Avanangattil Kalari, Devasthanamകേരളത്തിലെ പ്രസിദ്ധമായ മൂന്ന് വിഷ്ണുമായ (കുട്ടിച്ചാത്തൻ) ക്ഷേത്രങ്ങൾ

Поділитися
Вставка
  • Опубліковано 21 жов 2024
  • വിഷ്ണുമായ സ്വാമി അഥവാ കുട്ടിചാത്തൻ ..
    ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്ന് അറിയപ്പെടുന്നു. കേരളത്തിലാണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതിമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ്‌ ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്.
    കേരളത്തിലെ പ്രധാന വിഷ്ണുമായ ക്ഷേത്രങ്ങളാണ്
    1 ആവണങ്ങാട്ടിൽ കളരി
    2 പെരിങ്ങോട്ടുകര ദേവസ്ഥാനം
    3 കാനാടി കുട്ടിച്ചാത്തൻ കാവ്

КОМЕНТАРІ • 220

  • @vinod.t6140
    @vinod.t6140 2 роки тому +18

    🌷ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏💓

  • @henialex5275
    @henialex5275 7 місяців тому +3

    🙏🏻thanks bro... Vidio കാണാൻ സാധിച്ചതിൽ.

  • @sharobkumar235
    @sharobkumar235 28 днів тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🕉️🕉️🕉️

  • @SushamaD-zd9if
    @SushamaD-zd9if 15 днів тому +1

    🙏സ്വമി എനിക്ക് പണി ഒന്നും വന്നില്ല ഞാൻ വളരെ വിഷമത്തിൽ ആണ് എന്നെ സഹിക്കാകാൻ ആരും ഇല്ല എനിക്ക് പണി വരേണ്മേ സ്വമി രക്ഷിക്കമേ വിഷ്ണുമായ സ്വമി 🙏🙏🙏🙏🙏🙏🙏

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku Місяць тому +1

    ഓം വിഷ്ണുമായേ നമ: എന്റെ സ്വാമി🙏🙏🙏🙏🙏

  • @vinodp1795
    @vinodp1795 Рік тому +4

    🙏🏻🙏🏻tku ബ്രോ നേരിൽ പോവാൻപറ്റാതെ നമുക് kana🙏🏻സാധി ച്ച തന്നത്തിന് nanni👌🙏🏻

  • @rubeshkumar3277
    @rubeshkumar3277 Рік тому +6

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

    • @dipuparameswaran
      @dipuparameswaran  Рік тому

      ഇരിങ്ങാലക്കുടക്കടുത്തുള്ള കാരണയിൽ മഠം വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിന്റെ വീഡിയോ upload, ചെയ്തിട്ടുണ്ട് ഒന്നു കാണണേ 🙏🙏

  • @sreedevik4846
    @sreedevik4846 20 днів тому +1

    പൊന്നുണ്ണി വിഷ്‌ണുമായ സ്വാമിയേ നമഃ

  • @vonodk143pzr9
    @vonodk143pzr9 Рік тому +3

    Om sree vishnumaaya somiye namaha njagale kathukollane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeenaseena9388
    @sajeenaseena9388 2 місяці тому +1

    ഓം ശ്രീ വിഷ്ണുമായേ നമഃ🙏🙏🙏

  • @sumims7348
    @sumims7348 8 місяців тому +1

    Om Shree Vishnumaya Swamine Namaha 🙏🙏🙏

  • @sdanandanpg6811
    @sdanandanpg6811 3 роки тому +2

    Thank you Dipu
    God bless you🙏🙏🙏

  • @VinethVineeth
    @VinethVineeth 10 місяців тому +1

    🙏ശ്രീ വിഷ്ണുമായേ നമഃ 🙏

  • @jayakumarc1198
    @jayakumarc1198 10 місяців тому +1

    🙏ഓം ശ്രീ വിഷ്ണുമായേ നമഃ 🙏

  • @RaghuR-wm6tt
    @RaghuR-wm6tt 8 місяців тому +1

    Om shree Vishnumaya swamiye namaha
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pratheelasp9771
    @pratheelasp9771 8 місяців тому +1

    എന്റെ പൊന്നുണ്ണിമായ സ്വാമി 🙏🙏🙏🙏

  • @dhaneeshdhaneesh3586
    @dhaneeshdhaneesh3586 11 місяців тому +1

    Om.sreevishnumaya.swaminenamaha

  • @prahladanpandalam2980
    @prahladanpandalam2980 3 місяці тому +4

    ഞാൻ 2010മുതൽ2016വരെ പലപ്രാവശ്യം പോയിട്ടുണ്ട്. ആദ്യ രണ്ടുപ്രാവശ്യം കാര്യ സാ ദ്ധ്യ മുണ്ടായിരുന്നു. അതിനു ശേഷം പലപ്രാവശ്യം പോയിട്ടും ഒരു കാര്യവും നടന്നില്ല. ഒരുപാടു പണം പോയി.

    • @rejeeshpv8019
      @rejeeshpv8019 25 днів тому

      Pottan

    • @Vaisag.R.L
      @Vaisag.R.L 9 днів тому

      Evde aanu poyathu??

    • @prahladanpandalam2980
      @prahladanpandalam2980 3 дні тому

      @@Vaisag.R.L ആവണങ്ങാട്ട് കളരിയിൽ തന്നെയാണ് പോയത്. എത്ര പ്രാവശ്യം പോയെന്നുതന്നെ കണക്കില്ല. ആദ്യം പോയകാര്യത്തിന് പ്രതിവിധി ഉണ്ടായി. രണ്ടാമത് പോയകാര്യം നടക്കാൻ വളരെ യേറെ ബുദ്ധി മുട്ടുള്ള കാര്യമായതിനാൽ നാലോ, അഞ്ചോ പ്രാവശ്യം പോകേണ്ടി വന്നു. കാര്യവിജയം ഉണ്ടാവുകയും ചെയ്തു. ആ വിശ്വാസത്തിൽ പിന്നീട് സ്വാമിയേ സംബന്ധിച്ചു നിസാരമായ കാര്യങ്ങൽപോലും നടന്നില്ല. 101രൂപയുടെ 51ഉം 21ഉം കർമ്മങ്ങൾ പലപ്രാവശ്യം ചെയ്തു. ഒരു പ്രയോജനവും ഉണ്ടായില്ല. ഒരുപാടു പണം പോയി. എന്റെ അറിവിലുള്ള മൂന്നുപേർക്കും പ്രയോജനം ഒന്നുമുണ്ടായില്ല. എങ്കിലും സാധിച്ചു തന്ന കാര്യം മറക്കാൻ പറ്റില്ല.

  • @ManuBoseK
    @ManuBoseK 3 роки тому +2

    Very good presentation...

  • @rajeshknair-so3us
    @rajeshknair-so3us Місяць тому +1

    പെരിങ്ങോട്ടുകര ആവണങ്ങാട്ട് കളരി യും പെരിങ്ങോട്ടുകര ദേവസ്ഥാനവും ഒന്നാണോ. അതോ വേറെ വേറെ ആണോ. pls... ഒന്നു പറഞ്ഞു തരുമോ 😊

    • @dipuparameswaran
      @dipuparameswaran  Місяць тому

      @@rajeshknair-so3us രണ്ടും രണ്ടാണ് 🙏🙏

  • @ahamedvadayil4720
    @ahamedvadayil4720 Рік тому +1

    Om sree vishnumaya namaha 🙏🙏❤️❤️

  • @vineethpv7785
    @vineethpv7785 9 місяців тому +1

    Om sree vishnumayaswamine namaha

  • @sreelathapr1622
    @sreelathapr1622 2 роки тому +2

    Thanku...supper🙏🙏🙏🙏🙏

  • @Jokhaan6282
    @Jokhaan6282 Рік тому +1

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏കുറുവടികാര

  • @reshmar9651
    @reshmar9651 7 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rahulkrishnan9264
    @rahulkrishnan9264 Рік тому +33

    മൂലസ്ഥാനം ആവണങ്ങാട് ആണ്

    • @dipuparameswaran
      @dipuparameswaran  Рік тому +2

      👍👍🙏🙏🙏

    • @reshmakr2992
      @reshmakr2992 3 місяці тому +1

      3 place lum orumich povano?
      Plz rply

    • @dipuparameswaran
      @dipuparameswaran  3 місяці тому

      @reshmakr2992 മൂന്നു ക്ഷേത്രങ്ങളും അടുത്തടുത്താണ്. മൂന്നുക്ഷേത്രങ്ങളിലും ഒരുമിച്ച് പോകാം

  • @sivasankardgl
    @sivasankardgl 3 роки тому +6

    Dipu Sir, Super.
    Presentation is good.
    Congratulations

    • @dipuparameswaran
      @dipuparameswaran  3 роки тому

      Thank you sir🙏🙏

    • @sreelathapr1622
      @sreelathapr1622 2 роки тому

      കാണാൻ കൊതിചച...വിഷ്ണു മായഭഗവാൻറ്റൊദോവസ്ഥാനം🙏🙏🙏🌹🌹🌹👍💐🌺🌸💮🌼🍋🍊🍅🍓🍇❤❤❤❤❤

    • @dipuparameswaran
      @dipuparameswaran  2 роки тому

      🙏🙏

  • @Renjithradhakrishnan-dr4yp
    @Renjithradhakrishnan-dr4yp 11 місяців тому +1

    Om sree vishnumay nama

  • @Kingmaker405
    @Kingmaker405 7 місяців тому +1

    ചേട്ടാ 3 അമ്പലവും ഒരേ അമ്പലമാണോ അതായത് ആവണങ്ങാട് കളരിയുടെ ആണോ ബാക്കി രണ്ട് അമ്പലങ്ങളും

    • @dipuparameswaran
      @dipuparameswaran  7 місяців тому +1

      മൂന്നും മൂന്ന് ക്ഷേത്രങ്ങൾ ആണ്.. ആവണങ്ങാട്ട് കളരിയുടെ യും കാനാടി കാവിന്റെയും detailed video ചെയ്തിട്ടുണ്ട്. 🙏🙏

  • @jithumonjithu1113
    @jithumonjithu1113 2 роки тому +4

    ഓം കുട്ടിച്ചാത്ത ശരണം🙏💕

  • @SPU444
    @SPU444 10 місяців тому +2

    ഞാൻ ആഗ്രഹിച്ച വീഡിയോ 🙏

  • @sindhuvishnu7276
    @sindhuvishnu7276 5 місяців тому +1

    Sree vishnu maya swaami❤

  • @rahuldasraghu4470
    @rahuldasraghu4470 2 роки тому +3

    ഓം പൊന്നുണ്ണി വിഷ്ണുമായ സ്വാമി... ആഗ്രഹം സഫലമാക്കി തരണേ ❤️

  • @jithingopi4206
    @jithingopi4206 2 роки тому +1

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @sreelathapalazhi1953
    @sreelathapalazhi1953 Рік тому +1

    OmsreeVishnumayenama🙏🙏🙏🙏🙏🙏

  • @ManuBoseK
    @ManuBoseK 3 роки тому +1

    Awaiting more temples...

  • @reshmakr2992
    @reshmakr2992 3 місяці тому +1

    Avanamkaadu temple ninnu devasthanam ethra dhooram indu? Plz rply

    • @dipuparameswaran
      @dipuparameswaran  3 місяці тому

      രണ്ടോ മൂന്നോ കിലോമീറ്റർ ഉള്ളൂ

    • @reshmakr2992
      @reshmakr2992 3 місяці тому +1

      @@dipuparameswaran thank you so much

    • @dipuparameswaran
      @dipuparameswaran  3 місяці тому

      @@reshmakr2992 🙏🏾

  • @Vijaykumar-jt9dy
    @Vijaykumar-jt9dy Рік тому +1

    Om sree Vishnumaya swami namaha🙏🙏🙏🐃🙏🙏🙏

  • @KrishnaKumar-jn6qq
    @KrishnaKumar-jn6qq 8 місяців тому +1

    പ്രിയ സുഹൃത്തേ അറിയാതെ ആയുസ്സിന്റെ കാര്യം സംസാരിക്കാൻ പാടില്ല

  • @krishnapriya6414
    @krishnapriya6414 4 місяці тому +1

    ❤❤❤🙏🙏🙏

  • @umanambissan4143
    @umanambissan4143 Рік тому +6

    Aavanengattu kalariyanu moolastanam
    Njangalde kuttikalam mutal ketum kandum ulla stalangalanu ee ambalangal
    Ente naadanu triprayar

  • @A.muraliMurali-ev2kx
    @A.muraliMurali-ev2kx 7 місяців тому +1

    How to rich to from bangalore

    • @dipuparameswaran
      @dipuparameswaran  7 місяців тому

      Bangalore to Thrissur.. Thrissur to Thriprayar Peringottukara

  • @babyp7233
    @babyp7233 Рік тому +1

    Santhoshkumar avittam kalliyana nadakkan melamgot kanhangadponnamveed

  • @Sudheeshamma
    @Sudheeshamma Рік тому +1

    🙏🏻🙏🏻🙏🏻

  • @vaisakhcs5933
    @vaisakhcs5933 Рік тому +1

    Avangatt kalariyi njn edakk edakk povarund.. njngalk pullu vazhi avangattu varana eluppam

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 5 місяців тому +1

    E ● SHETHARATHIL ENTHOKKEYANU PRETHIKATHA ? PARAYUMO DUGGANGLUM DHURITHANGLUM ROGA PEDAKALL ANUBHAVIKUNAVARKU EANTHU PRETHIVITHI ? PARAYUMO ? ❤❤❤❤❤❤❤

    • @dipuparameswaran
      @dipuparameswaran  5 місяців тому

      ഹൈന്ദവ വിശ്വാസം അനുസരിച്ച് ക്ഷിപ്രപ്രസാദിയായ ഒരു ദേവതയാണ് വിഷ്ണുമായ സ്വാമി. ഞാൻ മനസ്സിലാക്കിയത് അനുസരിച്ച് മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പല അനുഷ്ഠാനങ്ങളും ആണ് വിഷ്ണുമായ സ്വാമിക്ക് ഉള്ളത്. അവിടുത്തെ സ്വാമിയോട് നമ്മുടെ ദുരിതങ്ങൾ പറയുമ്പോൾ അതിനുള്ള പ്രതിവിധി നമ്മളോട് നേരിട്ട് പറയുന്നതാണ്.. എന്തായാലും സാധിക്കുമെങ്കിൽ പോയി നോക്കുക.. ഈ വീഡിയോയിലൂടെ നമ്മൾ ഈ ക്ഷേത്രത്തെയും സ്വാമിയയും പരിചയപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ.. എല്ലാം നമ്മൾ നേരിട്ട് അനുഭവിച്ചറിയുന്നോളം വരില്ല മറ്റൊരാൾ പറയുന്നത്🙏🙏

  • @padipurakumaresh1570
    @padipurakumaresh1570 Рік тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമി യെ നമഃ 🙏🙏🙏

  • @sheelak3567
    @sheelak3567 2 роки тому +3

    ക്ഷേത്രത്തിന്റെ ഫോൺ നമ്പർ അനുഭവിച്ച സംസാരിക്കാൻ

  • @Dipuviswanathan
    @Dipuviswanathan 3 роки тому +2

    എന്താ നിർമ്മിതി 😇🙏

    • @dipuparameswaran
      @dipuparameswaran  3 роки тому

      അതെ ഗംഭീരം 🙏🙏

    • @tharapunnoose2021
      @tharapunnoose2021 2 роки тому

      ചെല്ലുന്ന ഭക്തരെ തട്ടി പറിച്ചു ക്യാഷ് ഉണ്ടാക്കുന്നു ആയിരം കോടി യുടെ ആസ്തി ഉണ്ട് മൂ വർക്കും

    • @UNNIASWIN
      @UNNIASWIN Рік тому +3

      @@tharapunnoose2021 matt kshetrangl ariyilla...but aavangattu kalari angane alla

    • @dipuparameswaran
      @dipuparameswaran  Рік тому

      🙏🙏

  • @sreekuttysajeesh3506
    @sreekuttysajeesh3506 2 роки тому +2

    ഞങ്ങളുടെ തമ്പുരാൻ കുട്ടി

  • @robinsb7051
    @robinsb7051 3 роки тому +1

    👌👌👍👍👍👍👍

  • @raghunathraghunath
    @raghunathraghunath Рік тому +3

    വിഷ്ണുമായ അല്ല കുട്ടിച്ചാത്തൻ, വിഷ്ണുമായ സ്വാമിയുടെ ഭൂത ഗണങ്ങൾ ആണ്.400കുട്ടിച്ചാത്തൻമാരിൽ 390പേരെ ഇവിടെ ഉള്ളു, ബാക്കിയുള്ള 10പേര് കാട്ടുമാടം മനയിൽ ആണെന്നാണ് പറയുന്നത്.

    • @dipuparameswaran
      @dipuparameswaran  Рік тому

      Oh ok ഈ കാട്ടുമാടം മന എവിടെയാണ്, അവിടെ നമുക്ക് ഇതുപോലെ വീഡിയോ ചെയ്യാൻ സാധിക്കുമോ 🙏

    • @UNNIASWIN
      @UNNIASWIN Рік тому

      @@dipuparameswaran kattumadam mana at valanchery

  • @sha89632
    @sha89632 3 роки тому +1

    ബ്രോ, സൂപ്പർ..

  • @wilsonjohny
    @wilsonjohny 3 роки тому +2

    👏👏👏

  • @sreeragdileep7115
    @sreeragdileep7115 9 місяців тому +1

    ഒന്ന് കൂടി വന്നു വീഡിയോ ഇടൂ,. Madom കൂടി ഉൾപ്പെടെ

    • @dipuparameswaran
      @dipuparameswaran  9 місяців тому

      ഇന്ന് രാത്രി പോകുന്നുണ്ട് അവിടുത്തെ വഴിപാട് ഇന്നാണ് date കിട്ടിയത് സാധിക്കുമെങ്കിൽ മഠം കാണിക്കാം 🙏🙏

  • @02abhinavarjun80
    @02abhinavarjun80 2 роки тому +1

    ശ്രീ വിഷ്ണുമായ നമഃ 🙏🙏🙏

  • @പൂമ്പാറ്റകൾ-ഗ9ങ

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 5 місяців тому +1

    Aluva yil oru temple varanam

    • @dipuparameswaran
      @dipuparameswaran  5 місяців тому

      വരാലോ details തരുമോ 🙏🙏

  • @sajithansajith2070
    @sajithansajith2070 Рік тому +1

    🙏🙏🙏🙏

  • @ajeshkumar4785
    @ajeshkumar4785 2 роки тому +1

    രണ്ടാമത്തെ വീഡിയോ വെയ്റ്റിംഗ് 🙏🏻

  • @Anilkumar-fq3io
    @Anilkumar-fq3io Рік тому +2

    ഇല്ലാത്ത കാര്യം പറയരുത് ഈ മൂന്ന് ക്ഷേത്രങ്ങളിൽ ഏത് ക്ഷേത്രത്തിൽ നിന്നാണ് കോഴി കറി കിട്ടിയത് ?

    • @dipuparameswaran
      @dipuparameswaran  Рік тому +1

      ആവണങ്ങാട്ടിൽ കളരിൽ "വീത്" എന്നൊരു വഴിപാടുണ്ട്,അത് കഴിപ്പിക്കുമ്പോഴാണ് നമുക്ക് കോഴിയിറച്ചി കിട്ടുന്നത് അത് കൊറോണയ്ക്ക് മുൻപ് വരെ ലഭിച്ചിരുന്നു, ഞാൻ നേരിട്ട് പോയി ചെയ്യിച്ചിട്ടില്ല, പോയവർ പറഞ്ഞതാണ്, ഞാൻ ഇതുവരെ ഈ മൂന്ന് ക്ഷേത്രങ്ങളിലും പുറത്തുനിന്നു മാത്രമേ തൊഴുതിട്ടുള്ളു, വഴിപാടുകൾ ഒന്നും കഴിപ്പിച്ചിട്ടില്ല🙏🙏

  • @zeenajasaju6188
    @zeenajasaju6188 6 місяців тому +3

    ആവണങ്ങാട്ട് കളരി വേറെ, പെരിങ്ങോട്ട് കര വേറെ, കാനാടി കാവ് വേറെ... ഇതിൽ 3ദേവസ്ഥാനവും കാണിക്കുന്നുണ്ട്... മൂലസ്ഥാനം ആവണങ്ങാട്ട് കളരി...

    • @dipuparameswaran
      @dipuparameswaran  6 місяців тому

      അതെ.. ആവണങ്ങാട്ടിൽ കളരിയുടെയും.. കാനാടി കാവിന്റെയും separate വീഡിയോകൾ ചെയ്തിട്ടുണ്ട് 🙏🙏

  • @gopikamidhun2268
    @gopikamidhun2268 10 місяців тому +1

    Njan 3 vettam poyi🙏🙏

  • @akhilvishnu1615
    @akhilvishnu1615 2 роки тому +1

    സ്വാമി

  • @raj__7545
    @raj__7545 2 роки тому +1

    ഇവര്‍ മൂന്ന് പേരും പരസ്പരം മത്സരമാണ്

  • @SajithaSathish
    @SajithaSathish Рік тому +2

    ആവണം കാട്ടിലെ വിഷ്ണുമായ സ്വാമി🪔🙏😒😥

  • @saneeshns9875
    @saneeshns9875 2 роки тому +1

    Avnegattu poi akathu kayariyele,,,🙄🤔..

  • @happylife2229
    @happylife2229 2 роки тому +1

    Location edamayirunnu

    • @dipuparameswaran
      @dipuparameswaran  2 роки тому

      പെരിങ്ങോട്ടുകര..തൃശൂർ ജില്ല തൃപ്രയാർ അടുത്ത്

    • @happylife2229
      @happylife2229 2 роки тому +1

      @@dipuparameswaran thank you bro , i mean google map location

    • @dipuparameswaran
      @dipuparameswaran  2 роки тому +1

      @@happylife2229 please search "Avanangattil Kalari"

  • @babuvarghese3055
    @babuvarghese3055 2 роки тому +7

    ആദ്യം എന്തിനെക്കുറിച്ചും ആധികാരികമായി പഠിക്കുക .എന്നിട്ടേ വീഡിയോ ഇടാവു .

  • @santoshanu8707
    @santoshanu8707 2 роки тому +2

    3 അമ്പലങ്ങളെ പറ്റിയും. Detail ആയിട്ടു വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    • @dipuparameswaran
      @dipuparameswaran  2 роки тому

      തീർച്ചയായും ചെയ്യാം 🙏🙏

    • @tharapunnoose2021
      @tharapunnoose2021 2 роки тому +1

      വെറുതെ ക്യാഷ് കളയരുത് എന്റെ രണ്ടു ലക്ഷം രൂപ പോയി കിട്ടി 😘😘😘

    • @dipuparameswaran
      @dipuparameswaran  2 роки тому

      👍🙏🙏

    • @paramsree8134
      @paramsree8134 2 роки тому

      @@tharapunnoose2021 എവിടെയാ പോയത്...?

    • @ajayjjj
      @ajayjjj 2 роки тому +1

      @@tharapunnoose2021 ആണോ. ഒരു ഫലവും കിട്ടിയില്ലേ?

  • @sreeramakrishnan547
    @sreeramakrishnan547 Рік тому +7

    കാനാടി കുട്ടിച്ചാത്തൻ ഭയങ്കരനാണ് ഞമ്മള് കണ്ടതാണ്

    • @dipuparameswaran
      @dipuparameswaran  Рік тому

      🙏🙏🙏👍

    • @rishishaji1513
      @rishishaji1513 Рік тому +1

      Kanadi madam or kanadi kavu

    • @dipuparameswaran
      @dipuparameswaran  Рік тому

      Kanadi kavu

    • @ajikumar9024
      @ajikumar9024 Рік тому +1

      അതെന്താ അങ്ങനെ പറയാൻ? , ആവണങ്ങാട് പടിഞ്ഞാറ് ദർശനം നൽകുന്ന ഉഗ്ര മൂർത്തി ആണ്.

    • @dipuparameswaran
      @dipuparameswaran  Рік тому

      @@ajikumar9024 🙏🙏

  • @devassykuttypt1534
    @devassykuttypt1534 Рік тому +1

    joli, cheyyadhe, thinnam

  • @SunilSunil-pk9zm
    @SunilSunil-pk9zm 6 місяців тому +1

    നിനക്ക് എത്ര കിട്ടി കൈ കൂലി വീഡിയോ ഇടാൻ അവിടെവന്നാൽ ഒരുകോപ്പും നടക്കില്ല ആൾകാരെ പറ്റിക്കാൻ പണം ഉണ്ടാക്കാൻ കവി എന്താണ് ഉദ്ദേശിക്കുന്നത്

    • @dipuparameswaran
      @dipuparameswaran  6 місяців тому +2

      എനിക്ക് ഒന്നും അവിടുന്ന് കിട്ടിയില്ല അണ്ണാ.. വീഡിയോ ഇടണം subscribers കൂടണം view കൂടണം അതിലൂടെവേണം എനിക്ക് പൈസകിട്ടാൻ.. ഇത്രയുമേ കവി ഉദ്ദേശിച്ചുള്ളൂ. പറ്റുമെങ്കിൽ അണ്ണൻ subscribe ചെയ്യുക തുടർന്നുള്ള വീഡിയോ കാണുക അഭിപ്രായം രേഖപെടുത്തുക. ഇത്രയുമേ കവിക്ക് ആവശ്യമുള്ളൂ.. നന്ദി 🙏🙏

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 роки тому +2

    Sare namasgar...avanangattu kalar vishnumaya temple..phone number..🙏

    • @dipuparameswaran
      @dipuparameswaran  2 роки тому

      Now I don't have the phone number.. I will collect the number and inform you with in two days 🙏🙏

    • @vishnumayamahalingam7070
      @vishnumayamahalingam7070 2 роки тому

      Sir..l am tamil nadu...phone number..pls...

    • @thereal7161
      @thereal7161 2 роки тому +1

      google it..

  • @rubeshkumar3277
    @rubeshkumar3277 Рік тому +2

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @SureshA.T
    @SureshA.T 3 місяці тому +1

    ഓം ശ്രീ വിഷ്ണുമായേ നമഃ. 🙏

  • @vinod.t6140
    @vinod.t6140 2 роки тому +1

    🌷ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🌷🙏💓

  • @BinsyBinsy-hm1yn
    @BinsyBinsy-hm1yn 8 місяців тому +1

    എന്റെ പൊന്നുണ്ണിമായ സ്വാമി 🙏🙏🙏🙏🙏

  • @madhavrocks4984
    @madhavrocks4984 5 місяців тому +1

    Ohm Sri Vishnumaye Namah

  • @vinuvinu-sg5vh
    @vinuvinu-sg5vh Рік тому +1

    ❤❤❤🙏🙏🙏

  • @krishnamohan8364
    @krishnamohan8364 2 роки тому +1

    🙏🏿

  • @madhavrocks4984
    @madhavrocks4984 5 місяців тому +1

    Ohm Sri Vishnumaye Namah

  • @madhavrocks4984
    @madhavrocks4984 5 місяців тому +1

    Ohm Sri Vishnumaye Namah

  • @sajisudharsanan9417
    @sajisudharsanan9417 Рік тому +1

    🙏🙏🙏

  • @02abhinavarjun80
    @02abhinavarjun80 2 роки тому +2

    🙏🙏🙏

  • @madhuunnikrishnan434
    @madhuunnikrishnan434 2 роки тому +1

    🙏🙏🙏