ചാത്തൻ സ്വാമിയുടെ അനുഗ്രഹം ഉള്ള വീടുകളിൽ കാണുന്ന 10 അൽഭുതങ്ങൾ....Lord Vishnumaya signs

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @kshethrapuranam
    @kshethrapuranam  2 роки тому +43

    ഈ അത്ഭുതങ്ങൾ സംഭവിക്കുന്നത് ചാത്തൻ സ്വാമി കൂടെ ഉള്ളപ്പോഴാണ്
    ua-cam.com/video/cRWXvZDmb4g/v-deo.html
    പരമശിവന്റെ പുത്രനായ വിഷ്ണു മായയും കരിങ്കുട്ടിയും കുട്ടിച്ചാത്തൻമാരും...Lord Vishnumaya...
    ua-cam.com/video/-egnXa7dV6A/v-deo.html

  • @anagharenjith3272
    @anagharenjith3272 Рік тому +152

    ഞാൻ swopnathil കണ്ടിട്ടുണ്ട് ഭഗവാനെ. എനിക്ക് oru കുഞ്ഞ് ഇല്ലാണ്ട് വിഷമിക്കുമ്പോൾ ഞാൻ aavanegadu poyi വിഷമം പറയാറുണ്ട്. Swopnathil വന്നിട്ട് എനിക്ക് oru മോൻ ഉണ്ടാകുമെന്നു പറഞ്ഞിട്ടുണ്ട് ഇപ്പൊ ഒരു മോനെ കിട്ടി എനിക്ക് 🙏🙏🙏ഭഗവാനെ കാക്കണേ

  • @abhijithanil6625
    @abhijithanil6625 2 роки тому +81

    ഇരുട്ടിൽ കണ്ണറിയാതെ വഴിതെറ്റി നടന്ന... ജീവിതം അവസാനിപ്പിക്കാൻ പല തവണ തീരുമാനിച്ച എനിക്ക്.. ഇന്ന് എന്റെ തടസങ്ങൾ നീക്കിക്കൊണ്ട് എന്നെ മുന്നോട്ട് നയിക്കുന്നു... ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഭഗവാനെ മാത്രം ആശ്രയിച്ച് വിശ്വസിച്ച് പ്രാർത്ഥിച്ചു നിന്ന എനിക്ക് ഓരോരോ പുതിയ വഴികൾ തുറന്ന് എന്റെ മുന്നിൽ വഴികാട്ടിയായി നടക്കുന്നു എന്റെ പൊന്നുണ്ണി ശ്രീ വിഷ്ണുമായ സ്വാമി 🙏🏻
    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🏻🙏🏻

  • @Boss20001.
    @Boss20001. 2 роки тому +71

    ഭഗവാനെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് 🙏🌷 വിഷ്ണുമായ ഭഗവാനെ കാത്തുരക്ഷികണേ 🙏🙏🙏

    • @okhabeebee
      @okhabeebee Рік тому

      എനിക്കും. പക്ഷെ ഭക്തി തുടരാൻ പറ്റിയില്ല. ഇപ്പോ ജീവിതം താറുമാറായി

  • @vloggervimbro7157
    @vloggervimbro7157 Рік тому +18

    വിഷ്ണുമായ പൊന്നുണ്ണി സാമി മനസ് ഉരുകി വിളിച്ചാൽ വിളിപ്പുറത്താണ് ❤️
    വിഷ്ണുമായ പൊന്നുണ്ണി സ്വാമിയേ ശരണം 🥰🥰

  • @rahulkrishnan9264
    @rahulkrishnan9264 2 роки тому +28

    ഇഷ്ട ഭക്ഷണം ഇഷ്ട ജോലി ഇഷ്ട വസ്ത്രം എല്ലാവർക്കും സന്തോഷം എല്ലാം കിട്ടട്ടെ 🙏പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ശരണം

  • @ADI-SVLOG
    @ADI-SVLOG Рік тому +13

    ഞാൻ ചിലപ്പോൾ കേൾക്കാറുണ്ട് ഒറ്റ മണിനാദം എന്റെ ആവണങ്ങാട്ട് വിഷ്ണുമായ സ്വാമി കൈവിടാതെ കൂടെ വേണം പൊന്നുണ്ണി നീയെന്നും 🙏🙏🙏🙏🙏🙏

  • @sreedeviaaradhya1019
    @sreedeviaaradhya1019 2 роки тому +7

    എന്റെ ഭർത്താവ് വിഷ്ണുമായ സ്വാമിയേ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്, വിഗ്രഹമായി. രണ്ടു തവണ കണ്ടു......... ദുഃഖ ദുരിതങ്ങൾ അകറ്റി തരണേ സ്വാമി 🙏🙏🙏🙏🙏🙏

  • @GangaDevi-zm8wo
    @GangaDevi-zm8wo 2 роки тому +42

    ഓം ശ്രീ ആവണങ്കാട്ടിൽ വിഷ്ണു മായ സ്വാമിയെ ശരണം

    • @rasnakuttanrasnakuttan4862
      @rasnakuttanrasnakuttan4862 2 роки тому

      Kattumadam

    • @manjukaithayil4511
      @manjukaithayil4511 2 роки тому

      വിഷ്ണുമായ സ്വാമി തന്നെയാണ് ശരണം

    • @Yayo-c3x
      @Yayo-c3x 2 роки тому

      എന്റെ നാട്ടിൽ വിഷ്ണുമായ അമ്പലം

  • @sailajasasimenon
    @sailajasasimenon 2 роки тому +20

    നമസ്കാരം ഗുരുജി🙏🏻
    മഹത്തായ അറിവുകൾ🙏🏻.എല്ലാവർക്കും പൊന്നുണ്ണി വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ലഭിക്കാനായി പ്രാർത്ഥിക്കുന്നു🙏🏻
    ഓം നമഃ ശിവായ🙏🏻💚🌿
    ഓം വിഷ്ണുമായ സ്വാമിയേ ശരണം🙏🏻💚

  • @jayapaul3922
    @jayapaul3922 9 місяців тому +3

    എന്റെ വിഷ്ണുമായ സ്വാമി ഒരു പാട് കടഭാത്യതയിൽ ആണ് ഞാൻ സഹായിക്കണേ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏

  • @mk-it6jv
    @mk-it6jv Рік тому +43

    വിഷ്ണുമായ സ്വാമി എന്റെ ദുരിതങ്ങളും കഷ്ടപാടുകളും കടങ്ങളും തീർത്തു തന്ന് ഞങ്ങൾക്ക് പൂർണ ആരോഗ്യവാനായ കുഞ്ഞിനെ നൽകേണമേ

    • @daniyalm4896
      @daniyalm4896 Рік тому +2

      മനസറിഞ്ഞു വിളിച്ചു പ്രാർത്ഥിക്കുക സ്വാമി കുഞ്ഞിനെ തീർച്ചയായും തരും. Godbles 👍👍👍.

  • @vipindasvipi6704
    @vipindasvipi6704 11 місяців тому +4

    എന്നും കൂടെ ഉണ്ട് എന്റെ പൊന്നുണ്ണി ഇതുവരെ എന്നെ കൈവിട്ടിട്ടില്ല എന്റെ മായക്കണ്ണൻ ❤❤❤❤

  • @SreeeshavishnuSreesha
    @SreeeshavishnuSreesha 8 місяців тому +5

    ഞാൻ ഭഗവാന് വിളക്ക് തെളിയിച്ചു കഴിഞ്ഞ് വിളക്ക് കെടുത്താൻ സമയത്ത് എണ്ണയിലേക് തിരി ഇറക്കിയിട്ടൽ പോലും അത് കെടാതെ സ്വാമിക്ക് മുന്നിൽ തെളിഞ്ഞു നിൽക്കാറുണ്ട്❤❤

  • @arunimaanil8817
    @arunimaanil8817 Рік тому +3

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി ഞങ്ങളുടെ വിൽക്കാൻ ഇട്ടിരിക്കുന്ന വസ്തുപെട്ടെന്ന് വിൽക്കാൻ അനുഗ്രഹിക്കണേ ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് 😢🙏🏻

  • @lovely-gg2fc
    @lovely-gg2fc Рік тому +3

    ഒരു ഏഴ് കൊല്ലം മുന്നേ വരെ നല്ലോണം ബീഫ് കഴിച്ചിരുന്നു but ഇപ്പോ ഒട്ടും കഴിക്കാൻ വയ്യാതായി... സ്വപ്നം എല്ലാം ദൈവീകമായി കാണുന്നു ഒരു ഉൾവിളി പോലെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ 🙏🙏🙏🙏🙏

  • @sreedevisudheendran5080
    @sreedevisudheendran5080 2 роки тому +8

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏സ്വാമി ഡെ അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @statuscreater5441
    @statuscreater5441 Рік тому +1

    ❤❤ ഞാൻ എന്നും വിളക്ക് വെക്കാറുണ്ട് ഉമ്മറത്ത് വെക്കുന്ന വിലക്കിനെക്കാൾ ജ്വലിച്ചു തെളിഞ്ഞു കത്താറുണ്ട് 🙏🏻🙏🏻🙏🏻

  • @lekhaanil2354
    @lekhaanil2354 2 роки тому +43

    മഹാദേവന്റെ പ്രിയപുത്രനായ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ 💕🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം 💕🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏

  • @rahulunni7870
    @rahulunni7870 10 місяців тому +1

    എനിക്ക് സ്വപ്ന ദർശനം ഉണ്ടായി... ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ ഓം ക്രീം കരിംകുട്ടി സ്വാമിയേ നമഃ 🙏🙏

  • @പൂമ്പാറ്റകൾ-ഗ9ങ
    @പൂമ്പാറ്റകൾ-ഗ9ങ 7 місяців тому +8

    ഞാൻ മൂന്നുപ്രാവശ്യം ഭഗവാനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.

  • @ethanhunt6725
    @ethanhunt6725 Рік тому +1

    എൻ്റെ ഭഗവാനേ എൻ്റെ ജീവൻ നിൻ്റെ കാൽക്കൽ സമർപ്പിച്ചു ജീവിക്കുന്നവനാണ് അടിയൻ,
    ഭഗവാനേ എൻ്റെ എല്ലാം എല്ലാം നീയാണ്... ഭഗവാനേ എൻ്റെയുള്ളിൻ്റെയുള്ളിൽ എന്നും നീ കുടികൊള്ളേണമേ സ്വാമീ...
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +23

    ഓം ശ്രീവിഷ്ണുമായേ നമഃ🙏
    വിഷ്ണുമായ സ്വാമിയെ ആരാധിക്കുന്ന പക്ഷം മുപ്പത്തി മൂക്കോടി ദേവതകളെ ആരാധിക്കുന്ന ഫലം കിട്ടും.വിഷ്ണുമായയുടെകൂടെ എല്ല ദേവ ദേവൻമാരും ഉണ്ട്

  • @sreelakshmi4662
    @sreelakshmi4662 2 роки тому +11

    നമസ്കാരം ഗുരുജി 🙏
    വിഷ്ണു മായ സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🕉️🙏

  • @vijayaviswadev626
    @vijayaviswadev626 2 роки тому +44

    ചാത്തൻ സ്വാമിയുടെ അമ്പലത്തിൽ പോയിട്ട് വന്നാണ് ഈ വീഡിയോ കാണുന്നത്

    • @bodhi9869
      @bodhi9869 2 роки тому

      എവിടെ 🙏🏼

    • @vijayaviswadev626
      @vijayaviswadev626 2 роки тому

      ഞങ്ങളുടെ നാട്ടിൽ

    • @ajithvr5259
      @ajithvr5259 2 роки тому

      🙏

    • @anandhuIndomitable
      @anandhuIndomitable 2 роки тому +2

      @@vijayaviswadev626അമ്പലത്തിന്റെ പേരോ നാടൊ പറയുമോ

    • @manjumneesh1309
      @manjumneesh1309 Рік тому

      ഞാനും

  • @ethanhunt6725
    @ethanhunt6725 Рік тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @Karthik-lw3nn
    @Karthik-lw3nn 2 роки тому +5

    തിരുമേനി വളരെ കഷ്ട്ടതിലാണ്, അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തണേ.....
    ലിജീഷ് ആയില്യം

  • @bindhusudhakaran1091
    @bindhusudhakaran1091 7 місяців тому +1

    പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി 🙏🏻 കുടെയുണ്ടാകണേ 🙏🏻അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🥰❤️❤️❤️❤️❤️❤️🥰❤️🥰

  • @vineetha.v2226
    @vineetha.v2226 7 місяців тому +2

    ഓം നമോ ഭഗവതേ ശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിനേ നമഃ ❤️🙏🏻

  • @statuscreater5441
    @statuscreater5441 11 місяців тому

    ഞാൻ ഉറങ്ങുന്നിടക്ക് ആരോ എന്നെ വിളിക്കുന്നപോലെ തോന്നിട്ടുണ്ട് പക്ഷെ എണിറ്റു നോക്കുമ്പോ ആരെയും കണ്ടില്ല ഞാൻ വിളിയും കേട്ടു 🙏🏻ഭഗവാന്റെ മന്ത്രം എന്നും ചൊല്ലാറുണ്ടായിരുന്നു 🙏🏻

  • @saranyapraveen3199
    @saranyapraveen3199 2 роки тому +5

    ശ്രീ വിഷ്ണു മായ എന്റെ ഹൃദയം ❤️❤️❤️

  • @aneeshmongam392
    @aneeshmongam392 Рік тому +2

    🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏

  • @aaronjaison-sheljamathews1311
    @aaronjaison-sheljamathews1311 10 місяців тому +1

    ഞാൻ ഭഗവാനെ പ്രാർത്ഥിക്കുന്ന ആൾ ആണ് ഒരു പോത്തിനെ സ്വപ്നം കണ്ടു. അതും എന്റെ അടുത്ത് വന്നു അനങ്ങാതെ നിൽക്കുന്നത്. അത് ചുവന്ന തുണിയും സ്വർണം ഒകേ അതിന്റെ മേൽ ഉള്ളത് പോലെ തോന്നി.. അത് എന്തിനെ സൂചിപ്പിക്കുന്നത സ്വാമിയ

  • @suryasacs9516
    @suryasacs9516 2 роки тому +5

    Kanadikavil vazhum ponnunni vishnumaya swami katharulane evareyum om vishnumaya nama:🙏 enikum ammakum orupad anubhavam indayitund bhagavane 🙏🙏🙏🙏

  • @sheejaudayan9480
    @sheejaudayan9480 Рік тому +1

    ശ്രീ വിഷ്ണു മായ സ്വാമിയേ ശരണം
    ഞങ്ങളുടെ നല്ലതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    🙏🙏🙏🌹🌹🌹❤❤❤

  • @prameela.pvinod8834
    @prameela.pvinod8834 10 місяців тому

    സ്വന്തമായി.ഒരുവിട്.ഇല്ല.വിഷ്ണുമായ സ്വാമി അതുകൊണ്ട് മോന്റെ.വിവാഹം നടക്കുന്നില്ലവിവാഹം.നടന്നുകാണാൻ സാധിച്ചുതരണേ.എന്റെ വിഷ്ണുമായ.സാമിയെ നമ.❤❤❤

  • @pranav1077
    @pranav1077 Рік тому +3

    Ente Guruvayoorappa
    Ente Ponnu unni Vishnumaye Namha ❤🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @akhilvishnu1615
    @akhilvishnu1615 2 роки тому +2

    ഞാൻ ഒരു വിഷ്ണുമായ ഉപാസകൻ ആണ്.എന്റെ വീട്ടിൽ എപ്പോളും സ്വാമിയുടെ സാനിധ്യം ഉണ്ടാവാറുണ്ട്. സ്വാമിയുടെ മായകൾ ഒരിക്കലും പറയാൻ പറ്റാത്തിനു അപ്പുറം ആണ്

    • @abhayraghunath937
      @abhayraghunath937 Рік тому

      എങ്ങനെ ആണ് ഉപാസിക്കുന്നത്?

  • @AthiraShabin-zz4fk
    @AthiraShabin-zz4fk 9 місяців тому

    വിഷ്ണുമായ സ്വാമി കൈവിടാതെ കൂടെ വേണം സ്വാമി 🙏🙏🙏🙏🙏🙏

  • @rubeshkumar3277
    @rubeshkumar3277 Рік тому +3

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി രക്ഷിക്കണേ 🙏🙏🙏

  • @SahikumarKumar-b1n
    @SahikumarKumar-b1n Місяць тому

    രഷിക്കണേ എന്റെ വിഷ്ണു മായാ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @oblivion_007
    @oblivion_007 Рік тому +1

    വിളക്ക് കൊളുത്തി ദിവസവും പ്രാർത്ഥിക്കുന്നു. ഭഗവാന്റെ സാന്നിധ്യം വീട്ടിൽ ഉള്ളതായി അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.

  • @seemaarchicot1656
    @seemaarchicot1656 2 роки тому +6

    🌺 ഓം നമഃ ശിവായ 🙏 ഹരേ കൃഷ്ണ 🌺🌺🌺

  • @rahuljosey8976
    @rahuljosey8976 7 місяців тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ ❤

  • @angelnitara6586
    @angelnitara6586 11 місяців тому +1

    Orupadu dukhangal und swamee enthelum thettugal cheythitundenkil porutheedaname.. Ake durithangal mathram. Iniyangottu enthanennu ariyilla jeevitham. Veedinte japthi munnil vannu nilkkanu. Athinenthenkilum oru vazhi thelinju varaname🙏🙏🙏

  • @adithyanr9567
    @adithyanr9567 8 місяців тому

    എന്റെ പൊന്നുണ്ണി വിഷ്ണുമായേ കാത്തുരക്ഷിക്കണേ ❤️🥰🙏🏽

  • @sujithchandran2770
    @sujithchandran2770 2 роки тому +3

    പൊന്നുണ്ണി.... വിഷ്ണുമായേ നമഃ......

  • @lavanya398
    @lavanya398 Місяць тому

    Ponnuni Vishnumaya Swamyee Njangale kathone ❤🙏

  • @saraswathyss4821
    @saraswathyss4821 2 роки тому +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🏻🙏🏻🙏🏻

  • @sainho3402
    @sainho3402 2 роки тому +4

    എന്റെ പൊന്നു ഭഗവാൻ🙏😘😘

  • @vineeshamadhavan1949
    @vineeshamadhavan1949 2 роки тому +2

    ഓം വിഷ്ണുമായ സ്വാമിയേ ശരണം... ❤💙

  • @Ivyyyh
    @Ivyyyh 2 роки тому +4

    Ente ponnunniswamine njangaleyumkakane🙏🏽❤️🙏🏽❤️🙏🏽❤️

  • @deepajoshi8993
    @deepajoshi8993 Рік тому +1

    എപ്പോഴും കൂടെയുണ്ട്

  • @praveenchandran5134
    @praveenchandran5134 2 роки тому +2

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏

  • @nandang-qq6td
    @nandang-qq6td 2 місяці тому

    🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ...

  • @sudheesharya5624
    @sudheesharya5624 2 роки тому +3

    വിഷ്ണു മായ മന്ത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഗുരുജി 🙏🙏🙏🙏🙏 ഓം വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram video cheyam 🙏

    • @sudheesharya5624
      @sudheesharya5624 2 роки тому

      @@kshethrapuranam നന്ദി ഗുരുജി 🙏🙏🙏🙏🙏

  • @parameswaran4716
    @parameswaran4716 2 роки тому

    ഓം ശ്രീ വിഷ്ണു മായ നമഃ ഓം ശ്രീ വിഷ്ണു മായ നമഃ ഓം ശ്രീ വിഷ്ണു മായ നമഃ ഓം ശ്രീ വിഷ്ണു മായ നമഃ ഓം ശ്രീ വിഷ്ണു മായ നമഃ രക്ഷിക്കേണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷

  • @beenakv7905
    @beenakv7905 6 місяців тому +1

    Om ponnunni ende mayakkara swami rakshina❤❤❤

  • @sunilvm3841
    @sunilvm3841 2 роки тому +2

    🙏🏻💖🙏🏻🌹🙏🏻 ഓം ശ്രീ വിഷ്ണുമായേ നമഃ

  • @sajithsasi4763
    @sajithsasi4763 2 роки тому +5

    ഈ കഷ്ടകാലം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram prarthikam nakshathram koodi parayamo 🙏

    • @avinashskumar2221
      @avinashskumar2221 2 роки тому

      @@kshethrapuranam contact details onnu parayamo please?

  • @Psctalk
    @Psctalk Рік тому +1

    ഓം ഹ്രീം ക്ലിം ശ്രീo വിഷ്ണുമായേ നമഃ

  • @omanaprabakar4495
    @omanaprabakar4495 2 роки тому +4

    Namaskaram thirumeni 🙏🙏🙏

  • @ratheeshratheesh5484
    @ratheeshratheesh5484 2 роки тому +2

    ഓം വിഷ്‌ണു മായ സ്വാമിയേ നമഃ 🙏🙏🙏🙏

  • @bindhubindhu3278
    @bindhubindhu3278 2 роки тому +1

    ഓം ശ്രീ വിഷ്ണു മായ സ്വാമിയെ നമഃ

  • @anusha1209
    @anusha1209 Рік тому +1

    ഓം ശ്രീ വിഷ്ണുമായ നമഃ

  • @krishnapriya4540
    @krishnapriya4540 2 роки тому +3

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijisubhash8031
    @sijisubhash8031 2 роки тому +2

    ഓംശ്രീ വിഷ്ണുമായസ്വാമിനെ നമഃ 🙏🙏🙏🙏🌹🌹🌹

  • @sreejith8540
    @sreejith8540 2 роки тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏

  • @sudheeshps8820
    @sudheeshps8820 2 роки тому +2

    എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി നമഃ

  • @jithujayakumar6251
    @jithujayakumar6251 3 місяці тому

    വിഷ്ണുമായ സ്വാമി അനുഗ്രഹിക്കണേ

  • @jithujayakumar6251
    @jithujayakumar6251 3 місяці тому

    പൊന്നുണ്ണി വിഷ്ണുമായ അനുഗ്രഹിക്കണേ

  • @sijiprasobh1152
    @sijiprasobh1152 2 роки тому +2

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏

  • @renjinir8274
    @renjinir8274 2 роки тому +2

    തീരുമേനി എനിക്കു വേണ്ടിഉം ന്റ കുടുംബങ്ൾക്കും വേണ്ടി പ്രാർത്ഥിക്കണേ ന്റ ഏട്ടനും എന്റ സഹോദരങ്ങൾക്കും രണ്ടിനും നല്ല ഗതി വരുത്താൻ അങ്ങയും prathikane

  • @VijiViji-rk3ui
    @VijiViji-rk3ui 2 роки тому +2

    നമസ്കാരം തിരുമേനി 🙏എങ്ങനെ ഉള്ള വിളക്ക് ആണ് വിട്ടിൽ കത്തിക്കാൻ ഉത്തമം.. എത്ര കിലോ ഭാരം ഉള്ള വിളക്ക് ആണ് വീട്ടിൽ കത്തിച്ചു വെക്കാൻ നല്ലത് 🙏🙏🙏😍

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram vishadamaya video cheyam 🙏

    • @nithinlal2369
      @nithinlal2369 Рік тому

      നിലവിളക്ക്.. തിരിപ്പഴുത് ഇല്ലാത്തത്

  • @sarikavivinshenoy3286
    @sarikavivinshenoy3286 2 роки тому +4

    Ohm vishnumaya swamiye namaha

  • @radhakrishnanak6823
    @radhakrishnanak6823 2 роки тому +2

    Enikkum..oru..prathanayudu......

  • @vishnupriyavishnupriya7358
    @vishnupriyavishnupriya7358 2 роки тому +2

    വിഷ്ണുമായ 🙏🏻🙏🏻🙏🏻🕉️🕉️🕉️👍❤️❤️❤️👌🏻👌🏻👌🏻

  • @suhailps6820
    @suhailps6820 Рік тому +1

    Vishnumaye kathurekshikkane

  • @rubeshkumar-wt7rp
    @rubeshkumar-wt7rp Рік тому

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @sunilka9129
    @sunilka9129 6 місяців тому +3

    Vishnumayaswmai❤❤🙏🙏❤❤🙏🙏

  • @jyothilakshmi9798
    @jyothilakshmi9798 2 роки тому +1

    ഇഷ്ട്ട ആഹാരം ഉണ്ട് വസ്ത്രവും കിട്ടാറുണ്ട്

  • @lijisreekunjava1056
    @lijisreekunjava1056 3 місяці тому

    Liji..enik oru government joli kittan anugrahikkane bhagavane

  • @nithindaliyan
    @nithindaliyan Рік тому +1

    Ethil ellam. Enik anubhavam ubd🙏🙏🙏🙏🙏

  • @anilbabu1000
    @anilbabu1000 Рік тому +1

    🙏om shree vishnumaya swami saranam 🙏

  • @padmakumara8875
    @padmakumara8875 5 місяців тому

    ഓം വിഷ്ണുമായ സാമി എന്നെയും കുടുംബവും നോക്കിക്കോണേ

  • @linilini3191
    @linilini3191 11 місяців тому

    Om ശ്രീ വിഷ്ണുമായെ നമഹ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @anoopsuresh4301
    @anoopsuresh4301 2 роки тому +6

    Om sree vishnumaya swamine namaha 🙏🙏🙏🙏

  • @Karthik-lw3nn
    @Karthik-lw3nn 2 роки тому +2

    പൊന്നുണ്ണി വിഷ്ണുമായ ശരണം

  • @SRkrishnagaadhaVlog
    @SRkrishnagaadhaVlog 5 місяців тому

    Ente veed vilkan pattane.kadam und.veeti tharane swami

  • @vyshakvenugopal3696
    @vyshakvenugopal3696 4 місяці тому

    ഉത്കണ്ഠ രോഗത്തെ മാറ്റി രക്ഷിക്കണേ

  • @sudhaambilykannan6648
    @sudhaambilykannan6648 2 роки тому +4

    Om Om Vishnu mayaa namah🥰🥰🥰🙏🙏🙏♥️♥️♥️♥️♥️🥭🌹🍎🥭🥭🥭♥️🙏🙏🙏🥰🥰🥰🙏

  • @manojmanu8092
    @manojmanu8092 2 роки тому +5

    നമസ്കാരം തിരുമേനി 🙏🙏🙏

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 роки тому +8

    ഓം വിഷ്ണുമായ സ്വാമി ശരണം, 🕉️🕉️🕉️

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      നമസ്കാരം🙏

    • @sailajasasimenon
      @sailajasasimenon 2 роки тому

      🙏🏻ഓം നമഃ ശിവായ ശിവായ നമഃ ഓം🙏🏻💚🌿

  • @remyaremz20
    @remyaremz20 8 місяців тому

    Ponnunni vishnumaya swami namo namaha 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akhiladipin3590
    @akhiladipin3590 2 роки тому

    Enta ponnunni vishnumaya chathan swamiyeeee......🙏🙏🙏🙏🙏🙏🙏🙏🙏namo namah....

  • @vimalak2855
    @vimalak2855 2 роки тому +2

    Om Sree Vishnumayaswami Saranam

  • @sankarmenon3268
    @sankarmenon3268 5 місяців тому

    Ref k 5571 swami vishnumaya ente ella vignangalum theerth kathurakshikane swami vishnumaya saranam

  • @Unni-oi1zd
    @Unni-oi1zd 6 місяців тому

    Anta ponnunni mayachatha kadangalumthurithangalum mattianikoru veedundavanum anugrahikana

  • @prabithavariyath4630
    @prabithavariyath4630 2 роки тому +2

    Namaskaram Thirumeni 🙏 Vishnu Maya swamiyeude oru manthram paranju tharumo

  • @manjumanjusathyan337
    @manjumanjusathyan337 2 роки тому +3

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏💞💞💞💞💞💞🥰🥰🥰🌿🌿🌿🌿🌿💜💜💜💜💜💜