ഇവിടെ എത്തിപ്പെട്ടാൽ നിങ്ങളുടെ ഏത് ദോഷത്തിനും പരിഹാരം ഉണ്ട്.

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 876

  • @bindums8333
    @bindums8333 2 роки тому +105

    എന്റെ ഏത് വിഷമ ഘട്ടത്തിലും എന്റെ പ്രാർത്ഥന കൈകൊണ്ട് എന്നെ എപ്പോഴും അനുഗ്രഹിക്കുന്ന എന്റെ ആവണെങ്ങാട്ട് ശ്രീ ചാത്തൻ മുത്തപ്പൻ 🙏🙏🙏

  • @sujithchandran2770
    @sujithchandran2770 3 роки тому +215

    അനുഭവസ്ഥൻ...... പരമാർത്ഥം...... പറയുവാൻ വാക്കുകൾ ഇല്ല..... വിഷ്ണു മായേ നമഃ.......

    • @shaminirajendran2109
      @shaminirajendran2109 3 роки тому +1

      Enganeyaa paryumo

    • @sujithchandran2770
      @sujithchandran2770 3 роки тому +25

      കേസുകൾ... പ്രശ്ങ്ങൾ.... പണം ലക്ഷങ്ങൾ കൈയിൽ വന്നാലും.... നഷ്ടങ്ങൾ... ആവണങ്ങട്ട്. പോയിത്തുടങ്ങി. പൊന്നുണ്ണിയെ കണ്ടു തോഴുതു.... എല്ലാ പ്രശ്നങ്ങളും.. തീരുന്നു.... ഇപ്പോൾ മനസമാധാനം.....

    • @shaminirajendran2109
      @shaminirajendran2109 3 роки тому +8

      @@sujithchandran2770 njn peringot temple poyi vazhipadu okke cheythu but Karyam nadanillaa

    • @chaithra....4815
      @chaithra....4815 3 роки тому +2

      @@shaminirajendran2109 ഉറപ്പ് ആയും ndakkum

    • @vivekm.b6464
      @vivekm.b6464 3 роки тому +4

      @@shaminirajendran2109 poorna viswasathode prathikku nadakkum urappe

  • @ethanhunt6725
    @ethanhunt6725 Рік тому +7

    എൻ്റെ ഉപാസനാ മൂർത്തേ... എൻ്റെ ജന്മം നിൻ്റെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നേൻ
    അടിയൻ്റെ സന്താപങ്ങൾ അവസാനിപ്പിച്ച് സർവ്വൈശ്വര്യങ്ങളും നേർന്ന് അടിയൻ്റെ ജീവിതം ധന്യമാക്കേണമേ ഭഗവാനെ... ലോകർക്ക് നന്മയും സമാധാനവും ശാന്തിയും നൽകണേ ഭഗവാനെ... അറിവില്ലാ പൈതങ്ങളാണ് ഞങ്ങൾ ദൈവമേ നീയേ തുണ!!!
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ❤❤❤❤❤❤❤❤❤❤❤❤

  • @swapananandhakumar5380
    @swapananandhakumar5380 8 місяців тому +2

    പൊന്നുണ്ണി വിഷ്ണു മായ സ്വാമി ഞങ്ങളെ അന്നുഗ്രഹിക്കണേ എന്റെ കഷ്ടപാടുകൾ അകറ്റു മക്കളേ അനുഗ്രഹിക്കണം അവർക്ക് നല്ല ജോലി കിട്ടണം എന്നും ഞങ്ങൾ അവിടെത്തെ പ്രാർത്ഥിക്കും നാമം ഉരുവിടും

  • @bestupvckerala8561
    @bestupvckerala8561 28 днів тому +2

    ഞാൻ ഒരു അനുഭവസ്ഥൻആണ് അമ്പലത്തിൽ പോവാത്ത ഒരു വെക്തി ആയിരുന്നു ഞാൻ എന്നാൽ ജീവിതത്തിന്റെ മാറ്റങ്ങൾ എന്നെ കൊണ്ട് എത്തിച്ചത് ഈൗ അമ്പലത്തിൽ ആണ് അന്ന് തുടങ്ങി ഞാൻ മുടങ്ങാതെ പോവുന്നു വിളിച്ചാൽ വിളിപ്പുറത്തു വരുന്ന വിഷ്ണുമായ സ്വാമി ആണ് ❤️❤️

  • @vijayasena7520
    @vijayasena7520 3 роки тому +20

    ഞാൻ ഈ മന്ത്രം ചെയ്യാൻ അറിയില്ല. എന്നാൽ ദൈവ വിശ്വാസി അല്ലാത്ത ഞാൻ ചാത്തൻ സ്വാമിയിൽ വിശ്വസിക്കുന്നു. എനിക്ക് ദുഖ നിവാരണം ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്‌റ്റ്കാരനും ആണ

  • @rimijis4242
    @rimijis4242 9 місяців тому +3

    ഭാഗവനേ എൻ്റെ ആഗ്രഹപോലേ എനിയ്ക്ക് രാജേഷ് ഏട്ടായി ഒരുമിച്ച് ജീവിക്കാൻ സാധിക്കണേ ഏട്ടായി ഒരു പാടസ്നേഹിക്കണേ

  • @adhithyavishnu6181
    @adhithyavishnu6181 2 роки тому +10

    💙ആവണേങ്ങാട്ടിൽ വാഴും പൊന്നുണ്ണിമായേ... എന്റെ തമ്പുരാനേ...🙏

  • @akhilvishnu1615
    @akhilvishnu1615 3 роки тому +202

    ചാത്തനോളം പെട്ടെന്ന് പ്രസാദിക്കുന്ന മൂർത്തി വേറെ ഇല്ല.വിളിച്ചാൽ വിളിപ്പുറത്തു വന്നു ഏത് കാര്യവും സാധിച്ചു തരുന്ന ആള് ആണ് പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ 🔥

  • @Hippop12345
    @Hippop12345 3 роки тому +6

    വളരെ നന്ദി ഗുരു.... വിഷ്ണു മായയെ പറ്റി ഇങ്ങനൊരു വീഡിയോ ഇട്ടതിനു

  • @Shysuji25
    @Shysuji25 Рік тому +7

    ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റി തരണേ വിഷ്ണുമായ സ്വാമി 🙏🙏🙏

  • @santokv518
    @santokv518 10 місяців тому +2

    എന്റെ കഷ്ടപ്പാടുകൾ മാറ്റി തരണേ വിഷ്ണു മായ സ്വാമി... 🙏🙏🙏

  • @reenabijukumar76
    @reenabijukumar76 10 місяців тому +2

    എന്റൈ ജോലി എത്രയും വേഗം ശെരിയാക്കി തരണേ വിഷ്ണു മായ സ്വാമി 🙏🙏🙏🙏

  • @lachooooded
    @lachooooded 10 місяців тому +3

    എന്നും വീട്ടിൽ ഇരുന്ന് ഞാൻ പ്രർത്തികുമയിരുന്ന്,ഇന്നലെ എനിക്ക് പോണം എന്ന തോന്നൽ ,എന്നെ ആരോ വിളിക്കുമ്പോൾ ,ഞാൻ പോയി അറിയാത്ത സ്ഥലം ,ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഞാൻ അവിടെ എത്തി ,ചെന്നപ്പോൾ കണ്ട കാഴ്ച അവിടെ ഉത്സവം ,പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ ,നേരിട്ട് കാണാനുള്ള ഭാഗ്യം ബാഗവൻ തന്നെ കൂട്ടികൊണ്ടുപോയി കാണിച്ചു ഫുഡും തന്നു safe ayi njan calicut എത്തിച്ചു ,ഇല്ല വർഷവും എനിക്ക് ബാഘവൻ്റെ എടുത്ത് എത്തിച്ചേരുവാൻ സദ്ധികനെ എന്നുള്ള പ്രർത്തനെയുള്ളു ,,

  • @anitha2081
    @anitha2081 3 роки тому +151

    ആവണങ്ങട്ടിൽ വിഷ്ണുമായ സ്വാമി.... കൺ കണ്ട ദേവൻ 🙏🙏🙏

    • @amrithasubin114
      @amrithasubin114 3 роки тому +1

      വിശ്വാസം ആണോ

    • @anitha2081
      @anitha2081 3 роки тому +2

      @@amrithasubin114ഭയങ്കര വിശോസം ആണ്

    • @amrithasubin114
      @amrithasubin114 3 роки тому +1

      എത്ര നാളായി സ്വാമിയേ വിശ്വസിക്കാൻ തുടങ്ങി ട്ടു

    • @anitha2081
      @anitha2081 3 роки тому +1

      @@amrithasubin114 കുറെ കാലം ആയി

    • @PraveenKumar-pr6el
      @PraveenKumar-pr6el 3 роки тому +1

      Mangatholi...ororo udayipp

  • @lathashanmugh614
    @lathashanmugh614 Рік тому +3

    എന്റെ ആ ഗ്രാഹം നടത്തി തരണേ സ്വാമി. വിഷ്ണുമായ സ്വാമിയേ ശരണം

  • @sidhusachu2541
    @sidhusachu2541 3 роки тому +11

    🙏 ഹരേ കൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏 നമസ്കാരം ഏട്ടാ.... പുതിയ അറിവുകൾ നൽകുന്നതിന് വളരെ നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sailajasasimenon
    @sailajasasimenon 3 роки тому +37

    ഓരോ അറിവും ഇതിലൂടെ അറിയുന്നത് ഭഗവാന്റെ അനുഗ്രഹമായി വിശ്വസിക്കുന്നു.അറിവുകൾ പകർന്നു തരുന്നതിന് നന്ദി🙏.ഹരേ കൃഷ്ണാ🙏

    • @sandhyavision2090
      @sandhyavision2090 3 роки тому

      Hare.. Krishna... 🥰

    • @sailajasasimenon
      @sailajasasimenon 3 роки тому

      @@sandhyavision2090 ഹരേ കൃഷ്ണാ🙏😘

    • @sandhyavision2090
      @sandhyavision2090 3 роки тому

      @@sailajasasimenon 🥰🙋🏻‍♀️

    • @labourbank507
      @labourbank507 3 роки тому

      ഫീസ് എത്രയാ

    • @rajeshrejeshrajeshrejesh690
      @rajeshrejeshrajeshrejesh690 2 роки тому +2

      @@labourbank507 kalpana. Kelkanam.... Athrayanennu.. Avidannu.. Parayum...... 1 roopa. Koduth. Tocken. Aduthal. Kalpana. Kelkaam

  • @beenavr1369
    @beenavr1369 3 роки тому +39

    ആവണങ്ങാട്ട് വിഷ്ണുമായസ്വാമി ശരണം.🙏🙏🙏🙏🙏

  • @arunimaanil8817
    @arunimaanil8817 2 місяці тому +1

    ആവണങ്ങോട്ടെഴും ശ്രീ വിഷ്‌ണു മായയെ ഞാനും കൈ തൊഴുന്നേ 🙏🏻🙏🏻🙏🏻🙏🏻

  • @sreerajsrj5047
    @sreerajsrj5047 2 роки тому +7

    വളരെ ഉപകാരപ്പെട്ട വീഡിയോ...

  • @momsmelifeofamruthanair2725
    @momsmelifeofamruthanair2725 2 роки тому +3

    എൻ്റെ ഭഗവാൻനേഎന്നേയുംഎൻ്റ്
    കുഞ്ഞുഞളേയുംഎൻ്റ്അമ്മയും
    കാത്തോണേ
    വിഷ്ണു മായസ്വാമി

  • @TINTUVIPIN-p1x
    @TINTUVIPIN-p1x 3 місяці тому +2

    എല്ലാം ശരിയാണ് പറഞ്ഞത് എന്റെ എല്ലാ പ്രശ്നങ്ങളും തീർന്നത് ഇവിടെ പോയതിൽ പിന്നെ ആണ്. 4 വർഷം ആയി ഞാൻ വിഷ്ണുമായയെ വിശ്വസിക്കുന്നു

  • @archanak7708
    @archanak7708 Рік тому +7

    ശ്രീ ആവണങ്ങാട്ടിൽ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ.....🙏🙏❤

  • @mathangikalarikkal9933
    @mathangikalarikkal9933 3 роки тому +41

    Manasarinju vilichal vishnumaya swami kude undakum...🙏🙏🙏

  • @Ratheesh-jv6hr
    @Ratheesh-jv6hr 7 місяців тому +1

    ആവണങ്ങാട് വാഴും ശ്രീ വിഷ്ണു മായ പൊന്നുണ്ണിയെ നമഃ 🙏🙏
    എന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താൻ കഴിയണേ 🙏🙏

  • @radamani8892
    @radamani8892 Рік тому +4

    പൊന്നുണ്ണി വിഷ്ണു മായ സ്വാമി എന്റെ കുടുബത്തിൽ സമാദാനം തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @prasadnair6834
    @prasadnair6834 2 роки тому +2

    ഓം വിഷ്ണു മായ സ്വാമി കുടുംബത്തെ കാത്തു രക്ഷിക്കണമേ ബുദ്ധിമുട്ടു എല്ലാം മാറ്റി തരണമേ

  • @bindhubindhu3278
    @bindhubindhu3278 2 роки тому +7

    ആവണങ്ങാട്ടിൽ കളരി ഓം ശ്രീ വിഷ്ണു മായ സ്വാമിയെ നമഃ 🙏🙏🙏🙏🙏🙏🙏

  • @sharobkumar235
    @sharobkumar235 3 місяці тому

    എൻറെ ജോലി തടസ്സം, വിവാഹ തടസ്സം എന്നിവ മാറ്റി എന്നെ അനുഗ്രഹിക്കണമേ ശ്രീ വിഷ്ണുമായ സ്വാമി 🙏🙏🕉️🕉️🕉️

  • @Nani-px7lx
    @Nani-px7lx 8 місяців тому +1

    നിറയെ സങ്കടങ്ങൾ ആണ്..മനസ്സിന് ഒരു സമാധാനവും ഇല്ല...ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം മാറ്റി തരണമേ എന്ന് അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു

    • @bestupvckerala8561
      @bestupvckerala8561 28 днів тому

      ഒരുദിവസം അമ്പലത്തിൽ പോയി നോക്കു

  • @abhilashpb1996
    @abhilashpb1996 Рік тому +1

    ശക്തിസ്വരൂപാ വിഷ്ണുമായസ്വാമിയെ അവിടുന്നെ ആശ്രയം കൂടെയുണ്ടാവണേ സ്വാമീ

  • @swapananandhakumar5380
    @swapananandhakumar5380 8 місяців тому

    ഓം പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ എന്നും കൂടെ ഉണ്ടാക്കണേ

  • @SreesunuSreesunu
    @SreesunuSreesunu 2 місяці тому

    ഭഗവാനെ കാണാൻ ഞാൻ വരും എന്റെ ഭഗവാൻ അതിനുള്ള സാഹചര്യം പൈസയും ആക്കി തരണേ എന്റെ ആവണങ്ങാട്ടു വിഷ്ണുമായ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chirtha1238
    @chirtha1238 3 роки тому +23

    രക്ഷിക്കണേ ഇശ്വര എല്ലാവരെയും. 🙏

  • @sreemaniyanamkunnathubhaga5815
    @sreemaniyanamkunnathubhaga5815 2 роки тому +4

    എന്റെ പൊന്നുണ്ണി വിഷ്ണു മായയെ ശ്രീ
    ആവണങ്ങട്ടു മഹാമായയെ അടിയനെ കാത്തു കൂടെ തുണക്കണേ.... 🙏🙏🙏🙏

  • @shantavmenon1330
    @shantavmenon1330 3 роки тому +7

    Swami ende makkale katholane avare nervazhiku nayikyane bhakthi undakane ente monde heart operation kazhinju vegam bedamakkane iniyum asughanghal varuthalle swami 🙏🙏🙏🙏🙏🙏🙏

  • @rajeshbathery7465
    @rajeshbathery7465 3 роки тому +26

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം..

  • @SivaSakthi-mc5hw
    @SivaSakthi-mc5hw 10 місяців тому +1

    Njn manasarinj aradhikukkayum prarthikukayum cheyunund ente vishamam mattitharum ennu viswasikkunu🙏🏻💝ponnunni vishnumayaswami😘🙏🏻🙏🏻

  • @bunnylover095
    @bunnylover095 3 роки тому +82

    വിളിച്ചാൽ വിളിപ്പുറത് എത്തുന്ന പൊന്നൂണി വിഷ്ണു മായ സ്വാമി 🙏

    • @kshethrapuranam
      @kshethrapuranam  3 роки тому +2

      🙏

    • @Rahulkrishnan-d3y
      @Rahulkrishnan-d3y 2 роки тому

      @@malavikamalutty7815 അയാൾക് തന്നെ തിരിച്ചു അടിക്കും ഭഗവാന്റെ കുറുവടി അവന്റെ നടുവൊടിക്കും

    • @jayalakshmilakshmi8251
      @jayalakshmilakshmi8251 2 роки тому +1

      ഓം ശ്രീവിഷ്ണുമായ സ്വാമി രക്ഷിക്കണെ

    • @jithumonjithu1113
      @jithumonjithu1113 2 роки тому +1

      🙏🙏

    • @shinjuk9561
      @shinjuk9561 2 роки тому +1

      ഈ അമ്പലം ഏത് ജില്ലയിൽ ആണ് കരറ്റ് സ്ഥലം പറയാമോ

  • @remaraj339
    @remaraj339 8 місяців тому

    ഓം ശ്രീ വിഷ്ണുസ്വാമിയെ നമഃ എന്റെ വീട്ടിലെ കഷ്ടപ്പാടുകൾ മാറ്റി തരണേ ഭർത്താവിന് എനിക്കും ജോലി കിട്ടണേ ശത്രുക്കളാണ് ഞങ്ങൾക്ക് ചുറ്റും ഭഗവാനെ രക്ഷിക്കണേ

  • @rkangels
    @rkangels 9 місяців тому

    നമ്മുടെ സ്വാമി എന്നും.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മുന്നിലുണ്ട്...... പൊന്നുണ്ണി ❤

  • @MuraliMurali-k2g
    @MuraliMurali-k2g 3 місяці тому

    എന്റെ പൊന്നാണ്ണി അനുഗ്രഹിക്കെണ ഓം ശ്രീ വിഷ്ണു മായെ നമ:എന്റെ ആഗ്രങ്ങൾ സാധിച്ചു. തരണെ🙏🙏🙏🙏🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl 3 роки тому +38

    വളരെ സത്യം...
    എന്തും സാധിക്കും ഇവിടെ പോയാൽ...
    ഒരു സംശയവും ഇല്ല..

    • @jithin-cu2gj
      @jithin-cu2gj 3 роки тому +2

      Sathyam aano cheta ithokkey. Njan ithu ketitundu.. Eeswara viswasiyaanu njan..

    • @Darshana4545
      @Darshana4545 3 роки тому

      ആണോ... എവിടെ സ്ഥലം ഒന്ന് പറഞ്ഞു തരോ

    • @jithin-cu2gj
      @jithin-cu2gj 3 роки тому +1

      @@Darshana4545 ithu thrissur

    • @Timetravellers_vlog
      @Timetravellers_vlog 3 роки тому +2

      Enikyu viswasam idarnilla munp but ippo ellathilum viswasam ind

    • @satheeshoc4651
      @satheeshoc4651 3 роки тому +1

      @@Darshana4545 തൃശൂർ ജില്ലയിൽ പേരിങ്ങോട്ട് കര എന്നാ സ്ഥലം

  • @smithap.m2571
    @smithap.m2571 3 роки тому +57

    സ്വാമി നമസ്ക്കാരം. ഭഗവാന്റെ പുതിയ അറിവ് നൽകുന്ന അങ്ങ് ഭാഗ്യ ജന്മം ആണ്. 🙏🏻

  • @thangamanibalan7771
    @thangamanibalan7771 Рік тому +1

    Amme ende perakuttyku vegam samsaaram varaan vendi ningalodu prarthikkunu theivame anugrakikkename

  • @suvinavimal
    @suvinavimal 2 роки тому +44

    Marriage kanjiuttu ippo 1year completed ♥️Ayyi❤ March 27.03.2022 27 th😊1st wedding Anniversary 🎉🎊🥳🥰Ayyirunnu☺️ippo oru baby 😍 iku vendiiii wait cheyyyunnu unde Ellavarum onnu pray cheyyyuooooo 😢🙏

    • @ryansscoop2295
      @ryansscoop2295 Рік тому +1

      Bhagavaan anugrahikatte

    • @Chithrank49
      @Chithrank49 Рік тому +1

      സ്വാമി അനുഗ്രഹിക്കട്ടെ

    • @suvinavimal
      @suvinavimal Рік тому +1

      @@ryansscoop2295 Aaaa

    • @suvinavimal
      @suvinavimal Рік тому +1

      @@Chithrank49 Aaaa

    • @sindhumolps7615
      @sindhumolps7615 Рік тому

      അമ്പലം closing time എപ്പോഴാണ് രാവിലെ

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 3 роки тому +10

    ഓം വിഷ്ണു മായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🌹🌹

  • @praveenchandran5134
    @praveenchandran5134 2 роки тому +6

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ. വിളിച്ചാൽ വിളിപ്പുറത്തു എത്തി കാര്യങ്ങൾ നിറവേറ്റി തരുന്ന സ്വാമി 🙏

  • @harivison7212
    @harivison7212 3 роки тому +6

    Very nice 🌹🌼🌻🌹🙏തൃപ്രയാർ റൂട്ട്.

  • @santokv518
    @santokv518 8 місяців тому

    ആവാണെങ്ങാട്ടെ പൊന്നുണ്ണി മായ തമ്പുരാനെ എന്റെ കൂടെ ഉണ്ടാകണമേ... ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏🙏

  • @prameelakumari9308
    @prameelakumari9308 7 місяців тому

    വിഷ്ണുമായ കുട്ടിച്ചാത്ത എന്റെ ദുഃഖങ്ങളെല്ലാം തീർത്തു തരണ ഭഗവാനെ അങ്ങയുടെ അനുഗ്രഹം എന്റെ കുടുംബത്ത് ഉണ്ടാകണേ

  • @sujiths5445
    @sujiths5445 3 роки тому +9

    🕉️വിഷ്ണുമായ സ്വാമിയേ നമഃ

  • @user-ll3ch1fc6x
    @user-ll3ch1fc6x 2 роки тому +2

    ഓം ശ്രീ ആവണേങ്ങാട്ടിൽ വിഷ്ണുമായ സ്വാമിയേ നമ:

  • @MiniDileep-ou2fy
    @MiniDileep-ou2fy 6 місяців тому

    ഓം ശ്രീ വിഷ്ണുമായേ നമ:🙏🙏🙏 എന്റെ സ്വാമി എന്റെ എല്ലാ പ്രശനങ്ങളും സമർപ്പിക്കുന്നു

  • @neenubaburaj4406
    @neenubaburaj4406 3 роки тому +5

    ഓം ശ്രീ വിഷ്ണുമായ നമഃ

  • @RevathyTS
    @RevathyTS 8 місяців тому

    സ്വാമിയേ എന്റെ കുഞ്ഞിന്റെ ആരോഗ്യം അങ്ങ് കാത്തോണേ ഈ അമ്മയെ ഇനിയും പരീക്ഷിക്കല്ലേ 🙏🙏🙏🙏

  • @sainho3402
    @sainho3402 3 роки тому +21

    🙏❤🌹🌹ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ🙏

  • @sargachithratr8020
    @sargachithratr8020 3 роки тому +10

    ഞാൻ രണ്ട് തവണ ഇവിടെ പോയിട്ടുണ്ട്... വിഷ്ണുമായേ നമഃ

    • @resmir3722
      @resmir3722 2 роки тому

      Njanum

    • @SureshKumar-yt8xe
      @SureshKumar-yt8xe 2 роки тому

      സ്ഥലം എവിടെ

    • @gopakumar8976
      @gopakumar8976 2 роки тому

      Eaganaundu

    • @s_n_e_h_aaaa
      @s_n_e_h_aaaa 2 роки тому

      Engane undd

    • @sargachithratr8020
      @sargachithratr8020 2 роки тому

      തൃശൂർ... കാഞ്ഞാണി ക്ക് അടുത്ത്.. അവിടെ പോയി ഈ അമ്പലത്തിന്റെ പേര് ചോദിച്ചാൽ ആരും പറഞ്ഞ് തരും

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 2 місяці тому

    പൊന്നുണ്ണി എപ്പോഴും കൂടെ ഉണ്ട് 🙏🙏

  • @dhansdhanya2970
    @dhansdhanya2970 3 місяці тому

    എന്റെ അനുഭവവും ഇവിടെ share ചെയ്യാൻ കഴിയും എന്ന വിശ്വാസത്തിൽ ആണ് ഞാൻ.... ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏

  • @rajanirajani5751
    @rajanirajani5751 3 роки тому +1

    ഓം നമശിവായ വിഷ്ണുമായ സ്വാമി നമ ശിവായ അനുഗ്രഹിക്കണേ വിഷ്ണുമായ സ്വാമി 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @avanthikaachu1660
    @avanthikaachu1660 2 роки тому +1

    ഓം ശ്രീ വിഷ്ണു മായ സാമി അനുഗ്രഹിക്കണെ

  • @saumyam.dharan
    @saumyam.dharan Рік тому +2

    Aavanangattezhum sree vishnumayayen kaavalum jeevanum aayidunnu, sarvakaalavum paalakanaayidunnu. Ohm sree vishnumaya swamiye namaha.

  • @sunilvm3841
    @sunilvm3841 3 роки тому +26

    എന്റെ ആവണങ്ങാട്ടിൽ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം🙏🏻💖🙏🏻🌹🙏🏻

  • @sindhujkurup3843
    @sindhujkurup3843 3 роки тому +11

    ഹരേ കൃഷ്ണ ❤❤❤

  • @sudhisudheer5697
    @sudhisudheer5697 Рік тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം കാത്തോളണേ 🙏🙏🙏🙏🙏🙏🙏

  • @sujithamm1062
    @sujithamm1062 2 роки тому +2

    ഓം നമശിവായ ഓം ശ്രീ വിഷ്ണുമായ സാമിയേ നമ ..

  • @BinduBin-f5p
    @BinduBin-f5p 9 місяців тому

    ഖത്തർ pcc പാസ്സാക്കി തരണേ എന്റെ പൊന്നുണ്ണി ഭഗവാനെ 🤲🏻🤲🏻🤲🏻😥

  • @harikrishnan-pt6cb
    @harikrishnan-pt6cb 2 дні тому

    ഓം വിഷ്ണുമായ സ്വാമിയേ നമഹ

  • @bunnylover095
    @bunnylover095 3 роки тому +8

    പൊന്നുണ്ണി വിഷ്ണുമായ ശരണം 🙏

  • @ashabiju8480
    @ashabiju8480 2 роки тому +1

    Om vishnumaya swami nama എൻറെ വീട്ടിലെ പ്രശ്നങ്ങൾ ഒക്കെ മാറ്റിതന്നെ.വീട്ടിൽ സമ്പത്തും ഐശ്വര്യവും സമ്പൽ സമൃദ്ധിയുംതന്ന് ഞങ്ങളുടെ കടങ്ങളോക്കെ മാറ്റി തരണേ.എനിക്ക് നല്ലൊരു ജോലിയും ഹസ്ബൻഡിന് ജോലിയിൽ പ്രമോഷൻ ഉണ്ടാകണമേ .
    Ponnunni vishnumaya swami 🙏🙏🙏🙏🙏🙏🙏🙏🙏

  • @AkshayaArun-py7yw
    @AkshayaArun-py7yw Місяць тому

    Vishnumaya swami ellarudem kudumbathil aiswarym indakanamee

  • @ZINEX-m2c
    @ZINEX-m2c 2 роки тому +3

    Eppozum സ്വാമി koode ഉണ്ട്... ഓo വിഷ്ണുമായ സ്വാമിനെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @biniraveendran4131
    @biniraveendran4131 3 роки тому +4

    ധ്യായേതുമാപതി
    കൂളിവാകാഭാഗ്യപുത്രം
    വേത്രോജ്വലത്കരതലം നയനാഭിരാമം
    വിശ്വരൂപ വശ്യഗാത്രംമഹിഷവാഹനം
    വാഞ്ചിതാർത്ഥ ഫലപ്രദം വിഷ്ണു മായാശ്രിയം
    ഓം നമോ ഭഗവതേ വിഷ്ണുമായ സ്വാമിനേ.......

    • @sreehari183
      @sreehari183 3 роки тому

      We manthram ambalathil ninnum kittiyathano

  • @Sheeja4579
    @Sheeja4579 Рік тому

    അമ്മേ എന്റെ ശത്രു വിനെ ഇല്ലതെ ആകേണ് എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ

  • @deepikaka-no3lk
    @deepikaka-no3lk 7 місяців тому

    എന്റെ വിഷ്ണു മായ സ്വാമി എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ

  • @rrss753
    @rrss753 10 місяців тому

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ ഞാൻ ഇവിടേക്ക് പോകാറുണ്ട് 🙏🙏🙏🙏🙏

    • @aryasreepurushothaman2257
      @aryasreepurushothaman2257 2 місяці тому

      ആദ്യമായിപോകുമ്പോൾ എന്താചെയ്യേണ്ടേ

  • @PravithaTp-o5j
    @PravithaTp-o5j 10 місяців тому

    ശ്രീ ആവണങ്ങാട്ടിൽ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ

  • @JK-hl3si
    @JK-hl3si 3 місяці тому

    ഇവിടെ എത്തുവാൻ ദൈവം എന്നെ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @seenasadanandan8633
    @seenasadanandan8633 3 роки тому +2

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമ
    ഓം ശ്രീ വിഷ്ണുമായ സ്വാമി നമ
    ഓം ശ്രീ വിഷ്ണുമായ സ്വാമി നമ

  • @bindumohanan3401
    @bindumohanan3401 11 місяців тому

    Vishnu maya swamiye namahaa.....ente debt problems theeranayi vazhipad vallathum undavumo swamii

  • @vishnupriyavishnupriya7358
    @vishnupriyavishnupriya7358 2 роки тому +1

    ഓം ശ്രീ വിഷ്ണുമായ 🙏🏻🙏🏻🙏🏻🕉️🕉️🕉️👍❤️❤️❤️👌🏻👌🏻👌🏻

  • @Anumols
    @Anumols Рік тому +1

    Njaan naale avide pokuvaanu….kadangal thanne kadangal…Vishnu maya swami ellaam set aaki tharum

  • @sujindasks4642
    @sujindasks4642 3 роки тому +3

    Tudakkathil njgalkkum viswasam undayirunnilla aake kadvum prblms um aayappol oru joythsyan paranjittanu swamiyude aduth ethu pettath. Annu muthal njgalude jeevitha sahajarym mechapettu ennathanu sathym ippol 3 msamayi oro tavana enkilum swamiye kaanan pokum manasarinj kayyilullthil oru punk swamik nalkum njgaldoppam und swamii 😊😊 oo sree vishnumaya swmiye namah 🙏🙏🙏

    • @xkqy5594
      @xkqy5594 9 місяців тому

      Evdeya poyath? Kore paisa ayo pariharikan ?

  • @sheebadiva8962
    @sheebadiva8962 6 місяців тому

    Vishnu maye ente prarthana eduthu enikki anubavam kanichu tharaneeee🙏🙏🙏🙏vishnu mayeeee

  • @nisaripradeep4714
    @nisaripradeep4714 2 роки тому +2

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏

  • @sherlykumar8906
    @sherlykumar8906 2 роки тому +1

    എന്റെ ഒരു പ്രശ്നം ഞാൻ അവിടെതെക്ക് മുന്നിൽ വിളിച്ചു അപേഷിക്കുന്നു എനിക്കു അതിന്‌ പരിഹാരം കണ്ടു അവിടിന് അങ്ങ് അനുഗ്രഹിക്കണേ എന്ന് അപേഷിക്കുന്നു

  • @amminimini8135
    @amminimini8135 11 місяців тому

    Njngalude life il orupad matangl vanitund bagawante kadaksham kond ..vilichal vilipurathaanu

  • @vijayalekshmianilkumar1495
    @vijayalekshmianilkumar1495 17 днів тому

    Om Sree Vishnumaya Swamiye Namaha

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 роки тому

    രണ്ടാഴ്ച മുമ്പ് ഞാൻ പോയിരുന്നു.. വിഷ്ണുമായേ ശരണം കുട്ടിച്ചാത്താ ശരണം

  • @priyakarukayil875
    @priyakarukayil875 3 роки тому +6

    Sarikkum powerful anu

  • @maneeshkumar5461
    @maneeshkumar5461 3 роки тому +2

    ചേലേറും പൊൻകിരീടം, മകരവടിവെഴും കുണ്ഡലം നൽപ്പതക്കം
    ചാരുശ്രീ പൂണുനൂലും, തിരുവയറിനുമേല്‍കെട്ടും മപ്പട്ടുടുപ്പും!
    ആലോലപ്പൊൻ മുടിങ്കോൽ വലതുകരമതിൽ, പിന്നെ വാമെകപാലം
    ചേരും പോത്തിൻ പുറത്തങ്ങമരുമൊരു പൊന്നുണ്ണി വിഷ്ണുമായെ കൈ തൊഴുന്നേൻ..

  • @athirakrishnan8556
    @athirakrishnan8556 Місяць тому

    വിഷ്ണുമായ സ്വാമിയേ വിട്ടിൽ മറ്റു ദൈവങ്ങൾക്ക് ഒപ്പം വയ്ക്കാമോ

  • @Rahulhaseenahaseena
    @Rahulhaseenahaseena Рік тому

    Ente ponnunni ente kunjavem makalem enik thirichu tharane.njangal 4 perum orumichu aviduthe munnil varuvan anugrahikane swami

  • @Beleiver-ym8xh
    @Beleiver-ym8xh 2 роки тому +8

    Agarahanal paranjal nadathitharum urappu... Vishnumaya swamine namah..... 😍😍

  • @spprakash2037
    @spprakash2037 3 роки тому +11

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @sreejaprathyush4333
    @sreejaprathyush4333 2 роки тому +1

    Kalpana kettilenkilum nammude agrahangal avade paranja nadathi tharumo

  • @jothish683sj
    @jothish683sj Рік тому +1

    Peringottukara anno avanangkatukalari evide annu pokendath confusion

  • @appleorange3408
    @appleorange3408 Рік тому +1

    എന്റെ വിഷ്ണുമായ സ്വാമി കാത്തുരക്ഷിക്കണേ 🙏