ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല ഈ സിനിമ..അല്ലെങ്കിലും ലോഹിത ദാസിന്റെ ഏത് ചിത്രം ആണ് മനസ്സിൽ നിന്ന് പോകുക പച്ചയായ ജീവിതങ്ങളുടെ നേർക്കാഴ്ച്ച....മനുഷ്യ മനസ്സുകളെ മനസ്സാത്രജ്ഞരെക്കാളും തിരിച്ചറിഞ്ഞ മഹാനായ കലാകാരൻ ലോഹിത ദാസിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...കസ്തൂരി മാൻ എന്ന സിനിമ ആദ്യമായി ഞാൻ കണ്ടത് തൃശൂർ കൈരളി യിൽ ആണ് ...ഒരുപാട് ദിവസങ്ങൾ ഈ ചിത്രം മനസ്സിൽ ഒരു നീറ്റൽ ഉണ്ടാക്കി...മറക്കില്ല...
തീർച്ചയായും വല്ലാത്തൊരു സിനിമ തന്നെ ഒരുപാട് പേരുടെ നൊമ്പരങ്ങളും വേദനകളും ഉൾക്കൊള്ളിച്ചുകൊണ്ട് ജീവിതത്തിൽ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ പഠിപ്പിച്ചുകൊണ്ട് മനസ്സിൻറെ കോണിൽ എവിടെയോ ഒരുപാട് ജീവിതങ്ങൾ ഒരുപാട് നൊമ്പരങ്ങൾ ഇതൊക്കെ തന്നെയല്ലേ സാധാരണക്കാരുടെ ജീവിതം
*എനിക്ക് മനസ്സിലാകുന്നുണ്ട് നിന്റെ നോക്കളാച്ചിയ 90's ഉയിർ* 😭😘😘 *പണ്ട് സൂര്യ ടീവീല് വരുമ്പോൾ സ്ഥിരം കണ്ടോണ്ടിരുന്ന പടം ഉയ്യോ ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ...* 😭😭 😶
Meera jasmine valare nannayi perform cheytha movie. Meera ethu movie aayalum swantham role super aayi cheyyum. Aa movie hit aayalum illenkilum Meera yude performance orikkalum moshamayi thonnare illa. 10 kalpanakal’ enna movie aanu Meerayudethayi kanda last movie. Nalla oru cinema aayirunnenkilum athra notice cheyyappettilla. Meera oru police officer aayulla movie. Happy to hear that this amazing woman is coming back to film industries. Best wishes to you Meera
@@Elshadai-God അതുകൊണ്ടായിരിക്കും 2 സ്റ്റേറ്റ് അവാർഡും, നാഷണൽ അവാർഡും കിട്ടിയത്.. അസൂയക്കു മരുന്നില്ല കുട്ട്യേ.... ഭംഗി കൊണ്ടായാലും സൗണ്ട്കൊണ്ടും അഭിനയംകൊണ്ടും മീരാജാസ്മിൻ സൂപ്പർ ആണ് 👍👍
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല ഈ സിനിമ..അല്ലെങ്കിലും ലോഹിത ദാസിന്റെ ഏത് ചിത്രം ആണ് മനസ്സിൽ നിന്ന് പോകുക പച്ചയായ ജീവിതങ്ങളുടെ നേർക്കാഴ്ച്ച....മനുഷ്യ മനസ്സുകളെ മനസ്സാത്രജ്ഞരെക്കാളും തിരിച്ചറിഞ്ഞ മഹാനായ കലാകാരൻ ലോഹിത ദാസിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...കസ്തൂരി മാൻ എന്ന സിനിമ ആദ്യമായി ഞാൻ കണ്ടത് തൃശൂർ കൈരളി യിൽ ആണ് ...ഒരുപാട് ദിവസങ്ങൾ ഈ ചിത്രം മനസ്സിൽ ഒരു നീറ്റൽ ഉണ്ടാക്കി...മറക്കില്ല...
പച്ച ആയ ജീവിതം എഴുതി വക്കാൻ ലോഹിതദാസ് നെ പോലെ ആരും ഇല്ല ശരിക്കും miss ചെയുന്നു സർ
Sathyam.
Beautiful movie 🎥👌
Yes
😊😊
Sathyan anthikkad❤❤❤❤
ഈ സിനിമ കണ്ടതിന്റെ hang over ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല ♥️.
ശരിയാ എപ്പോ കണ്ടാലും ആദ്യമായി കാണുന്ന ഫീലാ 🙂
സത്യം
Nkum
തീർച്ചയായും വല്ലാത്തൊരു സിനിമ തന്നെ ഒരുപാട് പേരുടെ നൊമ്പരങ്ങളും വേദനകളും ഉൾക്കൊള്ളിച്ചുകൊണ്ട് ജീവിതത്തിൽ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ പഠിപ്പിച്ചുകൊണ്ട് മനസ്സിൻറെ കോണിൽ എവിടെയോ ഒരുപാട് ജീവിതങ്ങൾ ഒരുപാട് നൊമ്പരങ്ങൾ ഇതൊക്കെ തന്നെയല്ലേ സാധാരണക്കാരുടെ ജീവിതം
മജ്‌ഞു വാര്യർ, മീരാ ജാസ്മിൻ natural acting ഇതാണ്
ചക്കൊച്ഛനും മീര ജാസ്മിനും തകർത്താഭിനയിച്ച ചിത്രം 🌹🌹🌹
Shammiyo
കണ്ടാലും കണ്ടാലും മടുക്കാത്ത സിനിമ ആണ് കസ്തൂരിമാൻ
Athe
Correct
Athe
I like this movie 🥰🥰🥰
എനിക്ക് ഒറ്റ വട്ടമേ കാണാൻ തോന്നിയിട്ടുള്ളൂ...
വല്ലാത്തൊരു സിനിമയാണിത് സഖാവെ 👏👏👏👏👏👏👍
@@TheGlitteringemzz
..
Sathyam❤️
@@johnykm7420 hubbb bjjkùùnyyhujmmk
Sathyam
Sathyam
മീരജാസ്മിന്റെ Acting 🤩
കുറച്ച് over actng ആണ്
@@bachufaisal5553She got Kerala State Film Award for Best Actress for this movie
ആർക്കും ഇഷ്ടം ആകുന്ന ഒരു കിടു ലവ് സ്റ്റോറി ♥️♥️
obviously 💕😥😥❤
Missing feel 😒
എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ, ❤ പച്ചയായ ഒരു പെണ്ണിന്റെ ജീവിതം, ആത്മാർത്ഥ പ്രണയത്തിന്റെ വിജയഘാഥ ❤❤❤
Niram,kasthooriman,aniyathiprav...annum innum ennum ishtam...chakochan😘😘😍❤
നമ്മൾ, swapna കൂട്, ദോസ്ത്, darling darling
ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷേമില്ല
എന്റെ കോളേജ്
eth collage
name
Ohh Aa Bgm kelkana njan ee cinima kanunath best movie😍😍🥰
@@keralastatemaths9470 11111111111
മീരജാസ്മിൻ എന്താ അഭിനയം 👍👍മീര തിരിച്ചു വരണം
എന്ത് അഭിനയം???
@@amalvenu_vm4844 സിനിമയിലെ അഭിനയം 😃😃
@@shantypr392 ഓ ഞാൻ കരുതി സീരിയൽ ആണെന്ന്
@@amalvenu_vm4844 ആഹാ.. സീരിയൽന്റെ ആളാണോ😛
@@shantypr392 അല്ല അർജന്റീനാടെ...
*എനിക്ക് മനസ്സിലാകുന്നുണ്ട് നിന്റെ നോക്കളാച്ചിയ 90's ഉയിർ* 😭😘😘
*പണ്ട് സൂര്യ ടീവീല് വരുമ്പോൾ സ്ഥിരം കണ്ടോണ്ടിരുന്ന പടം ഉയ്യോ ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ...* 😭😭 😶
ഇതിലേ അമ്മാമ നല്ല അഭിനയം.... നല്ല സ്‌നേഹം ഉള്ള അമ്മാമ....
Crt aanu bro
@@ananthuvgopal1896 ss
ആ പറഞ്ഞത് സത്യം അന്യന്റെ മുതൽ ഏത് കാര്യത്തിലായാലും ആഗ്രഹിക്കരുത്.👌👌👌👌👌👌👌👌👌🥰🥰🤩
Yess
അവരാണ് കോട്ടയം ശാന്ത Dubbing Artist.
ഇതിന്റെ ബിജിഎം ആണ് മനസ്സിനെ ഈ സിനിമയോട് വല്ലാതെ അടുപ്പിക്കുന്നത് ❤️
സത്യം 🔥
"കാണാതെ പറ്റോ...? ഒരു ആറായിരം രൂപ എനിക്ക് തരാനില്ലേ"..? How sweet it is❤️❤️❤️
എനിക്കു ഏറ്റവും ഇഷ്ടം ഉള്ള മൂവി ആണ്.. 👌👌👌😍
Enikum
Etha movie
@@aksharajaison8837 കസ്തുരിമാന്
2021 ൽ കാണുന്നവർ ഉണ്ടോ
ഇവിടെ കമോൺ
ഇത് ഏതാ movi
ഉണ്ട്
@@mohamedabdullah322 കസ്തൂരിമാൻ
22
2022 l...😂
Meera jasmine valare nannayi perform cheytha movie. Meera ethu movie aayalum swantham role super aayi cheyyum. Aa movie hit aayalum illenkilum Meera yude performance orikkalum moshamayi thonnare illa. 10 kalpanakal’ enna movie aanu Meerayudethayi kanda last movie. Nalla oru cinema aayirunnenkilum athra notice cheyyappettilla. Meera oru police officer aayulla movie.
Happy to hear that this amazing woman is coming back to film industries.
Best wishes to you Meera
സൂപ്പർ എനിക്കിഷ്ടപ്പെട്ട സിനിമയിൽ ഒന്ന് എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ 🥰🥰🥰🥰🥰🥰
ചാക്കോച്ചൻ 😍😍😍😍😍
എനിക്കു ന്തോ ഭയങ്കര ഇഷ്ട്ട ഈ movie 😍
Eee സിനിമ 2022ൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ കാമോൻ
Eppo tv lu vannalum kanum athrakishtam, special feel anu
ആ മ്യൂസികുണ്ടല്ലോ അതിങ്ങനെ ചങ്കിൽ തറക്കും 💞💞💞
First class movie, meera and chackochan what a combo!!,🥰🥰🥰
ഫിലിം ആണെന്ന് തോന്നുന്നില്ല, ശരിക്കും കൂടെ നടന്നു കാണുന്ന ജീവിതം, jasmine വളരെ നന്നായി act ചെയ്തു
Meerayude aa chiri Mathi malayalikal cool aavan
Appane keriii "Saghave" enn vilikunneyanoda thamasha..😂 Ammamma rockzzzz 😉😉
haha
2020 aarelum undoo
Mm
ചാക്കോച്ചൻ ഫാൻസ് ഇവിടെ come on
My Fvrt actor 😍😍😍😍
മീര ജാസ്മി ൻ
Genuin actr chakochan
ഉയിർ
@@kichukichu2656 ysss
ഞാൻ ഒരു പാട് കാണാൻ ആഗ്രഹിച്ച സിനിമ മീരജാസ്മിന്റെ ഉഗ്രൻ അഭിനയം
മീര സൂപ്പർ അഭിനയം, ഇനിയും സിനിമയിൽ വരണം 🌹🙏
2019ൽ ആരേലും ഉണ്ടോ ഇവിടെ. 😄
Njan
Yesss
Resiya Resiya llakshmi
Resiya Resiya laskmistoriessei
Alla njn 2004leya
Urvasi and meera are more tallented actresses in malayalam industry compared to others👌👌👏👏👏 . Self dubbing ,perfect acting ok🥰
ഉർവശിയുടെ ഏഴയലത്ത് വരുമോ മീര ജാസ്മിൻ 🤭🤭
@@Elshadai-God absolutely right🥰🥰. Urvassi mam aayi meeraye compare cheyyan pattilla. Urvassi mam nte range vere aarkkum ila. ,"Achuvite amma" Il meera nannayirunnu. Meerayum tallented aanu. 🙏🙏
urvasi valare kurach padathile self dubbing cheytitullu
ഉർവശി സൂപ്പർ നടിയാണ് പക്ഷെ എനിക്ക് മീര കഴിഞ്ഞേ ആരും ഉള്ളു..👍👍 അഭിനയം ഒരുപാട് ഇഷ്ടമാണ്... ❤️❤️❤️
@@Elshadai-God അതുകൊണ്ടായിരിക്കും 2 സ്റ്റേറ്റ് അവാർഡും, നാഷണൽ അവാർഡും കിട്ടിയത്.. അസൂയക്കു മരുന്നില്ല കുട്ട്യേ.... ഭംഗി
കൊണ്ടായാലും സൗണ്ട്കൊണ്ടും അഭിനയംകൊണ്ടും മീരാജാസ്മിൻ സൂപ്പർ ആണ് 👍👍
സൂപ്പർ ഫിലിം ആണ്, ഞാൻ ഇടക്ക് ഇടക്ക് കാണാറുള്ള ഫിലിം 🤩😍👍.
Kunchako boban cinemakalil etavum nalla cinema ithan ennan ente abiprayam sheriyanel like adikane
ee cinemayil priyamvathayude sthanath Meeraye allathe mattarem imagine cheyane kazhiyunnilla..entha acting
ethra praavashyam kandu ennariyilla......ippayum kaanumbol oru feelaaaa...nostu 😍😍
2025 കാണുന്നവരുണ്ടോ 😮
മീരജാസ്മിൻ ചാക്കോച്ചൻ ഗുഡ്
ഒരുപാട് ഇഷ്ടമാണ് ഈ സിനിമ
There is a women behind the success of a man ennu kaanich thanna oru movie ❤
Gramaphone..kasthoorimaan....
2 um soopperrr❤️❤️
Kudumbathinte andhas nokkande , namukk pinne anganoru sadanam illa , most related, so life is easy in its way
Ohhh...ithokkeyanu film...valare touching Aya film anu...chakochan and meera super acting.......
7:30 meera jasmine kidu
എന്ത് നല്ല സിനിമ ❤️❤️❤️ ഇവരെ രണ്ടു പേരെയും ഒരുപാട് ഇഷ്ടം ❤❤❤❤
2020 l kanunnavar undo
Ymmmyyy
Yes
ഉവ്വുലോ
Aaaa
@MUSHTHAQ ALI 😁✌
2024 കാണൂന്നവർ ഉണ്ടോ 👀💖
Illa
2025
Another favorite pair and film 😍😍😍😍😍
Mine too 😍
2021 ൽ കാണുന്നവർ ഉണ്ടോ
കൊള്ളാം അടിപൊളി ഐഡിയ. ലൈക്ക് കിട്ടാൻ 😂😂😂
കാശുണ്ടോ സഖാവെ ഒരു ബില്ലടക്കാൻ 😍❤️
അയ്യോ very touching 🥰
മീര ചാക്കോച്ച ❤❤cople
ചാക്കോച്ചൻ മീരാ ജാസ്മിൻ 👌👌
My
കാശുണ്ടോ സഖാവേ ഒരു bill അടക്കാൻ 😍
ലോഹിയെന്ന ഹൃദയം കൊണ്ടെഴുതുന്ന എഴുത്തുകാരന്റെ സൃഷ്ടി.. ഇപ്പൊഴും കാണും ...
2024 ൽ കാണുന്നവർ ഉണ്ടോ
Kasthooriman ennum favourite
Enikum
One of my fav movie
@@anitaalvin7010 me too🙂🙂✌
OlwyZ❤️
Bgms ohhh super😍😍💖💖
Ente favourite movie an eppo tvyil vannalum njan kanum a super love story meera chackochan poli combo
Ethra kandaalum .pineyum kaanunna movie
Sathyam thanne. Orupadishta. Ethra kandalum mathivaratha film
മിര ജാസ്മിന്റെ ആക്ടിങ് ❤️❤️❤️❤️❤️❤️❤️❤️
Part time servent✌💕🔥poliyalle acting ithu than priyavada style😄😍🥰💕
000000}
Still in love with this❤
Super movie meera acting excelent
Tamil version Kasthurimaan movie ,Meera Jasmine vera level Acting
തമിഴിൽ പേരെന്താ
@@mhskmr6531 same as malayalam
മീരാജാസ്മിൻ ഏറ്റവും സൂപ്പർ നായിക
Manjuvinekal talent meerakanu.....
അല്ല
മഞ്ജു
മീര
ശോഭന....
ഇവർ സിനിമ യിൽ ശെരിക്കും ജീവിച്ചു കാണിക്കുകയാണ് .......
സീമയ്ക്ക് മനോഹര ശബ്ദം നല്കിയ കോട്ടയം ശാന്ത
Ee movie ishttappettavr ingd va ....😁😁
എത്ര കണ്ടാലും മതിയാവാത്ത ഫിലിം 🌹
ഒരുപാടിഷ്ടം തോന്നിയ ഫിലിം 👍👍
Ethupoloru filim eni varila😌
ഒരു പാട് ഫിലിം ഉണ്ട്
Ithinekkalum nalla films orupadund
Athe...nalloru film anu
My fav movie😍😍😍
കിടിലൻ പടം
2021 il kanunnavr undo🤭💃
2024 ൽ കാണുന്നവർ ഉണ്ടോ.
ഈ ചിത്രം ആദ്യം കണ്ടത് പൂനയിൽ.IAF ൻറ്റെ (No:2 Wing) Arjuin Theatre ൽ ആണ്.
ഷമ്മി തിലകന്റെ ആ നോട്ടം പൊളിച്ചു.....
ഈ സീൻ എത്രയോ വട്ടം കണ്ടു
Fav ❤ meera jasamine🎉🎉
One of my favorite Filim.
Meera thirichu vannappo bhayaingkara santhosham thonnunu god bles u
Etra kandalum mathi varatha cinima. Real life cute chakkochan and meera.
ശരിക്കും ഇതുപോലെ ഒരു lady ഉണ്ട്. But അത് ഇതിലും കഷ്ടപാടുള്ള പണി ഒക്കെ ആണ് ചെയ്തത്. ഇപ്പൊ sweden il PhD ചെയ്യുന്നു
അനുമോൾ ❤❤
Atharaaaa
Meera Kidu ♡♥
Pakka family & romantic movie...
Uff ❤.. Such a true love story ❤.. Still feel hang over watching this movie ❤
Enikku ettavum ishttamulla movie super love story ❤
ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട രംഗങ്ങൾ ഇതാണ്
എന്ത് resa ഈ ഫിലിം ഇഷ്ട ഒരുപാട്
Innu arelum kanunnavar undoo🤣🤣🤣
Kanunnorundel ente chnnloode knnu kanane🤣🤣🤣
Hoo
Yeniku eshttappetta move.. 🥰🥰❤️❤️❤️
Vallatha music athupole chakkochanteyum Meerayudeyum abhinayavum
Ennennum priyappetta movie ❤❤❤❤🌹🌹🌹🌹🌹🌹😍
Veruthe ano vineeth sreenivasan veenath 😛😂enth bhangiya meeraye kanan.acting level 👌
മനസ്സിലായില്ല. Crct ആയ് പറ
എന്തു നല്ല സിനിമ 💕💕
Evergreen movie💓
Enna bayankara mayi inspire cheythamoviee😍
ഇതു താൻ പ്രിയംവദ സ്റ്റൈൽ ✨
പ്രിയംവദ , not പ്രിയമള