്യയും മീരയും കഥാപാത്രമായി ജീവിക്കുകയായിരുന്നു👌കാവ്യചേച്ചിയുടെ performance 😍

  • @muhammedfasilk5738
    @muhammedfasilk5738 Рік тому +5

    Ithupole oru cenema ini varilla because its so beautiful

  • @gifumelattur1068
    @gifumelattur1068 7 років тому +60

    റസാക്കിന്റെ ഏറ്റവും നല്ല തിരക്ക് ഥ

  • @ViswanathG1
    @ViswanathG1 5 років тому +34

    Kavya meera super

  • @eloginmahe1768
    @eloginmahe1768 5 років тому +20

    Kamal sir nammude meeraye angayude filmiloode kondu varanum. Karanam Ning allude filmukalaya swapna koode, perumayakalam, gramaphone, ivayiiloke meerayude acting ohh enthu rasamarunnu. Plzzz sir avare Ning all munp plan cheytha oru project ille, Mundiripookalude Adithi, Ie filmiloode meera varanamenanu njangalelam agrahikunnath

    • @abhijithmanoj6198
      @abhijithmanoj6198 5 років тому +4

      Sathyam. Really miss her ! Wht an amazing actress she is!!!! Really want her to come back

    • @jabirhamza2466
      @jabirhamza2466 4 роки тому +1

      Yes really

    • @user-mf1wy1lp8m
      @user-mf1wy1lp8m 3 роки тому +2

      Ippol nalla nadimar illa please come back meera

  • @shibuek8405
    @shibuek8405 Рік тому +26

    2023 ൽ ഈ മൂവി കാണാൻ വന്നവരുണ്ടോ ഇവിടെ....?❤❤

  • @anaskn3093
    @anaskn3093 5 років тому +37

    ഇതിന്റെ full movie upload ചെയ്യുമോ

  • @anujibin7678
    @anujibin7678 4 роки тому +26

    Meera such an extra ordinary actress.. Ee film il kavyayum super.. Over acting undayirunnilla.. Meera pls came back.. Urvasichechi. Kpac lalithamma.. Manju warrior, shobhana , meera jasmine..

  • @praveenradhakrishnan1384
    @praveenradhakrishnan1384 3 роки тому +99

    കാവ്യ മാധവൻ അതിമനോഹരമായി അഭിനയിച്ച ചിത്രം...

  • @srksrk8196
    @srksrk8196 4 роки тому +68

    കാവ്യാ and മീര... superb 👌👌👌

  • @nethrasineesh8315
    @nethrasineesh8315 3 роки тому +13

    Kavya chechi super😘😘😘😘😘😘

  • @haseebhasi8549
    @haseebhasi8549 6 місяців тому +4

    കരയാതെ ഞാൻ ഈ പടം കണ്ടിട്ടില്ല. 😓😓😓😓

  • @donamolbenny-xo8xw
    @donamolbenny-xo8xw 10 місяців тому +4

    എന്റെ കണ്ണുകളെ ഇറനണീയിച്ച സീൻ 😢

  • @vineeshbabu9600
    @vineeshbabu9600 4 роки тому +10

    കുറേ നാളായി upload പറഞ്ഞിട്ട് ഞാൻ ഇപ്പഴാണ് കാണുന്നത്

  • @kayyoomkalikavu2811
    @kayyoomkalikavu2811 Рік тому +6

    കാവ്യ മീര ദിലീപ് ഉൾപ്പടെ എല്ലാവരും തകർത്തു അഭിനയിച്ച സിനിമ 👌♥🙏

  • @Kaakku828
    @Kaakku828 Рік тому +8

    Wow.. meerayude acting.. uff... 😍👌

  • @biju7609
    @biju7609 5 років тому +6

    Mathathinteyum vargeeyathakku methire thallukoodunna manushyar ithil ellam valuthu manushyasnehavum nanmayumannu thelicha movie kamal sirnum ee movieyude ellam aniyara pravarthakarkkum big salute

  • @angelofheaven4006
    @angelofheaven4006 3 роки тому +7

    Oh awesome 👍🏼👍🏼meera kavya😊😘😘😘😘

  • @user-cl4to4jf1w
    @user-cl4to4jf1w 10 місяців тому +3

    Kozhikottukari rasiyayum❤palakkattukari gangayum❤thakarthabhinayicha film❤❤

  • @akhilchandran4730
    @akhilchandran4730 4 роки тому +13

    kavya and meerajasmine super

  • @alanalan1905
    @alanalan1905 3 роки тому +10

    ഈദിൻറ്റെ മണമുള്ള പെരുമഴക്കാലം. അന്ന് ഈദിന് ആയിരുന്നു ഈ സിനിമ റിലീസ് ചേയ്തത്ത്

  • @akhila4424
    @akhila4424 3 роки тому +6

    Actress 2 perum afinaichu sherikm ennai karaipichu.great

  • @jyojo8878
    @jyojo8878 5 років тому +22

    Meera, kavya 😍😍😍😍

  • @mohamedansar6350
    @mohamedansar6350 5 років тому +14

    Sherikkum Aa pazhaya Grameena jeevitham

  • @Shibushibusc8f
    @Shibushibusc8f 6 місяців тому +2

    ഇതിന്റെ ഫുൾ കിട്ടാൻ ഞാൻ എവിടെ പോണം 😢

    • @ecstaticfinite2146
      @ecstaticfinite2146 4 місяці тому

      Amazon prime
      Manorama max ithiloke und pakshe subscription edukanam

  • @user-km5wz2uy2e
    @user-km5wz2uy2e 2 роки тому +9

    മീരജാസ്മിൻ 🔥

  • @mubashiramubi7299
    @mubashiramubi7299 2 роки тому +7

    ഒരുപാട് കാണാൻ ആഗ്രഹിച്ച മൂവി 😔😔പക്ഷെ ippol കാണാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല

  • @shahinashameers9559
    @shahinashameers9559 6 років тому +10

    veri vadarful muvi mieeramole

  • @Suhail-9775
    @Suhail-9775 9 місяців тому +3

    26:37
    മറുനാടൻ ഷാജൻ സ്കറിയ..😂

  • @ikigai174
    @ikigai174 Рік тому

    Meerajasmin
    Nijumenon
    Mamukoya..
    മൂന്നാളും തകർത്തു 👍❤️

  • @macmac512
    @macmac512 4 роки тому +9

    One of ma fav film😍😘

  • @naturelove4625
    @naturelove4625 2 роки тому +5

    Pand e movie kanumbo saudi ennu paranju pedichirunnu bt ipo njsn saudi dammam thanne joli cheyunnu😂

  • @amalb4178
    @amalb4178 3 місяці тому +1

    Meera acting🔥

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +10

    ദിലീപിൻ്റെ സീൻസ് uff🔥🔥🔥🔥🔥💝😍💝😍💝😍💝😍💝😍💝😍💝

  • @arunkumarvparun5738
    @arunkumarvparun5738 6 років тому +10

    E samayathu enganai oru cinema avisyamanu.janagalai maththai kootu pidichu nadakunvar onnu kanu.

  • @user-gm6fq3md3t
    @user-gm6fq3md3t 2 роки тому +3

    Njan aadhyamayi theateril poyi kanda padam🥺💥

  • @Satheesh-ff5nv
    @Satheesh-ff5nv Рік тому +4

    Rip legend💔Mamakoya

  • @anupallavifromkashifavzz7849
    @anupallavifromkashifavzz7849 8 місяців тому +1

    Kavya meerayude koode pidichu ninnu acting il..❤️

  • @SabareeshSabari-hj5vt
    @SabareeshSabari-hj5vt Місяць тому +1

    മീരചേച്ചി 🥰

  • @Mubashira3455
    @Mubashira3455 Рік тому +1

    ഇങ്ങനെ ഉള്ള സിനിമകൾ ഇനിയും വരട്ടെ.

  • @celestinsharontom4318
    @celestinsharontom4318 6 років тому +12

    Way way greater than Dor.

  • @user-cl4to4jf1w
    @user-cl4to4jf1w 10 місяців тому +2

    Ithil pakuthi entha cut cheythathu full ille😮

  • @rinsafahadh4880
    @rinsafahadh4880 2 роки тому +3

    Ithenthaa full movie idaaathe

  • @FaisalFaisal-vl5ze
    @FaisalFaisal-vl5ze Рік тому +2

    Meera onum parayaniiaa pine ellawarum good ❤❤❤

  • @sajiplanthara7640
    @sajiplanthara7640 7 місяців тому +2

    SALIM KUMAR SUUUPPER 😅😅😅😅😅

  • @rejilalrejilal6257
    @rejilalrejilal6257 6 років тому +10

    Pleas fulmovie perumazhakalam uploaded